ദയവു ചെയ്ത് ഈ വീഡിയോ കാണുന്ന നിങ്ങൾ ജനങ്ങളോട് എന്റെ എളിയ അഭ്യർത്ഥനയാണ് 🙏🏻🙏🏻 അവരോട് കുട്ടിയെ കണ്ടെത്താൻ പറയുക....അതിന് വേണ്ട കാര്യങ്ങൾ മാത്രം ചെയ്യാൻ പറയുക.. എന്റെ വീഡിയോയിലെ നിങ്ങളുടെ ഓരോ കമന്റും അവർ വായിക്കുന്നുണ്ട്... ഇനി വേണ്ടത് പണമല്ല അതൊക്കെ പോലീസ് നോക്കിക്കോളും ഇവരുടെ നാട്ടിൽ തന്നെയാണ് പോലീസ് സ്റ്റേഷൻ ഉള്ളത് ഇവരുടെ നാട്ടിൽ തന്നെയാണ് ഹാഷിം റുബീനയും ഈ പറയുന്ന റഫീകും ഉള്ളത്... അത് കൊണ്ട് ഒരാൾക്കും പൈസക്കും ചിലവില്ല ഇനി അങ്ങോട്ട്.....പ്രാർത്ഥനകൾ മാത്രം മതി. അപ്പൊ ഇവരുടെ തെറി പറയാൻ കാണിക്കുന്ന ആത്മാർത്ഥത ആ കുഞ്ഞിനെ കണ്ടത്താൻ ഉപയോഗിക്കാൻ നിങ്ങൾ പറയുക..... പിന്നെ ഞാൻ സുഹൈൽ എന്ന ആളുടെ വീട്ടുകാരെ പറഞ്ഞിട്ടുണ്ടെങ്കിൽ ഹാഷിം റുബീനയെ വീഡിയോയിൽ ഭീഷണി പെടുത്തിയിട്ടുണ്ടങ്കിൽ എല്ലാം ജനങ്ങൾക്ക് മനസ്സിലായിക്കാണും എല്ലാം അവർ കാണുന്നുണ്ടല്ലോ...നിങ്ങൾ ലൈവിൽ വിളിച്ചു പറഞ്ഞതൊക്കെ അത് കൊണ്ട് ഒരു 30 മിനുട്ട് മാറ്റി വച്ചിട്ട് നിങ്ങൾ രണ്ടു പേരും പെട്ടെന്ന് പോയി അതെ സ്റ്റേഷനിൽ തന്നെ എനിക്കെതിരെ ഒരു കേസ് കൊടുക്കുക.... ശുഭം അല്ലാതെ തമ്മിൽ തല്ലി അതും ഇതും വിളിച്ചു പറഞ്ഞു ഇനി ആ കുട്ടിയെ നഷ്ടപ്പെടുത്തരുത്..... അപേക്ഷയാണ്......🙏🏻🙏🏻🙏🏻 അവളെ ഇല്ലാതാക്കാനും അവളെ നഷ്ടപ്പെടുത്താനും നിങ്ങൾ തന്നെ കാരണം ആവരുത്.....യഥാർത്ഥ പ്രതികൾ ചിരിക്കുന്നുണ്ടാകും.... ഈ വിഷയത്തിൽ എന്റെ അവസാനത്തെ വീഡിയോ ആവട്ടെ ഇത് എന്ന് ആത്മാർത്ഥമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു... സ്നേഹപൂർവ്വം നമ്പില്ലൻ.. ✍🏻
ജുനൈദ് നിങ്ങളുടെ വിഷമം എല്ലാം അല്ലാഹുതആല മാറ്റി തരട്ടെ നിങ്ങൾ ഒരിക്കലും വിഷമിക്കരുത് നിങ്ങളുടെ വിഷമം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല നിങ്ങൾ സമയം ആരോഗ്യവും ചെലവഴിച്ചത് എല്ലാം അല്ലാഹുതആല സ്വീകരിക്കട്ടെ കബൂൽ ചെയ്യട്ടെ അല്ലാഹു നിങ്ങളുടെ കൂടെയുണ്ടാവും നിങ്ങളുടെ എല്ലാ പ്രയാസങ്ങളും അല്ലാഹുതആല മാറ്റി തരട്ടെ ഒരാളെ സഹായിക്കാൻ പറ്റാത്ത ഒരു കാല പാല് കൊടുത്ത കൈക്ക് കുത്തുന്നു നിങ്ങളുടെ സഹായത്തിന് അല്ലാഹു അർഹമായ പ്രതിഫലം രണ്ട് ലോകത്തും നൽകട്ടെ നിങ്ങളുടെ എല്ലാ വിഷമങ്ങളും അല്ലാഹുതആല തീർത്തു തരട്ടെ
നിങ്ങൾ ഇപ്പോഴും കുട്ടിയുടെ കാര്യങ്ങൾക്കാണ് important കൊടുക്കുന്നത് എന്നാൽ suhail നിങ്ങളെ കുറ്റം പറയാൻ മാത്രമാണ് ചാനൽ തുടങ്ങിയത് എന്ന് തോന്നിപോകുന്നു. നിങ്ങളുടെ പരിശ്രമം റബ്ബ് സ്വീകരിക്കട്ടെ.
Bro നാട്ടിൽ ഒരുപാട് കുട്ടികളെ കാണാതായിട്ടുണ്ട്. .ഒരുപാട് ഉമ്മമാരും ഉപ്പമാരും കരഞ്ഞുകൊണ്ട് ജീവിതം നീക്കുന്നവരും ഉണ്ട്. .നിങ്ങൾ ദിയ കേസ് ഒഴിവാക്കണം. .ആ കുട്ടിയുടെ ഉമ്മക്കും ഉപ്പക്കും കുട്ടിയെ വേണ്ടെങ്കിൽ നിങ്ങൾ എന്തിനാ ദിയയുടെ വീട്ടുകാരുടെയും മറ്റുള്ളവരുടെയും സപ്പോർട്ട് ഇല്ലാതെ എന്തിനാ ഇങ്ങനെ മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചു കണ്ടെത്തി കൊടുക്കുന്നെ. .ആ നേരം വേറെ ആളുകളുടെ ആവശ്യം നടത്തിക്കൊടുക്ക് bro. .നിങ്ങളുടെ സത്യം മനസിലാക്കി സ്നേഹം കൊണ്ട് പറഞ്ഞതാണ് 🤲🤲🤲
എന്നോ നിർത്തിയതാണ് പക്ഷെ വീണ്ടും വീണ്ടും തെറ്റിദ്ധാരണകൾ പരത്തുമ്പോ അറിയാതെ പ്രതികരിക്കുന്നതാണ് ✌️✌️ നിങ്ങളുടെ ഈ വാക്കുകൾ എനിക്കിഷ്ടമായി ഹൃദയത്തിൽ ചേർക്കുന്നു നന്ദി 💙💙
അസ്സലാമു അലൈക്കും എൻറെ പൊന്നു മോനെ നിന്നെ ഇതിനായി നിയോഗിച്ചത് അല്ലാഹുവാണങ്കിൽ ആ അല്ലാഹു തന്നെ നിനക്ക് നീതി തരും വിഷമിക്കേണ്ട ക്ഷമയോടെ കാത്തിരിക്കുക എല്ലാവരും മറന്നു കിടന്നിരുന്ന ആ പൊന്നു മോൾക്ക് വേണ്ടി നീ സജീവമായി പ്രയത്നിച്ചു ഇത് വരെ എത്തിച്ചു നന്ദി യോടെ കൂടെ നിന്ന് കുററ പെടുത്തലും വാശിയും എല്ലാം മാറ്റി വെച്ച് കുട്ടി യെ എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടത് ചെയ്യാണ് ഇപ്പൊ വേണ്ടത് നല്ലത് കാണാനും കേൾക്കാനും റബ്ബിനോട് പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും അതിനുള്ള സൗഭാഗൃവും തൗഫീഖും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
സത്യം മാത്രമേ വിജയിക്കുകയുള്ളു. നിങ്ങൾ ടെൻഷൻ ആവണ്ട. നിങ്ങളെ വീഡിയോ ക്ക് കാത്തിരിക്കുന്നവർക്ക് മനസ്സിലാവും കാര്യങ്ങളുടെ വാസ്തവം. എന്ത് തന്നെ ആയാലും വിശ്വാസ വഞ്ചന കാണിക്കുമ്പോ അത് വല്ലാത്തൊരു മുറിവ് തന്നെയാണ്. സാരമില്ല ക്ഷമിക്കാം ദുആ ചെയ്യാം 🤲🏻
ആ കുഞ്ഞിനെ ലോകത്തിന് മുമ്പിൽ കൊണ്ട് വന്നാൽ അത് ഒരു miracle ആയിരിക്കും പിന്നോട്ട് പോവരുത് അത് നിയമത്തിനു മുമ്പിൽ കൊണ്ട് വരണം ബ്രോ രഹസ്യ മായിട്ടു അന്വേഷിക്കണം അനിയാ
Eee കാലം ആരയും ഉബകാരം ചെയ്താൽ നന്നി ഉണ്ടാകുല. ഇക്ക. ബുന്തി ഇല്ലാത്ത ഇവരോട് എന്തിന് പറയുന്നത്. പടച്ചവനെ ആ മോളെ എത്രയും പെട്ടെന്ന് കിട്ടട്ടെ 🤲🏻 ഇതിന് പ്രവർത്തിച്ച ഇക്കാക്ക് ബിഗ് സല്യൂട്ട് 👍🏻
ജുനൈത് ബായി ഇക്കാര്യത്തിൽ എൻ്റെ മനസ്സ് പറയുന്നത് നിങ്ങളാണ് ശരി എന്ന് സഹായിക്കാൻ പോയാൽ ഇത് തന്നെ ആണ് അവസ്ത പണ്ട് എൻ്റെ ഉമ്മ പറയുമായിരുന്നു കുടുബം നോക്കുന്നവൻ അവസാനം എല്ലാവരും ഒറ്റപെടുത്തും എന്ന്
ദിയ മോളെ എത്രേയും പെട്ടന്ന് കിട്ടട്ടെ, ഇതിൻ്റെ പിന്നിൽ ഓടി നടന്നത് നിങ്ങൾ തന്നെ ആണല്ലോ, അത് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം,. ഇതിൻ്റെ പിന്നിൽ കളിക്കുന്നവർക്ക് പടച്ചവൻ കൊടുത്തോളും.dont worry bro
Yantha ethu 🥲തമ്മിൽ പ്രശ്നമുണ്ടാക്കാതെ എല്ലാവരും ഒന്നിച് നിന്ന് 🤲🏻 ആ കുഞ്ഞിനെ ആ ഉമ്മയുടെ മടിത്തട്ടിൽ എത്തിക്കാൻ ഒരു വഴി തുറക്കട്ടെ അതിനു വേണ്ടി ഒന്നിക്കു 🤲🏻 പ്രാത്ഥിക്കാം നമ്മൾ ക്ക്
നിങ്ങൾ ക്ഷമിക്കൂ ഞാൻ ആ കുട്ടിയുടെ ഉപ്പാന്റെ വീഡിയോ കാണാറില്ല. ദിയ ഫാത്തിമന്റെ വിവരം അറിയാൻ ഈ ചാനൽ മാത്രം കാണാറുള്ളു. എന്ത് വന്നാലും കുട്ടിയെ കിട്ടിയാൽ നിങ്ങളെന്നെ വീഡിയോ ഇടണം. ഇത്രയും കാലം ഒരു ചാനലും ഇല്ലാത്ത ഉപ്പ തെറ്റി തിരിപ്പിക്കാൻ ഒരു ചാന ലോട് വന്നുക്കുണ്
