എയർപോർട്ട് എമിഗ്രേഷനിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | Basic Information About Airport Immigration

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #immigrationairport # flighttravel #DivyasAviation
    Hey Guyzz,
    I have shared few basic details you should know while going through Airport Immigration
    Hope the video is helpful.
    Dont forget to Subscribe my channel
    Thank you
    Divyaa
    Facebook
    / divyasaviation
    Instagram
    / divyasaviation

ความคิดเห็น • 232

  • @divspapputhakku2758
    @divspapputhakku2758 4 ปีที่แล้ว +94

    എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ വീഡിയോ .. അവതരണ മികവ് കൊണ്ടും വളരെ കൃത്യത കൊണ്ടും മികച്ച ഒരു വീഡിയോ .. അനാവശ്യ intro,വാരി വലിച്ചുള്ള സംസാരം ഒന്നും തന്നെ ഇല്ല ...ഏതൊരു സാധാരണക്കാരനും വളരെ clear ആയി മനസ്സിലാകും ... Thank you .. കൂടുതൽ മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @himaz6462
    @himaz6462 3 ปีที่แล้ว +18

    വളരെ വളരെ useful ആയ video... ഏറ്റവും ഇഷ്ടപെട്ടതു simple ആയി കാര്യം പറഞ്ഞു മനസിലാക്കി തന്നു.... perfect presentation

  • @fayaz6878
    @fayaz6878 2 ปีที่แล้ว +39

    വിസിറ്റ് വിസയിൽ പോകുമ്പോ immigration ഇൽ എന്താണ് പറയേണ്ടത്?

  • @manafaju8201
    @manafaju8201 4 ปีที่แล้ว +16

    വിസിറ്റിംഗ് visa എടുത്തു പോകുന്നവര്ക്ക് , ഇത് തീർച്ചയായും വളരെയേറെ ഉപകാരപ്പെടും. 👍

  • @simplebeatsbydevikaraniyah6357
    @simplebeatsbydevikaraniyah6357 4 ปีที่แล้ว +1

    ഒരുപാട് നന്ദി ഉണ്ട്. ചേച്ചിയുടെ വീഡിയോ ആണ് ഞാൻ കാണുന്നത്, ഇതിൽ നിന്നാണ് കാര്യങ്ങൾ പഠിക്കുന്നത്, ഞാനും ജോലി നോക്കുന്നു എയർപോർട്ടിൽ.

  • @raveendranathankartha1072
    @raveendranathankartha1072 3 ปีที่แล้ว +12

    You have explained everything in
    Detail and I found it perfect since
    The emigration officers asked me
    The same questions while I landed at Atlanta airport (USA).however,
    You were in such a hurry to explain it and at times I felt you
    Seem to be sruggling to breath
    Smoothly to complete it within the
    Timeframe..well said ..appreciate
    You ..Thanks a lot sis.

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      Thank you. I had fever and cold that time 😊

    • @raveendranathankartha1072
      @raveendranathankartha1072 3 ปีที่แล้ว

      Hope you are Hale and hearty now. Wish you Good luck..
      Awiting more informative videos
      Concering to check in..baggage
      Rules..covid protocol at different
      destination abroad etc. ..

  • @Sonu___Joseph
    @Sonu___Joseph 2 ปีที่แล้ว +12

    നമ്മുടെ യാത്ര മുടക്കാൻ emigration ഓഫീസർക്ക് പറ്റുമോ... കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോൾ എന്നോട് ചുമ്മാ കുറെ ചോദ്യങ്ങൾ ചോദിച്ചു, എനിക്കും ദേഷ്യം വന്നു... Unnecessary question ആയിരുന്നു...

