8 Tips for Mental Health- Madhu Bhaskaran- Malayalam Self Development Video

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 433

  • @madhubhaskaran
    @madhubhaskaran  4 ปีที่แล้ว +156

    Thank you all for watching 🙂

    • @siddiqvidyanagarksd6769
      @siddiqvidyanagarksd6769 4 ปีที่แล้ว +2

      Thank you sir 🙏🏻

    • @shijila2261
      @shijila2261 4 ปีที่แล้ว

      Hai,
      Can u please suggest some positive books, Malayalam & English...

    • @sreenathashokacharya2300
      @sreenathashokacharya2300 4 ปีที่แล้ว

      സാറിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.. കൊള്ളാം.. Thank you sir..

    • @jaleelkk6225
      @jaleelkk6225 4 ปีที่แล้ว

      Madhu Bhaskaran sir ur mobile number?

    • @AmalAmal-ox5tl
      @AmalAmal-ox5tl 4 ปีที่แล้ว

      😍😍😍😍😍

  • @Asmenshvloc
    @Asmenshvloc 4 ปีที่แล้ว +311

    നമ്മുടെ തോൽവികൾക്ക് കാരണം നമ്മൾ തന്നെയാണന്ന് ഒരാൾ എന്ന് മുതൽ മനസ്സിലാക്കുന്നുവോ അന്ന് മുതൽ അയാൾ വിജയിച്ചു തുടങ്ങുന്നു.

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +8

      🙂🙂🙂

    • @PradeepKumar-bt5zb
      @PradeepKumar-bt5zb 4 ปีที่แล้ว +6

      Our thoughts creats our reality.good thought+good words=Very good life...

    • @aswathyaswathy2808
      @aswathyaswathy2808 3 ปีที่แล้ว

      💓

    • @ziyadahmed1793
      @ziyadahmed1793 3 ปีที่แล้ว

      @@madhubhaskaran hi

    • @upscfever5330
      @upscfever5330 3 ปีที่แล้ว +2

      Manassilakkiyaa mathram pora sir... Ath overcome cheyyan koode saadhikkanam. Illenkil self respect koode pokum.

  • @asasmedia8191
    @asasmedia8191 3 ปีที่แล้ว +113

    1 .Read,watch and listen constructive materials.
    2 Body exercises.
    3. Positive affirmations.
    4. Have good habits.
    5. Healthy food.
    6. Clean your mind.
    7. Good relationships.
    8. Set life goals.
    Thanks me later. 😊

  • @raziraz3495
    @raziraz3495 3 ปีที่แล้ว +42

    എനിക്ക് psoriasis രോഗം വന്ന്‌ മാനസികമായി അലട്ടുമ്പോഴും ദൈവം ആരാണെന്നു കൂടുതൽ മനസിലാക്കുക വഴിയാണ് മനോധൈര്യം വരുന്നത്... ഞാൻ ഇപ്പോൾ admit ചെയ്യപ്പെട്ടിരിക്കുകയാണ്... please 🤲for me

    • @shamsudheenpalliyali260
      @shamsudheenpalliyali260 3 ปีที่แล้ว +4

      ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ ശരിയാകും എന്നുള്ള പ്രതീക്ഷയോടെ കൂടി നിങ്ങൾ ജീവിക്കുക

    • @sibilup4121
      @sibilup4121 3 ปีที่แล้ว +4

      Ellam sheriavum

    • @smvlog1674
      @smvlog1674 2 ปีที่แล้ว

      Treatment kazinhirunnu enikk ippol veendum tensn karanam manasikarokiyayi

    • @Deepa-tq4bv
      @Deepa-tq4bv 2 ปีที่แล้ว +1

      ഇതും കടന്നു പോകും

  • @prasobhap
    @prasobhap 4 ปีที่แล้ว +36

    Yes മനസാണ് എല്ലാം.. മനസ് നല്ലതെങ്കിൽ അതാണ് ഏറ്റവും വലിയ ശക്തി

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +2

      Thank you Prasobh for watching...stay with us for more videos🙂

    • @akashk3164
      @akashk3164 3 ปีที่แล้ว +1

      മനസ് നന്നായാൽ മനുഷ്യൻ നന്നാവും

  • @lissyvibes
    @lissyvibes 2 ปีที่แล้ว +2

    ഇതൊക്കെ ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ രക്ഷപെടും but ഇതൊക്കെ ഉണ്ടാക്കാൻ കുറച്ചു പാടാണ് അതാണ് റിസ്ക് but ശ്രമിച്ചാൽ നടക്കാത്ത കാര്യമില്ലന്നാണ് പറയാറ് ok ചെയ്യും 👍💪