പ്രിയ ജുനൈദ് നീയൊരു മാലാഖയേ പോലെ വന്ന് വീണു അവർ ഒഴിച്ചു വിട്ട കുട്ടി വെള്ളത്തിൽ പോയെന്നു ഒഴിച്ച് വിട്ട കുട്ടി മരിച്ചിട്ടില്ല ജീവനോടേയുണ്ട് എന്നും ഇന്ന സ്തലത്ത് ഉണ്ടന്ന് ലോക ജനതയുടെ മുന്നിൽ മാത്രക കാണിച്ച ജുനൈ തേ അവർ ആ വീട്ടിൽ നിന്നും കൈ പിടിച്ച് ഇറക്കി കൊണ്ടുവരുന്ന വീഡിയോ സമൂഹം കാണുംമ്പോൾ കൈ പിടിക്കുന്നത് കുട്ടിയുടെ പിതാവാണങ്കിലും ഞങ്ങളുടെ കണ്ണിൽ നിൻ്റെ മുഖമായിരിക്കും നി ക്രി ടിറ്റി നല്ല എന്നാലും ഇതിൻ്റെ ക്രിഡറ്റ് നിനക് തന്നേ നീ കൈവിട് എന്നാലും കുട്ടിയേ കിട്ടട്ടേ ആമീൻ
ഈ ലോകം അങ്ങനെയാണ് മനാഫിൻ്റെ കാര്യം കണ്ടില്ലേ അവസാനം കറിവേപ്പിലയെ പോലെ വലിച്ചെറിഞ്ഞത് അത്രയേ ഈ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ അർജുൻ്റെ വീട്ടുകാർ തള്ളിപ്പറഞ്ഞത് നിങ്ങളുടെ ഒപ്പം ജനങ്ങൾ എന്തായാലും ഉണ്ടാകും ഈ പോരാട്ടം തുടരുക വിജയാശംസകൾ🎉
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട... മാനസികമായും പ്രാർത്ഥന കൊണ്ടും njangalellam നിന്റെ കൂടെ ഉണ്ട്... ആ കുട്ടിയുടെ ഉപ്പയെ ആരൊക്കെയോ thettidharipichathavum.... A kuttiyude uppakk pakvatha kuravund... Ningalil sathya sandhatha feel cheyyunnu...
ഞാൻ വണ്ടൂർ, ഈ കുട്ടി മിസ്സായത് അമൃത tv ൽ കഥയല്ലിതു ജീവിതം പ്രോഗ്രാമിന്നാണ് അറിഞ്ഞത്. അന്ന് മനസ്സിൽ കുടുങ്ങിയ വേദന. എനിക്കും ആ മോളെ പ്രായത്തിൽ ഒരു മോനുണ്ട്. ആ മോളെ കിട്ടണേ എന്നായിരുന്നു പ്രാർത്ഥന. അന്വേഷണ പുരോഗതി അറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.എല്ലാം കെട്ടടങ്ങിയതിൽ നിന്നും ഇവിടെ വരെ എത്തിച്ചത് നിങ്ങളാണ്. എല്ലാവർക്കും അതറിയാം. ഇപ്പോൾ എതിരെ നിന്ന് തല്ലിക്കുന്നവർക്കും. നല്ലവിഷമം ഉണ്ടാവും. വൈകുന്നേരം വരെ വെള്ളം കോരിയിട്ട്, പാത്രം ഉടച്ചപോലെ. ഈ ബോധ്യപ്പെടുത്തലും തെളിവും ഒന്നും വേണ്ട അല്ലാതെതന്നെ നിങ്ങളെ അറിയാം. ഏതായാലും ആ മോളെ കിട്ടട്ടെ. അവർക്ക് അവരുടെ തെറ്റ് മനസ്സിലായിക്കോളും. സത്യമുണ്ടെങ്കിൽ ആരെയും എന്തിനെയും പേടിക്കണ്ടല്ലോ. എല്ലാം ശരിയാവും. അള്ളാഹു തുണ
മോൻ ഇത് വരെ കഠിന പ്രയത്നം ചെയ്തു അവസാനം കയ്യെത്തും ദൂരത്തിൽ എത്തി നിൽക്കുന്നു !!! നല്ലൊരു ക്ലൈമാക്സ് രംഗങ്ങൾ കാണാനും കേൾക്കാനും ആകാംഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ജനങ്ങൾ വിഡ്ഢികളായ അവസ്ഥ !! ഈ സമയത്ത് ആ കട്ടി നഷ്ടപ്പെടാതെ അതിന് വേണ്ടത് ചെയ്യുന്നതിന് പകരം തെറ്റ് കുറ്റങ്ങൾ ആരോപിച്ച് ആ കുട്ടി മിസ്സാവുന്ന പ്രവർത്തനങ്ങളും സംസാരങ്ങളും തീർച്ചയായും ആ കേസിനെ ബാധിക്കും എന്ന മോൻ പറയുന്നത് 100% സത്യം !! തെറ്റിദ്ധാരണകൾ എല്ലാം തിരുത്തി സത്യം മനസ്സിലാക്കാനും അല്ലാഹു വിൻറ പൊരുത്തം നേടാനും ലക്ഷ്യം നേടുന്നതിന് വേണ്ടി പ്രവർത്തിക്കാനും ഹിദായത്ത് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Kuttiye kittumbol dhayavayittum video idanam.. coz diya molde peru vech thumb nail ulla vere oru channelile videosum njan kanarilla.. athokke verum reachinu venditt ullathanu allathe video open cheythal oru informationsum illa.. Ithippo chettan ivde irunn ithinu venditt itrem hard work cheyth kuttine kandethiyappo naatil irikunnorkk sahikkunnundavilla. Avarkk athinte credit venam,atharikum ingane cheyyunnath.. njan aa kuttide familye kutam parayuvalla, but avaru nalla reethikk,venam enn vicharich anweshichirunnu enkil itrem varsham edukkumayirunno? Avaru polum athine kittilla enn vicharichath kondaville itrem varshangal delay ayath.. Anyway kuttiye vegam kittan vendi prarthikkunnu.. also aa kuttide familykk genuine ayitt ulla aalukale manasilakkan sadhikkatte ennum.. Support to @JunaidNambillath✅
നിങ്ങൾ ഇതിൽ നിന്നു ഒഴിഞ്ഞു പോകാൻ വേണ്ടി ആരെങ്കിലും ദിയ മോളെ ഉപ്പാനെ ട് എന്തങ്കിലും പറയുന്നുണ്ടാവും അത് നിങ്ങൾ കാര്യാ മക്കണ്ട അവരുടെ വിഷമം കൊണ്ട് പറഞ്ഞതാവും എന്നാലും നിങ്ങൾ കൈ വിടരുത് വേഗം കിട്ടണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ജുനൈതെ കുട്ടി നഷ്ടപ്പെട്ടതിൽ ഇപ്പോഴും എല്ലാർക്കും സങ്കടം ഉണ്ട്, ആ കുട്ടിയുടെ മാതാപിതാക്കൾക്ക് വേണ്ടെങ്കിൽ എന്തിന് നിങ്ങൾ കഷ്ടപ്പെടണം, ഒരു മൺതരി ആണെങ്കിലും ആവശ്യമില്ലാത്തവർക്ക് കൊടുക്കല്ലേ ജുനൈതെ
നിങ്ങളുടെ സത്യസന്തത നിങ്ങൾ ടെ video കാണുന്ന വർക്ക് മനസിലാവും അത് മനസിലാക്കാൻ പറ്റാത്ത കഴുത കൾ ആണ് ഓരോ ന്ന് പറഞ്ഞു ണ്ടാക്കുന്നത് അത് നിങ്ങൾ മൈൻഡ് ചെയ്യണ്ട ധൈര്യ മായി മുന്നോട്ടു പോവു🙏🙏🙏🤲🤲🤲🥰
മോനെ നീ നിൻ്റെ കുടുംബത്തിലെ ഒരു കുഞ്ഞിനെ പോലെ നീ കണ്ടു അതാണ് നീ ചെയ്ത തെറ്റ് മോനെ നി നിൻ്റെ കാര്യം നോക്കൂ അതെക്കെ നീ വിട്ടു കളയുക നിനിൻ്റെ ജോലിയും കുടുംബവും ആയി മുന്നോട്ടു പോവുക ഇനിയും ഇങ്ങനെ ഉള്ള അപമാനം വേണ്ട സുഹൃത്തെ
ജുനൈദ് നിരാശപ്പെടണ്ട ഇത് ഇങ്ങത്ത ന്നെയാ കാലങ്ങയിട്ട് നന്മ എവിടെ ചെയ്യുന്നുവോ അവിടെ കുത്തിരിപ്പ് പതിവാണ് നീ മുന്നോട്ട് വെച്ച കാൽ മുന്നോട്ടു തന്നെ പിന്നോട്ട് വക്കരുത് നിന്റെ വീഡിയോ യിലൂടെയാണ് ഈ കേസ് വീണ്ടും ജനശ്രദ്ദയിൽ എത്തുന്നത് അത് പൂർത്തീകരിക്കാതെ പിന്മാറരുത്
ഇന്ന് ത്തെ ക്കാലം ഇങ്ങനെ തന്നെ ഒരാളെയും സഹായിക്കാൻ പറ്റില്ല എല്ലാരും ചതി യൻ മാരും നന്ദി ഇല്ലാ ത്തവരും തന്നെ ഒരാൾക്കും ഒരു ഉപകാരം ചെയ്യാൻ പാടില്ലാത്ത കാലം ആണ് ആ കുട്ടി യേ വേഗം തന്നെ കിട്ടട്ടെ
ജുനൈദിനെ ഞങ്ങള്ക്ക് വിഷ്വസമാണ്. മോൻ പറയുന്നത് മുഴുവനും സത്യമാണ്. അവരെ 18:56 ആരൊക്കെ യൊ തെറ്റി ധരിപ്പിച്ചു അതാണ് സംഭവിച്ചത്.ജുനൈദ് ആണല്ലോ രണ്ട് വർഷങ്ങൾക്ക് മുമ്പേ ഇതിന് വേണ്ടി ഇറങ്ങി തിരിച്ചത്. Varshang🎉കൊണ്ട് കുഞ്ഞു ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമായിരുന്നു
