ബിജെപി ജില്ലാ പ്രസിഡന്റുമാരെല്ലാം കേന്ദ്രമന്ത്രിമാരാകും.. എല്ലാം ശരിയാകും l bjp kerala

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • ഇനി ബിജെപി ജില്ലാ പ്രസിഡന്റുമാരെല്ലാം കേന്ദ്രമന്ത്രിമാർ! അടിപൊളി നീക്കം
    #bjpkeralam #shobhasurendran #sureshgopi #ksurendran #MM001

ความคิดเห็น • 638

  • @shinemanohar9326
    @shinemanohar9326 7 วันที่ผ่านมา +113

    ശോഭ സുരേന്ദ്രൻ ബിജെപി യുടെ പുലിക്കുട്ടി ബിജെപി പ്രസിഡന്റ്‌ ആകണം 💕💕💕

    • @gopalakrishnannair5478
      @gopalakrishnannair5478 7 วันที่ผ่านมา

      മറ്റു നേതാക്കളെല്ലാം കൂടി പണ്ടത്തെപ്പോലെ ഇവരുടെ കാലുവാരുമല്ലോ. പിന്നെങ്ങനെ.

  • @abhijithkss7029
    @abhijithkss7029 7 วันที่ผ่านมา +257

    ശോഭാ സുരേന്ദ്രൻ കേരള ബിജെപി അധ്യക്ഷ ആയാൽ കേരളം ബിജെപി ഭരിക്കും ❤❤❤❤

    • @AjithAjith-fj3xk
      @AjithAjith-fj3xk 7 วันที่ผ่านมา +6

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา +3

      Olathum 😂

    • @Hamaraduniya10k
      @Hamaraduniya10k 7 วันที่ผ่านมา

      @@abhijithkss7029 please wait peoples of Kerala will decide and select.

    • @ishaqpoolakkal7192
      @ishaqpoolakkal7192 7 วันที่ผ่านมา

      മോദിക്കും ഇറാനിക്കും കഴിയാത്തതാണോ ഈ അഭി നൽക്കാർ ചെയുന്നത്

    • @BinuMathai-cd8iu
      @BinuMathai-cd8iu 6 วันที่ผ่านมา

      Nandakumar also a candidate 😂😂😂😂😂😂

  • @abhijithkss7029
    @abhijithkss7029 7 วันที่ผ่านมา +109

    പാലക്കാട്ട് സന്ദീപ് വാര്യർ മത്സരിക്കണം, ശോഭാ സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻ്റും ആകണം ❤❤❤❤

    • @GUKNAIR
      @GUKNAIR 7 วันที่ผ่านมา +4

      Correct.

    • @sukumaranc6167
      @sukumaranc6167 7 วันที่ผ่านมา +1

      ​@GU👍👏KNAIR

    • @superpayyans1554
      @superpayyans1554 7 วันที่ผ่านมา +2

      സത്യം ഇവർ ബിജെപി യെ നയിക്കട്ടെ. Melnottakkaar ആയി SG & RC എന്നാൽ സൂപ്പർ

    • @user-re1kl4if8p
      @user-re1kl4if8p 7 วันที่ผ่านมา +1

      Good 👍🏻👍🏻

  • @haridashari8169
    @haridashari8169 7 วันที่ผ่านมา +325

    ശോഭയുടെ പുറകിൽ BJP ശക്തി പ്രാപിക്കുന്നു ❤❤❤

    • @Jasmine-wy3hc
      @Jasmine-wy3hc 7 วันที่ผ่านมา +2

      വർഗീയത തുലയട്ടെ.

    • @haridashari8169
      @haridashari8169 7 วันที่ผ่านมา

      @@Jasmine-wy3hc yes മാക്രികൾ നശിക്കട്ടെ

    • @jagadeeshkumar5944
      @jagadeeshkumar5944 7 วันที่ผ่านมา +4

      Super leader,Need to be Bjp state president

    • @sanilkumara6048
      @sanilkumara6048 7 วันที่ผ่านมา +1

      നിൻ്റെ ഉമ്മേടെ ?

    • @superpayyans1554
      @superpayyans1554 7 วันที่ผ่านมา +2

      ​@@Jasmine-wy3hc sdpi ക്ക് എതിരെ എസ്എഫ്ഐ എഴുതിയ വാക്ക് അല്ലേ അത്😂😂😂

  • @user-fi1dw1db5x
    @user-fi1dw1db5x 7 วันที่ผ่านมา +214

    പിണറായിയെ ഒതുക്കാൻ നിയമസഭയിൽ ശോഭേച്ചി ഉണ്ടെങ്കിൽ ' എന്ന് ആശിച്ചുപോകുന്നു. കാരണ ഭൂതൻ നിക്കറിൽ .......

    • @gyprotech7703
      @gyprotech7703 7 วันที่ผ่านมา +4

      😂😂😂ഉറപ്പ് 👍👍👍

  • @ameyasajeesh532
    @ameyasajeesh532 7 วันที่ผ่านมา +171

    ശോഭ സുരേന്ദ്രൻ ബിജെപി അധ്യക്ഷൻ ആകണം

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา +1

      Adhyakshan alla mandha budhee...Adhyaksha..😂

    • @gopalakrishnannair5478
      @gopalakrishnannair5478 7 วันที่ผ่านมา

      ഭയങ്കര ആശയം തന്നെ.
      പക്ഷേ നടപ്പിലാക്കാൻ സാജൻ തന്നെ സംസ്ഥാന പ്രസിഡൻറ്റാകണം. ഇപ്പോഴത്തെ പരസ്പരം കാലുവാരി നേതാക്കളൊന്നും എടുത്താൽ ഇതുപൊങ്ങൂല്ല.

