Junaid Nambillath
Junaid Nambillath
  • 32
  • 1 417 362
കണ്ടെത്തിയത് DIYA FATHIMA ആണങ്കിൽ വീണ്ടും ആ കുഞ്ഞ് നഷ്ടപ്പെടാൻ സാധ്യത ഉണ്ട്..ജാഗ്രത..!! 😡😡
കണ്ടെത്തിയത് നമ്മുടെ കുഞ്ഞ് ആണങ്കിൽ നഷ്ടപ്പെടാൻ സാധ്യത കാണുന്നു... 🙏🙏
มุมมอง: 21 614

วีดีโอ

ദിയ ഫാത്തിമയെ കയ്യിൽ കിട്ടിയിട്ടും ഞാൻ എന്തിനാണ് അത് മറച്ചു വച്ചത്! diya fathima | Junaid Nambillath
มุมมอง 28K16 ชั่วโมงที่ผ่านมา
ആർക്കും അധികം വെളിച്ചമാകരുത്!!
സത്യം ചെരുപ്പ് ധരിച്ചിറങ്ങും മുൻപേ നുണകൾ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയിട്ടുണ്ടാകും..!! #diya fathima
มุมมอง 12Kวันที่ผ่านมา
സത്യം ചെരുപ്പ് ധരിച്ചിറങ്ങും മുൻപേ നുണകൾ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയിട്ടുണ്ടാകും..!! #diya fathima
വിഷമല്ലങ്കിലും വിഷമാണെന്ന് കരുതുക!! diya fathima,Junaid Nambillath
มุมมอง 27K4 หลายเดือนก่อน
വിഷമല്ലങ്കിലും വിഷമാണെന്ന് കരുതുക!!
മറുപടിയും വിവാദങ്ങളുമല്ല നമ്മുടെ ലക്ഷ്യം 🙏Junaid Nambillath diya fathima
มุมมอง 35K4 หลายเดือนก่อน
മറുപടിയും വിവാദങ്ങളുമല്ല നമ്മുടെ ലക്ഷ്യം 🙏Junaid Nambillath diya fathima
മുന്നിൽ വലിയ വലിയ തടസങ്ങളാണ് എങ്കിലും ഒരടി പോലും പിന്നോട്ട് പോവില്ല #diya fathima #junaidnambillath
มุมมอง 41K5 หลายเดือนก่อน
മുന്നിൽ വലിയ വലിയ തടസങ്ങളാണ് എങ്കിലും ഒരടി പോലും പിന്നോട്ട് പോവില്ല #diya fathima #junaidnambillath
അന്ന് ഞാൻ ദിയ മോളെ കുറിച്ച് കണ്ട സ്വപ്നം !! diya fathima, Junaid nambillath
มุมมอง 41K5 หลายเดือนก่อน
അന്ന് ഞാൻ ദിയ മോളെ കുറിച്ച് കണ്ട സ്വപ്നം !! diya fathima, Junaid nambillath
ഞരമ്പ് രോഗികൾ പല വിധം പക്ഷെ ഇങ്ങിനെ ഒന്നിനെ ആദ്യമായിട്ടാ കാണുന്നത്! #junaid nambillath #diya fathima
มุมมอง 15K5 หลายเดือนก่อน
ഞരമ്പ് രോഗികൾ പല വിധം പക്ഷെ ഇങ്ങിനെ ഒന്നിനെ ആദ്യമായിട്ടാ കാണുന്നത്! #junaid nambillath #diya fathima
എല്ലാവർക്കും രണ്ട് കണ്ണുകളുണ്ട് പക്ഷെ എല്ലാവർക്കും ഒരേ കാഴ്ചപ്പാടല്ല.!#diyafathima#junaidnambillath
มุมมอง 91K5 หลายเดือนก่อน
എല്ലാവർക്കും രണ്ട് കണ്ണുകളുണ്ട് പക്ഷെ എല്ലാവർക്കും ഒരേ കാഴ്ചപ്പാടല്ല.!#diyafathima#junaidnambillath
ഞാൻ മന്ത്ര വാദികളെ വെല്ലുവിളിക്കുന്നു!! #diya fathima #nambillan #Junaid nambillath
มุมมอง 41K5 หลายเดือนก่อน
ഞാൻ മന്ത്ര വാദികളെ വെല്ലുവിളിക്കുന്നു!! #diya fathima #nambillan #Junaid nambillath