ഈ കേരളം മുഴുവൻ കാത്തിരിക്കുന്നത് ദിയമോളുടെ തിരുച്ചു വരവിന് വേണ്ടിയാണ്... അതുമാത്രം ഓർത്തു മുന്നോട്ടു പോവുക.. പറയുന്നവർ എന്തോ പറയട്ടെ.. അതൊരു തെറ്റിദ്ധാരണ മായിട്ടു മാത്രം കാണുക.മറ്റെന്തിന്റെയൊക്കെ പേരിലായി നിറുത്തി വെച്ചാൽ പിന്നെ നമ്മൾ ഖേദികെജിണ്ടി വരും.. നിങ്ങൾക്കിടയിൽ വന്ന തെറ്റിദ്ധാരണകൾ മാറ്റിവെച്ചു ഒറ്റക്കെട്ടായി പരിശ്രമിക്കൂ... വിജയം ഉറപ്പാണ്.. നമ്മൾ മനുഷ്യരല്ലേ.. തെറ്റുകളും പിഴവുകളുമൊക്കെ എത്ര വിവരമുള്ളവർക്കും സംഭവിക്കും... ദിയമോളെ കിട്ടട്ടെ... ഓരോ മിനുട്ടും വിലപ്പെട്ടതാണ്.. Please...
ബ്രോ ഞാൻ സുഹൈൽ ഇക്കാടെ വീഡിയോയിൽ പോയി കമെന്റ് ചെയ്തിരുന്നു നിങ്ങളെ ആരെ തെറ്റ് ധരിപ്പിച്ചതാണ് മോളെ കിട്ടും വരെ സഹായിച്ചവരെ കുറ്റം പറയല്ലേ മോളെ കിട്ടുക എന്നത് ആണ് പ്രധാന കരിം എന്ന്
അള്ളാഹു ഇഷ്ട പെടുന്നവരെ യാണ് അള്ളാഹു കൂടുതൽ പരീക്ഷിക്കുന്നത് അത് കൊണ്ട് തളരരുത് മോനെ.. ഓരോ പരീക്ഷണങ്ങളും മോനെ സ്വർഗ പ്രവേഷണത്തിന് എളുപ്പൂവുമാവും എന്നാണ് അള്ളാഹു നമുക്ക് പറഞ്ഞു തന്നിട്ടുള്ളത് അത് കൊണ്ട് തളരരുത് ഇത് ദുനിയാവ് ആണ് മോനെ എവിടെ പല പരീക്ഷണങ്ങളും ഉണ്ടാവും ഇതൊരു താത്കാലിക ജീവിതം മാത്രമാണ്.. യഥാർത്ഥ ജീവിതം നാളെ റബ്ബിന്റെ അടുത്താണ് അവിടെ മോൻ സുഖമായിരിക്കും അത് കൊണ്ട് ഓരോ പരീക്ഷണങ്ങളും സ്വർഗത്തിലേക്കുള്ള എളുപ്പ വഴിയാണെന്ന് ഉറച്ചു വിശ്വസിക്കുമോനെ
ആത്മാർഥതയോടെ തുടക്കം മുതൽ താങ്കളാണ് ദിയമോളെ കണ്ടെത്താൻ വേണ്ടി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി കഷ്ട്ടപ്പെട്ടു ഉറക്ക് കളഞ്ഞു തെളിവുകൾ കണ്ടെത്തി ഇത്രത്തോളം എത്തിച്ചില്ലേ. നിങ്ങളാണ് സത്യമെന്ന് ഞങ്ങൾക്കെല്ലാവര്ക്കും അറിയാം. നിങ്ങളിങ്ങനെ വീഡിയോയിൽ വന്നില്ലെങ്കിലും ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെയാണ്. ദിയമോളുടെ കേസ് മൺ മറഞ്ഞു പോയപ്പോഴും അവിടന്നൊക്ക എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് ദിയയുടെ കേസ് ഇത്രത്തോളമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ തന്നെയാണ് ഹീറോ. ഇനി അവസാന ഘട്ടത്തിൽ ദിയമോളുടെ വീഡിയോയുമായി താങ്കൾ തന്നെ വരണം. അതാണ് ഞങ്ങൾ കാത്തിരുന്നത്... ഇന്ഷാ അല്ലാഹ്
ഞാൻ അയാളുടെ വീഡിയോ ഒന്നും കാണാറില്ല കാരണം അയാളുടെ കുട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാളെ കുറ്റം പറയുന്ന വീഡിയോ കാണുന്നതിലും നല്ലത് കാണാതിരിക്കുന്നതാണ്.. നിങ്ങൾ നിങ്ങളുടെ വിഡിയോ ആയി വരണം ദിയ കേസ് വിട്ടേര് നിങ്ങളുടെ വീഡിയോ കൊണ്ട് ഏതേലും പാവങ്ങൾക്ക് ഉപകരിക്കും
ഇത്രയും കാലം ഇവർ എവിടെ ആയിരുന്നു. ഇപ്പം വെറുതെ സോഷ്യൽ മീഡിയയിൽ വന്നു വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാകുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ചിരിക്കുന്നുണ്ടാവും.
ജുനൈദിനെ സോഷ്യൽ മീഡിയ വന്നതിനുശേഷം ഉള്ള ജനങ്ങളുടെ സ്വഭാവം ശൈലിയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു സോഷ്യൽ മീഡിയയിലൂടെ ഗുണം ചെയ്ത ആർക്കെങ്കിലും തിരിച്ചു ഗുണം കിട്ടിയതായി നീ ഒന്ന് അന്വേഷിക്കുക ദയവു ചെയ്തു ഇനി മറുപടിയായിട്ട് വരണ്ട പ്ലീസ് നീ ചെയ്ത നന്മ മനസ്സിലാക്കുന്നവർ മനസ്സിലിരിക്കട്ടെ
നിങ്ങളുടെ അവസാന വീഡിയോ ഇതായിരിക്കും എന്ന് നിങ്ങൾ ഒരിക്കലും പറയരുത് കാരണം ദിയ ഫാത്തിമയുടെ അപ്ഡേറ്റ്സ് എല്ലാം ഞങ്ങൾ നിങ്ങളുടെ വീഡിയോ മാത്രമാണ് കാണുന്നത് ദിയഫാത്തിമയെ കയ്യിൽ കിട്ടുന്നതുവരെ നിങ്ങൾ വീഡിയോ ചെയ്യുക നിങ്ങൾ ഈ പറഞ്ഞ ഒരാളുടെ വീഡിയോ ഉപ്പയുടെ വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല അവർ പറയുന്നത് പറഞ്ഞോട്ടെ ഞാൻ ഇതുവരെ അതുപോലുള്ള വീഡിയോകൾ ഒന്നും കണ്ടിട്ടില്ല ദിയ ഫാത്തിമയുടെ അപ്ഡേറ്റ് ഞാൻ നിങ്ങളുടെ വീഡിയോയിൽ മാത്രമാണ് കാണുന്നത്അതുകൊണ്ട് ദിയ ഫാത്തിമയെ കിട്ടുന്നതുവരെ നിങ്ങൾ വീഡിയോ ചെയ്യണം ഒരു അപേക്ഷയാണ് എനിക്ക് നിങ്ങളെ മാത്രമേ ഈ വിഷയത്തിൽവിശ്വാസമുള്ള
ഇക്കാ ഇനി റഫീഖ് എന്ന ആൾ തന്നെ eppo കുട്ടിതാമസിക്കുന്ന വീട്ടുകാരുമായി കുട്ടിയെ അന്വേഷിക്കുന്നു കാര്യങ്ങൾ ഒക്കെ ആ വീട്ടുകാരെ അറിയിക്കുമോ എന്നാണെന്റെ പേടി കാശിനു വേണ്ടി ഒന്നും ചെയ്യാൻ മടിക്കാത്ത ആളുകളാണ് അവരൊക്കെ
24:18 😅 ആ സിം റുബീ റഫീക്ക് ' ഈ കുട്ടിയേ കിട്ടാതിരിക്കാൻ വേണ്ടി ഒര് നാടകം തയ്യാറാക്കിയതാണ്. ആ ' ന്നാറികൾ, ഇന്നലേ വെള്ളത്തിൽ പോന്തിയ 'തവളയാണ്. നീ പടച്ചവനേ മുൻനിറുത്തി മുന്നോട്ട് പോ..നീ ഊണും ഉറക്കം. ഇല്ലാതേ 'ഈ കേസിൻ്റെ പിനാലേ നടന്നത്. എനി 'നേരിട്ട് അറിയും.. ആയിരകണക്കിന് ആളുകൾക്കും അറിയാവുന്ന കാരിമാണ്. '
അന്ന് ഞാൻ പറഞ്ഞില്ലേ താങ്കളെ പലരും ഭയക്കുന്നു. അത് കൊണ്ട് തന്നെയാണ് ഇവർ പിന്നിലൂടെ കുത്തി മറ്റുള്ളവരിലൂടെ പ്രശ്നങ്ങൾ വരുത്തി തീർക്കുന്നത്. ദിയയുടെ ഉപ്പയെ പോലും പലരും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതാണ്. സത്യം ഒരുനാൾ മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും. താങ്കളുടെ മാനസികമായും ശരീരികമായും ഉള്ള ഈ കഷ്ടപ്പാടിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻അത് മാത്രം ആഗ്രഹിച്ചാണ് നിങ്ങൾ പ്രയത്നിക്കുന്നത് എന്നറിയാം. തളരരുത്. പിന്നിൽ നിന്ന് തകർക്കാൻ ഒരുപാട് ആളുകളുണ്ടാവും. ഈ കേസ് ഇത്രത്തോളം എത്തിക്കാൻ കഴിഞ്ഞു എങ്കിൽ അവസാനത്തിലും ഞങ്ങൾ നിങ്ങളുടെ വീഡിയോക്കായി കാത്തിരിക്കും. താങ്കൾക്ക് മാത്രം ആണ് അധികാരം 💚നല്ല സദ്യ ഉണ്ടാക്കി വെച്ചിട്ട് അത് വിളമ്പാനുള്ള ഇല വെക്കാൻ മറ്റുള്ളവർ ധൃതി കൂട്ടണമെന്നില്ല. തെറ്റിദ്ധാരണകൾ പടർത്താൻ ആര് തന്നെ ശ്രമിച്ചാലും സത്യം സത്യമായി തന്നെ നിലനിൽക്കും.... താങ്കളാണ് ജുനൈദ് യഥാർത്ഥ ഹീറോ...jazakkallah khyr🤲🏻
ദയവു ചെയ്ത് ഈ വീഡിയോ കാണുന്ന നിങ്ങൾ ജനങ്ങളോട് എന്റെ എളിയ അഭ്യർത്ഥനയാണ് 🙏🏻🙏🏻
അവരോട് കുട്ടിയെ കണ്ടെത്താൻ പറയുക....അതിന് വേണ്ട കാര്യങ്ങൾ മാത്രം ചെയ്യാൻ പറയുക..
