ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കൈ നോക്കി ആയുസ്സ് അറിയാൻ ആയുർ രേഖ Ayur Rekha,Hasta Rekha Shastra Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2020

ความคิดเห็น • 98

  • @MiniMinimol992
    @MiniMinimol992 4 ปีที่แล้ว +3

    Thiruvathira Njattuvela 2020 ethu maasathil aanu?
    Hair cutting pattiya time aanenu paranju kelkkunnu.
    Ithine kurich explain cheyyo

  • @mohanankk2838
    @mohanankk2838 4 ปีที่แล้ว +1

    Super 👍👍👍👌👌nannayittud. Geetha

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +2

      നന്ദി സാർ... ഒരുപാട് നന്ദി 😊😊😊😊👏👏👏👏👏👏

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +2

    Good video thanks

  • @VS-yo3qf
    @VS-yo3qf 7 หลายเดือนก่อน +1

    Ente ayurrekha mani bhandinu kurachu munpil manju kidakunnu.athayathu thalla viralinu avasanamayi,enthelm kushappamundakumo.thashe ethumbo ayurrekha oru cheriya pirivu undakunnu

  • @pdilna696
    @pdilna696 4 ปีที่แล้ว +3

    👍👍

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      🥰🥰🥰 ചേച്ചീ നന്ദി 😊😊😊👏👏

  • @devilboy6197
    @devilboy6197 4 ปีที่แล้ว +2

    waiting.............

  • @devilboy6197
    @devilboy6197 4 ปีที่แล้ว +2

    wow.....kalakkkiiiiiiiiiiiiiiiii.....supppperrrr

  • @sindhyanayomi3045
    @sindhyanayomi3045 2 ปีที่แล้ว +2

    Sir ബുദ്ധി രേഖ രണ്ടായി വിഭജിച്ചാൽ എന്താണ് ഫലം? Pls rpy

  • @SureshBabu-tw1cc
    @SureshBabu-tw1cc 4 ปีที่แล้ว +15

    ഇതൊക്കെ അറിഞ്ഞു ആധി പിടിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത്......

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +5

      👏👏👏👏👍😊😊 ഉള്ളിലെ ആത്മസ്വരൂപത്തെ അറിഞ്ഞാൽ പിന്നെന്താധി !

    • @DileepDileepbalakrishnan
      @DileepDileepbalakrishnan 10 หลายเดือนก่อน

      Suresh can't predict any thing anyone.great bhagavan decide any thing.if you are die tommarow you pray hard to bhagavan will stop the death.iam a evidence

  • @Little_juan
    @Little_juan 3 ปีที่แล้ว +11

    Ithuvach nokkiyit enik 39 vayasuvare ayusullu..ippo Iam 26...appozha achammayudeyum koody nokkamnu vchariche..ithuvach nokkyappo achammak 54 vayasuvare ayusu kanichu..but achamakkippo 83 vayasund..😂 appozha samadhanaye..

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      😊👍
      ഇതൊക്കെ പഴയ ആൾക്കാരുടെ കണ്ടുപിടുത്തം ആണ് .
      അതിനെ ആ രീതിയിൽ എടുക്കുക.
      ആയുസ് ഒക്കെ ഗണിക്കുന്നത് ഇതുപോലെ ഒരു ലക്ഷണം മാത്രം നോക്കി ചാടിക്കേറി പറയേണ്ടത് അല്ല .
      പിന്നെ, അതെല്ലാം നിശ്ചയിക്കാൻ ദൈവത്തിനേ കഴിയൂ. 👍👍👍

    • @VS-yo3qf
      @VS-yo3qf 7 หลายเดือนก่อน

      Nellu vechu alannu nokiyapposhano

  • @gowriprasad863
    @gowriprasad863 10 หลายเดือนก่อน

    വണ്ടിയിൽ നിന്ന് വീണു മോൻ്റെ വലതു കയ്യിൽ മണി ബന്ധത്തോട് ചേർന്ന് ആയുർ രേഖയിൽ കുറച്ചു തൊലി പോയി എന്തലും കുഴപ്പം ഉണ്ടോ ഹരി ജി

  • @sindhyanayomi3045
    @sindhyanayomi3045 3 ปีที่แล้ว +3

    ഹൃദയരേഖ കുഴിയിൽ ചാടിയാൽ (chunduviralindheyum നടുവിരലിന്റെയും ) എന്താണ് ലക്ഷണം.

