5700 രൂപ ലക്ഷദ്വീപ് പോകാൻ വേണ്ടിയുള്ള വിമാന നിരക്ക് മാത്രമാണെന്നും പെർമിറ്റിന് വേറെ ചാർജ് ഉണ്ടെന്നും, അവിടത്തെ ചിലവുകൾക്ക് വേറെ ചിലവാകും എന്ന് ഈ കമന്റിലൂടെ സൂചിപ്പിക്കുന്നു ❤
മാഹിൻ ഞാൻ ഏറ്റവും അധികം. ആകാംഷയോടെ കാത്തിരിക്കുന്നു മോന്റെ വീഡിയോയ്ക്ക് വേണ്ടി.. ഞാൻ ഏറ്റവും അധികം ആഗ്രഹിച്ച ഒരു വീഡിയോ.. മോന് ആശംസകൾ.. ഒത്തിരി നാളായി ഒരു ലൈക് തിരിച്ചു തന്നിട്ട്. നിന്റെ വാപ്പയുടെ പ്രായം ഉള്ള ഞാൻ നിന്റെ എല്ലാ വീഡിയോയും കാണും..
സാദിക്ക് ബ്രൊ കണ്ടതിൽ വളരെ സന്തോഷം.അഷറഫ് ഇക്കയുടെ വീടിയോയിൽ കണ്ടിട്ടുണ്ട്. അദ്ധേഹത്തിൻ്റെ ചാനലിൻ്റെ ലിങ്ക് ആവശ്യമുണ്ട്. കരോളക്ക് പറ്റിയ സ്ഥലമായിരുന്നു - ' ലക്ഷദ്വീപിനെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു❤❤❤
എന്നെങ്കിലും ഒരിക്കൽ ഫാമിലി ആയി അവിടെ ഒന്ന് വിസിറ്റ് ചെയ്യണം എന്നുണ്ട്... അവിടെ ഒരു സ്പോൺസർ വേണം എന്നതാണ് ആകെയുള്ള പ്രശ്നം... ലക്ഷദ്വീപിലെ കാഴ്ചകളെക്കാൾ മനോഹരം ആണ് അവിടുള്ള ആളുകളും, കേരളത്തോട് അവർക്കുള്ള സ്നേഹവും...
ഇവിടുത്തെ ലൊട്ടുലോഡാക്ക് സ്ഥലം കാണിക്കാതെ കരോളയെ ലക്ഷദ്വീപിലെ മനോഹര ദ്വീപുകൾ കാണിക്കാമായിരുന്നു ബ്രോ.... പുള്ളിക്കാരിക്ക് അത് ഒരുപാട് സന്തോഷം നൽകിയേനെ 😐
ദ്വീപ് ശർക്കര എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ കിട്ടുന്ന പോലെയുള്ള ശർക്കരയല്ല. പാട ശർക്കര എന്നും കട്ടി എന്നും പറയും. പശുവിൻ നെയ്യ് പോലെ ഇളം മഞ്ഞ നിറമാണ്. നാച്ചുറൽ ആയി ഉണ്ടാക്കുന്നത് ആണ്. നല്ല ടേസ്റ്റ് ആണ്.
Hello! I'm Moana, also known as "Travel with Moana". I came across your video about India and saw this vlog. The island looks magnificent! I would love to know if it is convenient to travel to or visit this island. Thank you!
