100വർഷം പഴക്കമുള്ള തടികൾ കൊണ്ട് നിർമ്മിച്ച ഒരു സ്വപ്നവീട്!!!!

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 220

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +34

    ജയറാം സാർ കുറേ കാലത്തിനുശേഷം കണ്ട വീടുകളിൽ വ്യത്യസ്തമായി ബുദ്ധിപരമായി നിർമ്മിച്ച ഒരു വീട് .മനോഹരമായി.

  • @abhilashchandran2468
    @abhilashchandran2468 ปีที่แล้ว +7

    വിഷ്ണു ജി... സന്തോഷം ഇതു പോലെയുള്ള വീടുകൾ അവതരിപ്പിക്കുന്നതിന്. വ്യത്യസ്ത ആണ് അങ്ങയുടെ പരിപാടിയെ മനോഹരം ആക്കുന്നത്... അതിനൊപ്പം അങ്ങ് ടെക്നിക്കൽ terms ഒന്നും ഉപയോഗിക്കാതെ സാധാരണ ആളുകളുടെ സംസാര ഭാഷയിലുള്ള അവതരണവും... ഹാറ്സ് ഓഫ് യു... 👍👍👍🙏🙏🙏

  • @binubinu6415
    @binubinu6415 ปีที่แล้ว +7

    ഞാൻ ഈ സ്ഥലത്തെ ലയന്മാൻ ആണ് ഈ വീടിന്റെ പണിയുടെ ഓരോ ഘട്ടവും ഞാൻ പോയി കാണാറുണ്ടായിരുന്നു സൂപ്പർ വർക്ക്‌ 👌👌👌👌

  • @JChand83
    @JChand83 4 หลายเดือนก่อน +1

    മനോഹരവും സുന്ദരവും തമ്മിൽ എന്താ വ്യത്യാസം എന്ന് ചിന്തിച്ചിട്ടുണ്ടോ

  • @anuroopvijayan4267
    @anuroopvijayan4267 ปีที่แล้ว +7

    നമ്മളുടെ മുത്തു മണികള്‍..ഇവരുടെ Design and Construction ഒരു Rakshayaum illa.Super❤

  • @SunilKumar-qq9hs
    @SunilKumar-qq9hs ปีที่แล้ว +1

    വീട് മനോഹരം, അവതാരകന്റെ ശബ്ദഓ പല സ്ഥലങ്ങളിലും കുറഞ്ഞുപോയോന്നൊരു സംശയം

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +2

    വിഷ്ണു മനോഹരമായ ഒരുവീട് കാണിച്ചു തന്നതിന് നന്ദി.

  • @purchasevgcbeena7486
    @purchasevgcbeena7486 ปีที่แล้ว +5

    ഇതുപോലെയുള്ള വീടുകൾ കാണുമ്പോൾ നമുക്ക് തോന്നും ഇങ്ങനെ ഒന്ന് വെച്ചാൽ നന്നായിരിക്കും എന്ന്

  • @unnikrishnan-hi3ib
    @unnikrishnan-hi3ib ปีที่แล้ว +1

    veedu adipoli...ee swapna manohara sundara bhavanam dialogue maatan samayam aayi

  • @suneeshnt1090
    @suneeshnt1090 7 หลายเดือนก่อน

    Good home..
    ആ മുറ്റം മുഴുവനും പേൾ ഗ്രാസ് ചെയ്താൽ അസാധ്യ ലുക്കായീരിക്കും വീടിന്..

  • @kgpmedia
    @kgpmedia ปีที่แล้ว +3

    വീട് ഒരു ഭംഗി ഉണ്ട് പക്ഷേ കയറി വരുമ്പോൾ കൊടുത്തിരിക്കുന്ന ആ ഒരു ഭാഗം ആ വീടിൻറെ ഭംഗി പോയി അതാണ്

  • @sanoopmc5455
    @sanoopmc5455 ปีที่แล้ว +3

    Entammo sit out thanne nadumuttam feel 🥰🥰🥰

  • @NaviNandz
    @NaviNandz ปีที่แล้ว +3

    Wowww ❤️❤️❤️ബ്യൂട്ടിഫുൾ ❤️❤️❤️👍🏻

  • @aleyammapothenpothen7471
    @aleyammapothenpothen7471 ปีที่แล้ว +1

    Kandit orupaad agraham thonnunnu ethupoloru veedu

  • @veenasreelal3922
    @veenasreelal3922 ปีที่แล้ว +2

    Congratulations jayaram prakash

  • @anandavishnumv4187
    @anandavishnumv4187 ปีที่แล้ว

    അതിമനോഹരം വാക്കുകൾ ഇല്ല പറയാൻ ജയറാം sir 👍🏻 അദ്ദേഹതിനെ consult ചെയ്യാൻ ഉള്ള എന്തേലും share ചെയ്യാമോ

