Zero യിൽ തുടങ്ങി വനിതകൾക്ക് തൊഴിൽ കൊടുക്കുന്ന ലക്ഷങ്ങൾ വരുമാനമുള്ള സംരംഭക | WOMEN ENTREPRENEUR |

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2023
  • Zero യിൽ തുടങ്ങി വനിതകൾക്ക് തൊഴിൽ കൊടുക്കുന്ന ലക്ഷങ്ങൾ വരുമാനമുള്ള സംരംഭക | WOMEN ENTREPRENEUR |
    നമ്പർ : 8606816806
    #women #entrepreneur #womenentreprenuers #entrepreneurship #womenempowerment #women_respect_video #woman #women_issues #womensfashion #women_respekt #mmmtraveller #manzoormuhamma #alappuzha
  • บันเทิง

ความคิดเห็น • 738

  • @smithapoius9310
    @smithapoius9310 7 หลายเดือนก่อน +11

    സൂപ്പർ Chasew ആണ് നിങ്ങൾക്കു വിശോസിച്ചു നിങ്ങളുടെ കുഞ്ഞിന് പോലും കൊടുകാം ഒരു മായവും കലരാത്ത ഒരു കെമിക്കലും ചേർക്കത്തെ ഒർജിനൽ Cashew . ആണ് സൂപ്പർ ടെസ്റ്റ്‌ ആണ് . ഒരു വട്ടം മേടിച്ചു കഴിക്കുന്നവർ പിന്നെയും പിന്നെയും ചോദിച്ചു മേടിക്കുന്നു അത്രയും സൂപ്പർ ടെസ്റ്റ്‌ ആണ് ...

  • @Gamerjackff
    @Gamerjackff 13 วันที่ผ่านมา +6

    ഞാൻ മലപ്പുറം ആണ് എനിക്കും ആഗ്രഹം ഉണ്ട്

  • @mercyjoshy7700
    @mercyjoshy7700 5 หลายเดือนก่อน +3

    Tnx dear,enthenkilum cheyyanam,ennu kure nalayi alochikkunnu,epol engane oru video kandappol otjiri santhosham,❤❤❤❤

  • @tharunsamsunil4460
    @tharunsamsunil4460 7 หลายเดือนก่อน +6

    Vihanvika യുടെ ഭാഗം ആയതിൽ സന്തോഷം. Good quality products and tasty👍🏻👍🏻👍🏻👍🏻

  • @lijiyashanavas5817
    @lijiyashanavas5817 7 หลายเดือนก่อน +6

    Super Quality and taste. My mother is also a part of this . Brother നാട്ടിന്നു വന്നപ്പോ uae ഇലേക്ക് ഞാൻ ഈ product വരുത്തിച്ചിരുന്നു . ഇവിടെ സുഹൃത്തുക്കളും എല്ലാംഒരുപാട് ഇഷ്ടപെട്ടു. ഇവിടെ കിട്ടുന്ന ക്വാളിറ്റി യും rate യും വെച്ച് നോക്കുമ്പോൾ too much better ആണ് . All the very best in your journey and become a Best Entrepreneur in future dear ❤

  • @salini9944
    @salini9944 7 หลายเดือนก่อน +1

    Good quality and fresh cashews....3 flavours....super tasty...I'm really happy to be a part of this great opportunity..good going...

  • @rasheedrasheed9163
    @rasheedrasheed9163 5 หลายเดือนก่อน +48

    അഭിനന്ദനങ്ങൾ.. എനിക്കും ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങിനെ യാണ് ഇതിലേക്ക് എത്തേണ്ടത് 🙏

  • @ManjuSonyM4
    @ManjuSonyM4 7 หลายเดือนก่อน +10

    ഞാനും വിഹാൻവികയുടെ ഭാഗമാണ്... Good Quality product.... വിശ്വസിച്ചു വാങ്ങിക്കാം. Preservatives ഒന്നും ചേർക്കാത്ത product... വാങ്ങിച്ചവർ വീണ്ടും വീണ്ടും ചോദിച്ചുവാങ്ങുന്നു.. ഇതു എന്റെ experients aanu

    • @user-oq9pd6ty4b
      @user-oq9pd6ty4b 28 วันที่ผ่านมา

      @@ManjuSonyM4 ഇതിൽ ജോയിൻ ചെയ്യാൻ എന്താ ചെയുക?

