വെറുമൊരു വീടല്ല; ഈ ഡോക്ടറുടെ പക്ഷി വീടാണിത്, ഒരു മൃഗാശുപത്രിയും ഒപ്പം|Exotic Birds & Animal Hospital

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 104

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +22

    പക്ഷികളുടെ വീട്ടിൽ കുറച്ചു മനുഷ്യന്മാർ താമസിക്കുന്നു എന്ന് വേണം ഈ വീടിനെപ്പറ്റി പറയാൻ. നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി ഈ വീട്ടുകാർ പക്ഷികളെയും മറ്റു മൃഗങ്ങളെയും വളർത്താൻ തുടങ്ങിയിട്ട്. കൂടുതലും പക്ഷികളാണെന്നു മാത്രം. വീട്ടിലെ ഇളയ മകൾ വീട്ടുമുറ്റത്തു തന്നെ ഒരു ക്ലിനിക്കും തുടങ്ങി. മൃഗങ്ങളെയും ചികിത്സിക്കാം. മൃഗങ്ങളെയും പക്ഷികളെയും ഒരു പോലെ സ്നേഹിക്കുന്ന ഒരു കുടുംബം തന്നെയുണ്ട് ഇവിടെ

  • @najmudheen4290
    @najmudheen4290 ปีที่แล้ว +15

    നല്ലൊരു ആമ്പിയൻസ് , dr റുടെ സംസാരം തന്നെ ഒരു പോസിറ്റീവ് എനർജി വരുന്ന രീതിയിൽ ആണ് , സൊ നൈസ് , ബ്യുട്ടിഫുൾ

  • @soujips9633
    @soujips9633 ปีที่แล้ว +10

    ഇങ്ങനെ ഒരു ഹോസ്പിറ്റൽ അത്യാവശ്യം ആണ്, pet നെ ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ഉപകാരം ആകും

  • @hafissachin7418
    @hafissachin7418 ปีที่แล้ว +4

    വളരെ പണ്ട് മറ്റൊരു ചാനലിൽ ഇത് വന്നിരുന്നു.. അന്ന് പക്ഷെ ഈ ഡോക്ടറുടെ അച്ഛൻ ആയിരുന്നു വിഡിയോയിൽ മെയിൻ.. അദ്ദേഹത്തെ ഇന്നും ഓർക്കാനും വേണ്ടത്ര പാഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു.. ♥️

  • @sunilezhupunna
    @sunilezhupunna ปีที่แล้ว +36

    ഡോക്ടറുടെ അച്ഛൻ മോനാച്ചാൻ ചേട്ടൻ ആണ് ഇതിന്റെ ആൾ ആലപ്പുഴ ജില്ലയിലെ തന്നേ ഏറ്റവും സീനിയർ ആയ pet lover... അദ്ദേഹത്തെ കൂടി കാണിക്കാമായിരുന്നു..

    • @shajijohn5462
      @shajijohn5462 ปีที่แล้ว +3

      വിളിച്ചിട്ടും അദ്ദേഹം ക്യാമറയ്ക്ക് മുമ്പിൽ വന്നില്ല എന്ന് സച്ചിൻ പറയുന്നുണ്ടല്ലോ...

  • @akbara5657
    @akbara5657 ปีที่แล้ว +5

    Doctor nte samsaram nallaresamund, valare istapettu cheyyunnatann ariyam🥰❤🥰 ellaam nannayivaratte🤲🤲❤❤❤🤝👍

  • @johnabraham4795
    @johnabraham4795 ปีที่แล้ว +4

    well-done Dr.Rani, we are proud of you. you are an ikon of the transforming vet profession 👏👏👏.

  • @birdsownhouse8700
    @birdsownhouse8700 ปีที่แล้ว +5

    Dr. Rani is an exceptional veterinary doctor, and I am grateful for the treatment and boarding she provided to my pets.
    I highly recommend Sara's Exotic Animals Hospital to any pet owners .The quality of care & treatment, the knowledgeable staff, and the welcoming ambience make it a top choice for anyone seeking outstanding veterinary services.

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว +2

    നല്ല വൈബ് സ്ഥലം ❤ ഡോക്ടർ അടിപൊളി 👍

  • @sajinirajan4072
    @sajinirajan4072 ปีที่แล้ว +5

    Very unique episode 👌🏻 eye opener to see how one can pursue their passion and make it a profession with support from parents.
    Pinchu & Dr look like sisters😅.