  • @travelvibes1821
    @travelvibes1821 3 ปีที่แล้ว +11

    എസ്എസ്എൽസി submit cheyathe ആധാർ കാർഡ് കൊണ്ട് പാസ്പോർട്ട് ആകിയിട്. പോകുമ്പോൾ. എമിഗ്രേഷനിൽ കുഴപ്പം ഉണ്ടാകുമോ

  • @JourneywithSHini
    @JourneywithSHini 3 ปีที่แล้ว +5

    Nice sis :) അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ❣️

  • @englishdrops...299
    @englishdrops...299 3 ปีที่แล้ว +4

    Divya..your presentation is always excellent. But even when you smile there is a touch of inner pain visible.

  • @nishananishanasafeer7914
    @nishananishanasafeer7914 2 ปีที่แล้ว

    ആദ്യം ലൈക് ചെയ്തിട്ടേ ഞാൻ വീഡിയോ കാണാറുള്ളു my favourite channel✌🏻

  • @devan2772
    @devan2772 2 ปีที่แล้ว +10

    ഇംഗ്ലീഷ് അറിയാത്തവർ ആണേൽ എന്ത് പറയണം 😂 റിപ്ലേ തരുമോ 😢

  • @jinspolackal
    @jinspolackal 2 ปีที่แล้ว +7

    Connection flight ഇല്‍ immigration ഏതു airport ഇല്‍ ആരിക്കും, first airport ആണോ second airport ആണോ.

  • @martingeorge3539
    @martingeorge3539 4 ปีที่แล้ว +6

    International travel cheyumpol imigration counteril chodyam chodikumbol inglish language vasamilathavar entucheyum?athu problem akumo?

  • @Brocode_travelwing
    @Brocode_travelwing 4 ปีที่แล้ว +4

    Useful video chechi 💯

  • @ashidmujeeb2080
    @ashidmujeeb2080 3 ปีที่แล้ว +9

    Mam first time പോകുന്ന ഒരാൾക്കു supporting documents എന്തൊക്കെ ആയിരിക്കും employment visa യുടെ കൂടെ എന്താണ് കൊണ്ട്പോകേണ്ടത്

  • @devan2772
    @devan2772 2 ปีที่แล้ว +2

    ചേച്ചി ടൂറിസ്റ്റ് വിസയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @babuelamkulathue.g2637
    @babuelamkulathue.g2637 3 ปีที่แล้ว +1

    ഇപ്പൊ പുതിയ രീതികള്‍ അല്ലെ
    ഞാൻ കൊച്ചി യില്‍ നിന്ന് മാലി യിലേക്ക് വന്നു അവർ 90days stay എന്നു സ്റ്റാമ്പ് chaithu thannu.
    14days കഴിഞ്ഞു Saudi Arabia യിലേക്ക് പോകാൻ എന്തെല്ലാം documents കൊടുക്കണം.
    മാലി യില്‍ ഇറങ്ങിയ പ്പോ ഒന്നും ചോദിച്ചില്ല. സൗദിക്ക് പോകാനാണ് എന്നു പറഞ്ഞുമില്ല.

  • @jasnatp9190
    @jasnatp9190 3 ปีที่แล้ว +1

    Hi. Molku new qatar visa kittiyathanu rp but passprt expiry april 2021 . Ccj to Doha travel chayyunnathinu immigration enthlm problm undavo.ottakanu varunne 5yrs old

  • @felixmatthew3562
    @felixmatthew3562 3 ปีที่แล้ว +1

    Mam ..
    വളരെ നല്ല വിഡിയോ !!

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว +2

    Highly informative. Good

  • @bijjupavisworld9042
    @bijjupavisworld9042 3 ปีที่แล้ว +4

    Very helpful information

  • @akhiy9371
    @akhiy9371 3 ปีที่แล้ว +2

    Nalla ariva lot of tnx😍

  • @aswanirajnp_2527
    @aswanirajnp_2527 2 ปีที่แล้ว +1

    Nice presentation ma'am... Informative....

  • @DeliciousDestinies
    @DeliciousDestinies 2 ปีที่แล้ว +2

    Can you please advice on how to carry camera while travel. Can I carry more than 1 camera while journey?