  • @roymathewmathew5365
    @roymathewmathew5365 7 วันที่ผ่านมา +238

    ശോഭേച്ചി
    തീയല്ലേ തീ🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥
    ഇനിയും ഞാൻ
    ശോഭേച്ചിക്ക് വോട്ടു ചെയ്യും💗💗💗💗💗💗💗💗💗💗💗💗💗💗

    • @sunishpk6514
      @sunishpk6514 7 วันที่ผ่านมา

      അവർ നല്ല നായർ അല്ലെ

    • @vargheesekc2742
      @vargheesekc2742 7 วันที่ผ่านมา +5

      @@sunishpk6514 SUDAPPI SPOTTED😂

    • @roymathewmathew5365
      @roymathewmathew5365 7 วันที่ผ่านมา

      @@sunishpk6514
      നല്ല നായരും
      ചീത്ത നായരും
      ഉണ്ടോ....?????

    • @sreenivasapai4719
      @sreenivasapai4719 7 วันที่ผ่านมา +3

      ​@@vargheesekc2742EXACTLY thanQ JAI HIND

    • @sooryajith202
      @sooryajith202 7 วันที่ผ่านมา

      ​@suശോഭ സുരേന്ദ്രൻ ഒർജിനൽ B J P കാരി 👌 👌 👌nishpk6514

  • @satheesanec4963
    @satheesanec4963 7 วันที่ผ่านมา +411

    കേരളം ബിജെപി ഭരിക്കുന്ന കാലം വിദൂരമല്ല. ഇടതും വലതും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ജനം തിരിച്ചറിയുന്നുണ്ട്

    • @ABDULKAREEM-bd9qo
      @ABDULKAREEM-bd9qo 7 วันที่ผ่านมา +6

      മണിപ്പൂരിൽ പോലും ഇടതും വലതും ചേർന്ന് ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ നമുക്കറിയാം

    • @sajan5555
      @sajan5555 7 วันที่ผ่านมา +6

      ആര് മത്സരിച്ചാലും ജയിക്കുകയില്ല.. ഒരു പക്ഷേ ശോഭ.. ജയ്ക്കാൻ സാധ്യത ഉണ്ട്‌.. ഇല്ലെങ്കിൽ കൃഷ്ണകുമാർ തന്നെ വരണം. അദ്ദേഹം പ്രാദേശിക നേതാവ് ആണ്..

    • @superpayyans1554
      @superpayyans1554 7 วันที่ผ่านมา +10

      ​@@ABDULKAREEM-bd9qo അതേ😂😂 അവർ കള്ളം പറഞ്ഞ്. കോൺഗ്രസ് പാർട്ടി ഭരിച്ചപോഴും ഉണ്ടായിരുന്നു ഇതുപോലെ കലാപം അന്നരം വർഗീയത എല്ലാ രണ്ടു ഗോത്രങ്ങൾ തമ്മിൽ ഉള്ള പ്രോബ്ലം ഇപ്പൊൾ ബിജെപി ആയപ്പോൾ ഓഹോ

    • @Somu-ev3wy
      @Somu-ev3wy 7 วันที่ผ่านมา +10

      ​@@ABDULKAREEM-bd9qoവന്നല്ലോ മണി മാല

    • @MuhammedAjmalAp
      @MuhammedAjmalAp 7 วันที่ผ่านมา

      ​@@ABDULKAREEM-bd9qoഎടാ എത്ര കാലം വ്യാജ വാർത്ത പരത്തി നടക്കും ? ക്രിസ്ത്യൻ ഗ്രോത്യങ്ങൾ തമ്മിൽ നെഹ്റു കാലം തൊട്ട് ഉള്ള extreme പ്രശ്നം ആണ് മണിപ്പൂർ പ്രശ്നം അത് ഇത്ര വിവാദം ആയത് കാനഡയിൽ ഉള്ള ഒരു ഇന്ത്യൻ പ്രൊഫസർ കാരണമാണ് എന്നും തെളിഞ്ഞു. ( വിദേശപണം കാരണമായോ എന്ന് കേസ് നടക്കുന്നു നിലവിൽ )

  • @thimothym.f.1267
    @thimothym.f.1267 7 วันที่ผ่านมา +99

    ശോഭ സുരേന്ദ്രൻ സ്റ്റേറ്റ് പ്രസിഡന്റ് ആയാൽ മതി ബിജെപി യുടെ വളർച്ച വേണമെന്നുണ്ടെങ്കിൽ അത്യാവശ്യം

  • @samsonsebastian7212
    @samsonsebastian7212 7 วันที่ผ่านมา +68

    ശോഭാജി സംസ്ഥാന ആദ്യക്ഷ ആകണമെന്ന് ആഗ്രഹം ഉള്ളവർ....

  • @wilsonpj2614
    @wilsonpj2614 7 วันที่ผ่านมา +232

    പിണറായി തുടരാൻ എല്ലാ bjp അനുഭാവികളും പ്രാർത്ഥിക്കണം... എന്നാൽ കൈയും കെട്ടി ഇരുന്ന്നാലും ജയിക്കാം

    • @superpayyans1554
      @superpayyans1554 7 วันที่ผ่านมา +5

      വോട്ടും ചെയ്യണം

    • @esnarayanan2499
      @esnarayanan2499 7 วันที่ผ่านมา +8

      ഈൗ പറയുന്ന ത്തിൽ കാര്യമുണ്ട്....
      പിണറായി യുടെ കിരത ഭരണം
      തുടരണം.....ബിജെപി ഈസി ആയി...
      വളരാൻ കഴിയും.....