" ഓരോ കണ്ട് മുട്ടലുകൾക്കും ഓരോ കാരണം ഉണ്ടാവും..!!Diya Fathima, Junaid Nambillath,
มุมมอง 53K5 หลายเดือนก่อน
" ഓരോ കണ്ട് മുട്ടലുകൾക്കും ഓരോ കാരണം ഉണ്ടാവും..!!Diya Fathima, Junaid Nambillath,
എനിക്കെതിരെ കേസ്!! ദിയ മോളെ നിന്നെ ഞാൻ മറക്കണോ?? Diya Fathima, Junaid nambillath
มุมมอง 79K5 หลายเดือนก่อน
എനിക്കെതിരെ കേസ്!! ദിയ മോളെ നിന്നെ ഞാൻ മറക്കണോ?? Diya Fathima, Junaid nambillath
അവൾ ആരുടെയോ വീട്ടിൽ ജീവിക്കേണ്ടവളല്ല..!!Diya Fathima Junaid nambillath
มุมมอง 71K5 หลายเดือนก่อน
അവൾ ആരുടെയോ വീട്ടിൽ ജീവിക്കേണ്ടവളല്ല..!!Diya Fathima Junaid nambillath
നമ്മുടെ നിയമപാലകർക്കും ഭയമാണോ ഭിക്ഷാടന മാഫിയയെ? Kerala police #Diya fathima Junaid nambillath
มุมมอง 81K6 หลายเดือนก่อน
നമ്മുടെ നിയമപാലകർക്കും ഭയമാണോ ഭിക്ഷാടന മാഫിയയെ? Kerala police #Diya fathima Junaid nambillath
എന്തിനാണ് ആ സ്ത്രീ ഞങ്ങളോട് കള്ളം പറഞ്ഞത്..!!#Diya fathima #Junaidnambillath
มุมมอง 105K6 หลายเดือนก่อน
എന്തിനാണ് ആ സ്ത്രീ ഞങ്ങളോട് കള്ളം പറഞ്ഞത്..!!#Diya fathima #Junaidnambillath
ദിയയുടെവീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാതൊരാൾ വന്നിരുന്നു ആരാണ് അയാൾ?#Diya Fathima#Junaid nambillath
มุมมอง 87K6 หลายเดือนก่อน
ദിയയുടെവീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാതൊരാൾ വന്നിരുന്നു ആരാണ് അയാൾ?#Diya Fathima#Junaid nambillath
Diya fathimaവിഷയത്തിൽ കേരളത്തിലെ നൂറിൽ അതികം മന്ത്രവാദികളെ കണ്ടപ്പോൾ#diya fathima Junaid nambillath
มุมมอง 60K6 หลายเดือนก่อน
Diya fathimaവിഷയത്തിൽ കേരളത്തിലെ നൂറിൽ അതികം മന്ത്രവാദികളെ കണ്ടപ്പോൾ#diya fathima Junaid nambillath
ദിയ മോളെ അവർ കൊണ്ടുപോയത് എന്തിന്??#diya fathima #Junaid nambillath
มุมมอง 145K6 หลายเดือนก่อน
ദിയ മോളെ അവർ കൊണ്ടുപോയത് എന്തിന്??#diya fathima #Junaid nambillath
കള്ളത്തരം FIR ഇൽ എഴുതിപിടിപ്പിച്ച പോലീസിനോട് കുറച്ചു ചോദിക്കാനുണ്ട്#Junaidnambillath,diya fathima
มุมมอง 151K6 หลายเดือนก่อน
കള്ളത്തരം FIR ഇൽ എഴുതിപിടിപ്പിച്ച പോലീസിനോട് കുറച്ചു ചോദിക്കാനുണ്ട്#Junaidnambillath,diya fathima

ความคิดเห็น

  • @nasihamariyam8939
    @nasihamariyam8939 ชั่วโมงที่ผ่านมา

    ആ ഉപ്പക്ക് മോളെ കണ്ട്പിടിക്കണം എന്നില്ലയോളി എന്ന് തോന്നിപോകുന്നു 😢പടച്ചോൻ കാക്കട്ടെ

