ഇത്രമേൽ പരസ്പരം സ്നേഹിച്ചത് കൊണ്ടാവാം വിധി അടർത്തി മാറ്റിയത്... ഒന്നിച്ചാൽ മധുരമാകുന്നത് കാലം അടർത്തി മാറ്റിയീട്ടെ ഒള്ളൂ 😔😔ആ പെൺകുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും... സഹനശക്തി ഉണ്ടാകട്ടെ 😢😢
വല്ലാത്തൊരു അവസ്ഥ തന്നെ.... ആ കുട്ടി എങ്ങനെ സഹിക്കും ഇതൊക്കെ...ഒറ്റക് ആകരുത്... മനസ് കൈ വിട്ട് പോവും ☹️... എനിക്ക് നോക്കാൻ കഴിയുമായിരുന്നെങ്കിൽ അനിയത്തിയെ പോലെ നോക്കിയേനെ 😭😭ഒരു പക്ഷെ ഇതായിരിക്കും ആ കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറം
ഈ വീഡിയോ മുഴുവൻ ഞാൻ അന്ന് കണ്ടിരുന്നു, അതായത് 20 ദിവസം മുൻപ്.😢അപ്പൊ ഞാനോർക്കുകയും ചെയ്തു. ഈ കുട്ടിക്ക് താങ്ങായി, തണലായി ആ പയ്യൻ ഉണ്ടല്ലോ ന്ന്. ചേർത്ത് പിടിച്ചുള്ള ആ നടത്തം 😢അതുപോലെ അയാൾ കൊടുക്കുന്ന സ്നേഹം. ഈ പെൺകുട്ടി ഹോസ്പിറ്റലിൽ നിന്ന് വന്നാലും ഈ മെന്റൽ ട്രോമ യിൽ നിന്ന് പുറത്തു വരാൻ കുറെ സമയം എടുക്കും.. എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🙏🙏പറയുന്നത് പോലെ ഒട്ടും എളുപ്പമല്ല ന്ന് അറിയാം.. പക്ഷേ ഇതൊക്കെ അതിജീവിച്ചു വരാതെ ആ കുട്ടിക്ക് പറ്റില്ലല്ലോ. ഇപ്പോൾ എന്തോ ജോലി യുണ്ടെന്ന് തോന്നുന്നു ആ കുട്ടിക്ക് എന്താണെന്നു എനിക്കറിയില്ല. എന്തായാലും ഇപ്പൊ ഉള്ള ജോബിനേക്കാളും കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ജോലി ഈ കുട്ടി ക്കു കൊടുക്കാൻ സർക്കാർ തയ്യാറാവണം. എല്ലാം അതിജീവിച്ചു പുതിയ ഒരു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ശ്രുതി.😢
കഞ്ചാനമാല യും മൊയ്‌ദീനും പോലെ ആയല്ലോ ദൈവമേ... എത്ര സ്നേഹം ഉള്ള കുട്ടികൾ... ദൈവത്തിന്റെ plan ആരും അറിയുന്നില്ലല്ലോ.. മോൾ എല്ലാം സഹിച്ചു മുന്നോട്ട് പോകുകൻ പ്രാർത്ഥിക്കുന്നു 🙏🙏🌹🌹🌹
ഈ കുട്ടിയും അന്ന് വീട്ടിൽ ഉണ്ടായിരുന്നാൽ മതി ആയിരുന്നു ഇത്രയും സഹിക്കാൻ ബാക്കി വയ്ക്കണ്ടായിരുന്നു ജെൻസൺ വാക്ക് പാലിച്ചു മരണം വരെ അടുത്ത് തന്നെ ഉണ്ടായിരുന്നു
ആ ചേർത്ത് പിടിച്ചുകൊണ്ടുള്ള നടത്തം ഇനി ഇല്ലല്ലോ എന്നോർത്തപ്പോ വല്ലാത്തൊരു വേദന തോന്നും ദൈവം കാക്കട്ടെ ഇനി അങ്ങോട്ടു ജീവിക്കാൻ karuthundavane എന്ന് prarthikam 😭😭😭🙏
വല്ലാത്തൊരു വേട്ടയാടൽ ആയിപോയി. ഇപ്പോൾ ഏട്ടനും ചേച്ചിയെ ഒറ്റയ്ക്കാക്കി പോയില്ലെ. ഏട്ടൻ പറഞ്ഞത് ശരിയാ മരണം വരെ കൂടെ നിൽക്കും ഇപ്പോൾ കേൾക്കുമ്പോൾ ആ വാക്കുകൾക്ക് വല്ലാത്ത മൂർച്ച. ദൈവം ക്രൂരനാണെന്ന് തോന്നിപോകുവാ.
