ഹൃദയരേഖയുടെ ഈ വ്യത്യാസം നിങ്ങളുടെ പ്രണയ താല്പര്യത്തെ വെളിപ്പെടുത്തും,ഹസ്തരേഖാ ശാസ്ത്രം Heart Line

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 989

  • @ramlabeegum8521
    @ramlabeegum8521 ปีที่แล้ว +10

    No. 3ആണ് എൻ്റേത്. പ്രണയ വിവാഹം ആയിരുന്നു.ബാക്കിയെല്ലാം ok. പറഞ്ഞത് എല്ലാം ശരി.പുതിയ അറിവുകൾ. നന്ദി

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 ปีที่แล้ว +264

    എന്റെത് മൂന്നാമത്തെ കൈരേഘ ആണ് പക്ഷേ ഞാൻ സ്വന്തം ഇഷ്ട്ടത്തിനാ വിവാഹം കഴിച്ചത് പക്ഷേ ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം കിറുകൃത്യം 👍👍👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +12

      ഷീബാ ജി നമസ്തേ

    • @athirakrishnakumar9259
      @athirakrishnakumar9259 ปีที่แล้ว +1

      me 2

    • @jubinashinooponin
      @jubinashinooponin ปีที่แล้ว

      Correct

    • @sreerekha5962
      @sreerekha5962 ปีที่แล้ว +6

      Enikum vivaham matram angane alla ente ishtinu aanu njan theranjedukkunna aalanu

    • @musicmaniac8421
      @musicmaniac8421 ปีที่แล้ว +1

      Yes.. എന്റെയും അങ്ങനെ ആണ്.. വളരെ correct ആണ്.. എല്ലാം 🙏

  • @santhoshkrishnan3389
    @santhoshkrishnan3389 ปีที่แล้ว +60

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. 3ാമത്തെ ആണ് എന്റെ . 100 % Thank God 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      സന്തോഷ് കൃഷ്ണൻ ജി നമസ്തേ വളരെ സന്തോഷമുണ്ട്

  • @sabileshsabi7762
    @sabileshsabi7762 10 หลายเดือนก่อน +4

    മൂന്നാമത് പറഞ്ഞ കാര്യങ്ങൾ വളരെയധികം സത്യമാണ് 👍

  • @gourinandhana2836
    @gourinandhana2836 ปีที่แล้ว +60

    നമ്പർ 3.ആലോചിച്ചു ഉറപ്പിച്ച വിവാഹം. ഒരു കാര്യം കറക്ട് അല്ല. ബാക്കി എല്ലാം 100%.Thank you brother. ❤️

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      ഗൗരി നന്ദനാജി നമസ്കാരം വളരെ സന്തോഷം ഫീഡ്ബാക്ക് അറിയിച്ചതിന്

  • @rehnamaadhu1466
    @rehnamaadhu1466 ปีที่แล้ว +4

    മൂന്നാമത്തെ കൈരേഖയാണ് എന്റേത് . ഒന്ന് ഒഴിച്ച് ബാക്കി എല്ലാം വളരെ വളരെ ശരിയാണ്. വിവാഹം love and arranged ആയിരുന്നു.

  • @anua1887
    @anua1887 ปีที่แล้ว +14

    എന്റെ കൈ രേഖ ഒന്നാമത്തേത്.പറഞ്ഞത് correct ആണ്.thank you...

  • @rejileshvilayattoor7173
    @rejileshvilayattoor7173 ปีที่แล้ว +5

    ഞാൻ മൂന്നാമത്തെ രീതിയിൽ ഹൃദയരേഖ ഉള്ള ആളാണ്...ഒന്നൊഴിച്ച് ബാക്കി പറഞ്ഞത് എല്ലാം 100%👌👌👌 ok ആണ്.കല്ല്യാണം തീരുമാനം എന്റെ സ്വന്തം ആയിരുന്നു

  • @viswamohinividyadharanvisw3646
    @viswamohinividyadharanvisw3646 ปีที่แล้ว +18

    എന്റെ കൈ രേഖ ആദ്യം പറഞ്ഞതാണ് പറഞ്ഞ കാര്യങ്ങൾ 100% ശരി ആണ് 👍🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      വിശ്വമോഹിനി വിദ്യാധരൻ ജി വളരെയധികം നന്ദിയുണ്ട്