  • @NajiyaNaji-z9p
    @NajiyaNaji-z9p 15 ชั่วโมงที่ผ่านมา

    നാട്ടിലെത്തുന്ന വിവരം അറിഞ്ഞതുകൊണ്ടാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത് നാട്ടിലെത്തുന്നത് അറിയിക്കാതെ നിങ്ങൾ ആ കുട്ടിയെ അന്വേഷിച്ചു കണ്ടുപിടിക്കണം

  • @NajiyaNaji-z9p
    @NajiyaNaji-z9p 15 ชั่วโมงที่ผ่านมา

    നിങ്ങളാരെയും അറിയിക്കാതെ നാട്ടിലെത്തണം എന്നിട്ട് ആ കുട്ടിക്ക് വേണ്ടി അന്വേഷിക്കണം

  • @Fathimaskitchen313
    @Fathimaskitchen313 15 ชั่วโมงที่ผ่านมา

    അല്ലെങ്കിലും ഇന്നത്തെ കാലത്ത് നല്ലത് ചെയ്യുന്നവരെ കുറ്റം പറയുന്നു നിങ്ങൾഎന്താ ചെയ്യുന്നത് എല്ലാവർക്കും അറിയാം മോൻ വിഷമിക്കണ്ട

  • @sabasabah-f6p
    @sabasabah-f6p 16 ชั่วโมงที่ผ่านมา

    Sattasanettan

  • @subaida1309
    @subaida1309 วันที่ผ่านมา

    അറബി മലയാളം ഹിന്ദി ഇംഗ്ലീഷ് കണക്ക് എന്നീ ഭാഷകളിൽ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന കുട്ടികൾക്ക് വെറും 10ദിവസം കൊണ്ട് ബെയിസിക്കും എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 📞ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു

  • @subaida1309
    @subaida1309 วันที่ผ่านมา

    ഖുർആൻ തജ് വീദ് അനുസരിച്ചു ഓതാൻ പഠിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾ ക്ക് എട്ടു ആറ് പൂജൃം ആറ് മൂന്നു ആറ് മൂന്നു മൂന്നു ഒൻപത് നാലു

  • @RaziqueThelapuram
    @RaziqueThelapuram วันที่ผ่านมา

    Ellam shariyagum🤲🤲

  • @Shareenashamsudheen
    @Shareenashamsudheen วันที่ผ่านมา

    ജുനൈദ് കാ പറയുന്നതിൽ എല്ലാം മനസ്സിലാകുന്നുണ്ട് പാവം ഏതോ കുട്ടിക്ക് വേണ്ടി ഇറങ്ങിയതിന് ഇത്രയും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു പാവം അള്ളാഹു പകരം സന്തോഷം നൽകെട്ടെ 🤲🤲

  • @AabidaK-e6r
    @AabidaK-e6r วันที่ผ่านมา

    Hi

  • @Shareenashamsudheen
    @Shareenashamsudheen วันที่ผ่านมา

    നിങ്ങളെ പറയുന്നത് കേട്ടിട്ട് വല്ലാത്ത സങ്കടം...... എന്ത് നല്ലത് ചെയ്താലും ആരും കാണുന്നില്ലല്ലോ റബ്ബേ ഇതു വരെ നിങ്ങൾ ചിലവാക്കിയ time അള്ളാഹു നിങ്ങൾക് ബറ കതകി തരട്ടെ 🤲🤲

  • @RamlathRamlath-i5k
    @RamlathRamlath-i5k 2 วันที่ผ่านมา

    Veanda,,urapphundhe

  • @RamlathRamlath-i5k
    @RamlathRamlath-i5k 2 วันที่ผ่านมา

    Joli,tadasappaduttanda,,aameen

  • @NabeelaMolbava
    @NabeelaMolbava 2 วันที่ผ่านมา

    Full support ❤

  • @SalmaSalmamp-e4d
    @SalmaSalmamp-e4d 2 วันที่ผ่านมา

    അവര്ക് ഇപ്പൊ എന്തു പറ്റി. പെട്ടന് കുട്ടിയെ കിട്ടാൻ വെടി ഒരുമിച്ചു നിൽക്കല്ലേ വേടത്. ആരെയും വിശ്വസിക്കാൻ പറ്റില്ല.

