ഈ മകളെ അമ്മമാർ കണ്ടുപഠിക്കണം | Anugrahamala | Epi: 44 | Diya Saji | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 200

  • @williamc.m2362
    @williamc.m2362 3 หลายเดือนก่อน +5

    മോളുടെ സാക്ഷ്യം വഴി അനേകം ആത്‍മകകളേ പരിശുദ്ധ അമ്മ വഴി നേടാൻ കഴിഞ്ഞു 🙏🏻 Amen

  • @minisajanvallanattu3128
    @minisajanvallanattu3128 5 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. എന്നെയും ജപമാല ഭക്തിയിലേക്കും അതുവഴി ഈശോയിലേക്കും നയിക്കേണമേ . Amen Amen 🙏🏻🌹

  • @carmelmary2022
    @carmelmary2022 11 หลายเดือนก่อน +46

    സ്വന്തം അമ്മയാണ് ഈ മകളെ പരിശുദ്ധയായി വളരാൻ പഠിപ്പിച്ചത്. ഒരു ജപമാല എങ്കിലും എന്നും ചൊല്ലാനുള്ള കൃപ മാതാവെ എനിക്കും തരണേ

  • @susythomas9266
    @susythomas9266 10 หลายเดือนก่อน +8

    മോളെ, ആന്റിക്ക് കടം വീട്ടി കിട്ടാനുള്ള വഴി കാണിച്ചു തരാൻ പരിശുദ്ധ അമ്മയോടു പ്രാർത്ഥിക്കണം 🥰🥰

  • @miniprasadmaickal5821
    @miniprasadmaickal5821 10 หลายเดือนก่อน +10

    മോളുടെ ഈ അനുഭവത്തിലൂടെ അനേക മക്കൾ മാതാവിലേയ്ക്കും ഈ ശോയിലേക്കും തിരിച്ചു വരാൻ ഇടയാകട്ടെ🙏🙏🙏🙏

  • @disni_nijo
    @disni_nijo 10 หลายเดือนก่อน +6

    ഞാൻ ഈ നിമിഷമാണ് ഈ video കാണുന്നത് . ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ഉണർവും മാതാവിനായി ജപമാല ചെല്ലാനുമുള്ള energy ലഭിക്കുകയും ചെയ്തു
    പരീക്ഷ കാരണം ഇന്ന് വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തില്ല ഈ വീഡിയോ കണ്ടപ്പോൾ എന്തുണ്ടെങ്കിലും പരിശുദ്ധ കുർബ്ബാന മുടക്കരുത് എന്ന് ഞാൻ മനസ്സിലാക്കി
    ഈശോയെ നന്ദി
    പരിശുദ്ധ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ🙏

    • @limcyjohn8487
      @limcyjohn8487 10 หลายเดือนก่อน

      ഈശോയെ ഈ മോൾ എല്ലാവർക്കും ഇത് കേൾക്കുന്നവർക്കും പ്രചോദനമാകണമേ. 🙏

  • @rosarobin4422
    @rosarobin4422 11 หลายเดือนก่อน +18

    മോളുകുട്ടി,ആന്റി ക് മോളുടെ അമ്മയോടുള്ള ഭക്തി ഒത്തിരി ഇഷ്ടമായി,ആന്റിയുടെ മോന് വേണ്ടി പ്രാർത്ഥിക്കണം,ഒരു വിവാഹം വേഗം നടത്താൻ

