ഫ്ളൈറ്റിൽ ഹാൻഡ് ബാഗേജ് ഓഫ് ലോഡ് ചെയ്താൽ എന്തു ചെയ്യാം ?

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #ClaimAtGate #GateBag #DivyasAviation
    What if your hand baggage is removed by the airline staff at the boarding gate to be loaded in baggage hold ? In this video I explain the important things to be done if you ever face this scenario.
    Please Subscribe to my other channel about Aviation Careers
    / @aviationcareersbydivy...
    Facebook
    / divyasaviation
    Instagram
    / divyasaviation

ความคิดเห็น • 231

  • @digitech1692
    @digitech1692 3 ปีที่แล้ว +60

    *ശരാശരി മലയാളികളുടെയും പ്രവാസികളുടെയും Airline based content Wikipedia ആര് എന്ന ചോദ്യത്തിന് Divya ചേച്ചി എന്നു പറയണം* 🥰 😜❤

  • @vyshnavvysh7048
    @vyshnavvysh7048 3 ปีที่แล้ว +16

    പുതിയ പുതിയ അറിവുകൾ തരുന്ന ദിവ്യചേച്ചിക് ഒരു നധിക് പുറമെ ഒത്തിരി കടപ്പാടുണ്ട്, വളരെ നധി ദിവ്യചേച്ചി 🙂🙂🌹🙂🌹🙂🌹🙂🙂🙂

  • @George-df1mt
    @George-df1mt 3 ปีที่แล้ว +15

    Divya Chechi fans like adi👍✌️

  • @hashirrayyu6708
    @hashirrayyu6708 3 ปีที่แล้ว +3

    Kaanunnathin munne like adikkunna enne pole yullavar ....ishtam❤️

  • @mohammedsinan8360
    @mohammedsinan8360 3 ปีที่แล้ว +5

    ചേച്ചീ നല്ല വീഡിയോ.നല്ല ഉപകാര പ്രദമായ്‌

  • @rajanthomas970
    @rajanthomas970 3 ปีที่แล้ว +6

    ഇന്നത്തെ ഈ വീഡിയോ വളരെ വളരെ important points & informative ആണ്.. thank you very much Divya and god bless you 👍🌹

  • @josephtk2940
    @josephtk2940 3 ปีที่แล้ว

    വിമാനത്തിൽ പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ വളരെ നന്നായി ഒരു ടീച്ചർ പറഞ്ഞു മനസ്സിലാക്കി തരുന്നതു പോലെ ദിവ്യ വ്യക്ത മാക്കി തരുന്നു. ഒത്തിരി നന്ദി.....

  • @bilalbilu5030
    @bilalbilu5030 3 ปีที่แล้ว

    എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ,
    ഇനിയും ഇത് പോലുള്ള diffrent ആയ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @shijovarghese9655
    @shijovarghese9655 3 ปีที่แล้ว

    അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ mam പറഞ്ഞു 👍. Flight യാത്രകാർക്ക് ഒരുപാട് ഉപകാരം ഉണ്ട്.. വീഡിയോ യിൽ പറയുന്ന പലതും എപ്പോ വേണെമെങ്കിലും സംഭവിക്കാം. ഒരു മുൻകരുതൽ ആയി എല്ലാ യാത്രകർക്കും പ്രേയോജനം ഉണ്ടാവും ഈ വീഡിയോ കൊണ്ട് 👍.. പിന്നെ ഒരു സംഭവം 😀😃ബാക്ഗ്രൗണ്ടിൽ ഇരുന്ന് കുഞ്ഞി കാലുകൾ ആടുന്നത് കാണാമായിരുന്നു 😄ഇടക്ക് സൗണ്ടും.. അവരെ കൂടി വീഡിയോ യിൽ ഉൾപ്പെടുത്ത് 🥰🥰🥰

  • @ashrafkm9706
    @ashrafkm9706 6 หลายเดือนก่อน

    വളരെ ഉപകാരം ബാഗിൽ ചെറിയ പ്ലാസ്റ്റിക് കവർ സൂക്ഷിക്കുക Supper

  • @jeromeantony2055
    @jeromeantony2055 3 ปีที่แล้ว +2

    Sister I am a frequent flyer, after 38 years services on UAE I am retired from this wonderful country last week. I salute govt.of Abudhabi their kindness to Indians.Best of luck Divya your efforts.