  • @vanajasanu3178
    @vanajasanu3178 ปีที่แล้ว +5

    നല്ല ഇഷ്ടം തോന്നി

  • @ushanayar7158
    @ushanayar7158 ปีที่แล้ว +1

    I love animals, birds etc.loved loved very much. ❤

  • @shajansuby7256
    @shajansuby7256 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു.❤

  • @sebastinperiya2177
    @sebastinperiya2177 ปีที่แล้ว +4

    ഭൂമിയുടെ അവകാശികൾ❤❤

  • @vysakhudayakumar5555
    @vysakhudayakumar5555 ปีที่แล้ว +2

    Great effort Dr . Rani

  • @adarshgangadharanadhiladar6017
    @adarshgangadharanadhiladar6017 ปีที่แล้ว +1

    proud of my ആലപ്പുഴ 🙏🏻🙏🏻🙏🏻

  • @Madhavimurals
    @Madhavimurals ปีที่แล้ว +1

    #ഡോക്ടറാണെന്ന് തോന്നുന്നില്ല...കുഞ്ഞൊരു പട്ടികുട്ടി....പോലെ....സുന്ദരി ഡോക്ടർകുട്ടി.

  • @Sandoskumep
    @Sandoskumep ปีที่แล้ว +6

    അടിപൊളി ❤️❤️❤️❤️❤️❤️👍

  • @dr.meghawilson686
    @dr.meghawilson686 ปีที่แล้ว

    Beautiful home and clinic Dr.Rani

  • @anandhuv106
    @anandhuv106 ปีที่แล้ว

    Superb and all the best Doctor ❤

  • @lijoantony7425
    @lijoantony7425 ปีที่แล้ว +2

    Woow.. Zoo poya feel....Nice ..

  • @shaanabdulazeez6132
    @shaanabdulazeez6132 ปีที่แล้ว +1

    Dr. അടിപൊളി

  • @nick6969-n8u
    @nick6969-n8u ปีที่แล้ว +2

    Beautiful home 🏡 👍👌

  • @midhunsreekumar6875
    @midhunsreekumar6875 ปีที่แล้ว

    Njan 7th standard il e vetil poyitund....epolum ae name orma und saras ....avide vecha diamond dove adhyam ayi kanunne.....🥰

  • @awesomeideas8950
    @awesomeideas8950 ปีที่แล้ว +3

    A passion turned to a profession.

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +1

    സൂപ്പർ 🌹👍

  • @sheejathomas2543
    @sheejathomas2543 ปีที่แล้ว +3

    അടിപൊളി ❤

  • @vanajasanu3178
    @vanajasanu3178 ปีที่แล้ว +2

    അഭിനന്ദനം

  • @binoyek7097
    @binoyek7097 ปีที่แล้ว +1

    Spr❤️❤️vdo, humble dr

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว +1

    Beautiful my friend,it's something very different 😅

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว

    Haieee...suuuuperrr aayittundu...adipoli ❤❤❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +4

    So nice I have never seen before
    Congratssssss to the great efforts 💪

  • @Minnuuuuuuu
    @Minnuuuuuuu ปีที่แล้ว +2

    Aadhi & pathuoose എന്ന ചാനലിൽ ഇന്ന് വ്യത്യസ്തമായ ഒരു വീട് കണ്ടു. അതിന്ടെ ഒരു വീഡിയോ ചെയ്യുമോ? ഇന്നത്തെ കാലത്ത് അങ്ങനെയുള്ള വീട് കുറവാണ്.

  • @geetaraju6289
    @geetaraju6289 ปีที่แล้ว +1

    Great video🎉🎉🎉

  • @SunilKaruvatta-mn7cc
    @SunilKaruvatta-mn7cc ปีที่แล้ว +1

    മനോഹരം ❤️❤️

  • @gmat1997
    @gmat1997 ปีที่แล้ว +3

    Is it really love if you ignore the suffering of native breeds and buy foregin dogs not suited for Indian climate. She seems sweet but honestly we have indian breeds that needs desprate adoption they are soo loving and loyal.

  • @mk_1958
    @mk_1958 ปีที่แล้ว +1

    ithine oke keep cheyyan permission
    undo? tortoise ,iquana special aanu.

  • @vettathethu
    @vettathethu ปีที่แล้ว +1

    👌👌👌 അടിപൊളി

  • @rahulpd5431
    @rahulpd5431 ปีที่แล้ว +2

    Rani dr😍

  • @AadhiVinod
    @AadhiVinod ปีที่แล้ว

    Camera Frame's too lit broo❤❤❤

  • @sijuchungath
    @sijuchungath ปีที่แล้ว +2

    Super info

  • @ushanayar7158
    @ushanayar7158 ปีที่แล้ว +1

    Ithu evideyaanu? Place

  • @krishnakumarinstrument731
    @krishnakumarinstrument731 ปีที่แล้ว +1

    Ginger ney kandillya

  • @sajanpt9825
    @sajanpt9825 ปีที่แล้ว +1

    Super 😍😍😍

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +5

    "അമ്മക്കിളിക്കൂട് "

