കേരള സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംരംഭം |The Metal Industries Kerala govt undertaking.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • This is a process video, where Ebadu Rahman takes you through the manufacturing processes at The Metal Industries. The Metal Industries located at Shoranur in Kerala is a Government of Kerala undertaking that manufactures agricultural tools like hammers, pickaxe,hoe,sickle,fork etc.
    Their products under the brand name Tusker is top notch in Quality and durability as they are made from the finest raw materials.The video explains about the distribution opportunities with the brand. For details you may contact in the number provided.
    Contact details 8714959049
    milshoranur@gmail.com

ความคิดเห็น • 60

  • @ZAYYAN1980
    @ZAYYAN1980 ปีที่แล้ว +24

    ഇപ്പോൾ ഭരിക്കുന്ന സർക്കാരിന്റെ സഹായത്തോടെ പൂട്ടികിടക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ താങ്കളുടെ സ്വന്തം നാടായ ആലപ്പുഴയിൽ ഇന്നും ഒരുപാട് ഉണ്ട് ഇബാദുറഹ്മാൻ താങ്കൾ അതുകൂടി ഒന്ന് കൊണ്ടുവരണം ജനങ്ങളുടെ മുന്നിലേക്ക്‌ 🙏🙏 നൂറുകണക്കിന് തൊഴിലാളികളുടെ ജോലിയാണ് സർക്കാരിന്റെ ശിങ്കിടികൾ സമരം ചെയ്തു പൂട്ടിച്ചിരിക്കുന്നതു, അതൊക്കെ ഒന്ന് തുറക്കാൻ സാധിച്ചിരുന്നങ്കിൽ എന്നാഷിച്ചുപോയി

    • @shibilmuhammed2.o808
      @shibilmuhammed2.o808 ปีที่แล้ว

      അതിനുള്ള കുണ്ടിഓർപ്പ് Kerala vloges ന് ഇല്ല

    • @coconutpunch123
      @coconutpunch123 ปีที่แล้ว +1

      ഏതൊക്കെ ആണെന്ന് പറയൂ

    • @coconutpunch123
      @coconutpunch123 ปีที่แล้ว +2

      വ്യവസാങ്ങൾ പൂട്ടി പോകുന്നത് കേരളത്തിലെ മാത്രം പ്രതിഭാസം അല്ല. നെഗറ്റീവ് അടിക്കാതെ

    • @ZAYYAN1980
      @ZAYYAN1980 ปีที่แล้ว +1

      @@coconutpunch123 ആലപ്പുഴക്ക് വടക്കോട്ടു എത്ര എത്ര കമ്പനികൾ ആണ് പൂട്ടി കിടക്കുന്നതു എന്ന് ഒന്ന് പോയി നോക്ക് അപ്പോൾ കാണാം എണ്ണി പറയേണ്ടതില്ല

    • @ZAYYAN1980
      @ZAYYAN1980 ปีที่แล้ว +2

      @@coconutpunch123 പൂട്ടി പോയതല്ല പൂട്ടിച്ചതാന് mr:

  • @coconutpunch123
    @coconutpunch123 ปีที่แล้ว +3

    നെഗറ്റീവോളികൾക്ക് ഇതൊന്നും കണ്ടാൽ പിടിക്കില്ല.
    അവര് ഇപ്പോഴും മോഹൻ ലാലിന്റെ വരവേൽപ്പ് ഇറങ്ങിയ കാലത്താണ്.
    പതുക്കെ ആണെങ്കിലും വ്യവസായ രംഗത്ത് കേരളം മുന്നേറുന്നുണ്ട്. ഇനിയും ഒരുപാട് മുന്നേറാനുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ

  • @ചാൾസ്3629
    @ചാൾസ്3629 6 หลายเดือนก่อน +1

    ഫോർജിങ് പ്രോസസ്സ് ആണ് അവിടെ നടക്കുന്നത്.. ഒരു കാലത്ത് വേറെ വളരെ നഷ്ടത്തിൽ പോയൊരു സ്ഥാപനം ആയിരുന്നു ഇത്. ഇപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല.. പിന്നെ അവിടെ തൊഴിലാളികൾക്ക് പൊതുവെ സാലറി കുറവാണു... കേരളത്തിലെ ഒരുമാതിരി എല്ലാ പൊതുമേഖല സ്ഥാപങ്ങളുടെ യും അവസ്ഥ ഇപ്പോൾ വളരെ പരിതാപകരം ആണ്. വൻ നഷ്ടത്തിൽ എന്ന് വേണം പറയാൻ.. ഞാനും ഒരു സ്ഥാപനത്തിൽ ആണ് ജോലി ചെയുന്നത്. ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം ആയി..5,6 മാസം വരെ പെന്റിങ് ഉണ്ടായിരുന്നു.. ഇപ്പോൾ കുറഞ്ഞു.. എന്നാലും കമ്പനിയിൽ ഇപ്പോൾ തൊഴിലാളികൾ ഇല്ല. ശമ്പളം കിട്ടാതായപ്പോൾ പലരും മറ്റു കൂലി പണികൾ അന്നെഷിച്ചു ലീവ് എടുത്തു പോയി.. ഞാനും കുറച്ചുനാൾ കരിങ്കല്ല് പണിക്കുപോയി. ജീവിക്കേണ്ട.... പറയുമ്പോ സർക്കാർ കമ്പനിയിൽ ജോലി.. ജീവിതമോ.... ദാരിദ്രം.. ഇതുപോലെ കേരളത്തിൽ ഒരുപാടുണ്ട് സ്ഥാപനങ്ങൾ..

