ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഷംസീർ ആളാകെ മാറി.. മരുമോന് മുറുമുറുപ്പ് l a n shamseer

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • പിണറായിസ്റ്റ് അടിമത്തം വിട്ട് ഷംസീറും .. റിയാസ് ക്യാമ്പിൽ ഞെട്ടൽ
    #anshamseer #pinarayivijayan #pamuhammedriyas #cpm #MM001

ความคิดเห็น • 482

  • @EMANSGROUP971
    @EMANSGROUP971 หลายเดือนก่อน +943

    ഇനി ഈ പാർട്ടി ഒരിക്കലും ഇവിടെ ഭരിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം

    • @AbhijithS-jh5lm
      @AbhijithS-jh5lm หลายเดือนก่อน +24

      Congress ഉം

    • @Sera-y6b
      @Sera-y6b หลายเดือนก่อน +10

      ​@@AbhijithS-jh5lmpinne bjp ano bharikan pokunnath🤣🤣 onn pode sanghi,

    • @joymj7954
      @joymj7954 หลายเดือนก่อน +7

      ജനം തീരുമാനിയ്ക്കണം😂

    • @AbhijithS-jh5lm
      @AbhijithS-jh5lm หลายเดือนก่อน +10

      @@Sera-y6b bjp വന്നാൽ ialam ൻ്റെ കളികൾ ഒന്നും നടക്കില്ല എന്ന പേട്ടിയാണോ

    • @AmalSuresh6693
      @AmalSuresh6693 หลายเดือนก่อน +3

      ​@@AbhijithS-jh5lm തമ്മിൽ ഭേദം കോൺഗ്രസ്സ്

  • @Tencil577
    @Tencil577 หลายเดือนก่อน +210

    ഞാനും എന്റെ മോനും മരുമോളും.. മോന്റെ അമ്മായി അപ്പനും മോളും മോളുടെ കെട്ടിയോനും പിന്നെ എന്റെ കൊച്ചുമക്കൾ ഉം അടങ്ങുന്ന ഒരു ട്രസ്റ്റ്‌ ആണ് കേരളം ഭരിക്കുന്നത്‌

    • @yasirkalayath1755
      @yasirkalayath1755 หลายเดือนก่อน +10

      Kolappulli appan

    • @gibsonmathew353
      @gibsonmathew353 หลายเดือนก่อน +3

      😂

    • @vinodininair5835
      @vinodininair5835 หลายเดือนก่อน

      Super comment 😂

    • @balachandrannair3004
      @balachandrannair3004 หลายเดือนก่อน

      @ Tencil 577
      Absolutely. Correct.

    • @gyd3151
      @gyd3151 หลายเดือนก่อน

      ദാമോധരനും അതാനിയും അമ്പാനിയും പാർട്ണർഷിപ്പിലാണ് രാജ്യം ഭരിക്കുന്നത്.. 👍👍

  • @aswathykutty4874
    @aswathykutty4874 หลายเดือนก่อน +188

    ഷംസീർ ഉമ്മൻ ചാണ്ടി സാറിനെ ഈ സന്ദർഭത്തിൽ ഓർത്തതിന് നന്ദി.അദിവാദ്യങ്ങൾ🎉🎉🎉🎉

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +253

    ചുരുക്കിപ്പറഞ്ഞാൽ കേരളം 90% ബംഗാൾ ആയി.😂

    • @unnikrishnanav8067
      @unnikrishnanav8067 หลายเดือนก่อน +2

      വീണ എന്ന പാർട്ടികോ ലം

    • @SOBHIJOY
      @SOBHIJOY หลายเดือนก่อน +1

      😂😂

  • @alexandergeorge9365
    @alexandergeorge9365 หลายเดือนก่อน +74

    മുങ്ങുന്ന കപ്പലിൽ നിന്ന് ചാടി രക്ഷപെടാനുള്ള ശ്രമം. കൊള്ളാം.

    • @SOBHIJOY
      @SOBHIJOY หลายเดือนก่อน

      😂

    • @babyeapen85
      @babyeapen85 หลายเดือนก่อน +2

      വളരെ സത്യമായി തോന്നുന്നു.''

    • @indukumari5546
      @indukumari5546 หลายเดือนก่อน

      ലദാണ് കാര്യം

  • @joh106
    @joh106 หลายเดือนก่อน +110

    പാർട്ടി പൊളിഞ്ഞത് കൊണ്ട് ഷംസീർ കാലു മാറുവാ 😄

  • @sajisaji2153
    @sajisaji2153 หลายเดือนก่อน +70

    ശ്രീമാൻ ഷംസീർ ഈ അടുത്ത കാലത്തായി ജനാധിപത്യ
    മര്യാദ എന്തെന്നറിയാൻ
    തുടങ്ങിയെന്ന് തോന്നുന്നു. സത്യത്തിൽ
    അഭിമാനം തോന്നുന്നു.
    വല്യേ ട്ടന്മാരെ അങ്ങനെ ഭയക്കുന്നില്ല അദ്ദേഹം. 👌

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു หลายเดือนก่อน +200

    കമ്മ്യൂണിസ്റ്റ്‌ ധാർഷ്ട്യം എല്ലാവരാലും വെറുക്കപ്പെട്ടതാണ്. പാർട്ടിയിൽ നിന്നും അതുയർന്നു വരുന്നു എന്നത് അഭിനന്ദനാർഹം.ഈ കമ്മ്യൂണിസ്റ്റ്‌ കീടം എന്നെന്നേക്കുമായി കേരളത്തിൽനിന്നില്ലാതായാലേ കേരളം രക്ഷപെടൂ.

