സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
രാഷ്ട്രീയമില്ല..രാഷ്ട്രീയ നീരിക്ഷണങ്ങളില്ല.... എന്നും സഞ്ചാരത്തിനൊപ്പം..സഞ്ചരിക്കുന്ന ജീവിതങ്ങൾക്കൊപ്പം...ജീവിച്ചു കാണിക്കുന്ന വെക്തികൾക്കൊപ്പം...അനുഭവങ്ങൾക്കൊപ്പം.❤
ഞാൻ ഇന്ന് 28 രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ടെഗിൽ അതിനു കാരണം ഈ ഒരു ഒരു മനുഷ്യനാണ് !!! സഞ്ചാരം പരിപാടി ചെറുപ്പം മുതൽ കണ്ടു കണ്ടു യാത്രയോട് വല്യ ഒരു ആവേശമായിരുന്നു :) താങ്ക്സ് സന്തോഷേട്ടാ
Pol pot നെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ഇന്നാണ്.... കുറച്ചു കൂടി ഗൂഗിൾ ചെയ്ത് നോക്കി ആ ആളെ പറ്റി..... ഈ ദിവസം POL POT നെ കുറിച്ച് ഓര്മിപ്പിച്ചതിനു നന്ദി 🙏
കിടിലം എപ്പിസോഡ്, ഹമ്പിയുടെ കാര്യം പറഞ്ഞത് വളരെ കറക്ടാണ്. തകർന്ന ചരിത്ര ശേഷിപ്പുകൾ പുനർ നിർമ്മിക്കുക എന്നത് വളരെയധികം ഇഷ്ടപ്പെടുന്നു, കാത്തിരിക്കുന്നു ❤️
സന്തോഷ് സർ ഞാൻ നീങ്ങളുടെ പരിപാടിക്കൾ പരമാവധി കാണാറുണ്ട്. എന്റെ ജീവിതം കടക്കണിയിൽ മുങ്ങി നിക്കുക്കയാരിന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോൾ ആണ് നിങ്ങളുടെ വർഷങ്ങൾക്ക് മുമ്പുള്ള ജീവിതം പറയുന്നത് യൂടുബിൽ കണ്ടത്. ആ പ്രചോദനം ഉൾകൊണ്ട് ഇന്നും ഞാൻ വളരെ ഹാപ്പിയായി മുനോട്ട് പോവുന്നത്
സൂപ്പർ കോംബോ! അജയ്യമായ കൂട്ടുകെട്ട്! രണ്ടു പ്രഗത്ഭന്മാരുടെ അസുലഭ കൂട്ടുകെട്ട്! സന്തോഷ് ജീയുടെ അസാദ്ധ്യ അവതരണവും, ബൈജു ചേട്ടന്റെ അസാദ്ധ്യമായ വിവരണവും, കോമഡികളും! ബീയാർ പ്രസാദ് ഉണ്ടായിരുന്ന സമയത്തെ എപ്പിസോഡുകൾക്ക് തുല്യമോ അതിനേക്കാളേറെയോ ഈ പരിപാടി അടിപൊളിയാകുവാൻ പോകുന്നു! വരാനിരിക്കുന്ന എപ്പിസോഡുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ബൈജുച്ചേട്ടനെ ഈ പരിപാടിയിൽ കൊണ്ടുവന്നതിന് നന്ദി പറയാൻ വാക്കുകളില്ല സന്തോഷ് ജീ !
ബൈജു വിന് ഒരു കുഴപ്പമുണ്ട്. പുള്ളി ആ ലിസ്റ്റില് ഉള്ള ചോദ്യങ്ങളുടെ 4 ഇരട്ടി ചോദ്യങ്ങൾ സ്വന്തമായി ചോദിക്കും. പിന്നെ അതൊക്കെയും രസകരം ആണെന്നത് മറ്റൊരു കാര്യം. ആ ലിസ്റ്റ് തീരാൻ ചുരുങ്ങിയത് ഒരു കൊല്ലം എടുക്കും ഉറപ്പാണ്. Still the program is amazing. Thanks so much Santosh Sir and Baiju N Nair.
Baiju chettan അവിടെ പോയത് സ്വന്തം ചാനലിനു വേണ്ടി ഒരു vlog ചെയ്യാനാണ് പക്ഷേ സംഭവിച്ചത് ഇതാണ് പ്രസാദ് ചേട്ടൻ കോവിഡ് പേടിച്ച് വീട് വിട്ട് പുറത്ത് ഇറങ്ങുന്നില്ല എങ്കിൽ പിന്നെ "ഈ ബൈജുവിനെ അവതാരകനായി ഇട്ടാൽ എന്താ?🤔" എന്ന് സന്തോഷ് സാറിന്റെ മനസ്സിൽ ഉദിച്ച ആശയമാണ് നമ്മൾ ഇപ്പോൾ കണ്ടത് .😎
സൗദിയിലേക്ക് വേഗം വരൂ . തമ്പൂക്ക് , ജിദ്ദ ,തായിഫ് , യാൻമ്പു , അബഹ ജോർദാൻ ബോർഡറായ ഹക്ക്-അൽ പിന്നെ അൽ-ഉല എല്ലാം sgk ചരിത്രത്തോട് കൂടി വിവരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
എനിക്ക് ഒരു കാര്യം പറയാനുണ്ട് അങ്ങയുടെ മുന്നിൽ ഉള്ള മേശ ...അല്ല....തട്ടിക്കൂട്ട് മേശ എന്റെ വീട്ടിൽ ഉണ്ട് അത് കാണുമ്പോൾ ആ മേശ ഓർമ വരും...നമ്മുടെ ബൈജു ചേട്ടനെ കൊണ്ട് വന്നതിൽ നന്ദിയുണ്ട്.....അദ്ദേഹത്തെ പോലെ ലോകം കണ്ട ഒരാളാണ് ഈ പ്രോഗ്രാമിൽ വേണ്ടത്....