    • @HariPriya-rc4li
      @HariPriya-rc4li 7 วันที่ผ่านมา +1

      സത്യം

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 7 วันที่ผ่านมา +339

    പാലക്കാട് BJP ലേബലിൽ ആരുമൽസരിച്ചാലും ജയിക്കും. കാരണം കേരളം മാറി

    • @keralaclicks6464
      @keralaclicks6464 7 วันที่ผ่านมา

      കണ്ണാടി പോലുള്ള പാലക്കാടെ മുസ്ലിം ഗ്രാമങ്ങളിൽ ആണ് തിരിമറി നടക്കുന്നത്. അത് ശ്രെദ്ധിച്ചാലേ ബിജെപി ക്ക് പാലക്കാട്‌ പിടിക്കാൻ കഴിയു

    • @suseelaraj955
      @suseelaraj955 7 วันที่ผ่านมา +11

      Good

    • @dileepk.p7515
      @dileepk.p7515 7 วันที่ผ่านมา +1

      അവൻ്റൊരു മോഹം കൊള്ളാം

    • @superpayyans1554
      @superpayyans1554 7 วันที่ผ่านมา

      ​@@dileepk.p7515നീ വോട്ട് വോട്ട് persent എടുത്തു നോക്ക് പെന്നെ അവിടെ നഗരസഭ ഭരണം കൂടാതെ എല്ലാ പഞ്ചായത്തിലും മുഘ്യ സ്ഥാനവും പിജെപിക്ക് ഉണ്ട്

    • @user-kp9rq8xu7k
      @user-kp9rq8xu7k 7 วันที่ผ่านมา

      വെറുതെ കഴിഞ്ഞ കാലത്തെ സ്വപ്നം ആവർത്തിച്ചു കണ്ടാൽ മോഹങ്ങൾ എല്ലാം വെറുതെ ആണെന്ന് അറിഞ്ഞിട്ടും വെറുതെ മോഹിക്കാൻ ടാക്സ് കൊടുക്കേണ്ട പൊളിച്ചേഴുതും പാലക്കാട്ടുകാർ നീ പോമോനെ ദിനേശാ ശാ ശാ ശാ 😂😂😂😂😂​@@dileepk.p7515

  • @SurendraBabu-zn1dz
    @SurendraBabu-zn1dz 7 วันที่ผ่านมา +53

    ശോഭാ സുരേന്ദ്രൻ കേരള നിയമസഭയിൽ എത്തണം

  • @rajanik.nairmadhusoodanan8135
    @rajanik.nairmadhusoodanan8135 7 วันที่ผ่านมา +74

    ഷാജൻ u are correct. നല്ല അഭിപ്രായം. ബിജെപി രക്ഷപെടും

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา

      Bjp ye vimarsikkumpolum ithu thanne parayanam ...appo chaanakam theruppikkaruth ..😂

    • @prabhathprabhathpn8552
      @prabhathprabhathpn8552 7 วันที่ผ่านมา

      വളരെ നല്ല തീരുമാനം നടപ്പിലായാൽ മതി ശോഭ ചേചി അദ്ധ്യക്ഷ ആകണം മാരാർജിക്ക് ശേഷം കേരളത്തിൻ്റെ ധീര വനിത നയിക്കട്ടെ നോക്കാം നമുക്ക് ജയ് ബി ജെ പി

  • @RavithejusRavithejus
    @RavithejusRavithejus 7 วันที่ผ่านมา +110

    സുരേന്ദ്രൻ പദവിയിൽ തുടരെട്ട തിരഞ്ഞെടുപ്പ് കഴിയുംവരെ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാൻ മാത്രമാവണം

    • @ra_j19
      @ra_j19 7 วันที่ผ่านมา +3

      😂😂😂😂😂😂😂😂😂😂😂😂😂

    • @sukumaranc6167
      @sukumaranc6167 7 วันที่ผ่านมา

      🤣🤪​@@ra_j19

    • @user-kp9rq8xu7k
      @user-kp9rq8xu7k 7 วันที่ผ่านมา

      സുരേന്ദ്രൻ bjp അല്ലെ നിങ്ങൾ കുറച്ചുപേർ ഇടതെന്റെയും വല്ലാത്തന്റെയും സുടാപ്പിയുടെയും കുഴലൂത്തു കരായി നേരെറ്റീവ് തീർത്തു സുരേന്ദ്രനെ ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി അത് 4ആയി മടക്കി പോക്കറ്റിൽ വെച്ചോ bjp ക്ക് അത് തിരിച്ചറിയാൻ പഴുർ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല 😀😀😀😀😀😀😀😀

  • @ckrajesh4748
    @ckrajesh4748 7 วันที่ผ่านมา +72

    അല്ലേലും ശോഭാ സുരേന്ദ്രൻ സൂപ്പറല്ലേ 👌👍

  • @ajnjathan
    @ajnjathan 7 วันที่ผ่านมา +164

    കേന്ദ്ര സർക്കാർ സംവിധാനങ്ങളിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം പാർട്ടിയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനുള്ള നല്ല തീരുമാനം... 😌😌

  • @Avanthikajanaki
    @Avanthikajanaki 7 วันที่ผ่านมา +36

    ശോഭ ചേച്ചി മത്സരിച്ചാൽ തീർച്ചയായും പാലക്കാട്‌ വിജയിക്കും ❤

  • @prasannamenon3646
    @prasannamenon3646 7 วันที่ผ่านมา +57

    പ്രിയങ്കക്ക് എതിരായി വയനാട്ടിൽ ജോർജ് കുര്യൻ മത്സരിക്കും. മന്ത്രി വേണോ അതോ എം പി വേണോ എന്ന് നാട്ടുകാർ തീരുമാനിക്കും.