    • @krishnank.n.9070
      @krishnank.n.9070 หลายเดือนก่อน +2

      മറ്റുള്ളവരെക്കാൾ എന്റെ വശം അധികാരം, പണം (സ്വത്ത് ) അത് നേടാനുള്ള കഴിവ്, ഇത്തരം വിശേഷങ്ങൾ ഉള്ളവർക്ക്, അഹങ്കാരം, ധാർഷ്ട്യം, മറ്റുള്ളവരെ നീ പോടാ എന്ന താൻപൊരിമ
      ഒക്കെ വളരേ അധികം. ഇവർ ഏതു ദുഷ്ട പ്രവർത്തിയും ഇതിനായി നടത്തും. അതിന് സഹായിക്കുന്ന പാർട്ടി ഏതായാലും, അത് ടോപ്പിൽ എത്തി. ഇനി അതിനു താഴ്പ്പോട്ടു മാത്രമേ ഗതി ഉള്ളൂ.

    • @indukumari5546
      @indukumari5546 หลายเดือนก่อน +2

      100%സത്യം

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx หลายเดือนก่อน +85

    അങ്ങിനെ ഒരാളെങ്കിലും ഉമ്മെൻചാണ്ടിയെ ഓർത്തു.... കാലം എല്ലാത്തിനും കണക്ക് പറയും 🙏

  • @syamalaprasad
    @syamalaprasad หลายเดือนก่อน +62

    ഗണപതി മിത്ത് എന്ന് പറഞ്ഞ ഈ കമ്മിയെ സാജനു മറക്കാൻ പറ്റുമെങ്കിലും ഞങൾ മറക്കില്ല ടോം.

    • @gopinathamenon8632
      @gopinathamenon8632 หลายเดือนก่อน

      സാജൻ ഒരു കോൺഗ്രസ്കാരൻ അല്ലെ അപ്പൊൾ അയ്യാൾ ഇങ്ങനെ ഒക്കെ പറയും.ഷംസീർ ലീഗിൽ വന്നാൽ കോൺഗ്രസിന് അല്ലെ അതിൻ്റെ ഗുണം. ആരും ക്ളിയർ അല്ല .സാബു നല്ലതായിരിക്കും എന്ന് കരുതി പക്ഷേ അയ്യാളും പിണറായിയുടെ ആൾ തന്നെ മാത്യു കുഴൽനാടനും ശെരി അല്ലെന്നു തോന്നുന്നു പിണത്തിനും മകൾക്കും വേണ്ടി അയാൾ സത്യങ്ങൾ മറച്ച് വെയ്ക്കുന്നു

  • @lekshmiappukuttan108
    @lekshmiappukuttan108 หลายเดือนก่อน +29

    അങ്ങനെ മിത്തായ സ്പീക്കർ ജീവനുള്ള സ്പീക്കറായി. 🤫😏

  • @shylajaprakash6981
    @shylajaprakash6981 หลายเดือนก่อน +33

    മടുത്തിട്ടാണ് സാർ സ്പീക്കറിന്റെ ഈ നിലപാട്.

  • @johnmathew8053
    @johnmathew8053 หลายเดือนก่อน +60

    ഷംസീർ മാറി, ഒരിക്കലും മാറാത്ത രണ്ടെണ്ണം ആണ് ജയ്ക്ക് തോമസ്, സ്വരാജ്...

    • @varghesekarakada8670
      @varghesekarakada8670 หลายเดือนก่อน +2

      സത്യം

    • @K.J.F_1980
      @K.J.F_1980 หลายเดือนก่อน +1

      @@Vinneeth6582 അത് വെറും പാർട്ടി അടിമകൾ

  • @bijuvm3012
    @bijuvm3012 หลายเดือนก่อน +27

    ഭൂതമായിട്ടും ഷംസീറായിട്ടും റിയാസായിട്ടും ഗോവിന്ദനായിട്ടും ഈ പാർട്ടിയെ ബംഗാളിനും ത്രിപുരയ്ക്കും അപ്പുറമാക്കി മാറ്റുവാൻ ഇനി അധികം കാക്കേണ്ടിവരില്ല.