സഞ്ചാരം......എത്ര നാടുകൾ എത്ര രാജ്യങ്ങൾ.... എത്ര ഭാഷകൾ... എത്ര സംസ്കാരങ്ങൾ......സർ ന്റെ അറിവ്.... എത്രയായിരിക്കും.... ഒരു നിഘണ്ടു... അല്ല വിക്കിപീഡിയ... തന്നെ.. അദ്ദേഹത്തിന്റെ നാട്ടുകാരിയായതിൽ അഭിമാനിക്കുന്നു.🙏🙏🙏
ഹൃദയം കൊണ്ട് സംസാരിക്കുന്ന 2 പേർ....ഇത് പോലുള്ള വീഡിയോ ഒക്കെ trending ല്‍ വരണം... സല്യൂട്ട് sgk sir സ്വന്തം നാട് നന്നാവണം എന്നുള്ള അദമ്യമായ ആഗ്രഹത്തിന്... സല്യൂട്ട് bnn sir കാമ്പുള്ള ചോദ്യങ്ങള്‍ അത് ചോദിക്കേണ്ട രീതിയില്‍ അതേ പ്രാധാന്യത്തോടെ ചോദിച്ചതിന്
Bringing Baiju N Nair to the show was a great decision. Not only it is an added attraction but also raised the standard from the general model of an interview (2 person).
യാത്ര പരിപാടികൾ സ്ഥിരമായി കാണുന്ന ഒരാൾ ആയ എന്റെ സംശയം.ഏറ്റവും ക്വാളിറ്റിയിൽ അവതരിപ്പിക്കുന്ന ഈ പരിപാടിയേക്കാളും എത്രയോ ഇരട്ടി പ്രേക്ഷകരാണ് മല്ലു ട്രാവല്ലേറെ പോലുള്ള.ബ്ലോഗേഴ്സിന് ലഭിക്കുന്നനത്. മിനിറ്റുകൾ കൊണ്ട് ലക്ഷങ്ങൾ കാണും.അതിന്റെ അടുത്തുപോലും വീവേഴ്സ് എന്തേ സഞ്ചാരത്തിന്.ലഭിക്കുന്നില്ല.യാത്രയെ ഇഷ്ടപ്പെടുന്നവർ സഞ്ചാരം എന്ന പരിപാടി അറിയില്ലേ
Super combo....kanninu anandham kathinu kulirma hrudhayam niranju santhosham. manasiloru antharikamaya samadhanam shareerathinu orunarvum......You Are A Great INFLUENCER...🙏🙏🌷🌷
Santosh sir has good vison Give him chance in tourism and cultural Ministry. He con do wonders His thought process moulded from his experience while traveling. Our country want this kind of people in politics.
ബൈജൂ ചേട്ടന് സന്തോഷ് സാറിനെ പിരിഞ്ഞു ഇരിക്കാൻ പറ്റുന്നില്ല എന്ന് തോന്നുന്നു. ചേട്ടൻ സാറിന്റെ കൂടെ കുടിക്കോ. ഞങ്ങൾ പ്രേക്ഷകർക്ക് സന്തോഷം. Sgk സഫാരി ❤️❤️
സാർ ഒരുപാട് നന്ദി 🙏🙏വേദന തിന്നുന്ന ടൂർഗൈഡ് സ്വന്തം ആളുകളെ സ്വയം തിരഞ്ഞു കണ്ടു പിടിച്ചാലും അവർക്ക്ഒന്ന് സ്പർശിക്കാൻ പോലും ആവില്ല.. ഇത് എല്ലാം നെബ് രപ്പെടുത്തൽ യാത്രയുടെ അവസാനം വരെ പിന്തുടരുന്ന മുഖം ....
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
Yes Sir.... Vidyasagarude charithram അദ്ദേഹത്തിലൂടെ അറിയുവാൻ സംഗീത ആസ്വാദകൻ എന്ന നിലയിൽ വല്ല്യ ഒരു ആഗ്രഹമാണ്...
