വീണാ വിജയൻ എന്തിനാണ് ദുബായ് ഹയത്തിൽ താമസിച്ചത്? l veena vijayan

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വീണാ വിജയൻ ഒറ്റക്ക് ദുബായ് ഹയത്തിൽ…ബില്ലടച്ചത് ആര്?
    #veenavijayan #pinarayivijayan #pamuhammedriyas #dubai #MM001

ความคิดเห็น • 415

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +737

    ഈ പാർട്ടി ഇവിടെ മിത്ത് ആയി മാറണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ

    • @manojmeleveettil613
      @manojmeleveettil613 2 หลายเดือนก่อน +13

      ♥️

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 หลายเดือนก่อน +2

      ആദർശ ശുദ്ധിയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി ആയി മാറണമെന്നാഗ്രഹിക്കുന്നു

    • @nithin9736
      @nithin9736 2 หลายเดือนก่อน

      ​@@muraleedharaprasad-of6cz Communism is a failed ideology, and ultimately this shit ends up like rotten egg

    • @sureshjr3903
      @sureshjr3903 2 หลายเดือนก่อน

      Ivanmaru keralathe mudipichitte poku

    • @rejul4923
      @rejul4923 2 หลายเดือนก่อน +7

      അടിമകമ്മികൾ പ്രത്യേകിച്ചും 50കഴിഞ്ഞ അടിമകമ്മികൾ ഉള്ളിടത്തോളം പ്രതീക്ഷവേണ്ട !

  • @soumyamichael
    @soumyamichael 2 หลายเดือนก่อน +530

    കേരളം മുടിപ്പിക്കാനായി മാത്രം ഒരു മുഖ്യമന്ത്രിയും മോളും😢

    • @pauljoseph2811
      @pauljoseph2811 2 หลายเดือนก่อน +13

      മുഖ്യമന്ത്രിയും കുടുംബവും.

    • @user-jd3ob7th3x
      @user-jd3ob7th3x 2 หลายเดือนก่อน +14

      തിരുട്ടു ഫാമിലി 🤬🤬

    • @mithram2430
      @mithram2430 2 หลายเดือนก่อน +18

      വെളിവില്ലാത്ത ജനം ഉള്ള കാലത്തോളം ഇങ്ങനെയുള്ള മോളും മോനും ഒക്കെ ഉണ്ടാവും 😃😃

    • @manojmathewmzm
      @manojmathewmzm 2 หลายเดือนก่อน +16

      മരുമകനാണ് കൊള്ളമുതൽ അടിച്ചുമാറ്റുന്നതിൽ മിടുക്കൻ.

    • @sibeekumar8237
      @sibeekumar8237 2 หลายเดือนก่อน +5

      മകൾ ഉണ്ടാക്കുന്നത് മരുകൻ ഉപയോഗിക്കുന്നൂ..

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +309

    സ്വന്തം കുടുംബത്തിനും പാർട്ടി അടിമകൾക്ക് മാത്രം ഗുണമുള്ള ഒരു ഭരണം അത്താണി കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്💯💯

    • @npmadhu4375
      @npmadhu4375 2 หลายเดือนก่อน +2

      ഒരു കാലത്ത് കണ്ണുരിലെ ബീ ഡീ കമ്പനിയിലെ തെറുപ്പ് തൊഴിലാളികൾക്ക് വാതിക്കൽ കുന്തക്കാലിൽ കുത്തിയിരുന്ന് ഉറക്കെ ദേശാപമാനി പത്രം വായിച്ച് കേൾപ്പിച്ചിരുന്ന തൈക്കണ്ടിയിൽ കോരൻ ചേട്ടൻ്റെ മകൻ വിജ്യൻ അത് കഴിഞ്ഞ് പാർട്ടി പ്രവർത്തനം മാത്രമേ നടത്തിയിട്ടുള്ളു.ഉപജീവനത്തിനായി മറ്റ് മാർഗങ്ങൾ തേടിയിട്ടുള്ളതായി അറിവില്ല.എന്നാൽ ആ വിജ്യനും മകൾ വീണയും ഇന്ന് കോടികൾ ആസ്തിയുള്ളവരായി മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നല്ലവരായ, ആദർശശാലികളായ അനേകർ ഇതെല്ലാം കണ്ട് രോഷമടക്കി ഇന്നും ജീവിക്കുന്നു.

    • @assimhussain
      @assimhussain 2 หลายเดือนก่อน

      വീണയുടെ കേസ് അന്വേഷിക്കാൻ ഇഡി, സിബിഐ, അവസാനം SF അയ്യോ ഉൾപ്പെടെ വന്നില്ലേ .. ഇനി സിഐ ഡി മൂസ കൂടെ വരാൻ ബാക്കി ഉള്ളു .. കഷ്ട്ടം
      നമ്മുടെ ജി തലകുത്തി നിന്നിട്ട് നടക്കുന്നില്ല... പൊട്ടൻ 🤣

    • @ShajahanS-lo7kg
      @ShajahanS-lo7kg 2 หลายเดือนก่อน

      Amercayil treatmentinu pokum return always Dubai why 🥥

  • @saraswathishaji4726
    @saraswathishaji4726 2 หลายเดือนก่อน +194

    കൂടെ കൂടെ ഈ പിണറോയ്ടെ മുഖം കാണിക്കാതിരിക്കുക ദയവായി പ്ലീസ് 🙏

    • @jacobpeter404
      @jacobpeter404 2 หลายเดือนก่อน +8

      REALLY BRO.