    • @JA-xw9uf
      @JA-xw9uf 7 วันที่ผ่านมา +1

      Athu kalakki!❤❤❤

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา

      Aana vaa polikkunna Kand annaan vaa polikkaamo ?? 😂

    • @jalajasasi4014
      @jalajasasi4014 7 วันที่ผ่านมา

      വയനാട്ടിലെ ജനങ്ങൾ ഭൂരിപക്ഷവും കോൺഗ്രസുകാരാണ് അവർക്ക് ബി ജെ പി മന്ത്രിയെ വേണ്ടെങ്കിൽ എന്തായിരിക്കും ഫലം ?

    • @1234Akr
      @1234Akr 6 วันที่ผ่านมา +1

      പ്രമുഖ പാർട്ടികളിൽ എല്ലാം പോപ്പുലർ ഫ്രണ്ട് കയറി കൂടിയിട്ടുണ്ട് വയനാട്ടിൽ....ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഒരുവിധത്തിലും വിജയ സാധ്യതയില്ല.... കാരണം ജനങ്ങളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്.... മുസ്ലിം വിരോധമാണ്... മുസ്ലിംഭൂരിപക്ഷ മണ്ഡലമാണ് വയനാട്.... അവർ ഒന്നിച്ച് ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും.... അത് കോൺഗ്രസിന്റെ ലീഗിന്റെയോ, എൽഡിഎഫിന്റെയും ഏത് കുറ്റിച്ചൂല നിന്നാലും.... ബിജെപിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കും.....
      ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കി മാറ്റുന്നതിന് എതിരെ നിൽക്കുന്നത് ബിജെപി മാത്രമാണ് ആ ഒറ്റ കാരണം കൊണ്ട്.... മറ്റു രാഷ്ട്രീയപാർട്ടികളെ അവർക്ക് കീഴ്പ്പെടുത്താൻ സാധിക്കും....
      ഭൂരിപക്ഷമുള്ള 58 മുസ്ലിം രാജ്യങ്ങൾ നോക്കിക്കൊള്ളുക.... ഭൂരിഭാഗവും സ്വതന്ത്ര മതരാഷ്ട്രങ്ങളും.... ഇടതുപക്ഷവും കമ്മ്യൂണിസവും ഭരിച്ച നാടുകളാണ്.... മുസ്ലിം രാഷ്ട്രങ്ങളായി മാറിയത്... അഫ്ഗാനിസ്ഥാൻ താജികിസ്താൻ.... തുടങ്ങിയവ ഉദാഹരണങ്ങൾ....

  • @narayananmk4163
    @narayananmk4163 7 วันที่ผ่านมา +41

    രണ്ടു വർഷത്തേക്കാണെങ്കിലും പാലക്കാട്‌, smt. ശോഭസുരേന്ദ്രനെ തന്നെയോ, sri. Sandeep വാര്യരെയോ മത്സരിപ്പിച്ചു വിജയിപ്പിക്കണം.. ശ്രമിച്ചാൽ നടക്കും.. 👍

    • @LAVLAVENDER88
      @LAVLAVENDER88 7 วันที่ผ่านมา

      Shobha ge Alappuzha facus cheyyettu...jaykkunna candidate palakkadu nikkettu...

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา

      Jayikkilla .

  • @ravindranathravi7131
    @ravindranathravi7131 7 วันที่ผ่านมา +100

    ബി ജെ പി യുടെ ജൈത്ര യാത്ര തുടരുകയാണ് അത് തുടർന്നുകൊണ്ടേ ഇരിക്കു.

  • @Chakkochi168
    @Chakkochi168 7 วันที่ผ่านมา +73

    ഇനി വോട്ട് ശതമാനം 40% ആക്കും.നിങ്ങൾ നോക്കിക്കോ.

  • @samuelpoovathinal7942
    @samuelpoovathinal7942 7 วันที่ผ่านมา +31

    ഇവർക്ക് വിജയിക്കണമെങ്കിൽ ആദ്യം വേണ്ടത് കേന്ദ്ര പദ്ധതികളുടെ പേര് മലയാളത്തിലാക്കി ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുത്താൽ മാത്രം മതി.

  • @rajamohanan-gl5sq
    @rajamohanan-gl5sq 7 วันที่ผ่านมา +8

    ആവേശോജ്ജുലമായ പ്രസംഗം. ഇതായിരിക്കണം സംസ്ഥാന പ്രസിഡൻ്റിന് വേണ്ട മികവ്.വിളിക്കു ശോഭാ ജി യെ. കേന്ദ്ര നേതൃത്വത്തം തിരിച്ചറിയു. 2026 ഭരണം ബിജെപി മുന്നണി നേടും..