  • @sreekumarta9712
    @sreekumarta9712 หลายเดือนก่อน +21

    ഗണപതി മിത്താ ണെന്ന് പറഞ്ഞത് താങ്കൾ മറന്നാലും ഇവിടുത്തെ ഹിന്ദു സമൂഹം മറക്കില്ല

    • @Issacpaulmadasseri
      @Issacpaulmadasseri 27 วันที่ผ่านมา

      Myth annu ellam oro കാർട്ടൂൺ കഥാപാത്രങ്ങളെ ആരാധിക്കുന്നു veruthe alla india oombi poyathu

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน +23

    കമ്മ്യൂണിസ്റ്റ് കാരും അവരുടെ പോഷക സംഘടന കളും എന്നെന്നേക്കുമായി കേരളത്തിൽ തീർന്നു പോകട്ടെ

  • @santhoshkumarss9295
    @santhoshkumarss9295 หลายเดือนก่อน +69

    മൊത്തം മുങ്ങുന്നത് വരെ കാക്കാതെ ശ്രീ ഷംസീർ വേറെ നല്ല വഴി നോക്കും 😊😊😊

    • @Sera-y6b
      @Sera-y6b หลายเดือนก่อน +2

      👍👍

    • @varghesevm5692
      @varghesevm5692 หลายเดือนก่อน

      ഈ കപ്പല്‍ മുങ്ങുക ഇല്ല സാർ.

  • @saroja5321
    @saroja5321 หลายเดือนก่อน +7


    ഉമ്മൻ‌ചാണ്ടി സർ നെ അനുസ്മരിച്ചു ഷംസീർ ന് നന്ദി

  • @devassypl6913
    @devassypl6913 หลายเดือนก่อน +16

    ഈ ഭരണം ഇവിടെ തീരാൻ പോകുന്നു എന്ന് ഷംസീറിനു മനസിലായി അതാണ് ധൈര്യമായി പ്രതികരിക്കുന്നത് 😄

  • @bpaul9913
    @bpaul9913 หลายเดือนก่อน +37

    സിപിഐ(മരുമോനിസ്റ്റ്)😂

  • @annievincent3744
    @annievincent3744 หลายเดือนก่อน +29

    ബിനോയ് വിശ്വസ്തത പിണറായി കണ്ണുരുട്ടിക്കാണിച്ചെന്നു തോന്നുന്നു മാറ്റം വന്നു തുടങ്ങി

  • @lalvarghese4628
    @lalvarghese4628 หลายเดือนก่อน +35

    ഇപ്പോൾ ഷംസീറിനോട് ഒരു ബഹുമാനം തോന്നുന്നു, ഗോഡ് ബ്ലെസ്

  • @ANIL-tt5hq
    @ANIL-tt5hq หลายเดือนก่อน +159

    ഈ പാർട്ടിയിൽ ജനങ്ങൾ വെറുക്കാത്ത എത്ര നേതാക്കൾ ഉണ്ട്

    • @sreeragshaju9812
      @sreeragshaju9812 หลายเดือนก่อน +4

      No

    • @mariaesther2621
      @mariaesther2621 หลายเดือนก่อน +12

      oru....mon um ella😡😡😡😡

    • @sujithmsubramanian
      @sujithmsubramanian หลายเดือนก่อน +13

      പിണനാറി ഹീറോ ആട ….പുഴുത് ചാവാൻ എത്ര പേര് ആഗ്രഹിക്കുന്നു…😊.. ഒന്ന് പറയൂ…

    • @user-vo9qk3tj4g
      @user-vo9qk3tj4g หลายเดือนก่อน

      Puzhutg chatha pora patty

    • @ashokanot8460
      @ashokanot8460 หลายเดือนก่อน

      o

  • @muralipk1959
    @muralipk1959 หลายเดือนก่อน +27

    ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?

  • @mv2552
    @mv2552 หลายเดือนก่อน +186

    വെറുതെ തോന്നുന്നതാണ് പിണറായി കണ്ണുരുട്ടിയാൽ പെടുക്കാത്ത ഒരുത്തൻ പോലും ഇന്ന് പാർട്ടിയിലില്ല

    • @nadarajanachari8160
      @nadarajanachari8160 หลายเดือนก่อน +19

      മിക്കവാറും ഇനി പിണറായി കണ്ണുരുട്ടി യാൽ പിണറായി തന്നെ പെടുക്കേണ്ടി വരും

    • @vijinandakumar4596
      @vijinandakumar4596 หลายเดือนก่อน

      👌👌👌​@@nadarajanachari8160

    • @impichakuttyu6060
      @impichakuttyu6060 หลายเดือนก่อน

      I88😂😅​@@nadarajanachari8160TtYBio😅S3By CT feP

    • @nizarudeen7272
      @nizarudeen7272 หลายเดือนก่อน +2

      ഇനി മാറ്റം വരും.... പലരും തള്ളി പറയ്യും..... 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പു വിജയന്റെ വാട്ടർ ലൂ

    • @alexvarghese4240
      @alexvarghese4240 หลายเดือนก่อน +2

      ​@@nizarudeen7272മലയാളിക്ക് അരണബുദ്ധി ഇത്തിരി കൂടുതലാണ്. പെട്ടെന്ന് മറന്നു പോകുന്ന അവസ്ഥ