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      വീഡിയോ കാണുക

    • @sindhyanayomi3045
      @sindhyanayomi3045 3 ปีที่แล้ว +1

      ലിങ്ക് send ചെയ്യുമോ

  • @brothersforever7641
    @brothersforever7641 2 ปีที่แล้ว +1

    Sir ayur Rekha edakk murinju cheriya line aayi poyal enthan sir parayunnath.pls reply tharumo

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +2

      പേടിക്കാനില്ല - ആരോഗ്യം ശ്രദ്ധിക്കണം - ആയുസിന് ദോഷമില്ല 🙏

  • @tirunaavaayachamravattamch4200
    @tirunaavaayachamravattamch4200 3 ปีที่แล้ว

    Ningaludy fone nomber udan nalkuka

  • @remnaremnak2998
    @remnaremnak2998 2 หลายเดือนก่อน

    Sir.. മുകളിൽ നിന്ന് താഴേക്കാണൊ വയസ് വരുക..

  • @dreamgirl6056
    @dreamgirl6056 ปีที่แล้ว +1

    Sir evdunn kainokiyalum ammayk 47 vayss vare ayusullun paraynnu... Ipol 45 aay pedi aavnu.. Ithoke sathyano

  • @snehasarath2933
    @snehasarath2933 4 ปีที่แล้ว +1

    Enikku aa rekha thazhottu vare vyapichu kidakkunnundu pakshe rekhayude mukkal bhakam vare thelinjukaanunnundu ath kazhinju thelinjalla kaanunnath

  • @mydiary..
    @mydiary.. ปีที่แล้ว +1

    Njn maths clzil ethiyoo🐭

  • @revadayal6410
    @revadayal6410 4 ปีที่แล้ว +1

    Ayur rekha thudsgune evide innu ahh

  • @sindhyanayomi3045
    @sindhyanayomi3045 3 ปีที่แล้ว +1

    എന്റെ ഫ്രണ്ടിന്റെ കയ്യിൽ ആയുർരേഖയുടെ മുകളിൽ ഗുണിക്കണം എന്ന ചിഹ്നം ഉണ്ട്. അത് എന്തുകൊണ്ടാണ്? Pls reply

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      കണ്ടാലേ അറിയാനാകൂ ജി - പേടിക്കാൻ ഒന്നുമില്ല

  • @sijosijo7373
    @sijosijo7373 3 ปีที่แล้ว +2

    ഇത് ഏത് കയ്യാണെന്നു പറയാമോ

  • @Queen-qw4oi
    @Queen-qw4oi 3 ปีที่แล้ว +1

    Jathakathil parayunna ayus sheriano plss rply

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      😀😀😀
      ജാതകത്തിലെ ആയുസ്സും നോക്കി ഇരിപ്പാണോ ?
      ഒരു വലിയ ദുരന്തം സംഭവിച്ച മരണപ്പെടുന്നവരുടെ ജാതകം എടുത്തുനോക്കിയാൽ - ഈ സംശയം മാറിക്കിട്ടും😊

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      ഇതൊക്കെ ഒരു ഏകദേശ കണക്ക് മാത്രമാണ് - പഴയ ചില വിശ്വാസങ്ങൾ ആയി കണ്ടാൽ മതി🙏🙏🙏

  • @arunradhakrishnana4715
    @arunradhakrishnana4715 3 ปีที่แล้ว +1

    vyazha mandalathil ayur Regha oru trikonam vannirikunnu. vyazamandalathil thanne Aaaa trianglente oru side il oru trishooolam kanunnu

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      Thrishoolam nallathu anu

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว +1

      @@Ayiravallimedia appo trikonam? ade full cover cheyunnilla. oru side open ane

  • @azeemn2015
    @azeemn2015 3 ปีที่แล้ว +2

    നക്ഷത്രം ഫലം പറയുമോ

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      വ്യക്തിപരമായ അത്തരം സേവനങ്ങൾ ഇല്ല

  • @minilal1590
    @minilal1590 3 ปีที่แล้ว +1

    ആയുർ രേഖ രണ്ടായി pirinjal എന്താണ് ഫലം?

