സത്യം ചെരുപ്പ് ധരിച്ചിറങ്ങും മുൻപേ നുണകൾ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയിട്ടുണ്ടാകും..!!

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 215

  • @JunaidNambillath
    @JunaidNambillath  8 วันที่ผ่านมา +4

    th-cam.com/users/postUgkxZc58lrUPlxmZgehlYedloLuEqj3fmo_A?feature=shared

  • @abidhayoosuf6736
    @abidhayoosuf6736 11 วันที่ผ่านมา +15

    ഒരാളെയും അതിരു വിട്ട് വിശ്വസികരുത് ഒരു പക്ഷെ അവൻ നമ്മുടെ ശത്രുവായേക്കാം.
    അതുപോലെ ഒരാളേയും അതിരു വിട്ട് ശത്രുത വെക്കുകയും അരുത് ഒരുപക്ഷേ അവൻ നമ്മുടെ മിത്രമായേക്കാം

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 11 วันที่ผ่านมา +12

    ശെരിയാണ് ജുനൈദ് പറഞ്ഞത്. ഒരാളെയും അമിതമായി വിശ്വസിക്കരുത്

  • @binduc3499
    @binduc3499 11 วันที่ผ่านมา +23

    എവിടെയായിരുന്നു കാത്തിരിക്കുകയായിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി നിങ്ങൾ നല്ലൊരു മനുഷ്യനാണ്

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 11 วันที่ผ่านมา +12

    ഇല്ല ജുനൈദ് നിങ്ങൾ നല്ല മനുഷ്യൻ ആണ്

  • @KunjolKonjol
    @KunjolKonjol 10 วันที่ผ่านมา +6

    മോനേenhum ഓർക്കരുണ്ടമോനെ 🤲🤲🤲ദുആയിൽ അപ്പോഴും ഉണ്ട്

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      സ്നേഹം മാത്രം 💓💓

  • @zainabk987
    @zainabk987 8 วันที่ผ่านมา +4

    അസ്സലാമു അലൈകും
    ആര് ചൊറിഞാലും കുഴപ്പമില്ല ജുനൈദ്. അല്ലാഹു വിൻ്റെ പ്രീതി മാത്രം ഉങാവട്ടെ ആമീൻ

  • @fathimaabdulrahman4716
    @fathimaabdulrahman4716 11 วันที่ผ่านมา +7

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു ഹൈർ ആക്കി തരട്ടെ മോനെ 🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @ayishapuzhakkal4765
    @ayishapuzhakkal4765 11 วันที่ผ่านมา +6

    ഉമ്മാടെ വാക്ക് എല്ലാവർക്കുംഒരു പാഠമാണ് മൂത്തവർ വാക്കും മുതുനെല്ലിക്കയും മുന്നിൽ കയ്ക്കും പിന്നെ മ ധുരിക്കുംക്ഷമ നൽകട്ടെ ആമീൻ

  • @shameerashameem989
    @shameerashameem989 11 วันที่ผ่านมา +9

    അസ്സലാമു അലൈക്കും സുകാണൊ എന്ത് പറ്റി നല്ല വിഷമം ഉണ്ടല്ലോ മനസ്സിന് അവരും പടച്ചവനും ആയിക്കോട്ടോവിശമിക്കണ്ടാകേട്ടോ മോന് നമ്മളേയൊക്കെ ദുആഉണ്ട്

  • @RamaniPk-k6w
    @RamaniPk-k6w 11 วันที่ผ่านมา +6

    എന്റെയും അനുഭവം ഇങ്ങനെത്തന്നെയാണ് നമ്മളെപ്പോലെയാണ് മറ്റുള്ളവരും എന്നു വിശ്വസിച്ച് എല്ലാം തുറന്നു പറയും അത് അവസാനം നമുക്ക്തന്നെ പാരയാകും 11:13

    • @JunaidNambillath
      @JunaidNambillath  11 วันที่ผ่านมา

      😄😄👍👍

    • @Cutie-bee-
      @Cutie-bee- 9 วันที่ผ่านมา

      സത്യം എനിക്ക് നല്ല അനുഭവം

  • @shahanayousaf
    @shahanayousaf 11 วันที่ผ่านมา +10

    എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്നവരുടെ മുന്നിൽ ഇത് അവസാനിപ്പിച്ചത് നന്നായി nampillan. ഒരു youtuber എന്ന നിലക്ക് നിങ്ങൾ ചെയ്ത hard work കുറച്ചൊക്കെ ഞാനും കണ്ടത് ആണ്. ഈ നന്ദിയില്ലാത്ത വർഗങ്ങൾക്ക് വേണ്ടി സമയം കളയാതെ നിങ്ങളുടെ ഒരു phone call ന് വേണ്ടിയും നിങളോട് മനസ്സ് തുറന്നു പൊട്ടി കരയാൻ വേണ്ടിയും ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട് നിങ്ങൾ ഇനി അവർക്ക് സഹായം ചെയ്യൂ ഞങ്ങളും ഉണ്ട് അതിൻ്റെ കൂട്ടത്തിൽ.