    • @josephscaria3364
      @josephscaria3364 2 หลายเดือนก่อน +8

      Yes, better to avoid it.

    • @jacobthomas6504
      @jacobthomas6504 2 หลายเดือนก่อน +2

      😂

    • @prakashanme1552
      @prakashanme1552 2 หลายเดือนก่อน +3

      Yes😂

    • @samoommen2177
      @samoommen2177 2 หลายเดือนก่อน

      മലയാളി യുടെ പുതിയ "ദാസൻ"അണ് നല്ല വാക്കുകൾ പറയുന്ന പണ്ഡിതൻ 😂

  • @sanalkumarpn3723
    @sanalkumarpn3723 2 หลายเดือนก่อน +132

    ഇവിടെ ഹൈപ്പർ മാർക്കറ്റുകൾ ഉള്ള മുതലാളി ഹോട്ടൽ ബില്ലൊക്കെ അടച്ചോളും. CPM-ന് ഒന്നും മിണ്ടാൻ ധൈര്യവും ഉണ്ടാവില്ല.

    • @mv2552
      @mv2552 2 หลายเดือนก่อน +7

      ആ മുതലാളിയുടെ തന്നെയാണ് ഈ ഹോട്ടലും

    • @preethyjayan3091
      @preethyjayan3091 2 หลายเดือนก่อน +3

      ഊസഫ്😂

    • @AKJH5AM
      @AKJH5AM 2 หลายเดือนก่อน

      @@mv2552. No. Who told. It’s belong to Hinduja Group. another HAYAT belong to Galadari Group

  • @sanalkumarpn3723
    @sanalkumarpn3723 2 หลายเดือนก่อน +127

    😮എന്ത് വിവരം പുറത്ത് വന്നാലും ഒരു കാര്യവുമില്ല. ഡൽഹിയിലെ ശക്തമായ പിടി കാരണം കേന്ദ്ര ഏജൻസികൾ ഒരു നടപടിയും എടുക്കാൻ പോകുന്നില്ല. എന്നു മാത്രമല്ല ദുബായിലെ A/c കൾ എല്ലാം ക്ലോസ് ചെയ്ത് വേറെ A/c ലേക്ക് എല്ലാം മാറ്റിയും കാണും. അതിനാണ് ദുബായിലെ ഈ താമസം.

  • @user-mre40n
    @user-mre40n 2 หลายเดือนก่อน +148

    മറുനാടൻ എന്തു വാർത്ത പുറത്ത് വിട്ടിട്ടും ഒരു കാര്യവും ഇല്ല. കേന്ദ്രം സപ്പോർട്ട് ആണ്

    • @shanthanayar5547
      @shanthanayar5547 2 หลายเดือนก่อน +5

      It looks like that. Why are they scared of this tainted family

  • @anoopkp10
    @anoopkp10 2 หลายเดือนก่อน +189

    കേരളം ഊറ്റി രക്തം കുടിച്ച മാഫിയാ ഡോൺ 💪💪

  • @shajuvasudevan7174
    @shajuvasudevan7174 2 หลายเดือนก่อน +62

    ന്യായീകരിക്കാൻ പാർട്ടിക്കാർ ഉള്ളപ്പോൾ പിന്നെ എന്തിനാ പോലീസും കോടതിയും

    • @jacobpeter404
      @jacobpeter404 2 หลายเดือนก่อน

      ACTUALITY ALL CPM VOTERS ARE EDITS , STILL SUPPORTING THIS FAMILY.

    • @assimhussain
      @assimhussain 2 หลายเดือนก่อน

      വീണയുടെ കേസ് അന്വേഷിക്കാൻ ഇഡി, സിബിഐ, അവസാനം SF അയ്യോ ഉൾപ്പെടെ വന്നില്ലേ .. ഇനി സിഐ ഡി മൂസ കൂടെ വരാൻ ബാക്കി ഉള്ളു .. കഷ്ട്ടം
      നമ്മുടെ ജി തലകുത്തി നിന്നിട്ട് നടക്കുന്നില്ല... പൊട്ടൻ 🤣

  • @tux008
    @tux008 2 หลายเดือนก่อน +110

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ ❤💊💚💊❤️

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +73

    ഒരു കുടുംബത്തിലെ എല്ലാവരും തരികിട കേരളത്തിൽ ഇതുപോലെ ഒരു കുടുംബം വേറേ ഇല്ല

    • @assimhussain
      @assimhussain 2 หลายเดือนก่อน

      വീണയുടെ കേസ് അന്വേഷിക്കാൻ ഇഡി, സിബിഐ, അവസാനം SF അയ്യോ ഉൾപ്പെടെ വന്നില്ലേ .. ഇനി സിഐ ഡി മൂസ കൂടെ വരാൻ ബാക്കി ഉള്ളു .. കഷ്ട്ടം
      നമ്മുടെ ജി തലകുത്തി നിന്നിട്ട് നടക്കുന്നില്ല... പൊട്ടൻ 🤣
      ഒരെണ്ണണം എങ്കിലും ഒന്ന് തെളിയിക്കൂ.. കുറെ നാളായില്ലേ ഈ വിടല് തുടങ്ങിയിട്ട്