    • @TheAbinn
      @TheAbinn ปีที่แล้ว

      What is your profession?

  • @jaleelmohamed8477
    @jaleelmohamed8477 3 ปีที่แล้ว +1

    അറിവുകൾ നൽകിയതിന് ദിവ്യ മേഡത്തിന് നന്ദി.

  • @thomasninan1981
    @thomasninan1981 3 ปีที่แล้ว +2

    Very useful and important information. Spur of moment we are likely to forget to remove essentials. Like medicine.

  • @DileepKumar-pd1li
    @DileepKumar-pd1li 3 ปีที่แล้ว +7

    എയർപോർട്ടിലേക്കു പുറപ്പെടുന്നതിനുമുമ്പ് ബാഗുകൾ ഒന്നു തുക്കി നോക്കിയാൽ മതി. പത്തു കിലോ കൊണ്ടു പോവാമെങ്കിൽ 15 കിലോ കുത്തിനിറക്കുന്നവരാണ് പല മലയാളികളും. പിന്നെ വലിയ ഹാൻഡ്‌ ബാഗിനൊപ്പം ഒരു ചെറിയ ഷോൾഡർ ബാഗുകൂടിയുണ്ടാവണം. പാസ്പോർട്ടാദി രേഖകളും മറ്റും അതിൽ സൂക്ഷിക്കണം.

  • @shanavaskltm9157
    @shanavaskltm9157 3 ปีที่แล้ว

    നല്ല ഒരു ഇൻഫർമേഷൻ. ഇനിയും ഇതുപോലുള്ള അറിവുകൾ വരട്ടെ. നന്ദി.

  • @Aayisha712
    @Aayisha712 3 ปีที่แล้ว +3

    60k loading 🥳 pls introduce ur fam❤️

  • @devikakv1892
    @devikakv1892 3 ปีที่แล้ว

    Chechi experience iniyum share cheyyanam tto..kettirikkan nalla rasan.informative videos nalla usefull aan

  • @devikakv1892
    @devikakv1892 3 ปีที่แล้ว

    chechide presentation nannayitund,Athukond pettan ellam manasilavunnu. cabin crew department il doubt um check cheyyunath chechide videos kandaan.Thank you chechi❤💞

  • @sudeeshvarghese9932
    @sudeeshvarghese9932 3 ปีที่แล้ว +2

    അടുത്ത വീഡിയോ യിൽ മോനെ കാണിക്കാമോ... സിസ്റ്റർ?

  • @akshaiii.__
    @akshaiii.__ 3 หลายเดือนก่อน +1

    Cabin bag ennu parayumbol. Small suitcase + laptop bag.... Included ahno??

  • @shaheerpmr2594
    @shaheerpmr2594 3 ปีที่แล้ว

    എല്ലാവർക്കും വളരെയധികം ഉപകാര പ്രധമായ വീഡിയോ👍👍❤️❤️
    എല്ലാവരും Share ചെയ്യുമല്ലോ ...👍❤️

  • @sukanya4373
    @sukanya4373 6 หลายเดือนก่อน

    Maam 27kg aanu kondu pookendathengil 20 laggage and 7 hand bag aanu namukku 7kg kyil vekkandemgil laggagil vidamo athupoole extra namukkoru cheriya carry bag edukkamo athyavishyam sadanangal vekkan

  • @departurearrivals7767
    @departurearrivals7767 3 ปีที่แล้ว +1

    നല്ലത്, നല്ലൊരു വിഡിയോ,

  • @basheerp1936
    @basheerp1936 2 ปีที่แล้ว +1

    സ്പോണ് സർ എന്നേക്കാണ് ടിക്കറ്റ് ബുക്ക് ചെരയ്തതെന്നറിയാൻ വല്ലമാർഗവുമുണ്ടോ

  • @Jalees_mohammed
    @Jalees_mohammed 3 ปีที่แล้ว +3

    Divya chechi enna family aayit oru vlog cheyya..

