"അഭിമാനം ഉള്ളവർക്ക് വിവാദം ഉണ്ടാകും" | Baiju N Nair's Open Talk | Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #BaijuNNair #TravelVlog #MalayalamAutoVlog
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • บันเทิง

ความคิดเห็น • 647

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +51

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • @shinradhe1552
      @shinradhe1552 3 ปีที่แล้ว

      Tata.... Super

    • @avant-garde898
      @avant-garde898 3 ปีที่แล้ว

      Baijuchettante subscriber an .Ente kayil ninnu pakuwatah pratheekshikkam☺️🤗

    • @sundareswarane.t6616
      @sundareswarane.t6616 2 ปีที่แล้ว

      Thanks to Baiju N Nair & Veena. 🌹

  • @sreerajv.s.9971
    @sreerajv.s.9971 3 ปีที่แล้ว +85

    എന്തൊക്കെയാണെന്ന് പറഞ്ഞാലും ഇദ്ദേഹത്തെ കേട്ടിരിക്കാൻ വളരെ രസമാണ്

    • @yuvathurki6291
      @yuvathurki6291 2 ปีที่แล้ว

      ഇയാൾ പാര പണിയാൻ മിടുക്കൻ ആണ് 😠

  • @pukrajesh
    @pukrajesh 3 ปีที่แล้ว +33

    സുജിത് ഭക്തൻ ഇഷ്യൂ ഇൽ തുടക്കത്തിൽ ചേട്ടനോട് കുറച്ചു രസക്കേട് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഒന്ന് പറഞ്ഞോട്ടെ...
    സുജിത് bakthan, എമിൽ, hanikka ഇവർ ഒരുവശത്തും ... ബൈജു ചേട്ടൻ വേറൊരു വശത്തും aanengil... ബൈജു ചേട്ടൻ ഇരുന്ന തട്ട് താണ് തന്നെ irikkum... കാരണം സ്നേഹിച്ചു കൊണ്ടേ ഈ മനുഷ്യനെ നമുക്കു വെറുക്കാൻ പോലും pattukayullu..love you chetta...
    As always u rocked veenechi...

  • @manascherkala
    @manascherkala 3 ปีที่แล้ว +94

    പ്രമുഖന്റെ വിവാദങ്ങൾക്കു ശേഷം കാണുന്നവരുണ്ടോ?

  • @aswanth7627
    @aswanth7627 3 ปีที่แล้ว +24

    21:56 അതാണ് 🙌🥰
    Rx100❣️

  • @ARUN.SAFARI
    @ARUN.SAFARI 3 ปีที่แล้ว +5

    തായ്ലാൻറിനെപ്പറ്റി പറഞ്ഞത് ശരിയാണ്.
    തായ്ലാൻറ് മൊത്തം മൂന്ന് മാസത്തിലേറെയെടുത്ത് ചിയാങ് മായിയിൽ നിന്നും
    ചിയാങ്ങ് റായ് വഴി ബാങ്കോക്ക് മലേഷ്യക്കും
    തിരിച്ച് കമ്പോഡിയക്കും
    ബൈക്കിൽ (🚲) സഞ്ചരിച്ചിട്ടുണ്ട്.
    അതിമനോഹരം.
    മികച്ച ആതിഥ്യം,
    സ്നേഹമുള്ള ജനത.
    ഞാനും
    സെറ്റിൽ ചെയ്യാനാഗ്രഹിക്കുന്ന രാജ്യം ആണത്.
    ബൈജുവേട്ടൻ്റെ എഴുത്ത് ഏറെ ഇഷ്ടമാണ്.
    ടോപ് ഗിയറുണ്ടായിരുന്നപ്പോ പുള്ളിയുടെ
    എഴുത്തും എഡിറ്റോറിയലും ഒരിക്കലും വിടില്ല.
    പുള്ളി മാഗസിൻ മാറിയപ്പോ നമ്മളും മാറി.

  • @pjith9909
    @pjith9909 3 ปีที่แล้ว +400

    നല്ല സെൻസ് ഓഫ് humour ഉള്ള ആളാണ് Baiju n nair...