  • @Renjithksv
    @Renjithksv ปีที่แล้ว +10

    Cost effective and attractive, also Nostalgic ❤ 👌👍

  • @blackmamba3427
    @blackmamba3427 ปีที่แล้ว +5

    Beautiful design and interior ❤

  • @subhaharish8637
    @subhaharish8637 ปีที่แล้ว +2

    Super work Jayaram. Sarikkum swapnabhavanam thanne, pazhamayilekk oru thirichupokk👍

  • @muhammadkoyiloth3363
    @muhammadkoyiloth3363 6 หลายเดือนก่อน

    സ്വപ്ന മനോഹര സുന്ദര ഭവനം 😅

  • @sanskritclasses6123
    @sanskritclasses6123 ปีที่แล้ว +2

    Super Jayaram. Great👏👏👏👏👏👏👏👏👏👌👌👌

  • @pyarisuradh7681
    @pyarisuradh7681 ปีที่แล้ว +2

    Great work of art jayaram .

  • @sheelavenugopal1240
    @sheelavenugopal1240 ปีที่แล้ว +2

    Beautiful . Simple and humple.

  • @aryasnair284
    @aryasnair284 ปีที่แล้ว +3

    Super....well done

  • @dr_pc_sekhar
    @dr_pc_sekhar ปีที่แล้ว +1

    adukkalayil work cheyunad sthreekal matram alla sir😁 ellarkum work cheyam!!!
    by the way very good architecture n brilliant usage of old furnitures…❤

  • @aneeshkv1563
    @aneeshkv1563 ปีที่แล้ว

    ജയറാം bro …🔥🔥🔥

  • @mayakrishnanc344
    @mayakrishnanc344 ปีที่แล้ว +1

    You are great bro.. Congrtas

  • @rajasreep.s6766
    @rajasreep.s6766 5 หลายเดือนก่อน

    Lemon,puli,ithinte acidic reactions tiles il problems undakkumo???

  • @gmjafiri4695
    @gmjafiri4695 ปีที่แล้ว +4

    Please do add subtitle if possible.. ! Thank You

  • @mohamedali94978774
    @mohamedali94978774 ปีที่แล้ว +2

    Wonderful !!!

  • @arunsankar8267
    @arunsankar8267 ปีที่แล้ว +3

    Superb 👏🏼👏🏼👏🏼

  • @subinsmurali7901
    @subinsmurali7901 5 หลายเดือนก่อน

    Chetta e tile kara pidichal engane clean cheyum

  • @sirajshamnad
    @sirajshamnad ปีที่แล้ว +1

    I was counting the total times you said the word “execution”. 😂

  • @Jay-ns2ts
    @Jay-ns2ts 6 หลายเดือนก่อน

    ആത്തൻഗുടി ടൈൽസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സിമെൻ്റിലും പെയിൻ്റിലും കെമിക്കൽ ഇല്ല എന്നാണോ...???

  • @BG-bc4je
    @BG-bc4je ปีที่แล้ว +1

    Veedi nte Front kollilla look padippura pole aaayathu kond,

  • @ajithprakashan8019
    @ajithprakashan8019 ปีที่แล้ว +1

    Kollaam 💚

  • @jilurachelraju753
    @jilurachelraju753 ปีที่แล้ว +1

    Jayarameeeeee❤❤❤

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +1

    Wonderful ❤❤❤

  • @vikramv332
    @vikramv332 ปีที่แล้ว +3

    ❤️❤️❤️❤️❤️ശരിക്കും പ്രകൃതിയോട് ഉണങ്ങിയ വീട് ❤️❤️❤️❤️

  • @storesidco7715
    @storesidco7715 ปีที่แล้ว +1

    SUPER👌
    Pls give me the details about the ceiling material used in living area.🙏

  • @pillechan640
    @pillechan640 ปีที่แล้ว +1

    Super house

  • @greenleaves5114
    @greenleaves5114 ปีที่แล้ว +1

    Adipoliii.....

  • @michusamuel
    @michusamuel ปีที่แล้ว +1

    excellent...