    • @kallu2849
      @kallu2849 3 ปีที่แล้ว

      ഉടനെ പ്രദീക്ഷിക്കാം

  • @gibing1955
    @gibing1955 3 ปีที่แล้ว

    nalla arivugal tarunna divyak big salute

  • @chinjumeethal4927
    @chinjumeethal4927 ปีที่แล้ว +1

    Hand bag 7 kg anu randaludeyum kooty 14kg aaki oru pettiyil pack cheyamo

  • @appukkuttanmandan
    @appukkuttanmandan 3 ปีที่แล้ว

    getting better and more and more informative, Thanks

  • @a.skumar6963
    @a.skumar6963 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌👌

  • @nandhanammedia3244
    @nandhanammedia3244 3 ปีที่แล้ว

    ഹായ് എൻറെ ദിവ്യ ചേച്ചി.....സൂപ്പർ വീഡിയോ. 👌👌👌👌💕💕💕💕💕

  • @asiancomputers477
    @asiancomputers477 2 ปีที่แล้ว

    Madam,ഈ മെഡിസിൻ എത്ര നാളത്തേക്ക് ഉള്ളത് കൊണ്ടു പോകാൻ സാധിക്കും??Hand ബാഗിൽ ഒരെണ്ണം മാത്രം വച്ചിട്ട് ബാക്കി ഉള്ളത് Checked in ബാഗിൽ കൊണ്ടു പോകാൻ സാധിക്കോ?? ഒരു 2yrs ഉപയോഗിക്കാൻ. യൂറോപ്പിലേക്കാണ്

  • @manojkumar.sreemol
    @manojkumar.sreemol 3 ปีที่แล้ว

    Way of presentation changed ❤️🎉 gud going Chechi 🥰

  • @abdulmajeedat9562
    @abdulmajeedat9562 3 ปีที่แล้ว +11

    ദിവ്യ ഇന്ന് വളരെ സുന്ദരിയായിട്ടുണ്ട്

    • @shijovarghese9655
      @shijovarghese9655 3 ปีที่แล้ว +1

      എന്നും സുന്ദരി ആണ് 🥰🥰

    • @gigiphilip2106
      @gigiphilip2106 3 ปีที่แล้ว

      @@shijovarghese9655 എന്നും സുന്നരിയാണ് .പക്ഷെ ഇന്ന് സുന്ദരിയാണ്

    • @mohammedjifin4331
      @mohammedjifin4331 3 ปีที่แล้ว +1

      @@shijovarghese9655 crct

    • @makhsoodlambeth
      @makhsoodlambeth 3 ปีที่แล้ว

      Sundari ayadh konda selection kittiyad

  • @mohanmenon446
    @mohanmenon446 3 ปีที่แล้ว

    Good information..... in case of an exigency this is valuable tip....Thanks

  • @therock5693
    @therock5693 3 หลายเดือนก่อน

    Transavia flight 40×30×20cm hand bagil etra kilo kondu pokam. Urgent aanu onnu noki parayumo.

  • @sulthanroyalking3777
    @sulthanroyalking3777 3 ปีที่แล้ว +1

    *Hey guys welcome back njan* 🤩😍😜🥰

  • @lukmankk
    @lukmankk 3 ปีที่แล้ว

    വളരെ നല്ല വിവരം.... നന്ദി....