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 ปีที่แล้ว +2

      💖💖💖💖

    • @ajibondd
      @ajibondd 3 ปีที่แล้ว +2

      Milk bottle😂

    • @sureshprabu1178
      @sureshprabu1178 3 ปีที่แล้ว +12

      Malayalikale Akshepikkunna nayante mon Baiju

    • @lijonovel9259
      @lijonovel9259 3 ปีที่แล้ว +4

      @@sureshprabu1178 seriyanu alpam kaliyakkal kooduthal anu

    • @pjith9909
      @pjith9909 3 ปีที่แล้ว +3

      @Meenakshi Meenu me.. fan....ha ha😃😃😃...never ..ever

  • @althusmuhammed9210
    @althusmuhammed9210 ปีที่แล้ว +1

    Innathe e oru social influencers il ettavum mikacha vyakthitwam ennu nissamahaysm visheshippikkavunna manushyan, idehathe auto mobilist enna nilayil ellavarkkum ariyam, but Sujith bakthanumayi Morocco trip poyappolanu idehathinte nischkalangtha charecter speciality politeness okke manasilakkan sadichu, really he is great inspiration for all young talented.............love you baiju chetta 🔥🔥🔥🔥

  • @zakkeerp.m2088
    @zakkeerp.m2088 3 ปีที่แล้ว +175

    ടാറ്റാ നാനോയിൽ 35 ദിവസം 11000 കിലോമീറ്റർ കാറിൽ തന്നെ ഊണും ഉറക്കവുമായി ഞാനും എന്റെ സുഹൃത്തും 2019 നവംബർ ഡിസംബർ മാസങ്ങളിൽ ഉത്തരാഖണ്ഡ് അടക്കം ഒരു പഞ്ചർ പോലുമില്ലാതെ യാത്ര ചെയ്തിട്ടുണ്ട്.
    നാനോ ഒരു സൂപ്പർ കാർ തന്നെയാണ്

    • @ayyappadassuresh1187
      @ayyappadassuresh1187 3 ปีที่แล้ว +3

      അപ്പോൾ ബാത്രൂം ഒക്കെ പോകാൻ ന്തു ചെയ്തു ബയോ ടോയ്ലറ്റ് ഉണ്ടാരുന്നോ?

    • @rashidashraf6518
      @rashidashraf6518 3 ปีที่แล้ว +7

      @@ayyappadassuresh1187 kaliyaaakkan aaaarkkum pattum

    • @rashidashraf6518
      @rashidashraf6518 3 ปีที่แล้ว +1

      👍🏼

    • @ayyappadassuresh1187
      @ayyappadassuresh1187 3 ปีที่แล้ว +11

      @@rashidashraf6518 എന്റെ പൊന്നു ബ്രോ ജ്ഞാൻ കളിയാക്കത്തല്ല
      ഞാൻ ചിലർ ബയോ ടോയ്ലറ്റ് ഒക്കെ വെച്ച് പോകുന്നെ കാണാം കുളിക്കാൻ ബാത്രൂം പോകാൻ ഒക്കെ
      പിന്നെ ടെന്റ് അടിച്ചു പോകുന്നത് കാണാം അതുകൊണ്ട് ചോദിച്ചതാ 🙏🙏

    • @ijjampulli
      @ijjampulli 3 ปีที่แล้ว

      ✌️nice

  • @dsr-gq1sk
    @dsr-gq1sk 3 ปีที่แล้ว +41

    ചക്കിക്കൊത്ത ചങ്കരൻ.. രണ്ടാളും ഒരേ വൈബ്..😂😂😂

  • @Harif636
    @Harif636 2 ปีที่แล้ว +1

    Baiju ettante interview evide kandalum kannum samsaram kettirikan athoru rasamnu

  • @mrmallu7786
    @mrmallu7786 3 ปีที่แล้ว +577

    90 ലെ പിള്ളേരെ വണ്ടി പ്രാന്തന്മാരാക്കിയതിൽ മെയിൻ ഇങ്ങേരാണ് ബൈജു അണ്ണൻ. പാൽക്കുപ്പി പിള്ളാർക്ക് ഇങ്ങേരെ അറിയില്ല.

    • @amjithkhan123
      @amjithkhan123 3 ปีที่แล้ว +5

      Correct

    • @kiranmanojmathew5973
      @kiranmanojmathew5973 3 ปีที่แล้ว +5

      True

    • @maneeshmanu5704
      @maneeshmanu5704 3 ปีที่แล้ว +5

      സത്യം

    • @sureshprabu1178
      @sureshprabu1178 3 ปีที่แล้ว +10

      Ingere arinjottu enthinaa?

    • @maneeshmanu5704
      @maneeshmanu5704 3 ปีที่แล้ว +52

      @@sureshprabu1178 അതാണ് പറഞ്ഞത് പാൽ കുപ്പി പിള്ളേരെ അറിഞ്ഞിട്ടും ഒരു കാര്യം ഇല്ല എന്ന് 🤭കാരണം പാൽ കുപ്പി പിള്ളേർക്ക് അത് മനസിലാക്കാൻ ഉള്ള വിവരം ബോധവും തലച്ചോർ നട്ടെല്ല് ഒന്നും ഇല്ല അത്ര തന്നെ 😜🤭🤭🤭

