നല്ല അവതരണം.. കുറ്റവാളികൾ ഇല്ലാത്ത നല്ല മനുഷ്യരുടെ നാട്.. ലക്ഷദ്വീപ്..seen Indonesia and also Istanbul by Sherinz . ഒരപേക്ഷയുണ്ട്.. ഈ അടിപൊളി, കിടിലൻ,ബ്രൊ .. ഇത്തരം വാക്കുകൾ ആവശ്യത്തിലേറെ ഉപയോഗിക്കുന്നത് തീർത്തും അരോചകമാണ്.
ഇപ്പോഴത്തെ വിഷയത്തിൽ നിങ്ങൾ നേരിട്ട് അനുഭവിച്ച എക്സ്പീരിയൻസ് അവിടുത്തെ പ്രേശ്നങ്ങളുടെ ആഴം ഇവയെ പറ്റി ദയവുചെയ്ത് ഒരു video ചെയ്യൂ.. Request frm a subscriber.. Plz
സത്യം പറഞ്ഞാൽ എനിക്ക് ബ്രോയോട് അസൂയ ആണ് 😊😊കാരണം ഇങ്ങനെ ഒക്കെ ലോകം ചുറ്റുക എന്നു പറഞ്ഞാൽ 😉😉അതുപോലെ തന്നെ ബഹുമാനവും കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരുപാട് കാഴ്ചകൾ ഞങ്ങൾക്കു സമ്മാനിക്കുന്നതിനു 🤝🤝🤝കുറച്ചുസമയം കൊണ്ടു ഞങ്ങളും ഒപ്പം ഉണ്ടായത് പോലെഒരു സന്തോഷം ഇനിയും അടിപൊളി കാഴ്ചകൾ ഞങ്ങൾക്കു സമ്മാനിക്കും എന്നു വിശ്വാസത്തോടെ സ്വന്തം അനസ്ബ്രോ 🙏🙏🙏💖💖💖💖💖
Bro. Video Super 👍 Travel vlogersinte Top Ten Videos ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചപ്പോ മുതൽ നീ മനസ്സിൽ ഉണ്ടായി. പക്ഷെ നോട്ട് ചെയ്ത് വന്നപ്പോ നിന്നെ മറന്നു പോയടാ സോറി 🙏🙏🙏🙏
ഹലോ bro, ഞാനും പോയിട്ട് ഉണ്ട് ലക്ഷദ്വീപ് ഒരു govt പ്രൊജക്റ്റ് base ഇൽ. Bro പറഞ്ഞ ശെരിയാണ് package ഇൽ പോയാൽ നമുക്ക് അത്രയും explore ചെയ്യാൻ പറ്റില്ല. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ലക്ഷദ്വീപ് പോകണം. അത്രയും മനോഹരം ആയ സ്ഥലം a.
Ithrem naal ee Lakshadweep super aanenne kettittund enkilum pokanm nne thonnittilla..bt sherin bro d video kandapo muthal avide poknm enne thonnunnu..that is bcz of ur presentation brother...what a narration!! super nd natural 😍😍
അടിപൊളി bro, ഒരിക്കൽ പോകണം. ഇനി Nishad bro യുടെ nmbr കൂടി ഒപ്പിക്കണം 😃, പോകാൻ വിളി വരുമ്പോ sherin ബ്രോയെ വിളിക്കാം അപ്പോ തന്നാൽ മതി. Waiting for the next part 🤩😍
Lakshadweep Samudram Pakage Booking
GoL Travels (Govt. Authorised Travel Agent)
Website: www.golakshadweep.com/#/package/123
For booking - 9778389592, 04842959023
L
Scooter rent inu kito avide?