ഈ ഒരു അവസ്ഥയിലും അങ്ങിനെ ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന ആളുകളുടെ ഒരു മനസ്സ് 😡😡ആ കുട്ടിയെ കൂടെ നിന്ന് സ്നേഹിക്കാൻ ഈ പറയുന്ന ആർകെങ്കിലും കഴിയുമോ അവളുടെ ചെക്കാനല്ലാതെ ഈ ലോകത്ത് ഇനി അവൾക് അവൻ മാത്രമേ സ്വന്തമായുള്ളു പിന്നെ എന്തിനാ ഇങ്ങിനെ ചോദിക്കാനും ചിന്തിക്കാനും നിക്കുന്നെ കഷ്ട്ടം
എല്ലാം അറം പറ്റി യ വാക്കുകൾ ...... വാർത്ത കേട്ടസ്നേഹ സഹോദരങ്ങളോട് ഉള്ള ആയുസ്സ് ഒരാളേയും വെറുക്കാതേ എല്ലാ വരേയുംചേർത്ത്പിടിച്ച് മുന്നോട്ടു ജിവിച്ചുപോകാൻ ശ്രമിക്കുക ഒരു നല്ല ദിവസം ആശംസിക്കുന്നു ടെ
പറയുന്നതിൽ കാര്യം ഇല്ല എങ്കിലും ആ വണ്ടിയുടെ കിടപ്പ് കണ്ടിട്ട് വല്ലായ്മ തോന്നുന്നു. കുടുംബം വണ്ടിൽ ഉണ്ടെന്നു എപ്പോഴും ഓർത്തുകൊണ്ട് വേണം വണ്ടി ഓടിക്കാൻ. ആദരാജ്ഞലികൾ 🙏
വണ്ടി മറ്റുള്ള വണ്ടിയുടെ പുറകെ പോകാതെ പെട്ടെന്ന് വലതു സൈഡ് എടുത്തു സ്പീഡിൽ പോകണ്ട ആവിശ്യം ഇല്ലാരുന്നു. ആ കുട്ടിക്ക് നിങ്ങൾ മാത്രം ഒള്ളു എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ ഇതു ഒഴിവാക്കാമായിരുന്നു 😰😰😰
പാവം.. എന്തോ ദുരന്തങ്ങൾ ഈ കൊച്ചിനെ വിടാതെ പിൻതുടരുന്നത് പോലെ... കേട്ടില്ലേ... 2018 ൽ അച്ഛന്റെ ജീവിതമാർഗം ആയ ഷോപ്പ് പോയി, ജീവിതം ദേ ഒന്നു പച്ചപിടിച്ചു തുടങ്ങിയപ്പോ വീടും വീട്ടുകാരും പോയി ഇപ്പൊ ദേ അവനും.... എല്ലാം സഹിക്കാൻ ആ മനസിന് ബലം ഉണ്ടാകട്ടെ 🙌🏻
ഇത്രമേൽ പരസ്പരം സ്നേഹിച്ചത് കൊണ്ടാവാം വിധി അടർത്തി മാറ്റിയത്... ഒന്നിച്ചാൽ മധുരമാകുന്നത് കാലം അടർത്തി മാറ്റിയീട്ടെ ഒള്ളൂ 😔😔ആ പെൺകുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും... സഹനശക്തി ഉണ്ടാകട്ടെ 😢😢
വല്ലാത്തൊരു അവസ്ഥ തന്നെ.... ആ കുട്ടി എങ്ങനെ സഹിക്കും ഇതൊക്കെ...ഒറ്റക് ആകരുത്... മനസ് കൈ വിട്ട് പോവും ☹️... എനിക്ക് നോക്കാൻ കഴിയുമായിരുന്നെങ്കിൽ അനിയത്തിയെ പോലെ നോക്കിയേനെ 😭😭ഒരു പക്ഷെ ഇതായിരിക്കും ആ കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറം
പറഞ്ഞതുപോലെ മരണം വരെ കൂടെ തന്നെ നിന്നു. നടന്നു. 😢😢😢😢😢വല്ലാത്ത വാക്കുകൾ ആയിപോയി. 🙏
🌹🌹🌹🌹🌹🌹qq
ഇത് കണ്ടവരിൽ കണ്ണീർ വരാത്ത ആരും ഉണ്ടാവില്ല. സ്നേഹവും സങ്കടവും എല്ലാം കൂടി ചേർന്ന കണ്ണീർ❤
ഈ വീഡിയോ മുഴുവൻ ഞാൻ അന്ന് കണ്ടിരുന്നു, അതായത് 20 ദിവസം മുൻപ്.😢അപ്പൊ ഞാനോർക്കുകയും ചെയ്തു. ഈ കുട്ടിക്ക് താങ്ങായി, തണലായി ആ പയ്യൻ ഉണ്ടല്ലോ ന്ന്. ചേർത്ത് പിടിച്ചുള്ള ആ നടത്തം 😢അതുപോലെ അയാൾ കൊടുക്കുന്ന സ്നേഹം. ഈ പെൺകുട്ടി ഹോസ്പിറ്റലിൽ നിന്ന് വന്നാലും ഈ മെന്റൽ ട്രോമ യിൽ നിന്ന് പുറത്തു വരാൻ കുറെ സമയം എടുക്കും.. എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🙏🙏പറയുന്നത് പോലെ ഒട്ടും എളുപ്പമല്ല ന്ന് അറിയാം.. പക്ഷേ ഇതൊക്കെ അതിജീവിച്ചു വരാതെ ആ കുട്ടിക്ക് പറ്റില്ലല്ലോ. ഇപ്പോൾ എന്തോ ജോലി യുണ്ടെന്ന് തോന്നുന്നു ആ കുട്ടിക്ക് എന്താണെന്നു എനിക്കറിയില്ല. എന്തായാലും ഇപ്പൊ ഉള്ള ജോബിനേക്കാളും കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ജോലി ഈ കുട്ടി ക്കു കൊടുക്കാൻ സർക്കാർ തയ്യാറാവണം. എല്ലാം അതിജീവിച്ചു പുതിയ ഒരു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ശ്രുതി.😢
കഞ്ചാനമാല യും മൊയ്‌ദീനും പോലെ ആയല്ലോ ദൈവമേ... എത്ര സ്നേഹം ഉള്ള കുട്ടികൾ... ദൈവത്തിന്റെ plan ആരും അറിയുന്നില്ലല്ലോ.. മോൾ എല്ലാം സഹിച്ചു മുന്നോട്ട് പോകുകൻ പ്രാർത്ഥിക്കുന്നു 🙏🙏🌹🌹🌹
ഈ കുട്ടിയും അന്ന് വീട്ടിൽ ഉണ്ടായിരുന്നാൽ മതി ആയിരുന്നു ഇത്രയും സഹിക്കാൻ ബാക്കി വയ്ക്കണ്ടായിരുന്നു ജെൻസൺ വാക്ക് പാലിച്ചു മരണം വരെ അടുത്ത് തന്നെ ഉണ്ടായിരുന്നു
ശ്രുതി കരയാതെ കാര്യങ്ങൾ പറഞ്ഞു.... ഞാൻ കരഞ്ഞു കൊണ്ട് ഇത് കണ്ടു തീർത്തു 🙏
ഈ ചെക്കന്റെ വാക്കുകൾ അറം പറ്റുന്നത് പോലെ ആയല്ലോ ദൈവമേ... "എനിക്കെന്തെങ്കിലും പറ്റിപോയാൽ ഇവൾ അനാഥ ആകുമല്ലോ എന്നോർത്ത് സങ്കടം """ വല്ലാത്ത വിധി 😭😭
ദൈവം ഇ മോൾക് ഇനി എന്തൊക്കെ കൊടുത്താലും നഷ്ടപ്പെട്ടതിനു പകരം ആകില്ലല്ലോ 😭, ഇ ദുഃഖങ്ങളൊക്കെ താ ണ്ടാ ൻ ഇ മോൾക് karuth കൊടുക്കണേ നാഥാ
