ഇനി ആരുടെയും സഹായം വേണ്ട, നിങ്ങളുടെ കൈ നിങ്ങൾക്ക് തന്നെ നോക്കാം ✋️|| VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 23 ก.พ. 2021
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    #VedicPalmistry
    #Travel_line #foreign_settlement
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം

ความคิดเห็น • 182

  • @reethavalsalan9885
    @reethavalsalan9885 3 ปีที่แล้ว +30

    Sir ❤️ entha paraya vishatheekaranam athi super Ella mandalathe pattiyulla ... Arivum .. shuddha vellam pole theerthum mansilayi ... Ithilappurram entha sir ... Aa punjiriyodeyulla avatharanam ...🙏🙏🙏👌💐. Prarthikunnu ... Nandhi sir.

    • @anujss7524
      @anujss7524 3 ปีที่แล้ว +3

      Adipoli

    • @kumarisasi3512
      @kumarisasi3512 3 ปีที่แล้ว +1

      @@anujss7524 to

    • @dharmanandaswamy7530
      @dharmanandaswamy7530 2 ปีที่แล้ว

      I'll into into into into into UK into into into into into JoJo UK into into UK UK xiii into UK is UK into into UK is importany UK into into into into xiii xiii into into UK into OK y

  • @rajankuttan8180
    @rajankuttan8180 2 วันที่ผ่านมา +1

    കൈ രേഖകളുടെ ഫലങ്ങൾ ഇത്രയും സ്പെഷ്ടമായി അവതരിപ്പിച്ചറിന് വളരെ നന്ദി 🙏

  • @sivadasanmp4785
    @sivadasanmp4785 3 ปีที่แล้ว +13

    വളരെ നല്ല ലളിതമായ സംഭാഷണം എത്ര കേട്ടാലും മതിയാവാത്ത സൗമ്യമായ ഭാഷ തകളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +5

    രേഖകളെക്കുറിച്ചും മണ്ഡലങ്ങളെക്കുറിച്ചും വളരെ വിശദമായി വിവരിച്ചു. എനിക്ക് ഹസ്തരേഖ പഠിക്കുന്നത് വളരെ ഇഷ്ടപ്പെട്ടകാര്യമാണ്. വിശദമായി പറഞ്ഞുതന്നതിനു വളരെ നന്ദി.

  • @thariyatyat
    @thariyatyat 3 ปีที่แล้ว +10

    ❤️ ഉപകാരപ്രദമായ അറിവ് തന്നതിന് നന്ദി നമസ്തേ🙏

  • @AthulyasWorld
    @AthulyasWorld 2 ปีที่แล้ว +4

    കൈകളിലെ എല്ലാ മണ്ഡലങ്ങളെകുറിച്ചും വളരെ വ്യക്തമായി പറഞ്ഞു തന്നു🙏👌👍

  • @padmanabhank523
    @padmanabhank523 3 ปีที่แล้ว +12

    താങ്കളുടെ എല്ലാ ക്ലാസുകളും സൂപ്പർ.

  • @madhumangathil
    @madhumangathil 3 ปีที่แล้ว +12

    ഇതുപോലുള്ള ഒരു അധ്യാപകനെ കിട്ടിയാൽ ഏതു വ്യക്തിക്കും ഈ ഒരു വിഷയം ഗഹനമായി മനസ്സിലാക്കാൻ വളരെ എളുപ്പമായി സാധിക്കും. എത്ര എളുപ്പത്തിലും രസകരമായും ആണ് വിശദീകരിക്കുന്നത്.. പ്രണാമം 🙏

  • @ribinkxavier7906
    @ribinkxavier7906 3 ปีที่แล้ว +26

    കൈ നോക്കി ഭാവി പറയരുത്. കാരണം കൈ ഇല്ലാത്തവർക്കും ഭാവി ഉണ്ട്.