@@VishnuMenonofficial illa
@@sherinzVlog sherin bro കൂടെ വന്ന ആ പുള്ളിയുടെ contact no യോ insta id യോ തരാവോ. ഒരു trip പോകാൻ plan ഉണ്ട്
@@EuropeTraveler1 ആദ്യം ഞാൻ പോട്ടെ 😂
ലക്ഷദ്വീപിന്റെ വിശേഷങ്ങൾ അനാർക്കലിയിലൂടെ അറിഞ്ഞവരായിരിക്കും പലരും ...😌❤️
അതെ അനാർക്കലി ഒരു കിടിലൻ സിനിമയാണ്
Mosayile Kuthira Meenukal. Kandu nokku
@@vishnuprasad.s.s1772 ys , anyaya feel padam
Underrated also
Yd
Ys
ലക്ഷദ്വീപ് പ്രശ്നം അറിഞ്ഞ ശേഷം കാണുന്നവരുണ്ടോ
Nan
Njan
Save Lakshadweep
ഞാൻ
Nan
ഞാനൊരു ലക്ഷദ്വീപുകാരിയാണ് ഒരുപാട് പേർ ഇവിടെ വ്ലോഗ് ചെയ്യാൻ വരുന്നതും അവരുടെ വിഡിയോസ് അവതരണം ഒക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു. Thankz sherin bro❤
lakshadweepilottu varam oru kayii sahayam chaithu tharumo
എനിക്ക് വരണമെന്നുണ്ട് ലക്ഷദ്വീപ് കാണാൻ പ്ലീസ് ഹെല്പ്.... my നമ്പർ 9847069773 ഞാൻ തിരുവനന്തപുരതാണ് ആണ് താമസം
Halloo
Bro eanike wifeinte kude Angotte varan Agrahamund athinulla prestigious onnu paranje tharumo
I am studiying thrissur. Njan iduvare anganonnum cheydittilla adukobd enik arinjooda engananu
അവിടത്തെ മനുഷ്യർ ആണ് മനുഷ്യർ ! മക്കളെ . ഒരു ക്രിമിനൽ case പോലും ഇല. അതാണ് മനുഷ്യർ🌺✋💫🥰
😍
ഇങ്ങ് പോര് ഇങ്ങ് പോര് 😍
Avde madyam ella athanu main reason..
Great
I hope no houses are closed during night time sleep in Lakshadweep
ലക്ഷദ്വീപ്പിനെ പറ്റി ഇത്രയും കറക്റ്റ് ആയി വിവരിച്ചു തരുന്ന ഷെറിൻ ബ്രോ പൊളിയല്ലേ
പൊളിയാണ് 😁😁
അല്ല മുത്താണ്.🔥🔥🔥
@@sherinzVlog അത് പൊളിച് 😄😛
ഷെറിൻ ബ്രോയെ ബാക്കി ഉള്ള ട്രാവൽ വ്ലോഗ്ഴ്സിൽ നിന്നും വ്യത്യസ്തമാക്കുന്നത്... ആളൊരു ശുദ്ധനാണ്... സിമ്പിൾ മനുഷ്യൻ... And that smile🥰
ലക്ഷദീപിൽ പോകാൻ ആഗ്രഹിക്കുന്നവർ ലൈക്
കൊണ്ട് പോകുമോ 😁
Njnpoyttund
Super
പണ്ടേ പോകാൻ ആഗ്രഹിക്കുന്നു
@@gashinnath8139 ഇനി ഇപ്പോ പോകാൻ പറ്റുമോ ആവോ.. 😔