മരണം വരെ ആ മോളുടെ കൂടെ അവനു ഉണ്ടായിരുന്നു 😰😰
വയനാട് ദുരന്തത്തിനെക്കാളും വലിയ സകടം ayi poyi😢😢
sathyam
*മരണം ഇന്നല്ലെങ്കി നാളെ നമ്മളെയും തേടി വരും നല്ല രീതിയിൽ ആകട്ടെ നമ്മുടെ ഒകെ മരണം*
😢
Satyam
Najmu
Ameen
Asmmeen
താങ്ങാൻ പറ്റില്ല ഉറപ്പ് ആണ് 😭😭😭😭😭
ആ ചേർത്ത് പിടിച്ചുകൊണ്ടുള്ള നടത്തം ഇനി ഇല്ലല്ലോ എന്നോർത്തപ്പോ വല്ലാത്തൊരു വേദന തോന്നും ദൈവം കാക്കട്ടെ ഇനി അങ്ങോട്ടു ജീവിക്കാൻ karuthundavane എന്ന് prarthikam 😭😭😭🙏
Aameen😢😢
ദൈവത്തിന് അത് മുന്നേ അറിയാമായിരുന്നു എന്നത് കൊണ്ട് ജീവനോടിരുന്നപ്പോ മുഴുവൻ സമയവും അവർക്കു ഒന്നിച്ചിരിക്കാൻ ദൈവം അവസരം കൊടുത്തു. പാവം 😭😭
👍🤲🤲
Correct
അല്ലാഹ് ആ സഹോദരിക്ക് ക്ഷമ കൊടുക്കട്ടെ😢😢😢
😢😢 ഒരുപാട് സ്നേഹിക്കുന്നവ൪ തമ്മിൽ....ഒരിക്കലും ഒരുമിക്കുകയില്ലെന്ന്.... 🙏🌹
കേട്ടിട്ടുണ്ട് 😢😢😢.... സത്യം തന്നെ എന്ന് ഇപ്പൊ തോന്നി പോകുന്നു
അറം പറ്റിയല്ലോ മോനേ.....😢😢😢
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
വല്ലാത്തൊരു വേട്ടയാടൽ ആയിപോയി. ഇപ്പോൾ ഏട്ടനും ചേച്ചിയെ ഒറ്റയ്ക്കാക്കി പോയില്ലെ. ഏട്ടൻ പറഞ്ഞത് ശരിയാ മരണം വരെ കൂടെ നിൽക്കും ഇപ്പോൾ കേൾക്കുമ്പോൾ ആ വാക്കുകൾക്ക് വല്ലാത്ത മൂർച്ച. ദൈവം ക്രൂരനാണെന്ന് തോന്നിപോകുവാ.
അയ്യോ....ഇന്നല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റിയാൽ 😢😢😢
നല്ല മനസ്സുള്ളവൻ❤❤❤❤❤
😰😰എന്ത് പറയാൻ ആണ് സഹോദര വാക്കുകൾ ഇല്ല ☹️☹️😢😢😢..... ക്രൂരമായ വിധി 😢😢😢
കുഞ്ഞേ 😥😥😥🙏🙏
എന്റെ മോനെ 😥
ഈ ഒരു അവസ്ഥയിലും അങ്ങിനെ ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന ആളുകളുടെ ഒരു മനസ്സ് 😡😡ആ കുട്ടിയെ കൂടെ നിന്ന് സ്നേഹിക്കാൻ ഈ പറയുന്ന ആർകെങ്കിലും കഴിയുമോ അവളുടെ ചെക്കാനല്ലാതെ ഈ ലോകത്ത് ഇനി അവൾക് അവൻ മാത്രമേ സ്വന്തമായുള്ളു പിന്നെ എന്തിനാ ഇങ്ങിനെ ചോദിക്കാനും ചിന്തിക്കാനും നിക്കുന്നെ കഷ്ട്ടം
പാവം കുട്ടി 😢😢
എല്ലാം അറം പറ്റി യ വാക്കുകൾ ......