  • @jolsnajoy2536
    @jolsnajoy2536 3 ปีที่แล้ว

    Divya chechi ,INFORMATIVE video 👍

  • @narayandasdas9042
    @narayandasdas9042 3 ปีที่แล้ว

    Very very important topics for newly travelers thks .divya

  • @ullasramankutty5131
    @ullasramankutty5131 3 ปีที่แล้ว

    HIIiiiiiiiiiiiiiiiiiiiii Divvvvyyyaa!!!!!!Veettil Aarokkeyund👋👋👋👋

  • @venugopalkarapillil2787
    @venugopalkarapillil2787 3 ปีที่แล้ว +1

    Informative Thanks

  • @laluothayoth7056
    @laluothayoth7056 3 ปีที่แล้ว +1

    Informative 🙏🏻👍💕

  • @althafsalim3475
    @althafsalim3475 3 ปีที่แล้ว

    First View,First like,First Comment
    Useful information Chechi🙂

  • @mohamedyaseeni6981
    @mohamedyaseeni6981 3 ปีที่แล้ว +1

    Super very much interesting video

  • @aristoanil4632
    @aristoanil4632 3 ปีที่แล้ว

    വളരെ നല്ല informations 👍

  • @navya2212
    @navya2212 3 ปีที่แล้ว +1

    Hii ചേച്ചി..vdeos വളരെ നല്ലതാണ്..എനിക്കും aviation fieldil job venam ennund..I'm a Bcom graduate..ഈ field il cabin crew അല്ലാതെ വേറെ എന്തൊക്കെ jobs ഉണ്ട് അതിന്റെ qualifications എന്തൊക്കെ,ഓരോ jobilum എന്തൊക്കെ works ചെയ്യണം തുടങ്ങിയ കാര്യങ്ങൾ detail ആയി പറഞ്ഞു തരുമോ...plss..hope u wll clear my doubts 🤞🤗

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      Pls check my old vides.

    • @navya2212
      @navya2212 3 ปีที่แล้ว

      @@DivyasAviation
      Okey chechi😍

  • @mohanrajr1635
    @mohanrajr1635 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ കാര്യം

  • @sancharimathav
    @sancharimathav ปีที่แล้ว

    Cabin bag il chips item പറ്റുമോ.eg:banana chips pole ഉള്ളത്

  • @vandanamenon655
    @vandanamenon655 4 หลายเดือนก่อน

    ഒരു laptop backpack + ഒരു small cross sling bag allow ചെയ്യുമോ madam

  • @amreenbasheer4673
    @amreenbasheer4673 3 ปีที่แล้ว

    Vedio is very informative. Thank you.

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว +1

    Hi സുഗല്ലേ...?
    ചെറിയ ഒരു ലീവ് കിട്ടി...നാട്ടിൽ പോവാ... Dxb to ccj.മനസ്സ് കൊണ്ട് ആ ഫ്ലൈറ്റിൽ ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും 🥰
    Next month first week 🥰

    • @kallu2849
      @kallu2849 3 ปีที่แล้ว

      Happy jarni

  • @antonyc5214
    @antonyc5214 ปีที่แล้ว

    Thanks a lot for your valid informations.

  • @sajanjoseph3910
    @sajanjoseph3910 3 ปีที่แล้ว

    nice information ... best wishes for your efforts 👍

  • @aghileshkumar
    @aghileshkumar 3 ปีที่แล้ว

    Great , very useful info. Thks

  • @sujithsanthoshkumar8179
    @sujithsanthoshkumar8179 3 ปีที่แล้ว

    1st view and 1st comment 👍 kollam super assma

  • @tessy1407
    @tessy1407 ปีที่แล้ว

    Very useful 👍 video thank u 🙏

  • @kallu2849
    @kallu2849 3 ปีที่แล้ว

    യൂസ് ഫുൾ വീഡിയോ
    Tnx ചേച്ചീ

  • @theriboy747
    @theriboy747 3 ปีที่แล้ว

    kaaathirunna time.thank uuuuuuu so much

  • @thankame7756
    @thankame7756 3 ปีที่แล้ว

    ഹായ് ദിവ്യാ, ഗുഡ് നൈറ്റ് 🌹🌹🌹

  • @harishchandran2686
    @harishchandran2686 3 ปีที่แล้ว

    Thanku for valuable information 👍🙏

  • @rajeevsudhakaran1730
    @rajeevsudhakaran1730 3 ปีที่แล้ว

    Very nice vlog.informative too...