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 2 หลายเดือนก่อน +151

    വീണ ഹയത്തിന്റെ ദാസിയാണ് ദാസി

    • @anilkumarpunnakkal3011
      @anilkumarpunnakkal3011 2 หลายเดือนก่อน +7

      ദാസന്റെ മകൾ ദാസി 🤔

    • @csatheesc1234
      @csatheesc1234 2 หลายเดือนก่อน

      ടുറിറ്റ് മന്ത്രിയുടെ ഭാര്യയും കെ. ദാസന്റെ മാളും ആയവൾ ഇവിടെ 1000 കൊടുത്തിട്ട് ഒരു ലക്ഷത്തിന്റെ പ്രചാരണം നടത്തുന്ന ഹൈപ്പർമാർക്കെറ്റ് മൊയലാളിയുടെ ദാസി യോ 😜😜😜😜😜

    • @abinabi6519
      @abinabi6519 2 หลายเดือนก่อน

      Hayath poli tical hoorie

  • @mithram2430
    @mithram2430 2 หลายเดือนก่อน +64

    പിണറായിയുടെ കാര്യത്തിൽ കേന്ദ്ര ബിജെപി വളരെ സൈലൻറ് ആണ്😃😃😃😃😃

  • @mv2552
    @mv2552 2 หลายเดือนก่อน +62

    ലക്ഷങ്ങൾ ദിവസ വാടകയുള്ള ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഹോട്ടലിൽ താമസിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ മകൾ 😀

    • @ValsammaKN
      @ValsammaKN 2 หลายเดือนก่อน

      Itavam tanta tadi vazhi enkil makkal ilachil vazhi ennu paraunnatu

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +54

    മകൻ്റെ sponsor ലോക മുതലാളി തന്നെ .

  • @sanjaysiva6126
    @sanjaysiva6126 2 หลายเดือนก่อน +45

    അമ്മയുടെ പെൻഷൻ കാശാണ് 😂 വെറുതെയിരുന്ന് ഓരോന്നും വിളിച്ചു പറയുന്നു....😂

  • @sanithedamuttam3180
    @sanithedamuttam3180 2 หลายเดือนก่อน +50

    കക്കുക മൂക്കുക നക്കുക ഇതാണ് ഇവരുടെ പണി

    • @jessyshaji6643
      @jessyshaji6643 2 หลายเดือนก่อน

      😂😂😂😂😂😂😂

  • @Jolykjo
    @Jolykjo 2 หลายเดือนก่อน +37

    അടുത്ത election കഴിഞ്ഞു എല്ലാം കൂടി വിദേശത്ത് താമസം തുടങ്ങും

    • @rahulpalatel7006
      @rahulpalatel7006 2 หลายเดือนก่อน

      Sathyam.Muhammad Riyas CM aakum.Pinarayi Vijayanum kudumbavum UK settle aakum.Just like Vijay Mallya.
      NB:
      Next kerala baranavum CPMinu.Sudappees vote koduthu jayippikkum.Congress moonjum.Kerala BJP kazhivukedu avarthikkum.

  • @French1907
    @French1907 2 หลายเดือนก่อน +31

    ഞാൻ ദുബായ് ഗ്രാന്റ് ഹയത്ത് റൂമുകളിൽ പലതിലും ബിസിനസ്‌ ആവശ്യങ്ങൾക്കായി കൊല്ലങ്ങളോളം പലതവണ പോയിട്ടുണ്ട്..!!
    അതുപോലുള്ള നൂറ് ഹോട്ടൽ വാങ്ങാനുള്ള മൂലധനം ഇന്ന് മാർക്സും സ്റ്റെലിനും അനുഗ്രഹിച്ച് സഖാവ് ദിനേശ് ബീഡിക്കുണ്ട്..!!

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 หลายเดือนก่อน +40

    ദുബായിൽ എവിടെങ്കിലും മാസപ്പടി കിട്ടാനുണ്ടോ എന്ന അന്വേഷണത്തിലാണ്, ഇനി ചിലപ്പോ കൊടുക്കുന്നുണ്ടെങ്കിലോ പറയാൻ പറ്റില്ലല്ലോ 😀

  • @krishnangovindan1827
    @krishnangovindan1827 2 หลายเดือนก่อน +34

    ദുബായിൽ തന്നല്ല, കാനഡയിലും യുഎസ്സിലും മലേഷ്യയിലും സിങ്കപ്പൂരും വരെ അക്കൗണ്ട് ഉണ്ട് 👍

  • @kebeerkebeer2536
    @kebeerkebeer2536 2 หลายเดือนก่อน +49

    മറുനാടൻ ചാനലിലെ മാത്രം ഇഷ്ടമുള്ള എന്നെപ്പോലെ എത്രപേരുണ്ട് കാണട്ടെ❤❤

  • @emmanuelmangattu7448
    @emmanuelmangattu7448 2 หลายเดือนก่อน +38

    േഷാൺ ജോർജിനെകൾ സ്വാധീനം പിണറായക്ക് BJP യിൽ ഉണ്ട് അതുകൊണ്ട് ഷോൺ ജോർജിനോKJP ക്കോ ഒരു ചുക്കും ചെയ്യാൻ കഴിവില്ല

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      കോൺഗ്രസ്സ് വരട്ടെ അപ്പോ കാണാം കളി ജയ് രാഹുൽ

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน

      Cheythu kanichalo.
      Pakshe athinolla yogyathayonnum ee paranaari thanthakkum pazhaya Coimbatore ......kalathe ee penninumilla.Athraye ullu ivalokke ennu manassilakkuka......SHIT....

