M. N. Vijayan | ഫ്രോയ്ഡ്, മാർക്സ്, വിജയൻ മാഷ് | Mangad Rathnakaran | വഴിവിളക്ക് | EP-2

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ശ്രീ.എം.എൻ വി‍ജയൻ. മലയാള മനസ്സിൽ അദ്ദേഹം വിജയൻ മാഷായി ഇന്നും ജീവിക്കുന്നു. ലോകം എന്താണെന്നും മനുഷ്യൻ ആരാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാണ് മാങ്ങാട് രത്നാകരൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിജയൻ മാഷെ കേൾക്കാൻ വേണ്ടിയാണ് മാങ്ങാട് രത്നാകരൻ മലയാളം എം.എ പഠനത്തിന് ചേരുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം വിജയൻ വിടപറയുന്നത് വരെയും തുടർന്നു. കൂടുതൽ കേൾക്കാൻ അഭിമുഖം കാണുക.കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ശ്രീ.എം.എൻ വി‍ജയൻ. മലയാള മനസ്സിൽ അദ്ദേഹം വിജയൻ മാഷായി ഇന്നും ജീവിക്കുന്നു. ലോകം എന്താണെന്നും മനുഷ്യൻ ആരാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാണ് മാങ്ങാട് രത്നാകരൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിജയൻ മാഷെ കേൾക്കാൻ വേണ്ടിയാണ് മാങ്ങാട് രത്നാകരൻ മലയാളം എം.എ പഠനത്തിന് ചേരുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം വിജയൻ വിടപറയുന്നത് വരെയും തുടർന്നു. കൂടുതൽ കേൾക്കാൻ അഭിമുഖം കാണുക.
    #mnvijayan #thounewz

ความคิดเห็น • 41

  • @leelakokkura6551
    @leelakokkura6551 5 หลายเดือนก่อน +6

    എത്ര ആളുകൾ കണ്ടു എന്നതിലല്ല കാര്യം. വിജയൻ മാഷെ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്ന ജ്ഞാനം മറ്റുള്ളവർക്കില്ല എന്നതാണ്. അദ്ദേഹം ഒര സാമാന്യ ധിഷണാശാലിയാണ് 'എല്ലാവർക്കും അത് ഉൾക്കൊള്ളാൻ കഴിയുകയില്ല.

  • @fazalk8649
    @fazalk8649 ปีที่แล้ว +3

    അസൂയ വക്കാൻ തക്ക ദൈഷനിക പ്രതിഭ രത്നാകരൻമാഷ്.❤

  • @madhurshareef1947
    @madhurshareef1947 ปีที่แล้ว +2

    Great

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +5

    മാങ്ങാട് എത്രയോ പ്രതിഭാശാലി - ഇതിലേറെ എഴുതാൻ കഴിയുമായിരുന്നു. വിജയൻ മാഷ് ഓർമകൾ ഗംഭീരം

  • @sabithzaaf1696
    @sabithzaaf1696 ปีที่แล้ว +2

    Vijayan maashinte kooduthal pratheekshikunu.

  • @chandranpoolakkal6724
    @chandranpoolakkal6724 5 หลายเดือนก่อน +1

    Great.....

  • @jobyjacob6894
    @jobyjacob6894 ปีที่แล้ว +18

    4 മാസം പിന്നിട്ടിട്ടും ഈ വീഡിയോ കണ്ടത് വെറും രണ്ടായിരത്തിൽ താഴെ ആളുകൾ മാത്രം.... സങ്കടം തോന്നുന്നു🙂

    • @n.m.saseendran7270
      @n.m.saseendran7270 ปีที่แล้ว +2

      This channel needs some promotion and advertisement through some leading channel such as Marunadan Malayali and i2i etc to reach to the maximum.