  • @nireeshmanjery7150
    @nireeshmanjery7150 7 วันที่ผ่านมา +79

    ഷാജൻ ചേട്ടന് നന്ദി സുരേഷേട്ടനെ തൃശൂരിൽ നിർത്തി തന്നതിന്... മറുനാടൻ ഈഫക്ട്.... ഞാൻ തൃശൂർ കാരൻ... ലവ് യു ഷാജൻ ചേട്ടൻ ലവ് യു സുരേഷേട്ടാ.... തൃശൂർ കാർ നെഞ്ചിൽ സുരേഷേട്ടനെയും ഷാജൻ ചേട്ടനെയും വെച്ച് കഴിഞ്ഞു ❤️❤️❤️❤️

    • @jmahalekshmymenon9309
      @jmahalekshmymenon9309 7 วันที่ผ่านมา

      🙏......but, what are these 'acute' observations on this channel all about? 🤔🤔On the pretext of offering sage advice, these videos here seem to aim to focus and magnify the internal differences within the BJP, thereby subtly impairing its image and the electoral chances of that party as such, and to harp on the failures of the CPM CM and leadership, and to magnify the differences between the BJP and CPM... while remaining relatively silent and cautious about the much more serious issues in the UDF/ INDI/Congress, and the much more grave and fundamental differences with the UDF/INDI/ Congress, and their implicit disruptive political intentions, and above all, their publicised unsustainable socio-economic policies..To retain the high credibility enjoyed by the channel, this bias should be corrected, before more viewers start noticing it...🙏

    • @Ratheeshrohit764
      @Ratheeshrohit764 7 วันที่ผ่านมา

      അയിന് ഷാജൻ ആണോ സുരേഷ്‌ഗോപിയെ തൃശ്ശൂരിൽ നിർത്തിയത്😂😂

    • @gammanewton8693
      @gammanewton8693 6 วันที่ผ่านมา

      Last and final BJP account in Kerala 😂😂😂

  • @nandanmadhavan6181
    @nandanmadhavan6181 7 วันที่ผ่านมา +9

    ശോഭാസുരേന്ദ്രൻ
    ബി ജെ പി യുടെ പെൺ
    പുലി....👍🏻👍🏻👍🏻
    പാർട്ടിയെ ഉയർച്ചയിൽ
    എത്തിക്കാൻ പൊരുതു
    ന്ന നേതാവ്....🔥🔥🔥🔥
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    നേതാവ്.....

  • @shivanandapai3780
    @shivanandapai3780 7 วันที่ผ่านมา +56

    I Salute Ms Shobha Surendran with Respect

  • @t.kprakashnair4460
    @t.kprakashnair4460 7 วันที่ผ่านมา +42

    ശോഭ ജി പ്രസംഗം കത്തി കയറുകയാണ്.

  • @ninan1290
    @ninan1290 7 วันที่ผ่านมา +48

    ഇതാണ് ഡീസന്ട്രേലിസേഷൻ... ഇനി ബിജെപി യും നാട് രക്ഷപെടും....❤❤❤🎉🎉🎉

  • @praasaadam5518
    @praasaadam5518 7 วันที่ผ่านมา +28

    BJP ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടു കിട്ടിയത് ഇവിടുത്തെ ഒരു സംസ്ഥാന നേതാക്കളുടെയും പ്രവർത്തനങ്ങൾ കൊണ്ടല്ല.
    കേരള സർക്കാരിൻ്റെയും ഇടതുപക്ഷ പ്രസ്ഥനങ്ങളുടെയും വീഴ്ച, പ്രതിപക്ഷത്തിൻ്റെ നിഷ്ക്രിയത്വം, പിന്നെ ഇവിടുത്തെ കുറെ ഓൺലൈൻ മാധ്യമങ്ങൾ ഇതെല്ലാം ജനങ്ങളിലേക്കെത്തി ച്ചതുകൊണ്ടും കൂടിയാണ്
    BJP ക്ക് വോട്ടു ചെയ്യാൻ ജനം സ്വയം തീരുമാനിച്ചത്. കേന്ദ്രസർക്കാർ ജനോപകാരപ്രദമായ കൂടുതൽ കാര്യങ്ങൾ ചെയ്യുക. പെട്രോൾ വില കുറയ്ക്കുക - ഒക്കെ ചെയ്താൽ, ഓൺലൈൻ മാധ്യമങ്ങൾ അത് ജനങ്ങളിലേക്കെത്തിച്ചാൽ,🎉 കൂടാതെ BJP യെ ജയിപ്പിച്ച ത്രിശ്ശൂർക്കാർക്ക് അതിനു തക്കതായ എന്തെങ്കിലും ചെയ്തു കൊടുത്താൽ, ഒരു ലോക്കൽ നേതാവിൻ്റെയും ഇടപെടൽ ഇല്ലാതെ തന്നെ ജനങ്ങൾ BJP ക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തോളും.

  • @rajendranedappally2237
    @rajendranedappally2237 7 วันที่ผ่านมา +24

    വളരെ നല്ല വിവരണം 👍🌹

  • @mohandasnv6395
    @mohandasnv6395 7 วันที่ผ่านมา +8

    നല്ല തീരുമാനം. BJP ജില്ലാ പ്രസിഡൻ്റുമാർ ജനസേവകരാകട്ടെ.

  • @krishnavenyhaircareoil3101
    @krishnavenyhaircareoil3101 7 วันที่ผ่านมา +47

    പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സന്ദീപ് വാര്യരോ ശോഭ സുരേന്ദ്രനോ സ്ഥാനാർത്ഥിയാകണം. പിണറായി ടീമിനെ നിയമസഭയിൽ മുള്ളിക്കാൻ ഇവരിലൊരാൾ വന്നേ മതിയാകൂ

  • @paanchajanyam7903
    @paanchajanyam7903 7 วันที่ผ่านมา +32

    എല്ലാ ജില്ലാ പ്രസിഡന്റ്മാരും മന്ത്രിമാരായില്ലെങ്കിലും മൂന്നുനാല് മന്ത്രിമാരെങ്കിലും ഉണ്ടാവും. ഉറപ്പ് 👌

  • @vsankar1786
    @vsankar1786 7 วันที่ผ่านมา +7

    പാലക്കാട്ട് ശോഭ മത്സരിക്കണം. ഏറ്റവും വിജയസാദ്ധ്യത അവർക്കാണ്.