  • @miniaji3663
    @miniaji3663 2 หลายเดือนก่อน +33

    എന്തു കമ്മ്യൂണിസ്റ്റ്‌ നേതാവ് എന്തു കമ്മ്യൂണിസ്റ്റ്‌ സാജൻ നിങ്ങൾ ഏത് ലോകത്താണ്

  • @rajuc36
    @rajuc36 2 หลายเดือนก่อน +24

    ...... ദാസപ്പടി....

  • @kanakamnair3663
    @kanakamnair3663 2 หลายเดือนก่อน +20

    കുടുംബം മൊത്തം കള്ളന്മാരും കളികളും. 😭😭😭😭😭😭😭

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 หลายเดือนก่อน +21

    സീസറിൻ്റെ ഭാര്യയെന്നേ കോടതി പറഞ്ഞുള്ളൂ. സീസറിൻ്റെ മകളെ പറ്റി പറഞ്ഞിട്ടില്ല. വെറുതെ സംശയം ഉണ്ടാക്കരുത്.

  • @MCKannan1
    @MCKannan1 2 หลายเดือนก่อน +8

    നാടിന്റെ അടിച്ചുമാറ്റിയ പണം തിരികെവാങ്ങിയിട്ട് ഈ തിരുട്ട് കുടുംബത്തെ നാട് കടത്തണം.

  • @prabhakaranpp1790
    @prabhakaranpp1790 2 หลายเดือนก่อน +12

    കണ്ണൂരിൽ ഹയാത്ത് തുടങ്ങുന്നതിനുള്ള ചർച്ചയ്ക്കായിരിക്കാം അവിടെ പോയത്.

    • @jishap6070
      @jishap6070 2 หลายเดือนก่อน

      Aval janichathuthanne Dubai Anu....Rayavu Pinu te makalanu...🤣🤣😠🤬

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +27

    ദാവുദ് ഇബ്രാഹിം പലതും ഇവരിൽ നിന്നും പഠിക്കേണ്ടതുണ്ട് .

  • @antonythaiparampilantony4707
    @antonythaiparampilantony4707 2 หลายเดือนก่อน +7

    പാർട്ടി വിജയനും കുടുംബത്തിനും ഇതൊന്നും പ്രശ്നമല്ല അവർക്ക് കാശ് ഒണ്ടാക്കണം അത്രമാത്രം

  • @Shajan-i5l
    @Shajan-i5l 2 หลายเดือนก่อน +14

    വീണ സ്വന്തം കയ്യിൽ നിന്നും ഒരു രൂപ പോലും ചിലവകില്ലേ? മൊത്തം ഓസ് ആണല്ലോ 😂😂😂

  • @sreekumarv4499
    @sreekumarv4499 2 หลายเดือนก่อน +12

    വെറുതെയിരുന്ന ഷാജൻറെ കമ്പ്യൂട്ടറും മൊബൈൽ ഫോണും തട്ടി പറിച്ചെടുത്ത് ചെറുതായിട്ട് ഒന്ന് ചൊറിഞ്ഞു....
    അന്നുതൊട്ട് ഇന്നുവരെ ഷാജൻ കയറി മാന്തി പൊളിക്കുന്നു....😂😂😂
    BIG SALUTE SAJAN...💪💪💪

    • @sreekutty2418
      @sreekutty2418 2 หลายเดือนก่อน +3

      ഹേയ് സത്യം പറയുന്നു

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 หลายเดือนก่อน +4

    കേരളത്തിൽ ചങ്കുറപ്പുള്ള പാർട്ടി പ്രവർത്തകർ ഇല്ലാതെപോയി അതിന്റെ പരിണതഫലം

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 2 หลายเดือนก่อน +8

    ഒരിക്കലും പിടിക്കില്ല കേന്ദ്രം സപ്പോർട്ട് ആണ് കോണ്ഗ്രസ്സ്കാരൻ ആയിരുന്നെങ്കിൽ പിടിച്ചേനെ

  • @zerin.
    @zerin. 2 หลายเดือนก่อน +55

    BJP is silent .
    ED knows everything .

  • @esnarayanan2499
    @esnarayanan2499 2 หลายเดือนก่อน +14

    പുത്രൻ ന്യൂയർക്ക്‌ ആണെന്ന് തെറ്റിദ്ധരിച്ചു ദുബായിൽ താമസിക്കുന്നതാണ്????????????
    പാലക്കാട് റോഡ് കണ്ടു ന്യൂയർക്ക്‌
    ആണെന്നും തെറ്റിദ്ധരിച്ച ചിലർ ഇവിടെ ഉണ്ട്!!!!!
    newyorkaaaafobia.......