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +2

      പേടിക്കേണ്ട തായി ഒന്നുമില്ല -ജന്മ നാടുവിട്ട് മറ്റ് സ്ഥലങ്ങളിൽ മാറി താമസിക്കും എന്നാണ് ഉദ്ദേശിക്കുന്നത്.

  • @niyamajalakam6316
    @niyamajalakam6316 3 ปีที่แล้ว +2

    നെൻമണിയുടെവീതി,നീളംഅല്ല.ആയുർരേഖയിൽദ്വീപ് വന്നാൽ.

  • @VS-yo3qf
    @VS-yo3qf 7 หลายเดือนก่อน +1

    Eniku appo 54 vayassu

  • @musicmojo7286
    @musicmojo7286 3 ปีที่แล้ว +1

    Streekalude ethu ki anu,valathe kayyo, edathe kayyo

  • @ansiswali5567
    @ansiswali5567 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ കയ്യിൽ പകുതിയേ ആയുസ് രേഖയുള്ളൂ പേടിയാവുന്നു 29 വയസ്സായി വലതുകയ്യിൽ മുക്കാൽ ഭാഗം വരേ വന്ന് ഇത്തിരി ഗ്യാപ് ഇട്ട് താഴേക്ക് പോയിട്ടുണ്ട് ഇടതുകയ്യിൽ പകുതിയേ ഉള്ളൂ അപ്പോ എന്റെ ഭർത്താവിന് ആയുസ് കുറവാണോ പേടിയാവുന്നു
    ഒന്ന് മറുപടി തരു പ്ലീസ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അങ്ങനെ ഒന്നുമല്ല ........ആദ്യമായിട്ട് ആയുസ്സ് നമുക്ക് കൃത്യമായിട്ട് നിർവചിക്കാൻ സാധിക്കില്ല .....മാത്രവുമല്ല ആയുസ്സ് നിർവചിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ പരിശോധിക്കണം .......അതിലൊന്നു മാത്രമാണ് ഈ വീഡിയോയിൽ ഉള്ളത്

  • @janadasank3498
    @janadasank3498 4 ปีที่แล้ว +5

    ആയുർരേഖയ്ക്കിടയ്ക്കെങ്ങാൻ മുറിവുണ്ടായ മാനവൻ വിചാരിയ്ക്കാത്ത കാലത്തിലാ പത്താൽ മരണപ്പെടാമെന്നാണ് കോടാങ്കിശാസ്ത്ര ഗ്രന്ഥത്തിൽ പറഞ്ഞിരിയ്ക്കുന്നത,് എങ്കിലും ആയുസ്സിനെ വർദ്ധിപ്പിയ്ക്കാൻ ഉള്ള ശാസ്ത്ര കർമ്മ പ്രയോഗത്തിലൂടെ ദീർഘായുസ്സ് നേടാൻ സാധിയ്ക്കുകയും ചെയ്തേയ്ക്കാം കാരണം ശാസ്ത്രങ്ങൾ പ്രശ്നങ്ങളെ അറിയാൻ മാത്രമല്ല മറികടക്കാനുള്ള താണല്ലോ

  • @diby3224
    @diby3224 ปีที่แล้ว +1

    എന്റെ മോളുടെ ആയുർ രേഖ പകുതി ഉള്ളു താഴേക്ക് ഇല്ല..6 വയസ്സ് ആവുന്നു .. എന്തേലും കുഴപ്പം..

