ചേട്ടാ.. ഞാനും ഉരളക്കിഴങ്ങു നട്ടു പക്ഷെ അതു വേഗം വാടി പോകുന്നു.... പിന്നെ ഇതിനു എങ്ങനെയാണു വെള്ളം തളിക്കേണ്ടത്.. എല്ലാ ദിവസവും വെള്ളം തളിക്കണോ അതൊന്നു പറഞ്ഞു തരുമോ.. പിന്നെ grow bag idea നന്നായി ഞാനും ഇതു പോലെ ചെയ്തു നോക്കുന്നുണ്ട്
ചേട്ടാ ഞാൻ രണ്ടു മൂട് കിഴങ്ങ് നട്ടു .അര മീറ്റർ ഉയരം വന്നപ്പോൾ ഞാൻ മുരട്ട് മണ്ണ് കൂട്ടികൊടുത്തു , രണ്ടാം ദിവസം മുരടിൽ നിന്നും തണ്ട് മറിഞ്ഞ് വീണിരിക്കുന്നു.
Video super Varghese ചേട്ടാ രണ്ട് ചാക്കിൽ നട്ടിട്ടുണ്ട് വിളവെടുപ്പ് കാണിക്കണം കരിയിലയിൽ WDC ഒഴിച്ച് അതേ ദിവസം പോട്ടിങ്ങ് മിശ്രിതം നറിച്ച് ഉരുളക്കിഴങ്ങ്" നടാമോ
ഞാൻ പല തവണ ഇതുപോലെ നട്ട് നോക്കി.എല്ലാ പ്രാവശ്യവും ഏകദേശം രണ്ട് അടി പൊക്കം വചാൽ പിന്നെ ചെടിയുടെ തണ്ട് മണ്ണുമായി ചേരുന്നിടത്ത് വച്ചു ചീഞ്ഞു പോകുന്നതായി കാണുന്നു. പല തവണ ഇതാണ് അനുഭവം.എന്ത് ചെയ്യണമെന്ന് പറയാമോ?
സിമന്റ് ചാക്ക് തുണികെട്ടി തയാറാക്കിയ വിധം ആദ്യമായി കാണുകയാണ്. നല്ല ഐഡിയ.
സിമന്റ് ചാക്കിൽ കൃഷി ചെയ്യാറുണ്ട് അടിഭാഗം ഇങ്ങനെ തുന്നിക്കെട്ടാറില്ല വർഗീസ് ചേട്ടൻ പുതിയ ഐഡിയ പറഞ്ഞതിൽ സന്തോഷം
നല്ല വിശദീകരണം
Valare manoharamaaya vivaram THANG YOU👍👌💐
😍😍😍
ശ്രമിച്ചു നോക്കട്ടെ ശരിയാണെങ്കിലേ പറയാം ഓക്കേ ചേട്ടാ സൂപ്പർ
നല്ല ക്ലാസ്സ് വീഡിയോ ആയിരുന്നു... ഞാൻ ഒരുളകിഴങ്ങു ഫുൾ ആയിട്ടു നട്ടു.. എലി മാന്തി നശിപ്പിച്ചു... ഇനി ഇങ്ങനെ ചെയ്യും നന്ദി.. നമസ്കാരം
Orupady perku upakarapradamakunnua vedio..thank u chetta
😍
Very good information Sir , Thank you 👍
😍
Chettante krishi super aayitund
😍
I was searching the details, very good
Me too❤
Unni super video 👍🙏
Varghese chettante krishi super aann
Thanks
Ithupole veettavsyathinu kurumulaku krishi cheyyunnathonnu paranju tharamo
അടിപൊളി 👍
ഏതായാലും സംഗതി കലക്കി
Thanks
VERY good present so nice present
Thanks
ഞാൻ കുറെ തവണ ശ്രമിച്ചു. പരാജയം തന്നെ
എന്താ പറ്റിയത്
നന്നായിട്ട് മുളച്ചു വലുതാവും. പിന്നീട് ചീഞ്ഞു പോകും
വെള്ളം കൂടി പോയോ? വെള്ളിച്ച ശല്യം ഉണ്ടായിരുന്നോ?