  • @mercysamuel6534
    @mercysamuel6534 4 ปีที่แล้ว +1

    Thank you so much Divyaji.

  • @ramzikunju7198
    @ramzikunju7198 2 ปีที่แล้ว +2

    uae il visit vannathanu ivde airport il emigration kazhinjittt passport il seal cheyyan kodukkan marennu poii ini nthelum preshnam indo

  • @sabinvarghese8274
    @sabinvarghese8274 3 ปีที่แล้ว +4

    is there any problem if one who having visiting visa says he is going there for the purpose of job searching

  • @rrr-vs1sx
    @rrr-vs1sx 3 ปีที่แล้ว +2

    Airportil nammude fingrprints vekkano? Eppozhanu vekkendath? Fingerprints work cheyillengil vere option undo? Pls rply

  • @cometeric
    @cometeric 2 ปีที่แล้ว +2

    തഡ്‌കാൽ പാസ്സ്പോർട് പോലീസ് ക്ലിയറെൻസ് ലഭിക്കുന്നതിന് മുൻപ് വിസിറ്റ് വിസയിൽ ട്രാവൽ ചെയ്യുന്നതിൽ തടസ്സം ഉണ്ടാകുമോ?

  • @dcreationsworld3851
    @dcreationsworld3851 4 ปีที่แล้ว +4

    Very useful vedio Thank you so much

  • @fowziyafowzi5031
    @fowziyafowzi5031 3 ปีที่แล้ว +1

    ECR NON ECR ne pattit oru video cheyyuga plzz

  • @favijariyas1908
    @favijariyas1908 2 ปีที่แล้ว +1

    Ithokke English il choychal egane answer parayum English ariyathavaanenkil

  • @sanuvm778
    @sanuvm778 4 ปีที่แล้ว +3

    ഒരു പാസിഞ്ചെർ ഡൊമസ്റ്റിക് flight ന് പോകുന്നവയാൽ bording time ൽ report ചെയ്യാൻ വൈകിയാൽ flight കമ്പനി അതുപോലെ airtport authority എന്നിവർ എന്ത് നടപടിയാണ് സ്വീകരിക്കുക. കൂടാതെ ഒരു flight 15 ഓളം late ആയി takeoff ചെയ്താൽ പാസ്സിഞ്ചേഴ്‌സ് ന് എന്ത് നടപടികൾ എടുക്കാം..?

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Pax can be offloaded by the airline if late for boarding. Complaints against the airline can the raised to the Airline customer service or through their social media handles for better response. Also pls read the conditions of carriage.

  • @georgegeorge7778
    @georgegeorge7778 2 ปีที่แล้ว +1

    Sslc pass ആകാത്തവർ uae ഇൽ പോയാൽ എത്ര വർഷം അവിടെ നിൽക്കണം emmigretion ഒഴുവാക്കാൻ

  • @akhiy9371
    @akhiy9371 3 ปีที่แล้ว +1

    Chechi departureil enter cheyubo ticketum pibe adhar kattooollo.athil adhar inte copy kattiyal mathiyo

  • @ar5865
    @ar5865 3 ปีที่แล้ว +1

    Chechi oru doubt und. Connecting flight international athinte karyagal nthokkeya. Separate flight akumpole nthokkeya vendath. Angane pokana pattumo

  • @ninujoshy8682
    @ninujoshy8682 4 ปีที่แล้ว +1

    Wow very useful video ,thank u so much

  • @rosemaryphilip5820
    @rosemaryphilip5820 2 ปีที่แล้ว

    ipo currently work cheyuna countryil ninum vere countryilotula visa apply cheythu kitty..apol indiayil poyit tiket eduthu pokuvan patumo.pls anyone know

  • @RAMZANRAMZAN-gq8jl
    @RAMZANRAMZAN-gq8jl 2 ปีที่แล้ว +1

    Chechi first time visiting nu vendi pokunna oru married women enthokke documents emigration il kodukkendi varum..please rply chechi.