  • @Arunnaird
    @Arunnaird ปีที่แล้ว +1

    Nice concept

  • @jafarkh2152
    @jafarkh2152 ปีที่แล้ว +1

    👍👍👍👍👍 💗💗

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp ปีที่แล้ว

    Good 👍

  • @sajithm3631
    @sajithm3631 ปีที่แล้ว +1

    👏👏👏👏👏👏

  • @rishamathew7978
    @rishamathew7978 ปีที่แล้ว

    Nice❤

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว

    നല്ലൊരു ആശ്രമച്ചേക്കനെ കിട്ടട്ടെ 🤪

  • @nirmalamathew6280
    @nirmalamathew6280 ปีที่แล้ว +1

    👏👏👏👌

  • @safiyaa3369
    @safiyaa3369 ปีที่แล้ว

    Birds ne kodukkan undo

  • @aparnakj6727
    @aparnakj6727 ปีที่แล้ว

    Superb

  • @gopikaprabha2602
    @gopikaprabha2602 ปีที่แล้ว

    Awesome

  • @skariyamj881
    @skariyamj881 ปีที่แล้ว +2

    സച്ചിൻ & പിഞ്ചു കുറെ നാളായല്ലോ കണ്ടിട്ട്. ആ തള്ളയും മോനും ആയിട്ടുള്ള കേസ് ഒക്കെ തീർന്നോ. നിങ്ങളുടെ ബിസിനസ്‌( വ്ലോഗ് )എങ്ങനെയുണ്ട് നന്നായി പോകുന്നല്ലോ അല്ലേ. സന്തോഷമായിരിക്ക് 👍

  • @ktmvlog2210
    @ktmvlog2210 ปีที่แล้ว

    Where does location come in?

  • @vargheseva2797
    @vargheseva2797 ปีที่แล้ว

    നന്നായി നേരിൽ കാണ്ന്നതു് പോലെ തോന്നുന്ന

  • @jayarajanpk6021
    @jayarajanpk6021 ปีที่แล้ว

    👏👏

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว

    Wow...

  • @channel-od2kz
    @channel-od2kz ปีที่แล้ว

    👍

  • @BG-bc4je
    @BG-bc4je ปีที่แล้ว

    How to keep Snakes from these pets and surroundings. Our problem is snakes. So family is not allowing this .😢😢😢😮😮Any advice.

  • @sasikala5851
    @sasikala5851 ปีที่แล้ว +6

    ഡോക്ടറുടെ അമ്മയെയും അച്ഛനെയും കാണിക്കണമായിരുന്നു..

  • @serenamathan6084
    @serenamathan6084 ปีที่แล้ว

    Good

  • @jashi3848
    @jashi3848 ปีที่แล้ว

    Hi

  • @WorldOfAmmukuttiAndKunjumani
    @WorldOfAmmukuttiAndKunjumani ปีที่แล้ว

  • @sanalthomas9210
    @sanalthomas9210 ปีที่แล้ว

    😍😍🤞

  • @vanajasanu3178
    @vanajasanu3178 ปีที่แล้ว

    🎉

  • @emmyin
    @emmyin ปีที่แล้ว +2

    Sad that these are kept in cages in their non natural envt. They need to be free in the wild.

  • @misalla2725
    @misalla2725 ปีที่แล้ว

    പക്ഷികളെ ഓക്കെ സ്വതന്ത്രരായി

  • @ananyarajan8669
    @ananyarajan8669 ปีที่แล้ว

    Best doctor 💯🤍

  • @irshadap5758
    @irshadap5758 ปีที่แล้ว

    3മൻ

  • @jeminijemini6934
    @jeminijemini6934 ปีที่แล้ว

    Video clarity ഇല്ലാ കേട്ടോ. Please note this.

  • @jaifartharayil4427
    @jaifartharayil4427 ปีที่แล้ว +1

    ഭൂമിയിലെ സുകൃതം ചെയ്തവർ

  • @speedofsoul5019
    @speedofsoul5019 ปีที่แล้ว

    Beware of snakes 🐍

  • @richurobin6896
    @richurobin6896 ปีที่แล้ว

    First viewer 😃👍

  • @thankav6808
    @thankav6808 ปีที่แล้ว +1

    Kollalo🦜

  • @shajikc4576
    @shajikc4576 ปีที่แล้ว

    ❤🦜🦜🦜

  • @MountainDew-uj5wh
    @MountainDew-uj5wh ปีที่แล้ว

    Edooo ningalude pazhaya annammachedathi channelile video okke avaru copy adich puthiya channelil idunnundallo🤣

  • @hannaachi
    @hannaachi ปีที่แล้ว

    Firstey😂

  • @beenajohn7526
    @beenajohn7526 ปีที่แล้ว

  • @SumiAlex-wd1ir
    @SumiAlex-wd1ir ปีที่แล้ว

    👍

  • @minithomas1617
    @minithomas1617 ปีที่แล้ว

  • @shyjusebastian6681
    @shyjusebastian6681 ปีที่แล้ว

    ❤❤❤

  • @sabukl
    @sabukl ปีที่แล้ว

    ❤❤❤

  • @sridevi7948
    @sridevi7948 ปีที่แล้ว

    ❤❤❤❤❤❤❤❤

  • @Wonder_vet
    @Wonder_vet ปีที่แล้ว

  • @sightstosee4324
    @sightstosee4324 ปีที่แล้ว

    ❤❤❤