    • @femizain2718
      @femizain2718 2 ปีที่แล้ว +1

      Exactly👏👏👏

    • @BTS-ll2pk
      @BTS-ll2pk ปีที่แล้ว

      🙌

    • @heyitzme8357
      @heyitzme8357 ปีที่แล้ว

      Raadhe shyam cinema kandule

    • @gyoggiggi
      @gyoggiggi ปีที่แล้ว +1

      👎

    • @seekfindshare
      @seekfindshare 7 หลายเดือนก่อน

      കൈയിൽ ഇങ്ങനെ ഉള്ളതു കൊണ്ട് ഇന്നതു പോലെ സംഭവിക്കും എന്നതല്ല പാമിസ്ട്രി . സംഭവിക്കാൻ പോകുന്നത് കൈയിൽ അടയാളം കാണിക്കും എന്നതാണ്. അതിനാൽ കൈയുണ്ടോ ഇല്ലയോ എന്നതിൽ കാര്യമില്ല. വരാനിരിക്കുന്നത് വരും. കൈയില്ലാത്ത ആൾക്ക് അത് നേരത്തെ അറിയാൻ നിവൃത്തിയില്ല എന്ന് മാത്രം.

  • @kunhimonabubacker6656
    @kunhimonabubacker6656 3 ปีที่แล้ว +5

    Thanks നാം ദൈവത്തിന്റെ നിരീക്ഷണത്തിലാണ് എന്നാണ് കൈ രേഖ എന്നെ പഠിപ്പിച്ചത്

  • @venunair8529
    @venunair8529 3 ปีที่แล้ว +2

    ഇത്ര വിശതമായി ഹസ്തരേഖയെ കുറിച്ചു പറഞ്ഞു തരുന്ന ഗുരുനാഥാ വണങ്ങുന്നു അങ്ങ് ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്

  • @priyasworld2950
    @priyasworld2950 2 ปีที่แล้ว +2

    Valare nalla vinayam... god bless sir

  • @lalithakumaripk7390
    @lalithakumaripk7390 ปีที่แล้ว +3

    👌👌👌👌👍എല്ലാം സത്യം 👏🏻👏🏻👏🏻👏🏻👏🏻🙏🙏🙏🌹🌹🌹🌹🌹🌹🌹😭😭😭എല്ലാം ഒറിജിനൽ 🤝🤝🤝

  • @santhakumari4488
    @santhakumari4488 3 ปีที่แล้ว

    🙏🏻👍vivarichu tharunnathu ethers lalithamayi

  • @tjalappuzha
    @tjalappuzha 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ക്ലാസ് 👍👍🙏🙏

  • @remya4553
    @remya4553 3 ปีที่แล้ว +1

    Good explanation Thank You 🙏

  • @aarshapriyadharshini550
    @aarshapriyadharshini550 3 ปีที่แล้ว +3

    Super class..... 🙏🏼🙏🏼

  • @vipanchika5059
    @vipanchika5059 3 ปีที่แล้ว +3

    Very good information thank you sir

  • @arunsasidharansasidharan5472
    @arunsasidharansasidharan5472 3 ปีที่แล้ว +8

    രേഖകൾ കാണിക്കുമ്പോ ഉദാഹരണ സഹിതം കാണിക്കാൻ അഭ്യർഥിക്കുന്നു

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +2

      രേഖകളുടെ റിയൽ പിക്ചർ കിട്ടുന്ന അനുസരിച്ചു നമുക്ക് അത് വിഡിയോ ആയി ചെയ്യാം 👍

  • @geethasasee9164
    @geethasasee9164 3 ปีที่แล้ว

    നന്നായി പറഞ്ഞു തന്നു 👌

  • @balakrishnanassari5433
    @balakrishnanassari5433 3 ปีที่แล้ว +3

    Very good class sir

  • @dineshbabu7316
    @dineshbabu7316 ปีที่แล้ว +1

    Valare nannayitind sir

  • @sushilmathew7592
    @sushilmathew7592 3 ปีที่แล้ว +7

    Sir,actor sreenivasan once told when he was a teenager one palmist has correctly predicted his future.

  • @mithumithu5518
    @mithumithu5518 3 ปีที่แล้ว

    Hi sir, class s superb. Oru doubt undu. Onnam chovva mandalathil black mole vannal endanu falam? Mandalam tharathamyene uyarnnittanu. Aankuttiyudethanu.

  • @gandhi7681
    @gandhi7681 3 ปีที่แล้ว

    Good message sir

  • @shibilashabu2384
    @shibilashabu2384 3 ปีที่แล้ว +1

    Verygood sir

  • @anilraveendran4191
    @anilraveendran4191 3 ปีที่แล้ว +1

    Very good

  • @PreethaNambiar-gx4gz
    @PreethaNambiar-gx4gz 10 หลายเดือนก่อน +1

    Sir, your explanation is super

  • @sreejithtk1226
    @sreejithtk1226 3 ปีที่แล้ว +2

    Nice.