  • @hawaummathanari2076
    @hawaummathanari2076 5 วันที่ผ่านมา

    മാഷാ അല്ലാഹ് അൽഹംദുലില്ലാ ഗുഡ് നൈറ്റ്

  • @nahmae4909
    @nahmae4909 11 วันที่ผ่านมา +22

    ദിയയെ കിട്ടിയാൽ എല്ലാ കാര്യവും ഞങ്ങളോട് പറഞ്ഞു തരണേ

  • @UserNew-r3z
    @UserNew-r3z 8 วันที่ผ่านมา +3

    السلام عليكم ورحمه الله
    മോനെ നിന്നെ പഠിച്ച് മനസിലാക്കിയ ഒരാളും പറയില്ല ഫെയ്മസ് ആവാൻ വേണ്ടി ആണ് നീ വീഡിയോ ഇടുന്നത് എന്ന്
    ദുനിയാവ് ചതിയും വഞ്ചനയും നിറഞ്ഞ ലോകമാണ് അറിയാലോ .
    എന്നാൽ
    ക്ഷമിക്കുന്നവരുടെ കൂടെയാണ് അല്ലാഹു അതും അറിയാലോ...
    അത് കൊണ്ട്
    توكلت على الله
    ഉമ്മാൻറെ വാക്കുകൾ നൂറു ശതമാനം യാഥാർഥ്യമാണ് ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോന്നവരാണ് ഞങ്ങളൊക്കെ അത് കൊണ്ട് തീർച്ചയായും സ്വീകരിക്കണം...
    രാപ്പകൽ വ്യത്യാസമില്ലാതെ ഒരു പാട് hard work ചെയ്തും പണം മുടക്കിയും ഇത് വരെ എത്തിച്ച കേസ് ഇങ്ങനെ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞത് വളരെ വളരെ വിഷമത്തോടെയാണ് കേട്ടത്
    മനസ്സിനെ വിശ്വസിപ്പിക്കാൻ കഴിയുന്നില്ല...
    എല്ലാം അറിയുന്ന റബ്ബ് സത്യം ഏതാണോ അതിൻറെ മറ നീക്കി പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും please wait
    ان شاء الله
    അല്ലാഹുവിൻറെ പ്രീതി മാത്രം ഉദ്ദേശിച്ച നിഷ്കളങ്കമായ മനസ്സോടെ ചെയ്യുന്ന ചെയ്യുന്ന എല്ലാ സൽകർമ്മങ്ങക്കും അർഹമായ പ്രതിഫലം ഇരു ലോകത്തും ഈ പൊന്നു മോന് നൽകി അനുഗ്രഹിക്കണേ... الله
    امين يا رب العالمين 🤲

    • @JunaidNambillath
      @JunaidNambillath  8 วันที่ผ่านมา +1

      W salam ഇത്ര കഷ്ടപ്പെട്ട് ടൈപ് ചെയ്തല്ലോ നന്ദി 🙏🙏🙏🙏
      സ്നേഹം മാത്രം ❤❤❤❤

  • @sabusabira2137
    @sabusabira2137 8 วันที่ผ่านมา +1

    Baapa..malappurakaaranaan..malappurakaar..kunistillaatha..nanmayulla..manushyaraan❤🙏🙏🙏

  • @UmaibazainUmaibazain
    @UmaibazainUmaibazain 5 วันที่ผ่านมา +1

    Junaidh എല്ലാം റബ്ബിന്റെ മുന്നിൽ സമർപ്പിച്ചു ജീവിക്കുക.... ആരുടെ നന്ദിയും പ്രതീക്ഷിക്കാതിരിക്കുക.... മനുഷ്യനാണ്... സൃഷ്‌ടിച്ച ദൈവത്തോട് നന്ദി കേട് കാട്ടുന്നു... പിന്നെ മനുഷ്യനോടായിട്ട് ഇല്ലാതിരിക്കില്ലല്ലോ.. കുരക്കുന്നവർ കുരക്കട്ടെ.... അതൊന്നും മൈൻഡ് ചെയ്യേണ്ട.... നിങ്ങൾ നിങ്ങളായി മുന്നോട്ട് പോവുക... എല്ലാ വിജയത്തിന് മുന്നിലും വലിയ പ്രതിസന്ധികൾ ഉണ്ടാവും... സാരമില്ല broi... നല്ലത് മാത്രം വരട്ടെ