  • @JayanthiSanthosh-n6w
    @JayanthiSanthosh-n6w 9 หลายเดือนก่อน +1

    സത്യം
    3. അറേഞ്ച് മാര്യേജ് ആണ്
    മാതാപിതാക്കളുടെ ഇഷ്ടം ആണ് ഇപ്പോളും അവരുടെ ഇഷ്ടം നോക്കാറുണ്ട് 🙏🙏🙏🙏🙏🙏

  • @smithaprince6196
    @smithaprince6196 ปีที่แล้ว +8

    എന്റെ ആദ്യത്തെ രേഖ ആണ് താങ്കൾ പറഞ്ഞത് വളരെ വളരെ seriyanu god bless you sir🙏🙏r

  • @sujakumaris4809
    @sujakumaris4809 ปีที่แล้ว +17

    ഹരിജി നമസ്ക്കാരം.🙏 എന്റെ മുന്നാമത്തെ ഗണത്തിൽപ്പെടുന്നു. അങ്ങ് പറഞ്ഞ എല്ലാ കാര്യവും കിറുകൃത്യമാണ്.

  • @heerachottu8176
    @heerachottu8176 ปีที่แล้ว +7

    എന്റേത് 2 കാണിച്ചത് ആണ് പറഞ്ഞത് എല്ലാം ശരിയാണ് വിവാഹം നേരത്തെ കഴിഞ്ഞു ബാക്കി എല്ലാം കരൿറ്റ് 😊...

  • @renjiniramesh6430
    @renjiniramesh6430 ปีที่แล้ว +2

    ഞാനും 3 എന്റെ ഏട്ടനും 3 പറഞ്ഞത് എല്ലാം സത്യം 👌 നന്ദി 🙏

  • @Avani_avuzzz
    @Avani_avuzzz ปีที่แล้ว +7

    ശരിക്കും നിങ്ങൾ ഒരു സംഭവം തന്നെ 🙏🏻🙏🏻🙏🏻🙏🏻

  • @simips225
    @simips225 ปีที่แล้ว +2

    എന്റേത് മൂന്നാമത്തെ വിഭാഗം ആണ്. പറഞ്ഞത് മിക്കതും ശരി ആണ്. വിവാഹം കുറച്ചു വൈകിയാണ് നടന്നത്. 26 വയസ്സിൽ. കല്യാണ ആലോചനകൾ നേരത്തെ വന്നു തുടങ്ങിയെങ്കിലും എനിക്ക് ഇഷ്ടപ്പെടുന്ന ആളെ മാത്രമേ കല്യാണം കഴിക്കു എന്ന് വാശി പിടിച്ചിരുന്നു ഞാൻ. ഒടുവിൽ അങ്ങനെ ഒരാൾ വന്നപ്പോഴാണ് കല്യാണം നടന്നത്. പക്കാ അറേൻജ്ഡ് ആയിരുന്നു. പിന്നെ എന്റെ കണ്ണുകൾ ഭംഗിയുള്ളതാണെന്നു ഒത്തിരിപ്പേർ പറഞ്ഞിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടമാണെന്നു പറഞ്ഞു പുറകെ നടക്കാൻ കുറെ ആളുകൾ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞെങ്കിലും എവിടെച്ചെന്നാലും ഇപ്പോഴും ശ്രദ്ധിക്കാൻ ആളുകളുണ്ട്. ( അഹങ്കാരത്തോടെ പറയുന്നതല്ല കേട്ടോ , സത്യം പറഞ്ഞെന്നേയുള്ളൂ. ) പിന്നെ വിവാഹത്തോടെ നല്ല പുരോഗതി ഉണ്ടാവും എന്ന് പറഞ്ഞത് എന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ എന്ന് അറിയില്ല. Husband ന് നല്ല ഒരു ജോലിക്കായി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

  • @nalinip5764
    @nalinip5764 ปีที่แล้ว +4

    താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് ഒന്നാമത്തേതാണ് താങ്ക്യൂ തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നളിനി ജി നമസ്തേ സന്തോഷം☺️☺️🙏🙏

  • @reethavalsalan9885
    @reethavalsalan9885 ปีที่แล้ว +66

    Ayiravalli super ശാസ്ത്രം കേട്ടോ എന്റെ 3 ആണ് വളരെ ശരിയാണ് 😄😍❤ ഭയങ്കരം ഞാൻ ഞെട്ടിപ്പോയി 😄😄 🌹 ഇനിയും ഇങ്ങനെയുള്ള ശാസ്ത്രത്തെ പ്രതീക്ഷിക്കുന്നു 🙏❤👏 നന്ദി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      റിത്താ വത്സലൻ നമസ്കാരം വളരെയധികം സന്തോഷമുണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന്☺️☺️☺️🙏🙏🙏