  • @sravansanthosh8029
    @sravansanthosh8029 หลายเดือนก่อน +10

    😂ഞമ്മൻ്റെ ആളല്ലേ തരം പോലെ നില്ക്കും ഏതായാലും കപ്പൽ മുങ്ങും ചാടാനാണ് പ്ലാൻ😅😅😅

  • @surendranv1268
    @surendranv1268 หลายเดือนก่อน +8

    സ്പീക്കർ ഷംഷീർ നെ ശ്രദ്ധിക്കാനും ഇഷ്ടപെടുവാനും തുടങ്ങി. മാർക്സിസ്റ്റ്‌ പാർട്ടിയിലെ ഏറ്റവും വെറുക്കപ്പെട്ട നേതാവിന്റെ ഈ മാറ്റം എന്നിൽ അത്ഭുതം ഉളവാക്കുന്നു. രാഷ്ട്രീയത്തോടുള്ള ഈ കൂറിനു അഭിവാദ്യങ്ങൾ....

  • @Veendummatthayi-my1fg
    @Veendummatthayi-my1fg หลายเดือนก่อน +195

    ഷംസീറിനെ കാണുമ്പോൾ ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ തോന്നുന്നവരുണ്ടോ,

    • @lisachandy6265
      @lisachandy6265 หลายเดือนก่อน +6

      😂😂

    • @sudheesh3977
      @sudheesh3977 หลายเดือนก่อน +12

      9 ആയിട്ട് തോന്നാറുണ്ട്. റിയാസിനെയും

    • @sreekala7690
      @sreekala7690 หลายเดือนก่อน +5

      🤣🤣🤣🤣🤣🙏

    • @Sera-y6b
      @Sera-y6b หลายเดือนก่อน +2

      ​@@sudheesh3977🤪

    • @haristar3689
      @haristar3689 หลายเดือนก่อน +4

      എത്ര മനോഹരമായ നിരീക്ഷണങ്ങൾ 😂😂😂😂

  • @georgejoseph2918
    @georgejoseph2918 หลายเดือนก่อน +111

    ഷംസീർ ഒരിക്കലും മാറില്ല.കമ്മി എന്നും കമ്മി ആണ്.ഷാജൻ വെറുതെ തെറ്റി ധരിപ്പിക്കല്ലേ.

    • @sunishkumar5497
      @sunishkumar5497 หลายเดือนก่อน

      CPM - ൽ നിന്നും എത്ര പെർ മുസ്ലീം ലീഗിൽ പോയി, അത്പോലെ മുസ്ളിം ലീഗിൽ പോകാൻ സാദ്ധ്യത. കമ്മിയല്ല നല്ല പോളിറ്റിക്കൽ ഇസ്ലാം ആണ് കമ്യൂണിസ്റ് ആയി അഭിനയിക്കുന്ന മുസ്ലിoകൾ.

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +2

      Angane alla 70 sadhamanavum marekazhiju

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน +7

      ഷംസീർ അന്നും ഇന്നും ഇന്നും
      അൽ-സുടാപ്പിയാണ്😂😂😂

    • @kvs2014
      @kvs2014 หลายเดือนก่อน +1

      ​@@devaprakashprakash7832
      ഹൈന്ദവ രാഷ്ട്ര വാദത്തെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്ര വാദത്തെയും എതിർക്കണ്ടേ എന്നു പ്രതിപക്ഷത്തിനോട് ചോദിക്കുന്ന കെ കെ ശൈലജയ്ക്കു നേരെ ആക്രോശിക്കുന്നു ശവംശീർ!

    • @LOVE-ns8kx
      @LOVE-ns8kx หลายเดือนก่อน

      ​@@devaprakashprakash7832😂😂😂

  • @SL-bh4is
    @SL-bh4is หลายเดือนก่อน +17

    സതീശന്നു അല്പം ധൈര്യം വന്നു 😅

  • @viswanathan2743
    @viswanathan2743 หลายเดือนก่อน +18

    റിയാസിന് ഒരു പണി😢

  • @diyasmks8869
    @diyasmks8869 หลายเดือนก่อน +9

    ഷംസു. ഇനി ഒരു സ്ഥാനം സിപിഎം. കിട്ടില്ല. അതു കൊണ്ടു പുള്ളി യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആയിമാറുന്നു

  • @ranju3848
    @ranju3848 หลายเดือนก่อน +10

    ഇതൊക്കെ ഇവന്മാരുടെ നാടകം... കണ്ണൂർ ഇവന്റെ യൊക്കെ കളി എന്താണെന്ന് അവിടെ ഉള്ളവർക്കറിയാം

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 หลายเดือนก่อน +10

    ഷംസീർ ഇടത് നിന്ന് വലത്തോട്ട് തിരിയാനുള്ള സാധ്യത തള്ളിക്കൂട. അദ്ദേഹത്തിൻ്റെ പാർലിമെൻറ്റി മോഹങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.😊

  • @alifshaji
    @alifshaji หลายเดือนก่อน +51

    ഷംസീർ എനി CPM ൽ മൽസരിക്കാൻ കഴിയാത്തത് കൊണ്ട് ലീഗിലേക്ക് ചേക്കേറും അതിനാൽ cpm മായി ഉരസുന്നു

