ജോയ് മാത്യുവിനെപോലെ ജീവിതാനുഭവങ്ങൾ ഒരുപാടുള്ളവരുടെ കഥകൾ കേട്ടിരിക്കാൻ ചിലവാക്കുന്ന സമയം ഒരു നഷ്ടം ആയി ഒരിക്കലും തോന്നാറില്ല.. കഴിയുമെങ്കിൽ ചരിത്രം എന്നിലൂടെയിലും ഒരു സെഗ്മെന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
ശരിയാണ്...വാഹനങ്ങൾക്ക് മനസ്സും ഹൃദയവും ഒക്കെ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ വണ്ടിയോട് സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര പോകുമ്പോഴും, കുറെ ദിവസങ്ങൾക്ക് ശേഷം വണ്ടി എടുക്കുമ്പോഴും ഒക്കെ.. 🥰🥰
എന്തൊരു മനുഷ്യൻ ! പൂനാരങ്ങാ വായിച്ചതില്പിന്നെ പുള്ളീടെ ഫാനായിപ്പോയി. പുള്ളിയുടെ സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളിലും പരാമർശിച്ചിട്ടുള്ള കഥകൾ രസകരമാണ്. Thanks a lot for this episode
ബൈജുചേട്ടാ നിങ്ങള് ചെയ്തതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച ഇന്റർവ്യൂ. മൂന്ന് episode ഉം തീർന്നത് അറിഞ്ഞില്ല. പിന്നെ ജോയേട്ടനോട്, "ചേട്ടൻ സൂപ്പറാ ". പ്രത്യേകിച്ച് വീഡിയോ 16:08 - 18:08 വരെയുള്ള time. അത് നമ്മളെപ്പോലെയുള്ള യുവജനങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഹൃദയത്തിൽ നിന്നും ഒരു Big Salute....❣️
എന്റെ പൊന്നോ പൊളി... പണ്ട് നായനാർ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്... ഇതു പോലെ തമാശ പറയുന്നതിന്റെ രഹസ്യം എന്താണ് എന്ന്... അദ്ദേഹം പറഞ്ഞത് ഞാൻ ജീവിതത്തിൽ അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ഒന്നും തന്നെ ഇല്ല... അതുകൊണ്ടാണ് എല്ലാത്തിലും തമാശ കണ്ടെത്തുന്നത് എന്ന്... ജോയ് ഏട്ടന്റെ interview കണ്ടപ്പോൾ അത് ഓർമ വന്നു 💯💯
അമ്മയറിയാൽ എന്ന സിനിമയുടെ പ്രിൻ്റ് സംഘടിപ്പിച്ച് ഞങ്ങളുടെ നാട്ടിലെ വായനശാലകളിലും കവലകളിലും പ്രദർശിപ്പിച്ച കാലം ഓർമ്മ വരുന്നു.ശ്രീ' ജോയി മാത്യൂവിനെ നായകനെ ഇങ്ങനെ കാണുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അതിന് അവസരം ഉണ്ടാക്കിയ താങ്കൾക്കും നന്ദി വീണ്ടും ഒരു ഒത്തുചേരലും സംഭാഷണവും കാത്തിരിക്കുന്നു. നന്ദി.
....ജോയേട്ടൻ്റെ " ശകട ജീവിതം..." എത്രയും പെട്ടെന്ന് പുറത്തിറക്കാൻ സാധിക്കട്ടെ...!!!!! ❤️❤️❤️❤️❤️ .... ഈ മൂന്നു ഭാഗങ്ങൾ, വാഹനവിശേഷ സംബന്ധിയായ ഒന്നു മാത്രമല്ല....! എന്തൊക്കെയോ ഉണ്ടിതിൽ..!! ചുരുങ്ങിയ സമയത്തിനുള്ളിൽ ജോയേട്ടൻ തൻ്റെ ജീവിതം വരച്ചിട്ടിരിക്കുന്നു..!! ബൈജുച്ചേട്ടന് നന്ദി..!!!