  • @sabukx7736
    @sabukx7736 11 หลายเดือนก่อน +28

    യേശുവേ ഈ മകളെ അനുഗ്രഹിക്കണമേ 🙏

  • @jeenaraju3221
    @jeenaraju3221 11 หลายเดือนก่อน +19

    ദിയമോൾക്ക് ഇപ്പോൾ ഉള്ള ഈ ആത്മീയത ഒരിക്കലും നഷ്ടപ്പെടാതെ ഇരിക്കട്ടെ 😊

    • @dializabeth77
      @dializabeth77 11 หลายเดือนก่อน

      ❤🥰

    • @sebinff8390
      @sebinff8390 10 หลายเดือนก่อน

      .​@@dializabeth77

  • @gracyroy8307
    @gracyroy8307 11 หลายเดือนก่อน +14

    മോളെ മോള് ദൈവത്തിന്റെ ഒരു വല്യ ദാനമാണ്. മോള് വഴി പരിശുദ്ധ അമ്മ ഇനിയും കുറേ കാര്യങ്ങൾ ലോകത്തിൽ ചെയ്യും. മോളുടെ മാതാപിതാക്കളെ ഒരുപാട് അഭിനന്ദിക്കുന്നു.

  • @jollysebastian1179
    @jollysebastian1179 10 หลายเดือนก่อน +3

    Mol ഈശോയെ യുടെ പുത്രീ യാ 🙏👍❤️🥰👌🥰💕🤩

  • @preethakj
    @preethakj 11 หลายเดือนก่อน +11

    Diyamolude ജപമാല ഭക്തിയും മാതാവിനോട് ചേർന്നുള്ള ജീവിതവും പലർക്കും എന്റെ മക്കൾക്കുൾപ്പടെ മാതൃകയാക്കട്ടെ..God bless you and let Mother Mary be with you!!!
    Have known this family for years... and I have no doubt about how gracefully she is brought up.

  • @selinthomas3415
    @selinthomas3415 2 หลายเดือนก่อน

    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @jincyjohn8648
    @jincyjohn8648 11 หลายเดือนก่อน +9

    തകല യുവതി യുവജനങ്ങളും ആമേൻ

  • @tresajose819
    @tresajose819 11 หลายเดือนก่อน +10

    May God bless you child be blessed

  • @shibibabu9752
    @shibibabu9752 11 หลายเดือนก่อน +3

    ഈശോ അനുഗ്രഹിക്കട്ടെ.എന്റെ മോനും,മോൾക്കും വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണേ

  • @harrysb2098
    @harrysb2098 10 หลายเดือนก่อน

    മോളെ deyvam അനുഗ്രഹിക്കട്ടെ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @user-jesus7christ7is7mylord
    @user-jesus7christ7is7mylord 11 หลายเดือนก่อน +5

    GOD BLESS YOU CHILD

  • @donx10
    @donx10 11 หลายเดือนก่อน +5

    ദൈവം മോളെ ഒത്തിരി അനുഗ്രഹിക്കെട്ട🙏🙏

  • @ElsammaStanly
    @ElsammaStanly 11 หลายเดือนก่อน +1

    mole anugrahikattea ,🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 11 หลายเดือนก่อน +5

    ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ.. ഭാവിയിൽ പ്രതീക്ഷ... മാതൃക..

  • @jishashiju-mz7it
    @jishashiju-mz7it 10 หลายเดือนก่อน +1

    May Lord bless you more and more...and your respective parents

  • @rajammajose1713
    @rajammajose1713 11 หลายเดือนก่อน +5

    God bless u mole pray for all youth,molude ജീവനിൽ എപ്പോഴും അമ്മയെ ചേർത്ത് പിടിക്കണം ഒരിക്കലും ഉപേക്ഷിക്കരുത് പ്രെ,പ്രേലോഭനങ്ങളിൽ വീഴാതെ അമ്മ kathurekshikatte ഗോഡ് bless u❤

  • @srsarupya9356
    @srsarupya9356 11 หลายเดือนก่อน +5

    You are a blessing, molu. Keep it up❤

  • @lizzykp2669
    @lizzykp2669 11 หลายเดือนก่อน +6

    Ammakku big salute

  • @AncyJomon-z7s
    @AncyJomon-z7s 11 หลายเดือนก่อน +14

    ഞങ്ങളുടെ വിശുദ്ധ ആയമോൾആണ് ❤❤❤❤❤❤❤❤

  • @marykuttymathew8475
    @marykuttymathew8475 11 หลายเดือนก่อน +12

    Devoted children like this real moel for all new gen. Children ❤🎉

    • @24.7media
      @24.7media 11 หลายเดือนก่อน

  • @agape1833
    @agape1833 11 หลายเดือนก่อน +7

    Praise God for this message through Diyamol.