  • @subeenasubeena129
    @subeenasubeena129 2 วันที่ผ่านมา

    എടാ സുഹൈലേ മാപ് ചോദിക്കടോ ജുനൈദിനോട് നന്ദി യില്ലാത്ത ജനത

  • @subeenasubeena129
    @subeenasubeena129 2 วันที่ผ่านมา

    ജുനൈദ് സത്യം എന്നായാലും തെളിയും കാലം തെളിയിക്കും ആർക്ക് എന്ത് ഉപകാരം ചെയ്താലും ഉബദ്രവമേ ഉണ്ടാകൂ കൈ എത്തും ദൂരത്ത് എത്തിയിട്ട് ജുനൈദിനെ തള്ളി പറഞ്ഞതിന് പടച്ചവൻ പൊറുക്കൂല പാവം എത്രകഷ്ടപ്പെട്ടിട്ടുണ്ടാവും എത്ര വിശപ്പ്‌ സഹിച്ചിട്ടുണ്ടാവും യാത്രയിൽ നന്ദിയില്ലാത്ത മനുഷ്യര്

  • @N.ABROZZ
    @N.ABROZZ 2 วันที่ผ่านมา

    അർജുൻ നെ കണ്ടെത്താൻ മനാഫ് ക്ക ഇതുപോലെ കുറെ കഷ്ടപ്പെട്ടു.. അവസാനം ആ പാവത്തിന് കിട്ടിയത് കണ്ടില്ലേ.. നാളെ നിങ്ങളുടെ അവസ്ഥയും ഇതാവും.. ആ കുട്ടിയുടെ വാപ്പാക് കുട്ടിയെ വേണം എന്നുണ്ടായിരുന്നെങ്കിൽ എന്തൊക്കെ സംഭവിച്ചാലും ജുനൈദ് ന്റെ കൂടെ നിൽകുമായിരുന്നുള്ളു.. ആ കുഞ്ഞിന്റെ parents ജുനൈദ് നോട്‌ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ലല്ലോ ജുനൈദ് ഇതിനൊക്കെ ഇറങ്ങി തിരിച്ചത്. അതിൽ നിന്നും മനസിലാകാമല്ലോ അയാൾക്കു എല്ലാം.. വീട്ടുകാർക് ഇക്കാര്യത്തിൽ ഒരു താല്പര്യം ഇല്ലെങ്കിൽ ഒന്ന് മനസിലാക്കാം.. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആ വീട്ടുകാർ തന്നെ ആ കുട്ടിയെ വിട്ടതാവമെന്നു.. അല്ലെങ്കിൽ ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിന് വേണ്ടി കഷ്ടപ്പെടുന്ന ജുനൈദ് നെ കുറ്റപ്പെടുത്താനുള്ള മനസ് ഉണ്ടാവുമോ.. Supose ഞാൻ ആയിരുന്നെങ്കിൽ സ്വന്തം കുഞ്ഞിനെ കണ്ടെത്താൻ സ്വമേധയാ തയ്യാറായി വരുന്ന ആളിന്റെ കൂടെയേ നില്കുന്നു.. കാരണം ആവശ്യം നമ്മുടെ ആണല്ലോ എന്ന് കരുതിയിട്ട്..

  • @hajaraharshad2902
    @hajaraharshad2902 3 วันที่ผ่านมา

    Ninghal vishamikkanda..dhaivam koode und.sathyam vijayikukathane cheyyum

  • @nailaanvarshaja570
    @nailaanvarshaja570 3 วันที่ผ่านมา

    Suhailnu endaa oru vejaaru unddooo kuttiye kittunnadil. Suhaile , nintey molkk venddiyaa junaid pravarthikkunnad.. aaraante magalkk venddiyaa

  • @nailaanvarshaja570
    @nailaanvarshaja570 3 วันที่ผ่านมา

    Suhail lakshaggal vaanggi aa kuttiye vittoo

  • @nailaanvarshaja570
    @nailaanvarshaja570 3 วันที่ผ่านมา

    Ippo suhailnim samshayam thoonunnu ee casil

  • @rz1238
    @rz1238 3 วันที่ผ่านมา

    junaid👌👍💯💯 സത്യമാണ് താങ്കൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അള്ളാഹു കൂടെയുണ്ടാവും🤲🤲🤲