വേണ്ട🙏
Sir looks better and healthier 🙏
@@adhithyanadhi1550 qa
ഇറാനിൽ പോകുമ്പോൾ ഇസ്ഫഹാനിലെ ജൂത സമൂഹത്തെ പറ്റി പ്രത്യേകം പറയണേ , അതിൽ ഭാവിയുണ്ട്. ദജ്ജാൽ അഥവാ അന്തി കൃസ്തുവിനെ പിൻന്തുടരുന്നത് ഈ സമൂഹമായിരിക്കും
ബൈജു ചേട്ടൻ ഉണ്ടേൽ സന്തോഷേട്ടന് ഭയങ്കര ഉത്സാഹമാണ്...
സത്യം! പിന്നെ അങ്ങോട്ട് കൂട്ടുകാര്‍ തമ്മില്‍ തമാശയായിരുന്നു!
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
@@manushyantemarupakkam5984 parayunnathu kettal thonum ninte thandayaanu marichene.. Myran!
@@shanzinn baijunte fake I'd ayirikkum.....neee fraud Allede Baijunaye
@@shanzinn ith mate sujith fan anenn thonnunnഏതോ വെടല
ആദ്യമായി ആണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ ഇത്രയും സന്തോഷ് ചേട്ടൻ ചിരിക്കുന്നത് കാണുന്നത്... For the first time 😀😁😂
True 😂 I also noticed that
Baiju Chettan ullondavum
Bcos of his chunk baiju
Biju ഉണ്ടെങ്കില്‍ പുള്ളി happya
Byju ചേട്ടന്റെ ചളി thug കേട്ടിട്ട് ആവും.. 😂
രാഷ്ട്രീയമില്ല..രാഷ്ട്രീയ നീരിക്ഷണങ്ങളില്ല....
എന്നും സഞ്ചാരത്തിനൊപ്പം..സഞ്ചരിക്കുന്ന ജീവിതങ്ങൾക്കൊപ്പം...ജീവിച്ചു കാണിക്കുന്ന വെക്തികൾക്കൊപ്പം...അനുഭവങ്ങൾക്കൊപ്പം.❤
fellas let's make a community
കാത്തിരിക്കുകയായിരുന്നു രാവിലെ മുതൽ
ഒരുപാട് ഇഷ്ടവും ബഹുമാനവും ഉള്ള 2 സഞ്ചാരികൾ 🙌❤️
Albin bro
Chanal kanarud
💕
Hai Albin
Igullude videoyum late analo bro
ഞാൻ ഇന്ന് 28 രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ടെഗിൽ അതിനു കാരണം ഈ ഒരു ഒരു മനുഷ്യനാണ് !!! സഞ്ചാരം പരിപാടി ചെറുപ്പം മുതൽ കണ്ടു കണ്ടു യാത്രയോട് വല്യ ഒരു ആവേശമായിരുന്നു :) താങ്ക്സ് സന്തോഷേട്ടാ
How you find the income for traveling
@@_z2397 work- save- repeat
@@Zaibaksworld yes that is the best way to find money for the the income
@@Zaibaksworld nice✌️
@@Zaibaksworld can I get your number sir
ഇത്രെയേറെ ലോകപരിചയം/ അനുഭവ സമ്പത്ത് ഉണ്ടായിട്ടും സാധാരണ പ്രേക്ഷകനെ കേൾക്കാൻ കാണിച്ച ആ വലിയ മനസ്സിനിരിക്കട്ട ഒരു കുതിരപ്പവൻ ❤️💕💞
*Ettavum koodutal njn kanunna channel, ishtappedunna vyakti😘🥰*
Me
Me too
💪
ഒരുയൂട്യൂബ് പ്രേമുഖന്റെ കമന്റ്സ് ഈ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത്..നല്ലത്
@@Mohammedfazilambadi 🤩🤩🤩
നിങ്ങൾ രണ്ട് പേരുമുള്ള ഈ സംഭാഷണം ഒരിക്കലും അവസാനിക്കരുതേ
നിങ്ങളെ രണ്ട് പേരെയും മനസ്സിൽ കയറ്റി വച്ച മലപ്പുറം കാരൻ 😘
The best combo
SGK + Baiju N Nair
♥️♥️♥️
രാജാവിന്റെ കാലത്ത് നിർമിച്ച നിർമിതികൾ കാണുമ്പോൾ തൊഴുതാൻ തോന്നും ജനാധിപത്യ കാലത്ത് നിർമിച്ചത് കണ്ടാൽ തൊഴിക്കാൻ തോന്നും. SGK തഗ്ഗ് 😎
😂
രാജഭക്തി അതാണ്
കബോടിയയുടെ കഥയൊക്കെ ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ആണ് കേരളം പോലുള്ള സ്ഥലത്ത് ജനിക്കാൻ പറ്റിയതിന്റെ ഭാഗ്യം മനസ്സിലാവുന്നത്
രണ്ടുപേരും വലിയ സുഹൃതുക്കൾ ആയതിനാലാവാം sgk അത്ര ഗൗരവം കാണിക്കുന്നില്ല........😍