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല അഭിമുഖം. അല്പം പോലും ബോറടിപ്പിക്കാതെയുള്ള ബൈജു ചേട്ടന്റെ അവതരണവും ജോയ് ചേട്ടന്റെ മറുപടികളും അതിഗംഭീരം. തുടർന്നും ഇത്തരത്തിലുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. ❤️❤️❤️
ഈ കാലത്തും ഇതുപോലെ ഒരു ഇന്റർവ്യൂ ചെയ്യാൻ പറ്റും എന്നും കാണിച്ചു തന്ന ബൈജു ചേട്ടനും,, വളരെ രസകരമായ മറുപടികൾ പറഞ്ഞു ഇന്റർവ്യൂ മനോഹരമാക്കിയ ജോയ് മാത്യു ചേട്ടനും അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💞💞💞💞💞💞
ഇന്നത്തെ ഡിസ്ക്രിപ്ഷൻ വളരെ ശരിയാണ് വണ്ടിയെ സ്നേഹിച്ച് നന്നായി കൊണ്ടു നടന്നാൽ ഒരിക്കലും അവ നമ്മെ വഴിയിൽ കിടത്തില്ല. അവ നമ്മെ തിരിച്ചും സ്നേഹിക്കും
@Sanal💖💖 ❤️
Ebull jet
🧡🧡🤚🤚
Sathyam
Tell this to Ebin and Libin
ജോയേട്ടൻ ഇനീം വരണം.. വർത്താനം പറയണം.. കേൾക്കാൻ ഇനീം ആഗ്രഹമുണ്ട് 🤗
ഇയാൾ എന്തൊരു സിംപിൾ ആണു, മലയാളത്തിൽ വേറെ ഒരു നടനെ ഇത് പോലെ കാണാൻ കയില്ല. ജോയേട്ടൻ ഇഷ്ട്ടം ❤
Joju george inte interview undel powlikum
Asif ikka💕
*നല്ലരു വ്യക്തിത്വ ത്തിന്റെ ഉടമ ജോയ് മാത്യു 😍😍😍*
Correct
മൂന്നും ഒറ്റയിരിപ്പിൽ കണ്ടുകൊണ്ടിരിക്കുന്നു.... ജോയിയേട്ടൻ ❤️
സത്യം
Njanum
ജോയ് മാത്യുവിനെപോലെ ജീവിതാനുഭവങ്ങൾ ഒരുപാടുള്ളവരുടെ കഥകൾ കേട്ടിരിക്കാൻ ചിലവാക്കുന്ന സമയം ഒരു നഷ്ടം ആയി ഒരിക്കലും തോന്നാറില്ല.. കഴിയുമെങ്കിൽ ചരിത്രം എന്നിലൂടെയിലും ഒരു സെഗ്മെന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
ഇത്രയും രസകരമായ വേറെ ഇന്റർവ്യൂ ഈ അടുത്തകാലത്ത് വേറെ കണ്ടിട്ടില്ല.. ജോയിയേട്ടൻ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു 😍
പച്ചയായ മനുഷ്യന്റെ പച്ചയായ വാക്കുകളും ..വണ്ടികളും ...ഏറ്റവും നല്ല അഭിമുഖ സംഭാഷണം ....ബൈജുവേട്ടാ ഇതാണ് ഏറ്റവും നല്ല വർത്തമാന ശകലം ..
ബൈജു ഏട്ടൻ്റെ thugum,ജോയ് മാത്യൂ സാറിൻ്റെ ഡയലോഗ് ഡെലിവറിയും ഇഷ്ടമുള്ളവർ ലൈക് അടിക്കു
ജീവിച്ചു കൊണ്ടിരിക്കുന്ന ,ഉഷാറായ മനുഷ്യൻ; ശ്രീ ജോയ് മാത്യു .രണ്ടു പേർക്കും അഭിവാദ്യം .....
ഈ ഇൻ്റർവ്യൂ കഴിയരുതെ എന്നാണ് മനസ്സിൽ....❤️❤️❤️❤️
Kia carnival ഒരു കിടു വണ്ടി ആണ്....