  • @philominavarghese2325
    @philominavarghese2325 11 หลายเดือนก่อน +14

    ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @OusephAugustin
    @OusephAugustin 10 หลายเดือนก่อน +2

    God bless

  • @sinishiju3374
    @sinishiju3374 11 หลายเดือนก่อน +5

    🙏🙏❤️❤️ Bless you mole,may your devotion to Amma Mathave is motivation to all new generations ,specially who spend lots of time in mobile phones and disrespectful to their parents.

  • @leucaconvent6046
    @leucaconvent6046 10 หลายเดือนก่อน +1

    DEAR DIYA SAJI MOL,
    WHAT A BLESS 17:41 INGS THAT YOU HAVE SHARED WITH US. THANK YOU. MAY OUR HOLLY MOTHER KEEP YOU ALWAYS IN HER LOVING CARE.

  • @sonathomas9718
    @sonathomas9718 10 หลายเดือนก่อน +2

    ❤❤God bless you mole..You are an inspiration to the young generation..🥰💙

  • @mathewcv7148
    @mathewcv7148 10 หลายเดือนก่อน

    God may bless you mol🌹🌹

  • @teressathomasv6839
    @teressathomasv6839 11 หลายเดือนก่อน +1

    Ee mole vartivslutskkia ammkku aadyam congratulations pinne molkkum eemol bhaviyile visudha

  • @bettyjoseph9350
    @bettyjoseph9350 10 หลายเดือนก่อน +1

    Mole god bless you

  • @leenaouseph775
    @leenaouseph775 11 หลายเดือนก่อน +1

    Ente evania mole japamala bakthyil valarthan sahayikkane amme

  • @jessesimon7700
    @jessesimon7700 11 หลายเดือนก่อน +1

    Good Luck❤ God bless Diya mol 👍

  • @lizzammakoshy3146
    @lizzammakoshy3146 11 หลายเดือนก่อน +2

    Mole, May God bless u abundantly

  • @lissiprakash5261
    @lissiprakash5261 10 หลายเดือนก่อน

    പരിശുദ്ധ ammay ഈ മോളെ അമ്മയുടെ നീല ഉടുപ്പിന്റ kappakkullil pothiju സൂക്ഷിക്കണം. മോളെ അനുഗ്രഹിക്കണം 🙏🙏

  • @theresafrancis6310
    @theresafrancis6310 7 หลายเดือนก่อน

    മോളെ എന്റെ brother ന്റെ വീട് ജപ്തി ചെയ്തു. തിരിച്ചു എടുക്കാൻ വേണ്ട money കിട്ടുവാൻ പ്രാത്ഥികേണമേ. ആമേൻ

  • @sralphinjose8811
    @sralphinjose8811 11 หลายเดือนก่อน +8

    God bless you Diyamole 🙏🙏🙏🙏

  • @annammageorge5804
    @annammageorge5804 11 หลายเดือนก่อน +4

    Love you mole.u r a blessing for d world.take care

  • @AncyJomon-z7s
    @AncyJomon-z7s 11 หลายเดือนก่อน +2

    ❤❤❤ എന്റെ മോളെ

  • @georgeaj2543
    @georgeaj2543 10 หลายเดือนก่อน +1

    Amen Amen 🙏🙏🙏❤️🔥

  • @Eeshopaa
    @Eeshopaa 10 หลายเดือนก่อน +1

    Ee video enne kanichuthanna parishudha ammaku nanni🙏Diya ye pole njanum oru Plus two student ahnu ..pakshe ithrem valiya oru bhakthi enikkithuvareyum undayittilla... evideyo enikku nashtappeta ente mathavinodulla snehathe veendum enill nirakkan ee video kku sadhichu ....nanni daivame..🙏🙏💖

