എല്ലാ നന്മകളും നേരുന്നു രഹനാ ഇങ്ങിനെയൊരു മോനേ അള്ളാഹു തന്നില്ലേ ഉമ്മയെ നാന്നായി കെയർ ചെയ്യുന്ന സ്നേഹിക്കുന്ന ഉപ്പയുടെ അഭാവം അറിയിക്കാതെ കൊണ്ട് നടക്കുന്ന മോൻ 🤲🏻🤲🏻🤲🏻
എവിടെ ആയിരുന്നു രഹനത്ത എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും പാടാൻ അറിഞ്ഞില്ലെങ്കിലും പാടുമായിരുന്നു നിങ്ങൾക്ക് അള്ളാഹു തന്ന ഭാഗ്യമാണ് പാടാനുള്ള കഴിവ് അത് ആ നാവിൽ നിന്ന് നിലക്കാതെ ആ മധുര സ്വരം ഞങ്ങൾക്ക് കേട്ട് ആസ്വദിക്കാൻ നിങ്ങൾക്ക് ആയുസ് നൽകട്ടെ ഉമ്മക്കും മോനും സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ നേരിൽ കാണാൻ വിധിയാകട്ടെ എന്നും എന്റെ സപ്പോർട് ലൈക് ഷെയർ ഉണ്ടാകും 🥰
ഉമ്മയെയും മോനെയും വീണ്ടും കണ്ടതിൽ സന്തോഷം... എല്ലാ നന്മകളും നേരുന്നു സോങ്സെല്ലാം സൂപ്പർ 🥰🥰❤❤❤
എല്ലാ നന്മകളും നേരുന്നു രഹനാ ഇങ്ങിനെയൊരു മോനേ അള്ളാഹു തന്നില്ലേ ഉമ്മയെ നാന്നായി കെയർ ചെയ്യുന്ന സ്നേഹിക്കുന്ന ഉപ്പയുടെ അഭാവം അറിയിക്കാതെ കൊണ്ട് നടക്കുന്ന മോൻ 🤲🏻🤲🏻🤲🏻
ഉമ്മാക്കും മകനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാവട്ടെ 🤲
എല്ലാ നന്മകളും സന്തോഷങ്ങളും നേരുന്നു... ആത്മാർത്ഥമായ പ്രാർത്ഥനകളും
രഹ്ന ത്താ ❤❤❤❤❤❤മോനും സൂപ്പർ 🥰🥰
രണ്ടുപേർക്കും ആയുസ്സും ആരോഗ്യം നാഥൻ നൽകട്ടെ 🤲🏻🤲🏻
ആമീൻ
അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകണ്ണേ റബ്ബേ 🤲🤲🤲🤲
നിങ്ങളെ പാട്ട്. കേൾക്കാൻ വല്ലാത്തൊരു ഇഷ്ടമാണ് എനിക്കും മക്കൾക്കും നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
Masha allah 🤲എന്നും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🎉🎉🎉
എത്രാമനോഹരം ഈ ഗാനം...പാടുന്ന രഹന ഇത്തയും മോനും സൂപ്പർ ❤️❤️👏👏👏🤝👌👌
നിലമ്പൂരിന്റെ വാനമ്പാടി യും മോനും ❤️❤️
Masha Allah ❤️ ഒരുപാട് ഇഷ്ടാണ് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് 😍❤️💕 insha Allah
ഉമ്മയെയും മോനെയും അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
Aameen
ഉമ്മാന്റെയും മോന്റെയും ആ സ്നേഹം ഒരുപാട് സന്തോഷമായി എനിക്ക് 👍👍👍❤❤
രഹനാ ത്തയും മോനും പാട്ടും സൂപ്പർ❤❤❤❤❤❤❤❤❤
സോനുവിന് നല്ല. മോളെ കിട്ടട്ടെ
നല്ല ഉമ്മയും മോനും ഒരുപാട് ഇഷ്ട്ടം ❤❤
സോനുവിന്റെ പ്രകടനം അടിപൊളി ❤️❤️❤️❤
വീണ്ടും കണ്ടതിൽ സന്തോഷം. എനിക്ക് ഇതാനേ വല്ലാത്ത ഇഷ്ടം ആണ്.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഇൻശാ അല്ലാഹ്.. ഏത് പാടിയാലും ഇഷ്ടം ആണ് ❤❤❤
ഉമ്മയ്ക്കും. മോനും അഭിനന്ദനങ്ങൾ
എവിടെ ആയിരുന്നു രഹനത്ത എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും പാടാൻ അറിഞ്ഞില്ലെങ്കിലും പാടുമായിരുന്നു നിങ്ങൾക്ക് അള്ളാഹു തന്ന ഭാഗ്യമാണ് പാടാനുള്ള കഴിവ് അത് ആ നാവിൽ നിന്ന് നിലക്കാതെ ആ മധുര സ്വരം ഞങ്ങൾക്ക് കേട്ട് ആസ്വദിക്കാൻ നിങ്ങൾക്ക് ആയുസ് നൽകട്ടെ ഉമ്മക്കും മോനും സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ നേരിൽ കാണാൻ വിധിയാകട്ടെ എന്നും എന്റെ സപ്പോർട് ലൈക് ഷെയർ ഉണ്ടാകും 🥰
രഹ്നത്ത...അസ്സലാമു അലൈകും. ഹിന്ദി പാട്ട് super 👌🏻
അൽഹംദുലില്ലാഹ്
ഉമ്മയെയും മോനെയും കുറെ നാളായി കണ്ടതിൽ സന്തോഷം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤🤲
Ummanum,monum polichu.orupaad, orupaad santhoshamaayi. Monthly once enkilum oru vlog edane. Marakkalle...
