ദോശ - ഇഡ്ഡലി മിക്സ് - സിംബിൾ ബസിനസാണ് /Crispy Dosha & Idly Mix - Best Business/tschandran

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 67

  • @vinodkarunakaran5317
    @vinodkarunakaran5317 ปีที่แล้ว +8

    സർ താങ്കൾ ഇങ്ങനെയുള്ള സംരംഭകർക്കു ഒരു പോസിറ്റീവ് എനർജി തരുന്നു.. Thanks a lot..

    • @tschandran
      @tschandran  ปีที่แล้ว +2

      Thank you

    • @tgnath8493
      @tgnath8493 2 หลายเดือนก่อน

      10kg അരിക്ക് എത്ര ഉലുവ വേണ്ടി വരും...?

  • @sisters_vibe5955
    @sisters_vibe5955 ปีที่แล้ว +9

    Njangal upayogichittundu... Nalla soft aaya ottatha idli... Crispy dosa😋 happy customer 😊👏👏🙏

  • @arunrulerz9584
    @arunrulerz9584 ปีที่แล้ว +4

    Very good. ഇങ്ങിനെയുള്ള യുവതികൾ ഇത്തരം സംരംബങ്ങളുമായി ഇനിയും വരട്ടെ 👍👍..

  • @mugeshkumar222
    @mugeshkumar222 ปีที่แล้ว +2

    Happy customer ❤️

  • @Sobhaa85
    @Sobhaa85 ปีที่แล้ว +1

    Liscence എടുക്കാൻ ഉള്ള proceedings video ചെയ്തിട്ടുണ്ടോ... ഉണ്ടെങ്കിൽ link mention ചെയ്യാമോ

  • @rajeevrajan1875
    @rajeevrajan1875 9 หลายเดือนก่อน

    👍 Enik engane oru samrambam thudanganamennundu second hand machine kittan sadhyathayundenkil thudangan

    • @tschandran
      @tschandran  9 หลายเดือนก่อน

      പഴയ മിഷനറികൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

    • @rajeevrajan1875
      @rajeevrajan1875 9 หลายเดือนก่อน

      @@tschandran 🙏

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 11 หลายเดือนก่อน +2

    ഇതാണോ ഹൈ ജീൻ? ഗ്ലൗസ് ഉപയോഗിക്കണം മാഡം 🙏🙏

    • @tschandran
      @tschandran  10 หลายเดือนก่อน

      Okay

  • @Bosscat57
    @Bosscat57 3 หลายเดือนก่อน +1

    രണ്ട് പേരും നല്ല അന്തസ്സുള്ളവർ 🙏🏻❤🙏🏻

    • @tschandran
      @tschandran  หลายเดือนก่อน

      Thank you

  • @vineshv5288
    @vineshv5288 26 วันที่ผ่านมา

    Evideya location vannu കാണാൻ

    • @tschandran
      @tschandran  23 วันที่ผ่านมา

      Chittoor

  • @indup4592
    @indup4592 ปีที่แล้ว

    Best Video ഇഡ്ഡലി മിക്സ് ഉണ്ടാക്കാൻ ആഗ്രഹമുള്ളവർക്ക് മികച്ചത്. നന്ദി

  • @user-ho7uw9ck4t
    @user-ho7uw9ck4t ปีที่แล้ว +2

    ഹലോ സാർ നമുക്ക് ഈ ദോശമാവ് ഇഡ്ഡലിനെ പറ്റി പഠിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @bijumenon5799
      @bijumenon5799 11 หลายเดือนก่อน

      അവരെ കോൺടാക്ട് ചെയ്യു.

    • @sureshbabu711
      @sureshbabu711 7 หลายเดือนก่อน

      Hi സർ എനിക്ക് ഇങ്ങനൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട്,അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരുമോ,

    • @shinilps490
      @shinilps490 หลายเดือนก่อน

      ​@@sureshbabu711ഈ സംരഭം തുടങ്ങിയായിരുന്നോ സ്ഥലം താങ്കളുടെ എവിടെയാണ്

  • @PrakashPrasanna-yr8im
    @PrakashPrasanna-yr8im ปีที่แล้ว +1

    Super

  • @arun-uf5dw
    @arun-uf5dw ปีที่แล้ว +1

    Msmed amendment പ്രകാരം 50 cr thaze വരുന്നതല്ലേ msme. Kswift മുമ്പ് 10 cr വരെ ആയിരുന്നു license ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ
    കഴ്ഞ്ഞിരുന്നുള്ളൂ. ഇപ്പോളം അങ്ങനെ തന്നെ യാണോ

