ഉരുളക്കിഴങ്ങ് വിളവെടുപ്പ് | Potato Harvesting | Urulaikizhangu vilaveduppu | Harvesting Potatoes

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഉരുളക്കിഴങ്ങ് വിളവെടുപ്പ് | Potato Harvesting | Urulaikizhangu vilaveduppu | Harvesting Potatoes
    ഒരു ഉരുളക്കിഴങ്ങ് നടുന്ന സ്ഥലത്ത് 120 ചുവട് ഉരുളക്കിഴങ്ങ് നട്ട പുതിയ കൃഷി രീതിയുടെ വിളവെടുപ്പാണ് ഈ വീഡിയോയിൽ.
    ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന വീഡിയോ // How to grow potato
    video link: • ഉരുളക്കിഴങ്ങ് കൃഷി വലക...
    This video shows harvesting of potato.
    for details contact varghese - 9744367439
    #potatoharvesting
    #harvestingpotatoesathome
    #varghesepulpally
    #potatocultivation
    #vertical
    #urulaikizhangukrishi
    #potatokrishi
    #urulaikizhanguvilaveduppu
    #potatoharvestingathome
    #potatokrishimalayalam
    #howtogrowpotatoesathome
    #urulaikizhangukrishi

ความคิดเห็น • 216

  • @haneefahaneefa2512
    @haneefahaneefa2512 3 ปีที่แล้ว +15

    100ഇൽ പരം കിഴങ്ങ് നട്ടപ്പോൾ കിട്ടിയതാണ് ഇത് 👍👍

  • @renjith.pprabhakran3235
    @renjith.pprabhakran3235 3 ปีที่แล้ว +25

    താങ്കളുടെ ഉരുളൻ കിഴങ്ങ് നടുന്ന വീഡിയോ കണ്ടിരുന്നു മറ്റ് ചെറു കർഷകർക്ക് ഉപകാരപ്രദമാകുന്ന ഇത്തരം വീഡിയോകൾ ചെയ്യുന്ന താങ്കൾക്ക് എൻറെ അഭിനന്ദനങ്ങൾ

  • @sureshvaisakhani2822
    @sureshvaisakhani2822 3 ปีที่แล้ว +57

    നന്നായിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങൾ ചെയ്യാൻ ദൈവം താങ്കളുടെ കരങ്ങൾക്ക് ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch8766 2 ปีที่แล้ว +7

    നമ്മുടെ കേരളത്തിലെ ഈ വർധിച്ചുവരുന്ന ജനപെരുപ്പം കാരണം നമുക്ക് കൃഷിസ്ഥലം കുറഞ്ഞു വരികയാണല്ലോ തീർച്ചയായും കാർഷികമേഖലയിൽ ഇത്തരം പരീക്ഷണങ്ങൾ വളരെ അത്യാവശ്യമാണ്

  • @josetk4743
    @josetk4743 2 ปีที่แล้ว +2

    നട്ടപ്പോൾ കമ്പിക്കുള്ളിൽ എങ്ങനെയാണ് സെറ്റ് ചെയ്തത് എന്ന് കാണിച്ചില്ലല്ലോ ഒന്ന് വിശദമാക്കുമോ

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 8 วันที่ผ่านมา

    വിളവെടുത്തപ്പോൾ അതിശയിച്ചു പോയി ഇത്രയും കിഴങ്ങോ!!!

  • @sathiammadevakiamma1426
    @sathiammadevakiamma1426 3 ปีที่แล้ว +2

    സിമെന്റ് ചാക്കിന്റെ പകുതിയനാണല്ലോ എടുത്തത്. വിളവെടുക്കുമ്പോൾ നല്ല പൊക്കത്തിൽ ആണല്ലോ കാണുന്നത്. അത് എങ്ങിനെ.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ഇത് സിമന്റ്‌ ചാക്കിൽ നട്ട ഉരുളകിഴങ്ങിന്റെ വിളവെടുപ്പ് അല്ല. വലകൂടിൽ നട്ടത്തിന്റെ വിളവെടുപ്പാണ്