  • @Nik_the_Nomad
    @Nik_the_Nomad 4 ปีที่แล้ว +85

    *"മനസിനേൽക്കുന്ന ഏതൊരാഗതവും ശരീരത്തെയും ബാധിക്കും..."-സുശ്രുത മഹർഷി*

  • @nikhilhari8125
    @nikhilhari8125 4 ปีที่แล้ว +6

    Ee valiya manushyante motivation onnukondu mathram inne ante degree certificate ante kayyil irikkunnu ....thank u sir

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +33

    വിഗാരം മോശം മാണങ്കിൽ ജീവിതം ശരിയാവില്ല
    എല്ലാ വിഗാരത്തേയും അംഗീകരിക്കുക
    ദേഷ്യം കോപം ഇല്ലാത്തവർ ആരും ഇല്ല
    എനിക്ക് ദേഷ്യം കോപം ഇല്ല എന്ന് പറയുന്നവർ കപട വിശ്വാസികളാണ്
    സ്വന്തം മായി ഒരു പ്രവർത്തിച്ചെയ്യുമ്പോൾ അതിന് തടസ്സം ബ്ലോക്ക് വരുമ്പോൾ ദേഷ്യം കോപം വരും എന്ന് അംഗീകരിക്കുക
    എല്ലാ ദേഷ്യവും കോപവും അപകടകാരി അല്ല
    ക്ഷമിക്കാനുള്ള പാഠങ്ങളാണ്
    അച്ചനും അമ്മയും സുഖമായി ഉറങ്ങുമ്പോൾ കുട്ടിയുടെ കരച്ചിൽ കേൾക്കുമ്പോൾ കുട്ടിയോട് ഉള്ള ദേഷ്യം - കുട്ടിയെ അക്രമിക്കാനുള്ളതല്ലന്നും -
    ഉറക്കത്തിലേ ബുദ്ധിമുട്ട് എന്ന വിഗാരം പുറത്ത് ചാടിയ താണ് എന്നും മനസിലാക്കുന്നത്
    പോലെയാണ് എല്ലാ ദേഷ്യവും കോപവും
    വികാരങ്ങൾ ങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ആർക്കും കഴിയില്ല
    അതിനുള്ള സ്വാതന്ത്രം എടുക്കുബോഴാണ് ജീവി തം നഷ്ട്ടപെടുന്നത്
    മൃഗീയമായ ദേഷ്യം മനുഷരിൽ ഉണ്ടായിട്ട് എന്താണ് പ്രയോജനം
    കൊല്ലണം എന്ന വിഗാരം ഉണ്ടായാൽ കൊല്ലാൻ പറ്റിയാൽ
    പിന്നെ ജീവിതത്തിൽ സ്വസ്തത ഉണ്ടാകുമോ?
    അമിതമായ ദേഷ്യം വരുമ്പോൾ ഞാൻ മര്യാധക്കാരനാണ് എന്ന് എത്ര പേർക്ക് വിളിച്ച് പറയാൻ കഴിയും?
    സിനിമാനടികളുടെ നഗ്നചിത്രം കാണുമ്പോൾ എനിക്ക് വിഗാരം തോന്നില്ല എന്ന് പറയുന്നവർ
    അവർക്ക് എന്തങ്കിലും തരത്തിലുള്ള അംഗവൈ ഗല്യം ഉണ്ട്
    അല്ലങ്കിൽ സത്യത്തേ മറച്ച് വെച്ച് ആരോപണം പറയുന്ന കപട വിശ്വാസി ആണ്
    വി ഗാരത്തേ അംഗീകരിക്കാതെ ഇരിക്കുമ്പോയും - തെറ്റായ വിഗാരങ്ങൾ തെരഞ്ഞടുത്തു സുഖിക്കുന്നവരിലും മാണ്
    ജീവിതത്തിൽ നാശം സംഭവിച്ചത്
    ജീവിതം ഇനി പച്ച പിടിക്കാൻ
    നന്നാവാൻ മരണം വരെ
    സമയം ഉണ്ട്
    നമ്മൾ ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും
    റോൾ മോഡലുകൾ എന്താണോ? ചിന്തിച്ചത് പ്രവർത്തിച്ചത്
    അതായിരിക്കണം നാം ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും
    റോൾ മോഡലുകൾ വിജയം നേടിയത് പോലെ
    നമ്മളും വിജയം നേടലും
    ഭാവിയിൽ വരുന്നവർക്ക്
    വിജയത്തിലേക്ക് ഉള്ള
    വഴികൾ പറഞ്ഞ് കൊടുക്കലും
    ഈ കാലഘട്ടത്തിലുള്ളവരുടേ ഉത്തരവാധിത്തം മാണ്
    - ഏക ദൈവത്തിന് മാത്രം ആരാധന Respecte നൽകുക
    മാതാവ് -പിതാവ് - ഗുരു- ഭർത്താവ് - സ്വന്തം ശരീരത്തോടും - ആദരവ് Respectcനൽകുക
    പ്രായം കുറഞ്ഞവരോടും നമ്മെക്കാൾ പദവി കുറഞ്ഞവരോടും കരുണ Respecte നൽകുക
    ഉത്തരവാധിത്ത പെട്ടവരോട് തീവ്രമായ ആഗ്രഹങ്ങൾ ചോദിക്കുമ്പോൾ സഹായം തേടുമ്പോൾ - വിനയത്തോടും അപേക്ഷയോടും ചോദിക്കുക
    -കലമ സുരയ്യ-
    നന്ദി - സാർ