  • @Hetpsreels
    @Hetpsreels 3 ปีที่แล้ว +21

    ആഹാ ആദ്യായിട്ടാ ഈ ചാനൽ ലെ വീഡിയോ ഫുൾ കാണുന്നത് 😁അത് ബൈജു ചേട്ടൻ ആയോണ്ട് മാത്രാണ് 😁😁❤❤പിന്നെ വീണ ചേച്ചിടെ angoring കൊള്ളാം. ഗുഡ് ❤മടുപ്പിക്കുന്നില്ല. Keep it up team behindwood ❤🌹

  • @kbfc11
    @kbfc11 3 ปีที่แล้ว +2

    Nithiiyude vedio kanditte e vedio kannunna alle njn

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +2

    ബൈജു ചേട്ടനെ കണ്ടു വന്ന ഞാൻ...🙏🙏🙏

  • @milky__view4085
    @milky__view4085 3 ปีที่แล้ว +8

    ഇയാൾ ആദ്യം ജാഡ ആണെന്ന് ആണ് കരുതിയത് ഇപ്പൊ കട്ട fan ആണ്

  • @muhsinpv786
    @muhsinpv786 3 ปีที่แล้ว +56

    അരാധന കൊണ്ടൊന്നും മലയാളികൾ ഒരിക്കലും അയക്കില്ല .. കിട്ടിയാൽ തന്നെ മുടക്കാനേ നോക്കു 😀😀

  • @ProfJT-Junction
    @ProfJT-Junction 2 ปีที่แล้ว +1

    Enjoyed the interview.....both of you inspired and entertained....

  • @divyanandu
    @divyanandu 3 ปีที่แล้ว +23

    Interview 😂😂👌💯 വീണ Baiju ചേട്ടന്റെ interview ചെയ്തു. ഇനീപ്പോ മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച നമ്മുടെ സന്തോഷ് ചേട്ടനെ കൂടി interview ചെയ്തൂടെ. Pls

  • @nicyjophin9767
    @nicyjophin9767 3 ปีที่แล้ว +18

    ബൈജു ,കാണാനും കേൾക്കാനും നല്ല രസം . വീണയുടെ അവതരണവും നല്ലതാണ്. അമ്മയ്ക്കും അഭിനന്ദനങ്ങൾ.

    • @sureshprabu1178
      @sureshprabu1178 3 ปีที่แล้ว

      Kanaano? Chechiye ingerde mudi azhichuvechittu kandunokku😆

  • @Nikhil_George
    @Nikhil_George 3 ปีที่แล้ว +59

    Hats off to Baiju Sir's Amma❤

    • @manushyantemarupakkam5984
      @manushyantemarupakkam5984 3 ปีที่แล้ว +1

      Baijuvum Avante Ammayum thattippu casele pradhikalnu.

    • @akshaybiju7526
      @akshaybiju7526 3 ปีที่แล้ว +3

      @@manushyantemarupakkam5984 ente ponnu malare ninte copy paste onne ozhivakkuvo

    • @manushyantemarupakkam5984
      @manushyantemarupakkam5984 3 ปีที่แล้ว +1

      @@akshaybiju7526 poda malare.....oolakale thangi nadakkunna malarukale

    • @akshaybiju7526
      @akshaybiju7526 3 ปีที่แล้ว +2

      @@manushyantemarupakkam5984 nee onne enitte poda....
      Nee areya thangi nadakkunnene ariyam.....ayalde vila kalayan ninne pole kore ndallo

    • @sureshprabu1178
      @sureshprabu1178 3 ปีที่แล้ว

      @@akshaybiju7526 nayarinte theettam Akshay Biju

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +1

    നിഷ്കളങ്കമായ ചിരി ആണ്‌ അദേഹത്തിന്റെ. ..

  • @rahulambadi4699
    @rahulambadi4699 10 หลายเดือนก่อน +1

    സുരേഷ് ജോസഫിനെക്കാളും നന്നായി ബൈജു ചേട്ടന്റെ അമ്മ വണ്ടി ഓടിക്കും.... 🤣🤣🤣

  • @shinojah
    @shinojah 3 ปีที่แล้ว +65

    നല്ല ഇന്റർവ്യൂ ആയിരുന്നു. നല്ല അവതരണം. പ്രേത്യേകിച്ചു ബൈജു ചേട്ടനും കൂടി ആയപ്പോൾ...

  • @shaheedsahal
    @shaheedsahal 3 ปีที่แล้ว +19

    ബൈജു ചേട്ടനെ കാണാൻ മാത്രം വന്നവർ

  • @haihellopradeep
    @haihellopradeep 3 ปีที่แล้ว +11

    ബൈജുവേട്ടൻ പൊളിയാണ്... I like his reviews.
    പുസ്തകത്തിന്റ് കാര്യം ഇന്നാണ് അറിഞ്ഞത്. ഞാൻ വാങ്ങും.