  • @muhammedshareef2674
    @muhammedshareef2674 3 วันที่ผ่านมา

    നിങ്ങളുടെ നല്ല മനസ്സ് തിരിച്ചറിയാൻ കഴിയാത്ത അവരെ നിങ്ങൾ വിട്ടേകൂ ഞങ്ങൾക്ക് നിങളെ അറിയാം അള്ളാഹു നിങളെ സഹായിക്കട്ടെ

  • @ThwaibasGarden
    @ThwaibasGarden 3 วันที่ผ่านมา

    സഹോദരാ ഇന്നത്തെ കാലത്ത്‌ ആർക്കും സഹായം ചെയ്യാന്‍ ശ്രമിക്കരുത്.

  • @AshrafAshraf-n6q
    @AshrafAshraf-n6q 3 วันที่ผ่านมา

    💥🤝👍

  • @AshrafAshraf-n6q
    @AshrafAshraf-n6q 3 วันที่ผ่านมา

    Public kerala💥💥💥💥💥

  • @Rasheeda-kk9ed
    @Rasheeda-kk9ed 3 วันที่ผ่านมา

    വീഷ മീക്കേണ്ടാ മോനേ ക്ഷമിക്കുക ക്ഷമ ഇമാ നീ െന്റ പകുതിയാണ്

  • @subaida1309
    @subaida1309 3 วันที่ผ่านมา

    ഇംഗ്ലീഷും ഹിന്ദിയും മലയാളവും അറബിയും കണക്കും 10ദിവസം കൊണ്ട് ഇഷ്ടപ്പെട്ട വിഷയമാക്കാൻ😍മക്കളെ പ്രാപ്തരാക്കാൻ Xmass special programme കൂടുതൽ വിവരങ്ങൾക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു

  • @julainajulumol
    @julainajulumol 3 วันที่ผ่านมา

    Yantha ethu 🥲തമ്മിൽ പ്രശ്നമുണ്ടാക്കാതെ എല്ലാവരും ഒന്നിച് നിന്ന് 🤲🏻 ആ കുഞ്ഞിനെ ആ ഉമ്മയുടെ മടിത്തട്ടിൽ എത്തിക്കാൻ ഒരു വഴി തുറക്കട്ടെ അതിനു വേണ്ടി ഒന്നിക്കു 🤲🏻 പ്രാത്ഥിക്കാം നമ്മൾ ക്ക്

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      ❤❤

    • @julainajulumol
      @julainajulumol 3 วันที่ผ่านมา

      @@JunaidNambillath 🥲🤲🏻

    • @julainajulumol
      @julainajulumol 3 วันที่ผ่านมา

      വെഷമിക്കാതെ എന്നും നമ്മൾടെ പ്രാത്ഥനയിൽ നിങ്ങൾ ഉണ്ടാവും സാരല്യ എല്ലാതിനും ഒരു സമാധാന മുള്ള വഴി അള്ളാഹു എളുപ്പമാക്കി തരട്ടെ 🤲🏻

  • @SanuuMiyu-wv4mn
    @SanuuMiyu-wv4mn 3 วันที่ผ่านมา

    Ninak nallathe varu ❤❤❤❤

  • @kadeejaKottackodan
    @kadeejaKottackodan 3 วันที่ผ่านมา

    Onninum prathikarikkan nilkkanda onnum mind cheyyathe munnotu pokuka .kutiye kitanvendi ningal cheyyunna karyangal rahasyamaki vekkuka kayyil kitunnavare .arodum share cheyyaruth.arkum oru vivaravum kitaruth .kutiye kiti enna breaking newsinayi kathirikkunnu. Kutiyude uppak ningalude athra althmarthatha undennu thonnunnilla