  • @deepasatheesh3881
    @deepasatheesh3881 ปีที่แล้ว +22

    Thank you sir
    എൻ്റേത് മൂന്നാമത്തെ വിഭാഗം ആണ് സർ പറഞ്ഞതെല്ലാം വളരെ വളരെ correct ആണ്Thank you sir...
    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ദീപ സതീഷ് ജി നമസ്തേ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ദീപാ ജി നമസ്കാരം തീർച്ചയായും നമ്മുടെ ചാനലിൽ അടിപൊളി വീഡിയോകളാണ് ഡെയിലി വന്നുകൊണ്ടിരിക്കുന്നത്

  • @സ്നേഹസംഗീർത്ഥനനക്ഷത്ര
    @സ്നേഹസംഗീർത്ഥനനക്ഷത്ര 4 หลายเดือนก่อน +1

    മൂന്നാമത്തെ കൈ രേഖയാണ്. പറഞ്ഞത് വളരെ ശരിയാണ്

  • @priyapriyapriya9139
    @priyapriyapriya9139 ปีที่แล้ว +19

    🙏🙏🙏 നമസ്കാരം🙏🙏🙏 ഇതിൽ 3 ആണ് എന്റെ കൈരേഖപറഞ്ഞതൊക്കെ സത്യമാണ്..👍👍👍

  • @madhumanish5940
    @madhumanish5940 ปีที่แล้ว +1

    എന്റെ കൈ രേഖ മൂന്നാമത്തെ താണ്, അതിൽപറഞ്ഞത് മുക്കാൽ ഭാഗവും ശരിയാണ് ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ വീഡിയോ കൾ ചെയ്യുക

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മധു മനീഷ് ജി നമസ്കാരം

  • @binusreeni4775
    @binusreeni4775 ปีที่แล้ว +41

    No.2 👌സത്യം ആണ് മാഷേ 🌹🌹🌹❤️❤️❤️

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ബിനു ജി നമസ്തേ

  • @sunulekshmiakshara5868
    @sunulekshmiakshara5868 ปีที่แล้ว +2

    Correct ആണ്.എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്.സൂപ്പർ channel.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സുനു ലക്ഷ്മി അക്ഷര ജി വളരെ സന്തോഷം

  • @പൊടിമോൾ
    @പൊടിമോൾ ปีที่แล้ว +7

    വളരെ വളരെ ശരിയാണ് താങ്കൾ പറഞ്ഞത് എന്റെ കൈരേഖ 3മത്തേതാണ്. എനിക്ക് പറയാൻ വാക്കുകളില്ല. എന്റെ കണ്ണുകൾക്ക്‌ ഒരു പ്രതേക ആകർഷനീയത ഉണ്ടെന്നു ഫ്രണ്ട്സ് ഒക്കെ പറയാറുണ്ട്. പിന്നെ എല്ലാം താങ്കൾ പറഞ്ഞതുപോലെയാണ് എന്റെ ജീവിതം

  • @motogarage4616
    @motogarage4616 ปีที่แล้ว +4

    എന്റെ ഹൃദയ രേഖ ചന്ദ്രക്കൊല പോലെ ആണ് പൊളി വീഡിയോ ഞാൻ ഞെട്ടി പോയി ഇത്രെയും കൃത്യമായി പറഞ്ഞതിൽ 100% 🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @hindibuji8239
    @hindibuji8239 ปีที่แล้ว +48

    സത്യം 🤭
    മൂന്നാമത്തെ രേഖയാണ് 🤭
    വളരെ ശെരി ആണ്. അടിപൊളി 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഹിന്ദി ബുജി നമസ്തേ

  • @dhanyapanayaikkal338
    @dhanyapanayaikkal338 ปีที่แล้ว +10

    No 2. പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ധന്യ ജി നമസ്തേ

  • @aswathyss6351
    @aswathyss6351 ปีที่แล้ว +1

    എന്റേത് മൂന്നാമത് പറഞ്ഞതാ ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം sir പറഞ്ഞത് currect ആണ്
    Thanku sir 🙏🏻🙏🏻🙏🏻

  • @anjuar7515
    @anjuar7515 ปีที่แล้ว +27

    3 മത്തെ കൈരേഖ വളരെ കറക്റ്റ് ആണ് 🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അഞ്ചു ജി നമസ്തേ

  • @gopakumar3368
    @gopakumar3368 ปีที่แล้ว +1

    No.3 aanu..vivahithanalla..engilum paranja karyangal ellam seriyanu❤❤❤..