  • @arifudheenkallachalarifudh5089
    @arifudheenkallachalarifudh5089 3 ปีที่แล้ว

    ദിവ്യാ ഒരു ഡൗട്ട് ഹാൻഡ് ബാഗ് ഓഫ് ലോർഡ് ചെയ്‌തിട്ടില്ല എങ്കിൽ ബാഗിന് ലോക് ഇടണ്ടേ ആവിശ്യം ഉണ്ടോ.അങ്ങനെ വില പിടിപ്പുള്ള സാദനം ഒന്നും ഇല്ല എങ്കിൽ.ഞാൻ നവമ്പർ 3 നു ജിദ്ദയിൽ നിന്ന് കോഴിക്കോടെക്ക് ട്രാവൽ ചെയ്യുന്നുണ്ട്

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      ലോക്ക് ഇടുന്നതാണ് നല്ലത്

  • @shajis5507
    @shajis5507 3 ปีที่แล้ว +1

    Precious 👌👍

  • @sineeshkandathil7982
    @sineeshkandathil7982 3 ปีที่แล้ว

    എനിക്ക് ദുബായിൽ എയർപോർട്ടിൽ വെച്ച് ഇതുപോലെ സംഭവിച്ചിടുണ്ട് .അന്ന് കുറെ ബുദ്ധിമുട്ടി പിന്നെ ഒരിക്കലും ഇങ്ങനെ എനിക്ക് സംഭവിച്ചിട്ടില്ല. അതോടെ ഞാൻ നന്നായി😀😀

    • @rameshnarayan266
      @rameshnarayan266 3 ปีที่แล้ว

      Some stations when retreving the hand baggage they ask few questions to passenger
      Any valuable.medicine.passport.important documents.medicine
      If any thing above same they allowed to carry onhand.
      After retreving same baggage loaded in cargo holds which called aircraft belly
      Also note if above baggage missing they dont entertain any claim
      Therfor while travelling always check the ticket or call airlines for your entiltment.
      Checking.hand baggage.
      Dimensions and weight
      Thanks.

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 ปีที่แล้ว

    Helo.. Divya.. Verygood.. Happy... Super,,

  • @poojasajan5048
    @poojasajan5048 3 ปีที่แล้ว +1

    Flightl luggage load cheyunat engananum evidanum onn detl ayt kanikkuo chechiii

  • @muhammedshareef3881
    @muhammedshareef3881 ปีที่แล้ว

    Thanks for the information

  • @ktynoufshaseen
    @ktynoufshaseen 3 ปีที่แล้ว

    ??? ഇതെന്താ രണ്ടുതരം ടൈറ്റിൽ/ നോട്ടിഫിക്കേഷനിൽ ടൈറ്റിൽ കിടക്കുന്നത് " ഫ്ലൈറ്റിൽ ഈ അവസരങ്ങളിൽ എന്തുചെയ്യും" വീഡിയോ തുറന്നപ്പോൾ " ഫ്ലൈറ്റില് ആൻഡ് ബാഗ് ഓഫ് ലോഡ് ചെയ്താൽ എന്ത് ചെയ്യും" ഇതെന്താ രണ്ടു തരത്തിൽ ഏതാണ് മെയിൻ സബ്ജക്ട്...... നോട്ടിഫിക്കേഷൻ കാണുന്നത് ഇങ്ങനെയാണ്" പ്ലേറ്റ് ഈ അവസരങ്ങളിൽ എന്ത് ചെയ്യുമെന്ന്, എന്നാൽ വീഡിയോ തുറന്നപ്പോൾ ടൈറ്റിൽ വേറെയും, അങ്ങനെ രണ്ടുതരത്തിൽ ടൈറ്റിൽ അപ്‌ലോഡ് ആക്കാൻ പറ്റുമോ അത് എങ്ങനെയാണ് ഓപ്ഷൻ