  • @naveedk5477
    @naveedk5477 3 ปีที่แล้ว +34

    ജീവിതം എന്നുള്ളത് പൂന്തോട്ടമല്ല, അതൊരു പോരാട്ടമാണ്.

  • @psychknowledgychannel
    @psychknowledgychannel 4 ปีที่แล้ว +11

    മാനസിക ആരോഗ്യം അതിപ്രധാനം....

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thanks for watching...stay with us for more videos🙂

  • @asifpallikkara1316
    @asifpallikkara1316 2 ปีที่แล้ว +5

    നമ്മൾ നമ്മളെക്കാളും തായെ ഉള്ളവരിലേക്കു നോക്കുക എന്നാൽ നമുക്കു മനസ്സമാധാനം ഉണ്ടാകും

  • @abdullanp1096
    @abdullanp1096 3 ปีที่แล้ว +7

    I think Money is an important and influential factor that affects our mental and physical health. Money will solve 90% of problems men face. If there is money there is mental health and if there is no money there is no mental and physical health.

    • @vishnum4548
      @vishnum4548 2 ปีที่แล้ว +2

      No man ..It's completely not

  • @achuachuzzzzz5366
    @achuachuzzzzz5366 2 ปีที่แล้ว +1

    ആദ്യമായി കാണുന്നു. സാറിന്റെ വാക്കുകൾ ഒരുപാട് പ്രേയോജനം ചെയ്യും. ഇനിയും കാണും dheyvam സാറിനെ അനുഗ്രെഹിക്കട്ടെ

  • @Muhammednaseemnk
    @Muhammednaseemnk 3 ปีที่แล้ว +1

    ഇത്തരം കാര്യങ്ങളൊന്നും ശരിയാണെന്ന് ഞാൻ കരുതുന്നില്ല.ഒരു ദിവസവും അതിലുള്ള ചുറ്റുപാടുകളും വെത്യസ്ഥമാണ്.

  • @lillypj4018
    @lillypj4018 3 ปีที่แล้ว +3

    സാറിന്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്

  • @namithaak8012
    @namithaak8012 4 ปีที่แล้ว +8

    Since I am always blaming myself and pollutes my own mind everyday. I like the sixth tip- clean your mind, - the most. Forgive.. Forgive.. That's the mantra to clean ourselves.

  • @godblessyou30
    @godblessyou30 4 ปีที่แล้ว +5

    *What you said about Social Media is true sir. Lots of people are spreading Hatred in the Name of RELIGION & POLITICS in Social Medias; but don't know that they are destructing themselves.*

  • @sidhiqgreenlife8883
    @sidhiqgreenlife8883 4 ปีที่แล้ว +14

    You change many life through your words sir. Thanks a lot

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +2

      🙂🙂 Thanks for watching Sidhiq

  • @sajithashaji7694
    @sajithashaji7694 4 ปีที่แล้ว +7

    I am glad to tell that your videos are very impressive with your presentation and the content , I keep watching your videos but commenting for the first time . Well appreciated for the way you present ..superb !!