  • @mithram2430
    @mithram2430 2 หลายเดือนก่อน +8

    😃😃😃😃😃 വീരപ്പൻ കാട്ടിലെ കൊള്ളക്കാരൻ എങ്കിൽ കാരണ ഭൂതം നാട്ടിലെ കൊള്ളക്കാരൻ ആ വ്യത്യാസം മാത്രമേയുള്ളൂ😃😃😃

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน

      Veerappan oru paridhi vare manyanayirunnu.Ayale chathiyil knnathanu.Athu cheythavarodu pucham mathramAyal paranasriyekkal ethrayo manyan.

  • @pioneer2366525
    @pioneer2366525 2 หลายเดือนก่อน +12

    കേരളത്തിൽ ഹൈപ്പർ മാർക്കറ്റ് ഉള്ള മുതലാളി ആണ്

    • @nccwll8006
      @nccwll8006 2 หลายเดือนก่อน +1

      Hayathum Undu
      Arabikkada film climax pole aavillaa Ennoru vyatyaasam Undu

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน

      NATTIKA. kkaran aayirikkum alle.Psranaari ennalla Keralam aaru bharichalum pulli avarumayi nslla termsil thsnne aayirikkum ennanu kettathu. Allathe paranaarikkentha kombundo....Thalasseriyile oru naalam kida kavala chattambi....athil kooduthalonnumallennu avidathukar parayunnu.Dhrmmadathu enikku friends undu.

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 หลายเดือนก่อน +4

    മരുമോന്റെ "കൂടോത്രം " മതിയാകാഞ്ഞിട്ടാവും 😂😂😂

  • @rajeshanil5253
    @rajeshanil5253 2 หลายเดือนก่อน +4

    മാസപ്പടി വാങ്ങിയിട്ട് ഒരു ചുക്കും ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ഹോട്ടലിൽ ഇത്തിരി സുഖിക്കാൻ പോയ കേസ്... 😂😂😂

  • @sajeevkumar4503
    @sajeevkumar4503 2 หลายเดือนก่อน +16

    ഉളുപ്പും മാനവും ഉള്ള വരോദെ പറഞ്ഞിട്ട് കാര്യം ഉള്ളു....

  • @josephgoebbels112
    @josephgoebbels112 2 หลายเดือนก่อน +7

    ശശിധരൻ കർത്ത തുമ്മി ചാകും...😂😂😂

  • @explor_e
    @explor_e 2 หลายเดือนก่อน +7

    V good

  • @josesebastian2847
    @josesebastian2847 2 หลายเดือนก่อน +5

    ഇത്രയും കാലം ഞാൻ കഷ്ടപ്പെട്ടതു എനിക്കും എൻ്റെ കുടുംബത്തിനും സുഖമായി ജീവിക്കാനാണ് എന്നു ഇതുവരെയും പ്രബുദ്ധമണ്ടന്മാർക്കു മmസ്സിലായില്ല എങ്കിൽ അത് എൻ്റെ കുഴപ്പമാണോ😂

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน +2

    പാവപ്പെട്ടവരുടെ പാർട്ടീ നേതാവിൻ്റെ മകൻ താമസിക്കുന്നത് സ്റ്റാർ ഹോട്ടൽ പോലുള്ള ആടംബര സൗധം😂😂😂 പാവത്തുങ്ങള് ജീവിച്ചു പോട്ടേ Sir🙏🤝👍

  • @johnvarghese5123
    @johnvarghese5123 2 หลายเดือนก่อน +5

    ആരോ പണം അടച്ചിട്ടുണ്ടാവും

  • @krishnadasck1050
    @krishnadasck1050 2 หลายเดือนก่อน +8

    കെ.സുരേന്ദ്രനും, വി.മുരളീധരനും BJP യുടെ നേതൃസ്ഥാനത്ത് ഉള്ള കാലത്തോളം പിണറായിക്ക് ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല. ഏത് അഴിമതിക്കും, കൊള്ളക്കും ഈ രണ്ട് പേരുടേയും സംരക്ഷണം ഉണ്ടാകും. ED യുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടേയും അന്വേഷണങ്ങൾ മുഴുവനും അട്ടിമറിക്കപ്പെട്ടു. ഇവരെ മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കേരളത്തിൽ BJP ക്ക് കിട്ടുക വട്ടപൂജ്യമാകും

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน

      Ee 2 chettakalanallo Keralathile BJP ye poonyeppi aakkiyathu.Ivattaye okke chavitty purathskkiyal keralathilum BJP. pacha pidikkum....Deffenit.
      They should be eliminated from BJP at the earliest