  • @AbdulRahman-gq5cl
    @AbdulRahman-gq5cl 3 ปีที่แล้ว

    Useful video 👍👍👍👍👌👌👌👌👏👏thanks.......

  • @muhammedali3339
    @muhammedali3339 3 ปีที่แล้ว +3

    Very detailed video
    Good job and go ahead

  • @sudhi00794
    @sudhi00794 2 ปีที่แล้ว +6

    നല്ല അറിവുകൾ 👌

  • @shakp1035
    @shakp1035 3 ปีที่แล้ว +4

    What is the qualification for immigration officer

  • @nachunahannachunahan3645
    @nachunahannachunahan3645 3 ปีที่แล้ว +1

    Visiting visa il pokumbol ecr il return ticket kannikkunath nirbandhamano

  • @user-sy8dq6tr7t
    @user-sy8dq6tr7t 2 ปีที่แล้ว +4

    ഇത് കാണുന്ന emigration officer ഞാൻ 😌😌🤗

  • @filvasherin5869
    @filvasherin5869 3 ปีที่แล้ว +1

    Ippom covid okka alle appom imigration process enghanayan onn coment cheyyuo

  • @kiranmanjappallil8098
    @kiranmanjappallil8098 3 ปีที่แล้ว

    Madam, ഞാൻ യുഎ ഇയിൽ വർക്ക്‌ ചെയ്തിരുന്ന ഒരാളാണ്. നാട്ടിൽ ലീവിനു വന്നിട്ടു എനിക്ക് പേർസണൽ കാരണങ്ങൾ കൊണ്ട് നാട്ടിൽ നിൽക്കണ്ട ആവശ്യമുണ്ട്. ഞാൻ യുഎ യിൽ തിരികെ പോകുന്നില്ല 2വർഷത്തേക്ക്. എൻ്റെ വിസ 2022 ജനുവരി തീരും. എൻ്റെ സംശയം നാട്ടിൽ നിന്നും പാസ്പോർട്ടിൽ എക്സിറ് ചെയിക്കാൻ പറ്റുമോ. അതോ എക്സിറ് അടിക്കാത്ത കൊണ്ട് പിന്നീട് പോകുമ്പോൾ എന്തേലും പ്രോബ്ലം ഉണ്ടാകുമോ?

  • @aboobackerkp4587
    @aboobackerkp4587 3 ปีที่แล้ว +2

    വിസയുള്ള passport നാട്ടിൽ നിന്നും പുതുക്കിയാൽ, 2 passport ഉണ്ടെങ്കിൽ തിരിച്ചു പോവാൻ എന്തു ചെയ്യണം

    • @mathewpaily8463
      @mathewpaily8463 2 ปีที่แล้ว

      You must carry both passports when ever you travel to the Country where the visa is issued. The passport office never stamp the page "Cancelled" on a valid visa !

  • @nachunahannachunahan3645
    @nachunahannachunahan3645 3 ปีที่แล้ว +1

    Visiting visa il pokumbol enthoke ann ecr in details vendath

  • @rashidrashi1435
    @rashidrashi1435 3 ปีที่แล้ว

    Madam njn visiting visayill uea poyirunu visa extant chaythnn injii anikk 3 month visa und..oru maranm undayappooo nattkk varndii vannuu..pinneyum uea thirich povan enthakkkaaa documents vendiyathhh..visa already kayill und... Replay pls ?

  • @shabnasharaf8162
    @shabnasharaf8162 3 ปีที่แล้ว

    Dear.. njan chechide subscriber aanu.. ellaa doubt theerkkunnath chechide videos kandittaanu.. ennaalum enik immigration mathram pedi marunnillaa.. angane pedikkenda karyam undo.?? Ente visa validity feb24 aanu.. so athinte peril valla questions undavan chance undo..??