  • @AjithKumar-tj5es
    @AjithKumar-tj5es หลายเดือนก่อน +16

    സത്യം പറഞ്ഞാൽ ഈ പാർട്ടി എത്രയോ നേതാക്കളുടെ ധീര ഉജ്വല വിപ്ലവത്തിലൂടെ തൊഴിലാളി വർഗ്ഗ ത്തിനും, പിന്നോക്കാ വസ്ഥയിൽ നിന്നവർക്ക് സാമൂഹ്യ നീതി നേടി കൊടുത്ത പ്രസ്ഥാന മാണ് CPM ളം ഇടതുപക്ഷപ്രസ്ഥാനങ്ങളും! പാർട്ടി നിലനിന്നതുകൊണ്ട് ഇന്ന് പിണറായ് ഇന്ന് പാർട്ടി യുടെ ചട്ടയണിഞ്ഞ് സ്വയം തിന്ന് കൊഴുക്കുന്നു! .......... ഇതിന് കുട പിടിക്കുന്ന അടിമകളായ പാർട്ടി സംവിധാനം എന്തിന്? അടുത്ത തലമുറ പാർട്ടി നേതാക്കൾ ജനത്തിന് മുന്നിൽ തലതാഴത്തി നിൽക്കണോ?

    • @rajuc36
      @rajuc36 หลายเดือนก่อน

      Mmmmnmmkmmm

  • @damodaranpk2297
    @damodaranpk2297 หลายเดือนก่อน +1

    വളരെ ശരിയായ വിശകലനം. അഭിപ്രായങ്ങൾ.

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +9

    ബഹു:സ്പീക്കർ
    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി
    കോൺഗ്രസിലൊ മുസ്ലിം ലീഗിലൊ
    ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

  • @SuperKumarkrishna
    @SuperKumarkrishna หลายเดือนก่อน +8

    Sir sir sir sir .... Yes Yes yes yes. എന്തൊരു അരോചകം ആയ സംഭാഷണം

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 หลายเดือนก่อน +5

    പിണറായി കോൺഗ്രസിൽ ആയിരുന്നുവെങ്കിൽ പണ്ടേ വീട്ടിലിരുന്നേനെ.

  • @anishkwl3128
    @anishkwl3128 หลายเดือนก่อน +3

    ഉള്ള കാര്യം തുറന്ന് കാണിച്ച സ്പ്പിക്കർക്ക് 👏🏻👏🏻👍🏻🤝

  • @justinagustin3163
    @justinagustin3163 หลายเดือนก่อน +4

    എല്ലാവരും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി അധ്വാനിക്കാൻ ഉള്ള മനസ് വരട്ടെ 🙏🏻ഉമ്മൻ‌ചാണ്ടി സർ നെ പിണറായി സർ നും അറിയാം പക്ഷെ സ്വാർത്ഥത അതാ ഈ കാണിച്ചു കൂട്ടുന്നെ, ഇനി എത്രകാലം ഇനി എങ്കിലും അധികാരം പാവപെട്ട ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ള മനസ് അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻ഷാജൻ ചേട്ടാ ഈ ഷർട്ട്‌ നല്ല ചേർച്ചയുണ്ട് കെട്ടോ 👍🏻

  • @Kalpakasuresh
    @Kalpakasuresh หลายเดือนก่อน +4

    ഗണപതി മിത്താണ് എന്ന അവന്റ പ്രസ്താവന ആ സുടാപ്പി തിരുത്തിയിട്ടില്ല മകന്റെ ഭാര്യയെ കെട്ടിയ അവന്റ ദൈവം വലിയവനാണ്.....സുടാപ്പി എന്നും സുടാപ്പി യാണ്...ഷാജൻ വെള്ളയടിക്കാൻ നോക്കണ്ട 🙏

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +8

    O c sir Great leader ❤🎉o c sir Great man ❤🎉

  • @AjikumarAR
    @AjikumarAR หลายเดือนก่อน +17

    തങ്കളുടെ സംസാരം വലിച്ചു നീട്ടാതെ ചുരുക്കി ശക്തമായ ഭാഷയിൽ പറയുക കുറച്ച് കഴിയു . മ്പോൾ ആരോചകമായി തോന്നുന്നു

    • @RanjiKannur
      @RanjiKannur หลายเดือนก่อน

      1.5 ഇൽ കേട്ടാൽ മതി 😀

  • @scariyapappachan4280
    @scariyapappachan4280 หลายเดือนก่อน +5

    Now I respect speaker.

  • @NS-vq5cc
    @NS-vq5cc หลายเดือนก่อน +10

    മരുമകനും അമ്മായി അപ്പനും

  • @josephithack3006
    @josephithack3006 หลายเดือนก่อน +4

    Mr. Shamseer is good performer

  • @muraleedharanr4022
    @muraleedharanr4022 หลายเดือนก่อน +5

    ഷ്മ്സീരെ കലക്കിട്ടോ.വിജയീ ഭവ

  • @JoySamuel-ey7yh
    @JoySamuel-ey7yh หลายเดือนก่อน +8

    ഇത് സിപിഎംഎം ഇനിയും അധികാരത്തിൽ വരുകില്ല.