എന്റെ വീഡിയോയിലെ നിങ്ങളുടെ ഓരോ കമന്റും അവർ വായിക്കുന്നുണ്ട്...
ഇനി വേണ്ടത് പണമല്ല അതൊക്കെ പോലീസ് നോക്കിക്കോളും
ഇവരുടെ നാട്ടിൽ തന്നെയാണ് പോലീസ് സ്റ്റേഷൻ ഉള്ളത് ഇവരുടെ നാട്ടിൽ തന്നെയാണ് ഹാഷിം റുബീനയും ഈ പറയുന്ന റഫീകും ഉള്ളത്...
അത് കൊണ്ട് ഒരാൾക്കും പൈസക്കും ചിലവില്ല ഇനി അങ്ങോട്ട്.....പ്രാർത്ഥനകൾ മാത്രം മതി.
അപ്പൊ ഇവരുടെ തെറി പറയാൻ കാണിക്കുന്ന ആത്മാർത്ഥത ആ കുഞ്ഞിനെ കണ്ടത്താൻ ഉപയോഗിക്കാൻ നിങ്ങൾ പറയുക.....
പിന്നെ ഞാൻ സുഹൈൽ എന്ന ആളുടെ വീട്ടുകാരെ പറഞ്ഞിട്ടുണ്ടെങ്കിൽ
ഹാഷിം റുബീനയെ വീഡിയോയിൽ ഭീഷണി പെടുത്തിയിട്ടുണ്ടങ്കിൽ
എല്ലാം ജനങ്ങൾക്ക് മനസ്സിലായിക്കാണും എല്ലാം അവർ കാണുന്നുണ്ടല്ലോ...നിങ്ങൾ ലൈവിൽ വിളിച്ചു പറഞ്ഞതൊക്കെ
അത് കൊണ്ട് ഒരു 30 മിനുട്ട് മാറ്റി വച്ചിട്ട്
നിങ്ങൾ രണ്ടു പേരും പെട്ടെന്ന് പോയി അതെ സ്റ്റേഷനിൽ തന്നെ എനിക്കെതിരെ ഒരു കേസ് കൊടുക്കുക.... ശുഭം
അല്ലാതെ തമ്മിൽ തല്ലി അതും ഇതും വിളിച്ചു പറഞ്ഞു ഇനി ആ കുട്ടിയെ നഷ്ടപ്പെടുത്തരുത്..... അപേക്ഷയാണ്......🙏🏻🙏🏻🙏🏻
അവളെ ഇല്ലാതാക്കാനും അവളെ നഷ്ടപ്പെടുത്താനും നിങ്ങൾ തന്നെ കാരണം ആവരുത്.....യഥാർത്ഥ പ്രതികൾ ചിരിക്കുന്നുണ്ടാകും....
ഈ വിഷയത്തിൽ എന്റെ അവസാനത്തെ വീഡിയോ ആവട്ടെ ഇത് എന്ന് ആത്മാർത്ഥമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു...
സ്നേഹപൂർവ്വം നമ്പില്ലൻ.. ✍🏻
Mone visamikenda allahu kanunnund🤲🏻
ജുനൈദ് നിങ്ങളുടെ വിഷമം എല്ലാം അല്ലാഹുതആല മാറ്റി തരട്ടെ നിങ്ങൾ ഒരിക്കലും വിഷമിക്കരുത് നിങ്ങളുടെ വിഷമം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല നിങ്ങൾ സമയം ആരോഗ്യവും ചെലവഴിച്ചത് എല്ലാം അല്ലാഹുതആല സ്വീകരിക്കട്ടെ കബൂൽ ചെയ്യട്ടെ അല്ലാഹു നിങ്ങളുടെ കൂടെയുണ്ടാവും നിങ്ങളുടെ എല്ലാ പ്രയാസങ്ങളും അല്ലാഹുതആല മാറ്റി തരട്ടെ ഒരാളെ സഹായിക്കാൻ പറ്റാത്ത ഒരു കാല പാല് കൊടുത്ത കൈക്ക് കുത്തുന്നു നിങ്ങളുടെ സഹായത്തിന് അല്ലാഹു അർഹമായ പ്രതിഫലം രണ്ട് ലോകത്തും നൽകട്ടെ നിങ്ങളുടെ എല്ലാ വിഷമങ്ങളും അല്ലാഹുതആല തീർത്തു തരട്ടെ
ജുനൈദ് പറയുന്ന പോലെ ചെയ്യൂ ആ കുട്ടിയെ കിട്ടട്ടെ👍
@@JunaidNambillath insha allah a kutti vannal orikalum oru medeakkum mukham kodukkaruth... Ningalk parayanullath e channeliloode mathram parayuka
നിങ്ങൾ ഇപ്പോഴും കുട്ടിയുടെ കാര്യങ്ങൾക്കാണ് important കൊടുക്കുന്നത് എന്നാൽ suhail നിങ്ങളെ കുറ്റം പറയാൻ മാത്രമാണ് ചാനൽ തുടങ്ങിയത് എന്ന് തോന്നിപോകുന്നു. നിങ്ങളുടെ പരിശ്രമം റബ്ബ് സ്വീകരിക്കട്ടെ.
ഇന്നത്തെ ലോകം ഇങ്ങനെ ആണ് ഇക്കാ.. കഷ്ടപ്പെട്ട് സഹായം ചെയ്തവർ കുറ്റക്കാരക്കും
ആരെന്തു പറഞ്ഞാലും ജുനൈദ് പറയുന്നതിലാണ് സത്യം അത് സത്യം സ്വന്തമായുള്ള വാക്കാണെന്ന് കേൾക്കുന്നവർക്ക് മനസ്സിലാക്കാം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം 👍❤🤲
👍👍👍
Bro നാട്ടിൽ ഒരുപാട് കുട്ടികളെ കാണാതായിട്ടുണ്ട്. .ഒരുപാട് ഉമ്മമാരും ഉപ്പമാരും കരഞ്ഞുകൊണ്ട് ജീവിതം നീക്കുന്നവരും ഉണ്ട്. .നിങ്ങൾ ദിയ കേസ് ഒഴിവാക്കണം. .ആ കുട്ടിയുടെ ഉമ്മക്കും ഉപ്പക്കും കുട്ടിയെ വേണ്ടെങ്കിൽ നിങ്ങൾ എന്തിനാ ദിയയുടെ വീട്ടുകാരുടെയും മറ്റുള്ളവരുടെയും സപ്പോർട്ട് ഇല്ലാതെ എന്തിനാ ഇങ്ങനെ മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചു കണ്ടെത്തി കൊടുക്കുന്നെ. .ആ നേരം വേറെ ആളുകളുടെ ആവശ്യം നടത്തിക്കൊടുക്ക് bro. .നിങ്ങളുടെ സത്യം മനസിലാക്കി സ്നേഹം കൊണ്ട് പറഞ്ഞതാണ് 🤲🤲🤲
എന്നോ നിർത്തിയതാണ് പക്ഷെ വീണ്ടും വീണ്ടും തെറ്റിദ്ധാരണകൾ പരത്തുമ്പോ അറിയാതെ പ്രതികരിക്കുന്നതാണ് ✌️✌️
നിങ്ങളുടെ ഈ വാക്കുകൾ എനിക്കിഷ്ടമായി ഹൃദയത്തിൽ ചേർക്കുന്നു നന്ദി 💙💙
അസ്സലാമു അലൈക്കും
എൻറെ പൊന്നു മോനെ നിന്നെ ഇതിനായി നിയോഗിച്ചത് അല്ലാഹുവാണങ്കിൽ ആ
അല്ലാഹു തന്നെ നിനക്ക് നീതി തരും വിഷമിക്കേണ്ട
ക്ഷമയോടെ കാത്തിരിക്കുക
എല്ലാവരും മറന്നു കിടന്നിരുന്ന ആ പൊന്നു മോൾക്ക് വേണ്ടി നീ സജീവമായി പ്രയത്നിച്ചു ഇത് വരെ എത്തിച്ചു
നന്ദി യോടെ കൂടെ നിന്ന് കുററ പെടുത്തലും വാശിയും എല്ലാം മാറ്റി വെച്ച്
കുട്ടി യെ എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടത് ചെയ്യാണ് ഇപ്പൊ വേണ്ടത്
നല്ലത് കാണാനും കേൾക്കാനും റബ്ബിനോട് പ്രാർത്ഥിക്കുന്നു
എത്രയും പെട്ടെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും അതിനുള്ള സൗഭാഗൃവും തൗഫീഖും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 🤲
എല്ല പ്രതിസന്ധികളും ക്ഷമയോടെ നേരിടാൻ കരുത്ത് നൽകി അനുഗ്രഹിക്കണേ അല്ലാഹ് .... ആമീൻ 🤲
മോൻക് നല്ലത് വരട്ടെ കുട്ടിയുടെ ഉപ്പാടെ വീഡിയോ കാണാൻ താല്പര്യം ഇല്ല കാണാറില്ല ആ കുട്ടിയെ വേഗം കിട്ടട്ടെ
ആ കുട്ടി യെ എത്രയും പെട്ടന്ന് കിട്ടേട്ടെ
സത്യം വിജയിക്കുക തന്നെ ചെയ്യും,... അതേ ജുനൈദ് കുട്ടിയെ കിട്ടട്ടെ .. എല്ലാ വിധ പ്രാർത്ഥനകളും കൂടെ ഉണ്ട്...
