പഴയ കുക്കർ 👌👌👌പക്ഷെ കുക്കർ പഴകിയത് കൊണ്ടല്ലേ നമ്മൾ മാറ്റി വെക്കുന്നത് അതിൽ ചോർ diract ഇട്ടു ചുടാക്കുന്നതും,, തേങ്ങ വറുത്തെടുക്കുന്നതും മോശമല്ലേ ബാക്കി ഒക്കെ 👍👌
Ithu valare upakaramulla video anallo dear.... pazhaya cooker ini polikkum kalayan vechathu onnu nannai kazhukiyedukkanam ithrem uses undennu ariyathe poyallo thanks for the great share
സത്യം.. അതെനിക്കും തോന്നി.. Kpac ലളിത ചേച്ചിടെ sound 😃😃
സത്യം
1qqq1qqqqqqqqq@@annammageorge2188
8:43
പഴയ കുക്കർ കൊണ്ട് ഇത്രയും അധികം ഉപയോഗങ്ങളോ ശരിക്കും ഞെട്ടിപ്പോയി തീർച്ചയായും ഈ മെത്തേഡ് വളരെ നന്നായിട്ടുണ്ട് ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
നല്ല ടിപ്സുകൾ ആണ്, 👍
Nalla nalla ideas analloo.. ❤❤❤
നല്ല tipsകൾ .സന്തോഷം
old cooker use really useful for me. all tips are shocking. nice presentation too
പഴയ കൂക്കർ കൊണ്ടുള്ള ഉപയോഗങ്ങൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു വീഡിയോ നന്നായിട്ടുണ്ട്
Pazhaya cooker kalayaranu pathivu..ithrayum upayogam undennu ee video kandapol ariyan sadichu..Nalla reethiyil thanne avatharippichu.
Ithil chilathokke cheyyarund, mulaku varkkunnathum thenga varukkunnathum valare nallathu. Thank you👍
❤️
pazhaya cooker orupadu uses kanichu thannu valareyadhikam upakarappedunna video ayirunnu
ella tips valare upakarappedunnathanu daily life il valare useful aaya ips pazhaya cooker und ithupole cheyyanam great share
ഞാനെന്തായാലും ഇങ്ങനെയൊക്കെ ചെയ്തു നോക്കും
😍😍
എനിക്ക് വീഡിയോ ഭയകര ഇഷ്ടമായി വളരെ നന്ദി
❤️
വളരെ നല്ല അറിവാണ് 👍
നല്ലതിന് നല്ലത് എന്ന് പറയാൻ തോന്നും ❤🥰🥰
🙏🏻💖
Adipoli ellam cheyidu nokakam insha allah 👍🤙
Valare Nalle tips thank you sister
😍😍
വളരെ ഉപയോഗപ്രദമായ അറിവുകൾ
വളരെ ഉപകാരപ്രദമായ വീഡിയോ
❤️
pazhaya cooker kondu chindikkuka polum cheyyatha orupadu uses kanichu thannu valareyadhikam upakarappedunna video great share nalla avatharanam
Super .... ഞാനങ്ങനെയാ
ചോറ് പുതുതാക്കി എടുക്കും 😊👍
❤️
Thank you ചേച്ചി 👌👏പഴയ കുക്കർ ഇല്ലാത്തവർക്ക് ഉള്ള കുക്കറിൽ ചെയ്യാൻ പറ്റുന്ന സൂപ്പർ tips👌
😍😍
Super!!! ഇത്രയും ഉപകാരം പഴയ കുക്കർ കൊണ്ട് ഉണ്ടെന്നറിയിച്ചതിനു nanni
🙏❤️
Eniku eshtayiii
Super idea Thank you
Super ideas thank you
നല്ല ടിപ്സുകൾ ആയിരുന്നു എല്ലാ ഉപയോഗപ്രദമായ
😍😍
😢😢😢😢😢😢😢7ìöñ😂@@sabeenasmagickitchen
Valare Nalla video aayrunnu..Pazhaya cooker kondu enganeyum uses undalle... Nanayi present cheytu
Thankyou so much for the Ideas ❤❤❤
Super.... useful message
Super. വളരെ ഉപകാരമുള്ള tips
❤️
സൂപ്പറാ kto ❤
Kollamallo... നല്ല ideas 😊
Ella veettammamarkkum upayogapradhamaya vedio nalla avatharanavum pazhaya cooker kondu ee tips okke try cgeyato
Sabum ലൈകും ചെയ്തു സൂപ്പർ ടിപ്‌സുകൾ 👍
🙏😭
വളരെ ഉപകാരം
🙏🏻💖
Very good useful messages Thank you
❤️
അടിപൊളി 👍👍🥰
❤️
അടിപൊളി tips ആണല്ലോ 😍👍🏻
🙏❤️
all kitchen tips are really useful for day to day life. nice presentation also
നല്ല അറിവുകള്‍
❤️
VERY VERY SUPER TIPS❤
🥰🥰
Very nice❤❤❤
Pazhaya cooker kondu chindikkan polum pattatha orupad karyangalan ningal kanichu thannathu. Ini ithupoleyokke cheythu nokkanam.