  • @sreenivincent
    @sreenivincent 11 วันที่ผ่านมา +2

    നിങ്ങളിലെ നന്മ കാണുന്നവരും ഉണ്ട് അവർക്ക് വേണ്ടി എന്നും നിങൾ ഉണ്ടാവണം 👍👍👍🩵

  • @hajaraharshad2902
    @hajaraharshad2902 7 วันที่ผ่านมา +1

    god bless uuhh❤

  • @sabusabira2137
    @sabusabira2137 8 วันที่ผ่านมา +2

    Kallakaliyude..kaalaaaaan..ningalilninn..yellaam..chorthi..yeduththitt..aa..aal..valiya..aalaavaan..nokunnada..kastapettath.ningalum.
    Keerthi..kelkaan..mattullavarum..best🙆🏻‍♂️..ningalde..prayathnathin..karunakadalaaya..naadan..yeppolum..thaangaayindaavum..rabb..koodeyindaavum..yennum..nanmavaratte..🙌🤲🙏.molutye..vegam..kandeththatte🤲

  • @fathimaabdulrahman4716
    @fathimaabdulrahman4716 11 วันที่ผ่านมา +13

    ഒരിക്കലും ഇല്ല മോനെ അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ് എല്ലാം ക്ഷമിക്കുക മാഷാഅല്ലാഹ്‌

  • @AchuAchu-p1m
    @AchuAchu-p1m 9 วันที่ผ่านมา +2

    Enik thonitilla ikkaka.. ikakka cheyuna nalla karyangal ALLAHU kanundagum.. duniyavil nallath cheyunavane arkum pidikilla... Athanu sathyam.. ikakka ningalkvvendi ente dua indavum . Ennum.... Aa kuttiye ikkaka thanne janangalude munnil kondvaranam.. Karanam vimarshikunavark oru padam avatte... Ikkaka ithin pindiriyaruth

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      സ്നേഹം 🥰🥰🙏

  • @RamaniPk-k6w
    @RamaniPk-k6w 11 วันที่ผ่านมา +2

    എന്റെയും അനുഭവം ഇങ്ങനെത്തന്നെയാണ് നമ്മളെപ്പോലെയാണ് മറ്റുള്ളവരും എന്നു വിശ്വസിച്ച് എല്ലാം തുറന്നു പറയും അത് അവസാനം നമുക്ക്തന്നെ പാരയാകും

  • @2310ro
    @2310ro 9 วันที่ผ่านมา +1

    Dont worry.. എല്ലാം മറ നീക്കി പുറത്ത് വരും.. പിന്നെ നാം പേരിന് വേണ്ടി ചെയ്ത് അല്ല എന്ന് പടച്ചവന് അറിയാം... എല്ലാം ശരി ആവും.. കുട്ടിയെ കിട്ടിയാൽ മാത്രം മതി... ആ കുട്ടിക്ക് എല്ലാം മനസ്സിൽ ആവും ആരായിരുന്നു മുന്നിട്ട് ഇറങ്ങിയത് എന്നൊക്ക... ആ മോൾ വീട്ടിൽ എത്തട്ടെ.. 👍❤️

  • @jumivattapparambil
    @jumivattapparambil 7 วันที่ผ่านมา +1

    Kittum nn urappano

  • @shastelecast7082
    @shastelecast7082 11 วันที่ผ่านมา

    Enik orupad eshttamulla alu🥰

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      തിരിച്ചും ഇഷ്ടാണുട്ടോ 💙💙

  • @rasiyaedattu912
    @rasiyaedattu912 9 วันที่ผ่านมา +1

    കുറേ കാലത്തിൻ ശേഷം ഒരു vedeo കണ്ടതിൽ സന്തോഷം😂എന്നും ഇട്ടില്ലെങ്കിലും കുറെ നല്ല
    വിഷയങ്ങൾ idanam ❤❤

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      ഇൻഷാ അല്ലാഹ് 🥰

  • @Magical__coin.1993
    @Magical__coin.1993 11 วันที่ผ่านมา +2

    Nanniyillatha manusyaranu chuttum Sathyam ennayalum munnil varum viswasa vanchana kanichavark karma enna onnu undu ath avark thamasikathe kittum.