നിങ്ങൾ ഒരു വലിയ സംഭവം തന്നെ ബ്രോ....... ഇവിടെ പോവാൻ പറ്റാത്തവർക്കു ഇങ്ങനെ എല്ലാം കാണിച്ചു കൊടുക്കാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ അതിനു ഒരു വലിയ നന്ദി
ലക്ഷദ്വീപ്പിൽ പോയിട്ടില്ലാത്തവർ ലൈക് അടിച്ചോ 😂
ഞാൻ 🤩
എനിക്ക് ലക്ഷം പോരാ . കോടി ദ്വീപിൽ പോകണം . 🚢⛴ 🏖🏝💪😀👏👍
@@Jacob-M അയ്‌ശേരി
ആശാനേ... ലക്ഷ്ദ്വീപ് പോയി ഒരു ഫിഷ് ബ്ലോഗ് ചെയ്തൂടെ
@@sanalparathodu5560 👍
മലപ്പുറത്ത് അപ്പുറത്തെ വീട്ടിലെ ആളുകളെ അറിയാത്തവർ കുറവാണ്... എല്ലാരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന നാട്ടിൻപുറങ്ങളാണ് മലബാർ ഏരിയയിൽ
ആഹാ ലക്ഷദ്വീപിനെ കുറിച് കൂടുതൽ ഒന്നും അറിയാത്തവരായിരിക്കും പലരും.!😌അവർക്ക് ഇതൊക്കെ പറഞ്ഞു നൽകുന്ന ഷെറിൻ മച്ചാനും കയ്യടി...!!🔥😁💚
ലക്ഷദ്വീപ്പിൽ ഇതുവരെ പോയിട്ടില്ല പക്ഷെ ഇഷ്ടം ആണ്🤗💕
മച്ചാനേ video length കുറച്ചു കൂടിയാലും കുഴപ്പമില്ല skip അടിക്കാതെ കണ്ടുത്തീർക്കും അത്രയ്ക്കും മനോഹരമാണ് ലക്ഷദ്വീപ്... 👌
അധിക ലെങ്ങ്ത്ത് ഇടാത്തതാ നല്ലത്
സാർ നിഷ്കളങ്കതയുള്ള ഗറാണ് ധൈര്യമായി മുന്നോട്ടു പോവുക 100% സപ്പോർട്ട്
ചില കാഴ്ചകൾ മനസ്സിൽ അങ്ങനെ തങ്ങി നിൽക്കും 👍 ഈ ലക്ഷദ്വീപ് വ്ലോഗ് പോലെ ❣️
😍😍
ഞാൻ കണ്ട ലക്ഷദീപ് അടിപൊളി നല്ല മനുഷ്യ സ്നേഹ മുള്ള വർഗം വീണ്ടും കാണാൻ കൊതി കുന്നു
പട്ടിയുമില്ല പാമ്പുമില്ല ശരിയായിരിക്കാം
എന്നാ ഇപ്പോ ഒരു പട്ടിയേയും പാമ്പിനേയും കേന്ദ്രം അങ്ങോട്ട് അയച്ചിട്ടുണ്ട് കടിക്കാതെ നോക്കണം
(സേവ് ലക്ഷദീപ്)
😀😀👍
പോടാ പട്ടേൽ
pattel go back💪💪👊👊
@@Niz311 മോദിൻ്റെ തറവാട്ടിൽ നിന്ന് ആണോ
സുടു ഇവിടെ കിടന്നു karanjo
അനാർക്കലി moviel കൂടി ആദ്യം ലക്ഷദ്വീപ് കണ്ടവർ ❤️❤️😉
ഇപ്പൊ ചേട്ടൻ്റെ വീഡിയോയിൽ❤️❤️❤️👍
നിഷ്കളങ്കമായ അവതരണം........ വെറുപ്പിക്കൽ ഇല്ല... 🌹🌹🌹👌🙏
*അവിടെ എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു 😌 കണ്ടിട്ട് കൊതിയാവുന്നു,, മനസ്സ് നിറക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു* 👌😍
1month kazhiyumbo E kothiyokkw theernnolumm
ഇപ്പോൾ ഒരു കൊതി എവിടോട്ടു ഒന്നു പോയാൽ കൊള്ളാം എന്നു ഉണ്ട്....
