അമ്മയ്ക്ക് സർക്കാർ ജോലിനേടി ക്കൊടുത്ത കുഞ്ഞുമക്കൾ | REBECCA | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WHATSAPP വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    #rebecca a #shalomtv #shalomtvlive #doctor #cute #gift #entertainment #shalomworld
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

ความคิดเห็น • 235

  • @almunasib3008
    @almunasib3008 ปีที่แล้ว +3

    മക്കൾ ഒരു അനുഗ്രഹം തന്നെ. എത്ര ആനന്ദകരമായ കാഴ്ചയാണ് ഈ കുടുംബത്തിൽ കാണാൻ കഴിയുന്നത് . ദാരിദ്രത്തെ ഭയന്ന് കുട്ടികളുടെ എണ്ണത്തെ നിയന്ദ്രിക്കരുതെന്ന പ്രവാചകവചനം ഇവിടെ ഓർമിപ്പിക്കുന്നു. ഈ കുടുംബത്തിന്റെ സന്തോഷം പ്രപഞ്ചനാഥൻ എപ്പോഴും നില നിർത്തട്ടെ.

  • @jilsbiju2702
    @jilsbiju2702 ปีที่แล้ว +47

    👌👌എല്ലാ കുടുംബങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനേ.🙏

    • @fathimapc8072
      @fathimapc8072 ปีที่แล้ว

      എല്ലാവരും മക്കളെ ഭാരമായി അല്ലെ കാണുന്നത്

    • @blaisetomichan1999
      @blaisetomichan1999 ปีที่แล้ว

      ​@@fathimapc8072Sathyam💯

  • @selma3315
    @selma3315 ปีที่แล้ว +83

    നല്ല കുടുംബം. എനിക്കും 4 മക്കൾ ഇനിയും ആഗ്രഹമുണ്ട്. But വീടില്ല മക്കളേ നോക്കാൻ സഹായിക്കാൻ ആരുമില്ല. ദൈവത്തെ മുന്നിൽ കണ്ടു ജീവിക്കുന്നു. ഇപ്പൊ ഉള്ള ബുദ്ധിമുട്ടുകൾ വരാനിരിക്കുന്ന നമ്മളെ ഓർക്കുമ്പോൾ നിസാരം അല്ലേ. ഒറ്റ മുറി ഷെഡ് ഇൽ നിന്നെ മാറ്റത്തിനായി എല്ലാരും പ്രാർത്ഥിക്കണേ. മഴക്കാലമായതുകൊണ്ടുതന്നെ ബുദ്ധിമുട്ടുണ്ട്. Dr ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @rosammagracious483
    @rosammagracious483 ปีที่แล้ว +11

    ഹായ് തോമസങ്കിൾ. അങ്കിളിനെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ നാട്ടിൽ വന്നതിനുശേഷം ഒത്തിരി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്കിളിനെ മാത്രമല്ല മക്കളെയും ചെറുമക്കളെയും കൂടി കാണാൻ ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒത്തിരി നന്ദി.

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 ปีที่แล้ว +1

    മക്കളെ കണ്ടതിൽ വളരെ സന്തോഷം. സാർ ജാതിയോ മതമോ അല്ല ഇന്ന് പ്രസവത്തിന് സ്ത്രീകൾക്കാണ് മടി പക്ഷേ ൽ ഡോക്ടർ ആയ അമ്മയ്ക്ക് പ്രസവിക്കാനും അത് ജനങ്ങളിൽ പങ്ക് വയ്ക്കാനും മടിയില്ലാത്ത അമ്മയ്ക്ക് അഭിനന്ദനങ്ങൾ ഇന്ന് പ്രസവത്തെ നിരുൽസിപ്പിക്കുന്നത് ഡോക്ടർമാരാണ് ഏതായാലും നിങ്ങൾ രണ്ടു പേർക്കും മക്കൾക്കും ദീർഘായുസും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bettymariya7578
    @bettymariya7578 ปีที่แล้ว +35

    അമ്മയ്ക്ക് സർക്കാർ ജോലി വാങ്ങിക്കൊടുത്ത കൊച്ചുമക്കൾ എന്ന തലക്കെട്ട് കാണുമ്പോൾ ഈ വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ ആകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ഇന്നത്തെ യുവ ദമ്പതികൾക്ക് പ്രോത്സാഹനവും പ്രചോദനവും മാതൃകയും പകരുന്ന ഈ വീഡിയോ സാക്ഷ്യം അനേകം യുവഹൃദയങ്ങളെ ആകർഷിക്കട്ടെ🎊🎊🎊