  • @Sun-ce7zz
    @Sun-ce7zz 4 ปีที่แล้ว +10

    സർ നമ്മുടെ കർമ്മമണ്ഡലം എങ്ങനെയാണ് തിരിച്ചറിയാൻ കഴിയുന്നത്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @AmbiliNKurup
    @AmbiliNKurup 4 ปีที่แล้ว +1

    Sir ന്റെ class എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. ഒരു വർഷം മുൻപ് വളരെ അധികം ദുഃഖം അനുഭവിച്ച സമയത്താണ് accidently sir ന്റെ class കേൾക്കുന്നത്. ഇപ്പോൾ telegram ചാനൽ download ചെയ്തിട്ടുണ്ട്. ദിവസവും thought വായിക്കാൻ കാത്തിരിക്കാറുണ്ട്. ബുധനാഴ്ചകളിൽ sir ന്റെ ക്ലാസ്സിനായി കാത്തിരിക്കാറുണ്ട്. Articles വായിക്കാറുണ്ട്. എന്നെങ്കിലും sir നെ നേരിൽ കാണണം എന്നും ഉണ്ട്, Thanks പറയാൻ......

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Glad that you find my videos helpful....thanks for watching...🙂🙂

    • @aswathys6047
      @aswathys6047 4 ปีที่แล้ว +1

      Sir nte telegram channel name pls

  • @jaleelkk6225
    @jaleelkk6225 4 ปีที่แล้ว +5

    Great motivation sir, Iam going to step into this kind of creative ideas for the overall development and co-operative growth which will catalyse for the happiness and prosperous life

  • @ashiquebinu1239
    @ashiquebinu1239 4 หลายเดือนก่อน

    Sir, കുറച്ചു ദിവസങ്ങളായി ഞാൻ വളരെ കൂടുതൽ ഇത് അനുഭവിക്കുന്നു

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 ปีที่แล้ว +1

    താങ്ക് യൂ സാർ.... 👍👍👍👍 വളരെ ഉപകാരപ്രദം...

  • @ddblocks2784
    @ddblocks2784 4 ปีที่แล้ว +7

    സർ,,,Plese,,,, സാറിന് ഇഷ്ടപ്പെട്ട കുറച്ച്,,,, Constructive,,,ബുക്സ്,,, ന്റ,,, ലിസ്റ്റ് തരാമേ,,, ദയവായി,,, തിരക്കിനിടയിലും മറുപടി തരണം,, താങ്ക്സ്

  • @shabirmalaya
    @shabirmalaya 4 ปีที่แล้ว +1

    പൊരിച്ചു, സൂപ്പർ. +എനർജി,
    അടുത്ത ബുധനാഴ്ചക്കു വേണ്ടി കാത്തിരിക്കുന്നു. അടുത്ത topic കേൾക്കാൻ... 🤝🤝🤝

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Happy that you liked it...thanks for watching🙂

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +41

    പിതാവിനോടും - ഗുരുവിനോടും -ആദരവ് ബഹുമാനം നൽകുക
    - മുഹമ്മദ് നബി -

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +3

      🙂🙂Thank you Sameer for your continuous support🙂

    • @motozworld3336
      @motozworld3336 4 ปีที่แล้ว +4

      Appo mathavinodu vende....??

    • @godblessyou30
      @godblessyou30 4 ปีที่แล้ว

      @@motozworld3336 അത് പറയേണ്ട കാര്യമില്ലല്ലോ!