Pinela
ഹയ്യോ ഇദ്ദേഹം അടിപൊളി. ഫുൾ ഹ്യൂമർ ആണല്ലോ🤣🤣.ബൈജു ചേട്ടനും
ശരിയാണ്...വാഹനങ്ങൾക്ക് മനസ്സും ഹൃദയവും ഒക്കെ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ വണ്ടിയോട് സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര പോകുമ്പോഴും, കുറെ ദിവസങ്ങൾക്ക് ശേഷം വണ്ടി എടുക്കുമ്പോഴും ഒക്കെ.. 🥰🥰
എന്തൊരു മനുഷ്യൻ ! പൂനാരങ്ങാ വായിച്ചതില്പിന്നെ പുള്ളീടെ ഫാനായിപ്പോയി. പുള്ളിയുടെ സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളിലും പരാമർശിച്ചിട്ടുള്ള കഥകൾ രസകരമാണ്. Thanks a lot for this episode
പൂനാരങ്ങാ 👌
ബൈജു ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️🔥😘
🥳
എന്തു പഹയന്നാണ് ഈ മനുഷ്യൻ . ഒരുപാട് ഇഷ്ടമായി ജോയിയേട്ടാ നിങ്ങളെ .
ഇത്ര ഇഷ്ടത്തോടെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല ❤️
ജോയ് ചേട്ടൻ ഇഷ്ടം പിടിച്ചുപറ്റി ❤️
ബൈജുചേട്ടാ നിങ്ങള് ചെയ്തതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച ഇന്റർവ്യൂ. മൂന്ന് episode ഉം തീർന്നത് അറിഞ്ഞില്ല. പിന്നെ ജോയേട്ടനോട്, "ചേട്ടൻ സൂപ്പറാ ". പ്രത്യേകിച്ച് വീഡിയോ 16:08 - 18:08 വരെയുള്ള time. അത് നമ്മളെപ്പോലെയുള്ള യുവജനങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഹൃദയത്തിൽ നിന്നും ഒരു Big Salute....❣️
ബൈജു ചേട്ടൻ ഒരു സംഭവം തന്നെയാ....
വിനയം ആണ് സാറെ ഇയാളുടെ മെയിൻ സംഭവം ❤❤👍👍
എന്റെ പൊന്നോ പൊളി... പണ്ട് നായനാർ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്... ഇതു പോലെ തമാശ പറയുന്നതിന്റെ രഹസ്യം എന്താണ് എന്ന്... അദ്ദേഹം പറഞ്ഞത് ഞാൻ ജീവിതത്തിൽ അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ഒന്നും തന്നെ ഇല്ല... അതുകൊണ്ടാണ് എല്ലാത്തിലും തമാശ കണ്ടെത്തുന്നത് എന്ന്... ജോയ് ഏട്ടന്റെ interview കണ്ടപ്പോൾ അത് ഓർമ വന്നു 💯💯
ബൈജു ൻ നായർ.....വളരെ നിലവാരാവും അറിവും നൽകുന്ന ഇന്റർവ്യൂ ആയിരിക്കും💞👍
ഈ ഇൻറർവ്യൂ കൊണ്ട് അദ്ദേഹത്തിൻറെ വലിയ മനസ്സിന് നമുക്ക് കാണിച്ചെന്ന് ബൈജു ചേട്ടൻ നന്ദി
ചെറിയ ചെറിയ പ്രതികാരങ്ങൾ...
എന്തൊരു മന സുഖം 👍
പച്ചയായ മനുഷ്യൻ 👍
അതാണ് വണ്ടികൾക്ക് ജീവൻ ഉണ്ട് 😍😍
അമ്മയറിയാൽ എന്ന സിനിമയുടെ പ്രിൻ്റ് സംഘടിപ്പിച്ച് ഞങ്ങളുടെ നാട്ടിലെ വായനശാലകളിലും കവലകളിലും പ്രദർശിപ്പിച്ച കാലം ഓർമ്മ വരുന്നു.ശ്രീ' ജോയി മാത്യൂവിനെ നായകനെ ഇങ്ങനെ കാണുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അതിന് അവസരം ഉണ്ടാക്കിയ താങ്കൾക്കും നന്ദി വീണ്ടും ഒരു ഒത്തുചേരലും സംഭാഷണവും കാത്തിരിക്കുന്നു.
നന്ദി.
വളരേ നല്ല രണ്ടു മനസ്സുകളുടെ സംഘമം ,3 ദിവസവും ഓർത്തു കണ്ടു 🌹🌹🌹
ജോയ്യേട്ടൻ പോയപ്പോൾ ഒരു വിഷമം പോലെ. ഇനിയും കൊണ്ട് വരണം. അങ്ങനെ തോന്നിയവർ ഉണ്ടൊ
Carnival Super വണ്ടിയാണ്... നല്ല യാത്ര സുഖം.നല്ല leg space ഉണ്ട്... 👍👍👍
എനിക്ക് ഇഷ്ടപെട്ട മനുഷ്യരിൽ ഒരാൾ, Joy Mathew
9:27 ഇതിൽ ഹൃദയം ഉണ്ടെടാ ❤️ ആ വാക്കുകൾ വല്ലാണ്ട് ഹൃദയത്തിൽ തന്നെ കൊണ്ടു ❤️
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ജോയി ഏട്ടനെ പ്രതീക്ഷിക്കുന്നു...