❤❤❤
സത്യം മാത്രമേ വിജയിക്കുകയുള്ളു. നിങ്ങൾ ടെൻഷൻ ആവണ്ട.
നിങ്ങളെ വീഡിയോ ക്ക് കാത്തിരിക്കുന്നവർക്ക് മനസ്സിലാവും കാര്യങ്ങളുടെ വാസ്തവം.
എന്ത് തന്നെ ആയാലും വിശ്വാസ വഞ്ചന കാണിക്കുമ്പോ അത് വല്ലാത്തൊരു മുറിവ് തന്നെയാണ്. സാരമില്ല ക്ഷമിക്കാം ദുആ ചെയ്യാം 🤲🏻
എന്നെ എന്ത് വേണേലും പറഞ്ഞോട്ടെ... അത് കുട്ടിയെ കിട്ടിയിട്ടാവണം ✌️
ആ കുഞ്ഞിനെ ലോകത്തിന് മുമ്പിൽ കൊണ്ട് വന്നാൽ അത് ഒരു miracle ആയിരിക്കും പിന്നോട്ട് പോവരുത് അത് നിയമത്തിനു മുമ്പിൽ കൊണ്ട് വരണം ബ്രോ രഹസ്യ മായിട്ടു അന്വേഷിക്കണം അനിയാ
Eee കാലം ആരയും ഉബകാരം ചെയ്താൽ നന്നി ഉണ്ടാകുല. ഇക്ക. ബുന്തി ഇല്ലാത്ത ഇവരോട് എന്തിന് പറയുന്നത്. പടച്ചവനെ ആ മോളെ എത്രയും പെട്ടെന്ന് കിട്ടട്ടെ 🤲🏻 ഇതിന് പ്രവർത്തിച്ച ഇക്കാക്ക് ബിഗ് സല്യൂട്ട് 👍🏻
ജുനൈത് ബായി ഇക്കാര്യത്തിൽ എൻ്റെ മനസ്സ് പറയുന്നത് നിങ്ങളാണ് ശരി എന്ന് സഹായിക്കാൻ പോയാൽ ഇത് തന്നെ ആണ് അവസ്ത പണ്ട് എൻ്റെ ഉമ്മ പറയുമായിരുന്നു കുടുബം നോക്കുന്നവൻ അവസാനം എല്ലാവരും ഒറ്റപെടുത്തും എന്ന്
കടലാസുകെട്ടുകൾക്കിടയിൽ അമർന്നിരുന്ന കേസിനെ വീണ്ടും കുത്തി പൊക്കി ഇപ്പോൾ കുഞ്ഞിനെ കിട്ടുമെന്ന സാഹചര്യം വരെ എത്തിച്ചത് നിങ്ങളാണ്
👍👍👍👍👍👍👍👍👍👍👍🌹👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളുമായി ആത്മാർത്ഥമായി മുന്നോട്ട് പോവുക, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
❤❤
Aameen
ദിയ മോളെ എത്രേയും പെട്ടന്ന് കിട്ടട്ടെ, ഇതിൻ്റെ പിന്നിൽ ഓടി നടന്നത് നിങ്ങൾ തന്നെ ആണല്ലോ, അത് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം,.
ഇതിൻ്റെ പിന്നിൽ കളിക്കുന്നവർക്ക് പടച്ചവൻ കൊടുത്തോളും.dont worry bro
Yantha ethu 🥲തമ്മിൽ പ്രശ്നമുണ്ടാക്കാതെ എല്ലാവരും ഒന്നിച് നിന്ന് 🤲🏻 ആ കുഞ്ഞിനെ ആ ഉമ്മയുടെ മടിത്തട്ടിൽ എത്തിക്കാൻ ഒരു വഴി തുറക്കട്ടെ അതിനു വേണ്ടി ഒന്നിക്കു 🤲🏻 പ്രാത്ഥിക്കാം നമ്മൾ ക്ക്
നിങ്ങളുടെ വാക്കുകൾ സത്യം മാത്രമാണ്. ദിയ മോളു ടെ ഉപ്പയെക്കാളും നിങ്ങൾ ആണ് ഈ കേസിൽ പ്രയത്നിച്ചത്
നിങ്ങൾ ക്ഷമിക്കൂ ഞാൻ ആ കുട്ടിയുടെ ഉപ്പാന്റെ വീഡിയോ കാണാറില്ല. ദിയ ഫാത്തിമന്റെ വിവരം അറിയാൻ ഈ ചാനൽ മാത്രം കാണാറുള്ളു. എന്ത് വന്നാലും കുട്ടിയെ കിട്ടിയാൽ നിങ്ങളെന്നെ വീഡിയോ ഇടണം. ഇത്രയും കാലം ഒരു ചാനലും ഇല്ലാത്ത ഉപ്പ തെറ്റി തിരിപ്പിക്കാൻ ഒരു ചാന ലോട് വന്നുക്കുണ്
ആ കുട്ടീടെ ഉപ്പ ആൾ ശെരിയല്ല എന്ന് മുന്നേ തോന്നിരുന്നു ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ സും കാണാറുണ്ട്
പ്രിയ ജുനൈദ് നീയൊരു മാലാഖയേ പോലെ വന്ന് വീണു അവർ ഒഴിച്ചു വിട്ട കുട്ടി വെള്ളത്തിൽ പോയെന്നു ഒഴിച്ച് വിട്ട കുട്ടി മരിച്ചിട്ടില്ല ജീവനോടേയുണ്ട് എന്നും ഇന്ന സ്തലത്ത് ഉണ്ടന്ന് ലോക ജനതയുടെ മുന്നിൽ മാത്രക കാണിച്ച ജുനൈ തേ അവർ ആ വീട്ടിൽ നിന്നും കൈ പിടിച്ച് ഇറക്കി കൊണ്ടുവരുന്ന വീഡിയോ സമൂഹം കാണുംമ്പോൾ കൈ പിടിക്കുന്നത് കുട്ടിയുടെ പിതാവാണങ്കിലും ഞങ്ങളുടെ കണ്ണിൽ നിൻ്റെ മുഖമായിരിക്കും നി ക്രി ടിറ്റി നല്ല എന്നാലും ഇതിൻ്റെ ക്രിഡറ്റ് നിനക് തന്നേ നീ കൈവിട് എന്നാലും കുട്ടിയേ കിട്ടട്ടേ ആമീൻ
ഈ ലോകം അങ്ങനെയാണ് മനാഫിൻ്റെ കാര്യം കണ്ടില്ലേ അവസാനം കറിവേപ്പിലയെ പോലെ വലിച്ചെറിഞ്ഞത് അത്രയേ ഈ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ അർജുൻ്റെ വീട്ടുകാർ തള്ളിപ്പറഞ്ഞത് നിങ്ങളുടെ ഒപ്പം ജനങ്ങൾ എന്തായാലും ഉണ്ടാകും ഈ പോരാട്ടം തുടരുക
വിജയാശംസകൾ🎉
സത്യം..... പക്ഷെ manaf അദ്ദേഹത്തിന്റെ ഡ്രൈവർക്ക് വേണ്ടിയും ഞാൻ എതോ ഒരു കുട്ടിക്കും വേണ്ടി അല്ലെ വന്നത്....
ഓരോ മനുഷ്യ മനസ്സും നിഗൂഢത നിറഞ്ഞതാണ് 🙏
Insha Allah Allahu khair nalkatte ethrayum vegam mole thirich kittatte Aameen Aameen
❤❤
Ellaavidha supportum ❤
Sathya sandamayi aaru nanmakk vendi poradiyalum allahu avane rakshikkum prarthikkunnu etthrayum pettann kittatte aameen aameen ya rabbal aalameen
Junaid allahu thanna oru pareekshanam thalararuth .ellam allahuvil ninnan agane vishasikuka.nangalk manasilakunud ninhalk a kutiyodulla sneham.oru vishamam allahu ningalk thannal athinte Purakil valiyoru santhoshavum tharum.nangalk thanne nalla deshayam varunud a kudumbathod.pinne ningalk parayano kshamikuka.