    • @sameerkaliyadan6355
      @sameerkaliyadan6355 4 ปีที่แล้ว +4

      @@motozworld3336 ആദ്യം റോൾ മോഡൽ ഗുരുവിനോടും പിന്നീട് സ്വന്തം ശരീരത്തോടും പിന്നീട് മാതാവിനോടും പിന്നീട് പിതാവിനോടും പിന്നീട് ഭർത്താവിനോടും -ആദരവ് ബഹുമാനം കൊടുക്കുക
      മുഹമ്മദ് നബി
      ദൈവത്തോട് മാത്രം ആരാധന ബഹുമാനം കൊടുക്കുക
      മുഹമ്മദ് നബി -
      തന്നെക്കാൾ പ്രായം കുറഞ്ഞവർക്കും തന്നെക്കാൾ പദവി കുറഞ്ഞവർക്കും -കരുണ ബഹുമാനം കൊടുക്കുക
      മുഹമ്മദ് നബി
      ത്രീവ്രമായ ആഗ്രഹങ്ങൾ സഹായങ്ങൾ ഉത്തരവാധിത്ത പെട്ടവരോട് ചോദിക്കുമ്പോൾ(പ്രാർഥിക്കുമ്പോൾ) താഴ്മയോടും അപേക്ഷയോടും ചോദിക്കുക
      മഹാൻമാരെ പുകഴ്ത്തി പറയുക സ്നേഹിക്കുക
      -മുഹമ്മദ് നബി -

    • @syamgopal1295
      @syamgopal1295 4 ปีที่แล้ว +4

      @@sameerkaliyadan6355 അപോ ഭാര്യയോട് ബഹുമാനം വേണ്ടെ

  • @rahmathnoor4456
    @rahmathnoor4456 3 ปีที่แล้ว

    Ithoru roga manenn manassilayal marunn kazhikathe thanne athinte karanangale mattiyeduthal mattam undavum.idheiham paranja karyangel athupole pravarthikamaki .alhumdulillah .God bless you

  • @rishijsph
    @rishijsph 4 ปีที่แล้ว +2

    Beautiful message for maintaining a happy & healthy lifestyle

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว

    വളരെ പ്രയോജനപ്പെടുന്ന കാര്യങ്ങൾ.ആശംസകൾ

  • @indirashaju3910
    @indirashaju3910 4 ปีที่แล้ว +4

    Thank you so much Sir, great message

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Happy that you liked it...stay with us for more videos🙂

  • @ihyabooks4713
    @ihyabooks4713 4 ปีที่แล้ว +25

    താങ്കളെ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ഉണ്ടാവുന്നു.

  • @sreekanthmunnad5428
    @sreekanthmunnad5428 2 หลายเดือนก่อน

    good information sir, excellent Speaking

  • @smithlizvoices3945
    @smithlizvoices3945 4 ปีที่แล้ว +3

    Thank you sir....good speech...I'm also a trainer, ..

  • @sherinmx4597
    @sherinmx4597 3 ปีที่แล้ว

    Sir nta video kanubol thanna positive energy kittunnu..👍👍

  • @teamfalconinternational4400
    @teamfalconinternational4400 4 ปีที่แล้ว +1

    മധു സർ അല്ലെങ്കിലും വേറെ ലെവലാ....

  • @cristopher7019
    @cristopher7019 3 ปีที่แล้ว +1

    I am 16 age boy my purpuse is to become a football player and give hapinnes to peoples by showing my skills on ball and goals in ground i love football but i am going through a tough time somany megative thoughts coming to my mind i canot stop overthinking

  • @Saranvs333
    @Saranvs333 4 ปีที่แล้ว +4

    സർ ആറാമത്തെ പോയിന്റ് ക്ലീൻ യുവർ മൈൻഡ്... അത് എങ്ങനെ എന്ന് കൂടി പറയൂ സർ..ഭൂതകാലത്തിലെ ചില അനുഭവങ്ങൾ അത് നമ്മളെ മുന്നോട്ടുള്ള ജീവിതത്തെ അലട്ടുന്നു എങ്കിൽ അത് എങ്ങനെ മാറ്റാൻ പറ്റും...????

    • @joemonkuriannoor
      @joemonkuriannoor 4 ปีที่แล้ว +1

      Yes.. I need

    • @PradeepKumar-bt5zb
      @PradeepKumar-bt5zb 4 ปีที่แล้ว

      Edheham paranjha kaaryghal follow cheyyu..automatic aayi negative eallam marannu povum.try to read the book."secret....

    • @Saranvs333
      @Saranvs333 4 ปีที่แล้ว

      @@PradeepKumar-bt5zb did you mean the book "secret " by Rhonda Byrne

    • @PradeepKumar-bt5zb
      @PradeepKumar-bt5zb 4 ปีที่แล้ว

      @@Saranvs333 ...yesss....it changed my thought process...

  • @ayshaaysha3149
    @ayshaaysha3149 ปีที่แล้ว +1

    മനസ്സ് തകർന്നു തരിപ്പണമായി ഇരിക്കുകയാണ് ന്നു സാർ, ശരിയാക്കാൻ പറ്റുന്നില്ല.. എന്തു ചെയ്യണം.