  • @shestechandtalk2312
    @shestechandtalk2312 3 ปีที่แล้ว +4

    അമ്പോ കിടിലം .💞💞👌👌👌❣️❣️💯☑️

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 14 วันที่ผ่านมา

    ഉരുള കിഴങ്ങിൽ നിന്നും
    കൂർക്ക ഉണ്ടാക്കുന്ന ടെക്‌നിക്‌ കൊള്ളാം 🤣🤣🤣

  • @georgekk3436
    @georgekk3436 หลายเดือนก่อน

    വെള്ളം വാർന്നു പോകാൻ ചാക്കിനു സുഷിരം ഇടണ്ടേ

  • @jasarsayimkhan6096
    @jasarsayimkhan6096 3 ปีที่แล้ว +5

    വളരെ നല്ല കൃഷി രീതി

  • @sagavmuneer9738
    @sagavmuneer9738 2 ปีที่แล้ว +9

    സിമന്റ്‌ ചാക്കിൽ വച്ചു നെറ്റിൽ മുളച്ചു അത്ഭുതം തന്നെ മാജിക്‌ 😂😂😂

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว +8

      മാജിക് അല്ല. ഇത് വലകൂടിൽ നട്ട ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പ് ആണ്. ഗ്രോബാഗിൽ നട്ടത്തിന്റെ വിളവെടുപ്പ് വേറെ ഉണ്ട്. ചാനൽ നോക്കിയാൽ മനസിലാകും

    • @abyvarghese1135
      @abyvarghese1135 ปีที่แล้ว +1

      നീ എന്തൊരു നാറിയാടാ സഗാവ് മുനീറേ.. വർഗീസേട്ടൻ എത്ര നന്നായി ചെയ്യുന്നു,. നിനക്ക് കുരു പൊട്ടലും

  • @abdusamadkadengal8737
    @abdusamadkadengal8737 17 ชั่วโมงที่ผ่านมา

    ഇത് തണുത്ത കാലാവസ്ഥയിൽ അല്ലെ ഉണ്ടാവൂ?

  • @buchu1287
    @buchu1287 3 ปีที่แล้ว +5

    കാണുമ്പോൾ തന്നെ സന്തോഷം ആവുന്നു

  • @shebamathew8619
    @shebamathew8619 2 ปีที่แล้ว +1

    Enikke wdc venam sir number tharumo

  • @sadanandanmaniyoth207
    @sadanandanmaniyoth207 3 ปีที่แล้ว +4

    രണ്ടാമത്തെ ല യ ർ ചെയ്യുന്നത് കാണിച്ചില്ലല്ലോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ആദ്യത്തെ ലയർ പോലെ തന്നെയാണ്.

  • @babuvarghese7520
    @babuvarghese7520 2 ปีที่แล้ว +2

    വർഗീസ് ചേട്ടാ,
    താങ്കൾ നൽകുന്ന ഈ അറിവ്
    ജനങ്ങൾക്ക് വളരെ പ്രയോജനപ്പെടും. താങ്കളുടെ ആത്മാർഥതയും അർപ്പണവും
    കണ്ടപ്പോൾ ആദരവു തോന്നി.
    നിങ്ങളെപ്പോലെയുള്ള കർഷകരെയാണ് രാഷ്ട്രം പുരസ്കാരങ്ങൾ നൽകി ആദരിക്കേണ്ടത്. അതല്ലല്ലൊ
    ഇവിടെ നടക്കുന്നത്. കുറ്റീം കോലും കളിക്കുന്നവർക്കും
    എന്തെങ്കിലുമൊക്കെ
    " കോപ്രായങ്ങൾ " കാണിക്കുന്നവർക്കുമാണല്ലൊ
    പൊതു ഖജനാവിൽ നിന്നും സർക്കാർ കോടിക്കണക്കിന്
    രൂപാ " പാരിതോഷികം " നൽകുന്നത്. ന്യായമായ
    ആവശ്യങ്ങൾക്കു വേണ്ടി സമരം
    ചെയ്യുന്ന കർഷകരെ വണ്ടി ഇടിപ്പിച്ച് കൊല്ലുകയും ചെയ്യുന്നു.!
    ഇതല്ലെ ഇവിടെ നടക്കുന്നത്.?
    ഇതിനെയാണ് " തുക്ളക് " ഭരണം എന്നു പറയുന്നത്.
    ഈ കാഴ്ചപ്പാടുകൾക്ക് ഒരു മാറ്റം വരണം. എങ്കിലെ നമ്മുടെ
    "ഭാരതഭൂമി " ഹരിത ഭംഗിയോടെ
    നിലനിൽക്കുകയുള്ളു.
    അതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
    ശുഭ പ്രതീക്ഷയോടെ,
    🙏💓🙏
    🏹 വൺ വേൾഡ് സിറ്റിസൺ 🎯
    21.10.221

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @jiljajose4999
    @jiljajose4999 หลายเดือนก่อน

    ഇത്‌ തണുപ്പ് ഉള്ള സ്ഥലങ്ങളിൽ അല്ലെ വളരുന്നത്?