Njanum😢😢😢
വർഗീസ് ചേട്ടന്റെ കൃഷി സൂപ്പർ
വളരെ സന്തോഷം
ഞാനും ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു ണ്ട്
♥️♥️👍
Thanks for sharing🙏
നല്ല വീഡിയോ...
😍
Super vivaranam
😍
Good infarmation sir
😍
Nalla thanalulladithu ithu chaiamo
ഞാനും വയനാട്ടുകാരിയാണ്.
😍😍😍
Very useful video thanks for sharing this video with us 🤗 🤗 ❤️
😍♥️♥️
Valarie upakarapradhamaya video aanu othiri eshttapettu eniyum nalla video's cheyyan daivam Anugrahikkattey 👍❤🙏👌Support cheythittundu Enikku oru cooking channel undu onnu vannu kanane
Sure. 👍🏻👍🏻👍🏻
Edhinte ila Endengilum upayogiko adhayadhu thorano matto
വർഗീസ് ഏട്ടൻ അടിപൊളി ആണല്ലോ 🌹🌹🌹👌👌👌
😍
Ithu nalloru arivu annallo... Manasilakunna tharathil... Sir parnju thannu👍
Thanks
Super.
Mattullavark upakarapeduna vedio
😍
Chetta villave edduppe video idduumo
തീർച്ചയായും
Wow....ithrayum easy ayit potato krishiyo ....well done
😍
Njan 2 thavana nattu nallapole kilichu onnaramasam kazhinjappol cheenjupoy
Cheenju pokan vellam ketti ninnarnno?
Divasavum vellam ozhikum nallapole thazhachu valarum pettannu vady chuvadu cheenju pokunnu
Kathirunna vedio
Nan nattitt 2 masam aaayi. Ith vare poov vanilla
പൂ വരാതെയും തണ്ട് വാടാറുണ്ട്
വർഗീസേട്ടൻ സൂപ്പർ 💕💕💕💕💕
😍♥️
ഞാൻ ഒന്ന് ശ്രമിക്കുന്നുണ്ട്
very useful video.thanks for sharing
😍
Most favorite food of gulf malayalees .. potatoes, Sawalla, tomatoes, chillies , mally Ila👌👌👌👌👍👍👏👏 I love that curry
Payankara mazha akumpol njan adachu vekkum vallo kuzhappam undo pls rply
Adancha mazha anenkil moodi vekkam but moodumbol kurach height ittu pokki moodanam
Nalla arive. Jan nattu valli versiya sesham auki poyi.
Super video
Wd c എന്നാൽ എന്താണ് ഞാൻ ആദ്യമായി കാണുകയാണ്
പ്ലീസ് ഒന്ന് പറഞ്ഞ് തരുമോ
Super 🙏👌🥰
Subscribed 👍👍👍
Orupad santhosham
Useful vedio
Thanks for vedio
God bless you chettan
Thanks
,Sukumaran verygoob information
Vilavedupp kaanikkany
കാണിക്കും
Muyalu kashtem pattuoo
Pattum.
Njanum nattittund
Ethra mouth edukum vilevedupine
3 masam
ഏത് മാസം ആണ് potato നാടാൻ നല്ലത് . pls റിപ്ലൈ. ചാക്ക് അടി തൂണിക്കെട്ടിയ ഐഡിയ സൂപ്പർ
Potato krishi ithrayum yelupamano...aennal oni njan cheyyum ..