  • @reetham294
    @reetham294 3 ปีที่แล้ว +1

    Valarie sariyanu

  • @sreeragkmanoj3373
    @sreeragkmanoj3373 3 ปีที่แล้ว +3

    Thank you sir for your information

  • @sudheerk5788
    @sudheerk5788 3 ปีที่แล้ว +2

    സൂപ്പർ

  • @prajithakumari9971
    @prajithakumari9971 2 ปีที่แล้ว +1

    Valara ubakarm 🙏❤😄

  • @Anilkumar-uc5fq
    @Anilkumar-uc5fq 3 ปีที่แล้ว +3

    നല്ല വിശദീകരണം 🙏🙏🙏

  • @shikham125
    @shikham125 3 ปีที่แล้ว

    Very good explanation...

  • @harimenon8239
    @harimenon8239 2 ปีที่แล้ว

    Good. Class sir

  • @mlpm2737
    @mlpm2737 3 ปีที่แล้ว +2

    Ente soorya mandalam mathram kuzhinji kidakkunnu bakki Uyarnnitum alla kuzhinjitum alla appo enthaanu phalam

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 ปีที่แล้ว +1

    Good

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 2 ปีที่แล้ว +1

    Very good sir good night😀🙏

  • @sunimolg3236
    @sunimolg3236 3 ปีที่แล้ว

    Sir DIAVIKA MANDALATHEA KURICHU PARANJILLA .ATHUKOODI PARAYAMO.

  • @jensonnicolas5639
    @jensonnicolas5639 3 ปีที่แล้ว +3

    Good explanation. .thank you sir.

  • @geethasasee9164
    @geethasasee9164 3 ปีที่แล้ว

    Super

  • @rajoshkumarpt451
    @rajoshkumarpt451 3 ปีที่แล้ว

    Thanks sir

  • @mohananpillapeedikayil5744
    @mohananpillapeedikayil5744 หลายเดือนก่อน +2

    👍🏼👍🏼

  • @sunimolg3236
    @sunimolg3236 3 ปีที่แล้ว

    Sir NAMASKARAM. MONAHARAMAYA VISHATHEEKARANAM LADIES NTEA RIGHT HAND ALLEA NOKKUNNATHU. ATHUKOODI VIDEO IL PARAYANEA👌🌹🌹🌹🌹🌹👍

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 3 ปีที่แล้ว

    Very good sir good night🙏😀

  • @prameelabose2762
    @prameelabose2762 ปีที่แล้ว

    Sir ente ayur rekha kaipathyude attam pilarnnirikunnu ath entha onnu parayumo

  • @RaviPtb-lu7wz
    @RaviPtb-lu7wz ปีที่แล้ว

    Sani mandalathil orukaruthapully
    Kakapully vannalo sir

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 3 ปีที่แล้ว +1

    Ente Ella mandalangalum uyarnnan but centre aanu kuzhinjirikkunnath

  • @sajierukattu3998
    @sajierukattu3998 3 ปีที่แล้ว +20

    എന്റെ സാറേ എന്റെ എല്ലാ വിരലിന് താഴെ കുഴിഞ്ഞ ആണ്. പക്ഷേ വിരലിന് ഇട ഭാഗം ഉയര്‍ന്നു കാണുന്നു.

    • @bindufantastic1266
      @bindufantastic1266 3 ปีที่แล้ว +1

      Enikkum oru chilathu angane aanu

    • @geethaiv7676
      @geethaiv7676 3 ปีที่แล้ว

      Anikum same....

    • @A372575
      @A372575 3 ปีที่แล้ว

      താങ്കളുടേത് കലാകാരൻ ഹസ്തം ആണ്

  • @seethadevi2390
    @seethadevi2390 10 หลายเดือนก่อน +1

    Onu parayam geevitha vijayathinde creccret sathyamay gevikka yethu prathisandiye marikadakkum

  • @shyneroop4626
    @shyneroop4626 3 ปีที่แล้ว +1

    🙏🙏🙏

  • @anishmavali
    @anishmavali 3 ปีที่แล้ว +4

    Ealla mandalavum flat aaayal ullaaa avstha parajillaaa

  • @aneeshchali5769
    @aneeshchali5769 3 ปีที่แล้ว

    Nice

  • @psychologicalfactsinmalaya3513
    @psychologicalfactsinmalaya3513 2 ปีที่แล้ว

    Valath kaireegayaano ,idath kaireegayano nookkuka

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +3

    ജാതകവുമായി പൊരുത്തപ്പെടുന്നു ഇതൊക്കെ എന്നത് അത്ഭുതം തന്നെ ആണ് ❤

    • @satheeshchandhran5950
      @satheeshchandhran5950 3 ปีที่แล้ว +1

      ശരിക്കും....?ജാതകവും ഹസ്തരേഖയും മാച്ച് അവുന്നുണ്ടോ?