എന്ത് കാര്യം പറയുന്നതിന്റെ ഇടയിലും മച്ചാന്റെ ആ ചിരി ഒന്നു വേറെ ഫീൽ തന്നെയാ ❣️💙
Save ലക്ഷദ്വീപ്
🙏🙏
വീഡിയോ പൊളി ബ്രോ 👍👍👍
Bike rentne kettumo
ലക്ഷദ്വീപ് അതി മനോഹരം ശാന്തമായ ആളുകൾ 💥💥💥
ഞാൻ ഒരു വീട്ടമ്മ യാണ് ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് ഇത് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ താങ്ക്സ് 🙏
ഐവ നല്ല vibe തന്നെ
ഷെറിൻ bro കണ്ടിട്ട് അങ്ങോട്ട് വരാൻ കൊതിയാകുന്നു ❤
നേരെ കപ്പലേറി പോര്
അവിടെ എന്തേലും ജോലി ഉണ്ടായിരുന്നെങ്കിൽ പോകാമായിരുന്നു
നല്ല vibe സ്ഥലം
പുതിയ വാർത്തകൾ വന്നതിനു ശേഷം കാണുന്നവരുണ്ടോ 😑
നല്ല അവതരണം.. കുറ്റവാളികൾ ഇല്ലാത്ത നല്ല മനുഷ്യരുടെ നാട്.. ലക്ഷദ്വീപ്..seen Indonesia and also Istanbul by Sherinz . ഒരപേക്ഷയുണ്ട്.. ഈ അടിപൊളി, കിടിലൻ,ബ്രൊ .. ഇത്തരം വാക്കുകൾ ആവശ്യത്തിലേറെ ഉപയോഗിക്കുന്നത് തീർത്തും അരോചകമാണ്.
ലക്ഷദ്വീപിലെ മനോഹരമായ കാഴ്ചകൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം......
Yes
😍
ഇപ്പോഴത്തെ വിഷയത്തിൽ നിങ്ങൾ നേരിട്ട് അനുഭവിച്ച എക്സ്പീരിയൻസ് അവിടുത്തെ പ്രേശ്നങ്ങളുടെ ആഴം ഇവയെ പറ്റി ദയവുചെയ്ത് ഒരു video ചെയ്യൂ.. Request frm a subscriber.. Plz
അവിടെത്തെ ഭംഗി ഉള്ള സ്ഥലം പോലെ തന്നെ ആണ് അവിടെ ഉള്ള ആളുകളുടെ മനസ്സും 😍😍
ഖൽബിൽ തേൻ ഒഴുകണ ലക്ഷദ്വീപ് 😍😍
@@abdulrashid.m1115 yes😍😍😍😍
പെട്രോൾ അടിക്കാൻ അവന്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങണ്ടായിരുന്നു
അതെ
Oo oru rakshayumilla bhai lekshdweep bhoomile swargam thanne ith kaanichuthanna sherin bhai thanks 👏👍👍
വിവാദമുണ്ടായതിന് ശേഷം കാണുന്നവർ ഉണ്ടോ
വേറിട്ട കാഴ്ച്ചകൾ,കണ്ണിനു കുളിർമ്മ കിട്ടുന്ന കാഴ്ചകൾ...👌👌
Sherinz Vloggz 😍😍
ഇനി ഇതുപോലുള്ള വ്ലോഗുകൾ സ്വപ്നത്തിൽ മാത്രം.😂😂😂😂❤
സത്യം പറഞ്ഞാൽ എനിക്ക് ബ്രോയോട് അസൂയ ആണ് 😊😊കാരണം ഇങ്ങനെ ഒക്കെ ലോകം ചുറ്റുക എന്നു പറഞ്ഞാൽ 😉😉അതുപോലെ തന്നെ ബഹുമാനവും കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരുപാട് കാഴ്ചകൾ ഞങ്ങൾക്കു സമ്മാനിക്കുന്നതിനു 🤝🤝🤝കുറച്ചുസമയം കൊണ്ടു ഞങ്ങളും ഒപ്പം ഉണ്ടായത് പോലെഒരു സന്തോഷം ഇനിയും അടിപൊളി കാഴ്ചകൾ ഞങ്ങൾക്കു സമ്മാനിക്കും എന്നു വിശ്വാസത്തോടെ സ്വന്തം അനസ്ബ്രോ 🙏🙏🙏💖💖💖💖💖
Thank u 😍😍
2017 il പോയിരുന്നു 👌👌
തിരിച്ചു വരുമ്പോൾ ഓഖി ചുഴലികാറ്റിൽ പെട്ടിരുന്നു ഭാഗ്യത്തിന് ജീവൻ കിട്ടി. ആ അനുഭവം ഒരു വീഡിയോ ആക്കണമെന്നുണ്ട്.