വരും നല്ല കഥ പറച്ചിൽ ആണ്.
എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം...അദ്ദേഹം ഒരു സംഭവം തന്നെ 🙏🙏🙏
എന്നാ രസമാ ഇവരുടെ ഒക്കെ കഥകൾ കേട്ടിരിക്കാൻ.. 😌
ഒറ്റയെരിപ്പിനു കണ്ടു,,,, ആമേൻ ലെ ജോയി ഏട്ടൻ prowed movement
ബൈജു ചേട്ടാ പൊളിച്ചു അതും ജോയ് സാറിന്റെ കൂടെ ഞാൻ നല്ല പോലെ ബഹുമാനിക്കുന്ന രണ്ടു പേര് thanku ബൈജു ചേട്ടാ ജോയ് സർ love u
ഇദ്ദേഹത്തെ ഏതാണ്ട് ഇതേ പോലെ തന്നെ കാണാൻ സാധിക്കുന്നത് ജമുനാപ്യാരി എന്നാ സിനിമയിലാണ്.... 🥰
വാഹനങ്ങൾക്ക് ഹൃദയമുണ്ടെടോ സത്യം❤️❤️❤️
അവസാനം ജോയ് ഏട്ടൻ കാറിൽ കേറിയുള്ള ആ ഇരുപ്പ്... ലുക്ക്... ♥️😎
❤️❤️ എന്തോ താങ്കളുടെ ഈ അവതരണം എനിക്ക് ഇഷ്ട്ടം ആണ് ❤️
Tell SGK to bring him in safari tv’s charithram ennilude..
മനസുതുറന്നുള്ള ഒരു സംസാരം രണ്ടു കൂട്ടുകാർ തമ്മിൽ സംസാരിക്കുന്നതുപോലെ തോന്നി
അതാണ് ഈ മൂന്നു എപ്പിസോഡ് കണ്ടപ്പോൾ തോന്നിയ ഫീൽ
പച്ചയായ മനുഷ്യൻ ❤️
💯
ഇദ്ദേഹം ഇത്രയും സിമ്പിൾ ആയിരുന്നോ, ഞാൻ ചിരിച്ച് ചിരിച്ച് മരിക്കും
ജോയ് ഏട്ടൻ.... ഒരുപാടു ഇഷ്ടമാണ് താങ്കളെ.... ബഹുമാനവും.... 🙏
കൊള്ളാം.. നല്ല വീഡിയോ.. ഇതുപോലെ ഉള്ള വീഡിയോ പോരട്ടെ.. ബോറടിച്ചില്ല.
ഇങ്ങേരുടെ ഇൻ്റർവ്യൂ കണ്ടാലും കണ്ടാലും മതിവരില്ല❤️❤️❤️❤️
ബൈജൂ,
പച്ചയായ മനുഷ്യൻ ...
പച്ചയായ മനുഷ്യൻ ....
എന്ന് എപ്പോഴും ശ്ലോകം ചൊല്ലണ്ട. ജോയേട്ടൻ എല്ലായ്പ്പൊഴും ' പച്ച' അല്ലാട്ടോ.....!!😔
ജോയ്ഏട്ടാ നിങ്ങൾ സൂപ്പർ ആ... നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ 😊
ഇതുപോലെയുള്ള അഭിമുഖങ്ങൾ കാണുന്നത് ജീവിതത്തെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുക്കൾ മാറ്റി മറിക്കും 🤗
ജോയ് ഏട്ടൻ... ബൈജു ചേട്ടൻ 😍😍
വാഹനങ്ങളെ സ്നേഹിക്കുന്ന ബൈജു ഏട്ടന്റെ റിവ്യൂ എന്നും മികച്ചതാകുന്നു.
എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തി. ജോയ്യേട്ടൻ ❤❤❤
പറയാന്‍ ഉള്ളത് പറഞ്ഞിട്ടുണ്ട്, പറയും, പറഞ്ഞിരിക്കും 👌🙏👍
ഒരു മഴ പെയ്തു തോർന്നത് പോലെയുള്ള feeling സൂപ്പർ 👍
രണ്ടുപേരും ഒന്നിന് ഒന്ന് മെച്ചം ആണ്.
ജോയേട്ടന്റെ നല്ല കഥാപാത്രങ്ങൾ കാണാനിരിക്കുന്നതേയുള്ളു, all the best joyettaa 👍👍👍
3 episode മ് പൊളി 💖
മടുപ്പില്ലാതെ കണ്ടു
....ജോയേട്ടൻ്റെ " ശകട ജീവിതം..." എത്രയും പെട്ടെന്ന് പുറത്തിറക്കാൻ സാധിക്കട്ടെ...!!!!! ❤️❤️❤️❤️❤️
.... ഈ മൂന്നു ഭാഗങ്ങൾ, വാഹനവിശേഷ സംബന്ധിയായ ഒന്നു മാത്രമല്ല....! എന്തൊക്കെയോ ഉണ്ടിതിൽ..!! ചുരുങ്ങിയ സമയത്തിനുള്ളിൽ ജോയേട്ടൻ തൻ്റെ ജീവിതം വരച്ചിട്ടിരിക്കുന്നു..!! ബൈജുച്ചേട്ടന് നന്ദി..!!!
Super മനുഷ്യൻ aanu ❤, ഒരിക്കൽ പരിചയപ്പെട്ടിരുന്നു.
ഒരു അഭിമുഗം wait ചെയ്തു കാണുന്നത് ആത്യമായിട്ടാണ് ...ഇങ്ങേരു സൂപ്പർ ആണ് ട്ടോ ...👍👍
ജോയിയേട്ടൻ സിംമ്പിളാണ്! 🥰 ബട്ട് പവർഫുൾ! 🔥
Nice
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰
❤️
ഞങ്ങൾ കോഴിക്കോട്കാരുടെ സ്വകാര്യ അഹങ്കാരം ❤❤❤❤ജോയ് ചേട്ടൻ ❤😍
ജോയ്മാത്യു എന്ന വ്യക്തി ഇത്രയും സിംപിൾ ആയിരുന്നു അല്ലെ.. 😍😍😍
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല അഭിമുഖം. അല്പം പോലും ബോറടിപ്പിക്കാതെയുള്ള ബൈജു ചേട്ടന്റെ അവതരണവും ജോയ് ചേട്ടന്റെ മറുപടികളും അതിഗംഭീരം. തുടർന്നും ഇത്തരത്തിലുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. ❤️❤️❤️
ഒരു പച്ച ആയ മനുഷ്യൻ എന്തു അഭിപ്രായവും വെട്ടി തുറന്നു പറയുന്ന ആൾ അതാണ് നമ്മുടെ ജോയ് ചേട്ടൻ
ജോയ് മാത്യു സംസാരിക്കുന്നതു ആദ്യമായിട്ടാണ് കാണുന്നത്, അദ്ദേഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറി. വളരെ സൗമ്യനായ മനുഷ്യൻ.
കിടു ഇൻ്റർവ്യൂ, പച്ചയായ ഒരു മനുഷ്യൻ,
സത്യം... എത്ര സുന്ദരമായ.. ഇന്റർവ്യൂ
ഇത്ര താല്പര്യത്തോടെ കണ്ട ഇന്റർവ്യൂ അടുത്തങ്ങുമില്ല
വണ്ടിക്ക് ഹൃദയം ഉണ്ടെടോ.. സത്യം ❤️❤️❤️
ശരിയാണ് വാഹനങ്ങളും നമ്മെ സ്നേഹിക്കാറുണ്ട്. എന്റെ ബൈക്ക് എന്റെ മനസ്സിനൊത്തു സഞ്ചരിക്കാറുണ്ട്. ❤❤❤❤ഒരിക്കൽപോലും വഴിയിൽ കിടത്തിയിട്ടില്ല.