  • @k.s.ADARSH2ndaccount-zh8kf
    @k.s.ADARSH2ndaccount-zh8kf หลายเดือนก่อน +2

    ഗെണെശൻ മിത്താണെന്ന് പറഞ്ഞത് മറന്നു 😅😅😅😅

  • @animolramesh4609
    @animolramesh4609 หลายเดือนก่อน +5

    ഉമ്മൻ ചാണ്ടിയെ ജന ങ്ങൾ ഹൃദയത്തിലേറ്റുന്നു പിണറായിയെ ഭയക്കുന്നു

    • @user-vo9qk3tj4g
      @user-vo9qk3tj4g หลายเดือนก่อน

      Bayamala karkich thupunu

  • @dharmikvew
    @dharmikvew หลายเดือนก่อน +4

    ഭാരതത്തിൽ ഉമ്മൻ ചാണ്ടിയില്ലാത്ത സംസ്ഥാനങ്ങളി ലൊക്കെ വികസനം നടക്കുന്നുണ്ട്. അതിന് കാരണം പണ്ടത്തെ കോൺഗ്രസ്‌ അഴിമതിയും കൊള്ളയും ഇന്നില്ല എന്നത് തന്നെ. കേരളത്തിൽ ഇരു മുന്നണികളും വിചാരിച്ചാൽ ആകെ നടക്കുന്ന കാര്യം വർഗീയ വാദികളെ വളർത്തി വലുതാക്കൽ മാത്രമാണ്. അതിനിടയിൽ ഒരു അദാനി വന്നതിൽ ഇന്നും മുറുമുറുപ്പ് ഉള്ളവർ ധാരാളമുണ്ട്. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഫ്ളക്സ്യും വച്ചു ഞെളിഞ്ഞു നിൽക്കുന്നു.

  • @nideeshchacko2874
    @nideeshchacko2874 หลายเดือนก่อน +4

    ഷംസീർ എന്ന വ്യക്തിയോട് ബഹുമാനം തോന്നിയ നിമിഷം -വിഴിഞ്ഞം പ്രസ്താവനയോടെ

  • @zachariahscaria4264
    @zachariahscaria4264 หลายเดือนก่อน +26

    എല്ലാവരെയും ഉൾക്കൊള്ളാൻ പരിശ്രമിച്ചിരുന്ന കൊടിയേരി സഖാവിന്റെ നേർ ശിഷ്യനും കുടിയാണ് സ്പീക്കർ ഷംസീർ എന്നത് മറക്കരുത്.❤

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq หลายเดือนก่อน

      Shamsheer is terraist zehadh support er

  • @isacpk1474
    @isacpk1474 หลายเดือนก่อน +3

    ഷംസീർ ഇനി ലീഗിലേക്ക്

  • @devassypl6913
    @devassypl6913 หลายเดือนก่อน +3

    നമ്മുടെ മിത്ത് ഷംസീർ

  • @anilbhaskar4899
    @anilbhaskar4899 29 วันที่ผ่านมา

    ഈ shirt മതി, വളരെ നന്നായിരിക്കുന്നു ഷാജൻ സർ. You carry on pl.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 หลายเดือนก่อน +3

    നേതാക്കന്മാർ തിരുത്തിയില്ലങ്കിൽ അണികൾ തിരുത്തും.

  • @hakkim4688
    @hakkim4688 หลายเดือนก่อน +4

    ജനാധിപത്യത്തോട് ഷംസീറിന് എന്തോ ഒരല്പം ബഹുമാനമുള്ളതുപോലെ തോന്നുന്നു.
    ശരിക്കുമുള്ളതാണോ അതോ പുറത്തേക്കുള്ള വഴി തേടുന്നതാണോ എന്ന് കാലം തെളിയിക്കണം.

  • @thombabu3914
    @thombabu3914 หลายเดือนก่อน +3

    😊Changes Good for himself and his future political life.

  • @janaki-wn4lq
    @janaki-wn4lq หลายเดือนก่อน +1

    നിൽക്കുന്ന നിൽപ്പിൽ മലക്കം മറിയാൻ സാജൻ സാറിനെ കൊണ്ടേ പറ്റു

  • @garsongeorge5778
    @garsongeorge5778 หลายเดือนก่อน +2

    ലീഗിൽ പോയി മത്സരിച്ച് മന്ത്രിയാകണം സാർ

  • @damodaranpk2297
    @damodaranpk2297 หลายเดือนก่อน +1

    ,"ഔറംഗസേബിൻ വാഴ്ച അസ്തമിച്ചതിൻ ശേഷം നൂറു നൂറായിത്തീർന്ന സാമ്രാജ്യം തകർന്നു പോയി" ........
    പിണറായി വിജയൻ വാഴ്ച അസ്തമിക്കും ശേഷം .......