  • @SanoopAp-o9h
    @SanoopAp-o9h หลายเดือนก่อน

    Sir valare Power full aanu❤

  • @fathimaroshna2423
    @fathimaroshna2423 2 ปีที่แล้ว

    6th one is the important factor for successful lyf...clean ur mind💓...thank u sir💓

  • @CMwithCMchinchumathew
    @CMwithCMchinchumathew 4 ปีที่แล้ว +2

    Sound mind in a sound body.... it is very very important. Thank u sir

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you for watching...stay with us for more videos🙂

  • @karthickr007
    @karthickr007 4 ปีที่แล้ว +6

    I am your Tamil fan sir.....vanakam ❣

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Hi Karthick,,,thanks for your love and support🙂

  • @sumsuu1305
    @sumsuu1305 4 ปีที่แล้ว +5

    may god bless u sirr.tgank u so much

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you Sumeera for watching🙂

  • @mukkilevlogs6205
    @mukkilevlogs6205 3 ปีที่แล้ว +4

    വീഡിയോ തീരുന്നതിനുമുന്നെ ലൈക്ക്. 🙏

  • @yaseefts307
    @yaseefts307 4 ปีที่แล้ว +1

    Good tips also please mention proper and adequate sleep is vital for mental health.

  • @revetrongaming3288
    @revetrongaming3288 4 ปีที่แล้ว +2

    Your presentation is very good . I just get motivated seeing you!

  • @muhammadshahidkp5069
    @muhammadshahidkp5069 4 ปีที่แล้ว +1

    Life inte purpas kantethaanum athu nedaanum enthenkilum elupa vazhiyunto?

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 4 ปีที่แล้ว +2

    Thank you for this wonderful video sir ❤️❤️😍😍😍

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Glad that you liked it...thanks for watching🙂

  • @SUDHEERMUHAMMA
    @SUDHEERMUHAMMA 4 ปีที่แล้ว

    സാർ ഒരു നല്ല വീഡിയോ ഉപകാരപ്രദമായിരുന്നു നന്ദി നമസ്കാരം

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Happy that you find it useful....thanks for watching🙂

  • @lifeactor241
    @lifeactor241 4 ปีที่แล้ว +3

    സർ അമിതമായ ചിരി ഒഴിവാക്കാനെന്തെങ്കിലും വഴിയുണ്ടോ . ആരെങ്കിലും ചെറിയ ഒരു തമാശ പറഞ്ഞാൽ എനിക്ക് ചിരി നിർത്താൻ പറ്റില്ല. അതെനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. എന്തെങ്കിലും വഴിയുണ്ടോ സാർ

    • @divyaarun3419
      @divyaarun3419 4 ปีที่แล้ว +2

      Chirikkan kazhiyatha vishamam aanu enikku.thangal bagyavanan alle bro.

    • @muneersp7100
      @muneersp7100 ปีที่แล้ว

      😁👌

  • @muhammmedbava6779
    @muhammmedbava6779 4 ปีที่แล้ว

    Very good advice,read about prophet Muhammad

  • @rahulm.r968
    @rahulm.r968 หลายเดือนก่อน

    Thank you sir

  • @shaharudheenmp2056
    @shaharudheenmp2056 ปีที่แล้ว

    Thankyou very much sir god bless you

  • @praveenalappey4509
    @praveenalappey4509 4 ปีที่แล้ว

    Very positive n clearly n I continued this
    by to before since so many years

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you Praveen for watching🙂

  • @krishnajanishanth3689
    @krishnajanishanth3689 4 ปีที่แล้ว +1

    സർ ഞാൻ കുറച്ചു കാലം ആയ്യി വിഡിയോ യൂട്യൂബിൽ കാണുന്നു. എനിക്കു ലൈഫിൽ വലിയ ഗുണം ചെയ്തു താങ്ക്സ്.

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Happy that you find it useful....thanks for watching🙂

  • @hamzun.v5726
    @hamzun.v5726 4 ปีที่แล้ว +1

    Very helpfull message. thank you sir.