    • @bhagyaraj1509
      @bhagyaraj1509 3 ปีที่แล้ว +1

      @@satheeshchandhran5950 എന്റെ കാര്യത്തിൽ ഉണ്ട്.

    • @satheeshchandhran5950
      @satheeshchandhran5950 3 ปีที่แล้ว +1

      @@bhagyaraj1509 ശരി...

    • @muhammedvalloth2808
      @muhammedvalloth2808 2 หลายเดือนก่อน

      ജാതകം എന്ന് പറഞ്ഞാൽ എന്താണ്, ന്റെ ജാതകം ഇനി എങ്ങനെ കിട്ടും

    • @bhagyaraj1509
      @bhagyaraj1509 2 หลายเดือนก่อน

      @@muhammedvalloth2808 ഡേറ്റ് ഓഫ് ബർത്ത് ടൈം ഉണ്ടെങ്കിൽ ജാതകം കിട്ടും. എവിടെ ജനിച്ചു എന്നതും വേണം.

  • @vimalsachi
    @vimalsachi 3 ปีที่แล้ว +4

    Thank u for this video,nice informative video but sir oru doubt suppose yethagil oru graham birth chartil ucchathil nillkunnu pakshay kai rekhayil aa same graha mandalathil kuzhizhu nillkunnu, palmistry aano atho graha nilayil aano prediction accurate avunnathu which one sir? thank u 🙏🇮🇳

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      അത് വളരെ അധികം വിശദീകരിക്കേണ്ടതും ചിന്തിക്കേണ്ടതും ആയ ഒരു വിഷയമാണ്. ഭാവിയിൽ ഒരു വീഡിയോ ചെയ്യാം 👍

  • @pankajadas5124
    @pankajadas5124 3 ปีที่แล้ว +1

    sir kooduthal rekakal varunnath enthe kondane

  • @srees4894
    @srees4894 3 ปีที่แล้ว

    Sir vilichit edukunilla. Onlineayi oru appointment venam. Plsss

  • @carlogaming47
    @carlogaming47 3 ปีที่แล้ว

    ദൈവിഹ മണ്ഡലത്തയ് പറ്റി എന്താ പറയാഞ്ഞായ് sir

  • @muralidharanpillai2740
    @muralidharanpillai2740 3 ปีที่แล้ว

    Hi sir vedio kandu nannayittundu.i have one dougt sir shukra mandalathil lot of line undu athinte phalam parayumo

  • @eazibapu5717
    @eazibapu5717 3 ปีที่แล้ว +2

    Sir prushanda edu kayyanu nokunnad .sthreyuda kayyu edanu

    • @leclose7341
      @leclose7341 3 ปีที่แล้ว

      Men.right
      Ladies.left

  • @depadeepa4290
    @depadeepa4290 3 ปีที่แล้ว +2

    Thanks

    • @sheejamk2987
      @sheejamk2987 3 ปีที่แล้ว

      Ser. Nigale. Neril kanan. Aaghrahikunnu

    • @sheejamk2987
      @sheejamk2987 3 ปีที่แล้ว

      Phonil. Bhnthapetal. Sthalam. Paranjutgarille

  • @aryaks1230
    @aryaks1230 3 ปีที่แล้ว +3

    Sir oru doubt womens eath kay aanu nokendath... left or right🤔

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +3

      സ്ത്രീകൾ പ്രധാനമായും ഇടത് കൈ ആണ് നോക്കേണ്ടത്. എന്നാൽ പൂർണമായ ഫലമറിയാൻ രണ്ടുകൈയ്യും നോക്കണം 👍

  • @madhumangathil
    @madhumangathil 3 ปีที่แล้ว +3

    സാറെ പണ്ട് മുതലേ പഠിക്കാൻ താല്പര്യം ഉണ്ട്. എന്താ ചെയ്യേണ്ടത്

  • @yemunas2851
    @yemunas2851 3 ปีที่แล้ว +4

    Neptune മണ്ഡലത്തിൽ ആയുർരേഖയുമായി ചേർന്ന് മത്സ്യ ആകൃതി കണ്ടാൽ എന്താണ് ഫലം പറയുക.