  • @coconutpunch123
    @coconutpunch123 ปีที่แล้ว +2

    ജേക്കബ് തോമസ് ഐ പി എസ് ഈ സ്ഥാപനത്തിന്റെ എം ഡി ആയിരുന്നു
    അവസാന കാലത്ത്

  • @sakkeerhusainkpl1330
    @sakkeerhusainkpl1330 ปีที่แล้ว +1

    കാലം ഇത്രയും മാറിയിട്ടും. സർക്കാരിന്റെ ബിസിനസുകൾ ലഭ്ത്തിൽ കുറവ് വരുന്നത്...1 മെഷീൻ എടുക്കുന്ന പണി 10 പേര് എടുക്കുന്ന സംവിതനത്തിൽ നിന്ന് മാറിയിട്ടില്ല.. എന്നത് കൊണ്ട്.. സർക്കാർ വരുമാനം. നഷ്ട്ടത്തിൽ തന്നെ ആയിരിക്കും..നഷ്ട്ടം സഹിച് തൊഴിലാളികൾക് ജോലി കൊടുക്കണോ 🤭ksrtc പോലെ

  • @vpmanu13
    @vpmanu13 ปีที่แล้ว +2

    വില വിവരം കൂടെ പറയാമായിരുന്നു

  • @afl_9m833
    @afl_9m833 ปีที่แล้ว +1

    സർ ഇന്ത്യൻ railway യിൽ products sale ചെയ്യണമെങ്കിൽ എന്തൊക്കെ പെർമിറ്റുകൾ വേണ്ടി വരും. ഒരു video ചെയ്യുമോ.

  • @georgeanamthuruthil8716
    @georgeanamthuruthil8716 หลายเดือนก่อน

    നാല് മുനയുള്ള തൂമ്പക്ക് എത്രയാണ് വില?

  • @kunchacvkcvk3751
    @kunchacvkcvk3751 หลายเดือนก่อน

    Kaikote 3 kilo undakumo please rupees kuduthal tharam

  • @jojokgeorge1236
    @jojokgeorge1236 ปีที่แล้ว +2

    Congratulations The Metal Industries ltd and the team for your continued pioneers and successes.

  • @fasalukadayil1460
    @fasalukadayil1460 ปีที่แล้ว

    *ഷൊർണൂർ എവിടെയാണ് ഇ സ്ഥാപനം.... ഫോൺ നമ്പർ അറിയിച്ചാൽ വളരെ നന്നായിരുന്നു.... വീഡിയോ മനോഹരമായിരുന്നു*...,👍👌

  • @JAYANMJN1
    @JAYANMJN1 ปีที่แล้ว

    താങ്കൾ വീഡിയോ ഇട്ടതു കൊണ്ട്... അവിടെ ജോലി എടുക്കുന്ന ആൾക്കാർ രക്ഷപെടില്ല.... അതാണ്‌ kerala ജിവിട് നന്നാവില്ല താങ്കൾ കാണിച്ച...അഥവാ അവിടെ പണിയെടുക്കുന്ന ഓരോ ജോലിക്കാരുടെയും കുടുംബത്തിലുണ്ടാവുന്ന പ്രായ പൂർത്തിയായ 6:15 6:15 അആണിനേം oenninemaanu

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว

    ഈ സ്ഥാപനത്തിന്റെ ഉപകരണങ്ങൾ ഇതുവരെ കടകളിൽ കണ്ടിട്ടില്ല. എവിടെയെല്ലാം ലഭ്യമാണ് എന്നുകൂടി അറിയിച്ചാൽ നന്നായി.

  • @yoosufali5895
    @yoosufali5895 ปีที่แล้ว +2

    Need well support industry.. 👍 👍 👍

  • @mathdom1146
    @mathdom1146 ปีที่แล้ว

    സർക്കാരിന്റെ പ്രസ്ഥാനവും മായി സഹകരിക്കാൻ പോയാൽ കൈ പൊള്ളാൻ സാധ്യത ഉണ്ട്‌.