    • @alvinjoseph9315
      @alvinjoseph9315 5 หลายเดือนก่อน +1

      നവ ദയനീയ കേരളം

    • @rajeev9885
      @rajeev9885 5 หลายเดือนก่อน

      വിഷമിക്കേണ്ട, സ്വാഭാവികം

    • @scotlandacademy5176
      @scotlandacademy5176 2 หลายเดือนก่อน

      M N VIJAYAN KUTTAVUM KURAVUM V C SREEJAN

  • @narayanankuttypk2974
    @narayanankuttypk2974 4 วันที่ผ่านมา +1

    വിജയൻ മാഷ് പ്രത്യേക രീതിയിലുള്ള പ്രസംഗങ്ങളും താൻ വിശ്വസിക്കുന്നആശയ സംഹിതകൾക്ക് ഒപ്പം കേൾവിക്കാരെ കൊണ്ടുപോകുന്നതിലും വിജയിച്ചിരുന്നു.
    തലശ്ശേരിയിൽ, നമ്മുടെ ഇടയിൽ ജീവിച്ച് ചിന്തയും വായനയും മഹത്തരമായ പ്രവർത്തനം ആണെന്ന് കാണിച്ചു തന്നു.
    പക്ഷെ കാലത്തിന്റെ പരിമിതികളിൽ നിന്ന് ആരും മോചിതരല്ല.
    ഹോമിയോപ്പതിയിൽ മാഷ് ആകൃഷ്ടനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ശാസ്തീയ മായ അടിത്തറയില്ലാതെ പ്ലാസിബോ എഫക്റ്റിലൂടെ നിന്നു പോവുന്ന ഇന്ന് കപട വൈദ്യമെന്ന് മനസ്സിലാക്കപ്പെടുന്ന ഒന്നാണ് ഹോമിയോപ്പതി .
    സ്ഥാനത്തും അസ്ഥാനത്തും ഫ്രോയിഡിയിൻ മനശ്ശാസ്ത്ര തത്വങ്ങൾ ചെലുത്തി വൈലോപ്പിളിക്കവിതയെ അടക്കം നിരൂപണം ചെയ്ത് കൊളമാക്കി. അത് ഒരു പരിമിതി തന്നെയായിരുന്നു. എന്ന് ഇന്ന് മനസ്സിലാക്കുന്നു.
    സ്വതന്ത്ര ചിന്തയെ പറ്റിയും സോക്രട്ടീസ് പ്ലാറ്റോ ലെവലിൽ ആശയങ്ങൾ അവതരിപ്പിക്കുമ്പോഴും , ജീർണ്ണതയിലേക്കും സ്വന്തം സംഘടനാവൈകല്യങ്ങളിലേക്കും പോയ് കൊണ്ടിരുന്ന പാർട്ടിക്കൊപ്പം കൂടി. പുരോഗമന സാഹിത്യം, ദേശാഭിമാനി എന്നിവയിലെല്ലാം എന്ത് സ്വതന്ത്ര ചിന്ത എന്ന് ഈ മാങ്ങാട് രത്നാകരനെങ്കിലും മാഷോട് ചോദിക്കാമായിരുന്നു.
    ഇത്തരം അപഭ്രംശങ്ങളൊഴിച്ചാൽ വായനയുടെയും പ്രഭാഷണത്തിന്റെയും എളിമയുടെയും ഒരു പ്രഭാ പൂർണ്ണമായ ലോകമുണ്ടെന്ന് കാട്ടിതന്ന വിജയൻ മാഷിനെ നന്ദിയോടെ സ്മരിക്കാം

  • @sreegpk9447
    @sreegpk9447 ปีที่แล้ว +2

    ❤ മാഷ്.....

  • @DestinationUnlimited
    @DestinationUnlimited ปีที่แล้ว +3

    Excellent

  • @maattammedia2156
    @maattammedia2156 ปีที่แล้ว +1

    ആശയം ഒരാളിന്റെ മനസ്സിൽ രൂപപ്പെടുന്നത് മറ്റൊരാളിലേക്ക് യാത്ര ചെയ്യുമ്പോൾ
    ചിലർക്ക് അപകടവും മറ്റുചിലർക്കും നല്ലതുമാകുന്നു. ഇത് മറ്റൊരു ദുരന്തമായി ചിന്തിക്കുന്നവരും ഉണ്ടാകാതിരിക്കില്ല. സാധാരണ സ്റ്റേജിലും ഇതു പ്രകടമാക്കാം

  • @RajanMp-j4p
    @RajanMp-j4p 5 หลายเดือนก่อน +2

    പരിഷ്ക്കരണം പ്രതിധ്വനി അത് തുടരും ഭയപ്പെടാനില്ല

  • @padmakshanm3485
    @padmakshanm3485 ปีที่แล้ว +4

    പ്രഗത്ഭ പ്രഭാഷണം !
    വാക്കുകൾ എത്ര കൃത്യം !
    പെട്ടെന്ന് അവസാനിപ്പിച്ചു എന്ന നിരാശ അവശേഷിക്കുന്നു

  • @abdulfathahkadermoideen5188
    @abdulfathahkadermoideen5188 4 หลายเดือนก่อน +1

    ❤❤

  • @tomkjoseph5744
    @tomkjoseph5744 ปีที่แล้ว +5

    Nice memories

  • @miriyamjohnson6036
    @miriyamjohnson6036 ปีที่แล้ว +2

    👍🏻❤️

  • @ShylajaHaran-yo7np
    @ShylajaHaran-yo7np ปีที่แล้ว +4

    പൂട്ടിക്കുക എന്ന അടിസ്ഥാന ത്വര തുറന്നു കിടക്കുന്ന വാതിലിൽ പ്രകടിപ്പിച്ചു.....😊

  • @sheejapoonthanath197
    @sheejapoonthanath197 ปีที่แล้ว +2

    ❤️❤️

  • @hrsh3329
    @hrsh3329 ปีที่แล้ว

    🎉🎉🎉

  • @LissiVarghese
    @LissiVarghese 4 หลายเดือนก่อน

    Rip M N. M😢🙏🙏🙏

  • @libuazkowdiar5584
    @libuazkowdiar5584 5 หลายเดือนก่อน

    ✨✨🌹🌹🌹🌹

  • @viswanck8687
    @viswanck8687 ปีที่แล้ว +4

    രത്നാകരൻ മാഷിന്റെ വർത്തമാനം കേട്ടിരിക്കാൻ സുഖം

  • @sreenii5445
    @sreenii5445 7 หลายเดือนก่อน

    Just see the teacher M N Vijayan and the students in class, there is total disconnect between them with the teacher in his own world of ideas and all he has read which is like a monologue and students forced to sit through it with total disinterest as evident from their faces.