Pol pot നെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ഇന്നാണ്.... കുറച്ചു കൂടി ഗൂഗിൾ ചെയ്ത് നോക്കി ആ ആളെ പറ്റി..... ഈ ദിവസം POL POT നെ കുറിച്ച് ഓര്മിപ്പിച്ചതിനു നന്ദി 🙏
ഇത്രയും ഇഷ്ടത്തോടെ കാണുന്ന മറ്റൊരു ചാനലും പരിപാടി യും ഇല്ല നന്ദി സന്തോഷ് സാർ
കിടിലം എപ്പിസോഡ്, ഹമ്പിയുടെ കാര്യം പറഞ്ഞത് വളരെ കറക്ടാണ്. തകർന്ന ചരിത്ര ശേഷിപ്പുകൾ പുനർ നിർമ്മിക്കുക എന്നത് വളരെയധികം ഇഷ്ടപ്പെടുന്നു, കാത്തിരിക്കുന്നു ❤️
❤️
കമ്പോഡിയക്കാർക്ക് വന്ന ദുരനുഭവം 😔
ബൈജു ചേട്ടനുള്ളപ്പോൾ സന്തോഷേട്ടൻ ഫുൾ ഹാപ്പി മൂഡ് ആയിരുക്കും... 😊😊
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
@@manushyantemarupakkam5984 poda പൊട്ടാ 😄
പക്വതയുള്ള ഒരു സമൂഹത്തിനെ വാർത്തെടുക്കാൻ അല്ലേ സന്തോഷേട്ടനെ ദൈവം നമ്മുടെ ഇടയിലേക്ക് വിട്ടിരിക്കുന്നത് 💐💐💐💐
സന്തോഷ് സർ ഞാൻ നീങ്ങളുടെ പരിപാടിക്കൾ പരമാവധി കാണാറുണ്ട്. എന്റെ ജീവിതം കടക്കണിയിൽ മുങ്ങി നിക്കുക്കയാരിന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോൾ ആണ് നിങ്ങളുടെ വർഷങ്ങൾക്ക് മുമ്പുള്ള ജീവിതം പറയുന്നത് യൂടുബിൽ കണ്ടത്. ആ പ്രചോദനം ഉൾകൊണ്ട് ഇന്നും ഞാൻ വളരെ ഹാപ്പിയായി മുനോട്ട് പോവുന്നത്
👏👏👏 All the best
Good
അടിപൊളി🤩🤩🤩🤩
👍👍👍👍👍👍👍
സന്തോഷ് സാറിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു വല്ലാത്ത സുഖമാണ്❤️
Sathyam
സൂപ്പർ കോംബോ! അജയ്യമായ കൂട്ടുകെട്ട്! രണ്ടു പ്രഗത്ഭന്മാരുടെ അസുലഭ കൂട്ടുകെട്ട്! സന്തോഷ് ജീയുടെ അസാദ്ധ്യ അവതരണവും, ബൈജു ചേട്ടന്റെ അസാദ്ധ്യമായ വിവരണവും, കോമഡികളും! ബീയാർ പ്രസാദ് ഉണ്ടായിരുന്ന സമയത്തെ എപ്പിസോഡുകൾക്ക് തുല്യമോ അതിനേക്കാളേറെയോ ഈ പരിപാടി അടിപൊളിയാകുവാൻ പോകുന്നു! വരാനിരിക്കുന്ന എപ്പിസോഡുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ബൈജുച്ചേട്ടനെ ഈ പരിപാടിയിൽ കൊണ്ടുവന്നതിന് നന്ദി പറയാൻ വാക്കുകളില്ല സന്തോഷ് ജീ !
യാത്രകൾ അനുഭവങ്ങൾ ❤️❤️❤️
ബൈജു വിന് ഒരു കുഴപ്പമുണ്ട്. പുള്ളി ആ ലിസ്റ്റില് ഉള്ള ചോദ്യങ്ങളുടെ 4 ഇരട്ടി ചോദ്യങ്ങൾ സ്വന്തമായി ചോദിക്കും. പിന്നെ അതൊക്കെയും രസകരം ആണെന്നത് മറ്റൊരു കാര്യം.
ആ ലിസ്റ്റ് തീരാൻ ചുരുങ്ങിയത് ഒരു കൊല്ലം എടുക്കും ഉറപ്പാണ്.
Still the program is amazing. Thanks so much Santosh Sir and Baiju N Nair.
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
@@manushyantemarupakkam5984 ayal marichathin pinne baijuatten poy chithayil chadano
@@alexandersupertramp24 marichathu pattiyalla kettiyolde thanthaya
ബൈജു ചേട്ടനും SGK യും തമ്മിൽ നല്ല സൗഹൃദമാണ്. സ്വാഭാവികമായും അവർ തമ്മിലുള്ള സംസാരങ്ങൾ കേൾക്കാൻ ഒരു പ്രത്യേക സുഖം ❤️
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
@@manushyantemarupakkam5984 ne kollalo ne army ank navy ano😂
@@ajibondd Appante peru chodhichal kochappante peru parayalle Baiju.......police link Googlil ondu
@@manushyantemarupakkam5984 ingane karayalle monje...sed akkale army captin sirr😂
@@ajibondd haha baiju neeee dramakkaran aaaanennu ninte naaaattikaranaaaya enikku nannayittariyam
19:56 poli തൊഴലും തൊഴിയും നല്ല പ്രയോഗം..