5700 രൂപ ലക്ഷദ്വീപ് പോകാൻ വേണ്ടിയുള്ള വിമാന നിരക്ക് മാത്രമാണെന്നും പെർമിറ്റിന് വേറെ ചാർജ് ഉണ്ടെന്നും, അവിടത്തെ ചിലവുകൾക്ക് വേറെ ചിലവാകും എന്ന് ഈ കമന്റിലൂടെ സൂചിപ്പിക്കുന്നു ❤
Bro carolaye kondu pokamayirunnille sangadam prakadippikkunnu
Maheen am from Lakshadweep. ഇതെപ്പോയി വന്നു....? എവിടെയാ ഉള്ളെ.... നമ്മുടെ വീട്ടിലേക്ക് വരണം
Ok... താങ്ക്സ്... ബ്രോ.. 👍
Njan full video kandu parannathu njan thirichedukkunnu😊
Shipil poyal 2000 something mathrame varu
മാഹിൻ ഞാൻ ഏറ്റവും അധികം. ആകാംഷയോടെ കാത്തിരിക്കുന്നു മോന്റെ വീഡിയോയ്ക്ക് വേണ്ടി.. ഞാൻ ഏറ്റവും അധികം ആഗ്രഹിച്ച ഒരു വീഡിയോ.. മോന് ആശംസകൾ.. ഒത്തിരി നാളായി ഒരു ലൈക് തിരിച്ചു തന്നിട്ട്. നിന്റെ വാപ്പയുടെ പ്രായം ഉള്ള ഞാൻ നിന്റെ എല്ലാ വീഡിയോയും കാണും..
സംഭവായിപ്പോയി
സ്നേഹം , സഹോ ❤ ഒരുമിച്ചുള്ള കുറച്ച് നല്ല മനോഹരമായ നാളുകൾ.... മാഹിൻ ബ്രോ❤
Bro😍
സാദിക്ക് ബ്രോ സുഖം ആണോ
സാദിക്ക് bro ❤
❤
❤
സാദിക്ക് ബ്രൊ കണ്ടതിൽ വളരെ സന്തോഷം.അഷറഫ് ഇക്കയുടെ വീടിയോയിൽ കണ്ടിട്ടുണ്ട്. അദ്ധേഹത്തിൻ്റെ ചാനലിൻ്റെ ലിങ്ക് ആവശ്യമുണ്ട്. കരോളക്ക് പറ്റിയ സ്ഥലമായിരുന്നു - ' ലക്ഷദ്വീപിനെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു❤❤❤
Lakshadweep vlogger swadiq എന്ന് സെർച്ച് ചെയ്യു
സ്നേഹം❤
സാദിക്ക് ബ്രോ യെ ഞാൻ പ്രദീക്ഷിച്ചിരുന്നു 🌹
Yes😊
വളരെ നല്ല മനു ശ്യർ ഉള്ള നാട്❤❤
ഒരുപാട് കാലത്തെ ആഗ്രഹമാണ് ലക്ഷ്വദീപ്❤
സാദിക്ക് ബ്രോ, നാലഞ്ചു വർഷം മുന്നേ rout recordഅശ്റഫ് ബ്രോന്റെ കൂടെ കണ്ടിട്ടുണ്ട് ഇപ്പോൾ കണ്ടതിൽ സന്തോഷം❤️
യാ അവനെ ഏതോ ചാനലിൽ വെച്ചു കണ്ട പോലെ തോന്നിയിരുന്നു
എന്നെങ്കിലും ഒരിക്കൽ ഫാമിലി ആയി അവിടെ ഒന്ന് വിസിറ്റ് ചെയ്യണം എന്നുണ്ട്... അവിടെ ഒരു സ്പോൺസർ വേണം എന്നതാണ് ആകെയുള്ള പ്രശ്നം...
ലക്ഷദ്വീപിലെ കാഴ്ചകളെക്കാൾ മനോഹരം ആണ് അവിടുള്ള ആളുകളും, കേരളത്തോട് അവർക്കുള്ള സ്നേഹവും...
നമ്മുടെ സ്വദിഖ് bro, അടിപൊളി 👍👍👍❤❤❤എന്റെ ഇഷ്ടപ്പെട്ട സ്ഥലം ആണ് വലിയ ആഗ്രഹം ആണ് ഒന്ന് പോകണം എന്ന് 👍👍👍👍❤❤❤
അനാർക്കലി സിനിമ കണ്ടതിനു ശേഷം ഒരുപാട് ആഗ്രഹമുണ്ട്... എന്നേലും പോണം...