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട... മാനസികമായും പ്രാർത്ഥന കൊണ്ടും njangalellam നിന്റെ കൂടെ ഉണ്ട്... ആ കുട്ടിയുടെ ഉപ്പയെ ആരൊക്കെയോ thettidharipichathavum.... A kuttiyude uppakk pakvatha kuravund... Ningalil sathya sandhatha feel cheyyunnu...
ഒരാളെയും വേദനിപ്പിക്കരുത് എന്ന് ചിന്തിച് വിഷമം മനസ്സിൽ അടക്കി പിടിച്ചിട്ടും..... ഇങ്ങനെ മാനസികമായി പീഡിപ്പിക്കുമ്പോൾ ആരും പ്രതികരിച്ചു പോകും 🙏🙏
@@JunaidNambillathbroi ningalkoppam തന്നെയാണ്.. ഇക്കാലമത്രയും നീതികൊപ്പമേ നിന്നിട്ടുള്ളൂ... നിങ്ങളുടെ വിഷമം മനസിലാകുന്നു... നല്ലത് മാത്രം വരട്ടെ
ഞാൻ വണ്ടൂർ, ഈ കുട്ടി മിസ്സായത് അമൃത tv ൽ കഥയല്ലിതു ജീവിതം പ്രോഗ്രാമിന്നാണ് അറിഞ്ഞത്. അന്ന് മനസ്സിൽ കുടുങ്ങിയ വേദന. എനിക്കും ആ മോളെ പ്രായത്തിൽ ഒരു മോനുണ്ട്. ആ മോളെ കിട്ടണേ എന്നായിരുന്നു പ്രാർത്ഥന. അന്വേഷണ പുരോഗതി അറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.എല്ലാം കെട്ടടങ്ങിയതിൽ നിന്നും ഇവിടെ വരെ എത്തിച്ചത് നിങ്ങളാണ്. എല്ലാവർക്കും അതറിയാം. ഇപ്പോൾ എതിരെ നിന്ന് തല്ലിക്കുന്നവർക്കും. നല്ലവിഷമം ഉണ്ടാവും. വൈകുന്നേരം വരെ വെള്ളം കോരിയിട്ട്, പാത്രം ഉടച്ചപോലെ. ഈ ബോധ്യപ്പെടുത്തലും തെളിവും ഒന്നും വേണ്ട അല്ലാതെതന്നെ നിങ്ങളെ അറിയാം. ഏതായാലും ആ മോളെ കിട്ടട്ടെ. അവർക്ക് അവരുടെ തെറ്റ് മനസ്സിലായിക്കോളും. സത്യമുണ്ടെങ്കിൽ ആരെയും എന്തിനെയും പേടിക്കണ്ടല്ലോ. എല്ലാം ശരിയാവും. അള്ളാഹു തുണ
നീതിയുടെ പക്ഷത്താണ് അല്ലാഹു
സത്യം വിജയിക്കും
സത്യം വിജയിക്കട്ടെ
ജുനൈദേ ഒരാളെയും വിശ്വസിക്കരുത്
ഇങ്ങിനെ അല്ലെ ഓരോരുത്തരും മനുഷ്യ രെ പഠിക്കുന്നത് 👍👍
ആരെയും വിശ്വസിക്കരുത് ബ്രോ സോറി ക്ഷമിച്ചാളി ബ്രോ
സാരമില്ല ബ്രോ
Ninak nallathe varu ❤❤❤❤
Public kerala kadar karipodiyumaayi contact cheithaa adheham sahaayikkillee.....onnu samsaarichu nokku pls....
അതവർ ചെയ്യട്ടെ എനിക്കിനി വയ്യ satyathil😂മടുത്തു 🙏🙏
എത്രയും പെട്ടന്ന് ദിയ മോളെ കിട്ടട്ടെ
Aareyum viswasikaruthu allahuvinde kaval undavum
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. കുട്ടി എവിടെ ഉണ്ട് എന്നറിയാം but കുട്ടിയെ വീണ്ടെടുക്കാൻ എന്ത് കൊണ്ട് പറ്റുന്നില്ല
ആകുട്ടിയെ അവർക്കു വേണ്ടങ്കിൽ നിർത്തു കയാണ് നല്ലതു ❤️
ജുനൈദ് സത്യം തീർച്ചയായും പുലരും വിജയിക്കും
ഒരിക്കലും വിഷമിക്കരുത്
മോൻ ഇത് വരെ കഠിന പ്രയത്നം ചെയ്തു അവസാനം കയ്യെത്തും ദൂരത്തിൽ എത്തി നിൽക്കുന്നു !!!
നല്ലൊരു ക്ലൈമാക്സ് രംഗങ്ങൾ കാണാനും കേൾക്കാനും ആകാംഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ജനങ്ങൾ വിഡ്ഢികളായ അവസ്ഥ !!
ഈ സമയത്ത് ആ കട്ടി നഷ്ടപ്പെടാതെ അതിന് വേണ്ടത് ചെയ്യുന്നതിന് പകരം തെറ്റ് കുറ്റങ്ങൾ ആരോപിച്ച്
ആ കുട്ടി മിസ്സാവുന്ന പ്രവർത്തനങ്ങളും
സംസാരങ്ങളും തീർച്ചയായും ആ കേസിനെ ബാധിക്കും എന്ന മോൻ പറയുന്നത് 100% സത്യം !!
തെറ്റിദ്ധാരണകൾ എല്ലാം തിരുത്തി സത്യം മനസ്സിലാക്കാനും അല്ലാഹു വിൻറ പൊരുത്തം നേടാനും ലക്ഷ്യം നേടുന്നതിന് വേണ്ടി പ്രവർത്തിക്കാനും ഹിദായത്ത് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Kuttide vappa entho kallatharam und. Kuttikk vendiyulla anyesham nirutharuth.
ആട്ടി... തൊളിച്ചു കയറിട്ട് കയ്യിൽ കൊടുത്തു ഇനി ആ കയർ പൊട്ടിച്ചു കളയാതിരക്കട്ടെ...
തീർച്ചയായും
ഇക്ക ഇങ്ങള് ആരെയും ഇന്നെത്തക്കാലത്ത് വിശ്വേ സിക്കരുത്
കുട്ടിയെ തിരിച്ചു കൊണ്ടു വരാൻ ആര് പ്രവർത്തിച്ചാലും അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ
❤❤
Kuttiye kittumbol dhayavayittum video idanam.. coz diya molde peru vech thumb nail ulla vere oru channelile videosum njan kanarilla.. athokke verum reachinu venditt ullathanu allathe video open cheythal oru informationsum illa..
Ithippo chettan ivde irunn ithinu venditt itrem hard work cheyth kuttine kandethiyappo naatil irikunnorkk sahikkunnundavilla. Avarkk athinte credit venam,atharikum ingane cheyyunnath.. njan aa kuttide familye kutam parayuvalla, but avaru nalla reethikk,venam enn vicharich anweshichirunnu enkil itrem varsham edukkumayirunno? Avaru polum athine kittilla enn vicharichath kondaville itrem varshangal delay ayath..
Anyway kuttiye vegam kittan vendi prarthikkunnu.. also aa kuttide familykk genuine ayitt ulla aalukale manasilakkan sadhikkatte ennum..
Support to @JunaidNambillath✅
അയാൾ ജുനൈദ് ന്റെ കുട്ടി കളേ പറഞ്ഞത് വളരെ മോശം ആയി 😢😢.ഇത്രകും ഉബാകാരം ചെയ്തിട്ട് കൊടം കമ്യ്‌യതി വെള്ളം പാരുന്നത് പോലെ ആയി. ജുനൈദ് തളരരുത് 👍👍👍👍.
നിങ്ങൾ ഇതിൽ നിന്നു ഒഴിഞ്ഞു പോകാൻ വേണ്ടി ആരെങ്കിലും ദിയ മോളെ ഉപ്പാനെ ട് എന്തങ്കിലും പറയുന്നുണ്ടാവും അത് നിങ്ങൾ കാര്യാ മക്കണ്ട അവരുടെ വിഷമം കൊണ്ട് പറഞ്ഞതാവും എന്നാലും നിങ്ങൾ കൈ വിടരുത് വേഗം കിട്ടണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഇന്നത്തെ കാലത്ത് ഒരു ഉപകാരം ചെയ്താൽ ഇങ്ങനെയൊക്കെത്തന്നെയാ.. എന്തായാലും പടച്ചവൻ കാണുന്നുണ്ടല്ലോ എല്ലാം... അല്ലാഹുവിന്റെ കാരുണ്യം മതി
Junaidka... Njn oru karyam pryte... Eniyum tudaranm ennit kuttiye kandethi kodukkk ennit kanich kodk
വിവരമില്ലാത്തവരെ വിട്ടുകളയുക.... വിഡ്ഢികളോട് സംസാരിച്ചു സമയം കളയണോ നമ്മൾ ഇനിയും.... നമ്മുടെ പോലീസ് നോക്കും ഇനി എല്ലാം 👍👍
വിഷമിക്കരുത്.. ദയവു ചെയ്തു stop ചെയ്യരുത്... ആ കുഞ്ഞിനെ എത്രയും പെട്ടെനെ കിട്ടട്ടെ...