  • @vineethavijayan4467
    @vineethavijayan4467 ปีที่แล้ว +64

    ദൈവമേ ഈ കുടുംബത്തെ എന്നും അനുഗ്രഹിക്കണേ ♥️🥰

  • @lizypaul7423
    @lizypaul7423 ปีที่แล้ว +5

    അഹംകാരം ഒട്ടും ഇല്ലാതെ ഒരുപാട് elimayum ദൈവ വിശ്വാസവും ഉള്ള ഡോക്ടറും ഭാര്യയും 🥰🥰🥰🥰🥰

  • @manurudra222
    @manurudra222 ปีที่แล้ว +7

    കണ്ണ് നിറഞ്ഞുപോയി, മൈക്കിൾ, നീ നല്ല മിടുക്കനാവും, മറ്റെല്ലാ മക്കളും ഉഷാർ, പക്ഷെ മോന്റെ മുഖത്തെ ഭാവങ്ങൾ 👍👍👍👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +34

    ദൈവം അനുഗ്രഹിക്കട്ടെ .... 🙏
    ഇങ്ങനെ മക്കളേ കണ്ടതിൽ ഒത്തിരി സന്തോഷം ....
    ഇനി പ്രാർത്ഥനയിൽ മക്കൾ ഇല്ലാത്ത ഞങ്ങളെ കൂടി ഓർക്കേണമേ .... 🙏 🙏 🙏
    മക്കളുടെ പ്രാർത്ഥനകേട്ടിട്ട് കണ്ണു നിറയുന്നു .... ❤️ ❤️ ❤️

    • @SifinaSifina-xf8wi
      @SifinaSifina-xf8wi ปีที่แล้ว +3

      മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @lizypaul7423
    @lizypaul7423 ปีที่แล้ว +26

    സ്വർഗ്ഗ തുല്യമായ വീട് നല്ല കുഞ്ഞു മക്കൾ അച്ഛനും അമ്മയും എല്ലാവരും ദൈവ അനുഗ്രഹം ഒരുപാടുള്ള വീട് ❤️❤️❤️❤️

  • @victorianicholas7855
    @victorianicholas7855 ปีที่แล้ว +9

    Dr Sudeep and Dr Brijith and cute jewels of your family,, really blessed.🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @valsamma1415
    @valsamma1415 ปีที่แล้ว +9

    God bless dr family'. Crsthavarkku yellavarkkum മാതൃക ഭവനം. അപ്പച്ചൻ അമ്മാമ്മ🙏🙏🙏🌹🌹

  • @reshmareshma8342
    @reshmareshma8342 ปีที่แล้ว +3

    കർത്താവെ എനിക്ക് ഒരു govt. Job നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഞാൻ ഒരു പാട് നിന്നെ വിശ്വസിക്കുന്നു... അനുഗ്രഹിക്കേണമേ 🙏🙏🙏

  • @petlover1429
    @petlover1429 ปีที่แล้ว +3

    Bleesed family, സാധാരണ ഇങ്ങനെ ആകാൻ പ്രാർത്ഥിച്ച് ജീവിക്കുന്നവർക്ക് നേരെ തല തിരിച്ചിള്ള ജീവിതമാണ് കിട്ടാറ് . They ard really blessed

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +15

    മനസ്സിന് നല്ല സന്തോഷം ഉണ്ട് മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤

  • @kuriakosekuriakose1485
    @kuriakosekuriakose1485 ปีที่แล้ว +11

    ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    കൂടാതെ ഈ പ്രോഗ്രാം ആദ്യാവസാനം കണ്ട് എല്ലാ മക്കളെയും ദൈവം നിറ യായി അനുഗ്രഹിക്കട💞

  • @minimini3606
    @minimini3606 ปีที่แล้ว +7

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൊവത്മാവ് കൂടെ ഉണ്ട് എന്നു നിങ്ങളുടെ മുഖം കണ്ടാൽ ariyum♥♥♥

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +6

    നല്ല അടിപൊളി ഫാമിലി 👌👌
    ദൈവം താങ്കളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ!!

  • @lincyabraham8262
    @lincyabraham8262 ปีที่แล้ว +6

    I am a nun. Some of my friends sometimes share their news of being pregnant with lots of agony. But I always support them by my sincere prayers.
    Heartiest congratulations dears.