  • @muralidharan5022
    @muralidharan5022 7 วันที่ผ่านมา +9

    ഇങ്ങനെ ഒരു സംവിധാനം ഉണ്ടായാൽ തീർച്ചയായും ജനങ്ങൾക്ക് ഉപകാര പ്രദമായ ഒരു കാര്യം തന്നെ ആണ്

  • @radhakrishnannair5659
    @radhakrishnannair5659 7 วันที่ผ่านมา +13

    അപ്രതീക്ഷിതമായ വോട്ട് വർദ്ധന എന്ന പരാമർശം ശരിയല്ല. രാജ്യം നേടിയ പുരോഗതിയ്ക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയാണത്.

  • @pradeepkumart4052
    @pradeepkumart4052 7 วันที่ผ่านมา +35

    ഷാജന്റെനീറ്റൽമനസിലാവുന്നുണ്ട്നിങ്ങടെമണ്ടൻനേതാവ് ഭാവിപ്രധാനമന്ത്രിയായിതുടരു൦

    • @GNN64
      @GNN64 7 วันที่ผ่านมา +3

      He is AAP PR...basically a CONGI

  • @sooryajith202
    @sooryajith202 7 วันที่ผ่านมา +11

    ശോഭ സുരേന്ദ്രൻ നാരി ശക്തി ❤ ❤ ❤

  • @b2bspy503
    @b2bspy503 7 วันที่ผ่านมา +10

    ഇനി ഇണ്ടി മുന്നണിയും ബിജെപി യും തമ്മിലാണ് മത്സരം...വിഘടനവാദികളും സംയോജകരും തമ്മിലാണ് മത്സരം...

  • @cherianouseph5710
    @cherianouseph5710 7 วันที่ผ่านมา +25

    Good👍🙏

  • @Venugopal-og9sg
    @Venugopal-og9sg 7 วันที่ผ่านมา +17

    സുരേഷ് ഗോഷയും സംഖവും ചേലക്കരയിലും പാലക്കാടും ഓരോ വില്ലേജിലും എത്തണം വിജയം ഉറഷ്..
    നേതൃത്വമാറ്റം വേണം. അല്ലാതെ പോയിട്ടും കാര്യമില്ല..

  • @renjithpk5743
    @renjithpk5743 7 วันที่ผ่านมา +40

    കേരളത്തിൽ സിപിഎംനു പകരം.... ബിജെപി... പ്രതിപക്ഷം ആവണം 👍🏻👍🏻

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา

      Oru S.G ozhichu baakki ellaam kanakkaa .. azhimathi veeranmaar ..

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา

      Enthu kondu ithuvare lavlin vidhiyaayilla ?? Bjp de pinnaampura sahakaranam cpm nodu 😡

  • @jayathirajagopal7126
    @jayathirajagopal7126 7 วันที่ผ่านมา +6

    ശോഭജി വരണം ❤❤❤❤

  • @SreejaH-he6mr
    @SreejaH-he6mr 7 วันที่ผ่านมา +7

    ശോഭ എനിക്ക് ഇഷ്ടമാണ്❤️

  • @sachidanandanov3444
    @sachidanandanov3444 7 วันที่ผ่านมา +14

    കൈക്കൂലി പറ്റാനുള്ള അവസരമുണ്ടാകില്ല എന്ന് ഉറപ്പ് വരുത്തണം..

    • @user-ns7fk5xq8v
      @user-ns7fk5xq8v 7 วันที่ผ่านมา

      Lavlin te peril ippo thanne kodikal kittikkaanum 😂

  • @user-nz9co5tr6n
    @user-nz9co5tr6n 6 วันที่ผ่านมา +1

    അമ്പോ ദാസനും വിജയനും താരതമ്യം 👍👍👍ശോഭ. ജി. ❤️❤️❤️❤️🙏👏👏👏

  • @yusifera8528
    @yusifera8528 7 วันที่ผ่านมา +7

    ഇലക്ഷൻ സമയത്ത് കേജറിവാളിനെ support ചെയ്ത ്് സാജൻ്റ നിലപാട് കുറുപാട് എവിടെ എന്നു വ്യക്തം

  • @venugopalk3874
    @venugopalk3874 7 วันที่ผ่านมา +7

    👍താങ്കൾ പറഞ്ഞു വെച്ചതെല്ലാം തീർത്തും ശരി.
    ജനങ്ങളിൽ നിന്നു പണം പറ്റി കാര്യം സാധിച്ചു കൊടുക്കുന്നത് ജനസേവനമല്ല അഴിമതിയാണ് എന്നുള്ള ബോധം പാർട്ടിക്കും പാർട്ടി അണികൾക്കും ഉണ്ടാവണം.
    അല്ലായെങ്കിൽ സാജൻസർ പറഞ്ഞതുപോലെ എല്ലാം കുളമാവും.

  • @SooryakanthJ-ec7om
    @SooryakanthJ-ec7om 7 วันที่ผ่านมา +10

    Greatest ❤❤decisions❤😊.