  • @jenindaniel4680
    @jenindaniel4680 2 หลายเดือนก่อน +7

    അത് ലിവിംഗ് ടുഗെഥറിന് വേണ്ടി താമസിച്ചതാണ്

  • @sivanarayanansiva3427
    @sivanarayanansiva3427 2 หลายเดือนก่อน +1

    ജെനങ്ങൾ പിണറായി യെയും കുടുംബത്തെയും തലതെറിക്കണേ എന്നുപ്രാർത്തി ക്കയാണ് 🌹🙏🌹

  • @sureshbabusekharan7093
    @sureshbabusekharan7093 2 หลายเดือนก่อน +2

    Marunadan ' s investigative journalism is bang on. Keep going with the good work

  • @rajanm5543
    @rajanm5543 2 หลายเดือนก่อน +32

    അപ്പോൾ ഇവർക്ക് ഒക്കെ വിദേശങ്ങളിൽ പോലും എന്ത് സ്വാധീനം ഉണ്ടെന്നു നോക്കു. കേന്ദ്രസർക്കാരും അവരുടെ ഏജൻസികളും നോക്കേണ്ട വിഷയമല്ലേ ഇതൊക്കെയും.... ഈ കൊള്ള സംഘത്തെ പിടിച്ചു അകത്തിടെൻത് തന്നെയല്ലേ?... 🙏🙏ബില്ല് അടച്ചത് യൂസുഫ് അലി ആയിരിക്കും...

    • @SajeevSreenivas
      @SajeevSreenivas 2 หลายเดือนก่อน

      Some plan to convert keralam to a Muslim colony

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      രാഹുൽ വരട്ടെ അതോടെ തീരും

    • @rajanm5543
      @rajanm5543 2 หลายเดือนก่อน

      @@BaburajBabu-m1w കൊള്ളാത്തലവനോ?. 🤣🤣🤣

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 หลายเดือนก่อน +2

      യൂസഫ് അലി പിണറായിയുടെ ബിസിസിനസ് ബിനാമി ആണ്.

  • @ROBINJOE696
    @ROBINJOE696 2 หลายเดือนก่อน +8

    Dubai Hayatt is owned by her dads business partner !!

  • @bindhumenon6146
    @bindhumenon6146 2 หลายเดือนก่อน +1

    Living together കാലമല്ലേ , ആരെങ്കിലും അടച്ചു കാണും

  • @citizenkane9222
    @citizenkane9222 2 หลายเดือนก่อน +12

    എന്തൊക്ക വെളിയിൽ വന്നാൽ എന്താ, ഒരു പുല്ലും നടക്കാൻ പോണില്ല എന്നത് സർവ്വ മലയാളികൾക്കും എന്നെ മനസ്സിലായി കഴിഞ്ഞു 😡 ഇനി 2026 തിരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് കുറഞ്ഞത് രണ്ടോ, മൂന്നോ MLA മാർ....... കേന്ദ്രമോ, കേന്ദ്രത്തിന്റെ കീഴിൽ ഉള്ള ഒരു അന്വേഷണ ഏജൻസികളോ ഇവരെയൊന്നും തൊടാൻ പോണില്ല 😡😡

  • @bahuleyanayyode474
    @bahuleyanayyode474 2 หลายเดือนก่อน +8

    വീലർ ഡീലർ. ഫ്ലൈ ബൈ നൈറ്റ് ഓപറേറ്റർ. ക്രൂക്ക്. മാഫിയ.

  • @savithrynair9950
    @savithrynair9950 2 หลายเดือนก่อน +8

    Masapadi veena in dubai?

  • @Outspoken684
    @Outspoken684 2 หลายเดือนก่อน +1

    ഇടക്ക് പോയി കണക്ക് നോക്കിയില്ലെങ്കിൽ പാർട്ട്ണർമാർ മൊത്തം അടിച്ചു മാറ്റും

  • @jamesmammen396
    @jamesmammen396 2 หลายเดือนก่อน +2

    ഇവരുടെയൊക്കെ ബിനാമികൾ - ചെറുതും വലുതും - യു എ ഇ യിൽ ഉണ്ട്. അവർ പലതരത്തിലും രീതിയിലുമുള്ള കച്ചവടങ്ങളിൽ ഏർപ്പെട്ടിട്ടുമുണ്ട്.അതു് മാനേജ് ചെയ്യുക എന്നതാണ് പ്രധാന യാത്രാ ഉദ്ദേശ്യം. കേരളത്തിലെ അധികാരം കൈവിട്ടാൽ ബിനാമികൾ പലരും തനി ഗുണം കാണിക്കും. അതിനുള്ള മറുമരുന്നുകളും വേണ്ടിവരും. പിന്നെ വെറുക്കപ്പെട്ടവനും സഹായത്തിനുണ്ടല്ലോ.

  • @kukkumani2776
    @kukkumani2776 2 หลายเดือนก่อน +1

    കേരളത്തിൽ വെട്ടുകിളി ശല്യം!

  • @qsaihat5308
    @qsaihat5308 2 หลายเดือนก่อน +1

    My God save my keralam.😢

  • @acneelakandan6883
    @acneelakandan6883 2 หลายเดือนก่อน +1

    കമ്മ്യൂണിസത്തിൻ്റെ വളർച്ച ഭയങ്കരം തന്നെ......!