  • @zebazeba4937
    @zebazeba4937 3 ปีที่แล้ว +1

    Ma' am njn employment visa ayil first time anu povunne.. Apo labour card onnum illaa..? Apo ntha cheyaaaa

  • @jishnurajeev2911
    @jishnurajeev2911 3 หลายเดือนก่อน

    Child ticket എടുത്താൽ കുട്ടിക്കും 30 kg checkin and 7 kg hand baggage allowance കിട്ടുമോ?

  • @ameerasma9242
    @ameerasma9242 3 ปีที่แล้ว

    Thanks for the update

  • @ranjitallu4493
    @ranjitallu4493 4 ปีที่แล้ว +1

    Mam..calicut delhi tickt charg ഏത് മാസത്തിലാത് കുറവ് വരീക

  • @irfanasameer3747
    @irfanasameer3747 3 ปีที่แล้ว

    Hi chechi
    Passportil father name enn spacel initial speling mistake undayal travel cheyyan enthenkilum problem undakumo

  • @jewelmary8777
    @jewelmary8777 4 ปีที่แล้ว +1

    Nalla avatharanam

  • @khalidkunjikka639
    @khalidkunjikka639 3 ปีที่แล้ว

    ഇവിടെ ആരെങ്കിലും വഞ്ചിച്ച് Gulf ൽ
    പോയാൽ Emigration നിൽ എങ്ങനെയാണു് Complaite കൊടുക്കേണ്ടത്

  • @farha4979
    @farha4979 4 ปีที่แล้ว +3

    very useful video

  • @cyanshabeer
    @cyanshabeer 4 ปีที่แล้ว +2

    Good information video

  • @padykasaragod3811
    @padykasaragod3811 2 ปีที่แล้ว

    Namuk avisham ualla medicine kodupogubol enthegilu pepers aavisham undo

  • @marfilpp6766
    @marfilpp6766 2 ปีที่แล้ว

    Hai
    ഒരു കാര്യം ചോദിക്കാൻ ഉണ്ട്
    എനിക്ക് ഒമാനിലേക് പോകൻ
    വിസ വന്നിനു
    പക്ഷെ ഒരു പ്രശ്നം
    പാസ്പോർട്ട്‌ ലെ പേരും
    വിസയിലെ പേരിലും
    ഒരു അക്ഷരത്തിൽ വെട്ടിയസം
    എനിക്ക് ഒമാനിലേക് പോകുവാൻ സാധിക്കുമോ
    ഒരു ഉത്തരം പറയണേ?

  • @ubaidkkd6704
    @ubaidkkd6704 4 ปีที่แล้ว +5

    Mam
    Food details video(paid/without paid)..?
    Please upload

  • @jominithomas1251
    @jominithomas1251 4 ปีที่แล้ว +2

    ചേച്ചി ഞാൻ മാർച്ച്‌ മാസം visit വിസയിൽ ഷാർജയിൽ പോവാണ് എന്റെ cousin അവിടെയുണ്ട് ഞങ്ങൾ രണ്ടുപേരാണ് പോവുന്നത്.. എമിഗ്രേഷനിൽ കുറച്ചു questions ചോദിക്കുമെന്ന് അറിയാൻ കഴിഞ്ഞു ഞങ്ങൾ രണ്ട് girls ആണ് പോവുന്നത്..... എന്തേലും കാരണത്താൽ അവര് നമ്മളെ വിടാതിരിക്കുവോ.... visit വിസയിൽ അവിടെ job നോക്കാൻ ആണെന്ന് പറഞ്ഞാൽ problem ഉണ്ടോ plz rply ചേച്ചി

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +5

      visit വിസയിൽ പോകുമ്പോൾ documents എല്ലാം correct ആണെങ്കിൽ സാധാരണ പ്രശനം വരാറില്ല ..പിന്നെ ജോലി നോക്കാൻ എന്ന് പറയുന്നത് ഒരു നല്ല idea ആണ് എന്ന് തോന്നുന്നില്ല .. visit ആണ് എന്ന് പറഞ്ഞാൽ മതിയല്ലോ

    • @jominithomas1251
      @jominithomas1251 4 ปีที่แล้ว

      @@DivyasAviation thanks ചേച്ചി ☺️

  • @Malik-jr1fk
    @Malik-jr1fk 2 ปีที่แล้ว

    Madam airportil pokumbol handbag weight nokiyit athil sticker adiko?