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +3

      മത്സ്യം ആണെങ്കിൽ വാർധക്യത്തിൽ പുരോഗതിയും ഐശ്വര്യവും 👍

  • @ashaalex5979
    @ashaalex5979 3 ปีที่แล้ว +1

    Marukine kurichu oru video cheyumo. Plz

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 7 หลายเดือนก่อน

    എന്റെ കൈരേഖ വളരെ വ്യത്യസ്ഥമാണ് കറെ ആളുകളടെ രേഖ ഞാൻ കണ്ടിട്ടുണ്ട്. എന്റെ രേഖ എന്താ ഇങ്ങിനെയായത് എന്ന് ചിന്തിച്ചിട്ടുണ്ട്. കൈ ഫോട്ടോ വിട്ടാൽ . പറയാമോ

  • @janardhanant.k7377
    @janardhanant.k7377 7 หลายเดือนก่อน

    ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antonyvarghese2220
    @antonyvarghese2220 3 ปีที่แล้ว

    Aanugal eathe kai aanu nokandathe

  • @karthikadevipm2637
    @karthikadevipm2637 3 ปีที่แล้ว +3

    Super 👍

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 ปีที่แล้ว

    എന്റെ ഒന്നാം ചൊവ്വ മണ്ഡലം ഉയർന്നു ആണ്.. Athmadharyam ഉണ്ട്, ബട്ട്‌ നോ job

  • @shibuwayanad8413
    @shibuwayanad8413 2 ปีที่แล้ว +2

    Thanks for sr

  • @Sooryan33
    @Sooryan33 3 ปีที่แล้ว

    Sss👍

  • @aavaniaavani4973
    @aavaniaavani4973 3 ปีที่แล้ว +1

    Ladies ethu kai ano nokendath

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 10 หลายเดือนก่อน +1

    95 percentage are correct

  • @KaviHridayam
    @KaviHridayam 2 ปีที่แล้ว +1

    ശനി മണ്ഡലം താഴ്ന്നു കിടക്കുകയും ചൊവ്വാ മണ്ഡങ്ങൾ ഉയർന്നും കിടന്നാൽ അപ്പോൾ എന്താ ഫലം?

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      ശനി കുഴിഞ്ഞു കിടന്നാൽ ശത്രു ദോഷം കൊണ്ട് മാനസികസംഘർഷങ്ങൾ വർധിക്കാം.. മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് 👍

    • @ambilykrupasanam7406
      @ambilykrupasanam7406 2 ปีที่แล้ว

      @@VedicPalmistry

  • @HamzaAli-bl5ru
    @HamzaAli-bl5ru 3 ปีที่แล้ว +2

    Sir, ningalude explanation kooduthal aanu. Pattumenkil repeating ozhivakkanam. Now a days nobodyhas toomuch time.. its my suggestion, good luck to you.

  • @mydrem8459
    @mydrem8459 2 ปีที่แล้ว

    ആയുർരേഖ താഴെ രണ്ടു രേഖ തായോട് പോകുക എങ്കിൽ എന്താ പറയുക

  • @sulojanam6742
    @sulojanam6742 3 ปีที่แล้ว

    Very truth

  • @ajeeshajeesh2126
    @ajeeshajeesh2126 10 หลายเดือนก่อน

    അബാനിയുടെ കൈ രേഖ പിച്ചക്കറിന്റെ കൈയിൽ രേഖയും ഒരു പോലെ ആണെകിൽ എന്തുപറയും

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 ปีที่แล้ว

    ശുക്രമണ്ഡലം ഉയർന്നു ആണ്. നിറയെ cross വരകൾ.