  • @kevin_james_tharakan
    @kevin_james_tharakan 3 ปีที่แล้ว

    Good information aunty👍👍👍

  • @മൈലാഞ്ചി-പ3ഷ
    @മൈലാഞ്ചി-പ3ഷ ปีที่แล้ว

    ദോഹ കോഴിക്കോട് യാത്രയിൽ എനിക്ക് ഒരുതവണ സംഭവിച്ചിട്ടുണ്ട് 😜

  • @diyadinesh2861
    @diyadinesh2861 3 ปีที่แล้ว

    First comment✌️✌️✌️✌️😘😘😘😘❤️❤️❤️❤️❤️❤️chechikuttyyy

  • @drishya3518
    @drishya3518 3 ปีที่แล้ว

    Good information chechi👌👌👌👌

  • @sonyagh444
    @sonyagh444 ปีที่แล้ว

    Chechi, njan Canadaykk Emirates & Air Canada through povvan ee Decemberil. Ticket book cheythappol Carry-on baggage il enganeyan koduthekune -
    On flights operated byy Air Canada, Air Canada Rouge or Air Canada Express, you may carry with you in the cabin 1 standard item (max. size: 23 x 40 x 55 cm [9 x 15.5 x 21.5 in]) and 1 personal item
    carry

  • @lahinsiraj4534
    @lahinsiraj4534 3 ปีที่แล้ว

    Chechi flight land cheyumbolo alankil take off cheyumbolo any problem undayiruno on your flight.
    Undangil share that experience on next video.

  • @samuelzachariah8568
    @samuelzachariah8568 3 ปีที่แล้ว +1

    Chechi degree cource ethara varsham padikkanam

  • @veerankuttyabukoorikkadan0837
    @veerankuttyabukoorikkadan0837 3 ปีที่แล้ว

    ഹായ്ദിവ്യഎന്റെപേര് വീരാൻകുട്ടി (ലഗേജുകൾ ഉള്ള കാബിനകത്ത് തീ പിടുത്തം അനുഭവപ്പട്ടാൽ യാത്രയിൽ അറിയാൻ കഴിയുമോ ദയവായിവിവരിച്ചാലുഅം)

  • @treesawilson3776
    @treesawilson3776 3 ปีที่แล้ว

    Chechi... ground staff jobinea kuriche oru video cheyyamo.please

  • @arjunssuresh8
    @arjunssuresh8 3 ปีที่แล้ว

    Chechi.. Flight hijack cheithaal cabin crew duties enthokkeya?
    Oru video idane, interesting aarikkum.

  • @irshadibrahim4428
    @irshadibrahim4428 3 ปีที่แล้ว +1

    Chechi things to not keep in gargo eg : power bank etc video cheyyuo

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      th-cam.com/video/8Uf79Em9O9Q/w-d-xo.html

  • @sS-lv7ie
    @sS-lv7ie 2 ปีที่แล้ว

    ചേച്ചി നാളെ ഞൻ പോവുക ആണ് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല.. എങ്ങനെ കമ്മ്യൂണിക്കേഷൻ നടത്തും.. Airportil help ചെയ്യുമോ?

  • @riyamariamroy4314
    @riyamariamroy4314 3 ปีที่แล้ว +1

    Chachi when will you do Q&A

  • @midhunkorambeth4857
    @midhunkorambeth4857 3 ปีที่แล้ว +1

    Hi divya. aircraftinte over headbinil paramavadi pokuna baginte size onnu parayamo?

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +3

      That depends on the airline and the aircraft. However, you might find an inch or two of a difference with various airlines, the standard domestic carry-on luggage size is 22” x 14” x 9”, which includes the handle and the wheels.