വീഡിയോ ഇട്
ഡിസ്ക്ക് ലൈക്ക് അടിച്ച 267 പേരും അവിടെ കുടിങ്ങി കിടക്കാണോ
എന്തായാലും വീഡിയോ പൊളി :
അവിടെ വന്ന ഫീൽ സൂപ്പർ ബ്രോ
അങ്ങനെ അവിടെ പോകാതെ തന്നെ ലക്ഷദീപും കണ്ടു!ഷറിന്‍സ് വളരെ നന്ദിയുണ്ടേ!
🔥ലക്ഷദ്വീപ് ഉയിർ🔥
വളരെ മനോഹര സ്ഥലമാണ് ദ്വീപ്
Adipoli bro
Editing and camera quality outstanding 🔥
എപ്പോഴുമെപ്പോഴും ഇത് പ്രതീക്ഷിക്കരുത് 😭
@@sherinzVlog but why?
Evide ella madhakkarum undo
ഇത്ര നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി ബ്രോ😍😍 ഇനിയും polikk💕🔥
ഒരു പ്രാവശ്യ മെങ്കിലും ലക്ഷദ്വീപ് പോകണം
ഇനിക്കും പോണം എങ്ങനെ എന്ന് അറീല്ല
ലക്ഷദീപ് പ്രശ്നം നടക്കുമ്പോൾ ഇവിടെ കമന്റ് നോക്കാൻ വന്ന ഞാൻ.... 🙄
ഷെറിൻ മച്ചാൻ വളരെ simple and humble and noble ആണ്😁😁😘
കാണാൻ നല്ല ആഗ്രഹമുണ്ട് ഈ സ്ഥലമൊക്കെ...ഈ ഒരുപാട് വീഡിയോ share ചെയ്തതിനു thanks 💞
അവിടെ ഉള്ളവരുടെ ഭാഗ്യം ഒന്ന് ഓർത്തു നോക്കിക്കേ 🙈🙈
അങ്ങോട്ട് എന്തായാലും ഒരു ദിവസം പോണം... 😁💖
Daily kaanumbol madukkm..
@@amalirfan.s7812 ninkk daily ഉറങ്ങിയിട്ട് മടുക്കുന്നുണ്ടോ
@@amalirfan.s7812 അതെ ഡെയിലി കാണുമ്പോൾ മടുക്കും
ന്ത് ഭാഗ്യം.. നാലുപാടും വെള്ളം അല്ലെ... സുനാമി ഒക്കെ വന്നാലുള്ള അവസ്ഥ
Kannu veche.... Ippol kashta kalam ane😅
നല്ല രസമുണ്ട് bro കാണാനും bro പറയുന്നത് കേള്‍ക്കാനും. അവിടേക്ക് പോയതു പോലെ തോന്നുക ... superb bro
Bro. Video Super 👍
Travel vlogersinte Top Ten Videos ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചപ്പോ മുതൽ നീ മനസ്സിൽ ഉണ്ടായി. പക്ഷെ നോട്ട് ചെയ്ത് വന്നപ്പോ നിന്നെ മറന്നു പോയടാ സോറി 🙏🙏🙏🙏
നന്നായി 🤭
ലക്ഷദീപിനെ കുറിച്ച് നന്നായി അറിയാൻ കഴിഞ്ഞു. ഇനി ഒരു സൈക്കിൾ യാത്ര പ്രതീക്ഷിക്കുന്നു 🌹🌹
Laksha Dweepil Nishad brone Miss cheyyununde😍
ലക്ഷ് ദ്വീപിലെ ചങ്കുകൾ 😉
ഇവിടെ ഉണ്ടോ😉❤️👇
Avide aano thaamasam
ഹെൽമെറ്റ് വേണ്ട 🤑🤑🤑
ഒരു കേസും റിപ്പോർട്ടും ചെയ്യാറില്ല 🤭
ന്ത് നാടാണല്ലേ 🥰🤗🤗🤗
ഹലോ bro, ഞാനും പോയിട്ട് ഉണ്ട് ലക്ഷദ്വീപ് ഒരു govt പ്രൊജക്റ്റ് base ഇൽ. Bro പറഞ്ഞ ശെരിയാണ് package ഇൽ പോയാൽ നമുക്ക് അത്രയും explore ചെയ്യാൻ പറ്റില്ല. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ലക്ഷദ്വീപ് പോകണം. അത്രയും മനോഹരം ആയ സ്ഥലം a.