  • @2030_Generation
    @2030_Generation 3 ปีที่แล้ว +3

    വിളവെടുപ്പ് കൂടി കാണിച്ചത് ഉപകാരമായി 👍
    Thanks 😄

  • @vedantpillai3382
    @vedantpillai3382 3 ปีที่แล้ว +3

    Very good and useful, wonderingly who’s disliking these videos what’s the intention of these people God knows

  • @aneeshkg3110
    @aneeshkg3110 2 ปีที่แล้ว +1

    👆ഇങ്ങനെ എടുത്ത കിഴങ്ങ് treat ചെയ്യണ്ടേ... അതായത് വെയിലും മഞ്ഞും കൊള്ളിക്കണ്ടെ

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว +4

    Great work

  • @anusreeanimon8929
    @anusreeanimon8929 2 ปีที่แล้ว +1

    നടുമ്പോൾ നെറ്റ് വലയില്ലാ കവുങ്ങ് വരികൾ ആയിരുന്നു വിളവ് എടുത്തപ്പോൾ എല്ലാം മാറി 3 മാസം മണ്ണിന് അടിയിൽ കിടന്ന കിഴങ്ങ് ഉണങ്ങി വെള്ള നിറം ഈ പറ്റിക്കൽ എന്തിനാ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว +1

      ഈ വിളവെടുപ്പ് വലകൂടിൽ നട്ട ഉരുളക്കിഴങ്ങ് ആണ്. കവുങ്ങിന്റെ വാരിയിൽ ഇപ്പോൾ നട്ടതെ ഉള്ളു. വിളവെടുപ്പ് ആകുമ്പോൾ ഇടും. പിന്നെ നമ്മൾ ഓർഗാനിക് ആയിട്ട് വിളവെടുക്കുന്ന ഉരുളക്കിഴങ്ങ് വിഡിയോയിൽ കാണിച്ച നിറം ആയിരിക്കും. അല്ലാതെ പറ്റിക്കൽ അല്ല

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 14 วันที่ผ่านมา

    വിളവ് മോശമാണെന്ന് തോന്നുന്നു.

  • @vunnikrishnan1012
    @vunnikrishnan1012 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @reshmareshma9038
    @reshmareshma9038 2 ปีที่แล้ว +2

    സൂപ്പർ

  • @sabithatk3031
    @sabithatk3031 2 ปีที่แล้ว +1

    ഉരുളകിഴങ്ങ് മുളച്ചു കുറച്ചു കഴിഞ്ഞാൽ ചീഞ്ഞു പോകും കാരണമെന്താ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      Vellam koodiyalum vellicha shalyam undayalum cheenju pokarund

  • @abhilash14n73
    @abhilash14n73 2 ปีที่แล้ว +2

    Thankyou Sir

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว

    എങ്ങനെയാ ഈ കൃഷിചെയ്യുന്നത്

  • @muhammadkutty636
    @muhammadkutty636 3 ปีที่แล้ว +1

    ചെമ്പ്എതറമാസംകൊണട്വിളവ്എടൂകാംഒന്അറിയികണം

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ചേമ്പ് ആണ് ഉദ്ദേശിച്ചത് എങ്കിൽ 8 മാസം

  • @buchu1287
    @buchu1287 3 ปีที่แล้ว +1

    ഇപ്പോൾ നടാൻ പറ്റുമോ.. മഴയും ഉണ്ട് വെയിലും und

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Nadam vertical anenkil eath samayathum nadam.

  • @thomaskalappurackal3345
    @thomaskalappurackal3345 7 วันที่ผ่านมา

    Season of cultivation time

  • @shanudravidarasan8851
    @shanudravidarasan8851 7 หลายเดือนก่อน

    Idaho pottatto evde kittum

  • @jasminefernandes4038
    @jasminefernandes4038 หลายเดือนก่อน

    Super cheta. What is WDC?

  • @aswajithbm5197
    @aswajithbm5197 3 ปีที่แล้ว +1

    ഉരുള കിഴങ് ചെടിയുടെ തണ്ട് ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ടോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      Und. Thandinu balam valare kuravanu. Support ketti kodukkanam.