  • @musthafamvr491
    @musthafamvr491 8 วันที่ผ่านมา +2

    👍

  • @AbdulSalam-p2y
    @AbdulSalam-p2y 11 วันที่ผ่านมา +26

    നിങ്ങൾ ഫേമസ് ആയത് കൊണ്ട്, സമൂഹത്തിന് ഉപകാരമുള്ള ഒരു മനുഷ്യൻ ഉണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി,

  • @sabusabira2137
    @sabusabira2137 8 วันที่ผ่านมา +2

    Mugam..kandaalariyaam..nanmayulla..manushyanaanenn🙏🙌🙌🙌diyakuttiye..onn..kaananam..kaathirikkunnu

  • @Green-mystic
    @Green-mystic 10 วันที่ผ่านมา +1

    Junaidkkane nhanghalk visvasam an❤

  • @musthafamvr491
    @musthafamvr491 8 วันที่ผ่านมา +2

    സൗദി യിൽ കുടുങ്ങിയ റഹീമിന്റേ കുടുബം അവസാന നിമിഷം nandikeadu കാണിച്ചപോലെ അവസാനം നിനക്കും samvavicho😢

  • @munnamuhammed7210
    @munnamuhammed7210 9 วันที่ผ่านมา +2

    ദിയ മോളേ കിട്ടിയോ എന്തായി ഞങ്ങൾ ദുഹാ ചെയ്യൽ ഉണ്ട് അതിനെ കിട്ടാൻ

  • @muhammadjaleelnp3629
    @muhammadjaleelnp3629 10 วันที่ผ่านมา +1

    Junaidka dhiyena kaividalle ❤

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      പടച്ചവൻ അതിനെ തിരിച്ചേല്പിക്കും ഇൻഷാ അള്ളാഹ് 🥰🥰

  • @RamaniPk-k6w
    @RamaniPk-k6w 11 วันที่ผ่านมา +1

    എന്റെയും അനുഭവം ഇങ്ങനെത്തന്നെയാണ് നമ്മളെപ്പോലെയാണ് മറ്റുള്ളവരെന്നുകരുതി അവരെ വിശ്വസിച്ചുപോകും അത് നമ്മൾക്കുതന്നെ പാരയാകും

  • @arakkalevents
    @arakkalevents 11 วันที่ผ่านมา +1

    Junaidine aarum thettidharikkaruthu..avante bagathu sathyam und..thettidharichavar sathyam ariyumbozhekkum kethikkathirikkatte..mole enthayalum kittatte ennu mathram dua cheyyunnu

  • @AlanSebastian-o8w
    @AlanSebastian-o8w 11 วันที่ผ่านมา +4

  • @NajeeracpAbu-km1uu
    @NajeeracpAbu-km1uu 11 วันที่ผ่านมา +1

    Allahukudayunddavum

  • @Sajnanaaz
    @Sajnanaaz 11 วันที่ผ่านมา +3

    Diya mole uppande comments kandallo enthanu sambavikunnad ivide🥺 onnum arynillalo allah...🤲🏻

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา +1

      I will tell the behind story soon.✌️

  • @zainulabid9523
    @zainulabid9523 11 วันที่ผ่านมา +12

    ദിയ കുട്ടിയുടെ കാര്യത്തിൽനിന് നിങ്ങൾ പിറകോട്ട് പോവരുത്

  • @Ajila-r5x
    @Ajila-r5x 11 วันที่ผ่านมา

    ഈ സംസാരം കേട്ടിട്ട് ഒന്നും പറയാൻ പറ്റുന്നില്ല... നന്മക്ക് എന്നും അതിൻ്റേതായ ഒരു പ്രഭ ഉണ്ടാകും..insha Allah..we hope for the best ❤

  • @hudha9830
    @hudha9830 11 วันที่ผ่านมา +3

    ദിയ ഫാത്തിമ്മ എവിടെ അവിടെ ഉണ്ട് ഇവിടെയുണ്ട് അങ്ങനെ കുറെ ആയല്ലോ പറയൽ തുടങ്ങിറ്റ് മനസിലാക്കുന്നില്ല

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      തെറ്റിദ്ധാരണകൾ തിരുത്താം ✌️

  • @asmabi9182
    @asmabi9182 11 วันที่ผ่านมา +5

    ഉമ്മ പറഞ്ഞത് കേൾക്കണം നിർബന്ധമാണ്

  • @sabusabira2137
    @sabusabira2137 8 วันที่ผ่านมา +1

    Junaidkka..yenikkum..kudumbathinum..ningalde.vilayeriya.duaindaavanam🙏🙏🙏🙏🤲🤲🤲

  • @Thafziyavlogs
    @Thafziyavlogs 10 วันที่ผ่านมา +3

    Dhiya mol avide

  • @ayeshaah3568
    @ayeshaah3568 11 วันที่ผ่านมา +2

    🤲🤲

  • @JasmincJasmin
    @JasmincJasmin 8 วันที่ผ่านมา +2

    Mole kand pidikkaathe pinnott povaruth pls😢 molde uppante varthamanagalonnm kaaryayt edkkanda avar athrem vishamathilirikkunnathalle.. Appo aaro ntho paranj kodthndaavum vshvasich poyatherkum. Allathe avar oru pavangalataan thonniyed.