  • @dineshkumardineshkumar1440
    @dineshkumardineshkumar1440 3 ปีที่แล้ว

    ഇതൊക്കെ ചുമ്മാ

  • @anujss7524
    @anujss7524 3 ปีที่แล้ว +1

    Sir ,surya mandalam kuzijum,suryarekha murinjum kandal phalam paray umo

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      പ്രതിഭ ശക്തി ഉണ്ടെങ്കിലും അത് പൂർണ്ണമായും മനസ്സിലാക്കാനോ ജീവിതത്തിൽ അത് പ്രയോജനപ്പെടുത്തി വിജയം കണ്ടെത്താനൊ സാധിക്കാതെ പോകും, എന്നാൽ പരിശ്രമത്തിലൂടെ ഇത് മാറ്റിയെടുക്കാം 👍

    • @anujss7524
      @anujss7524 3 ปีที่แล้ว

      @@VedicPalmistry thank u sir

    • @aneeshaneesh100
      @aneeshaneesh100 3 ปีที่แล้ว

      Sancharapadham thadayapettu.. So ee sreedharanekond oru palam paniyikksm😄👍

  • @sankarmookkuthala4902
    @sankarmookkuthala4902 3 ปีที่แล้ว

    ശുക്ര മണ്ഡലത്തിൽ കാക്ക പുള്ളി വന്നാൽ... എന്താണ്

    • @muhammedvalloth2808
      @muhammedvalloth2808 2 หลายเดือนก่อน

      ഭാവിയിൽ കാക്ക ആയി പള്ളിയിൽ ഒക്കെ പോയി ജീവിക്കാം 😂

  • @josephantony1185
    @josephantony1185 3 ปีที่แล้ว +10

    ഒന്നു മാത്രം. കൂലിപ്പണി എടുത്ത് എടുത്ത് രേഖകളൊന്നും വ്യക്തമല്ല.
    ആകെയുള്ളത് തഴമ്പുമാത്ര०

  • @balakrishnankolathur8563
    @balakrishnankolathur8563 3 ปีที่แล้ว +2

    Falam alla.

  • @sivapriyasisira1886
    @sivapriyasisira1886 3 ปีที่แล้ว +3

    ഈ അടുത്ത കാലത്തായി.. ചന്ദ്ര മണ്ഡലത്തിൽ ഒരു ബ്ലാക്ക് spot കാണുന്നു

    • @aneeshaneesh100
      @aneeshaneesh100 3 ปีที่แล้ว +3

      Chandrayan veenathintayakum....😄

    • @AjithKumar-ew3wl
      @AjithKumar-ew3wl 3 ปีที่แล้ว

      ജലത്തിൽ നിന്ന് അപകടം,ഡിപ്രഷൻ സാധ്യത

    • @muhammedvalloth2808
      @muhammedvalloth2808 2 หลายเดือนก่อน

      ജീവിതത്തിൽ എന്തേലും spl സംഭവിച്ചോ

  • @mohamedhakeem.k.m6613
    @mohamedhakeem.k.m6613 3 ปีที่แล้ว +1

    എന്റെ സാറെ എന്റെ തല വര ചൊവ്വില്ല അപ്പൊ പിന്നെ കയ്യ് വര നന്നായിട്ടു എന്താ കാര്യം 😔

    • @sunilasaleendran579
      @sunilasaleendran579 3 ปีที่แล้ว

      Positive aayi chinthikkooo.👍👍👍

    • @mohamedhakeem.k.m6613
      @mohamedhakeem.k.m6613 3 ปีที่แล้ว +2

      @@sunilasaleendran579 jeevidhathil undayathu full negative karyangala appo pinne entha positive chindha evidannu undagana sir

    • @sunilasaleendran579
      @sunilasaleendran579 3 ปีที่แล้ว +1

      Enikkum negative thanneya jeevithathil. But njan athellam positive aakki. Negative mathram chinthich nirasayil mungithazhnnilla. Daivaviswasathodukoody hardwork cheythu. Innu njan happyayi. Manassil negative chinthakal varathe confidence aayi munnerooo.👍👍👍👍👍

  • @lulufathima2696
    @lulufathima2696 3 ปีที่แล้ว +3

    മറുകിന്റെ ഫലം പറയാമോ

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      മറുക് കൈയ്യിൽ എവിടെ വരുന്നു എന്നതിന് അനുസരിച്ച് ഫലം വ്യത്യസ്തമാണ്. എങ്കിലും അത് കുറച്ചു മോശം ഫലം നൽകുന്ന ചിഹ്നമാണ്. തുടർന്നുവരുന്ന വീഡിയോകളിൽ ഉൾപ്പെടുത്താം 👍