  • @Lifewithsreearun
    @Lifewithsreearun ปีที่แล้ว +1

    Superb anup👌👌👌👌🥰🥰

  • @rajeeshpk9898
    @rajeeshpk9898 11 หลายเดือนก่อน

    Howwwwww beautiful houseeee

  • @ajikumarnettarathala1685
    @ajikumarnettarathala1685 ปีที่แล้ว +1

    സൂപ്പര്ർ

  • @pathanamthittavmi
    @pathanamthittavmi ปีที่แล้ว +1

    Jayram chetta ❤

  • @sreejasudev2569
    @sreejasudev2569 ปีที่แล้ว +1

    Beautiful 👌👌👌👌👌👌👌👌

  • @pavitrakrishnakk6926
    @pavitrakrishnakk6926 ปีที่แล้ว +1

    Beautiful

  • @msobhana3323
    @msobhana3323 ปีที่แล้ว +1

    Very Nice.

  • @ameerberike1939
    @ameerberike1939 ปีที่แล้ว +2

    Butiful sweet hut 🛖 🎉

  • @truthseeker683
    @truthseeker683 ปีที่แล้ว

    Veruthe enthina ocha vekunne?

  • @williamshaji838
    @williamshaji838 ปีที่แล้ว +1

    അടിപൊളി work @jayarametta

  • @suneeshsukumaran9678
    @suneeshsukumaran9678 ปีที่แล้ว

    ആത്തം കുടി ടൈൽസ് മഴ കാലത്തു തണുപ് കുറവുണ്ടോ..

  • @aruljyothick469
    @aruljyothick469 ปีที่แล้ว +1

    പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടത്ത് ഇതുപോലെ ഒരു വീട് വച്ചു തരാൻ പറ്റുമോ ?

  • @jibinthomas9696
    @jibinthomas9696 ปีที่แล้ว +2

    👌👌👌👌👌👌

  • @vipindas9203
    @vipindas9203 ปีที่แล้ว +1

    ബിൽഡർ ഡീറ്റെയിൽസ് ഇടാൻ സാധിക്കുമോ..??

  • @rohithrajendran3943
    @rohithrajendran3943 ปีที่แล้ว

    Otta bedroom ullo..???

  • @prathyushmahi
    @prathyushmahi ปีที่แล้ว

    Nalla beautifull ayit execute cheythitund😂😍

  • @prakashvayalil1766
    @prakashvayalil1766 ปีที่แล้ว +1

    Good

  • @nidhinannur3862
    @nidhinannur3862 4 หลายเดือนก่อน

    റെനോവേഷൻ ചെയ്യാൻ ആണോ 16.5 ലക്ഷം രൂപ ആയതു അതോ മൊത്തം വീട് ചെയ്യാൻ 16.5 മാത്രം ആയുള്ളോ?

  • @mathewkuttyb1015
    @mathewkuttyb1015 ปีที่แล้ว +1

    Athapookkalam itta polundu thara

  • @greenleaves5114
    @greenleaves5114 ปีที่แล้ว +1

    Ee veedu vannal kanan pattooo

  • @rintochristyabraham6080
    @rintochristyabraham6080 ปีที่แล้ว +1

    👍

  • @urumipparambil
    @urumipparambil ปีที่แล้ว

    ഇതിൽ ഒരിടത്തും ഫോൺ നമ്പർ കണ്ടില്ല. ഇതിൻ്റെ നിർമാണം നടത്തിയ വ്യക്തിയെ നേരിൽ ബന്ധപ്പെടാൻ ഫോൺ നമ്പർ തരാമോ

  • @neerajapv532
    @neerajapv532 ปีที่แล้ว +1

    ❤❤❤

  • @anjithas8508
    @anjithas8508 ปีที่แล้ว +1

    Ith adoor evideya nn.. Nte veedum adr aan.

  • @harishankarvs5192
    @harishankarvs5192 ปีที่แล้ว +1

    Wow

  • @nowreenadeem786
    @nowreenadeem786 ปีที่แล้ว +1

    Yevidnn aaa athangudi tiles kittunne

  • @vipindas9203
    @vipindas9203 ปีที่แล้ว +2

    എഞ്ചിനീയർ നമ്പർ and അഡ്രെസ്സ് ഇടാമോ.. Plz

  • @nandhuprakash701
    @nandhuprakash701 ปีที่แล้ว +1

    ❤❤ jayaram

  • @smart3dpanels233
    @smart3dpanels233 ปีที่แล้ว

    Super Sir

  • @_kottarakkarakaran_
    @_kottarakkarakaran_ ปีที่แล้ว +1

    വിഷ്ണു , അടൂർ എവിടാ ഈ വീട്

  • @Babu_2020
    @Babu_2020 ปีที่แล้ว +2

    കാണാൻ ഭംഗതന്നെ,സേഫ്റ്റി ഒരു പ്രശ്നമല്ലെ.ഒരു ഓടിളക്കിയാൽ അകത്ത് കടക്കാം

  • @maneeshtpillai581
    @maneeshtpillai581 ปีที่แล้ว

    Oru samsayam roofing leaking varan chances undo?