  • @aarbymundakai408
    @aarbymundakai408 หลายเดือนก่อน +1

    സത്യത്തെ പിണറായി ഇഷ്ടപ്പെടില്ല!
    ഷംസീറിനെ ഒതുക്കും!
    ഒരാഴ്ച കാത്തിരിക്കൂ!

  • @rajeevanrajeevan3013
    @rajeevanrajeevan3013 หลายเดือนก่อน +1

    An ഷംസീർ ന്റെ മിത്ത് പ്രസംഗം സിപിഎം നു എത്ര ദോഷം ചെയ്തു എന്ന് ഇലക്ഷൻ റിസൾട്ട്‌ മതി

  • @madhuputhoorraman2375
    @madhuputhoorraman2375 หลายเดือนก่อน +1

    വേശ്യാലയത്തിൽ എന്ന് കുട്ടികൾ ഉണ്ടായാലും അത് എല്ലാം പിണറായി എറ്റുഎടുക്കും അത് ആണല്ലോ ഫ്ലക്സ് രുപത്തിൽ കണ്ടത്

  • @PrabeeshP-tr6iu
    @PrabeeshP-tr6iu หลายเดือนก่อน +2

    ലീഗിലേക്കു പോകും ഷംസീർ.

  • @jacksonkj2260
    @jacksonkj2260 หลายเดือนก่อน +1

    ഇവനൊന്നും മാറില്ല.ഇതൊക്കെ അടവാണ്.

  • @libinanto8847
    @libinanto8847 หลายเดือนก่อน +1

    സാർ ഇത് കേട്ട് കേട്ട് മടുത്തു😢 സാധാരണ ജനങ്ങളാണ് ഞങ്ങൾ😮

  • @sumeshs4020
    @sumeshs4020 หลายเดือนก่อน +9

    ഷ൦സീ൪ നല്ല ആള. പക്ഷേ ഈ പാർട്ടി വിടണ൦

  • @surendran1238
    @surendran1238 หลายเดือนก่อน +4

    അത് വേണമല്ലോ ? സ്പീക്കരോടുള്ള സ്നേഹമല്ല അപരൻ ഒരു നിരാലംബയോട് ചെയ്ത ക്രൂരത ഓർത്താണ്. എത്ര വലിയ ഷെയ്ഖ് ആയാലും ഭൂമിയിൽ ചെയ്യുന്നതൊക്കെ തെറ്റിനൊക്കെ ശിക്ഷയും ഭൂമിയിൽ തന്നെ കിട്ടും.

  • @JamesSebastianSebastian
    @JamesSebastianSebastian หลายเดือนก่อน +2

    ഒക്കെ ഓൻ്റ് ഒരു നമ്പറല്ലെ:

  • @Dhrona177
    @Dhrona177 หลายเดือนก่อน +1

    ഷംസീർ udf ലേക്ക് പോകാനുള്ള ചാൻസ് കാണുന്നുണ്ട്, നന്നായി വരട്ടെ 👍👍

  • @vasu652002
    @vasu652002 หลายเดือนก่อน

    ഷംസീർ റിയാസ് ക്യാമ്പിൽ എന്ന് തലക്കെട്ട്. വാർത്ത നേരെ വിപരീതവും 😂

  • @thampipj2335
    @thampipj2335 หลายเดือนก่อน +4

    Very good Speeker ❤❤❤❤❤❤❤

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 หลายเดือนก่อน +2

    ആരൊക്കെ എങ്ങനെയൊക്കെ തള്ളിപ്പറഞ്ഞാലും കുറേ അടിമകളും കുറേ സുടാപ്പികളും ഈ പാർട്ടിയെ താങ്ങി നിർത്തുക തന്നെ ചെയ്യും😅😅

  • @byjubyju4053
    @byjubyju4053 หลายเดือนก่อน +10

    ശരിയക്കും ഡബിൾ ചങ്ക് തന്നെയാണ് ഷംസീർ'

  • @sanjusanju6570
    @sanjusanju6570 หลายเดือนก่อน +2

    മറു കണ്ടം ചാടാനുള്ള സമയമായിക്കാണും

  • @regikurian4704
    @regikurian4704 28 วันที่ผ่านมา

    Well said Shajan

  • @evjoseph7482
    @evjoseph7482 หลายเดือนก่อน +2

    സത്യം വളരെ വെറുക്കപെട്ട ഒരാളായിരുന്നു ഷംഷീർ... ഇപ്പോൾ... ലുട്ടാപ്പി ആ സ്ഥാനം ഏറ്റെടുത്തു

  • @kvchandru158
    @kvchandru158 หลายเดือนก่อน +1

    Usman Chandy. Good person

  • @johnmathew8053
    @johnmathew8053 หลายเดือนก่อน +2

    വീണ മഹാ കൂത്തിച്ചി....