  • @dhanyaimodraj8601
    @dhanyaimodraj8601 ปีที่แล้ว +11

    ഞാനും ഞാട്ടി എല്ലാം വളരെ ശരിയാണ് ഞാൻ മൂന്നാമത്തെ ലെവലിൽ ആണ് thank you sir God blessyou 🥰🥰🥰👏🔥🔥🔥

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ധന്യ ജി നമസ്കാരം🙏🙏☺️

  • @kuhisoopy9622
    @kuhisoopy9622 ปีที่แล้ว +2

    Sir, nhan No.3😄Kairekhayilonnum valiya vishwaasam illengilum ithokke kelkkaanu ariyaanum ishttaan😍Albhuthamenn parayatte ith enikk 💯 Correct aan, pangaali ariyaathe vishwaasakkedu kaattunnundonn ariyille😂Valare vaikiyaan vivaaham kayichath Arranged aayrunnu, 1 Month ninnu enn parayaam, Divorce aayi, pinne 6 varsham kayinh Love marriage,Swantham veedum 2 makkalum valiya nettamgalaan👍🏻Pranayathintem Frndshpntem aakarshaneeyathayude okke kallyanathinu mumbulla nettangaludem snehavum vivekavum veruppum sahaayavum yekaanthatha ishtappedunnathum okke 100,il 100 athpole thanne, enikk manassilaayathil upari athokke ellaarum ennekurich parayaarullathaan😄👏👍🏻🤔

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +3

    എന്റെ 3- ആമത്തെ ആണ്, പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, താങ്ക്‌യൂ 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      സുമേഷ് സുബ്രഹ്മണ്യൻ ജി നമസ്കാരം

  • @SURESHBABU-vy3du
    @SURESHBABU-vy3du ปีที่แล้ว

    Thanks

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Welcomeസുരേഷ് ബാബുജി നമസ്തേ

  • @athiraaneesh7010
    @athiraaneesh7010 ปีที่แล้ว +9

    3 aan..90%..correct👍👍💯💯💯

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ആതിര അനീഷ് ജി വളരെയധികം നന്ദി

  • @umavs7802
    @umavs7802 ปีที่แล้ว +1

    കൈ രേഖ ശാസ്ത്രത്തിൽ എനിക്ക് അറിയാവുന്നത് ആയൂർ രേഖയെ പറ്റി കേട്ടിട്ടുണ്ട്. പുതിയ അറിവാണ്
    നന്ദി തിരുമേനി 🙏🙏🙏
    എന്റെ ഒന്ന് ആണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഉമാ ജി നമസ്തേ😊😊😊🙏🙏👍🏻👍🏻👍🏻☺️ രേഖയുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും നമ്മുടെ ചാനലിൽ രേഖപ്പെടുത്തിയിട്ടുണ്ട്

  • @ananthaajith6701
    @ananthaajith6701 ปีที่แล้ว +8

    3ആമത് ആണ് എനിക്ക് പറഞ്ഞതെല്ലാം വളരെ ശരി thank you സർ താങ്കൾക്കും ഭഗവാൻ നല്ലതു വരുത്തട്ടെ 👍

  • @adhil1126
    @adhil1126 ปีที่แล้ว +9

    1 മത്തെ കൈ രേഖയാണ് എന്റെ പറഞ്ഞതെല്ലാം സത്യമാണ് 🙏🏻

  • @shafis4571
    @shafis4571 ปีที่แล้ว +2

    Correct 💯.First aaann. Sneham nadich pattikkaan eluppam aann enne. 🙌

  • @bijipkpk9709
    @bijipkpk9709 ปีที่แล้ว +11

    എന്റെ കൈ രേഖ 3-correct ❤

  • @simisimi9045
    @simisimi9045 ปีที่แล้ว +3

    Ente 3 aayirunnu pakshe vivaham love aayrunnu baaki paranjathellam valare shariyanu nandhi sir 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Simi ji
      Thanks for your feedback 😊👍🏻