വാർത്ത കേട്ടസ്നേഹ സഹോദരങ്ങളോട് ഉള്ള ആയുസ്സ് ഒരാളേയും വെറുക്കാതേ എല്ലാ വരേയുംചേർത്ത്പിടിച്ച്
മുന്നോട്ടു ജിവിച്ചുപോകാൻ ശ്രമിക്കുക
ഒരു നല്ല ദിവസം ആശംസിക്കുന്നു
ടെ
എന്തൊരു vidhyanith dhaivame 😢
പറയുന്നതിൽ കാര്യം ഇല്ല എങ്കിലും ആ വണ്ടിയുടെ കിടപ്പ് കണ്ടിട്ട് വല്ലായ്മ തോന്നുന്നു. കുടുംബം വണ്ടിൽ ഉണ്ടെന്നു എപ്പോഴും ഓർത്തുകൊണ്ട് വേണം വണ്ടി ഓടിക്കാൻ. ആദരാജ്ഞലികൾ 🙏
Athe speedum kooduthalayirunnu pinne overtakum😢😢
ഇങ്ങോട്ട് വന്നു ഇടിച്ചയാണ് omni
Mm ambulance nte pirake pidichatha..
പടച്ചോനെ വല്ലാത്ത ഒരവസ്ഥ 😭😭😭😭😭
ശ്രുതിയെ ദൈവം ശക്തീകരിക്കട്ടെ🙏🙏🙏
Aameen😢😢😢🤲🤲🤲
മരണം വരെ അയാൾ കൂടെ ഉണ്ടായി.. 😭
😢😢😢enthu parayana......🙏🏻🙏🏻😔😔
ഇത് സഹിക്കാൻ പ റ്റു ന്നി ല്ല
Jensonte Aram pattiya vakkukal… 😭vallatha sankadam aayipoyi..
വണ്ടി മറ്റുള്ള വണ്ടിയുടെ പുറകെ പോകാതെ പെട്ടെന്ന് വലതു സൈഡ് എടുത്തു സ്പീഡിൽ പോകണ്ട ആവിശ്യം ഇല്ലാരുന്നു. ആ കുട്ടിക്ക് നിങ്ങൾ മാത്രം ഒള്ളു എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ ഇതു ഒഴിവാക്കാമായിരുന്നു 😰😰😰
ശരിയാണ്, പക്ഷെ വിധി അതിനെ തടയാൻ ആർക്കും കഴിയില്ല, 😭😭😭
😢😢😢😢😢😢 എന്താ ചെയ്യാ
Achan ,amma koodappirapp ippo ,priyappettavanum athine ottaykakki poyi😢😢😢😢
Pavam kannu nirayunnu vakukal ela🙏🙏🙏🙏🙏
ആരും ഇങ്ങനെയൊന്നും പറയരുത് mone
പടച്ചോനേ കേട്ടുനിൽക്കാൻ കഴിയുന്നില്ല 😭😭😭😭😭😭😭🤲🤲🤲🤲😭ചേച്ചിക്ക് ക്ഷമ കൊടുക്കണം 😭🤲🤲😭🤲
പാവം.. എന്തോ ദുരന്തങ്ങൾ ഈ കൊച്ചിനെ വിടാതെ പിൻതുടരുന്നത് പോലെ... കേട്ടില്ലേ... 2018 ൽ അച്ഛന്റെ ജീവിതമാർഗം ആയ ഷോപ്പ് പോയി, ജീവിതം ദേ ഒന്നു പച്ചപിടിച്ചു തുടങ്ങിയപ്പോ വീടും വീട്ടുകാരും പോയി ഇപ്പൊ ദേ അവനും.... എല്ലാം സഹിക്കാൻ ആ മനസിന് ബലം ഉണ്ടാകട്ടെ 🙌🏻
Njan ravile kandh 😢😢😢 ithyi
Manushynte avsthayalle enn paryunnu😢...ellam munne kootti manssil thonnuvanu,,,,maranam vare undavm...athpole undayi..avsanm vare orumich 😢😢😢😢aa kuttik kshemikkan kazhyatte
Pavam ponnumon engane sahikum daivame eniku karachil adakan pattunnilla 😢😢🙏🙏🙏
ദൈവം എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്😢😢😢😢😢😢
കരേയിപ്പിച്ചു കളഞ്ഞു 😢😢
Ende moluty ഞങ്ങളെല്ലാവരും ഉണ്ടാകും കൂടെ.