Baiju ഏട്ടനെ കൂടെ കണ്ടപ്പോൾ എനിക്ക് മാത്രമാണോ ഒന്നുകൂടി ഉത്സാഹം തോന്നിയത്👍❤️❤️❤️
ലോട്ടറി അടിച്ചതുപോലെ ആയി..
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
@@manushyantemarupakkam5984 engna oridath cmnt idunnathinu rate .. elladathum undallo copy paste
@@Enigma199 comment itta karyam nokkede.....Kettiyolde thantha maricha annum baiju paranaaari videoyumayittu vannu
@@Enigma199 baiju paranarinte mooduthaaaaangi nadakkunna naari
എന്താണോബൈജു ചേട്ടനും സന്തോഷ് സാറും നല്ല മാച്ചിംഗ് സൂപ്പർ ...
സാധാരണ ഉച്ചക്ക് എത്താറുള്ള എപ്പിസോഡ് കാണാത്തപ്പോൾ ഇന്ന് ഉണ്ടാവില്ല എന്ന് കരുതി. വൈകി ആണെങ്കിലും വന്നതിൽ സന്തോഷം 🥰
കാത്തിരിന്നിട്ട് കാണാതായപ്പോ ഞങ്ങൾ അങ്ങ് ഭയന്നു.. 😇
ഞാനും
M
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എന്റെ ജീവിതത്തിൽ ഒരുപാട് അറിവുകൾ പകർന്നുതന്നു ,അത് എന്റെ ജീവിതത്തിൽ പുതു തലങ്ങൾ തുറന്നു തന്നു .,tks sjk.& byju ചേട്ടാ .
Baiju chettan അവിടെ പോയത് സ്വന്തം ചാനലിനു വേണ്ടി ഒരു vlog ചെയ്യാനാണ് പക്ഷേ സംഭവിച്ചത് ഇതാണ് പ്രസാദ് ചേട്ടൻ കോവിഡ് പേടിച്ച് വീട് വിട്ട് പുറത്ത് ഇറങ്ങുന്നില്ല എങ്കിൽ പിന്നെ "ഈ ബൈജുവിനെ അവതാരകനായി ഇട്ടാൽ എന്താ?🤔" എന്ന് സന്തോഷ് സാറിന്റെ മനസ്സിൽ ഉദിച്ച ആശയമാണ് നമ്മൾ ഇപ്പോൾ കണ്ടത് .😎
pinnalla....😎
എത്ര പെട്ടെന്ന് കാരണം കണ്ടുപിടിച്ചu... കൊച്ചുകള്ളൻ
ഞാൻ ഇന്നുവരെ കണ്ടതിൽ വച്ചു productivity യുടെ അങ്ങേ അറ്റത്തെ ഉദാഹരണം.. സന്തോഷ് സർ
ഈ episodinu വേണ്ടി കാത്തിരുന്നവർ ഉണ്ടോ👇
ഒരാളും കൂടെ ഉണ്ട്.. 🙂
@@christy5081 😀
Undd
Undeeee..
👍
സൗദിയിലേക്ക് വേഗം വരൂ . തമ്പൂക്ക് , ജിദ്ദ ,തായിഫ് , യാൻമ്പു , അബഹ ജോർദാൻ ബോർഡറായ ഹക്ക്-അൽ പിന്നെ അൽ-ഉല എല്ലാം sgk ചരിത്രത്തോട് കൂടി വിവരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
It’s gonna be an amazing experience for him . Hidden gems 💎.......
Njangale charitra botham ullavarai mattuvan, uyarangil swapnam kanan padipicha Santhosh sir nu 1000000000 likes❤️❤️❤️
🙏🙏🙏🙏🙏സഞ്ചാരിയുടെ ഡയറി കുറിപ്പിന് വേണ്ടി കാത്തിരിക്കുന്ന അനേക ലക്ഷം പ്രേക്ഷകരുടെ ഇടയില്‍ ഞാനും ഒരു പ്രേക്ഷകൻ😍😍😍😍
കുട്ടികാലം മുതൽ കണ്ടു മടുക്കാത്ത ഒരേ ഒരു ചാനൽ... ഇഷ്ടപെടുന്ന ഒരേ ഒരു വ്യക്തി... Santhosh sir❤️
ലോകത്തെ സഫാരി ചാനലിലൂടെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരു ബിഗ് സല്യൂട്ട്
ഇതിലും വലിയ combination സ്വപ്നങ്ങളിൽ മാത്രം❤️❤️ SGK&BNN
സഞ്ചരിയുടെ ഡയറി കുറിപ്പിന്റെ എല്ലാം എപ്പിസോഡ് u tube ഇൽ ഇടണം 😍😍❤️
BIG SALUTE S G K JI ... താങ്കൾക്ക് പകരം വെയ്ക്കാൻ മറ്റാരുമില്ല..