  • @introversionmedia1767
    @introversionmedia1767 4 ปีที่แล้ว +1

    nice video sir, those who master his/her mind will become one of the strongest persons in the world👌👌👌

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 4 ปีที่แล้ว +1

    Nalla oru work system konduvara....Money system korakka....Appo equality varum...Ellarum happy aakum

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thanks for watching brother🙂

    • @Ashikdepthfulframes_media
      @Ashikdepthfulframes_media 4 ปีที่แล้ว

      Sirine sujith bhakthan vlog Techtravel eatil kandu...Oru cruise ship il

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว

    ഇന്ന് ഒരു പാട് ചാനലുകൾ മനോരോഗികൾ നടത്തുന്നു എന്ന് തോന്നുന്ന തരത്തിലാണ് ഹലാലും ഹറാമും മംസവും വെജിറേററിയനും ബാങ്ക് വിളിയും ഒക്കെയായി നടക്കുന്ന ചാനലുകൾ കാണുബോൾ ഈ ശവംതീ നീകൾ എന്താണ് കൊണ്ട് പൊകുന്നത് അറിയുന്നില്ല മനുഷ്യരേവിന്നിപ്പിച്ച് നേടുന്നതു് വളേരെ മോശപ്പെട്ടതാണ് മനസിൻ്റെ ഈ കാര്യങ്ങൾ അവതാരിപ്പിച്ച നിങ്ങൾ നന്ദി എനിയും അറിവ് പകരാൻ കഴിയെട്ടേ

  • @comradeshijinraj123
    @comradeshijinraj123 4 ปีที่แล้ว +1

    Thanks for the message

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว

    ,നമസ്തേ സാർ
    സാറിന്റെ വീഡിയോ ഇഷ്ടമായി 👍

  • @prasadunnikrishnan113
    @prasadunnikrishnan113 4 ปีที่แล้ว

    Madhu sir,,,,,, l like u............. Very much......... I have no words to explain my like..

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thanks for your valuable support😊 🙂

  • @trendinghours5557
    @trendinghours5557 3 ปีที่แล้ว +1

    Sir am totally depressed, full stress and, mind ready alla

  • @reghunathvvakkayil9160
    @reghunathvvakkayil9160 3 ปีที่แล้ว +1

    Thanks for ur good words sir

  • @manuelbenedict9935
    @manuelbenedict9935 3 ปีที่แล้ว

    Clean your mind. Really good video I download it.

  • @unknown12legent48
    @unknown12legent48 3 ปีที่แล้ว

    Eppozhum urakkavum ksheenavaumanu sir padikkuNnath polum orrkaan pattunnilla.engane marum sir

  • @georgekv7564
    @georgekv7564 4 ปีที่แล้ว

    നല്ല അറിവ്കൾ നന്ദി

  • @ninukr4420
    @ninukr4420 3 ปีที่แล้ว

    Sir body full head vare mardham thonnunnu.marumallo udan ???pls rpl

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +1

    നന്ദി നന്ദി നന്ദി

  • @abhiabhi5507
    @abhiabhi5507 4 ปีที่แล้ว

    Thanks enik ethukettappol aswasamait irunna enik kurachu samadhanam undayapole......
    .

  • @shakeenanizam
    @shakeenanizam 2 ปีที่แล้ว

    Sirinnod oru 10 minit samsarikyan pattumo . Athenik orupad sahayakaramakum plz.

  • @Rudvedme
    @Rudvedme 4 ปีที่แล้ว

    Very Useful Tips Sir. Thank you So much👍👌

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thanks for your continuous support🙂

  • @antopf3412
    @antopf3412 3 ปีที่แล้ว

    Sir I'm a b tech Mechanical engineer.but my passion is agriculture.what should I do.what others think

  • @jijipk9917
    @jijipk9917 4 ปีที่แล้ว

    Sir ente hus enne ignore cheyunnu. Enikum ignore cheyanam. But patunnilla... How can. I

  • @soumyanarayanan9177
    @soumyanarayanan9177 ปีที่แล้ว

    6 and 7 was Awesome points ❤️

  • @Kidsvibes07
    @Kidsvibes07 3 ปีที่แล้ว

    Sir I am a government servant .I had the habit of buying chappals
    What type of chappals should be bought .having least cost or as I wish .our conduct rules say to save money .if I save money I can't go to office regularly .if I concentrate the object of going evryday to office I spent money lavishly.what I have to do sir