  • @surendrankr6381
    @surendrankr6381 2 หลายเดือนก่อน

    Old is gold വൈകിയ മനസ്സിൽ ആയതു

  • @anoopvv3331
    @anoopvv3331 2 หลายเดือนก่อน +4

    ഓടി തളർന്ന വണ്ടി 😁😁😁😁😁

  • @bahubali68
    @bahubali68 2 หลายเดือนก่อน +2

    അടിമകമ്മികളുടെ തലയിൽ എന്ന് സൂര്യൻ ഉദിക്കും? 😢

  • @georgeantony3383
    @georgeantony3383 2 หลายเดือนก่อน +3

    എവിടെയും ഓസിന് തിനനാൻ സുഖികകാൻ കേരളത്തിലെ ജനത്തെയു൦ ജനങളുടേ വിയ൪പപു൦ നകകി പാർട്ടി കാരേയു൦. പറഞഞ് പററിച് മൻടൻമാരകകി കോടികൾ കോയയുനനു.

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 2 หลายเดือนก่อน +1

    ബിൽ അടച്ചത് രവി പിള്ള, or യൂസുഫ് അലി 😄😄😄😄🌹

  • @onlookerhedgehog9083
    @onlookerhedgehog9083 2 หลายเดือนก่อน +1

    ഈശ്വരാ ഞങ്ങളുടെ നേതാക്കന്മാരുടെ മക്കൾക്ക് എങ്ങും പോകാൻ പറ്റിഇല്ലിയോ??
    ലളിതജീവിതം നയിച്ച് ശീലിച്ച ഞങ്ങളുടെ നേതാക്കൾ ഒരിക്കലും ആഡംബര ജീവിതം ആഗ്രഹിക്കുന്നില്ല. മക്കൾ എങ്കിലും ജീവിച്ചോട്ടെ വിദേശരാജ്യങ്ങളിൽ. കമ്യൂണിസവും സോഷ്യലിസവും നിങ്ങൾക്ക് വേണ്ടിയാണ് അതിനുവേണ്ടിയാണ് നേതാക്കൾ കഷ്ടപ്പെടുന്നത്.

  • @sreekumart3390
    @sreekumart3390 2 หลายเดือนก่อน +4

    അടിമകളായി അന്തം commikal undenkil ഇതും ഇതിന്റെ appuravum നടക്കും

  • @sebastianm.m.2558
    @sebastianm.m.2558 2 หลายเดือนก่อน +7

    ദയവായി ഈ ചോദ്യം മണിയാശാനോട് ചോദിച്ചു നാറ്റിക്കരുത്

  • @raghurajan7194
    @raghurajan7194 2 หลายเดือนก่อน +4

    Shajan sir 👍👍👍👍👍

  • @ShobaRavi-y8v
    @ShobaRavi-y8v 2 หลายเดือนก่อน +3

    ഇതിനൊക്കെ ഉള്ള സത്യമായ ഉത്തരം എന്ന് പുറത്തു വരും. എന്നാൽ എന്നും എപ്പോഴും കുബിടി കളിച് ജനങ്ങളെ പുല്ലു വില കൊടുത്തു, (വെല്ലുവിളിച്ചു ) കത്തിച്ചു പുളച്ചു നടക്കുന്നു. എല്ലാ ഏജൻസികൾക്കും ഇവരെ പേടിയാണോ?

  • @RaviShankar-jg6vy
    @RaviShankar-jg6vy 2 หลายเดือนก่อน +1

    Company leased accommodation is a blessing in disguise....

  • @kumarbf911
    @kumarbf911 2 หลายเดือนก่อน

    👍👍

  • @philiposep.s8087
    @philiposep.s8087 2 หลายเดือนก่อน +1

    ആര് എന്തൊക്കെ പറയാനും തെളിയിക്കാനും ശ്രമിച്ചാലും ഒന്നും സാധിക്കില്ല, വെറുതെ ആളുകൾക്ക് പറയാം എന്ന് മാത്രം.....

  • @SkmvnTkms
    @SkmvnTkms 2 หลายเดือนก่อน +2

    ഈ അഴിമതികളിലൂടെ കുടുംബക്കാർ കൂട്ടി വച്ചിരിക്കുന്നതൊക്കെ തിന്നാൻ ഒരു ചെറുക്കനല്ലേ ഉള്ളൂ.അതിനുള്ള യോഗം അവന് ഉണ്ടാകുമോ? കേരളത്തിൻ്റെ മൊത്തം ശാപം എല്ലാത്തിൻ്റേയും തലയ്ക്ക് മുകളിൽ ഉണ്ട്

  • @ThulasiDas-g9v
    @ThulasiDas-g9v 2 หลายเดือนก่อน

    Namaste shajan ji 🙏🙏🙏

  • @LalyHarvey
    @LalyHarvey 2 หลายเดือนก่อน +1

    Wow

  • @radhapolarradhapolar9158
    @radhapolarradhapolar9158 2 หลายเดือนก่อน +1

    ഒരു കുഞ്ഞു കാല്... വേൻ്റെ...

  • @pradeepkumarakgood685
    @pradeepkumarakgood685 2 หลายเดือนก่อน +1

    ഒരു തിരുത്തും നടക്കാൻ പോകുന്നില്ല. യാത്ര തെക്കോട്ടെക് തന്നെ.!!!!

  • @vkarthikeyan5239
    @vkarthikeyan5239 2 หลายเดือนก่อน +1

    Issac, Balan, Yechoori, both Karats should reply.