    • @tschandran
      @tschandran  ปีที่แล้ว

      Yes

    • @skynetmedia1127
      @skynetmedia1127 5 หลายเดือนก่อน

      ഇവരുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @indup4592
    @indup4592 ปีที่แล้ว +1

    പൂർണ്ണമായും പഠിക്കാം

  • @bijumenon5799
    @bijumenon5799 ปีที่แล้ว +2

    സർ ഞങ്ങൾ ഇ കമ്പനിയെ സമിപ്പിച്ചു. നല്ല റെസ്പോൺസ്, എല്ലാം ഡീറ്റെയിൽ ആയി പറഞ്ഞു തന്നു

    • @tschandran
      @tschandran  ปีที่แล้ว

      All the best 👍

    • @rajalakshmysajeesh.
      @rajalakshmysajeesh. 8 หลายเดือนก่อน

      എങ്ങനെയാണ് ഇവരെ contact ചെയ്യേണ്ടത്? Contact number തരുമോ?

    • @keerthykbiju
      @keerthykbiju 7 หลายเดือนก่อน

      Number undo

    • @LakshmipradeepPradeep
      @LakshmipradeepPradeep 2 หลายเดือนก่อน

      നമ്പർ തരാമോ

  • @sa9611
    @sa9611 ปีที่แล้ว +2

    👍👍

  • @kichukrishna
    @kichukrishna ปีที่แล้ว +1

    One packet price paranjilaa

    • @tschandran
      @tschandran  ปีที่แล้ว

      Please contact 8848765733

    • @keerthykbiju
      @keerthykbiju 7 หลายเดือนก่อน

      ​@@tschandranee number ivarude alla... Njn vilichapol ചക്കിലാട്ടിയ വെളിച്ചെണ്ണ യുടെ ആണ്

  • @umaradhakrishnan1078
    @umaradhakrishnan1078 ปีที่แล้ว +2

    സാർ ഉലുവയുടെ അളവ് പറഞ്ഞില്ല. വീട്ട് ഉപയോഗത്തിനാണ്.

    • @tschandran
      @tschandran  ปีที่แล้ว

      കറികളിൽ ഉപ്പ് ചേർക്കും പോലെആവശ്യത്തിന്

  • @deepudpm2004
    @deepudpm2004 ปีที่แล้ว +1

    😍😍

  • @vineeniranjan
    @vineeniranjan ปีที่แล้ว +2

    🥰

  • @dileepmannath9269
    @dileepmannath9269 2 หลายเดือนก่อน

    Fssai certificate edukano

    • @humanbeing-0
      @humanbeing-0 2 หลายเดือนก่อน

      I think yes

    • @tschandran
      @tschandran  หลายเดือนก่อน

      Yes

  • @skynetmedia1127
    @skynetmedia1127 5 หลายเดือนก่อน +1

    ഇവരുടെ നമ്പർ കിട്ടാൻ vazhyiundo

    • @tschandran
      @tschandran  5 หลายเดือนก่อน

      Okay

  • @sunilchithali771
    @sunilchithali771 ปีที่แล้ว +1

    PMEGP ലോൺ എങ്ങനെ കിട്ടും SBI ബാങ്കിൽ നിന്നും കിട്ടുമോ

  • @LakshmipradeepPradeep
    @LakshmipradeepPradeep 2 หลายเดือนก่อน

    നമ്പർ തരു ഇതിൽ ഉള്ള ഒരു നമ്പറിൽ വിളിച്ചിട്ട് ഒരു ഓയിൽ കമ്പനി യിലാണ് എടുത്തത്

    • @tschandran
      @tschandran  หลายเดือนก่อน

      ഇതിൽ നമ്പർ നൽകിയിട്ടില്ലല്ലോ

  • @sridhars783
    @sridhars783 4 หลายเดือนก่อน

    Hi sir , ഇവരുടെ നമ്പർ തരാമോ

    • @tschandran
      @tschandran  3 หลายเดือนก่อน +1

      നോക്കട്ടെ

    • @sridhars783
      @sridhars783 3 หลายเดือนก่อน

      ​@@tschandranകിട്ടിയോ

  • @daneshmp3735
    @daneshmp3735 ปีที่แล้ว +1

    Sir... ഇവരുടെ contact number കിട്ടാൻ വഴിയുണ്ടോ

    • @tschandran
      @tschandran  ปีที่แล้ว

      Look in the comments

  • @bobyvineesh4864
    @bobyvineesh4864 ปีที่แล้ว

    Avarude number kittumo

  • @densonkd
    @densonkd ปีที่แล้ว +1

    👍👌