Quality improved
Level up
Machane pwolikk
Way to 1M കട്ട സപ്പോർട്ട് ❤️❤️❤️❤️❤️
🥰😍🥰😍
ആരുടെയൊക്കെ ബക്കറ്റ് ലിസ്റ്റിൽ ലക്ഷദ്വീപ് ഉണ്ട് 🤔
ബക്കറ്റോ🤔
Ente
@@ashikashik6302 തന്റെ ആഗ്രഹങ്ങൾ കൂട്ടി വെച്ചിട്ടുള്ള മനസ്സിന്റെ ഒരു അറയാണ് അത്...
ബക്കറ്റ് vellom und
എന്റെ മോൻ അവിടെയുള്ള കല്ല് കണ്ടിട്ട് കൊറോണ കല്ലാണെന്നു പറയുന്നുണ്ട് വീഡിയോ സൂപ്പർ ആണ്
കട്ട വൈറ്റിംഗ് ആയിരുന്നു... Late ആയപ്പോ വിചാരിച്ചു എന്ത് പറ്റി എന്ന്..
ഏതായാലും എത്തിയല്ലോ സമാധാനം ആയിരുന്നു... 😍😍😍😍✌️✌️✌️✌️
ലേറ്റായാലും ലേറ്റസ്റ്റായി വരും😁
@@sherinzVlog അതെ,, അത്താണ് ഷെറിൻ ബ്രോ.. 😍😍✌️✌️🔥
Sherin അവതരണം സൂപ്പറായിട്ടുണ്ട്
Kavarathi full bike il karangi kanda feel kitii🔥🔥🔥
ബൈക്കിലാണ് പോയത് 😯
Ithrem naal ee Lakshadweep super aanenne kettittund enkilum pokanm nne thonnittilla..bt sherin bro d video kandapo muthal avide poknm enne thonnunnu..that is bcz of ur presentation brother...what a narration!! super nd natural 😍😍
വെള്ളത്തിന്റെ നിറം👌👌👌😍😍😍
സൂപ്പർ ഈ ചൂടത്തും നന്നായി എല്ലാം കാണിച്ചു. Tanxx❤️xlent❤️
E lokath enthoke kanan kidakunu daivame❤️❤️❤️sherin bro🔥
എന്തൊരു മനോഹരമായ സ്ഥലം എന്തല്ലാം കാഴ്ചകൾ ഒരുപാട് ഒരുപാട് ഇഷ്ട്ടായി
Super video
Editing Kidu
എല്ലാടത്തും ഹിന്ദി കുത്തി നിറച്ചു വെച്ചേക്കുന്നു..ഇതാണ് പക്കാ അടിച്ചേല്പിക്കൽ 🙏🙏
Bro 3 വർഷം കവരത്തിയിൽ ഞാൻ ഉണ്ടായിരുന്നു അൻസാരി ഇക്കയുടെ കട ചോദിച്ചാൽ എല്ലാവർക്കും അറിയാം
എന്തിനാ പോയത് bro?