  • @mathewjoseph4221
    @mathewjoseph4221 ปีที่แล้ว

    രണ്ടു പേരുടെ മരണത്തിൽ അനുശോചനവാക്കുകൾ ഒരാൾ പറയുമ്പോൾ അയാൾ മുഖ്യമന്ത്രി ആണങ്കിൽ തീച്ചയായും ആരെങ്കിലും എഴുതി കൊടുത്തതായിരിക്കും.

  • @jayachandrankr9901
    @jayachandrankr9901 5 หลายเดือนก่อน +1

    ജമീല അല്ലാലോ😂😂😂

  • @RamabhadranNeelakantaPillai
    @RamabhadranNeelakantaPillai 6 หลายเดือนก่อน +1

    വിജയന്റെ ഉടായിപ്പുകളെ ന്യായീകരിക്കാൻ ഈ മങ്ങാടാൻ ഒത്തിരി പ്രയാസപ്പെടുന്നുണ്ട്.

    • @paavan81
      @paavan81 5 หลายเดือนก่อน

      ശവം.
      ശാപം.

  • @PRABHANANDA-pb5dv
    @PRABHANANDA-pb5dv 5 หลายเดือนก่อน

    പാർട്ടിയെ കാളും വിജയൻ മാഷ് ഒന്നും അല്ല.... പാർട്ടിയുടെ കൂടെ ലക്ഷം ഉണ്ട്... ഇയാളുടെ കൂടെ എത്ര പേര് ഉണ്ട്.....

    • @rejikumarpr8929
      @rejikumarpr8929 27 วันที่ผ่านมา

      താങ്കൾ ഒരു വെറും പാർട്ടിക്കാരനായിപ്പോയല്ലോ....

    • @PRABHANANDA-pb5dv
      @PRABHANANDA-pb5dv 27 วันที่ผ่านมา

      @rejikumarpr8929 ഞങ്ങൾ ഒക്കെ പാർടിക്ക് വേണ്ടി ഒത്തിരി സമരം ചെയിതിട്ടു ഉണ്ട്. പോലീസ് അടി മേടിച്ചിട്ട് ഉണ്ട്. പാർട്ടി ഞങ്ങളെ ചതിച്ചിട്ടില്ല. പാർട്ടിയിൽ വിശ്വാസം ഉണ്ട്. ഒരു ആപത്തു വന്നാൽ അവർ കൂടെ കാണും

    • @rejikumarpr8929
      @rejikumarpr8929 27 วันที่ผ่านมา

      @@PRABHANANDA-pb5dv 74 വയസ്സുവരെ ഈ പാർട്ടിക്കു വേണ്ടി ജീവിയ്ക്കുകയും അടിയന്തിരാവസ്ഥ കാലത്തും അതിനു ശേഷവും മാർക്സിസ്റ്റു പാർട്ടിയുടെ ലോക്കൽ സെക്രട്ടറി ആയി പ്രവർത്തിയ്ക്കുകയും മരണപ്പെട്ടു പോകുകയും ചെയ്ത ഒരു സഖാവിൻ്റെ മകനാണു ഞാൻ. എൻ്റെ അച്ഛൻ സ്വന്തം ജീവൻ കൊടുത്തു പടുത്തുയർത്തിയ പ്രസ്ഥാനത്തിൽ അച്ചൻ ഇരുന്ന സ്ഥാനത്തും അതിനു മുകളിലും ഇന്ന് ഇരിയ്ക്കുന്നത് മതമൗലിക വാദികൾ ആയ ചിലർ ആണ്. ഇതൊക്കെ പറയുന്നത് അനുഭവത്തിൽ നിന്നാണ്. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തകരയല്ല സഖാവേ ഞാൻ.

  • @sudhamshkumar5728
    @sudhamshkumar5728 4 หลายเดือนก่อน

    ഇവനൊന്നും വേറെ പണിയൊന്നുമില്ലേ

  • @arithottamneelakandan4364
    @arithottamneelakandan4364 20 ชั่วโมงที่ผ่านมา

    ❤❤❤❤

  • @thunderrstorrm
    @thunderrstorrm ปีที่แล้ว +2

  • @anoopmelath1368
    @anoopmelath1368 ปีที่แล้ว +1

    ❤❤