  • @lazarusfilms1145
    @lazarusfilms1145 ปีที่แล้ว +1

    🥰🥰

  • @sanjay3801
    @sanjay3801 ปีที่แล้ว +1

    ʳᵉᵃˡˡʸ ᵃᵐᵃᶻⁱⁿᵍ 🥵💥ᵈᵉˢⁱᵍⁿ

  • @balankp2844
    @balankp2844 ปีที่แล้ว +2

    ബന്ധപ്പെടാനുള്ള നമ്പർ തരുമോ

  • @dhanasekaran9306
    @dhanasekaran9306 ปีที่แล้ว +1

    Where I can get the plan of this house?

  • @anjalinair187
    @anjalinair187 ปีที่แล้ว +3

    Beautiful...How can I get the plan for this house?

  • @mayakrishnanc344
    @mayakrishnanc344 ปีที่แล้ว +1

    എന്റെ വീടും റീ ഇന്നൊവേറ്റ് ചെയ്തത് ജയറാം ബ്രോ ആണ്..

  • @vishnuprakashvp4839
    @vishnuprakashvp4839 ปีที่แล้ว

    Mach angnea full clean cheyaaa without removing

  • @akhillec1063
    @akhillec1063 ปีที่แล้ว +1

    Place evida

  • @vimarshhjGowda
    @vimarshhjGowda ปีที่แล้ว +1

    Sir whats the budget of this house

  • @sumayyakp8908
    @sumayyakp8908 ปีที่แล้ว +1

    🥰😍

  • @hugandpegvlogs
    @hugandpegvlogs ปีที่แล้ว +1

    Square Arc builders nte number tharumo

  • @aswathyanish31
    @aswathyanish31 ปีที่แล้ว +1

    Jayaram sir nte nbr kittumo

  • @narayanannampoothiri1197
    @narayanannampoothiri1197 ปีที่แล้ว +1

    Feeling nostalgic🥰🥰🥰🥰
    Jayaram chettante number kittumooo..

  • @sandhyavinesh5105
    @sandhyavinesh5105 ปีที่แล้ว +2

    Nice 👌🔥🔥

  • @mayavijay3519
    @mayavijay3519 3 หลายเดือนก่อน

    Can anyone share the contact details of the engineer

  • @sasipillai7893
    @sasipillai7893 ปีที่แล้ว +1

    Can i get the number of the architect

  • @subramaniyamvijay5278
    @subramaniyamvijay5278 ปีที่แล้ว +1

    Enniku vennum no

  • @AmonAntony
    @AmonAntony ปีที่แล้ว +1

    ഇതുപോലെ ഒരു വീട് ആലപ്പുഴ യിൽ ചെയ്യമോ

  • @vaisakhgireesaninstagram
    @vaisakhgireesaninstagram ปีที่แล้ว

    Congrts ❤❤❤dear Anoop

  • @dheerajdkotian2684
    @dheerajdkotian2684 ปีที่แล้ว

    Is this new built or reinovated house
    i dont understand malyalam😂😅

    • @vishnuvijayan1557
      @vishnuvijayan1557  ปีที่แล้ว

      not renovation.Old house demolished and reconstructed

  • @ritajoseph2843
    @ritajoseph2843 ปีที่แล้ว +1

    😅

  • @jyothiananthnanthu6772
    @jyothiananthnanthu6772 ปีที่แล้ว +1

    Athankudi dailes westanu

  • @akashpradeep5997
    @akashpradeep5997 ปีที่แล้ว +2

    Ith oru renovation project ano?

  • @abiedava3602
    @abiedava3602 ปีที่แล้ว +1

    നമ്പർ തരുമോ.. ഒരു വർക്ക്‌ ഉണ്ട്

  • @hebbyjohn5174
    @hebbyjohn5174 ปีที่แล้ว +1

    ജയറാമിന്റെ ഫോൺ നമ്പർ തരുമോ