  • @myworld8003
    @myworld8003 11 หลายเดือนก่อน +6

    Parents nte oru daivikatha ahnu parambaryam ayi Molkku kittiyatha😍😍😍😍❤❤❤❤

  • @AliceThomas-r3z
    @AliceThomas-r3z 11 หลายเดือนก่อน +2

    ഗോഡ് blesyou

  • @delfinsunny270
    @delfinsunny270 11 หลายเดือนก่อน +1

    Thank you, molu for the inspiration

  • @donalrajan2811
    @donalrajan2811 11 หลายเดือนก่อน +1

    May God bless you. Diya mol.

  • @myworld8003
    @myworld8003 11 หลายเดือนก่อน +4

    Moulde anubavam direct online kelkkan pattiyurunnu so blessed ❤❤❤❤

  • @reenafernandez2186
    @reenafernandez2186 11 หลายเดือนก่อน +6

    Mother Mary protect you always mole

  • @myteq8859
    @myteq8859 11 หลายเดือนก่อน +5

    God Bless you

  • @sheenasoji6147
    @sheenasoji6147 11 หลายเดือนก่อน +1

    എന്റെ മോന്റെ സ്കൂൾ ഈശോ ഞങ്ങളെ അനുഗ്രഹിക്കണം ❤❤

  • @rosejoseph3334
    @rosejoseph3334 11 หลายเดือนก่อน +11

    You are blessed mole.Thank God.

  • @neenamariajoy3484
    @neenamariajoy3484 10 หลายเดือนก่อน

    Eee Molae epolum daivam anugrahikattae🙏🏻🙏🏻

  • @MayaBenny-g1c
    @MayaBenny-g1c 11 หลายเดือนก่อน +4

    God bless you 🙏

  • @Angelchittilapily
    @Angelchittilapily 11 หลายเดือนก่อน +1

    I have one son plus two studying . Pray for me.god bless u mole.

  • @jithajojo3965
    @jithajojo3965 11 หลายเดือนก่อน +2

    God bless you diyamol....

  • @marypm7554
    @marypm7554 10 หลายเดือนก่อน

    Praise God 🙏🙏🙏❤

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lf 11 หลายเดือนก่อน +4

    Ave Maria 🙏 🙏 🙏 God bless you always 🙏 ❤️

  • @johnsonputhuvapoulose7121
    @johnsonputhuvapoulose7121 11 หลายเดือนก่อน +1

    Ennum ithu thudarate very good

  • @joyanthony7289
    @joyanthony7289 11 หลายเดือนก่อน +2

    GooD😅😅😊❤

  • @remolevincent4859
    @remolevincent4859 11 หลายเดือนก่อน +1

    God bless you, mole

  • @lillyjoy8196
    @lillyjoy8196 11 หลายเดือนก่อน +4

    God bless u mole 🙏✝️

  • @simonchacko7909
    @simonchacko7909 11 หลายเดือนก่อน +1

    God bless you Diya..