  • @terleenm1
    @terleenm1 3 ปีที่แล้ว

    Great... Thank you

  • @Aayisha712
    @Aayisha712 3 ปีที่แล้ว

    Keep going 🥰🙌🏻

  • @cheruveettilkunhammed872
    @cheruveettilkunhammed872 3 ปีที่แล้ว

    Good information 👍

  • @abdusk6590
    @abdusk6590 3 ปีที่แล้ว

    ഇന്ത്യയിലേക്കു വരുമ്പോൾ മാത്രമാണ് ഈ ഫോം ഫൈല് ചെയ്യുന്നത് അതു എന്തിനാണ്.മറ്റു രാജ്യങ്ങളിൽ കണ്ടിട്ടില്ല ചിലപ്പോൾ ഫ്ലൈറ്റിൽ ചിലപ്പോൾ airportil നിന്നും തരും അതു എന്തിനാണ് എന്നു പറയുമോ

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      That is the requirement of a country. Some other countries too follow the same

  • @HariKrishnan-zw2je
    @HariKrishnan-zw2je 3 ปีที่แล้ว

    🌞good morning chechi, have a nice day ⛅⛅

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      Good Morning Hari 😊 ... Thank you and You too enjoy your day !!

    • @HariKrishnan-zw2je
      @HariKrishnan-zw2je 3 ปีที่แล้ว

      @@DivyasAviation 😃😃😃

  • @leenajasmin7072
    @leenajasmin7072 3 ปีที่แล้ว

    Thank you very much 😊😊😊

  • @sreedharans7935
    @sreedharans7935 3 ปีที่แล้ว

    Domestic ഫ്ലൈറ്റിൽ liquor കൊണ്ടുപോകാൻ പറ്റുമോ

  • @susychacko3212
    @susychacko3212 3 ปีที่แล้ว

    Thanks Divya.

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว

    Thank u Divya 👍👍❤

  • @jerometben8846
    @jerometben8846 3 ปีที่แล้ว

    Thank you Madam...

  • @noufalmp6234
    @noufalmp6234 ปีที่แล้ว

    Medicine Anthu kondpoyalum prashnamillalo

  • @josephdominic2537
    @josephdominic2537 3 ปีที่แล้ว

    nalla arivukal

  • @sujijoshy
    @sujijoshy 3 ปีที่แล้ว +1

    Divya chechiii...onnu oru video cheyyamooo...+2 after engane cabin crew aavan pattum? ethuu course join cheyyanam?????
    Plzzzz replyyyyy

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      Second channelil undu

    • @sujijoshy
      @sujijoshy 3 ปีที่แล้ว

      @@DivyasAviation chechiii... can you please share that link....plzzzzz

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      th-cam.com/video/hP_uwZSUo4M/w-d-xo.html

  • @Ashrafvaz
    @Ashrafvaz 3 ปีที่แล้ว

    ഞാൻ ഒരു ദിവസം ഒന്നോ രണ്ടോ മലയാളം വീഡിയോസേ കാണാറുള്ളൂ. മലയാളത്തിൽ ഉള്ളതിൽ വെച്ച് ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു വീഡിയോയാണ് ചേച്ചിയുടേത്. അതിനുള്ള കാരണങ്ങൾ അറിയാൻ നിരവധി കാരണങ്ങൾ ഉണ്ട്. അതറിയാൻ താൽപര്യമുണ്ടെങ്കിൽ ഒരു റീപ്ലെ തരുക. അടുത്ത ഏതെങ്കിലും വീഡിയോയിൽ കമന്റായി അറിയിക്കാം

  • @subashkailash2373
    @subashkailash2373 3 ปีที่แล้ว +1

    Hiii sis and family

  • @syamavimal4520
    @syamavimal4520 3 ปีที่แล้ว

    ചേച്ചി homeo medicin കൊണ്ടുപോകാൻ പറ്റുമോ

  • @fx1054
    @fx1054 3 ปีที่แล้ว

    Emergency exit നെ കുറിച് വീഡിയോ വേണം

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      th-cam.com/video/iRhgCULiJXQ/w-d-xo.html

  • @shaheerpmr2594
    @shaheerpmr2594 3 ปีที่แล้ว

    Wow super 👍❤️