Pazaya,kukar,kalayan,vechirikukayarunu,orupadu,nalla,upayogangal
Masha Allah mabrook🎉👌
വെരി useful tips🎉
💖
കുക്കർ കുക്കർ കുക്കർ സൂപ്പർ വളരെ ഉബകാര
പ്രതമായ വീഡിയോ 😍👍
❤️
പഴയ കുക്കർ 👌👌👌പക്ഷെ കുക്കർ പഴകിയത് കൊണ്ടല്ലേ നമ്മൾ മാറ്റി വെക്കുന്നത് അതിൽ ചോർ diract ഇട്ടു ചുടാക്കുന്നതും,, തേങ്ങ വറുത്തെടുക്കുന്നതും മോശമല്ലേ ബാക്കി ഒക്കെ 👍👌
❤️
എന്തോന്നാടാ
നേരെ കഴുകിക്കാളാന്നെ യ്
അടിപൊളി
വളരെഉപകാരഠ
❤️
👍🏻🎉 സൂപ്പർ
❤️
ചോറും തേങ്ങയും ഉഭ യോഗിക്കുന്ന നല്ലകുക്കറിൽ തന്നെ ചൂടാക്കുക
👍❤️
Chorum chayayum choodaknned valare ishtamayi 🎉
Thanks dear😍
മാഡം നമിക്കുന്നു നല്ല ഐഡിയ വെരി താങ്ക്സ് ഡിയർ ഗോഡ് ബ്ലെസ് യു
❤️
എല്ലാം വളരെ ഉപകാരം, കൊള്ളാം.
😍😍
അടിപൊളി ടിപ്സ്
വളരെ നല്ല ടിപ്സ് 👍🏻
❤️
Super
Very nice tips
Cooker il fish fry cheyyumbol medium flame il aano vekkendath ? Oru side cook aavan yethra time edukkum ? Pls reply
Low to medium flame ,5 minutes ❤️
സൂപ്പർ, താങ്ക്സ് ❤️❤️
❤️
Veetamma maarkku othiri upakarapradamaya video aanu...pazhaya cooker ideas kolato...
സൂപ്പർ
❤️
കമൻ്റ് അറിയിക്കാതിരിക്കാൻ കഴിയില്ല സൂപർ സൂപർ
🙏❤️
ഉപകാരപ്രദം ആയ കാര്യം.
😍
സൂപ്പർ 👍👌👍
❤️
Pazaya cooker ini kalayanda alley ini ith poley cheythu nokkalo ith adipoliya try cheythu nokkunnund
Oazjaua cooker kondu inganokke upakarikkamlke nalloru video aayithonni try cjei
😍
Suuperb 👌👌useful
❤️
Fridgil vecha biriyaniyum ingene choodaki eduthal nannavumo❤
Biriyani kazhukan pattillallo dear❤️
Old is old, taste will decrease, as far as possible take fresh food, cooking gas has made kitchen a heaven.
Sooper ❤️
😍
Fidgil vacha rice vellathil ittu thilappichu kazhikkanam
❤️
ഉപകാരപ്രദം❤
❤️
വെറൈറ്റി ടിപ്സ് ❤👍🏼
❤️
Super ideas.....
Suppar
😍
👌 I'll try
😍
Super idea , വളരെ നല്ലത് ഉപകാരപ്രദം
😍😍
👍👍👌
Super❤😊
❤️
കൊള്ളാല്ലോ 👌👌👌
😍
പെരിഞ്ജീരകം ചേർത്ത മല്ലിപ്പൊടി തീയലിനൊക്കെ ചേർക്കാമോ.
Cherkkam❤️
Thank you!
❤️
Very good idea
🙏❤️
Nice idea... 👍🏻
🥰
സൂപ്പർ 👌👌👌👌 🥰🥰🥰
😍😍
Kitchen tips are useful. Thanks
❤️ You're welcome!
SUPPER SUPER 🎉🎉
❤️
good tips 👍
Thanks 👍
Good information❤
❤️
നല്ല വീഡിയോ 👍
😍
കൊള്ളാം നല്ല tips ആണ് tnks mam
😍😍
Nalla upakaramulla vdieo arunnu😮
😍😍
👌
😍
Nalla nalla tips
😍😍
Ithu valare upakaramulla video anallo dear.... pazhaya cooker ini polikkum kalayan vechathu onnu nannai kazhukiyedukkanam ithrem uses undennu ariyathe poyallo thanks for the great share
Jan Ith cheyyarund chilathiokke
cooker vechu nthokke upakarangalanu thanks share
😍
കൊള്ളാം
😍
എന്റെമ്മോ പഴയ കുക്കറിന്ഇത്രയും ഡിമെന്റോ 😂😂