  • @jezi-jaz3939
    @jezi-jaz3939 3 ปีที่แล้ว

    Hlo chechiiiii eee weekly connection flightsne kurich vedio cheyyamo plsss

  • @lukmankk
    @lukmankk 3 ปีที่แล้ว +4

    Very good information 👍

  • @samuelzachariah8568
    @samuelzachariah8568 3 ปีที่แล้ว +1

    Chachhi international airport government nadatunat anno

  • @raheemramshi4258
    @raheemramshi4258 2 ปีที่แล้ว

    Chechi.. Enteyum husnteyum passport addressil oru lettr mistake und.. Ad problem undakumooo... Pls reply

  • @giftyjsanthosh7037
    @giftyjsanthosh7037 3 ปีที่แล้ว +1

    താങ്ക്സ് സിസ്റ്റർ 👍👍👍

  • @susanabey6954
    @susanabey6954 4 ปีที่แล้ว +4

    Thank you sis😊

  • @Thakkudus5199
    @Thakkudus5199 3 ปีที่แล้ว

    Chechi nammode english anno chodikkikka
    Parayan English I’ll kazichilankil any problems info?

  • @ginglethomas5340
    @ginglethomas5340 3 ปีที่แล้ว

    Very very informative

  • @shaijink4869
    @shaijink4869 3 ปีที่แล้ว

    Very good information

  • @soniafrancis4676
    @soniafrancis4676 3 ปีที่แล้ว +1

    Mam connecting flight karyngl പറയുമോ

  • @anithaani1639
    @anithaani1639 2 ปีที่แล้ว

    House made visayil kuwaitilekk pokuvan 30 vayass poorthi aavanam ennu parayunnathu seri aano please reply....

  • @nooranoor7403
    @nooranoor7403 2 ปีที่แล้ว

    Emigration adich boding pass kitti kayinjal sponsorin namde pokk block cheyyan pattumo?

  • @talkwithsreehari
    @talkwithsreehari 2 ปีที่แล้ว +1

    Useful ❤️

  • @sony9008
    @sony9008 2 ปีที่แล้ว

    Dubai airport ill English ariyathavare help cheyan alundo

  • @user-yf1tb8xz9v
    @user-yf1tb8xz9v 2 ปีที่แล้ว

    good information👍👍👍

  • @firstaidunit3391
    @firstaidunit3391 2 ปีที่แล้ว

    I got an Emigration clearance from the POE office when I was going to Saudi Arabia. I'm currently going to Qatar and need Emigration clearance.
    When should I get that Emigration clearance: after applying for a visa or before applying for a visa?
    My employer has already applied for a visa. Can my employer apply for Emigration clearance now?
    Please tell me the details about it.
    How long does Emigration clearance process take?
    ''So the Emigration clearance process can be done after the visa printout right?''

  • @sarikabindhu8605
    @sarikabindhu8605 3 หลายเดือนก่อน

    Ma'am how can I connect u please tell anu solution for some doubts tooo important

  • @VinodVinod-ud3yq
    @VinodVinod-ud3yq 2 ปีที่แล้ว

    Mam thank you I am first time povukayanu

  • @asnajaseeb1180
    @asnajaseeb1180 3 หลายเดือนก่อน

    Endhokke question ann choodhika an parayaan patto

  • @mmbasheer1526
    @mmbasheer1526 2 ปีที่แล้ว

    Thanku

  • @sruthimanoj665
    @sruthimanoj665 3 ปีที่แล้ว

    Chechi e video cheyyumpo.. sankadappettirikuka ayirinno

  • @augustine7359
    @augustine7359 3 ปีที่แล้ว

    Good Information...