  • @jishapilla8268
    @jishapilla8268 ปีที่แล้ว +4

    മൂന്നാമത്തെ താണ് ന്റെ കൈ പക്ഷെ വിവാഹം നേരത്തെ നടന്നു പിന്നെ ഇഷ്ട വിവാഹവുമായിരുന്നു. ബാക്കി എല്ലാം വളരെ ശെരിയാണ് ❤️🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ജിഷ പിള്ള ജി നമസ്കാരം വളരെ സന്തോഷം അഭിപ്രായം എഴുതിയതിന്

  • @radhakaruparambil2264
    @radhakaruparambil2264 ปีที่แล้ว +1

    ഹസ്തരേഖ ശാസ്ത്രത്തിനും തെറ്റ് പറ്റാം...
    ജീവിത ശാസ്ത്രം വളരെ വളരെ വ്യത്യസ്തമാണ് എന്നതാണ് സത്യം

  • @aryajyothish4155
    @aryajyothish4155 ปีที่แล้ว +3

    ന്റെ രേഖ 2nd ആണ് 100% 🔥🔥എല്ലാം ശെരിയാണ് ബട്ട് mrg ന്റെ കാര്യം ഞാൻ തിരഞ്ഞെടുത്തതാണ് . ബട്ട് വീട്ടുകാരുടെ ഇഷ്ട്ടപ്രകാരം ആണ് mrg നടന്നത് 🥰

  • @kavyavc7662
    @kavyavc7662 ปีที่แล้ว +2

    3...ശരിയാണ് അങ്ങ് പറഞ്ഞതെല്ലാം ♥️🙏🙏🙏🙏നന്ദി ഉണ്ട്..

  • @sandhyasumesh6287
    @sandhyasumesh6287 ปีที่แล้ว +3

    Ente adyam paranjathu anu, brother... 100% correct 🙏🏻🙏🏻

  • @ShijiUdayan-z5x
    @ShijiUdayan-z5x ปีที่แล้ว +1

    3 മത്തെ ആണ് എന്റെ പറഞ്ഞത് എല്ലാം ശരിയാണ് വിവാഹം നേരത്തെ കഴിഞ്ഞു, എന്റെ സ്വഭാവം പറഞ്ഞത് 100%ശരിയാണ്, പിന്നെ മറ്റുള്ളവർക് ആഘർഷണം തോന്നുന്ന മുഖം ആണ്, ഒത്തിരി പേര് അടിക്കാൻ നോക്കും ഞാൻ മൈൻഡ് ചെയ്യാറില്ല, ഇഷ്ടം തോന്നുന്നവരോട് അത് കാണിക്കാറുമില്ല

  • @sheela212
    @sheela212 ปีที่แล้ว +8

    3Anu ende hrdayarekha. Superanallo 🙏👍👌👏👏valare correct 👍👌

  • @lewarrior9124
    @lewarrior9124 ปีที่แล้ว

    എന്റെ മൂന്നാമത്തെ രേഖ ആണ്,ഞാൻ 100% ഇതു തന്നെയാണ്, ബട്ട്‌ പാർട്നർ ഇതിൽ പറഞ്ഞത് പോലെ അല്ല,
    ലൗ മാര്യേജ് ആയിരുന്നു, ഒത്തിരി എന്നേ വഞ്ചിച്ചു.ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു

  • @vineshmadhavan
    @vineshmadhavan ปีที่แล้ว +25

    എൻ്റെ ഹൃദയരേഖ 3-മത് പറഞ്ഞതാണ്... അതിൽ സൗന്ദര്യം ന്ന് പറഞ്ഞത് മാത്രം ഒഴിച്ചാൽ ബാക്കി ഒക്കെ വളരെ കറക്റ്റാണ്🤩🤩

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +11

      അതെന്താണ് അങ്ങയ്ക്ക് സൗന്ദര്യമില്ലെന്ന് ആരാണ് പറഞ്ഞത്☺️☺️☺️☺️☺️ you are looking so handsome 🥰🥰🥰

  • @syamkrishnak.k8409
    @syamkrishnak.k8409 ปีที่แล้ว +1

    ഇതിൽ മൂന്നാമത്തെ കൈ രേഖ ആണ്.എല്ലാം പറഞ്ഞത് വളരെ സത്യം.