  • @user-ud5tg6wi5x
    @user-ud5tg6wi5x 7 วันที่ผ่านมา +3

    പിന്നേ പാലക്കാട്‌... ശോഭാ ജീ.. വിന്നർ... Ok ഷാജൻ 👌

  • @josekm607
    @josekm607 6 วันที่ผ่านมา +1

    ❤❤❤ പാലക്കാട്ട് ശോഭാസുരേന്ദ്രൻ തന്നെയാണ് 110% അതുകൊണ്ട് പാലക്കാടിന് ചേർന്ന് ഒരു സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ

  • @ENVDEVAN
    @ENVDEVAN 7 วันที่ผ่านมา +1

    Super speech Shobha ji.. congratulations

  • @pushpushkaran3264
    @pushpushkaran3264 7 วันที่ผ่านมา +5

    തൃശൂർBJP എടുത്തു നടുകക്ഷണമാണ് ഓർത്താൽ നല്ലത്, SG ഗുരുവായൂർ കേശവന്റെ തലയെടുപ്പോടെ ഇവിടെ നിലനിൽക്കും

  • @srivilaskrishnan519
    @srivilaskrishnan519 7 วันที่ผ่านมา +3

    A very good move.. Change according to situation..

  • @suseelaraj955
    @suseelaraj955 7 วันที่ผ่านมา +7

    Thrill anu Shajanscria, for BJP leaders 🎉

  • @ManojKumar-te7zu
    @ManojKumar-te7zu 7 วันที่ผ่านมา +1

    ശോഭ ചേച്ചി വരണം പാലക്കാട്‌ മത്സരിക്കാൻ എങ്കിൽ ജയം ഉറപ്പ് ആണ് 🚩🚩🚩🚩

  • @anorasteve9745
    @anorasteve9745 7 วันที่ผ่านมา +11

    ഷാജൻ ബിജെപി യെ ഒരു പരവത്തിലാക്കി

    • @suseelaraj955
      @suseelaraj955 7 วันที่ผ่านมา

      Election nu munp bjp ye kuttam parayum

  • @sks8198
    @sks8198 7 วันที่ผ่านมา +5

    നാടോടിക്കാറ്റിലെ വിജയന്റെയും ദാസന്റെയും നെഗറ്റീവ് കാരക്റ്റർ, അതാണ് പിണറായി വിജയൻ! ഫലിതത്തിന് പകരം പുച്ഛമാണെന്ന് മാത്രം.

  • @pramodthulsidhalam4680
    @pramodthulsidhalam4680 7 วันที่ผ่านมา +3

    ശോഭ സുരേന്ദ്രൻ ഒരു സംഭവമാണ് ❤️❤️❤️

  • @SasiKumar-qc5jr
    @SasiKumar-qc5jr 7 วันที่ผ่านมา +5

    പാലക്കാട് സന്ദിപ് വാര്യർ മത്സരിക്കണം. വയനാട് ശോഭ മത്സരിക്ക ട്ടെ

  • @sivasankaranp37
    @sivasankaranp37 7 วันที่ผ่านมา +2

    ഉള്ളി സുര മാറണം, നേതാക്കൾ തമ്മിൽ ഒരുമവേണം, ശോഭാജി 👍🏻

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 7 วันที่ผ่านมา +2

    സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം !!! സുരേന്ദ്രൻ നേതൃസ്ഥാനംമാറണം! :💯

  • @rajendranc1301
    @rajendranc1301 7 วันที่ผ่านมา +3

    35 വർഷമായി ഞാൻ BJP ഉണ്ട് ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ് ശ്രി ഷാജൻ ക്ഷമീ ആ ണം

  • @esnarayanan2499
    @esnarayanan2499 7 วันที่ผ่านมา +2

    വ്യക്തി കൽക്കാണ്
    പ്രാധാന്യം...വ്യക്തി ഗത മികവ് പ്രധാനമാണ്......ബാക്കി വോട്ട് ചെയ്യുന്ന ജനതയും....പിനീട്
    ആണ് ചോട്ട നേതജി മാരുടെ റോള്......

  • @anish.ur9hk
    @anish.ur9hk 7 วันที่ผ่านมา +3

    നല്ല !dea... നല്ല കാഴ്ചപ്പാട്

  • @sasi-jr6ir
    @sasi-jr6ir 7 วันที่ผ่านมา +6

    👏👏👏👏

  • @hari.040
    @hari.040 7 วันที่ผ่านมา +7

    🎉🎉❤

  • @Venugopal-og9sg
    @Venugopal-og9sg 7 วันที่ผ่านมา +4

    നേതൃത്വം മാറിയിയില്ലെങ്കിൽ. കിട്ടിയ വോട്ട് എനികിട്ടില്ല.

  • @radhakrishnanr7641
    @radhakrishnanr7641 6 วันที่ผ่านมา

    Well said, thank you 🌹

  • @vssekhar8870
    @vssekhar8870 6 วันที่ผ่านมา

    വളരെ നല്ലൊരു അഭിപ്രായം 🎉

  • @surabhisubash7117
    @surabhisubash7117 6 วันที่ผ่านมา +1

    ശോഭ സുരേന്ദ്രൻ വേണ്ട സുരേന്ദ്രൻ വേണ്ട കുമന്നം വരണം ഒരു പ്രാവശ്യം കൂടി

  • @ullasdharan1041
    @ullasdharan1041 7 วันที่ผ่านมา

    Shobhaji Super ❤❤❤

  • @yamunababu4842
    @yamunababu4842 7 วันที่ผ่านมา +1

    ഏതു പാർട്ടിയായാലും നല്ല പ്രവർത്തനം കാഴ്ചവെച്ചാൽ മാത്രമേ വിജയസാധ്യതയുള്ളു.