Daivam Undenkil deshyam thonnunnu😢😢😢
നിർഭാഗ്യവതിയായ മോള്. സുഖംപ്രാപിച്ച് വരട്ടെ. ദൈവത്തിന്റെ പരീക്ഷണങ്ങൾ.🤔😢
Ini aval enthu cheyyum eda mone😢😢😢😢
Jensonte agraham saadhichu kodukkoo plsss😢
Enik e chechiye oruthu bhayakara sankadam aanu...dhivame e chechiye kaatholane😢😢😢😢😢😢😢😢😢😢😢😢😢😢
പൊന്നു ചേട്ടാ വാക് അറം പറ്റി പോയല്ലോ 😢😢😢
എന്താ പറയുക 🙏🙏🙏
Pavam manasu valikuthu naan aluthutan live long life ❤❤
😢😢😢😢mm onnum parayan illa
Good 🙏🙏🙏
ഇങ്ങനെയൊക്കെ കാണുമ്പോഴാ ദൈവം ഇല്ലന്ന് തോന്നുന്നത് 😢😢😢😢😢 ഇത്രയൊക്കെ ഒരു പെൺകുട്ടിയെ ചെയ്തിട്ടും 😢😢😢
Athu bhudhi kurav
എങ്ങിനെയാണ് ഇവരെയൊക്കെ ഒന്ന് സമാധാനിപ്പിക്കും🥹🥹🥹🥹🥹🥹😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
My eyes are filled with tears...stay strong dear...its very hard to see this video😢😢
Paranjathu arampatty poyiiiiii.pavammm
😭😭😭😭😭😭😭
Aetra casual aayit aane eval parayunadh .
Padachone vallatha vidhi😢😢😢
Ente mone
10.19 അറം പറ്റി പോയല്ലോ പറഞ്ഞത്
Ningalude snehathinu kannu thattiyirikkum mole
Avante samayam adutha kondaanu padachon avarkk onnich nilkkn edapazhakan avasaram koduthadh😢
Stop selling this news 😢 show minimum ethics
എന്തിനാ ദൈവമേ ആ കുട്ടിയോട് ഇങ്ങനെ ക്രൂരത കാണിച്ചത്🙏🙏🙏
മരണം വരെ കൂടെ ഉണ്ടാവ് എന്ന വാക്കു ജിൻസൺ പാലിച്ചു
So sad 😢. Pure heart ❤
Predhisandikale adijeevikkukuvan deivam sakti nelkatte ennu deivathode prathikkunnu.
Rabbe nenju pottunnu😢😢😢😢
😮😮
Daivame…. 🥺🥺🥺🥺
🙏🙏😭😭💚
What to say??😢😢😢fate or what.?????
😢😢😢
Pavom😢
😭😭
😢😢😢😢😢😢
🥺💔
Pavam mol
🙏🙏🙏 RIP 🙏🙏🙏
വെറുതെ പോലും അങ്ങനെ പറയരുത് ആരും
😢😢
😢😢😢😢😢😢😢
😢😢😢😢😢
Mole nine ini enthu parannu samadanippikkum,allah kshama kodukkane
❤❤❤❤❤❤❤
Enikkariyilla. I'd kettad mudal sangadam sahikkan pattinilla. Jan karajupoyi. Endoru vidiya rabbe🤲🤲
Ente kuttee eppozhum maranam maranam ennu enthe parayan thonee🙏🙏🙏
🙏🙏🙏🙏🙏
Dhevame enthoru avasthya ith. Onu alojikan polum patunila
Allah avante oro vakkukal😢
😢🙏
😢😢😢😢