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 11 วันที่ผ่านมา +1

    ഒരു മനുഷ്യൻ നന്നായി നടക്കുന്നത് ഹൃദയ ശുദ്ധിയില്ലാത്തവർക്ക് ചൊറിച്ചിൽ കുടും അവർ പലതും പറഞ്ഞുകൊണ്ടിരിക്കും അത് അവരുടെ രീതി പക്ഷേ എനിക്ക് തോയിട്ടില്ല നിങ്ങൾ ഫെയ്മസ് ന് വേണ്ടി ചെയ്യാണ്ന്ന് മനാഫ് ഇക്കയെ കൊണ്ടും പലതും പറഞ്ഞു ണ്ടാക്കിയില്ലേ അതും ഫെയ്മസി ന് വേണ്ടി എന്ന് പറഞ്ഞവരില്ലേ നിങ്ങൾ ഇതിൽ വിജയിക്കണം ദിയ മോളെ എത്രയും പെട്ടന്ന് കിട്ടട്ടെ ഒരു പാട് പ്രതിക്ഷ യോടെ ആ മോളെ കാത്തിരിക്കുന്നഉമ്മയുണ്ട് വേദന യോടെ യാണ് ആ ഉമ്മ കഴിയുന്നത്. അതുപോലെ ആ പൊന്നു മോളെ കിട്ടാൻ പ്രാർത്ഥന യോട് കാത്തിരിക്കുന്ന ഒരുപാട് ഉമ്മ്മാരും ഉണ്ട് അതിൽ ഒരാളെ ഈ ഞാൻ ബദരീങ്ങളുടെ പേരിൽ ആ മോളെ കിട്ടാൻ യാസിൻ നേർച്ച നേർന്നിടുണ്ട് ദിയ മോളേകിട്ടിയാൽ വിഡിയോ ചെയ്യണേ

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      സ്നേഹം മാത്രം ❤❤

  • @HussainHussain-eo3ey
    @HussainHussain-eo3ey 11 วันที่ผ่านมา

    ഹായ് ജുനൈദ് ഇക്കാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജസാകള്ളഹു ഹൈർ

  • @nafeesachathoth9642
    @nafeesachathoth9642 11 วันที่ผ่านมา +1

    👍🏾 1:30

  • @RanaRaneda
    @RanaRaneda 9 วันที่ผ่านมา

    ❤❤❤❤❤my Bro

  • @kunhimarakkar1023
    @kunhimarakkar1023 11 วันที่ผ่านมา +4

    പറയുന്നവർ പറഞ്ഞോട്ടെ നമ്മക്കൊന്നും അങ്ങിനെ തോന്നിയിട്ടില്ല

  • @zayathecute9915
    @zayathecute9915 8 วันที่ผ่านมา +1

    Pinmararuth ekkkaaa

  • @fathimanidhanidhumol9271
    @fathimanidhanidhumol9271 9 วันที่ผ่านมา +2

    എപ്പോഴും വീഡിയോയിൽ വരലുണ്ടോ എന്ന് നോക്കാറുണ്ട് എന്റെ കാര്യം അറിയാൻ ഭയങ്കര ആഗ്രഹമുണ്ട് ആ മോള് ഉപ്പയുടെയും ഉമ്മയുടെയും അടുത്ത് എത്തട്ടെ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ നല്ല മനുഷ്യന്മാർക്ക് ശത്രുക്കൾ ഉണ്ടാകും എല്ലാം ക്ഷമിക്കുക അല്ലാഹു കൂടെയുണ്ടല്ലോ എന്തിനാണ് ഭയക്കുന്നത് ഒരു പേടിയും വേണ്ട

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      സ്നേഹം മാത്രം ❤❤

  • @farsanafarsana5754
    @farsanafarsana5754 9 วันที่ผ่านมา +1

    Ninghal parayunnathan sathyam

  • @shinshina3636
    @shinshina3636 11 วันที่ผ่านมา

    Ameen

  • @user-wx9sb1es4k
    @user-wx9sb1es4k 10 วันที่ผ่านมา +1

    🤲🤲🤲

  • @MadeenaMunawwara-c4e
    @MadeenaMunawwara-c4e 11 วันที่ผ่านมา +1

    വിഷമിക്കണ്ട ഇക്കാക്ക നിങ്ങളെ നന്നായി മനസ്സിലാക്കി... പറയുന്നവർ പറയട്ടെ... മുന്നോട്ട് പോകുക 😊

  • @shameemap3023
    @shameemap3023 11 วันที่ผ่านมา +2

    Chathichavare Allahu chathikkum

  • @Hinu176
    @Hinu176 10 วันที่ผ่านมา +1

    Junu🎉

  • @shamnajinu6666
    @shamnajinu6666 11 วันที่ผ่านมา +1

    ❤🤲👍

  • @shamweel_x
    @shamweel_x 11 วันที่ผ่านมา +3

    നിങ്ങളുടെ വീഡിയോ വന്നോയെന്ന് നോക്കാറുണ്ട് ജുനൈദ് നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇത്തരത്തിലുള്ള ആളുകളെയാണ് നമുക്ക് വേണ്ടത് വിഷമിക്കണ്ട എല്ലാ റബ്ബ് കാണുന്നുണ്ട് എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകും നിങ്ങളെയൊന്നും അല്ലാഹു കൈവിടൂല്ല ❤🤲