  • @muhammedaslam1640
    @muhammedaslam1640 3 ปีที่แล้ว +9

    ഞാൻ ഒരു യാത്രയിലായിരുന്നു. അവിടെ എത്തിയത് അറിഞ്ഞില്ല. അത്രയും രസകരമായ ഒരു സംസാരം. ഇന്റർവ്യൂ എന്ന് തോന്നിയതേയില്ല.

  • @indian6346
    @indian6346 2 ปีที่แล้ว +1

    ഇവളെന്തിനാ ആവശ്യത്തിനും അനാവശ്യത്തിനും ചിരിച്ചു ബോറടിപ്പിക്കുന്നത് ?

  • @clintrobby5615
    @clintrobby5615 3 ปีที่แล้ว +15

    സുഹൃത്തുക്കള്‍ ഇടയില്‍ irunu സംസാരിക്കുന്ന pole ondrnu interview 😊

  • @haihellopradeep
    @haihellopradeep 3 ปีที่แล้ว +16

    Tata പഴയ tata അല്ലെങ്കിലും, സർവിസ് centre പഴയ സർവിസ് centre തന്നെയാണ്.

  • @shaheedsahal
    @shaheedsahal 3 ปีที่แล้ว +16

    ബൈജു ചേട്ടനെ കാണാൻ മാത്രം വന്നവർ

  • @prafulm3250
    @prafulm3250 3 ปีที่แล้ว +2

    റോഡിൽ മര്യാദക് വണ്ടി ഓടിക്കുന്നവർ ഇപ്പോളും തല്ലു കൂടുന്നുണ്ട് 😎

  • @chitharanjenkg7706
    @chitharanjenkg7706 3 ปีที่แล้ว +17

    ആനയെ കവച്ചു വയ്ക്കുന്ന സഞ്ചാരിയെങ്കിലും
    അരിയുറുമ്പെന്നപോലെ ഭാവിയ്ക്കുന്ന വിനീതൻ, എവിടേയും പിടന്നു വീണു ചിരിയ്ക്കുന്ന വീണയും നല്ലൊരഭിമുഖം.🤗

    • @lakshmir9326
      @lakshmir9326 3 ปีที่แล้ว

      😂😂Pottanado than

    • @chitharanjenkg7706
      @chitharanjenkg7706 3 ปีที่แล้ว +2

      @@lakshmir9326 പേരിൽ ലക്ഷിയുള്ളവർ അറിവിൽ അംശുമാത്രമെന്നാണോ ഉദ്ദേശിച്ചത്.🤔🤔

    • @lakshmir9326
      @lakshmir9326 3 ปีที่แล้ว

      @@chitharanjenkg7706 pottan njanalla.....oraalu chirichu varthamanam parayukayum ezhuthukayum cheythal ayal mahanaaano??......googlil baiju Nair fraud case ennu search cheyyu ennittu ishtam ariyikku

    • @chitharanjenkg7706
      @chitharanjenkg7706 3 ปีที่แล้ว +1

      @@lakshmir9326 ക്ഷമിയക്കണം, ഈ പറയുന്ന ലക്ഷ്മിയെ എത്രകണ്ടറിയില്ലയോ അതേപോലറിയില്ല നമുക്ക് ഈ പറഞ്ഞ ഫ്രോഡ് ബൈജുവിനെ.
      അറിയുന്ന ബൈജു എൻ നായർ സഞ്ചാരിയാണ് എഴുത്തുകാരനാണ്.സരസനാണ്.😂😂😂

    • @lakshmir9326
      @lakshmir9326 3 ปีที่แล้ว

      @@chitharanjenkg7706 ellamaanu maruvasham koodiyundu ennu mathram

  • @ambadykishore8944
    @ambadykishore8944 3 ปีที่แล้ว +65

    skip അടിക്കാതെ കണ്ട ചുരുക്കം വീഡിയോകളിൽ ഒന്ന്....

  • @Vinod-ey2eg
    @Vinod-ey2eg 3 ปีที่แล้ว +5

    Awesome interview Baiju. Good to hear of your Amma too driving at the age of 80.