Cheyth nokku. Simple aanu
ചേട്ടാ.. ഞാനും ഉരളക്കിഴങ്ങു നട്ടു പക്ഷെ അതു വേഗം വാടി പോകുന്നു.... പിന്നെ ഇതിനു എങ്ങനെയാണു വെള്ളം തളിക്കേണ്ടത്.. എല്ലാ ദിവസവും വെള്ളം തളിക്കണോ അതൊന്നു പറഞ്ഞു തരുമോ.. പിന്നെ grow bag idea നന്നായി ഞാനും ഇതു പോലെ ചെയ്തു നോക്കുന്നുണ്ട്
Vellam avashyathinu ozhichal mathi athayath mannu unangan padillatha reethiyil. Pinne poo vaannu thand vaadi poyal 1 week vellam kodukkathe parikkam
@@VARGHESEPULPALLY m
Super
Very good information. 👍
എന്താണ് wc
Kollam
Valuthakumbol cheenjupokunnathinu enthu cheyyanam
Vellam koodipoyalum, potash kuranjalum okke cheeyan sadhyatha und
വർഗീസ് ചേട്ടാ വീഡിയോ, സൂപ്പറായിട്ടുണ്ട്, വിളവ് എടുപ്പ് വീഡിയോക്ക് ആയി വെയിറ്റ് ചെയ്യുന്നു
ഒരുപാട് സന്തോഷം
@@VARGHESEPULPALLY കമൻറ 'ബോക്സ് എവിടെ
@@razakp1326 entha pattiyath
@@razakp1326 .
Weri.good
Good
ചേട്ടാ ഞാൻ രണ്ടു മൂട് കിഴങ്ങ് നട്ടു .അര മീറ്റർ ഉയരം വന്നപ്പോൾ ഞാൻ മുരട്ട് മണ്ണ് കൂട്ടികൊടുത്തു , രണ്ടാം ദിവസം മുരടിൽ നിന്നും തണ്ട് മറിഞ്ഞ് വീണിരിക്കുന്നു.
വിളവെടുക്കാൻ ആയാലും ഇതുപോലെ തണ്ട് വാടി പോകും. അല്ലെങ്കിൽ കീട ബാധ ആയിരിക്കും
Njan cheythu nokkiyilla eni cheythu nokkanam
Sure. Cheyth nokku
Super, kollam
😍
Wdc stokundo ariyikkanam
Numberil vilicholu
ചേട്ടൻ പുൽപള്ളിയിലെവിടെയാ ?
Shed
Super. ഞാനും നട്ടു നോക്കട്ടെ.
തണ്ട് ചീയുന്നു എന്താ ചെയ്യുക
മറുപടി തരാമോ
Rubbarinte ila idamo
Idam. But valam kuravayirikkum
വർഗ്ഗീസ് ചേട്ടാ,
Over 7200 Likes 👍
തൈകൾ വളർന്നുകഴിഞ്ഞു തണ്ട് ചുവട്ടിൽ വെച്ച് അഴുകുന്നു എന്താ കാരണം പ്രതിവിധി പറയാമോ പ്ലീസ്
Coconut veru theeni puzhu thinnu marichu kalayunnu chanakathile kundala puzhu pole irikkunnu enth cheyanam
Veerticelium onn try cheyth nokku
thanks for sharing this useful video this potato gardening at home is so easy to do keep sharing more videos
Thanks
Orangickerala
Chettan super subscribe cheithutta
Thanks chetta
Wahh🔥vargeesetande krishi pwollichutto🔥Hoping more vdos ✨
Thanks😍
👍 very 👌 good 🤝
ചേട്ടാ ചെറിയ ഒച്ച് ശല്യ० മാറ്റാൻ എന്താ വഴി
ആംഗിൾ ജ്ഞാൻ ഉരുളകിഴങ്ങ് കൃഷി ചെയ്തു നോക്കി നന്നായിട്ടു വളർന്നു. വന്നു പക്ഷെ പൂവ് വന്നില്ല എന്നിട്ട് അഴുകി പോയി എന്താ കാരണം
Ithu ethu maasathil aanu nadendathu?