    • @anildivya5566
      @anildivya5566 3 ปีที่แล้ว

      😭😭😭😭

  • @AswajithSreehari
    @AswajithSreehari 3 ปีที่แล้ว +3

    ഹായ് സർ സ്ത്രീകൾക്ക് ഏത് കൈ ആണ് നോക്കേണ്ടത്

    • @kannanvenu6881
      @kannanvenu6881 3 ปีที่แล้ว +2

      ഇടത്

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      പ്രധാനമായും ഇടതുകൈ ആണ് നോക്കേണ്ടത്. എന്നാൽ പൂർണ്ണമായ ഫലം അറിയുന്നതിന് രണ്ടു കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ് 👍

  • @madhues4972
    @madhues4972 3 ปีที่แล้ว

    Photo ayachal Noki result parayumo?

  • @geethadinesan5134
    @geethadinesan5134 3 ปีที่แล้ว

    Sir വിളിച്ചാൽ നേരിട്ട വരുവാൻ പറ്റുമോ

  • @devadoothanms8954
    @devadoothanms8954 3 ปีที่แล้ว +1

    ദൈവീക മണ്ഡലം പറഞ്ഞില്ല

  • @sajidpt3751
    @sajidpt3751 10 หลายเดือนก่อน +1

    തീരെയും സൗണ്ട് ഇല്ല

    • @VedicPalmistry
      @VedicPalmistry  10 หลายเดือนก่อน

      പുതിയ വീഡിയോകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്👍😊

  • @antonyjason849
    @antonyjason849 3 ปีที่แล้ว +1

    ഈ ഉയിർന്നു കിടക്കുന്നു എന്നു പറഞ്ഞാൽ എന്താണ്

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      കൈകളിൽ ശ്രദ്ധിച്ചാൽ വ്യക്തമാകും ഉദാഹരണത്തിന് തള്ള വിരലിന്റെ അടിയിൽ ഉള്ള ഭാഗം അതായത് ശുക്ര മണ്ഡലത്തിൽ ശ്രദ്ധിക്കുക ഒട്ടുമിക്ക ആളുകളുടെയും ഉയർന്നിരിക്കുകയാണ്👍

    • @raseenafaizal8491
      @raseenafaizal8491 3 ปีที่แล้ว +1

      നാലുഭാഗവും ഉയർന്ന് മധ്യ ഭാഗം താഴ്ന്നതാണെങ്കില് ഫലം

  • @sivapriyasisira1886
    @sivapriyasisira1886 3 ปีที่แล้ว +2

    സൂര്യ മണ്ഡലം കുഴിഞ്ഞിട്ടാണ്... പക്ഷേ സൂര്യ രേഖ വ്യക്തമായി കാണാം

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +2

      സൂര്യ രേഖ കാണുന്നത് കൊണ്ടുതന്നെ ജന്മനാ ലഭിച്ച പ്രതിഭാശക്തി ഉണ്ടെന്നാണ് കാണുന്നത് എന്നാൽ സൂര്യൻ കുഴിഞ്ഞു കിടക്കുന്നതുകൊണ്ട് അത് കണ്ടെത്തുന്നതിനൊ, ജീവിത വിജയത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നതിനൊ സാധിക്കാതെ പോകാം, എന്നാൽ പരിശ്രമത്തിലൂടെ ഇത് മാറ്റിയെടുക്കാം 👍

    • @aneeshaneesh100
      @aneeshaneesh100 3 ปีที่แล้ว +1

      Lesam quary waste ittal nikannolum😄

  • @rajnarayanan5546
    @rajnarayanan5546 3 ปีที่แล้ว +2

    പ്രവർത്തികൾക്കനുസരിച്ച് രേഖകൾ മാറുമെന്ന് പറയുന്നത് ശരിയാണോ :...

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +2

      അടിസ്ഥാന രേഖകൾ അല്ലാത്ത രേഖകൾക്ക് മാറ്റം സംഭവിക്കാം 👍

  • @ImamHussaintvMalayalam
    @ImamHussaintvMalayalam ปีที่แล้ว

    പുതുപ്പള്ളി മണ്ഡലം ഇവിടെയാണ്?😂😂😂😂

  • @Knowledge-Media522
    @Knowledge-Media522 3 ปีที่แล้ว

    ഇതൊക്കെ ശെരിയാണെന്നതിനു എന്തേലും തെളിവ് ഉണ്ടോ??