  • @otees1995
    @otees1995 3 ปีที่แล้ว +34

    ഒന്നും വേണ്ടാ ..ചുമ്മാ ഒരിടത്ത് ഇരുന്ന് സംസാരിച്ചാ മതി❤️❤️ Baiju N Nair ഇഷ്ടം

  • @naturewooer
    @naturewooer 3 ปีที่แล้ว +9

    I am standard and and wise because I have subscribed Baiju N Nair

  • @sasikannan108
    @sasikannan108 3 ปีที่แล้ว +33

    ബൈജു ൻ നായർ... ആളെ ഞാൻ ഫോളോ ചെയ്യുന്നത് ഇപ്പോൾ മാത്രമല്ല.. പേപ്പറിൽ കോളം എഴുതി തുടങ്ങിയപ്പോൾ മുതൽ ആള് നമ്മുടെ പ്രിയപ്പെട്ട ഒരു മനുഷ്യനാണ്. പിന്നെ സൈക്കിൾ മേടിക്കാൻ പൈസ ഇല്ലെങ്കിലും കുത്തിയിരുന്ന് ബെൻസ് GLE യുടെ വീഡിയോ ഒക്കെ കുത്തിയിരുന്ന് കാണും. വണ്ടിയെ പറ്റി ഒരു ധാരണ ഇല്ലാത്ത ഒരു വ്യക്തിക്കും ബൈജു ചേട്ടന്റെ വണ്ടിയെ കുറിച്ചുള്ള വീഡിയോ അല്ലങ്കിൽ എഴുത്തുകൾ പെട്ടെന്ന് ക്യാപ്ച്ചർ ചെയ്യാൻ പറ്റും. സിമ്പിൾ പേർസൺ.. പിന്നെ ഓരോ വിഷയവും പ്രെസെന്റ് ചെയ്യുന്ന രീതിയും 😊simple humble human being 😊

  • @alphonsamanu8024
    @alphonsamanu8024 3 ปีที่แล้ว +2

    Baiju chettan comedy super💖💖💖💖💖💖💖👍👍👍👍👏👏👏👏👏😄😄😄👌👌👌👌👌🌹🌹🌹🌹🌹🌹

  • @കരുണൻചന്തക്കവല-ശ2ച
    @കരുണൻചന്തക്കവല-ശ2ച 3 ปีที่แล้ว +10

    അതെന്താ ജയസൂര്യ ടെ സിനിമ ടെ ഡിവിഡി കൊണ്ട് വന്നൂടെ

  • @jomonjose08
    @jomonjose08 3 ปีที่แล้ว +20

    One of my favourite automobile vloggers.

  • @rizarahmancp8090
    @rizarahmancp8090 3 ปีที่แล้ว +8

    Baiju chettan ❤️

  • @anishabraham526
    @anishabraham526 2 ปีที่แล้ว +1

    Baiju chetta...poliyaanu ktto

  • @gopalakrishnavc9030
    @gopalakrishnavc9030 3 ปีที่แล้ว +48

    ബൈജു ചേട്ടനെപ്പോലെ ഇൻസ്റ്റന്റ് ആയി തുടർച്ചയായി നിലവാരമുള്ള വിറ്റുകൾ പറയുന്ന മറ്റൊരാൾ മലയാളത്തിൽ ഇല്ല. കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായ ഇന്റർവ്യൂ. വീണയുടെ രസകരമായ അവതരണവും കൂടിയായപ്പോൾ, എന്റെ പൊന്നേ ! ഒരു രക്ഷയും ഇല്ല. ഇതൊരു നാല്പത് മിനിറ്റു കൂടി കൂടുതൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.

    • @manushyantemarupakkam5984
      @manushyantemarupakkam5984 3 ปีที่แล้ว

      Kovaallaaaa onnu podaaa

    • @sureshprabu1178
      @sureshprabu1178 3 ปีที่แล้ว

      Vittadikkan kanda prayame

    • @gopalakrishnavc9030
      @gopalakrishnavc9030 3 ปีที่แล้ว +5

      @@manushyantemarupakkam5984 പോകാൻ പറയാൻ ഇത് നിങ്ങളുടെ സ്വകാര്യ സ്വത്ത് ഒന്നും അല്ലല്ലോ? നിങ്ങളെപ്പോലെ മര്യാദയില്ലാതെ സംസാരിക്കുന്നവരാണ് ഇവിടെനിന്നും പോകേണ്ടത്.

    • @gopalakrishnavc9030
      @gopalakrishnavc9030 3 ปีที่แล้ว +4

      @@sureshprabu1178 ഇന്നത്തെ കാലത്ത് പ്രായം ഒരു നമ്പർ മാത്രമാണ്. ശരിക്കും, പ്രായം കൂടും തോറും കൂടുതൽ നല്ല വിറ്റുകൾ പറയുവാനുള്ള കഴിവ് നേടും - കാരണം കൂടുതൽ ജീവിതാനുഭവങ്ങൾ ഉള്ളതുകൊണ്ട്.