ഗ്രോബാഗിൽ വെള്ളം വാർന്നു പോകാനുള്ള സംവിധാനം ചെയ്യുക ആണെങ്കിൽ ഏത് സമയത്തും നടാം. അല്ലെങ്കിൽ മഴ കഴിഞ്ഞിട്ട് നടാം
Thank you
Daily വെള്ളം vethaano
Daily nanav nokitt ozhichal mathi.
Good description
സൂപ്പർ ടിപ്പ് 👍
ഉരുളകിഴ്ങ് ദിവസവും നനക്കണോ? എത്ര തവണ നനക്കണം?
Ethra masam kondu vilavedukkam
90 days
Thank you🙏🙏
👍
WD C ഉണ്ടാക്കിയാൽ എത്ര നാൾക്കകം ഉപയോഗിച്ചു തീർക്കണം
7 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം
@@VARGHESEPULPALLY മഴയായതുകൊണ്ട് ഒരു മാസമായി ഒഴിക്കാൻ കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നും പുതിയത് ഉണ്ടാക്കാൻ പറ്റുമോ?
പുതിയത് ഉണ്ടാക്കാം. 1 മാസം അല്ലെ അയൊള്ളു
Wdcഉണ്ടാക്കുന്നത് എങ്ങിനെയെന്ന് ഒന്നുകൂടി പറഞ്ഞ് തരാമോ
@@kunhalavip4323 detail video channelil und tt
കോഴിവളം ഇട്ടാലും മതിയോ ആട്ടിൻകഷ്ടത്തിനു പകരം
ചാക്കിൽ തേക്കിന്റെ കരിയില നിറയ്ക്കാമോ
തേക്കിന്റെ ഇല അത്ര നല്ലത് അല്ല
Video super Varghese ചേട്ടാ
രണ്ട് ചാക്കിൽ നട്ടിട്ടുണ്ട് വിളവെടുപ്പ് കാണിക്കണം കരിയിലയിൽ WDC ഒഴിച്ച് അതേ ദിവസം പോട്ടിങ്ങ് മിശ്രിതം നറിച്ച് ഉരുളക്കിഴങ്ങ്"
നടാമോ
വിളവെടുപ്പ് കാണിക്കും. ആ ദിവസം തന്നെ നടാം
You are right , madam ! After flower Came all leaves died
Wdc evide kittum
ഞങൾ ഉരുളക്കിഴങ്ങ് നട്ടു
പക്ഷേ കുറച്ചു വലുതായ പോഴേക്കും തുമ്പ് കരിഞ്ഞു പോയി എന്തായിരിക്കാം കാരണം ദയവായി പറഞ്ഞു തരാമോ
വെള്ളിച്ച ശല്യം. വെപ്പണ്ണ കഷായം അടിച്ചാൽ മതി
Super...
😍
Wdc....what is wdc?
Detail video channelil und
ഞാൻ പല തവണ ഇതുപോലെ നട്ട് നോക്കി.എല്ലാ പ്രാവശ്യവും ഏകദേശം രണ്ട് അടി പൊക്കം വചാൽ പിന്നെ ചെടിയുടെ തണ്ട് മണ്ണുമായി ചേരുന്നിടത്ത് വച്ചു ചീഞ്ഞു പോകുന്നതായി കാണുന്നു. പല തവണ ഇതാണ് അനുഭവം.എന്ത് ചെയ്യണമെന്ന് പറയാമോ?
Vellam kooduthal ozhicho
Same experience
Same to me
Same
Same
ഇതിന് എന്തൊക്കെയാണ് വളം
👍👍👍
👌👌👍🥰
എന്റത് ഇല ഉണങ്ങി പോകുന്നു അതു എന്തുകൊണ്ടാണ്
Sir I have done in grow bags but the top leafs are becoming dry and black why will u explain
Vellicha effect. Please use veppanna kashayam.