  • @nafeesachathoth9642
    @nafeesachathoth9642 11 วันที่ผ่านมา +1

    👍🏾

  • @sabusabira2137
    @sabusabira2137 8 วันที่ผ่านมา +1

    Chilappam..orkum..logamthanne...nashichaalmathinn..junaidkka..abinayikkugayaaaaa..palarum..maduththu.rabbinde..protection..indaayathkond..Alhamdulillaha..safe..aavunnu..ningalkennum..nanmayindaavatte

  • @asmabiasmabi3600
    @asmabiasmabi3600 11 วันที่ผ่านมา +1

    Junaid piragot pogarut alla koode. Undavum. Insha aa. Allaa

  • @HussainHussain-eo3ey
    @HussainHussain-eo3ey 11 วันที่ผ่านมา

    ഹായ് ജുനൈദ് ഇക്കാ അസ്സലാമു അലൈകും

  • @KallyaniK-l2b
    @KallyaniK-l2b 11 วันที่ผ่านมา +1

    Bagavana. Diyafathimayakittana😊

  • @SajithaManju-cl2gm
    @SajithaManju-cl2gm 11 วันที่ผ่านมา +1

    Ethonnum kettu vishamikanda junaide innothe kalathu enthu cheythalum athu angeekarikan aarum undakilla

  • @NaseeraHamza-oh7of
    @NaseeraHamza-oh7of 11 วันที่ผ่านมา +1

    Enthayalum dhiyamole kitti ennu kelkatte aaroke enthokke paranjalum allahuvinde kaaval nammukundavum athanu vendathu

  • @fslmedia8917
    @fslmedia8917 11 วันที่ผ่านมา +6

    Diya fathimaye kittyooo

  • @ZaidBayasid-b8n
    @ZaidBayasid-b8n 11 วันที่ผ่านมา +1

    ബുനെറ തിൻ ഒരു പാട് നല്ലത് ര്യ ങ്ങൾ ചെയ്യൻ ആരോഗ്യ മയധിർഗിയുമുസ്നൽ തട്ടെ ക

  • @binduc3499
    @binduc3499 11 วันที่ผ่านมา +4

    ആ കുട്ടിയെ കിട്ടിയാൽ എന്തായാലും അറിയിക്കണേ കാത്തിരിക്കുകയാണ്

  • @Ajila-r5x
    @Ajila-r5x 11 วันที่ผ่านมา

    Caption 💯💯☝️❤️‍🩹

  • @nahmae4909
    @nahmae4909 11 วันที่ผ่านมา +2

    എപ്പോഴും പുതിയ വീഡിയോ വന്നോ എന്ന് നോക്കാറുണ്ട്

  • @MUHSINAUP
    @MUHSINAUP 11 วันที่ผ่านมา +2

    Ikkak nalla sad und aa samsarathil ninnum manasilakkam .saramilla padachone ellam kanunnundallo ningalan ee case thudakkam kurich climax nte vakkilethiche enn nallavaraya ellavarkum ariyam .ningale koode ninn ningale chathicha aa manushyan credit agrahich ningale thattiyathan angane ayal koru athimoham undengil ath aabathileke poku ningal vedanicha pole oru vedana ayalkum undakum padachone ellam kanunnundallo .ningale വീഡിയോ kum vendi wate cheyyarundayirunnu eppoyum vijarikkum aa kuttiye kittiyo enn .nallavaraya ellavarudeyum aagraham kuttiye kittumbol ningal avide venam ennayirunnu inippo............ aa kuttiye ethrayum pettenn kittatte