😊ആഹാ എന്തൊരു പോസിറ്റീവ് vibe സന്തോഷേട്ടനും ബൈജുചേട്ടനും ഒരുമിച്ചപ്പോൾ ♥♥
സന്തോഷ് ചേട്ടന്റെ വീഡിയോ ആണേൽ ഒരുപാട് സന്തോഷം 👍❣️
സർ, താങ്കൾ തിരക്കഥ എഴുതിയ ഒരു സിനിമ എത്രയും പെട്ടന്ന് റിലീസ് ആവാൻ കാത്തിരിക്കുന്നു... ഒരു യാത്രികൻ എന്നതിലുപരി ഒരു തിരക്കതാകൃത് ആണ് താങ്കൾ 👌
എനിക്ക് ഒരു കാര്യം പറയാനുണ്ട് അങ്ങയുടെ മുന്നിൽ ഉള്ള മേശ ...അല്ല....തട്ടിക്കൂട്ട് മേശ എന്റെ വീട്ടിൽ ഉണ്ട് അത് കാണുമ്പോൾ ആ മേശ ഓർമ വരും...നമ്മുടെ ബൈജു ചേട്ടനെ കൊണ്ട് വന്നതിൽ നന്ദിയുണ്ട്.....അദ്ദേഹത്തെ പോലെ ലോകം കണ്ട ഒരാളാണ് ഈ പ്രോഗ്രാമിൽ വേണ്ടത്....
Hospitalil ninnum nere officilekku thante joliyilekku vanna , alla hospitalil ayirunnittum thante joli cheythu athmarthatha kanichuthanna Santhosh sir ahnu ente role model❤️
സന്തോഷ് സാറും
ബൈജു സാറും
😍😍😍😍🤩🤩🤩🤩
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
താങ്കളുടെ കൂടെ യാത്ര ചെയുന്ന അനുഭവമാണ് കാണുന്നവർക്കും. ഇതു ഓരോ പ്രേഷകനും മാറ്റമുണ്ടാക്കും.
നിങ്ങൾ രണ്ട് പേരും തമ്മിലുള്ള കോബോ കണ്ടാലും മതിയാവില്ല
ഒരുപാട് സ്നേഹം മാത്രം❤️
സഞ്ചാരം......എത്ര നാടുകൾ എത്ര രാജ്യങ്ങൾ.... എത്ര ഭാഷകൾ... എത്ര സംസ്കാരങ്ങൾ......സർ ന്റെ അറിവ്.... എത്രയായിരിക്കും.... ഒരു നിഘണ്ടു... അല്ല വിക്കിപീഡിയ... തന്നെ.. അദ്ദേഹത്തിന്റെ നാട്ടുകാരിയായതിൽ അഭിമാനിക്കുന്നു.🙏🙏🙏
എല്ലാവരും election result കണ്ട് തീരാനാണോ wait ചെയ്തത്..
താങ്കൾക്ക് പകരം വെയ്ക്കാൻ മറ്റാരുമില്ല സന്തോഷേട്ടാ... 💕💕💕
ഹൃദയം കൊണ്ട് സംസാരിക്കുന്ന 2 പേർ....ഇത് പോലുള്ള വീഡിയോ ഒക്കെ trending ല്‍ വരണം...
സല്യൂട്ട് sgk sir
സ്വന്തം നാട് നന്നാവണം എന്നുള്ള അദമ്യമായ ആഗ്രഹത്തിന്...
സല്യൂട്ട് bnn sir
കാമ്പുള്ള ചോദ്യങ്ങള്‍ അത് ചോദിക്കേണ്ട രീതിയില്‍ അതേ പ്രാധാന്യത്തോടെ ചോദിച്ചതിന്
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
@@manushyantemarupakkam5984 അതിന് schedule ചെയ്ത് വെക്കുന്നതലേ, പിന്നെ എന്താ?
@@thomm4223 ningaleppolullavaranu nattinte shapam
@@thomm4223 chithabramam badhicha vekthiyude lakshangal adichumaatti bailil Vanna anee Baiju......athineyum nyayeekarikkannkure ennam.....Ammayiachan maricha annum shoot cheythittu athinum malayalikalkkuonnumilla......🙄
Hridhayam kondalla budhikondanu Baiju nayintamon samsarikkunnathu
ബൈക്കു ചേട്ടൻ ഇനിയും ഈ പ്രോഗ്രാം ന്റെ ഭാഗം ആവണമെന് ഒരു അപേക്ഷ ആണ് 🙏
Im in UK now, എന്നേ ലോകം കാണാൻ പ്രേരിപ്പിച്ചതിൽ "സഞ്ചാരം" വഹിച്ച പങ്ക് വലുത് ആണ് 😊 Im still chasing dreams
uk kerala whatsapp group undo
യാത്ര ചെയ്യാനും ലോകം കാണാനും ആഗ്രഹിക്കുന്നവർക്ക് എന്നും ഒരു പ്രചോദനമാണ് സന്തോഷ് സാർ❤️
Baiju chettan vannapo eee progrm saily maari, nice
ഒരാഴ്ച കാത്തിരിക്കുക എന്നൊക്കെ ഉള്ളത് വല്ലാത്ത ഒരു ചടങ്ങാണ്. ബാക്കി കേൾക്കാൻ വല്ലാത്ത ആഗ്രഹം ഉണ്ട്..😌
Bringing Baiju N Nair to the show was a great decision. Not only it is an added attraction but also raised the standard from the general model of an interview (2 person).