  • @robilnk9041
    @robilnk9041 3 ปีที่แล้ว +6

    Baiju chettante interview video kandit channel subscribe cheydirikunnu... And. Also anchor presentation.... She is very friendly

  • @sripunnurutta
    @sripunnurutta 3 ปีที่แล้ว +13

    Very good interview. Open talks, friendly, comfort the audience without boring.
    My prays lots of work to get for Behindwoods Ice.
    Sreejoy Krishna

  • @santalumpaniculatum38
    @santalumpaniculatum38 3 ปีที่แล้ว +11

    കണ്ണടച്ച് ഇരുന്നു കേട്ടാൽ ജോണി ആൻ്റണി യുടെ ശബ്ദം ..ശൈലി

  • @jaimongeorge1858
    @jaimongeorge1858 3 ปีที่แล้ว +10

    Skip cheyyand full irunn kanda churukam videokalil onn❤baiju chettan🔥

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +1

    സന്തോഷ് George kazinjal puppuli Biju sir aanu

  • @sjworld363
    @sjworld363 3 ปีที่แล้ว +20

    ബൈജു ചേട്ടനെ കണ്ടോണ്ട് വന്നവരുണ്ടോ ?🔥

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +1

    behind wood kind attention please. Enik price undennoru comment und ath genuine aano.

  • @wanderermallu
    @wanderermallu 2 ปีที่แล้ว +1

    ഒറ്റയടിക്ക് നിലവാരം കൂടിയതറിഞ്ഞ ലെ ഞാൻ 🤔🤔

  • @sobinjeff
    @sobinjeff 3 ปีที่แล้ว +2

    കോളം എഴുതുന്ന കാലം മുതൽ കണ്ട് തുടങ്ങിയതാണ് ,
    അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ രീതിയും മറ്റും പരിചിതമാണ്.
    പക്ഷേ ഇപ്പോൾ കണ്ടുവരുന്ന വെട്ടിക്കിളി കൂട്ടങ്ങളുണ്ട് അവർ തന്നെ താങ്ങി നടക്കുകയും അവർ തന്നെ തള്ളിയിടുകയും ചെയ്യുന്നവർ അവരെ പോലെ ഉള്ളവർക്ക് ഇദ്ദേഹത്തിൻറെ രീതി പിടിക്കാൻ സാദ്ധ്യത ഇല്ല.

  • @ranjith534
    @ranjith534 3 ปีที่แล้ว +12

    23:10 - അങ്കർ ചേച്ചി മലയാളം മീഡിയം 90's കിഡ് ആണല്ലോ 😅

  • @kana228
    @kana228 3 ปีที่แล้ว +7

    PTA മീറ്റിംഗ് നാണോ തയിലാണ്ടിൽ പോണതെന്ന്.... 😄😄😄

  • @arjun6358
    @arjun6358 3 ปีที่แล้ว +3

    Baiju chettan pwoli

  • @megh4154
    @megh4154 3 ปีที่แล้ว +28

    Yay . Baiju fans like adi

  • @jaisesabu8547
    @jaisesabu8547 3 ปีที่แล้ว +10

    നല്ല ഒരു ഇന്റർവ്യൂ.. നല്ല ആശയങ്ങൾ. തുടക്കം മുതൽ അവസാനം വരെ കണ്ടിരുന്നു പോകുന്ന മാജിക്കൽ പ്രസന്റഷന്. ഗുഡ്... 👍👍

  • @dinusebastian3871
    @dinusebastian3871 2 ปีที่แล้ว +2

    ബൈജു ചേട്ടൻ ❤️❤️❤️

  • @arunkumar-uh2tu
    @arunkumar-uh2tu 3 ปีที่แล้ว +3

    Yes Baijutta u r right ...all the videos are informative ..not only joke something special ..we love u sir ..from dubai

  • @ukn1140
    @ukn1140 3 ปีที่แล้ว +5

    പ്രവേഗ് നെക്കുറിച്ച് അറിയാൻ കട്ട വെയ്റ്റി ഗ് പിന്നെ ട്രോളൻമാർക്ക് ആർമാദിക്കാൻ വേണ്ടതെല്ലാം ഉണ്ട് ഈ ഇൻ്റർവ്യൂവിൽ

  • @abhirj8799
    @abhirj8799 2 ปีที่แล้ว +1

    ❤️

  • @28CFC
    @28CFC 3 ปีที่แล้ว +10

    Sarikkum nowadays interview cultere maari. Simple casual talks. Watched, smiled, laughed along with you two.. Superb interview.

    • @-vishnu2948
      @-vishnu2948 3 ปีที่แล้ว

      Ente abhirpayathil rand type interviewsum aavishyam aan

  • @MRbuddyVLOGS
    @MRbuddyVLOGS 3 ปีที่แล้ว +3

    Santhosh george kulangara sirne kondu varamo

  • @parvathvgopal
    @parvathvgopal 3 ปีที่แล้ว +62

    Baiju chettanum Sujith ഏട്ടനും കൂടി ഒരു വീഡിയോയിൽ ഒരുമിച്ച് ഒന്ന് വന്ന് പറഞ്ഞാ തീരുന്ന പ്രശ്നങ്ങൾ അല്ലേ ഉള്ളൂ.... അവർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല എന്ന് ചേട്ടൻ പറഞ്ഞെങ്കിലും നിങൾ 2 പേരും കൂടി ഒരുമിച്ച് വന്നു പറയുന്നതാകും നല്ലത്

    • @rashid4547
      @rashid4547 3 ปีที่แล้ว +3

      പ്രശ്നം ഉണ്ടല്ലോ.സുജിത് ലൈവിൽ പറഞ്ഞിരുന്നു

    • @vishnukp3182
      @vishnukp3182 3 ปีที่แล้ว

      ശരീ,

    • @ആമിയുടെനിരഞ്ജൻ
      @ആമിയുടെനിരഞ്ജൻ 3 ปีที่แล้ว

      @@rashid4547 entha bro parnje?