  • @ShahidhaMahamood-j3d
    @ShahidhaMahamood-j3d 4 วันที่ผ่านมา

    Kuttyeathrayumpppettannkkittattte

  • @Afuilfa786
    @Afuilfa786 4 วันที่ผ่านมา

    Diya മോളെ അപ്ഡേഷൻ നിങളെത് മാത്രമേ കാണാറുള്ളു... നികളാണ് സത്യം എന്ന് എല്ലാർക്കും അറിയാം... ഇന്നത്തെ കാലത്ത് നന്മ ചെയ്യുന്നവരാണ് അവസാനം തെറ്റുകാരൻ... മനുഷ്ന്മാരുടെ ഓരോ കാര്യങ്ങൾ... കുട്ടിയെ എത്രയും പെട്ടന്ന് കിട്ടട്ടെ.... ആ ഉപ്പനെ ആരോ തെറ്റി തെറ്റി ദെരിപ്പിച്ചു കാണും.... അവസാനം എല്ലാരും നിങ്ങടെ അടുത്തെത്തും sorry പറഞ്ഞു കൊണ്ട് കാത്തിരുന്നു കാണാം....

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      സ്നേഹം മാത്രം 🥰🥰

  • @ShahinShanu-vh6ty
    @ShahinShanu-vh6ty 4 วันที่ผ่านมา

    Thalararuth ningalude bagathan sathyam ayal avide kadannu urulunnu arkan ath vila

  • @lithu2308
    @lithu2308 4 วันที่ผ่านมา

    അള്ളാഹു ഇഷ്ട പെടുന്നവരെ യാണ് അള്ളാഹു കൂടുതൽ പരീക്ഷിക്കുന്നത് അത് കൊണ്ട് തളരരുത് മോനെ.. ഓരോ പരീക്ഷണങ്ങളും മോനെ സ്വർഗ പ്രവേഷണത്തിന് എളുപ്പൂവുമാവും എന്നാണ് അള്ളാഹു നമുക്ക് പറഞ്ഞു തന്നിട്ടുള്ളത് അത് കൊണ്ട് തളരരുത് ഇത് ദുനിയാവ് ആണ് മോനെ എവിടെ പല പരീക്ഷണങ്ങളും ഉണ്ടാവും ഇതൊരു താത്കാലിക ജീവിതം മാത്രമാണ്.. യഥാർത്ഥ ജീവിതം നാളെ റബ്ബിന്റെ അടുത്താണ് അവിടെ മോൻ സുഖമായിരിക്കും അത് കൊണ്ട് ഓരോ പരീക്ഷണങ്ങളും സ്വർഗത്തിലേക്കുള്ള എളുപ്പ വഴിയാണെന്ന് ഉറച്ചു വിശ്വസിക്കുമോനെ

  • @lithu2308
    @lithu2308 4 วันที่ผ่านมา

    ഇക്കാ ഇനി റഫീഖ് എന്ന ആൾ തന്നെ eppo കുട്ടിതാമസിക്കുന്ന വീട്ടുകാരുമായി കുട്ടിയെ അന്വേഷിക്കുന്നു കാര്യങ്ങൾ ഒക്കെ ആ വീട്ടുകാരെ അറിയിക്കുമോ എന്നാണെന്റെ പേടി കാശിനു വേണ്ടി ഒന്നും ചെയ്യാൻ മടിക്കാത്ത ആളുകളാണ് അവരൊക്കെ

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      Mmm.... മനുഷ്യർ ചെയ്യും

  • @gejanluke691
    @gejanluke691 4 วันที่ผ่านมา

    കണ്ടുപിടിക്കും കണ്ടുപിടിക്കും എന്നു പറഞ്ഞിട്ടേ ഒത്തിരി നാളായല്ലോ എവിടാ കുഞ്ഞ്

  • @APARNAFEBIN
    @APARNAFEBIN 4 วันที่ผ่านมา

    Kuttiye kittumbol dhayavayittum video idanam.. coz diya molde peru vech thumb nail ulla vere oru channelile videosum njan kanarilla.. athokke verum reachinu venditt ullathanu allathe video open cheythal oru informationsum illa.. Ithippo chettan ivde irunn ithinu venditt itrem hard work cheyth kuttine kandethiyappo naatil irikunnorkk sahikkunnundavilla. Avarkk athinte credit venam,atharikum ingane cheyyunnath.. njan aa kuttide familye kutam parayuvalla, but avaru nalla reethikk,venam enn vicharich anweshichirunnu enkil itrem varsham edukkumayirunno? Avaru polum athine kittilla enn vicharichath kondaville itrem varshangal delay ayath.. Anyway kuttiye vegam kittan vendi prarthikkunnu.. also aa kuttide familykk genuine ayitt ulla aalukale manasilakkan sadhikkatte ennum.. Support to @JunaidNambillath✅