മടുത്തു സത്യമായിട്ടും 🙏🙏
ജുനൈതെ കുട്ടി നഷ്ടപ്പെട്ടതിൽ ഇപ്പോഴും എല്ലാർക്കും സങ്കടം ഉണ്ട്, ആ കുട്ടിയുടെ മാതാപിതാക്കൾക്ക് വേണ്ടെങ്കിൽ എന്തിന് നിങ്ങൾ കഷ്ടപ്പെടണം, ഒരു മൺതരി ആണെങ്കിലും ആവശ്യമില്ലാത്തവർക്ക് കൊടുക്കല്ലേ ജുനൈതെ
Innathe Kalam oralleyum vishwoshikaruth bro
❤❤❤
Brotherine. Daivam. Kaividulla
Monevishamikkanda,allaahusathyam,sankadavumkarachilumvarunnu,ponnumonuallaahukshmatharatte🤲🤲🤲
Arum enthum parayatte nee talararuthe munnott tanne po mone❤
നിങ്ങൾ ഒന്നാവണം കുട്ടിയെ കിട്ടണം 🙏
കുട്ടിയെ ഉമ്മയുടെ കയ്യിൽ എത്തിക്കണേ
❤❤
❤
Ithrayumsamsaarikkandamonemonparayunnathsathyamaanennmanassaakshiyullavarkmanasilaavum😭😭😭
Diya mol uppante Chanel kanunillupo
❤❤
അപ്പൊ കുഞ്ഞിനെ ഉപ്പ വിറ്റ് പൈസ vangeettundavum
Irittiyil ulla alan rafeeq engil ayalk prathikakumayi pankundayirikkam athinavum ayal sahayikkan vannath
എല്ലാം അന്നെഷിക്കണം 🙏🙏
Allahuvine vijarich munnot povuka
നിങ്ങളുടെ സത്യസന്തത നിങ്ങൾ ടെ video കാണുന്ന വർക്ക് മനസിലാവും അത് മനസിലാക്കാൻ പറ്റാത്ത കഴുത കൾ ആണ് ഓരോ ന്ന് പറഞ്ഞു ണ്ടാക്കുന്നത് അത് നിങ്ങൾ മൈൻഡ് ചെയ്യണ്ട ധൈര്യ മായി മുന്നോട്ടു പോവു🙏🙏🙏🤲🤲🤲🥰
മോനെ നീ നിൻ്റെ കുടുംബത്തിലെ ഒരു കുഞ്ഞിനെ പോലെ നീ കണ്ടു അതാണ് നീ ചെയ്ത തെറ്റ് മോനെ നി നിൻ്റെ കാര്യം നോക്കൂ അതെക്കെ നീ വിട്ടു കളയുക നിനിൻ്റെ ജോലിയും കുടുംബവും ആയി മുന്നോട്ടു പോവുക ഇനിയും ഇങ്ങനെ ഉള്ള അപമാനം വേണ്ട സുഹൃത്തെ
ഈ വാക്കുകൾ ഹൃദയത്തിൽ കുറിച്ചിടുന്നു 🥰🥰
👍🤲❤
എൻെറ പോന്നു മോനൊ അദൃം എല്ലാം വരെയും കണ്ണ് അടച്ച് വിസോഷിച്ചു എല്ലാം തുറന്നു പറയുന്നാകാരൃം ഇനി എങ്കിലും നിർത്ത്
ആയിഷാത്ത 👍👍👍🥰🥰
ജുനൈദ് നിരാശപ്പെടണ്ട ഇത് ഇങ്ങത്ത ന്നെയാ കാലങ്ങയിട്ട് നന്മ എവിടെ ചെയ്യുന്നുവോ അവിടെ കുത്തിരിപ്പ് പതിവാണ് നീ മുന്നോട്ട് വെച്ച കാൽ മുന്നോട്ടു തന്നെ പിന്നോട്ട് വക്കരുത് നിന്റെ വീഡിയോ യിലൂടെയാണ് ഈ കേസ് വീണ്ടും ജനശ്രദ്ദയിൽ എത്തുന്നത് അത് പൂർത്തീകരിക്കാതെ പിന്മാറരുത്
ആരോട് പറയാൻ ആര് കേൾക്കാൻ 😄😄🙏🙏
നിരാശപെടേണ്ട ബ്രോ അവസാനം സത്യം ജയികും
അതങ്ങിനെയാണല്ലോ സത്യം മാത്രേ വിജയിക്കൂ.... 🙏🙏
കുട്ടിയുടെ ഉപ്പ ഒന്നും മനസ്സിലാക്കാതെ പറയരുത് വേഗം കുട്ടിയെ കിട്ടട്ടെ അല്ലെങ്കിൽ പ്രതികൾ രക്ഷപെടും അത് കൊണ്ടാണ് പറയുന്നത്
Ningalude no onnu tharumo??? Athyavishyamaanu😢😢
Kuttiyude uppane kelkaan thaalparyalya junaidhinte sathyam theliyum vishamikkaruthu kuttine ethrem pettennu kittaan praarthikkunnu
ഇന്ന് ത്തെ ക്കാലം ഇങ്ങനെ തന്നെ ഒരാളെയും സഹായിക്കാൻ പറ്റില്ല എല്ലാരും ചതി യൻ മാരും നന്ദി ഇല്ലാ ത്തവരും തന്നെ ഒരാൾക്കും ഒരു ഉപകാരം ചെയ്യാൻ പാടില്ലാത്ത കാലം ആണ് ആ കുട്ടി യേ വേഗം തന്നെ കിട്ടട്ടെ
ജുനൈദിനെ ഞങ്ങള്ക്ക് വിഷ്വസമാണ്. മോൻ പറയുന്നത് മുഴുവനും സത്യമാണ്. അവരെ 18:56 ആരൊക്കെ യൊ തെറ്റി ധരിപ്പിച്ചു അതാണ് സംഭവിച്ചത്.ജുനൈദ് ആണല്ലോ രണ്ട് വർഷങ്ങൾക്ക് മുമ്പേ ഇതിന് വേണ്ടി ഇറങ്ങി തിരിച്ചത്. Varshang🎉കൊണ്ട് കുഞ്ഞു ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമായിരുന്നു
ഈ കേരളം മുഴുവൻ കാത്തിരിക്കുന്നത് ദിയമോളുടെ തിരുച്ചു വരവിന് വേണ്ടിയാണ്... അതുമാത്രം ഓർത്തു മുന്നോട്ടു പോവുക.. പറയുന്നവർ എന്തോ പറയട്ടെ.. അതൊരു തെറ്റിദ്ധാരണ മായിട്ടു മാത്രം കാണുക.മറ്റെന്തിന്റെയൊക്കെ പേരിലായി നിറുത്തി വെച്ചാൽ പിന്നെ നമ്മൾ ഖേദികെജിണ്ടി വരും.. നിങ്ങൾക്കിടയിൽ വന്ന തെറ്റിദ്ധാരണകൾ മാറ്റിവെച്ചു ഒറ്റക്കെട്ടായി പരിശ്രമിക്കൂ... വിജയം ഉറപ്പാണ്.. നമ്മൾ മനുഷ്യരല്ലേ.. തെറ്റുകളും പിഴവുകളുമൊക്കെ എത്ര വിവരമുള്ളവർക്കും സംഭവിക്കും... ദിയമോളെ കിട്ടട്ടെ... ഓരോ മിനുട്ടും വിലപ്പെട്ടതാണ്.. Please...
Diyakuttiyude.uppanod.dayav.chaid.gunaidinde.koode.ninn.aa.kuttiye.thirich.pidikan.nokanam.miss.aki.kalayalle.pinne.kedikendi.varum.aroke.andoke.parayate.karymakanda.allah.satyam.vijayikatte
ബ്രോ ഞാൻ സുഹൈൽ ഇക്കാടെ വീഡിയോയിൽ പോയി കമെന്റ് ചെയ്തിരുന്നു നിങ്ങളെ ആരെ തെറ്റ് ധരിപ്പിച്ചതാണ് മോളെ കിട്ടും വരെ സഹായിച്ചവരെ കുറ്റം പറയല്ലേ മോളെ കിട്ടുക എന്നത് ആണ് പ്രധാന കരിം എന്ന്
ഞാനും ഇട്ടിരുന്നു
അള്ളാഹു ഇഷ്ട പെടുന്നവരെ യാണ് അള്ളാഹു കൂടുതൽ പരീക്ഷിക്കുന്നത് അത് കൊണ്ട് തളരരുത് മോനെ.. ഓരോ പരീക്ഷണങ്ങളും മോനെ സ്വർഗ പ്രവേഷണത്തിന് എളുപ്പൂവുമാവും എന്നാണ് അള്ളാഹു നമുക്ക് പറഞ്ഞു തന്നിട്ടുള്ളത് അത് കൊണ്ട് തളരരുത് ഇത് ദുനിയാവ് ആണ് മോനെ എവിടെ പല പരീക്ഷണങ്ങളും ഉണ്ടാവും ഇതൊരു താത്കാലിക ജീവിതം മാത്രമാണ്.. യഥാർത്ഥ ജീവിതം നാളെ റബ്ബിന്റെ അടുത്താണ് അവിടെ മോൻ സുഖമായിരിക്കും അത് കൊണ്ട് ഓരോ പരീക്ഷണങ്ങളും സ്വർഗത്തിലേക്കുള്ള എളുപ്പ വഴിയാണെന്ന് ഉറച്ചു വിശ്വസിക്കുമോനെ
Ini areyum sahayikan pokaruthe sneham kond parayunnath
ആത്മാർഥതയോടെ തുടക്കം മുതൽ താങ്കളാണ് ദിയമോളെ കണ്ടെത്താൻ വേണ്ടി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി കഷ്ട്ടപ്പെട്ടു ഉറക്ക് കളഞ്ഞു തെളിവുകൾ കണ്ടെത്തി ഇത്രത്തോളം എത്തിച്ചില്ലേ. നിങ്ങളാണ് സത്യമെന്ന് ഞങ്ങൾക്കെല്ലാവര്ക്കും അറിയാം. നിങ്ങളിങ്ങനെ വീഡിയോയിൽ വന്നില്ലെങ്കിലും ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെയാണ്. ദിയമോളുടെ കേസ് മൺ മറഞ്ഞു പോയപ്പോഴും അവിടന്നൊക്ക എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് ദിയയുടെ കേസ് ഇത്രത്തോളമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ തന്നെയാണ് ഹീറോ. ഇനി അവസാന ഘട്ടത്തിൽ ദിയമോളുടെ വീഡിയോയുമായി താങ്കൾ തന്നെ വരണം. അതാണ് ഞങ്ങൾ കാത്തിരുന്നത്... ഇന്ഷാ അല്ലാഹ്
മാനസികമായി തകർന്നു പോയി ഇവരുടെ ഒക്കെ പെരുമാറ്റം കാരണം 🙏🙏
Junaidine njangalk ariyam.ninne aarenthu kutam paranjalum njangal vishwasikkilla.