    • @stonebench1470
      @stonebench1470 3 ปีที่แล้ว

      @@ആമിയുടെനിരഞ്ജൻ നല്ല ആളുകളെ കൂടെ നിൽക്കും. അല്ലാത്തവർ പോകുമെന്ന്

    • @ആമിയുടെനിരഞ്ജൻ
      @ആമിയുടെനിരഞ്ജൻ 3 ปีที่แล้ว +9

      @@stonebench1470 sujith is pakka business mind aan ipam ... Daily one video must an pullik. veruthe vendatha karayangalum cheyyum charapara aayt

  • @god-hy7zm
    @god-hy7zm 3 ปีที่แล้ว +47

    ബൈജു ചേട്ടാ... സാധാരണക്കാരുടെ സംസാരരീതി അതാണ് നിങ്ങളുടെ വിജയം❤️❤️❤️

    • @god-hy7zm
      @god-hy7zm 3 ปีที่แล้ว

      @Meenakshi Meenu അതെന്താ🙄

    • @god-hy7zm
      @god-hy7zm 3 ปีที่แล้ว

      @Meenakshi Meenu അങ്ങനെയുള്ള ആളെ സന്തോഷ് ജോർജ്കുളങ്ങര കൂടെ കൂട്ടാൻ സാധ്യതയില്ലല്ലോ🤔

    • @rishalrichu1411
      @rishalrichu1411 3 ปีที่แล้ว

      @Meenakshi Meenu ariyathe parayalle pulle moole ninakk enth ariyaam@meenakshi meenu

  • @mahesh-jm9ow
    @mahesh-jm9ow 3 ปีที่แล้ว +5

    നല്ല രസം ഉണ്ടായിരുന്നു.... ബൈജു ചേട്ടനും ഇൻ്റർവ്യൂ ചെയ്ത വീണയും വളരെ നന്നായി ചെയ്തു...

  • @balamuralikrishnakrishna1861
    @balamuralikrishnakrishna1861 3 ปีที่แล้ว +6

    ജാഡയില്ലാത്ത രണ്ടുപേർ ചേർന്നപ്പോൾ അടിപൊളി ആയി

  • @muhsinpv786
    @muhsinpv786 3 ปีที่แล้ว +6

    എനിക്ക് വേണ്ട അംഗീകാരം കിട്ടിയില്ലെന്ന് ഞാൻ പറഞ്ഞില്ലേ 😀😀

  • @ajmalrafi
    @ajmalrafi 3 ปีที่แล้ว +53

    വീണ ചേച്ചി യേ ഇഷ്ടമുള്ളവർ ലൈക്കിക്കേ❤️❤️🤩🤩
    ആ ചിരിയാണ് സാറേ മെയിൻ😁😁😁

  • @ArunKumar-dq6us
    @ArunKumar-dq6us 3 ปีที่แล้ว +7

    Rx 100, the metal sound

  • @sailsmooth7616
    @sailsmooth7616 2 ปีที่แล้ว +1

    Veena…Kashtam aanu ningade chali…

  • @prasadthachadikkal8816
    @prasadthachadikkal8816 3 ปีที่แล้ว +1

    ചേട്ടാ സൂപ്പർ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് വെറുതെ ഒന്ന് കാണാൻ 🌹

  • @sajithpp4470
    @sajithpp4470 2 ปีที่แล้ว +1

    എന്താണെന്ന് അറിയില്ല ഇങ്ങേരെ ഭയങ്കര ഇഷ്ടാണ്...

  • @anilpillai376
    @anilpillai376 3 ปีที่แล้ว +6

    Veena best thing about you is that you always keep the guest at their best, bring out the best out of them....
    One of the best...

  • @adiladam9337
    @adiladam9337 3 ปีที่แล้ว +8

    Fortuner പുതിയ 2021 video കണ്ട് വന്നവർ undoooooo, 👍👍

  • @rah8985
    @rah8985 3 ปีที่แล้ว +17

    Mr Biju is a level head person quite pragmatic and realistic personality . No wonder he has a good rapport with Mr.SGK coz he has the same kind of personality and outlook towards life and things.
    They understand that good content will automatically and always get audience not like the modern day TH-cam pichhkaar who are always begging for likes and subs.