  • @busharaarifbusharaarif5794
    @busharaarifbusharaarif5794 ปีที่แล้ว +7

    3 മത്തെ രേഖയാണ് സൂപ്പർ 100% സത്യം ആണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ബുഷര ജി നമസ്കാരം വളരെ സന്തോഷം രേഖപ്പെടുത്തിയതിന്

  • @AdiAppu-k5z
    @AdiAppu-k5z ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ മൂനമത് പറഞ്ഞ താ

  • @divyaratheesh7292
    @divyaratheesh7292 ปีที่แล้ว +10

    3.... very correct 😊😊😊🙏🙏🙏

  • @cheruqkunnillkannannair7256
    @cheruqkunnillkannannair7256 ปีที่แล้ว +2

    Namaste 3rd aanu, paranjath correct 100%

  • @sarathsasisarathsasi-lv2qj
    @sarathsasisarathsasi-lv2qj ปีที่แล้ว +3

    നമ്പർ 3 വിവാഹത്തിന്റെ കാര്യം ഒഴിച്ച് ബാക്കിയെല്ലാം കൃത്യമാണ് ❤️

  • @jinashchippu
    @jinashchippu ปีที่แล้ว +1

    Chettah njn first time ahnnu enganthathdhu kanunnath.enta kayi Rega 3rd ayirnn eniki bhayankara ishtayii.paranjathu ellam sheriyakum sure ahnn..👍👍👍👍

  • @oldMonk_2002
    @oldMonk_2002 ปีที่แล้ว +2

    Number 3 aanu njan .enik vasheekarana shakti onula allate paranja ella points ellam correct aanu 💯

  • @solo-xh4ol
    @solo-xh4ol ปีที่แล้ว +5

    3math paranjath heart line 95%true 100% parayaathath njn kalyanam kazhichittilla.

  • @sujithpsuresh7418
    @sujithpsuresh7418 3 หลายเดือนก่อน +2

    3 correct aanu ❤

  • @ajmal1719
    @ajmal1719 ปีที่แล้ว +4

    Puthiya arivu pakarnnu thannathinu valare adhikam nanni😇❤🙏🏼

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അജ്മൽ ജി നമസ്കാരം സന്തോഷം

  • @aisu-pathu
    @aisu-pathu 11 หลายเดือนก่อน +2

    No.3. Perfect 👌

  • @ambikasukumaran4805
    @ambikasukumaran4805 ปีที่แล้ว +7

    മൂന്ന്.... Very currect🙏🏽🙏🏽🙏🏽🙏🏽

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അംബിക സുകുമാരൻ ജി നമസ്കാരം

  • @sheejaani2716
    @sheejaani2716 ปีที่แล้ว

    🙏🏻അനിയൻ കുട്ടി എന്റെ ഹൃദയരേഖ കറക്റ്റ് ചന്ദ്രക്കല ആണ്. പക്കാ അറേഞ്ച് മാരിയേജ്. സ്നേഹ സമ്പന്നൻ. എന്റെ വിവാഹം 19 വയസിൽ ആയിരുന്നു. But 8വർഷം കഴിഞ്ഞു ആണ് മക്കൾ ആയത്. ഒറ്റയും ഇരട്ടയുമായി 3 പെൺ മക്കൾ. But സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ച എന്റെ എല്ലാം എല്ലാം എന്റെ ജീവൻ എന്റെ 33 വയസിൽ എന്നെ വിട്ടു പോയി. ഇപ്പോൾ 11 വർഷം കഴിഞ്ഞു. ഞാനും എന്റെ മക്കളും ഈ ഭൂമിയിൽ അനാഥർ. 😭😭രേഖ ചന്ത്രകല ആയാലും ഭാഗ്യം വേണം 🙏🏻

  • @krishnankrishnan-ki3kw
    @krishnankrishnan-ki3kw ปีที่แล้ว +6

    3മത്തെ ആണ് ❤️ മേരേജ് ആണ് ബാക്കി എല്ലാം 👍👍ആണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      കൃഷ്ണൻ ജി നമസ്തേ

  • @varshanknarayanan1396
    @varshanknarayanan1396 ปีที่แล้ว +1

    എൻ്റെ 2 mathethanu, വളരെ വളരെ ശരിയാണ്

  • @athuliyaathuliya9855
    @athuliyaathuliya9855 ปีที่แล้ว +12

    നമ്പർ 2ആണ്, ഇവിടെ പറഞ്ഞത് വളരെ വളരെ സെരിയാണു നമിച്ചു 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അതുല്യാജി നമസ്കാരം

  • @prajishaprajisha2372
    @prajishaprajisha2372 ปีที่แล้ว +1

    എന്റെ കൈരേഘ മൂന്നാമത്തെത് ആണ്.... 💯സത്യമാണ്... 😌😌thanks

  • @sreekalavsvs-wb5wk
    @sreekalavsvs-wb5wk ปีที่แล้ว +6

    എൻ്റെത് 3ആണ് ഭർത്താവിനെ പറ്റി പറഞ്ഞതിയിച്ച് എല്ലാം 90 percentage correct aannu. എൻ്റെ ജീവിതത്തിൽ എന്നെ എട്ടവും കൂടുതൽ വഞ്ചിച്ചത് എൻ്റെ ഭർത്താവ് ആണ്.