  • @gracymathews4558
    @gracymathews4558 ปีที่แล้ว +6

    Praise God for the organizers of Shalom TV for presenting this blessed & role model family 👏🙏
    I’m a relative of Sudeep, have seen him grow up; he was a very pious Alter Server & we used to say even in those days, “he is going to join the seminary to serve the Lord” His sweetness, humility and faith based charm, was extra-ordinary & admired by all. When he was a med student, at St.John’s Bangalore, Sudeep never missed his daily Mass🙏
    And, when it was time for his marriage, Almighty answered his parents prayers, brought Brijit to his life-was a true blessing-meant for each other🙏 Though Brijit grew up in Mumbai, she was extra-ordinarily humble/sweet & was a strong “Jesus Youth Activist” working for the youth ministry in Mumbai.
    Now, as all young families move away from Kerala, this couple with their parents, raising their kids in Pala, as future Jesus warriors👍🏼
    So happy, proud & Thank Almighty for them👏💐 May God continue to bless them.🙏

  • @josephlibin9887
    @josephlibin9887 ปีที่แล้ว +8

    I feel very blessed to see this family. Great model of Christian family and faith in our Lord.

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 ปีที่แล้ว

    Orupad nalukalkku sesham nalloru kudumbathine parichaya pettathil orupad santhosham ennum ee santhosham nilanikkatte, Bhoomiyile Swarga kudumbam👍❤️❤️❤️

  • @bijijoseph2252
    @bijijoseph2252 ปีที่แล้ว +4

    എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Love you all 💕

  • @valsafsmthekkan5479
    @valsafsmthekkan5479 ปีที่แล้ว +25

    Congratulations dear doctors. You are really a wonderful couple to inspire the young couples of todays world. May this video change the lives of many for whom children are a hindrance. May you be blessed plentifully and your children

    • @sr.christinasab9062
      @sr.christinasab9062 ปีที่แล้ว +1

      Congratulations and prayerful good wishes for your valuable example family life.God bless you.🙏🌹🌺

    • @babyjoseph9030
      @babyjoseph9030 ปีที่แล้ว +1

      Truely I feel jealous of your happy and blessed family.....Nothing to say....Surely, I will pray for you all. Please remember our family too, in your prayers. God almighty will not reject your prayers and requests......❤❤❤❤

    • @leelamajosey4896
      @leelamajosey4896 10 หลายเดือนก่อน

      😢

  • @ChittilapillyCicily-bn5kv
    @ChittilapillyCicily-bn5kv ปีที่แล้ว +3

    I am so happy dr Brigit. May God bless you and your family. Sr Cicily

  • @nicythomas4270
    @nicythomas4270 ปีที่แล้ว +6

    Really heart touching. Your famly is a blessed family. May God bless u.❤🌹

  • @elsyvarghese7128
    @elsyvarghese7128 ปีที่แล้ว +3

    ഈശോയെ ഈ കുടുംബത്തെ മക്കളെ അനുഗ്രഹിക്കണമേ

  • @barbaraalvares7069
    @barbaraalvares7069 2 หลายเดือนก่อน

    God's blessings on you all. Children are a blessing from God ❤

  • @samkj676
    @samkj676 ปีที่แล้ว +3

    Good evening b o t h doctors and family are welcomed hai head that message are very good and fine thank you very much God bless us

  • @rosythomas3267
    @rosythomas3267 ปีที่แล้ว +7

    What a beautiful family.God bless you both parents in their undertakings. You are really an inspiration for so many young couples in

  • @sisterjosita5429
    @sisterjosita5429 ปีที่แล้ว +3

    Oh Tomas Chattanooga and Marykutty happy to see Sudeep has 5 children and growing gracefully.
    So your prolife Ministry poovaninju.
    Now also I say Prolife prayer. "Jesus Mary Joseph I love you....."

  • @joh106
    @joh106 ปีที่แล้ว +6

    ദൈവമേ എത്ര നല്ല കുടുംബം 🥰🥰🥰

  • @marymp9094
    @marymp9094 ปีที่แล้ว +7

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @sr.shalinichacko5799
    @sr.shalinichacko5799 ปีที่แล้ว +5

    Good testimony.May God Bless you dear doctors and your family especially the jewels God has given you.

  • @morningstar350
    @morningstar350 ปีที่แล้ว +3

    ഞങ്ങൾക്കും 4 മക്കളുണ്ട്, നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും God bless your family

  • @philominakolapran6250
    @philominakolapran6250 ปีที่แล้ว +14

    Congratulations both of you & your parents!

  • @annsmariajose6605
    @annsmariajose6605 ปีที่แล้ว +2

    Dr Sudeep Such a humble doctor.....