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      സത്യം...... 🙏🙏🙏 അപർണ 🥰🥰

  • @sisily6355
    @sisily6355 4 วันที่ผ่านมา

    Arum enthum parayatte nee talararuthe munnott tanne po mone❤

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      ഇൻഷാ അള്ളാഹ് 😊

  • @musthafamvr491
    @musthafamvr491 4 วันที่ผ่านมา

    ആകുട്ടിയെ അവർക്കു വേണ്ടങ്കിൽ നിർത്തു കയാണ് നല്ലതു ❤️

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      Mmm... അവർ പറഞ്ഞോട്ടെ.... കേസും കൊടുത്തു... നന്ദി ഇല്ലാത്ത ചില മനുഷ്യർ അങ്ങിനെയാണ്.....👍

  • @ramlasainudheen1248
    @ramlasainudheen1248 4 วันที่ผ่านมา

    ജുനൈദിനെ ഞങ്ങള്ക്ക് വിഷ്വസമാണ്. മോൻ പറയുന്നത് മുഴുവനും സത്യമാണ്. അവരെ 18:56 ആരൊക്കെ യൊ തെറ്റി ധരിപ്പിച്ചു അതാണ് സംഭവിച്ചത്.ജുനൈദ് ആണല്ലോ രണ്ട് വർഷങ്ങൾക്ക് മുമ്പേ ഇതിന് വേണ്ടി ഇറങ്ങി തിരിച്ചത്. Varshang🎉കൊണ്ട് കുഞ്ഞു ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമായിരുന്നു

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      ജനങ്ങൾക്ക് സത്യം അറിയാം... പക്ഷെ നാട്ടിലുള്ളവർ ചെയ്യാൻ പറ്റാത്തത് ഇവിടിരുന്നു ഒരാൾ ചെയ്തപ്പോ... ഒരു പണിയും ഇല്ലാത്തവന്മാർക്ക് എങ്ങിനെ സഹിക്കുമോ 😁 അതാണിപ്പോ സംഭവിച്ചത്.... ക്ഷമിക്കാം 🙏

  • @salu2407
    @salu2407 4 วันที่ผ่านมา

    Diyayude uppa parayunath Ketu A kutiye aneshichapol parayam kooduthal an enn .pinne kutiye engine kittana

  • @UmmerPp-bd8sd
    @UmmerPp-bd8sd 4 วันที่ผ่านมา

    24:18 😅 ആ സിം റുബീ റഫീക്ക് ' ഈ കുട്ടിയേ കിട്ടാതിരിക്കാൻ വേണ്ടി ഒര് നാടകം തയ്യാറാക്കിയതാണ്. ആ ' ന്നാറികൾ, ഇന്നലേ വെള്ളത്തിൽ പോന്തിയ 'തവളയാണ്. നീ പടച്ചവനേ മുൻനിറുത്തി മുന്നോട്ട് പോ..നീ ഊണും ഉറക്കം. ഇല്ലാതേ 'ഈ കേസിൻ്റെ പിനാലേ നടന്നത്. എനി 'നേരിട്ട് അറിയും.. ആയിരകണക്കിന് ആളുകൾക്കും അറിയാവുന്ന കാരിമാണ്. '

  • @salu2407
    @salu2407 4 วันที่ผ่านมา

    Junaid allahu thanna oru pareekshanam thalararuth .ellam allahuvil ninnan agane vishasikuka.nangalk manasilakunud ninhalk a kutiyodulla sneham.oru vishamam allahu ningalk thannal athinte Purakil valiyoru santhoshavum tharum.nangalk thanne nalla deshayam varunud a kudumbathod.pinne ningalk parayano kshamikuka.

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      ക്ഷമിച്ചു..... നമുക്കും അവരെ പോലെ തരം താഴാൻ പറ്റില്ലല്ലോ 😊

  • @zayathecute9915
    @zayathecute9915 4 วันที่ผ่านมา

    Ekkaaa areyum vishvasikkaruth

    • @JunaidNambillath
      @JunaidNambillath 3 วันที่ผ่านมา

      ചത്താലും വിശ്വസിക്കില്ല മോളെ 😁