  • @truepeoplelowfollowers6455
    @truepeoplelowfollowers6455 11 หลายเดือนก่อน +1

    Good information❤

  • @navaskulappadam6689
    @navaskulappadam6689 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ 👍 ഇതിന്റെ ഒക്കെ നല്ല വിത്തുകൾ എവിടെ കിട്ടും

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ഏതിന്റെ വിത്ത് ആണ്? ഉരുളക്കിഴങ്ങ് ചുമ്മാ തണുപ്പ് ഉള്ള സ്ഥലത്ത് ഇട്ട് വെച്ചാൽ മതി. ബാക്കി വിത്ത് കിട്ടാൻ ഇല്ലെങ്കിൽ നമ്പറിൽ വിളിച്ചോളൂ

  • @dipinkunjon3928
    @dipinkunjon3928 2 ปีที่แล้ว +1

    ഉരുളക്കിഴങ്ങ് ശീതകാല വിളയാണോ?

  • @i_zeezz
    @i_zeezz 3 ปีที่แล้ว +1

    രണ്ടമത്തെ ലയർ ആദ്യത്തേതു പോലെ തന്നെ അല്ലെ? പോട്ടിങ്ങ് മിശ്രിതത്തിനെ്റ അളവ് പറയാമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      അതെ. ആദ്യത്തെ പോലെ തന്നെ

  • @najimu4441
    @najimu4441 5 วันที่ผ่านมา

    നഷ്ടം 🤣

  • @shinideva5207
    @shinideva5207 3 ปีที่แล้ว +1

    ഉരുളകിഴങ്ങിനു വെയിൽ വേണോ ചേട്ടാ

  • @jayakrishnan3497
    @jayakrishnan3497 3 ปีที่แล้ว +1

    ജീവാമൃതം എന്താണ്

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 3 ปีที่แล้ว +2

    Nadunna samayam koode parayamo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Vertical ayitt cheyyumbol eappol venamenkilum nadam. Mannil nadumbol mazhakkalath pattula

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    Appol njaanum ithokke thudanatteyo ?

  • @manichacko3320
    @manichacko3320 3 ปีที่แล้ว +2

    Supper 👌👌👌

  • @anshads9435
    @anshads9435 3 ปีที่แล้ว +1

    നടുന്ന വീഡിയോ കണ്ടിരുന്നൂ വിളവ് പോര! പിന്നെ ഉള്ള മെച്ചം പുതിയ അറിവ് കിട്ടി

  • @abhilashd2150
    @abhilashd2150 3 ปีที่แล้ว +1

    ചേട്ടാ തുടക്കത്തിൽ നൽകിയ വളം മാത്രം മതിയോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Ath kazhinj namukk liquid valangal ozhich kodukkam. Jeevamrutham, wdc, chankavellam angane okke

  • @sreedevimenon6427
    @sreedevimenon6427 9 หลายเดือนก่อน

    Thengin taigalude koompu cheeyunnadhinum keedangalkum vendi enducheyyanam

  • @Minimanasa
    @Minimanasa 3 ปีที่แล้ว +1

    അടുത്ത തവണ wdc ചേർത്ത് കൃഷി ചെയ്യുന്നത് ആദ്യം മുതൽ തന്നെ കാണിക്കണേ sir... നല്ല പ്രയോജനപ്രദമായ വീഡിയോ... 👍👍

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Sure

    • @PrasadRk-y4k
      @PrasadRk-y4k 2 หลายเดือนก่อน

      W d c ഉണ്ടാക്കുന്ന വിധം

  • @mahinks3791
    @mahinks3791 3 ปีที่แล้ว +5

    നല്ല കൃഷിഅറിവുകൾ ഇനിയും നൽകണെ.പ്രത്രേകിച്ച് ഓരോ വിളകളുടെയും നടീൽരീതിയും പരിചരണവും.

  • @greeneryagrinursery2417
    @greeneryagrinursery2417 3 ปีที่แล้ว +2

    Nice...