  • @ayshusmagicalworld4440
    @ayshusmagicalworld4440 11 วันที่ผ่านมา +2

    ആരെയും കണ്ണടച്ച് വിശ്വസിക്കരുത് ...കപടമായ ഈ ലോകത്ത് ആത്മാർത്ഥ മായ മനസ്സ് ഉള്ളത് തന്നെയാ പരാജയം....നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് ആർക്കും അത് നിങൾ ഫേമസ് ആവാൻ വേണ്ടി ചെയ്യുന്നതാണെന്ന് ഒരിക്കലും തോന്നു കയില്ല....വിലപ്പെട്ട സമയവും കയ്യിലെ കാശും കളഞ്ഞ് ഇത്രയും ആത്മാർത്ഥമായി ദിയ ഫാത്തിമയെ കുറിച്ച് അന്വേഷിച്ച മറ്റൊരാൾ ഉണ്ടാവില്ല... ഓരോ വീഡിയോ കാണുമ്പോഴും അത് മനസ്സിലാക്കാൻ കഴിയും...നിങൾ വഴി കുട്ടിയെ കണ്ടെത്താനുള്ള വഴികൾ തുറന്ന് കിട്ടി ഇനി അവർക്ക് കുട്ടിയെ കൊണ്ടുവന്നാൽ മതി വരട്ടെ....പ്രാർത്ഥിക്കാം
    ബാക്കി ഇതിനുള്ളൽ സംഭവിച്ച കാര്യങ്ങളുമായി വീഡിയോ ചെയ്യണം...ഒരുപാട് ആളുകൾ കാത്തിരിക്കുന്നു

  • @MkMk-qy2eo
    @MkMk-qy2eo 11 วันที่ผ่านมา +2

    ജുനൈദ് നീ എവിടെയാണ് കാണാൻ പൂതിയായി. നിന്റെ സംസാരം നിന്നെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണം വിശേഷം ഒന്നും ഉണ്ടായിട്ടല്ല . അതിന്നായി അള്ളാഹു അനുഗ്രഹിക്കട്ടെ! ആമീൻ. ഹുസൈൻക . ഏലംകുളം

  • @jmlpn6825
    @jmlpn6825 10 วันที่ผ่านมา +2

    ഈ... ലോകത്തെ വഞ്ചനയിൽ വെച്ച് ഏറ്റവും വലിയ വഞ്ചനയാണ് വിശ്വസിച്ചവർ വഞ്ചിക്കുക എന്നത്‼️
    താങ്ങാനാവാത്ത വേദനയാണ് ഈ.... വീഡിയോ..... സമ്മാനിച്ചത്
    മനുഷ്യൻ അതപ്പതിച്ചാൽ മൃഗമാകും Bt മൃഗം അതപ്പതിച്ചാൽ മനുഷ്യരാകില്ല
    എല്ലാം കാണുന്ന റബ്ബ് അവൻ എല്ലാത്തിനും കണക്ക് ചോദിക്കുക തന്നെ ചെയ്യും‼️😨😰

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา +2

      ചില നേരങ്ങളിൽ മൗനമാണ് നല്ലത്.. ✌️🥰🥰

  • @mfuhadkkMfuhad
    @mfuhadkkMfuhad 11 วันที่ผ่านมา

    Athuñum nokanda

  • @ZaidBayasid-b8n
    @ZaidBayasid-b8n 11 วันที่ผ่านมา +1

    ഇല്ല ബനെദ് തേ നിഴല്ല

  • @musthafamvr491
    @musthafamvr491 8 วันที่ผ่านมา +1

    നീ ദൈവ പ്രീതി മാത്രം പ്രദീഷിക്കുക

  • @musthafamvr491
    @musthafamvr491 8 วันที่ผ่านมา +1

    ദിയയുട കാര്യം എന്തായി

  • @shabananasrin4922
    @shabananasrin4922 11 วันที่ผ่านมา +2

    ഒരിക്കലും തോന്നിയില്ല😢😢😢

  • @mubashirkayyangod1272
    @mubashirkayyangod1272 7 วันที่ผ่านมา +1

    Orikkalum illa

  • @Huzzain50
    @Huzzain50 11 วันที่ผ่านมา +1

    വലിച്ചുനീട്ടല്ലേ കേൾക്കാനുള്ള ആകാംഷകൊണ്ടാണ് 😢

  • @RasJ-h5e
    @RasJ-h5e 10 วันที่ผ่านมา +1

    സാരമില്ല. ഇക്ക. ദിയ. ന്റ. ഉപ്പ ആ. നെ. ആരോ
    പറ്റിച്ചത്

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา

      Mm അയാൾ ഒരു പാവാണ്.. നാട്ടിൻ പുറത്തുകാരല്ലേ.... പിരി കയറ്റി വിട്ടതാണ് അയാളെ കുറച്ചു ആളുകൾ ✌️

  • @habeebrahiman9808
    @habeebrahiman9808 11 วันที่ผ่านมา +1

    ഉമ്മ പറഞ്ഞപോലെ ആരെയും അന്ധമായി വിശ്വസിക്കരുത്.എല്ലാരും സ്വാർത്ഥരാണ്.
    താങ്കൾക്കുള്ള പ്രതിഫലം അള്ളാഹു തരും. അതല്ലേ വേണ്ടത്. നമുക്ക് പലരീതിയിലും പടച്ചതമ്പുരാൻ പരീക്ഷണം തരും. നമുക്ക് വിധിച്ചത് നമ്മൾ തന്നെ അനുഭവിക്കണം എന്ന് മാത്രം കരുതി ഇരിക്കുക്ക. ഈ ആത്മാർത്ഥ യുടെ പ്രതിഫലം അള്ളാഹു തന്നെ തരും.