നിങ്ങളുടെ സൗഹൃദം തുടരട്ടെ.ഇനിയും അനുഭവങ്ങൾ പുസ്തകങ്ങളാകട്ടെ. നൂറു കണക്കിന് പുസ്തകങ്ങൾ അനുഭവങ്ങളിൽ നിന്ന് ഇനിയും എഴുതാനാവും.👍👍👍
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
ഇപ്പോളും അറിവുകൾ കിട്ടാൻ ഞാൻ ഇപ്പോളും കാണുന്നു ❤🤩
ബൈജു ചേട്ടൻ വന്നപ്പോൾ പ്രോഗ്രാം ഒന്നുടെ രസകരമായി...
യാത്ര പരിപാടികൾ സ്ഥിരമായി കാണുന്ന ഒരാൾ ആയ എന്റെ സംശയം.ഏറ്റവും ക്വാളിറ്റിയിൽ അവതരിപ്പിക്കുന്ന ഈ പരിപാടിയേക്കാളും എത്രയോ ഇരട്ടി പ്രേക്ഷകരാണ് മല്ലു ട്രാവല്ലേറെ പോലുള്ള.ബ്ലോഗേഴ്സിന് ലഭിക്കുന്നനത്. മിനിറ്റുകൾ കൊണ്ട് ലക്ഷങ്ങൾ കാണും.അതിന്റെ അടുത്തുപോലും വീവേഴ്സ് എന്തേ സഞ്ചാരത്തിന്.ലഭിക്കുന്നില്ല.യാത്രയെ ഇഷ്ടപ്പെടുന്നവർ സഞ്ചാരം എന്ന പരിപാടി അറിയില്ലേ
Quality contents ഉള്ള videos kaanunavar എപ്പോഴും കുറവ് ആയിരിക്കും ..
കാണുന്ന പ്രേക്ഷകരുടെ നിലവാരം വലിയ ഘടകമാണ്...... ചളി കാണാൻ മലയാളികൾക്ക് വലിയ ആവേശമാണ്
@@mathewjoseph193 അതാണ്👍👍👍
അതിപ്പോ മക്ളാരൻ വാങ്ങുന്നവരാണോ ആണോ കൊറോള വാങ്ങുന്നവരാണോ കൂടുതൽ
Not presented in a "Painkili " style..
Super combo....kanninu anandham kathinu kulirma hrudhayam niranju santhosham. manasiloru antharikamaya samadhanam shareerathinu orunarvum......You Are A Great INFLUENCER...🙏🙏🌷🌷
ഇദ്ദേഹത്തിൻ്റെ അനുഭവങ്ങൾ gvt.. ഉപയോഗപ്പെടുത്തണം,,
Santosh sir has good vison
Give him chance in tourism and cultural Ministry. He con do wonders
His thought process moulded from his experience while traveling.
Our country want this kind of people in politics.
Such a wonderful combo baiju sir santhosh sir ❤
Ufff ijjaadhi dedicationulloru manushyan .. enikku അത്ഭുതം തോന്നാറുണ്ട് സാറെക്കുറിച്ചാലോചിക്കുന്ന സമയത്ത്
You are a Traveler ...and a Philosopher by experience...Enlightening us with the Knowledge..Thank You Sir!
സത്യം നിങ്ങൾ ഇപ്പോഴും ചെറുപ്പക്കാരൻ തന്നെ ...
എന്ത് കൊണ്ട് ഇദ്ധേഹത്തിൻ്റെ വീഡിയൊ കൾ ഒക്കെ 1 M ആകാത്തത്... ചുമ്മാ ഓരോ കോപ്രായങ്ങൾ കാണിക്കുന്നവരുടെ വീഡിയൊ വേഗം വൈറൽ ആ കുന്നു.'.. മലയാളി പൊളി അല്ലെ
Njanum ithu thanne eppolum alochikarunde..chumma danceum koprayavum , cookingum kaanikuna pillerude videos 1-2 million viewsum trending #1. Ithreyum interesting knowledgeable valuable videos valare kurache views.. ithano prabudha kerala
ഏറ്റവും വലിയ ഉദാഹരണം: മല്ലു ട്രാവലർ
Satyam
കറക്റ്റ്.. ആളുകൾക്ക് ഓരോ കോപ്രായങ്ങൾ മതി
ഇതൊന്നും കാണാതെയും കേൾക്കാതെയും അറിയാതെയും ഒരു വിഭാഗം കടന്നു പോകുന്നു.....
ഞാനും കാത്തിരിക്കുക യായിരുന്നു രണ്ട് പേരും തമ്മിലുള്ള episode...കൊള്ളാം
തൊഴാം.തൊഴിക്കാം.ഒരുരക്ഷയുമില്ലസൂപ്പർSGK.