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 ปีที่แล้ว +1

    3rd one... Vivaham valare nerathe aayiunnu.. Ishtapetta aale.... Aal snehamullathann.. Porutha onum cheratha nakshthravum aan...makayiram chithra Dhaivaadheenathal snehathode munnot pokunnu... Paraasakthy...
    Sree poornathrayeeesan saranam...❤🙏🏻😊

  • @arunvp4699
    @arunvp4699 ปีที่แล้ว +3

    3,absolutely wright. ....❤

  • @sumeshanand2440
    @sumeshanand2440 ปีที่แล้ว +1

    വളരേ ശരിയാണ് ... എനിക്ക് മൂനാമത്തെതാണ് വന്നത്,,🙏🙏🙏

  • @sreekutty3302
    @sreekutty3302 ปีที่แล้ว +11

    1 മത്തെ ആണ് തിരുമേനി പറഞ്ഞത് വളരെ വളരെ സത്യം പക്ഷെ ആ ഒരു സ്വഭാവം ഇല്ലാതിരിക്ക നല്ലത് വിഷമിക്കണ്ടല്ലോ 😊

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശ്രീക്കുട്ടി ജി നമസ്തേ വളരെ സന്തോഷം🌱🌱☺️☺️🙏🙏😊😊

  • @saranyalal
    @saranyalal ปีที่แล้ว +1

    മൂന്നാമത്ത് പറഞ്ഞത് ശരിയാണ് അതിൽ ഞാൻ ഉൾപെടും

  • @sudhakp3836
    @sudhakp3836 ปีที่แล้ว +9

    എന്റെ മൂന്നുമാത്തെ കൈരേഖയാണ് എല്ലാം പറഞ്ഞത് crct ആണ് 💯

  • @sajumani82
    @sajumani82 7 หลายเดือนก่อน

    മൂന്നാമത്തെ രേഖ ആണ് എൻ്റേത്. 32 വയസ്സിൽ വിവാഹം കഴിഞ്ഞ്...37 വയസ്സിൽ അവൾ മറ്റൊരു ആളുടെ കൂടെ പോയി...എന്നെക്കുച്ചു പറഞ്ഞത് എല്ലാം സത്യം ആണ്... കിറു കൃത്യം...

  • @GSvlogs112
    @GSvlogs112 ปีที่แล้ว +4

    നമ്പർ ❤3 ആണ് 💯ശെരിയാണ്

  • @sanasinu7223
    @sanasinu7223 ปีที่แล้ว +2

    paranjeth valare correct an

  • @ammuappu3319
    @ammuappu3319 ปีที่แล้ว +10

    3 mathe Anne ente ellam correct Anne...thank you sir.....

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അമ്മുജി നമസ്തേ

  • @navadharahealing1642
    @navadharahealing1642 ปีที่แล้ว +1

    എൻറെ ഹൃദയരേഖ മൂന്നാം അതാണ് പറഞ്ഞത് 80 ശതമാനം ശരിയാണ് ഞങ്ങളുടേത് സ്നേഹ വിവാഹമായിരുന്നു