  • @rajendrankv6649
    @rajendrankv6649 6 วันที่ผ่านมา

    സാജൻ സ്കറിയ താങ്കൾ ഒരു സംഭവമാണ് കേട്ടോ ആൾ ദ് ബെസ്റ്റ്❤❤❤

  • @sureshkumar-th4rt
    @sureshkumar-th4rt 7 วันที่ผ่านมา +1

    സന്ദീപ് വാരിയർ പാലക്കാട്‌ ബിജെപി സ്ഥാനാർഥി ആക്കണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്യുക

  • @ENVDEVAN
    @ENVDEVAN 7 วันที่ผ่านมา

    Shobha ji is a great and right candidate for getting reformation of Kerala

  • @lanil627
    @lanil627 7 วันที่ผ่านมา +3

    ശോഭാ സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻ്റ് ആക്കുകയും പാലക്കാട് സ്ഥാനാർത്ഥി ആക്കുകയും വേണം. പാലക്കാട് ജില്ലയിലെ സുരേഷ് ഗോപിയുടെ സ്വീകരണത്തിൽ ശോഭാജി ബിജെപി ആരെ നിറുത്തിയാലും വിജയിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി അത് തിരുത്തി ആരെ നിറുത്തിയാലും പോരാ യോഗ്യരായവരെ നിറുത്തണം എന്ന് പറഞ്ഞത്

  • @BENNYT.P-hg8ct
    @BENNYT.P-hg8ct 7 วันที่ผ่านมา +2

    SHOBHAJI❤❤❤❤❤

  • @balakrishnantk2445
    @balakrishnantk2445 2 วันที่ผ่านมา

    Sri. Shajan, Your presentation and input super

  • @remachandrashekar5939
    @remachandrashekar5939 7 วันที่ผ่านมา +3

    കഠിനമായ പ്രവർത്തനം വേണം.

  • @devanandanand4507
    @devanandanand4507 7 วันที่ผ่านมา +2

    അടുത്ത തിരഞ്ഞെടുപ്പ് മുതൽ ബിജെപി ശ്രദ്ധിക്കേണ്ടത്,20% വോട്ട് എന്നത് 21% ആക്കുന്നതിന് ആണ്. അങ്ങനെ ആയാൽ ചരിത്രങ്ങൾ എഴുതി തുടങ്ങും.

  • @bluesky7485
    @bluesky7485 7 วันที่ผ่านมา

    We love sureshgopi..♥️♥️♥️♥️♥️♥️
    We want sureshgopi🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @AjithkumarKrishnannair-kn6ug
    @AjithkumarKrishnannair-kn6ug 7 วันที่ผ่านมา

    കൊള്ളാം നന്നായി 👍

  • @uservyds
    @uservyds 7 วันที่ผ่านมา +1

    0:47 തമ്പാക്ക് സുരയെ മാറ്റാതെ കെജെപി രക്ഷപെടില്ല 👌100%

  • @user-ly7jv4sj1y
    @user-ly7jv4sj1y 7 วันที่ผ่านมา +1

    ഇത് സത്യം മുരളി 100%😍

  • @user-yb4xs5sy7m
    @user-yb4xs5sy7m 6 วันที่ผ่านมา

    മറുനാടനോട് താങ്ക്സ് പറയുന്നു.

  • @sumathikutty9906
    @sumathikutty9906 7 วันที่ผ่านมา

    നല്ല നിർദ്ദേശം; പക്ഷേ ജാഗ്രത വേണം.
    വെളുക്കാൻ തേച്ചതു പാണ്ടാവരുത്👍🤝

  • @sabuksks466
    @sabuksks466 4 วันที่ผ่านมา

    Shobajee jai

  • @user-ky7ph2tf4k
    @user-ky7ph2tf4k 7 วันที่ผ่านมา +2

    യെസ് നല്ല ഒരു തീരുമാനം 👌👍

  • @prarthanajanani829
    @prarthanajanani829 7 วันที่ผ่านมา +2

    Shobha❤️💪
    BJP💪❤️

  • @sreevinumarutha4648
    @sreevinumarutha4648 7 วันที่ผ่านมา +2

    Shoba❤❤❤❤

  • @ENVDEVAN
    @ENVDEVAN 7 วันที่ผ่านมา +1

    Sandeep varier is great...he is an ideal person for palakkad

  • @anilkumarthulasi9055
    @anilkumarthulasi9055 7 วันที่ผ่านมา +2

    100% correct

  • @anandhuskurup
    @anandhuskurup 7 วันที่ผ่านมา +2

    ❤❤❤

  • @muralidharankambrol3824
    @muralidharankambrol3824 7 วันที่ผ่านมา

    മുഖ്യമന്ത്രിയാകാൻ സുരേഷ് ഗോപിയുണ്ട് ജനനായകനായി മാറുന്ന സുരേഷേട്ടന് അഭിനന്ദനങ്ങൾ

  • @mohananon7925
    @mohananon7925 6 วันที่ผ่านมา

    ശോഭ സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻ്റാവണം.

  • @mohandastv1567
    @mohandastv1567 7 วันที่ผ่านมา +1

    Excellent news

  • @krishnanko3474
    @krishnanko3474 6 วันที่ผ่านมา

    ശോഭ സുരേന്ദ്രൻ. 👌👌

  • @RameshBabu-jd1vm
    @RameshBabu-jd1vm 7 วันที่ผ่านมา +1

    ഐവാ പൊളിച്ചു നല്ല ആശയം 👍🏻👍🏻👍🏻👍🏻