  • @anishthomas770
    @anishthomas770 2 หลายเดือนก่อน +3

    ഈ, സാധനത്തിന്, ബില്ലടയ്ക്കാൻ, ഒരുപാട് പേർ കാണും

    • @rajeevanvv486
      @rajeevanvv486 2 หลายเดือนก่อน

      അത്രയ്ക്ക് പുകഴ്ത്താതെ

  • @mykittens7363
    @mykittens7363 2 หลายเดือนก่อน

    അവളെ കൊണ്ടുപോയവന്മാരായിരിക്കും 😂😂

  • @devassypl6913
    @devassypl6913 2 หลายเดือนก่อน +1

    അത്ര അധികം കട്ടു കൂട്ടിയിട്ടുണ്ടല്ലോ പിന്നെ എന്തു നോക്കാൻ

  • @prinuprasad
    @prinuprasad 2 หลายเดือนก่อน +6

    Ellam.... nammude tax adakyunna pisa

  • @johnmerandez9344
    @johnmerandez9344 2 หลายเดือนก่อน

    Mr. Yusuf Ali.

  • @sanalthampi1610
    @sanalthampi1610 2 หลายเดือนก่อน +1

    അടിമകൾക്ക് തലയിൽ കയറില്ല😢😢😢😢

  • @krishnarajvt2788
    @krishnarajvt2788 2 หลายเดือนก่อน +1

    കെ സുരേന്ദ്രനോട് ചോദിച്ചാൽ എല്ലാ വിവരങ്ങളും അറിയാൻ പറ്റും😅

  • @mohankumars3033
    @mohankumars3033 2 หลายเดือนก่อน +5

    ഈ hayat യൂസുഫ് അലിയുടേത് അല്ലേ?

  • @amilprasadv5423
    @amilprasadv5423 2 หลายเดือนก่อน +2

    ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുന്നത് എന്തിന്..............

  • @benjaminkoshy7232
    @benjaminkoshy7232 2 หลายเดือนก่อน +2

    എന്തുകൊണ്ട് പിണറായി സ്ഥാനം ഒഴിയുന്നില്ല? പാർട്ടി എന്തിനു മൗനം പാലിക്കുന്നു?

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 2 หลายเดือนก่อน +1

      പാർട്ടിയിലെ സകല ആളുകൾക്കും വീതം കൊടുത്തിട്ടുണ്ട്. പിന്നെങ്ങിനെ പാർട്ടിയിൽ ആർ ചോദിക്കും.

  • @anoopchandran5498
    @anoopchandran5498 2 หลายเดือนก่อน +1

    കൂടോത്രംഅന്വേഷിക്കാൻനടക്കുന്നകമ്യൂണിസ്റ്റ്ഗവൺമെൻറ് കേരളീയരെലജ്ജിക്കൂ പരാതിയില്ലെങ്കിലുംമന്ത്രംതന്ത്രങ്ങൾഅന്വേഷിക്കും കാതലായ എന്തെല്ലാംപ്രശ്നങ്ങൾഇവിടെനടക്കുന്നു ഒരന്വേഷണവുംഇല്ല

  • @JosephineSabaratnam
    @JosephineSabaratnam 2 หลายเดือนก่อน +1

    Kakkanum padichu nikkanum padichu.

  • @Dare5
    @Dare5 2 หลายเดือนก่อน +1

    ഇതൊക്കെ ഉന്നത രാഷ്ട്രീയ ഇടപെടലിൽ പുറത്ത് വരില്ല!
    😂

  • @aneeshmanilal3547
    @aneeshmanilal3547 2 หลายเดือนก่อน

    👍

  • @sidharth385
    @sidharth385 2 หลายเดือนก่อน +1

    ഇത്രയും ആരോപണം വന്നിട്ടും പിണറായി കുടുംബം കണ്ട ഭാവം ഇല്ല. ഞങ്ങൾ എന്തും ചെയ്യും, ആരുണ്ടിവിടെ ചോദിക്കാൻ ? പോളിറ്റ് ബ്യുറോ പോലും കഴിയുന്നത് ഞങ്ങൾ ഒപ്പിക്കുന്ന പണമാണ്. അഭിനവ കമ്മ്യുണിസ്റ്റ് നേതാക്കൾക്ക് ആഡംബര ജീവിതം പാടില്ലെന്ന് കാറൽ മാർക്സ് എവിടെയും പറഞ്ഞിട്ടില്ല.

  • @thomasthekkekara
    @thomasthekkekara 2 หลายเดือนก่อน +1

    ഇവിടെ എന്തെങ്കിലും ചെയ്തിട്ട് വിവാദം ഉണ്ടാക്കണ്ട എന്നു കരുതിയാണ് വേറെ നാട്ടിൽ പോകുന്നത്. വല്ലതും പറഞ്ഞാൽ പറയുന്നവന്റെ പണി.. സ്വാഹ

  • @bijuchacko9142
    @bijuchacko9142 2 หลายเดือนก่อน +1

    No wonder

  • @bharatheeyanan4734
    @bharatheeyanan4734 2 หลายเดือนก่อน +2

    ന്യായീകരിക്കാൻ കുറെ...... മക്കൾ ഉള്ളതിനാൽ... പിന്നെ എന്ത് പേടിക്കാൻ

  • @rajanbabu6209
    @rajanbabu6209 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