  • @Green-mystic
    @Green-mystic 9 วันที่ผ่านมา

    Orupa pradeesha undayirunnu

  • @sulaimanp6840
    @sulaimanp6840 9 วันที่ผ่านมา +1

    Eanumvidyoidanam

  • @fathimanidhanidhumol9271
    @fathimanidhanidhumol9271 9 วันที่ผ่านมา +1

    ഒരിക്കലും പൈസക്ക് വേണ്ടി ചെയ്യുന്നില്ല

  • @ganeshselva3496
    @ganeshselva3496 11 วันที่ผ่านมา +1

    ഹായ് ബ്രോ ഞാൻ അന്നു പറഞ്ഞിരുന്നു അവസാനം എല്ലാ കാര്യങ്ങളും തുറന്നു പറയുമോ എന്ന് അന്നു ബ്രോ ആരോടും ഒന്നും പറയില്ലെന്നു പറഞ്ഞു പിന്നെ എന്തിനാ അയാളോടു എല്ലാം പറഞ്ഞത്

    • @JunaidNambillath
      @JunaidNambillath  11 วันที่ผ่านมา

      ലൈവിൽ വന്നതാണ് സഹായിക്കാൻ മനുഷ്യരല്ലേ വിശ്വസിച്ചു പോയി 😊

    • @ganeshselva3496
      @ganeshselva3496 10 วันที่ผ่านมา

      ഇനി ആരെയും അതിരു കടന്ന് വിശ്വസിക്കരുത് ട്ടോ

  • @musthafamvr491
    @musthafamvr491 8 วันที่ผ่านมา +1

    നിന്റ വാക്കുകൾ dukathoda യാണ് കേൾക്കുന്നതു നിന്റെ kooda പടച്ചോൻ ഉണ്ടാകും 😢😢😢😢😢

  • @MaimoonaKp-s8x
    @MaimoonaKp-s8x 11 วันที่ผ่านมา +3

    ഓ കെ കിട്ടിയാൽ പറയണം

  • @muhsinaworld4166
    @muhsinaworld4166 11 วันที่ผ่านมา +2

    ❤❤🫂🤲

    • @asmabi9182
      @asmabi9182 11 วันที่ผ่านมา +1

      ഈ കാലം അങ്ങനെയാണ് നീ ഒന്നും കേൾക്കണ്ട പറയുന്നവർ പറയും അവരുടെ ജോലി അതാണ് അല്ലാഹു കൂടെ ഉണ്ടാവുംന്നല്ലകാര്യത്തിന് വേണ്ടി

    • @JunaidNambillath
      @JunaidNambillath  11 วันที่ผ่านมา

      ❤❤

    • @JunaidNambillath
      @JunaidNambillath  11 วันที่ผ่านมา

      ​@❤❤asmabi9182

  • @sumikc7405
    @sumikc7405 10 วันที่ผ่านมา +1

    എന്താണ് ഇപ്പൊ സംഭവിക്കുന്നത് ദിയ ഉപ്പ ഓരോന്ന് വിളിച്ചു പറയുന്നത് എന്തുപറ്റി നിങ്ങൾക് ഇടയിൽ 😊

    • @JunaidNambillath
      @JunaidNambillath  9 วันที่ผ่านมา +1

      കാണുന്ന നിങ്ങൾക്ക് തന്നെ മനസ്സിലാകുന്നുണ്ടാവുമല്ലോ കാര്യങ്ങൾ 😁

    • @2310ro
      @2310ro 9 วันที่ผ่านมา

      ദിയ ഉപ്പ എവിടെ? എന്താ പറയുന്നത്

    • @sumikc7405
      @sumikc7405 9 วันที่ผ่านมา

      @@2310ro ദിയ മോൾ ഫാമിലി അടിച്ചു നോക്കു അവരുടെ ചാനൽ

  • @Green-mystic
    @Green-mystic 9 วันที่ผ่านมา

    Aa kutti miss ayo

  • @semeerasemi3798
    @semeerasemi3798 11 วันที่ผ่านมา +1

    Documentation decriminalization

  • @firozv76
    @firozv76 11 วันที่ผ่านมา

    അല്ലാഹുവിൽ അർപിച്ചാൽ ഒന്ന് കൊണ്ടും പേടിക്കണ്ട

  • @ayisharahaman812
    @ayisharahaman812 11 วันที่ผ่านมา +1

    ഫെയ്മസ് ആവാൻ വേണ്ടി എന്നു തോന്നീട്ടില്ല
    ഫലം ഉള്ള മരത്തിൽ കല്ലെറിയാൻ ആളുണ്ടാവും മൈൻഡ് ആകണ്ട