  • @saneeshsabusabu4070
    @saneeshsabusabu4070 ปีที่แล้ว +1

    കോട്ടയം എവിടെ കിട്ടും

  • @premachandranpottekkat5335
    @premachandranpottekkat5335 9 หลายเดือนก่อน

    Metal Industries Ltd was originally set up by the efforts of Late CKMenon who was a native of Kulappully and also PG Degree holder in metallurgy from Sheffield (UK). They also had a foundry division in the early stages. In due course of time Menon was not able to manage the affairs single handedly (he was a bachelor for life) and so he handed over the company to Govt of Kerala. The foundry unit was later closed down. There are also other similar manufacturing units like SIMCO, Sree Narayana, Mayil Vahanam which came up in Kulappully area, who too used the expertise of CKMenon. Menon passed away in 1985.

  • @cherthalaclusterbadmintont9802
    @cherthalaclusterbadmintont9802 ปีที่แล้ว +2

    Thank you IBU for the super information provided

  • @Marcos12385
    @Marcos12385 ปีที่แล้ว

    ഇക്ക.. നിങ്ങൾ അവിടെ വന്നത് ഞാൻ അറിഞ്ഞില്ല..😭ഇത് എന്റെ വീടിന്റെ തൊട്ടടുത്താണ്

  • @aslamt.a2196
    @aslamt.a2196 ปีที่แล้ว

    Private firms support cheyanam

  • @Muhammed-qt9fb
    @Muhammed-qt9fb ปีที่แล้ว +2

    Hi

  • @coconutpunch123
    @coconutpunch123 ปีที่แล้ว

    സൂപ്പർ ക്വാളിറ്റി ഐറ്റം ആണ്. എല്ലാ ഉത്പന്നങ്ങളും.

  • @5gtech536
    @5gtech536 ปีที่แล้ว +2

    ചുറ്റിക ആല്ല ഹാമാർ ആണ്

    • @lithinmchacko7598
      @lithinmchacko7598 ปีที่แล้ว

      Koodam

    • @बोब्स
      @बोब्स ปีที่แล้ว

      ഇംഗ്ലീഷ് മീഡിയം ആണന്ന് തോന്നുന്നു 🤭

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      രണ്ടും ഒന്ന് തന്നെ

  • @sibirashid7296
    @sibirashid7296 ปีที่แล้ว

    ഇവിടത്തെ നമ്പർ കിട്ടുമോ

  • @SP-ts1ig
    @SP-ts1ig ปีที่แล้ว

    Unfortunately, I don't see any innovation. All products seems old school. Very labour oriented process (19th century processes). They need a new CEO who should look towards more automation and increase number of products offered. If they do they can compete in the entire country and make good outcome. Current govt. will definately fund if they are ready to automate most of the processes.

  • @anandraj5057
    @anandraj5057 ปีที่แล้ว

    മഴു കിട്ടാൻ ഉണ്ടോ

  • @abdurazack1679
    @abdurazack1679 ปีที่แล้ว +1

    Good 👍

  • @MovieSports
    @MovieSports ปีที่แล้ว

    🥰👏

  • @anagha4096
    @anagha4096 ปีที่แล้ว +1

    😍

  • @ramram-fu4rx
    @ramram-fu4rx ปีที่แล้ว

    How/where to buy? Retail purchase is there?

  • @jaisworldofficial4617
    @jaisworldofficial4617 ปีที่แล้ว +1

    👍🏻

  • @krishkrishnaraj2416
    @krishkrishnaraj2416 ปีที่แล้ว

    Shoranur 😍

  • @artokm891
    @artokm891 ปีที่แล้ว

    തസ്കരൻ അല്ലല്ലോ

  • @grajan3844
    @grajan3844 ปีที่แล้ว

    👌👌👌

  • @haridasnharidasn2742
    @haridasnharidasn2742 ปีที่แล้ว

    👍👍👍

  • @coconutpunch123
    @coconutpunch123 ปีที่แล้ว

    Highly skilled workers

  • @kiranvarghese18
    @kiranvarghese18 ปีที่แล้ว

    Location paraya mo??

    • @m1983n1
      @m1983n1 ปีที่แล้ว +1

      Between Shornoor and kulapully.
      Palakkad district

    • @BIJIKURIAN
      @BIJIKURIAN ปีที่แล้ว +1

      Shoranur Highway side

    • @noufalk8370
      @noufalk8370 ปีที่แล้ว

      ​@@m1983n1 ഷൊർണൂർ നിന്ന് എവിടെ കാറ്ക്റ്റ് സ്ഥലം ബസ് റൂട്ട്

    • @m1983n1
      @m1983n1 ปีที่แล้ว

      Shornoor to kulapully root