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഡിബിജി നമസ്തേ പ്രശ്നമൊന്നുമില്ല✨✨😊😊😊

  • @sindhyanayomi3045
    @sindhyanayomi3045 3 ปีที่แล้ว +1

    ആയുർരേഖയുടെ മുകളിൽ കുത്തനയുള്ളവര വീണാൽ എന്താണ് ലക്ഷണം

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      അക്കാലം (ആ വയസ്) ചെറിയ തടസം കഷ്ടപ്പാട്

    • @sindhyanayomi3045
      @sindhyanayomi3045 3 ปีที่แล้ว

      ആയുർരേഖയുടെ പുറകിൽ അതെ പോലത്തെ നേർത്ത വര വീണാൽ എന്താണ് ലക്ഷണം? എന്റെ ഫ്രണ്ട്ന് വേണ്ടി ആണ്. Pls reply

  • @sreedevsk577
    @sreedevsk577 3 ปีที่แล้ว +4

    ആയുർരേഖയില്ല

  • @archanamenon4946
    @archanamenon4946 ปีที่แล้ว +1

    Randukayyilum muriyaathe ayur rekha und

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      സുദീർഘമായ ആയുസ്സാണ് അതുപോലെ നല്ല ആരോഗ്യം -

    • @archanamenon4946
      @archanamenon4946 ปีที่แล้ว +1

      @@Ayiravallimedia ente jathakathil 86 vayass vare ulla karyangal aan ezhuthiyad athil ninn enda artham aakkane
      Jathakavum kairekhayum thammil bhandham ille?

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ആയുസ്സിനെ പറയാൻ പ്രയാസം !
      പിന്നെ ഒരു ഊഹം പറയാം.
      സുദീർഘ ആരോഗ്യം ജീവരേഖ തെളിഞ്ഞ് കിടന്നാൽ

  • @devikacelinraj3372
    @devikacelinraj3372 3 ปีที่แล้ว +1

    എന്റെ ഭർത്താവിന് ആയൂർ രേഖ മാഞ്ഞു പോയിരിക്കുന്നു പകുതിയിൽ കുറച്ചുകൂടെ കഴിഞ്ഞ് . ഇത് മരണം ഉടൻ ഉണ്ടാകും എന്നാണോ ? അദ്ദേഹത്തിന് ഇപ്പോൾ 32 വയസ് : എനിക്ക് ആകെ ഭയം ആകുന്നു😭

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +2

      ആയുർ രേഖ മാഞ്ഞാൽ മരണം ഒന്നും ഉണ്ടാകില്ല -

    • @devikacelinraj3372
      @devikacelinraj3372 3 ปีที่แล้ว +1

      @@Ayiravallimedia അദ്ദേഹം ഈ അടുത്തിടെ ഒരു വീഡിയോ കാണാനിടയായി. അതിൽ അങ്ങനെ ആണ് പറഞ്ഞിരുന്നത്. അതു കേട്ടപ്പോൾ തുടങ്ങിയ ഭയം ആയിരുന്നു.

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      ഒട്ടും ഭയം വേണ്ട -

    • @devikacelinraj3372
      @devikacelinraj3372 3 ปีที่แล้ว

      @@Ayiravallimedia thanks for the information sir. Adhehathinte jaathakam ithuvare ezhuthiyittilla. Sir place evide aanu?

    • @hannasara858
      @hannasara858 3 ปีที่แล้ว +2

      പേടിച്ചും പേടിപ്പിച്ചും അസുഖം വരുത്തിവെക്കണ്ട.. നന്നായി പ്രാർത്ഥിച്, സമാധാനമായിരിക്കു.

  • @kumarankutty2755
    @kumarankutty2755 3 ปีที่แล้ว +1

    ആയുര്രേഖ മുകളിൽ വ്യാഴമണ്ഡലത്തിൽ നിന്ന് ഉത്ഭവിക്കുന്നതുകൊണ്ടു മുകളിൽ നിന്ന് നെന്മണിവച്ചു 3 വയസ്സ് എന്ന് അളന്നു തുടങ്ങിയാൽ എളുപ്പമല്ലേ? ഒരു കറുത്ത പുള്ളി എത്താമത്തെ വയസ്സിൽ എന്ന് അപ്പോൾ കൃത്യമായി കണ്ടുപിടിക്കാം.