  • @ashlythomas839
    @ashlythomas839 ปีที่แล้ว +2

    Ente parishudha amme ente kunjine ang kaatholane kore prathisanhtikal njan tharanam chyunindd.Atinte phalamaayi enik nalloru kunjine ang tharanee🙏🏽

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 ปีที่แล้ว +4

    Blessed Family... Congrats Doctors ...... God Bless your family🙏🙏👍

  • @tomythomas9261
    @tomythomas9261 ปีที่แล้ว +5

    Wish the family all the best in their future endeavours...God bless.

  • @maryp134
    @maryp134 ปีที่แล้ว +6

    Lord Jesus bless these family touch protect look after and keep them safe 🙏🙏🙏🙏🙏

  • @srmarcimarcia6353
    @srmarcimarcia6353 ปีที่แล้ว +7

    Showers of blessings be upon your family

  • @divyavijil4824
    @divyavijil4824 ปีที่แล้ว

    Ente daivame ingne oru family kananthanne venam oru luck ingne thanne avanam family....ithupole Avan kazhiyattr elvrkum...oru swapnam kandath pole😇🥰🥰

  • @Marymata111
    @Marymata111 ปีที่แล้ว +4

    മൈക്കൾ ഒരു പുരോഹിതൻ aayitirattae amen
    Daivam അനുഗ്രഹിക്കട്ടെ. 8/7/2023

  • @josammavictor7628
    @josammavictor7628 ปีที่แล้ว +3

    Lord continue to bless this family.. They are real role model for the young couple of this trend...

  • @sheenadenny915
    @sheenadenny915 ปีที่แล้ว +2

    GOD BLESS U DEAR DOCTOR'S... U BOTH INSPIRED MANY COUPLESS🥰🥰🥰

  • @snehabenoy6604
    @snehabenoy6604 ปีที่แล้ว +6

    Glory to God 🙏 really its a blesssed family 👍

  • @rajeswarivijayan1300
    @rajeswarivijayan1300 ปีที่แล้ว +8

    Congratulations both of you and your parents and your kids ❤❤❤

  • @ligiavarghese313
    @ligiavarghese313 ปีที่แล้ว +3

    May Jesus & Mother Mary shower blessings abundantly upon this family !

  • @mariyadavis5436
    @mariyadavis5436 ปีที่แล้ว +1

    Ammea entea udharathilluaa kujinea kathukollanamea ayyusum arogymulla oru kuju ayyirikkanaanmea vaiygalygal indavallea ammea🙏🙏🙏🙏 entea , prasavasamayathu entea kudea varanmea ammea yathoruvidha complications ellathea kujinea enik tharanamea ❤

  • @marietk4233
    @marietk4233 ปีที่แล้ว +3

    Congratulations Dr.Sudeep , Family'

  • @elizebethxav
    @elizebethxav ปีที่แล้ว +7

    Congratulations to you🙏 and God bless your family❤❤❤❤❤

  • @dollythomas3885
    @dollythomas3885 ปีที่แล้ว +3

    Congratulations dear dr. May God bless your family plentifilly🙏🌷🌷

  • @reenukurian287
    @reenukurian287 ปีที่แล้ว +1

    Beautiful sharing ❤ Jesus bless u n family 🎉

  • @angelmaria3796
    @angelmaria3796 ปีที่แล้ว +3

    Congratulations to Dr . Sudheep and family

  • @barnabasmedia4769
    @barnabasmedia4769 ปีที่แล้ว +8

    ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ...

  • @sinitom8207
    @sinitom8207 ปีที่แล้ว +5

    Oru makkanekudi nalkanameee Mathaveee🙏🙏🙏🙏

  • @theklathomas1574
    @theklathomas1574 ปีที่แล้ว +2

    Deivame ee kudumpathe ennum Anugrahikane

  • @anjusteephan1916
    @anjusteephan1916 ปีที่แล้ว +9

    Blessed family❤🎉🎉🎉

  • @nirmalagirivocationalrehab9795
    @nirmalagirivocationalrehab9795 ปีที่แล้ว +8

    God bless you and your family❤

  • @davidgeorge3472
    @davidgeorge3472 ปีที่แล้ว +7

    Blessed Family❤

  • @umaprasad2230
    @umaprasad2230 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
    ദൈവത്തിന്റെ മക്കൾ 🙏🏻🙏🏻🙏🏻