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നവധാര ജി നമസ്കാരം

  • @jesna_jez
    @jesna_jez ปีที่แล้ว +16

    Number 2 .. Well said ❤

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      നന്ദി🙂🙂🙂🌱🌱🌱🙏🙏

  • @user-qk8ft4yc1v
    @user-qk8ft4yc1v 2 หลายเดือนก่อน

    എന്റെ 3 മത്തെ ആണ് ബ്രോ.... വളരെ ശെരിയാണ് ❤️💯🥰🥰

  • @Akshaya_2417
    @Akshaya_2417 ปีที่แล้ว +4

    Ente 1st Correct Aannu Sir 💯

    • @Akshaya_2417
      @Akshaya_2417 ปีที่แล้ว +1

      Ippo ente 2nd poleyond athentha angane

  • @rachanakuttyvinod9391
    @rachanakuttyvinod9391 ปีที่แล้ว +1

    Ente hridayarekha moonamathe aahnu ellam sheriyanu

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +20

    ഫസ്റ്റ് 🤝തരട്ടെ 🌹3ആണ് ഞാൻ പറഞത് അച്ഛട്ടാണ് ഒരു വാക്കും പോലും തെറ്റില്ല, വിവാഹം , സ്നേഹം, ഇഷ്ട്ടം, വെറുപ്പ്, പെരുമാറ്റം, ദേഷ്യം, സഹായം, എല്ലാം എല്ലാം കറക്റ്റ് ആണ്,. ഇത് എങ്ങനെ പറയാൻ സ്വാധികുന്നു. നമ്മിക്കുന്നു 🙏💕

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      🙏🙏🙏🌱🌱🌱
      ഞാൻ ശാസ്ത്രത്തിലുള്ളത് പറഞ്ഞു എന്നു മാത്രം ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം

  • @sarathbheemraj2877
    @sarathbheemraj2877 ปีที่แล้ว +1

    Orupad santhosham... Thanku🥰🤗

  • @cutiepieyt7319
    @cutiepieyt7319 ปีที่แล้ว +3

    My 2nd one . And it's 100 % correct for me.

  • @anuzztips6475
    @anuzztips6475 ปีที่แล้ว +1

    No 3 ആണ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് 👍🏻👍🏻👍🏻👌🏻

  • @roshnikt6807
    @roshnikt6807 ปีที่แล้ว +3

    No .3 paranjthil pala karyangalum sathyamanu . Njn orale snehichal ath athrem athmartham aayirikkum pakshe veruthal athum extreme aayirikkum

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      രോഹിണി Ji കമന്റിന് വളരെയധികം നന്ദി

  • @reenaanil3688
    @reenaanil3688 ปีที่แล้ว +2

    എന്റെ കൈ രേഖ മൂന്നാമത്തെയാ.പറഞാഞതെല്ലാം ശരിയാ.

  • @Explorer761
    @Explorer761 ปีที่แล้ว +3

    എന്റെ രണ്ടാമത്തെ കൈരേഖ ആണ്
    പറഞ്ഞ് 100% true

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഫീഡ്ബാക്ക് അറിയിച്ചിരുന്നു ഒരുപാട് നന്ദി

  • @Spiritual-73
    @Spiritual-73 ปีที่แล้ว +1

    3rd category.. 💯👍🏼 കല്യാണം ബാക്കി

  • @deepadeepus6466
    @deepadeepus6466 ปีที่แล้ว +7

    3മത്തെ കൈ രേഖ ആണ് എന്റെ വീട്ടുകാർ തീരുമാനി ച്ച ആളെ യാണ് വിവാഹം കഴിച്ചത് 👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ദീപ ജി വളരെയധികം നന്ദി ഫീഡ്ബാക്ക് അറിയിച്ചതിന്🙏🙏😊😊😊🌱🌱

  • @Gourikrishna7277
    @Gourikrishna7277 ปีที่แล้ว +1

    3rd......... Valare Sheri ayaa karyam anee. Excelnt.. ♥️

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വാസുകി അർജുൻ ജി നമസ്തേ

  • @muthlekshmi272
    @muthlekshmi272 ปีที่แล้ว +7

    U r absolutely correct

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മുത്തുലക്ഷ്മി ജി നമസ്തേ

  • @manjimasenradha4311
    @manjimasenradha4311 ปีที่แล้ว +1

    80% sheriyanu paranjth ,3 th grpl pedunnu

  • @phoenix_565
    @phoenix_565 ปีที่แล้ว +4

    No 3... Perfect ❤

  • @sabeena436
    @sabeena436 5 หลายเดือนก่อน

    മൂന്നാമത്തെ ആണ്...ആദ്യത്തെ വിവാഹം കൊള്ളില്ല രണ്ടാമത്തെ വിവാഹം അടിപൊളി......ബാക്കി എല്ലാം ok 👍🏻🙏💕

  • @aswathicparasuramaswathic.8028
    @aswathicparasuramaswathic.8028 ปีที่แล้ว +3

    3 rd valare valare sariyaaann 🥰❤

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അശ്വതി പുരുഷോത്തമൻ അവസ്ഥയെ വളരെ സന്തോഷം