  • @kapildev6090
    @kapildev6090 8 หลายเดือนก่อน

    Thanks sir

  • @suryachandran4960
    @suryachandran4960 3 ปีที่แล้ว

    Very useful vedio, thanku sir,

  • @jayasreea.s5306
    @jayasreea.s5306 4 ปีที่แล้ว

    Thanku sir.. for your support

  • @khadeejaramla8362
    @khadeejaramla8362 4 ปีที่แล้ว

    Good information. Thank you

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +1

    വാക്കുകൾ മലപോലെ ആകുമ്പോൾ അതിൽ നിന്നും നല്ല കുറച്ചു വാക്കുകൾ കേൾക്കാൻ സാറിന്റെ വീഡിയോ കണ്ടാൽ മതി. 😍😍😍.സാറിന്റെ വാക്കുകൾ ഇന്ന് ജീവിതത്തിൽ മുന്നോട്ട് പോകാൻ സഹായിക്കുന്നു വളരെ നന്ദി 💜💜💜💜💜

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thank you Mohanan for watching...stay with us for more videos🙂

    • @sasip7813
      @sasip7813 4 ปีที่แล้ว +1

      👍👍

  • @arjunlisacorner1682
    @arjunlisacorner1682 4 ปีที่แล้ว +1

    Thank you so much.Madu Sir.God bless you.

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 ปีที่แล้ว +3

    Very true💕 in olden days we could cope with stress these days children struggle to cope up with the society

  • @sarathav1896
    @sarathav1896 4 ปีที่แล้ว +3

    A Well Purified Motivation..Thank You Sir.. Am Always Waiting For the Wednesdays..And those Waitings till Never Disappointed me..☺☺❤🔥✌

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thanks for your continuous support and love🙂

  • @sankrishmemories9153
    @sankrishmemories9153 3 ปีที่แล้ว

    Sir, u were little bit hurry burry in this video. Flow of talking can be slowed down...Thank you. 🌷🌷🌷

  • @Krishñå-h9w
    @Krishñå-h9w 3 ปีที่แล้ว

    Sir aniku social interaction kuravanu...eppozhum ottapatu pokunna avastha...aniku ethu vara oru nalla suhrithilla...eppozhum ennil thanna othungi pokuka...oru relationship sookshikan ariyilla.

  • @rajeshsreedharan6862
    @rajeshsreedharan6862 4 ปีที่แล้ว +2

    താങ്കളുടെ സ്ഥലം എവിടെയാണ്?

  • @sulayyamullammadakkal8365
    @sulayyamullammadakkal8365 4 ปีที่แล้ว

    Good massage
    Thank you Sir👍🏼

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you brother for watching🙂

  • @akhilgnair749
    @akhilgnair749 3 ปีที่แล้ว

    മധു ചേട്ടാ 👌👌👌👌 നിങ്ങൾ വേറെ ലെവലാണ് 😍😍😍😍

  • @smithaprabhash8513
    @smithaprabhash8513 3 ปีที่แล้ว

    Thank you so much sir
    ...

  • @muhammedktgood5913
    @muhammedktgood5913 4 ปีที่แล้ว +1

    Good message sir thank you

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you Muhammed for watching🙂

  • @rethyanil2117
    @rethyanil2117 4 ปีที่แล้ว +1

    Sir manasakthy kuttanulla video cheyyumo. How to overcome fear of illness ethinekurichum video cheyyumo pls.

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      th-cam.com/video/ibKns0Kdqxc/w-d-xo.html Watch this video🙂

  • @rajutv4288
    @rajutv4288 3 ปีที่แล้ว

    Thank you Sir....

  • @travalatvlogs1350
    @travalatvlogs1350 4 ปีที่แล้ว +26

    എനിക്ക് ഇന്ന് റിസൾട്ട്‌ വന്നു എല്ലാത്തിനും പൊട്ടി *ലെ ഇത് കാണുന്ന ഞാൻ

  • @sujinlalvs
    @sujinlalvs 4 ปีที่แล้ว +2

    Thank you Madhu Sir 😍😍

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thank you Sujinlal for watching🙂

  • @rijoife
    @rijoife 4 ปีที่แล้ว +2

    You are great sir....

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 ปีที่แล้ว

    ജീവിത ലക്ഷ്യം ജീവിക്കുക എന്നത് തന്നെ ആവാം.

  • @queenofcraftingbykrishna1780
    @queenofcraftingbykrishna1780 2 ปีที่แล้ว

    Thankuu sir🙏🏻🙏🏻