  • @josephabraham7204
    @josephabraham7204 ปีที่แล้ว +6

    Thank you Jesus

  • @christeenamolmathew
    @christeenamolmathew ปีที่แล้ว +1

    God bless you sir and family 🙏

  • @elizabethgeorge5340
    @elizabethgeorge5340 ปีที่แล้ว +2

    I have subscribed today. Nice parents and family

  • @songsofthegreatcarpenter1347
    @songsofthegreatcarpenter1347 ปีที่แล้ว +5

    Those who rejoice in God🙏🏻🙏🏻🙏🏻

  • @pcjoseph9413
    @pcjoseph9413 ปีที่แล้ว +2

    God bless you with 5 more children dear Sudeep

  • @gracejohnson3668
    @gracejohnson3668 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @molyjohny828
    @molyjohny828 ปีที่แล้ว +6

    How blessed ❤

  • @gracyphilipgracemaria1613
    @gracyphilipgracemaria1613 ปีที่แล้ว +1

    Great.... May God Bless you dear doctors🙏🙏

  • @kenosis7180
    @kenosis7180 ปีที่แล้ว +3

    So glad to see you Doctors with your dear family. Seeing the children, I thought of our fifth child whom Jesus had taken as His choice. Jesus bless you all abundantly.

  • @elizabethgeorge5340
    @elizabethgeorge5340 ปีที่แล้ว

    Good in Malayalam. Reading Malayalam well. God bless🙏

  • @sr.littleflowerdst5959
    @sr.littleflowerdst5959 ปีที่แล้ว

    Thank God.May God bless your family

  • @bettycijo7606
    @bettycijo7606 ปีที่แล้ว +3

    God bless your. family. 🙏🙏🙏🙏

  • @lysammaoommen5300
    @lysammaoommen5300 ปีที่แล้ว +2

    God bless this beautiful family

  • @josephinesabu5390
    @josephinesabu5390 10 หลายเดือนก่อน

    Congragulation best family god bless everybody

  • @minijoseph907
    @minijoseph907 ปีที่แล้ว +2

    Beautiful family

  • @alicethomas145
    @alicethomas145 ปีที่แล้ว +4

    May God bless your family! Your family is an inspiration for others 😊

  • @gilbertks4860
    @gilbertks4860 ปีที่แล้ว +2

    God bless you all🙏

  • @arunavasudevan2821
    @arunavasudevan2821 ปีที่แล้ว +1

    ❤ ഒരുപാട് ഇഷ്ടമായി

  • @JerseyGardening2020
    @JerseyGardening2020 ปีที่แล้ว +3

    Hi, I know your brother Fr. Sunil. I am from New Jersey. Fr. Sunil
    Comes To our church - Somerset, NJ

  • @yohannangeevarghese8180
    @yohannangeevarghese8180 ปีที่แล้ว +1

    God bless you both and Gift of God you Son and Daughters

  • @clarapereira634
    @clarapereira634 ปีที่แล้ว +3

    May the Lord bless this family abundantly...

  • @julietrose5823
    @julietrose5823 11 หลายเดือนก่อน

    Blessed family ❤God bless your family

  • @riyareji4347
    @riyareji4347 ปีที่แล้ว +2

    Mathavea enik radamathu oru kujinea thannu anugrahikkanamea.

  • @Sophia-er4bt
    @Sophia-er4bt ปีที่แล้ว +2

    Good God Bless

  • @user-ot2bd4tk7j
    @user-ot2bd4tk7j ปีที่แล้ว

    Congratulations sir, madam

  • @llissydevasia6516
    @llissydevasia6516 ปีที่แล้ว +1

    God bless us all

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 ปีที่แล้ว +1

    Roll model blessed family 🙏

  • @rosseyanttony2813
    @rosseyanttony2813 ปีที่แล้ว +1

    God bless you brother and thanks

  • @ShijiScaria-pc9of
    @ShijiScaria-pc9of ปีที่แล้ว +1

    God bless you doctor family

  • @ayishakutykp8184
    @ayishakutykp8184 ปีที่แล้ว +3

    Masha.alla.

  • @shibuthomas506
    @shibuthomas506 ปีที่แล้ว +2

    Blessed family

  • @neethubiju1331
    @neethubiju1331 ปีที่แล้ว +2

    Thank you mothermary

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +2

    God bless you family

  • @manmade567
    @manmade567 ปีที่แล้ว +2

    നാല് പെങ്ങൾ മാരുടെ വല്യേട്ടൻ😊❤ hitler movie

  • @shijumartin3259
    @shijumartin3259 ปีที่แล้ว +2

    Stay blessed always ❤❤❤❤❤❤❤

  • @SubinThomas-mr6nj
    @SubinThomas-mr6nj ปีที่แล้ว

    ഹൃദ്യം. സുന്ദരം

  • @radhammal5430
    @radhammal5430 ปีที่แล้ว +1

    Big salute