❤❤❤❤❤❤
ഞാൻ അയാളുടെ വീഡിയോ ഒന്നും കാണാറില്ല കാരണം അയാളുടെ കുട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാളെ കുറ്റം പറയുന്ന വീഡിയോ കാണുന്നതിലും നല്ലത് കാണാതിരിക്കുന്നതാണ്.. നിങ്ങൾ നിങ്ങളുടെ വിഡിയോ ആയി വരണം ദിയ കേസ് വിട്ടേര് നിങ്ങളുടെ വീഡിയോ കൊണ്ട് ഏതേലും പാവങ്ങൾക്ക് ഉപകരിക്കും
👍👍
ഇത്രയും കാലം ഇവർ എവിടെ ആയിരുന്നു. ഇപ്പം വെറുതെ സോഷ്യൽ മീഡിയയിൽ വന്നു വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാകുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ചിരിക്കുന്നുണ്ടാവും.
ഉറപ്പായും ചിരിക്കുന്നുണ്ടാകും.... ചിന്തിക്കാനുള്ള ബുദ്ധി വേണ്ടേ...🙏🙏
Kettitt sangadam varunnu
Satyamjayikum ningal vishamikendaaaa
🥰🥰🥰
Insha allah, പറയുന്നതൊക്കെ ശെരിയാണ്, insha allah kuttiye എത്രയും പെട്ടെന്നു് കിട്ടട്ടെ 🤲
ജുനൈദിനെ സോഷ്യൽ മീഡിയ വന്നതിനുശേഷം ഉള്ള ജനങ്ങളുടെ സ്വഭാവം ശൈലിയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു സോഷ്യൽ മീഡിയയിലൂടെ ഗുണം ചെയ്ത ആർക്കെങ്കിലും തിരിച്ചു ഗുണം കിട്ടിയതായി നീ ഒന്ന് അന്വേഷിക്കുക ദയവു ചെയ്തു ഇനി മറുപടിയായിട്ട് വരണ്ട പ്ലീസ് നീ ചെയ്ത നന്മ മനസ്സിലാക്കുന്നവർ മനസ്സിലിരിക്കട്ടെ
Ekkaaa areyum vishvasikkaruth
Ayalk kuttine kitukayalle vendath allathe ee case kodth kutam parnju nadakalano
അത് തന്നെ ഞാനും പറയുന്നത് 🙏🙏
Ente uppa njhagal ee janagal adakkam idhehathe vishwasikunund....endhu kond nigal ippol thirinjhu nilkunath....nigale makale kandathunathinu vendi....idheham ithrayum cheyyumbo nigale makale nigal orkende....oru manushyane budhimuttikumbol....ithrem chaithu thannitt....iyaale vimarshikunath valare moshamanu...nigal nigale makale orthal pore....kashttamanu...nigal nigalde makalalileku ethanulla vazhi munnil kaanumbo athine pindhirinjhu kutharuth uppa....nigale pole nigale makale kittaan njhagal oru paad aagrahikunund...nallath chaithu tharumbo athine vishwasichu koode nilku....manafikkade kaaryam pole aanu ithum ennu chindhikkan ullu...matullavarde vaak kettitt nigale vazhi nigalaayitt adakalle uppa....Ivar cheyithu thanna kaaryagal ethratholam undenu nigalku thanne ariyaam....ee oru tharkkam munnott pokaathe nigale makale kandathan nokuna aale koode nilku uppa...
നിങ്ങളുടെ അവസാന വീഡിയോ ഇതായിരിക്കും എന്ന് നിങ്ങൾ ഒരിക്കലും പറയരുത് കാരണം ദിയ ഫാത്തിമയുടെ അപ്ഡേറ്റ്സ് എല്ലാം ഞങ്ങൾ നിങ്ങളുടെ വീഡിയോ മാത്രമാണ് കാണുന്നത് ദിയഫാത്തിമയെ കയ്യിൽ കിട്ടുന്നതുവരെ നിങ്ങൾ വീഡിയോ ചെയ്യുക നിങ്ങൾ ഈ പറഞ്ഞ ഒരാളുടെ വീഡിയോ ഉപ്പയുടെ വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല
അവർ പറയുന്നത് പറഞ്ഞോട്ടെ ഞാൻ ഇതുവരെ അതുപോലുള്ള വീഡിയോകൾ ഒന്നും കണ്ടിട്ടില്ല ദിയ ഫാത്തിമയുടെ അപ്ഡേറ്റ് ഞാൻ നിങ്ങളുടെ വീഡിയോയിൽ മാത്രമാണ് കാണുന്നത്അതുകൊണ്ട് ദിയ ഫാത്തിമയെ കിട്ടുന്നതുവരെ നിങ്ങൾ വീഡിയോ ചെയ്യണം ഒരു അപേക്ഷയാണ്
എനിക്ക് നിങ്ങളെ മാത്രമേ ഈ വിഷയത്തിൽവിശ്വാസമുള്ള
സ്നേഹം ❤❤❤❤❤❤❤❤❤❤❤❤
Onninum prathikarikkan nilkkanda onnum mind cheyyathe munnotu pokuka .kutiye kitanvendi ningal cheyyunna karyangal rahasyamaki vekkuka kayyil kitunnavare .arodum share cheyyaruth.arkum oru vivaravum kitaruth .kutiye kiti enna breaking newsinayi kathirikkunnu. Kutiyude uppak ningalude athra althmarthatha undennu thonnunnilla
ഇക്കാ ഇനി റഫീഖ് എന്ന ആൾ തന്നെ eppo കുട്ടിതാമസിക്കുന്ന വീട്ടുകാരുമായി കുട്ടിയെ അന്വേഷിക്കുന്നു കാര്യങ്ങൾ ഒക്കെ ആ വീട്ടുകാരെ അറിയിക്കുമോ എന്നാണെന്റെ പേടി കാശിനു വേണ്ടി ഒന്നും ചെയ്യാൻ മടിക്കാത്ത ആളുകളാണ് അവരൊക്കെ
24:18 😅 ആ സിം റുബീ റഫീക്ക് ' ഈ കുട്ടിയേ കിട്ടാതിരിക്കാൻ വേണ്ടി ഒര് നാടകം തയ്യാറാക്കിയതാണ്. ആ ' ന്നാറികൾ, ഇന്നലേ വെള്ളത്തിൽ പോന്തിയ 'തവളയാണ്. നീ പടച്ചവനേ മുൻനിറുത്തി മുന്നോട്ട് പോ..നീ ഊണും ഉറക്കം. ഇല്ലാതേ 'ഈ കേസിൻ്റെ പിനാലേ നടന്നത്. എനി 'നേരിട്ട് അറിയും.. ആയിരകണക്കിന് ആളുകൾക്കും അറിയാവുന്ന കാരിമാണ്. '
അന്ന് ഞാൻ പറഞ്ഞില്ലേ താങ്കളെ പലരും ഭയക്കുന്നു. അത് കൊണ്ട് തന്നെയാണ് ഇവർ പിന്നിലൂടെ കുത്തി മറ്റുള്ളവരിലൂടെ പ്രശ്നങ്ങൾ വരുത്തി തീർക്കുന്നത്. ദിയയുടെ ഉപ്പയെ പോലും പലരും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതാണ്. സത്യം ഒരുനാൾ മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും. താങ്കളുടെ മാനസികമായും ശരീരികമായും ഉള്ള ഈ കഷ്ടപ്പാടിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻അത് മാത്രം ആഗ്രഹിച്ചാണ് നിങ്ങൾ പ്രയത്നിക്കുന്നത് എന്നറിയാം. തളരരുത്. പിന്നിൽ നിന്ന് തകർക്കാൻ ഒരുപാട് ആളുകളുണ്ടാവും. ഈ കേസ് ഇത്രത്തോളം എത്തിക്കാൻ കഴിഞ്ഞു എങ്കിൽ അവസാനത്തിലും ഞങ്ങൾ നിങ്ങളുടെ വീഡിയോക്കായി കാത്തിരിക്കും.
താങ്കൾക്ക് മാത്രം ആണ് അധികാരം 💚നല്ല സദ്യ ഉണ്ടാക്കി വെച്ചിട്ട് അത് വിളമ്പാനുള്ള ഇല വെക്കാൻ മറ്റുള്ളവർ ധൃതി കൂട്ടണമെന്നില്ല. തെറ്റിദ്ധാരണകൾ പടർത്താൻ ആര് തന്നെ ശ്രമിച്ചാലും സത്യം സത്യമായി തന്നെ നിലനിൽക്കും.... താങ്കളാണ് ജുനൈദ് യഥാർത്ഥ ഹീറോ...jazakkallah khyr🤲🏻
സ്നേഹം മാത്രം സഹോദരി 🥰🥰
Junyid...paraunadan...sathayam
ഒരാളെയും വേദനിപ്പിക്കരുത് എന്ന് ചിന്തിച് വിഷമം മനസ്സിൽ അടക്കി പിടിച്ചിട്ടും..... ഇങ്ങനെ മാനസികമായി പീഡിപ്പിക്കുമ്പോൾ ആരും പ്രതികരിച്ചു പോകും 🙏🙏
👌
❤❤
@ പറഞ്ഞത് തന്നെ പറഞ്ഞു കണ്ടന്റ് ഇല്ലാത്ത യുടുബർമാരുടെ വാക്കുകൾ നോക്കണ്ട നമുക്ക് ദിയമോളെ കിട്ടാൻ നമുക്ക് ദുആ 🤲🏻🤲🏻 ചെയ്യാം ❤️
@@fasilpm930 അത് തന്നെ ഞാൻ വീഡിയോയിൽ പറയുന്നത് 👍👍
@@JunaidNambillath ❤️
Junaid sathyamanu..but Suhail thettalla avan thettidharanayude vazhiyil aanu
🤲🤲🤲🤲
Ayale or veedioyil und kuttiyeyum kond avar marippoti ini kittan chance illa ennokke
ഞാൻ കണ്ടിട്ടില്ല.....
Thalararuth ningalude bagathan sathyam ayal avide kadannu urulunnu arkan ath vila