  • @samolbabythomas9218
    @samolbabythomas9218 11 หลายเดือนก่อน +1

    Amen.. Ave Ave AveMariya
    Jesua bless you always mole..🙏🏼🙏🏼🥰

  • @maryinasu2744
    @maryinasu2744 11 หลายเดือนก่อน +1

    Ave mariya 🌹🌹🌹
    God bless you 🙏🙏🙏

  • @ShibuJose-hj8yo
    @ShibuJose-hj8yo 11 หลายเดือนก่อน +2

    Stay blessed

  • @sr.anithageorge4563
    @sr.anithageorge4563 11 หลายเดือนก่อน +2

    God bless you Mole 🙏🙏🙏🙏

  • @minirajesh3943
    @minirajesh3943 11 หลายเดือนก่อน +1

    May God bless you abundantly ❤

  • @treesajose2796
    @treesajose2796 11 หลายเดือนก่อน +1

    Praise the Lord praise the Lord

  • @anildevasia7093
    @anildevasia7093 11 หลายเดือนก่อน +1

    Jesus Bless you, Ave ave mariya, Hallelujah

  • @lucyj128
    @lucyj128 11 หลายเดือนก่อน +1

    May God bless you 🙏🙏

  • @srrosilyn6607
    @srrosilyn6607 11 หลายเดือนก่อน +2

    Praise the Lord Ave Maria❤

  • @DonaMaria-cx2sb
    @DonaMaria-cx2sb 11 หลายเดือนก่อน +2

    God bless this child❤🙏

  • @Sony-h7t
    @Sony-h7t 11 หลายเดือนก่อน +1

    God Bless you mole ave mariya

  • @anishjohn1243
    @anishjohn1243 11 หลายเดือนก่อน +1

    Thank God

  • @shajicharly1359
    @shajicharly1359 11 หลายเดือนก่อน +1

    Pray for us amen 🙏🙏🙏❤

  • @sophybritto2458
    @sophybritto2458 11 หลายเดือนก่อน

    പൊന്നു മോളെ ചെച്ചി ഇറ്റർവൃു പാസക്കൻ പരിശുദ്ധ അമ്മയോട് പ്രിർതികണമേ

  • @BabyVp-zy5nl
    @BabyVp-zy5nl 11 หลายเดือนก่อน +1

    May God bless you and your parenrts❤

  • @euchristajose3905
    @euchristajose3905 11 หลายเดือนก่อน +1

    God bless you dear 🙏

  • @ambilygeorge8529
    @ambilygeorge8529 11 หลายเดือนก่อน

    Avae mariya 🙏🙏🙏❤

  • @ushathampi5695
    @ushathampi5695 11 หลายเดือนก่อน +2

    Ave Maria 🙏🙏🙏

  • @SherlySaji-i8m
    @SherlySaji-i8m 11 หลายเดือนก่อน +1

    Ammenq🙏🏻🙏🏻🙏🏻🙏🏻❤❤❤💕💕❤️❤️

  • @athiratom9159
    @athiratom9159 11 หลายเดือนก่อน +2

    Jesus, I LOVE YOU❤

    • @helgasimon1
      @helgasimon1 11 หลายเดือนก่อน

      Jesus..Mary..I love You❤

  • @സുന്ദരി
    @സുന്ദരി 11 หลายเดือนก่อน +8

    God bless u മോളെ 🙏🙏😍😍

  • @ignatiuspereira7255
    @ignatiuspereira7255 11 หลายเดือนก่อน +1

    Ave Maria

  • @Alliswell12351
    @Alliswell12351 11 หลายเดือนก่อน +2

    🥰🥰🥰

  • @rijok.a7726
    @rijok.a7726 11 หลายเดือนก่อน +2

    Ave maria❤❤❤

  • @ancythomas4206
    @ancythomas4206 11 หลายเดือนก่อน +1

    Blessings mol

  • @sheebageorge4839
    @sheebageorge4839 11 หลายเดือนก่อน +4

    Amme prathikkane

  • @sheebageorge4839
    @sheebageorge4839 11 หลายเดือนก่อน +2

    Amen 🙏🙏🙏

  • @RoshniPullan
    @RoshniPullan 11 หลายเดือนก่อน

    God bless uuuuu ❤❤❤❤

  • @lissyjose9382
    @lissyjose9382 10 หลายเดือนก่อน +1

    God Bless u Molu

  • @jincyjoms6493
    @jincyjoms6493 11 หลายเดือนก่อน

    God bles your family ❤❤🙏

  • @jemcyjoseph5014
    @jemcyjoseph5014 11 หลายเดือนก่อน +1

    Hallelujah

  • @joh106
    @joh106 11 หลายเดือนก่อน +1

    പൊന്നുമോളെ 🥰🥰🥰

  • @moljimathew
    @moljimathew 11 หลายเดือนก่อน +1

    🙏🌹🙏🌹

  • @annaammu1380
    @annaammu1380 11 หลายเดือนก่อน +1

    Amen