മാഹീന്റെ കൂടെ കാറിൽ ഉള്ളത് എന്റെ ഫ്രണ്ട് സയീദ് ആണ് 🤭
പൊളിക്കണം ഞാൻ ഒരുപാടു വീഡിയോസ് കണ്ടിട്ടുണ്ട് ഇത് ഒരു പുതിയ അനുഭവം ആകട്ടെ
Caroleye kond pokaayirunnu adipoli ayene❤
Love from lakshadweep ❤❤
നല്ല വിഡിയോ.നേരിൽ പോകാൻ ആഗ്രഹം ഉണ്ട് വിഡിയോ
13:37 It is the national flag of Spain.
സ്വദിഖ് ബ്രോ വിത്ത് മഹീൻ nice❤❤❤❤
സ്വാദിഖ് ബ്രോ ..❤അറിയാം നേരത്തെ കണ്ടിട്ടുണ്ട്
Njan pokan vijariche sthalam ayirunnu..ith..😊
പോകാൻ വിചാരിച്ച സ്ഥലത്ത് മാഹിൻ പോയല്ലോ. ഇനി താങ്കൾക്ക്
പോകാൻ പറ്റില്ലല്ലോ. കഷ്ടം.
@@arifrehman5238 🤧😂
വീഡിയോ ഇഷ്ടം ആയി 💕💕💕
അകത്തി അയിലണ്ടിലെ ബംഗാരം തിന്നക്കര സാൻഡ് ബാഗ് ഈ സ്ഥലങ്ങൾ എല്ലാം അതി മനോഹരം ആണ് അതും ഉൾപെടുത്താമായിരുന്നു
❤️❤️😍😍 സൂപ്പർ 👍🥰🙏
😂😂 സാദിക്ക് ബ്രോ ഇവിടത്ത ഹിറോ അണ്. സാദിക്കിന് ഒരു ഹയ് 🙏👍🏻👍🏻
Hi iam frm lakshadweep
❤❤❤❤പൊളി ബ്രൊ
ഞമ്മളെ ഏക്കസുനെ കൂട്ടിക്കോ ❤️
Aaha nte natilek varano😮😮...welcome to lakshadweep❤
Permit eduth tharo
മാഹിൻ 🥰🥰😍👌👌😘😘😘മോനെ പൊളി 🔥🔥🔥🔥👍👍👍സൂപ്പർ വ്ലോഗ്
23:26 swadik bro ✨ (lakshadweeb volger) അല്ലെ അത് 🥰
ഇവിടുത്തെ ലൊട്ടുലോഡാക്ക് സ്ഥലം കാണിക്കാതെ കരോളയെ ലക്ഷദ്വീപിലെ മനോഹര ദ്വീപുകൾ കാണിക്കാമായിരുന്നു ബ്രോ....
പുള്ളിക്കാരിക്ക് അത് ഒരുപാട് സന്തോഷം നൽകിയേനെ 😐
സത്യം
Lakshadweep le ende orupad friends Ind❤ from Kasargod 🤍
Adipoli place annuu
സാദിഖ് ബ്രോയുടെ ചെറിയ ചെറിയ വീഡിയോ കാണാറുണ്ട്.
ഞാനും
Yea🤚👍
Thank you man 😍 kaathirunna video ❤
സ്നേഹം ഉള്ള ആളുകൾ ആണ് ദീപുകാട് ❤❤
Love from Malappuram❤️❤️❤️
ഫസ്റ്റ് ഞാൻ ആണ്
Povan vendi poyathu kalakki😂.. ❤
Best Choice 👍🏻🔥🔥
Sadhiq bro ❤️❤️❤️🥰🥰😘🥰🥰
Karolaye Kodi kondupokamayirunnu avalkku kure eshtapettene
Njan oru lakshadweep kaarana🙂. Eante dweep Androth
Phone No: Please
sadiq bro ne ashraf exell vlog il orupaad kandittund
Maahin bro welcome to Sri Lanka
Nice episode , Flag kaanichathu Spain aanu
സാദിക് ബ്രോ....