9:02 തിരകൾ കണ്ടിട്ട് Samsung Galaxy wallpaper ഓർമ്മവരുന്നു 😍😍😉😉😂😂
എൻ്റെ നാട് കവരത്തി❤️❤️❤️
Bro. Couple aayitt varan onn sponsor aakuo
Ahno sprrrr
ലക്ഷദീപിനെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞു തന്നു പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ലക്ഷദീബ്
New friend stay connected
ലക്ഷദ്വീപ് വേറെ mood aaaa ✌✌
Sherin ആണ് life ലെ 😍😍😍
അവിടത്തെ കാഴ്ചകൾ മനോഹരം
വീഡിയോ കണ്ടിരുന്നു പോകും 💕💕💕 സൂപ്പർ
കവറത്തിയിൽ ഒന്ന് പോകണം എന്ന് വളരെ ആഗ്രഹമായിരുന്നു ഈ വീഡിയോകൾ കണ്ടപ്പോൾ പോയ പോലെ ആയി താങ്ക്സ്
ഒരുദിവസം പോകണം 🤝🇮🇳
നോട്ടിഫിക്കേഷൻ വന്ന ഉടനെ കണ്ടു. ഇപ്പൊ തീർന്നു. കിടിലം ആണ് കേട്ടോ
nishad bro..from kavaratti.. we miss you 😍
നിഷാദ് brokk ഒരു ചാനെൽ thudamghikkude daily അവിടത്തെ കാഴ്ചകൾ കാണാമല്ലോ 😍😍😍
Nice video sharing friend
ഷെറിൻ ബ്രോ....അടിപൊളി സൂപ്പർ..👌👌👍👍🎆🎆🎆🎆
ഫ്രീ ആയിട്ട് ലക്ഷദീപിൽ പോയി വന്ന ഒരു ഫീൽ 😂
കൊറേ കാലം ആയിട്ട് ആഗ്രഹിക്കുന്ന വിഡിയോ... പ്വോളി. Subscribed ❣️❣️
Super Sherin 👏
Njn first time annu video kannda .supper
കവരത്തിയേലേക്ക് വരാൻ താല്പര്യമുള്ളവർ പറയ് ട്ടോ... കുഴപ്പല്യ.. കണ്ട് ആസ്വദിച്ചു പോകുക 😍😍❤
Thalparyam und bro
Njagal povunnundtta minikoik ,insha allah,videyo sooper🥰
ദ്വീപിന്റെ കാണാകാഴ്ചകൾ കാണാൻ ആഗ്രഹമുള്ളവർ ഇവിടെ common 🤙❤
Hi
@@shijovarghese6964 hlo
ഇന്നാണ് വീഡിയോ കാണുന്നത് ഇന്ന് മുതൽ കൂടെയുണ്ട് ❤️
അടിപൊളി bro, ഒരിക്കൽ പോകണം. ഇനി Nishad bro യുടെ nmbr കൂടി ഒപ്പിക്കണം 😃, പോകാൻ വിളി വരുമ്പോ sherin ബ്രോയെ വിളിക്കാം അപ്പോ തന്നാൽ മതി. Waiting for the next part 🤩😍
ഷെറിൻ ചേട്ടായി പോളി എപ്പിസോഡ് 👌😍😍
Lakshadweep Kannanum adipolliya Kandevar like adikuka
Njna ഇൻണ്ടതും ലക്ഷദ്വീപ്. തന്നെയാ.
.❤
എന്ത് 🤔
മനസിലായില്ലാ
20 മിനിറ്റ് പോയത് അറിഞ്ഞതെ ഇല്ല☺️😊
Hai sherinz your island vlog awesome big salute for your attempt for those island hats off from
New York, usa