Rahna super moneyum eshttam❤
അൽഹംദുലില്ലാഹ് വീണ്ടു കണ്ടതിൽ ❤❤❤❤
Njan adhyamayittanu ningalude vedio kanunnad valiya sandoshamayi paattum varthanam okke kettappoll randu perkum Allahu arogyamulla deergayuss nalki anugarahikkattee Aameen
Rahanatha nalla song ummayum monum ore poli ...kayinja month oru mrginu vannillayirunno vadakara njn ithante koode irunnu pic eduthirunnu ningale character valare ishttapettu ..
ഓ.... അറബികഥയിലെ രാജകുമാരി മനസിൽ നിൻ രൂപം മാത്രമായി ഷറഫുറ്റെളി പടരും കിനാക്കിളി 🎉🎉
My favrte rehnatha song song padikkan valla vazhiyum undo myy hobyy songan mmolippatt padinadakkum love uuuu 🤣😍😍😍💐💐💐💐
❤alhumdulillah dear rahana and sonu really I was looking you not seeing in media after getting golden visa😂 great song❤
❤❤❤❤❤❤
മാഷാ അള്ളാ ♥️🥰😃♥️🤲🏻🤲🏻🤲🏻
എവിടെ ആയിരുന്നു നിങ്ങൾ
Supper ❤❤❤❤❤
എല്ലാ നന്മകളും നേരുന്നു ❤
Etha അറബ്നാട്ടിൽ അകലെ എന്ന സോങ് ഒരു 4 ലൈൻ പടുമോ. ഒരുപാട് ഇഷ്ടമാണ് അ സോങ്.എൻ്റെ ഇക്ക ഒരു പ്രവാസി ആണ്. പ്ലീസ് ഒന്നു പാടുമോ
Super ❤❤
Rahana.Allah Bless You.....🎉
Rahnatheyeyum moneyum school functional neritt kandu selfi eduthu🥰 vloge kaanarund enn paranjirunnu njan. orupaad santhosham rahnathaaa😘😘👍
ക്യൂട്ട് മകനും ഉമ്മയും ഒരുപാട് ഇഷ്ടം
ഉമ്മയും മോനും ❤❤👍👍
ഉമ്മനെയുമോ തെയു അള്ളാഹു അനുഗ്രഹിക്കട്ടെ😢😢😢😁😁😁👍👍👍🌹🌹🌹🤲🤲🤲
സ്നേഹം 💕🌹
രണ്ടു പേരേയും ഒരിമിച്ചു കണ്ടതിൽ സന്തോഷം
Maasha allah nallamonum nalla sandhoshayi allah nanmacheyyatte❤
നിങ്ങൾ മറുന്നു എല്ലവരെയും....😢വീണ്ടും വന്നതിൽ സന്തോഷം ❤❤
നല്ലമോന് മാഷാ അള്ളാ ❤❤
Rahana and chithra my favourites❤
വന്നല്ലോ 🥰🥰🥰
Hai itha hru. I want lern music. Can you can help me
നല്ല നല്ല പാട്ടുകൾ പ്രതീഷിക്കുന് രഹനാ❤❤❤
ഉമ്മയും മോനു ❤🤲🏻🤲🏻🤲🏻
❤️
നല്ല വിനയമുള്ള ഉമ്മായും മകനും മാഷാ അള്ളാഹ്❤❤❤
സോനു രഹനത്ത ❤️❤️❤️❤️
😍😍😍🥰🥰🥰👍👍
നല്ലൊരു മോനാണ് rahnathaye ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️❤️
Assalamu Alaikum Sonu, Rahnathaa
Rahnaa nannai paadi mone super
ما شاء الله ❤
Rahanathaye enik bayankara ishtamaan❤
മോനെ Amal കോളേജില് പഠിച്ച Fadilന്റെ ഉമ്മയാണ്
വളരെ സന്തോഷം ❤❤
Rehanatha super pattt❤❤❤❤
Masha Allah
Mashaallah ❤❤
വലൈക്കും സലാം... രഹനത്ത സോനു. റാഹത്തല്ലേ
Polichu rehnatha polichu🤗👌👍
Monkkum rahnakkum ❤
Masha Allah ❤
Doha airportinn kandad orma undo itha?ingl chodichappo kaanaan pattiyilla
Mon super ❤
Enikk ninghelude mapilapatt bayankara ishtanu❤❤
❤️❤️❤️❤️❤️❤️
❤Santhoshm
എവിടെ ആയിരുന്നു രഹനത്ത യുടെ പാട്ട് ഒരുപാട് ഇഷ്ടം
Sonu avante uppaude muachaayaya aanu❤❤
Assalamu alaikum Rahnatha Sonu eppozhum happiyayitt irikkin
സ്നേഹമുള്ള മോൻ
❤🎉
Sonu.... Super Ayittund❤❤
Rehanatha super pattu
സൂപ്പർബ് ❤
Supper ❤❤
Sonu super
aameen
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
Super rehna ❤❤❤❤❤❤ Sonu.
Masha Allah blessgod
വളരെ സന്തോഷം
Ummayum monum supper.🎉🎉🎉🎉
Nalla Active Ulla mona sonu❤
👍🏻👍🏻
Nalla snehamullamon
Mappilappattinte vanambadi ❤ miss u
ഒരുപാട് ഒരുപാട് സന്തോഷം ഒത്തിരി ഇഷ്ട്ടം ആണ് രഹന താത്ത യെ മാഷാഅല്ലാഹ്
ഇതുവരെയും വീഡിയോ ഇടാത്തത് എന്താണെന് വിചാരിച്ചിരിക്കു
Super song ❤❤❤
Mon yendina padikkunnath
👍👍👍
രണ്ടാളും കൂടി ഒരു ഓണപാട്ട് പാടൂ