ഇങ്ങാനാക്കിയായിട്ടും താങ്കൾ എങ്ങനെയാണ് സാമ്പത്തികം കണ്ടെത്തിയത്. ഞാനും ഇത് പോലെ യാത്ര ചെയ്യാൻ വളരെയധികം ആഗ്രഹിക്കുന്നവനാണ്
ബൈജു ചേട്ടൻ ആ സീറ്റിൽ വന്നായിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്...
Baiju chetane ivide kandathil othiri santhosham
Ottum pratheekshichilla
Delighted to have seen both of you together with a subject much awaited for years....
ബൈജൂ ചേട്ടന് സന്തോഷ് സാറിനെ പിരിഞ്ഞു ഇരിക്കാൻ പറ്റുന്നില്ല എന്ന് തോന്നുന്നു. ചേട്ടൻ സാറിന്റെ കൂടെ കുടിക്കോ. ഞങ്ങൾ പ്രേക്ഷകർക്ക് സന്തോഷം. Sgk സഫാരി ❤️❤️
Baijunnairinte Ammayiachan mininjannu marichu....annuthanne ayal video ayittu Vannu......athreyum saintanu Baijunayintamon
വീണ്ടുമൊരു twist മായി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ..... ബൈജു അണ്ണന് ഫാൻസുണ്ടോ ലൈക് അടിക്കു...
21:21🙏 ഇന്ന് മഹാ ഭൂരിപക്ഷവും അഴിമതി ചെയ്യുന്നതിന്റെ ഒരു വിഹിതം കിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവരായി മാറി
ആരുപറഞ്ഞു
സൗദിയിലേക്ക് സ്വാഗതം 🇮🇳 🇸🇦
സൗദി പ്രവാസികളുണ്ടോ 👍
ഉണ്ടേ...welcome
@@AmazingWorld-fd1xq 😍🇸🇦
Enthayalum.....kure naallatheku arivu nedaan vakayaayi...program ishtamayi
സന്തോഷ് ജോർജ് കുളങ്ങര ❤️
Baiju sir makes the program more energetic...........
ഈ പരുപാടി ഒന്ന് വരാൻ കൊതിച്ചു പോയി ✌🏻❤️❤️❤️
സാർ ഒരുപാട് നന്ദി 🙏🙏വേദന തിന്നുന്ന ടൂർഗൈഡ് സ്വന്തം ആളുകളെ സ്വയം തിരഞ്ഞു കണ്ടു പിടിച്ചാലും അവർക്ക്ഒന്ന് സ്പർശിക്കാൻ പോലും ആവില്ല.. ഇത് എല്ലാം നെബ് രപ്പെടുത്തൽ യാത്രയുടെ അവസാനം വരെ പിന്തുടരുന്ന മുഖം ....
ആ യാത്രയിൽ എന്ന പരിപാടിയിൽ.. ബൈജു ചേട്ടന്റെ.. യാത്രാവിവരണം കൂടെ.... ഉൾപ്പെടുത്തണം സൂപ്പർ ആയിരിക്കും
Orupaad ishttam sanjarikale ...
Great!
എപ്പോഴും
അങ്ങയുടെ
വീഡിയോകൾക്കായി
കാത്തിരിക്കുന്നു..
23:39 ശരിയാണ് അത് ഇഷ്ടം പോലെ നടക്കുന്നത് TH-cam ൽ ആണ്.. ചില വീഡിയോകളുടെ Thumbnail ൽ കാണുന്ന വാക്കുകൽ ഒക്കെ കാണുമ്പോൾ വളരെ സംശയം ഒക്കെയാണ് വരുന്നത്
👍
ക്യാമ്പോടിയാൽ S21 മ്യൂസിയത്തിനടുത്തു കഴിഞ്ഞ 15 വർഷമായി താമസിക്കുന്ന ഞാൻ സലാം ജോർജ്
അതി മനോഹരമായ ഒരു എപ്പിസോഡ്..
വരും തലമുറയെ സ്വപ്നംകാണാനും, നേർവഴികാട്ടാനും, ലോകചരിത്രം പറഞ്ഞുകൊടുക്കാനും കെൽപ്പുള്ളവർ
Yathra poknm... Nadu kananm yennu thonnipicha sandhoshettanu orupad nandhi... Nigal illayirunnel yenik yathrayodulla kambam varilayirunnu😍😍😍🥰🥰🥰🥰
ബൈജു എട്ടനെ സഫാരിയിൽ എടുത്തേ 😍👌
പലരും പറയുന്നത് കേട്ടിട്ടുണ്ട് 2 വശങ്ങൾ ഉള്ള നാണയങ്ങൾ സംഗമിക്കുന്ന ഇടം sgk യും ബൈജു ചേട്ടനും 😍
ഇനി കുറച്ച് കാലം ഇങ്ങനെ പോട്ടേ.., ❣️
എന്തു രസമാണ് ഇവരുടെ combo.. വിഡിയോ തീരല്ലേ എന്നു വിചാരിച്ചു പോകും ❤
18:30 ഇതു കാണുന്ന architects 😍😍
Randu pereyum veendum orumichu kandathil valare santhosham.