  • @rajanp4688
    @rajanp4688 3 ปีที่แล้ว +1

    Super ചേട്ടാ 🙏🙏

  • @abctou4592
    @abctou4592 3 ปีที่แล้ว +2

    🙏 thanks

  • @info1971
    @info1971 3 ปีที่แล้ว +2

    great work

  • @meenu8856
    @meenu8856 2 ปีที่แล้ว +1

    Sir ethevda sthlm onn Vann kanan pattumo

  • @sajunp9702
    @sajunp9702 ปีที่แล้ว

    Clear verry good kozhi combust valam cherthilla

  • @nehasworld861
    @nehasworld861 2 ปีที่แล้ว +1

    Useful video

  • @gamingrokstar9758
    @gamingrokstar9758 3 ปีที่แล้ว +2

    👌👌👌👌👌👌👌

  • @shafihudawi873
    @shafihudawi873 3 ปีที่แล้ว +1

    നനക്കൽ എത്ര തവണ ചെയ്യണം. Daily

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      അത് ഉണക്ക് നോക്കി ചെയ്താൽ മതി. അധികം വെള്ളം വേണ്ട

  • @indiralawrence9419
    @indiralawrence9419 3 ปีที่แล้ว +1

    Nallakrishireethi

  • @alexkollammap
    @alexkollammap 3 ปีที่แล้ว +1

    Ashamsakal

  • @mannadyaneesh
    @mannadyaneesh 2 ปีที่แล้ว +1

    Adipoli

  • @maryjoy7162
    @maryjoy7162 2 ปีที่แล้ว +1

    A
    W

  • @miniskitchenkunjikrishi6959
    @miniskitchenkunjikrishi6959 2 หลายเดือนก่อน

    സൂപ്പർ

  • @myworld5475
    @myworld5475 2 ปีที่แล้ว +1

    Good perform

  • @mujeebrahman8589
    @mujeebrahman8589 3 ปีที่แล้ว +1

    Achaa nannayittund

  • @aboobackerbacker203
    @aboobackerbacker203 3 ปีที่แล้ว +1

    WDC എന്നാൽ എന്താണ്
    അതു് എവിടെന്ന് കിട്ടും

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Wdc ne kurichulla detail ayittulla oru video channelil und tto

  • @raghunath_music6477
    @raghunath_music6477 3 ปีที่แล้ว +1

    എത്ര മാസം വേണം വിളവെടുക്കാൻ

  • @maryjoy7162
    @maryjoy7162 2 ปีที่แล้ว +1

    Oh

  • @RafiRafi-rg7tt
    @RafiRafi-rg7tt 2 ปีที่แล้ว +1

    e.e sestemtthil thakkale krishi cheyaan patumo?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      Pattum. Athinte video channelil vere und

  • @Beena_manoj
    @Beena_manoj 3 ปีที่แล้ว

    ഞാൻ കുറെയായി ഉരുളങ്കിഴങ്ങു കൃഷി പരീക്ഷിച്ചു നോക്കുന്നു ഒന്നും ശരിയാകുന്നില്ല ഒരു മാസം കഴിയുമ്പോഴേക്കും ചീഞ്ഞുപോകുന്നു സുഡോമോനാസ് കൊടുക്കുന്നുണ്ടാരുന്നു

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      വെള്ളം കൂടിപ്പോയോ?
      അല്ലെങ്കിൽ വെള്ളിച്ച ശല്യം വന്നു കാണും

  • @mercydiana3906
    @mercydiana3906 2 ปีที่แล้ว +1

    very nice.,👍👍

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 ปีที่แล้ว +1

    നല്ല ആശയം, ഒന്നാമത് നമ്മള്‍ ഇത് കൃഷി ചെയ്യാറില്ല, ,,, വേറെ ഒരു കാര്യം 12൦ വിത്തില്‍ നിന്ന് ആകെ 12൦ എണ്ണം ലഭിച്ചോ ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      വിളവെടുപ്പ് വലിയ കുഴപ്പം ഇല്ലാർന്നു. പുതിയ ഒരു കൃഷി

  • @krishnanmash7545
    @krishnanmash7545 3 ปีที่แล้ว +2

    Nadintey. Nanmayanu thankal!