    • @rrrr-wl5io
      @rrrr-wl5io 3 ปีที่แล้ว

      Well said bro👍

  • @vipindasvasu8741
    @vipindasvasu8741 3 ปีที่แล้ว +3

    Baiju chetan😍

  • @azharibrahim6804
    @azharibrahim6804 3 ปีที่แล้ว +17

    2:15 for those who want to skip the fu**ing intro🤬

    • @stanley170
      @stanley170 3 ปีที่แล้ว

      That's rude 😂😂

  • @kerala56
    @kerala56 2 ปีที่แล้ว +1

    SGK

  • @anitsasikumar4614
    @anitsasikumar4614 3 ปีที่แล้ว +10

    Veena yude ettavum avasaanathe dialogue polichu

  • @ranjithnair7169
    @ranjithnair7169 3 ปีที่แล้ว +5

    ബൈജു ചേട്ടന്റെ കൂടെ ഒരു ഇന്റര്‍വ്യൂ.... അത് കണ്ട് കൊണ്ട്‌ ഇരിക്കാന്‍ തന്നെ ഒരു രസമാണ്... ബൈജു ചേട്ടന്‍ മുത്താണ്

  • @salampazheri8644
    @salampazheri8644 3 ปีที่แล้ว +4

    ഇന്റർവ്യൂ തീർന്നതറിഞ്ഞില്ല..... ബൈജു ഇഷ്ടം 🖕👍👍👍

  • @anandhuharidas2287
    @anandhuharidas2287 3 ปีที่แล้ว +14

    Rx100😍😍✌️✌️

  • @melwinshaju4389
    @melwinshaju4389 3 ปีที่แล้ว +2

    12:20 😂🤣😂🤣

  • @shihabmuhammad3304
    @shihabmuhammad3304 3 ปีที่แล้ว +3

    ബൈജു ചേട്ടന്റെ അതേ ആഗ്രഹം എനിക്കുമുണ്ട്. ഹൈറേഞ്ചിൽ ഒരു ചെറിയ കോട്ടജ് 😍

  • @dynamicsofmyworld
    @dynamicsofmyworld 3 ปีที่แล้ว +5

    Behindwoods ice
    Baiju n nair കൊണ്ടു വന്നു 👌

  • @dhanrajthankan9396
    @dhanrajthankan9396 3 ปีที่แล้ว +1

    Thurannu chirikyan ariyunna manushyan baiju chettan ❤️

  • @AjayKumar-sd4rf
    @AjayKumar-sd4rf 3 ปีที่แล้ว +16

    Rx100🔥🔥🔥

  • @dyutikrishnan9819
    @dyutikrishnan9819 3 ปีที่แล้ว +4

    Enthukond arunsmoki ne interview cheyyunnilla

    • @disabled9502
      @disabled9502 3 ปีที่แล้ว +3

      🇩🇪🇩🇪🇩🇪

    • @maheshag4964
      @maheshag4964 3 ปีที่แล้ว

      @@disabled9502 🤣🤣

  • @ajithvm3225
    @ajithvm3225 2 ปีที่แล้ว +1

    വീണ ചേച്ചി.... 👍🥰😆

  • @mohammednazeel2972
    @mohammednazeel2972 3 ปีที่แล้ว +2

    Santhosh George kulangare ne interwiew cheyyanam @behindwoods ice

  • @Appus2001
    @Appus2001 3 ปีที่แล้ว +1

    ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് കണ്ടിട്ട് ഇവിടെ വന്ന ആരെങ്കിലും ഉണ്ടോ

  • @Life_of_RV
    @Life_of_RV 3 ปีที่แล้ว +4

    നാനോ വിറ്റ് ബെൻസ് വാങ്ങിയ ആദ്യത്തെ മുതലാളി ബൈജു ചേട്ടൻ !!!

  • @mototransitofficial8979
    @mototransitofficial8979 3 ปีที่แล้ว +7

    Veena,your interview is too good to watch!

  • @toxicfella3852
    @toxicfella3852 3 ปีที่แล้ว +2

    Veena chechi powli anchoring 🤝

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +5

    ബൈജു ഏട്ടൻ , ഒരിക്കൽപോലും മടുക്കാതെ കേട്ടിരിക്കാം.🤩💖👍🏼✨

  • @robilnk9041
    @robilnk9041 3 ปีที่แล้ว +3

    Baiju chettan pwolii aanu too....samsaram kidu... Kettirunu povum...

  • @pramodsree8431
    @pramodsree8431 3 ปีที่แล้ว +7

    Paccha manushan ❤

  • @sujithmusic
    @sujithmusic 3 ปีที่แล้ว +6

    Attitide and great personality is his strength