  • @sarathraj4256
    @sarathraj4256 ปีที่แล้ว

    എന്റെ ECR passport ആണ്. അത് ECNR passport ആകാൻ പറ്റുമോ? SSLC ഇല്ല

  • @binsonthomas9386
    @binsonthomas9386 4 ปีที่แล้ว +2

    Hai mam, employment Visa anagil athine sapport cheyunna certificate onnum illangil enthengilum problems undakumo visa original kanikkanm ennundo ( Cochin to muscut )

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +2

      Binson, if u r traveling with original visa then NO problem. But if its a copy then make sure ur employer update the airline reservation system with Visa Message... I have done a video on visa message

    • @binsonthomas9386
      @binsonthomas9386 4 ปีที่แล้ว +1

      @@DivyasAviation thank you mam,
      Original visa Cochin air port il ano kanikkandathu atho masuct air port il ano ?

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      Both the airports ....

    • @binsonthomas9386
      @binsonthomas9386 4 ปีที่แล้ว

      Thanks mam

  • @sanusvlogs9428
    @sanusvlogs9428 3 ปีที่แล้ว

    Visa exist cheythu porumbol owneruday pepar venoo

  • @sanalkumar7966
    @sanalkumar7966 3 ปีที่แล้ว

    Express visa kke muscat pokumbol ulla
    Immigration deatils onnu cmt chyuum o?

  • @yourdreamusedcars..4288
    @yourdreamusedcars..4288 4 ปีที่แล้ว +2

    Mam soudhi immigration tough aano... International flight first time aanu... Wife soudhi nurse aanu... Njanum molum nxt mnth soudhi pokunnund, language kurachu prblm und... And avide oru rent house aanu eduthekkunnath, athinte details engane kanikkandathu immigration Department il... Passport, visa, return ticket ethrayum doc kayyil und and marriage certificate also... Return ticket dummy aanu...

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      Alan, Saudi Immigration tough alla
      Wife alle sponsor cheyyunnathu ? Appo rent house kanikkanda aavasyam undakilla. Wifente passport copy, labour card details koode kaiyyil vacholu. Dummy return tkt same airline aanenkil check in counteril ariyan pattum.

    • @yourdreamusedcars..4288
      @yourdreamusedcars..4288 4 ปีที่แล้ว

      @@DivyasAviation tks mam... Dummy tickets kondu pokunnathu kondu enthenkilum issues undo

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      taking dummy ticket is always a risk and not recommended.

  • @jabbaram727
    @jabbaram727 ปีที่แล้ว

    Ethara..gold.kondpokan.alod.mam.

  • @FaizalahammedFaizi
    @FaizalahammedFaizi 5 หลายเดือนก่อน

    Mam നമ്മുടെ പേരിൽ വാറണ്ട് ഉണ്ടകിൽ immigration വല്ല കുഴപ്പം ഉണ്ടാവോ.. Mam.. Plz. Repy🥰

  • @manafk.k2119
    @manafk.k2119 3 ปีที่แล้ว +3

    കുറച്ചു ദിവസമായിട്ട് fb കണ്ടില്ല

  • @mohananpr3683
    @mohananpr3683 2 ปีที่แล้ว

    കൊച്ചിയിൽ നിന്ന് ബോംബെ വഴി അലഹബാദ് ലേക്ക് പോകുബോൾ ബോർഡിങ് പാസ് കൊച്ചിയിൽ നിന്ന് തന്നെ കിട്ടുമോ

  • @santhakumarsanthakumar2229
    @santhakumarsanthakumar2229 2 ปีที่แล้ว

    Good video 👍👍👍

  • @saithyasivan2660
    @saithyasivan2660 3 ปีที่แล้ว

    Sharjah to Kochin Venda airport procedures onu parayamo

  • @antojose8163
    @antojose8163 3 ปีที่แล้ว +2

    Chechi is there any possibility to get my old boarding pass which I was travelled on last year

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      You can contact the Reservation office of the Airline to get a Travel Certificate, which is equilant to your boarding pass.