  • @sajimon3779
    @sajimon3779 27 วันที่ผ่านมา

    കണ്ണേ കരളേ കുഞ്ഞൂഞ്ഞേ 🥰🥰🥰❤️❤️❤️❤️❤️

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +5

    ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം സംരക്ഷിച്ചു. 👌👌

  • @ravikumarnair3132
    @ravikumarnair3132 หลายเดือนก่อน +1

    ആ ഫ്ളക്സ്ന്റെ പേരിൽ എത്ര ലക്ഷം അടിച്ചു മാറ്റി എന്ന് അന്വേഷിക്കുക 😄

  • @ExcitedDove-gl6vw
    @ExcitedDove-gl6vw หลายเดือนก่อน +1

    പിണു. എട്ട് കാലി മമ്മൂഞ്ഞ്..... 😂

  • @Mellisa4u
    @Mellisa4u หลายเดือนก่อน

    Thank u shamseer.

  • @arushapajoy8041
    @arushapajoy8041 หลายเดือนก่อน +5

    ഷംസീറിനെ ഇപ്പോൾ കുറേച്ച കുറേച്ച ഇഷ്ടമാണ്

  • @user-hh2jc1id5i
    @user-hh2jc1id5i หลายเดือนก่อน +1

    തിരിച്ചറിവ് നല്ലതാണ് 😄😄

  • @thampipj2335
    @thampipj2335 หลายเดือนก่อน +2

    Athu. Eppol

  • @truthprevails6463
    @truthprevails6463 หลายเดือนก่อน +1

    ദിവ്യാ, അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിച്ചു എന്നെയുള്ളൂ.

  • @sasidharankadavath
    @sasidharankadavath หลายเดือนก่อน +1

    റിയാസിന് വേണ്ടി ബലിയാടായാളാണ് ഷംസീർ' പിന്നീട് കോടിയേരിയുടെ നിർബന്ധത്തിനു വഴങ്ങി മന്ത്രിസ്ഥാനം ഉറപ്പിച്ചുവെങ്കിലും അവിടെയും പാര പണിതു പിന്നറായി രാജേഷിന് മന്ത്രിസ്ഥാനം നൽകി ഷംസീറിന് സ്പീക്കർ പദവി നൽകി

  • @shanmughankolvathrakumaran5353
    @shanmughankolvathrakumaran5353 หลายเดือนก่อน +1

    മിത്ത് ഈ പീക്കർ തന്നെയാണ് പറഞ്ഞത് - ഷാജന് അത് അന്തസാകാം

  • @arushapajoy8041
    @arushapajoy8041 หลายเดือนก่อน +1

    ശരിക്കുള്ള കമ്മ്യൂണിസ്റ്റ്‌ കാരൻ ആയി എന്നർത്ഥം.... ലാൽസലാം സഖാവെ

  • @kathalan162
    @kathalan162 หลายเดือนก่อน +8

    ❤ ഷംസീർ കീ ജയ്‌

  • @favouritemedia6786
    @favouritemedia6786 หลายเดือนก่อน

    അപ്പൊ അതാണ് കാരണം 🚩

  • @tknprasad
    @tknprasad หลายเดือนก่อน

    അതിലും ആദരണീയൻ ആയ മുൻ പ്രധാന മന്ത്രി ശ്രീ സ്വർഗീയ അടൽ ബിഹാരി വാജ്പേയി ജീ ആണ് ഈ ആശയം (ഒരു പക്ഷെ ചികിത്സക്ക് അമേരിക്കയിൽ പോകാതെ ഏതാണ്ട് രണ്ടു ആഴ്ച കാലം നമ്മുടെ കോട്ടയത്തുള്ള കുമരകത്ത് വന്നു ആയുർവേദ ചികിത്സ മതി എന്ന് ഉറച്ചു തീരുമാനിച്ചു വന്നപ്പോൾ ആണ് എന്നാണ് എൻ്റെ ഓർമ) ശ്രീ ഉമ്മൻ ചാണ്ടി യില് ഉദിപ്പിക്കാൻ ഉള്ള കാരണം. കൂടാതെ ഇറാഖിൽ നിന്നും യെമനിൽ നിന്നും മറ്റും മലയാളികളെ നാട്ടിൽ എത്തിക്കേണ്ടി വന്നപ്പോൾ സുഷമാജിയും മോദിജി യൂം നൽകിയ സഹകരണവും അദ്ദേഹത്തെ മനസ്സ് കൊണ്ട് എങ്കിലും ബിജെപി ശെരിക്കും രാഷ്ട്രത്തിനും രാഷ്ട്രത്തെ ജനനങ്ങൾക്കും വേണ്ടി ജീവൻ കളയാനും പട്ടാളം കഴിഞ്ഞാൽ നിൽക്കുന്ന ഒരേ ഒരു പ്രസ്ഥാനം ആണ് എന്ന് മനസ്സിലാക്കി ഇരുന്നിരിക്കണം

  • @emmanuelmangattu7448
    @emmanuelmangattu7448 หลายเดือนก่อน +1

    പിണറായി സവും പിന്നറായിയേയും തള്ളി cpm ലെ യഥാർത്ഥ കമ്യൂണിസ്റ്റുകൾ ആൽമാർത്ഥമായി പ്രവർത്തിച്ചില്ലങ്കിന ബo ഗാൾ കേരളത്തിൽ ആവർത്തിക്കപ്പെടും

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +2

    Good afternoon Mr Shajan