Love you...... ❤❤❤
avidathe sthalathinekal manoharam aaa manusharude sneham
അടിപൊളി 👍
Njaan kavarathiyil vach kanddirunnu❤
insha allah oru naaal njaanum varum❤
Last week ഞാൻ പറഞ്ഞു
Lakshadeep ഇല്‍ പോകാൻ supper ❤
Karola കൂടി വേണ്ടി ഇരുന്ന് polichene
Habibi come to Lakshadweep😊
Nice🎉❤
Andaman nicobar visit cheyan yennelum permit veno...someone pls reply...planing to visit portblair and havelock
അനാർക്കലി ഓർമ വരുന്നവർ ഉണ്ടോ ❤️😍
Brooo❤❤❤
Yente uppante naad lakshadweep ❤❤❤
അഷ്റഫ് ബ്രോയുടെ വീഡിയോയിൽ കൂടി കണ്ട് പരിചയപ്പെട്ട ലക്ഷദ്വീപ് ഹീറോ സാദിഖ് ബോയോ നൂഹമാൻ്റെ വീഡിയോ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം
I Am from Lakshadweep
Karolaye ee place n kondu poyaal adipoli aayene
Polich ❤️❤️
13:42 spain nte annu bro flag. ippo vijay nte puthiya party kodi koode aanu.
Super ❤🎉
ദ്വീപ് ശർക്കര എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ കിട്ടുന്ന പോലെയുള്ള ശർക്കരയല്ല. പാട ശർക്കര എന്നും കട്ടി എന്നും പറയും. പശുവിൻ നെയ്യ് പോലെ ഇളം മഞ്ഞ നിറമാണ്. നാച്ചുറൽ ആയി ഉണ്ടാക്കുന്നത് ആണ്. നല്ല ടേസ്റ്റ് ആണ്.
Back round music ❤❤❤❤❤
Mahine❤
Thank you ❤🎉
Dream place❤
Ld 02🙌🙌🙌
13:43 spain flag yamal❤
Hello! I'm Moana, also known as "Travel with Moana". I came across your video about India and saw this vlog. The island looks magnificent! I would love to know if it is convenient to travel to or visit this island. Thank you!
Ok da , first
Good explanation
Me to from lakshdweep agatti island
പരിഷ്കാരങ്ങൾ ഇല്ലാത്ത ലക്ഷദ്വീപ് തന്നെ ഭംഗി
13:44 Bandera de España 🚩
13:36 spain 😢
Home♥️
Philipins povan plan undengil ariyikuka vdoyiloode mention cheyyuka
ലക്ഷദ്വീപ് കാണുവാൻ അതിയായ ആഗ്രഹം ഉണ്ട്. എന്താ മാർഗം.
Contact Bluelandtoursandtravels
Madagascar travel chyuo
Love from Kiltan Lakshadweep ❤
Hi
ഞാനും അഗത്തിയില
സ്പെയിൻ ഫ്ലാഗ് ☺️
Hi😊
എന്റെ ഡ്രീം ടെസ്റ്റിനേഷൻ
Spain 🇪🇸 ann ❤
ലക്ഷദീപിൽ police ഉൾപ്പെടെ എല്ലാവരും ഇത്രക്കും സ്നേഹം ഉള്ളവരും respect ഉള്ളവരും ആയിരുന്നല്ലേ ❤
സാദിക് ബ്രോ
Kavarathim agathim vannitt kadamathilott koode varande mahin yandha bro
മഞ്ജു ചേച്ചി
Bro spain il poyittille?
12:50 aaru panju mundu ഉടുക്കില്ല എന്ന്
Maalpori❤
🎉👍👌
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നാട്ടില്ലെ മോശം സ്ഥലത്തേക്കെല്ലാം കരോളെയെക്കൂട്ടി ബോറടിപ്പിച്ച്
ഒരു നല്ല സ്ഥലത്തേക്ക് വന്നപ്പൊ കരോളയെ കൂട്ടിയില്ല
no new video, what happened ?
Etha cam use cheyunne
Last week family aayitt poyi vannu.. 7 years munneyum poyittund..
Travel agency vazhiyano
Nice