*എന്തായാലും കാർണിവൽ നല്ലൊരു ഓപ്ഷൻ ആണ്*
Inspiration joyettan👍🏼👍🏼👍🏼👍🏼🔥🔥
എനിക്ക് ഏറ്റവും ഇഷ്ടം സന്തോഷേട്ടനെ ആണ് അതു കഴിഞ്ഞാൽ നിങ്ങളെ പെരുത്ത് ഇഷ്ടം.. പച്ചയായ മനുഷ്യൻ ❤❤❤❤❤
താങ്കളുടെ ഒട്ടുമിക്ക വീഡിയോകളുംകാണാറുണ്ട് എങ്കിലും ഇത്രയം രസകരമായ സന്തോഷം തോന്നിയ ഒരു ഇന്റർ വ്യൂ അടുത്തൊന്നും കണ്ടിട്ടില്ല നന്ദി നന്ദി നന്ദി സന്തോഷം👍🪴
Ente joy etaa njan ipam saudiarabiayill nina ee vedieo kanunathe pakshe nigalude aaa thuranna manassine orupaad njaan ishtapedunu nigalk daivam deergayusum arogyavum nallki tharate
ഈ കാലത്തും ഇതുപോലെ ഒരു ഇന്റർവ്യൂ ചെയ്യാൻ പറ്റും എന്നും കാണിച്ചു തന്ന ബൈജു ചേട്ടനും,, വളരെ രസകരമായ മറുപടികൾ പറഞ്ഞു ഇന്റർവ്യൂ മനോഹരമാക്കിയ ജോയ് മാത്യു ചേട്ടനും അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💞💞💞💞💞💞
ബൈജു നായരുടെ വീഡിയോകളിലെ ഏറ്റവും രസമുള്ള ഒന്ന്. മറ്റൊന്ന് സന്തോഷ് ജോർജ്ജ് കുളങ്ങരയുമൊത്തുള്ളത്.നല്ല തമാശ പ്രോഗ്രാം .
ശ്രീ സൈജു kurip ആയിട്ടുള്ള ഇന്റർവ്യൂ വളരെ എൻജോയ് ചെയ്തു.. ജോയ് ഏട്ടന്റെ ഇന്റർവ്യൂ 👌👌👌
Ayyo ഇങ്ങേരുടെ interview ഒരു 4 മണിക്കൂർ ഉണ്ടെങ്കിലും കാണാം ഒറ്റ ഇരുപ്പിൽ 😍😍😍
വളരെ ശരിയാണ്.......പച്ചയായ മനുഷ്യൻ 🙏🙏🙏
ജോയിച്ചേട്ടൻ അടിപൊളി ആണ്
ഇനിയും വീഡിയോ ചെയ്യണം ബൈജു ചേട്ടാ
One of the best interview series of this channel ❤️.. on par with the one with SGK.
Joy Mathew is really a very interesting person. And baiju Nair is very good at interviewing
Randu pacha manushyar👏👏👏
നല്ലൊരു അഭിമുഖം. മൂന്ന് എപ്പിസോഡും ഒറ്റ ഇരുപ്പിന് കണ്ടു. KL-01 വണ്ടി കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം.❤❤❤
സൂപ്പർ... എല്ലാം വളരെ നാച്ചുറൽ ആയി... നല്ല ബിജിഎം 👌
Excelent interview. അതിമനോഹരം.
വല്യതാല്പര്യം ഇല്ലാതെ കാണാൻ തുടങ്ങിയതാര്ന്നു കണ്ട കണ്ടു തീർന്നത് അറിഞ്ഞില്ല 😍👍ജോയിയേട്ടൻ ✌
Joy Sir Very Cool Man. God Bless you more
Ithupole epozhum open mind ayittulla joy ettan …nammade muthanu joy😍😍😍
ശരിയാണ് വണ്ടിക്ക് ഒരു മനസുണ്ട് ജോയ് സാർ (പേരുപോലെ തന്നെ )
Really worth watching..
Biju ചെയ്ത പ്രോഗ്രാമുകളിൽ ഏറ്റവും best. നട്ടെല്ലുള്ള ഒരു വ്യക്തിയുടെ ഇന്റർവ്യൂ നടത്തിയതിനു. Best wishes.
വല്ലാത്ത മനുഷ്യൻ ജോയിയേട്ടൻ. ഇഷ്ടം ❤️
അടിപൊളി... ഇങ്ങനെയുള്ള മനുഷ്യരെ വേണം ഇൻറർവ്യൂ ചെയ്യാൻ❤️
ഇതിനു ഹൃദയം ഉണ്ടെടോ 👍👍👍❤❤❤
ബല്ലാത്ത ഒരു മനുഷ്യൻ