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      അതെ ! ഇനിയെങ്ങാനും കറുത്ത പുള്ളി ഉണ്ടെങ്കിൽ യാതൊരു ബേജാറും വേണ്ട

  • @mohammedbasheer2133
    @mohammedbasheer2133 3 ปีที่แล้ว +1

    താൻ നല്ല ചെറുപകാരണല്ലൊ

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      😂😂😂😂✌️✌️✌️

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      ശീലമായി പോയി ! ( കിംഗ് ലയർ )

  • @user-kj4kt6sw1h
    @user-kj4kt6sw1h ปีที่แล้ว +1

    ആയുർ രേഖ മുകളിലേക്കുയർന്നുപോയാൽ....

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ശുഭകരമാണ്

    • @user-kj4kt6sw1h
      @user-kj4kt6sw1h ปีที่แล้ว +1

      സിമിയൻ രേഖയുണ്ടെങ്കിലോ

  • @sindhyanayomi3045
    @sindhyanayomi3045 2 ปีที่แล้ว +2

    പായയിൽ പല്ലി ചത്തുകിടക്കുന്നത് കണ്ടാൽ എന്താണ് ഫലം?

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      അതിനൊന്നും ഫലമില്ല

  • @nishakn7025
    @nishakn7025 4 ปีที่แล้ว +4

    സ്ത്രീകൾക്ക് ഏത് കൈ ആണ് നോക്കുക

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +2

      ഇടത്

    • @athirak3731
      @athirak3731 3 ปีที่แล้ว

      Idathu kayyil ayurekha radu kashnam aayittanu. Ath randum randu rekhayano. Oru rekhayanel njan marichitt jeevikkumayirikkum

  • @ummern7354
    @ummern7354 3 ปีที่แล้ว

    നെൽ മണി എന്നു० ഒരേ വലിപ്പമാൺ
    വലിയവരുടെ കൈ കുട്ടികളുടെ കൈ രേഖയുടെ നീള വ്യത്യാസം ആയുസ്സ് രേഖയിൽ നീള വ്യത്യാസം വരില്ലേ

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      12 വയസ്സുവരെയുള്ള കുട്ടികളുടെ ആയുസ്സ് ഗണിക്കരുത്

  • @vijayanpillai1076
    @vijayanpillai1076 10 หลายเดือนก่อน +1

    കൈയിലിരിപ്പ് മോശമായാൽ 72 വയസ് എന്താകും ?😁😀🤣🤣🤣🤣🤣

  • @aswathibalan9400
    @aswathibalan9400 3 ปีที่แล้ว +2

    അപ്പൊ ഞാൻ 48 വയസിൽ മരിക്കും 😂😂😂

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      ആയുസ്സ് നിർണയം അസാധ്യമാണ്....
      ഒരു രീതി അല്ല. ഒട്ടനേകം ലക്ഷണങ്ങൾ നോക്കി വേണം അത് ഗണിക്കുവാൻ...

    • @aswathibalan9400
      @aswathibalan9400 3 ปีที่แล้ว +3

      @@Ayiravallimedia നികൾ പറഞ്ഞത്തുവച്ച നോക്കിയപ്പോൾ എന്റെ അനിയത്തികി 24 വരയെ ഒള്ളു 🤩😂🤣.... ഞാൻ ഇതു വിശോസിക്കില്ല

    • @mydesigns1918
      @mydesigns1918 2 หลายเดือนก่อน

      ​@@aswathibalan9400അനിയത്തിക്ക് എത്ര വയസായി?

  • @vijeshak55
    @vijeshak55 ปีที่แล้ว

    ഇതിലൊന്നും ഒരു കാര്യവുമില്ല.'