  • @praveenkumargs7593
    @praveenkumargs7593 3 ปีที่แล้ว +1

    Good good good

  • @sajiviju8439
    @sajiviju8439 หลายเดือนก่อน

    🙏🙏

  • @amminikutty9857
    @amminikutty9857 2 ปีที่แล้ว +1

    സാർ മൊബൈൽ നമ്പർ ഒന്ന് അയക്കമോ

  • @jisjacob3835
    @jisjacob3835 3 ปีที่แล้ว +1

    ചേട്ടാ.. ചകിരി തൊണ്ട് ചെറുതായി മുറിച്ചത് ചേർക്കാൻ പറ്റുമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ചകിരി ചോറ് ട്രീറ്റ് ചെയ്യണം. അല്ലെങ്കിൽ അതിൽ കറ ഉണ്ടാകും

    • @jisjacob3835
      @jisjacob3835 3 ปีที่แล้ว

      @@VARGHESEPULPALLY thanks

  • @maryjoy7162
    @maryjoy7162 2 ปีที่แล้ว +1

    Pl

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    Super

  • @georgekk3436
    @georgekk3436 หลายเดือนก่อน

    ചേട്ടൻ്റെ കണ്ടു പിടുത്തം സൂപ്പറാ

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    Very nice

  • @deepumon.d3148
    @deepumon.d3148 3 ปีที่แล้ว +1

    എത്ര വെള്ളം ആണ് കൊടുക്കുന്നത് ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      ഉരുളക്കിഴങ്ങിന് അധികം വെള്ളം വേണ്ട.

  • @minimilitia5604
    @minimilitia5604 2 ปีที่แล้ว +1

    Super

  • @danielswapna3125
    @danielswapna3125 3 ปีที่แล้ว +2

    Wow super Uncle ❤️❤️❤️❤️❤️🙏

  • @vunnikrishnan1012
    @vunnikrishnan1012 3 ปีที่แล้ว +1

    അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @MohamedAli-nw3bw
    @MohamedAli-nw3bw 3 ปีที่แล้ว +1

    Super

  • @nirmsnair7377
    @nirmsnair7377 2 ปีที่แล้ว +1

    Wow

  • @TM-vv7tq
    @TM-vv7tq 3 ปีที่แล้ว +1

    വളരെ നല്ല മാതൃക

  • @varkeysiju
    @varkeysiju 3 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം തന്നെ 🤔

  • @jayakumarkp1127
    @jayakumarkp1127 2 ปีที่แล้ว +1

    കേജ് ചെയ്ത് എങ്ങിനെ

  • @iamshareef6277
    @iamshareef6277 3 ปีที่แล้ว +1

    Engane anu nadunnathu .athinte video undo

  • @kmonvlogs9960
    @kmonvlogs9960 3 ปีที่แล้ว +1

    വൈകൊലിനു പകരം പുല്ല് പറ്റുമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      പറ്റും. അങ്ങനെയും cheyyam

  • @jackiethomas8700
    @jackiethomas8700 3 ปีที่แล้ว +1

    Organic baby pottatoude vila videsha rajyangalile vila kettal nammal njettum

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      🙄

    • @jackiethomas8700
      @jackiethomas8700 3 ปีที่แล้ว +1

      ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് ഇവിടുത്തെ ലുലു മാളിൽ ഓർഗാനിക് പൊട്ടറ്റോ വിൽക്കാൻ വച്ചിട്ടുണ്ട് ,കൂടിയ വില ആണ് ചെറിയ വലുപ്പത്തിൽ ഉള്ള ബേബി പൊട്ടറ്റോ ഉം ഉണ്ട് അതിനും കൂടിയ വില നൽകണം ചുരുക്കി പറഞ്ഞാൽ ചേട്ടൻ ഇപ്പോൾ വിളവെടുത്ത ഈ സാധനം കിലോയ്ക്ക് ഒരു 300 രൂപ കുറഞ്ഞത് വരും

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      🤣🤣🤣
      ഇവിടെ ഉരുളക്കിഴങ്ങിന് വലിപ്പം കുറവാണെന്ന് പറഞ്ഞു

  • @farminfokerala3680
    @farminfokerala3680 3 ปีที่แล้ว +4

    നല്ല മോഡൽ കൃഷി

  • @beenajose8543
    @beenajose8543 3 ปีที่แล้ว +1

    Super...

  • @vrgopalakrishnakammath8918
    @vrgopalakrishnakammath8918 3 ปีที่แล้ว +1

    Very good

  • @dhanyaviswanathan3425
    @dhanyaviswanathan3425 3 ปีที่แล้ว +2

    Ithu aetha sthalam

  • @WaveWisdom33
    @WaveWisdom33 7 หลายเดือนก่อน

    Your ideas is Awesome Sir. Thank you

  • @ashrafashraf2110
    @ashrafashraf2110 3 ปีที่แล้ว +1

    മണ്ണ് re use ചെയ്യാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Cheyyam. Adutha vattam krishi cheyyumbol kurach valam koodi cherth upayogikkam