Vaikkom Muhammad Basheer | മാദക മനോഹര ഗാനമേ | Part 1| Mangad Rathnakaran | വഴിവിളക്ക് | Ep-8
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #vaikommuhammadbasheer #thounewz
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ.മാങ്ങാട് രത്നാകരൻ സംസാരിക്കുന്നത്. ബഷീറിന്റെ സിനിമാ ചിന്തകളെ കുറിച്ചും സംഗീതാഭിനിവേശത്തെ കുറിച്ചും മാങ്ങാട് രത്നാകരൻ വിശദമായി പ്രതിപാദിക്കുന്നു.
ബഷീർ മാനുഷികതയുടെ ഇതിഹാസകാരൻ.മഹാപ്രണാമം മഹാഗുരു
❤️
ഏതു രംഗത്തും തന്റെതായ ഒരു പ്രത്യേകത ഒരു വസന്ത സുഗന്ധം പോലെ ബഷിറിനൊപ്പമുണ്ടായിരുന്നു അദ്ദേഹം എന്നും സുൽത്താൻ തന്നെ ആയിരുന്നു മലയാള സാഹിത്യത്തിലെ വിശ്വസാഹിത്യത്തിലെ സുൽത്താൻ ....
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
🌷
ബഷീറിനെ കുറച്ചൂടെ അറിയാൻ സാധിച്ചു. Good 👌
Very insightful narration. Delighted
Legend
Hi editors! Thanks for all this content. I have been following this channel for a while and would love to see all of this content appear as an audio podcast. So that we could save a lot of data.
Truly
Ananthapathmanabhan
Definitely, we will do.
Very Good
Good
❤️🥰
❤❤👍🏻
ഏഷ്യാനെറ്റ് യാത്ര പരിപാടിയുടെ ശബ്ദം 😍
👍
Super
🙏🙏🙏
❤
വിശ്വ വിഖ്യ തമായ മൂക്കിനെ നിരൂപണ പെടുത്തി കൊണ്ട് വിശ്വ സാഹിത്തത്തിലെ മറ്റു 3 മൂക്കുകൾ അവതരിപ്പിച്ചു കൊണ്ട് (കുങ്കുമം അല്ലെങ്കിൽ കേരളശബ്‌ദം) കൃഷ്ണൻ നായർ or കൃഷ്ണ വാര്യർ ) നിരൂപണം നടത്തിയതായി ഓർക്കുന്നു . നീണ്ടു വലിയ മൂക്കിനെ സ്ത്രീകൾ പ്രണയിക്കുന്നത്തിനെ കുറിച് അതിൽ എഴുതിയിരുന്നു.
ബഷീറിനെ ബേപ്പൂർ സുൽത്താൻ എന്ന് വിളിക്കുമ്പോൾ എൻ്റെ അമ്മാവൻ അങ്കമാലിലെ പ്രധാനമന്ത്രിയാണെന്ന് പറയുംപോലെ തോന്നും. ആ വിളി ഇല്ലായിരുന്നെങ്കിൽ😊
😂
Ee commentil oru Basheerism undu
ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു episode ചെയ്യാമോ
ബഷീർ നർമങ്ങളുടെ രാജാവായിരുന്നു... ഒരു മഹാനായ സാഹിത്യ കാരനാണെന്ന് പറയുന്നത് കുറച്ചു ഹൈപ്പ് ആണ്.
ബഷീർ കൃതികൾക്ക് എന്താണ് ഇത്ര പ്രത്യേകത. കുറെ വളിച്ച കോമഡിയുണ്ട്. വേറെന്ത്. ഇതാണോ സാഹിത്യം. പ്ഫൂ
Very good
❤
❤