  • @vijinair5322
    @vijinair5322 7 หลายเดือนก่อน +6

    Proud To Be A Part Of Vihanvika❤

  • @greenapple599
    @greenapple599 7 หลายเดือนก่อน +3

    Proud to be a part in vihanvika❤🎉

  • @ArulPrasanth-li4on
    @ArulPrasanth-li4on 7 หลายเดือนก่อน +4

    വിഹാൻ വിക യുടെ ഭാഗം ആയതിൽ സന്തോഷം.. വലിയ കമ്പനി ആവട്ടെ... അടിപൊളി പ്രോഡക്റ്റ് ആണ്.. സൂപ്പർ രുചിയും ഗുണം വും 👍

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 2 หลายเดือนก่อน +2

    നല്ലൊരു മോൾ നല്ല ചിരി എനിക്ക് താല്പര്യം ഉണ്ട് ചെയ്യാൻ ജില്ല പാലക്കാട്‌ ❤️❤️❤️❤️❤️❤️

  • @deepam42
    @deepam42 7 หลายเดือนก่อน +1

    First quality Fresh cashew . Njanum vihanvika familiyile oru member ayathil valare happy anu❤

  • @bijithanmashok2145
    @bijithanmashok2145 7 หลายเดือนก่อน +3

    Fresh and crispy and so good to eat..I am proud to a part of Vihanvika family..thank u sneha ..❤🥰🥰🥰🥰 Best wishes

  • @sujithss
    @sujithss 7 หลายเดือนก่อน +23

    വിഹാൻവിക യുടെ ആദ്യ വീഡിയോ കണ്ട് ഞാൻ cashew വാങ്ങിയിരുന്നു.. അത് കൂടാതെ pepper ഉം salt ഉം ചെയ്തപ്പോൾ അതും വാങ്ങി use ചെയ്ത് ..super teast ആണ്.കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫ്രഷ് ആണ്.. പുറത് ഉള്ളതിനേക്കാൾ rate ഉം കുറവാണ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹👏🏼👏🏼👏🏼

  • @shivanandanamgroup6906
    @shivanandanamgroup6906 5 หลายเดือนก่อน

    Cochiyil thudangan Agraham undu. Same concept, but multiple dry fruits.

  • @KMMATHEWS
    @KMMATHEWS 7 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 👏❤️

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 5 หลายเดือนก่อน +7

    സംരഭം ഗംഭീരം. കൂടുതൽ വിജയമാവട്ടെ. രണ്ട് കയ്യിലും ഗ്ലൗസ് ഇടാനും തലയിൽ ക്യാപ് വയ്ക്കാനും ശ്രദ്ധിക്കണം. ആശംസകൾ

  • @user-qo5st9et9l
    @user-qo5st9et9l 7 หลายเดือนก่อน +2

    Proud to be a part in vihanvika❤❤❤

  • @durgarisheed1485
    @durgarisheed1485 7 หลายเดือนก่อน +1

    നല്ല fresh and quality ഉള്ള cashew ആണ്, taste aanenkil super👍🏻👍🏻👍🏻

  • @kunjumoldiya9741
    @kunjumoldiya9741 3 หลายเดือนก่อน

    Super aanutto kazhinja azhcha vangi ❤️❤️taste🤤innanu njan ee post kande,, orupaad santhosham thonni

  • @motherrealestatutubchanal
    @motherrealestatutubchanal 4 หลายเดือนก่อน

    മിടുക്കി congragulation

  • @Vedhudev
    @Vedhudev หลายเดือนก่อน

    Enikkum. Thalpariyamundu.

  • @jayasanthosh8446
    @jayasanthosh8446 7 หลายเดือนก่อน

    Good quality, fresh, super taste👍🏻♥️♥️ A part of vihanviha

  • @nixykj7574
    @nixykj7574 7 หลายเดือนก่อน +7

    നല്ല വലിപ്പമുള്ള cashews ആണ് ,പാക്കിങ് വളരെ മനോഹരം

  • @deviartworld6064
    @deviartworld6064 7 หลายเดือนก่อน +3

    Nalla taste aanu.. Good product💓💓 vihanvihayude bhagamakan kazhinjathil abhimanikunnu🙏💖

  • @Hsjakkeu
    @Hsjakkeu 4 หลายเดือนก่อน

    Ithinte vilayum athupole wholesale ratinum kodukkunnundo ennum ariyanam ..pls

  • @DivyaChandran-mb5cp
    @DivyaChandran-mb5cp 2 หลายเดือนก่อน

    Ith vitilek tharumo pack cheyyan.vitil vechu packing cheyyan thalparyum und.

  • @BincyEldoe
    @BincyEldoe 4 หลายเดือนก่อน +15

    അഭിനന്ദനങ്ങൾ. എനിക്കും Join ചെയ്യാൻ ആഗ്രഹമുണ്ട്.

  • @soyaprasad3478
    @soyaprasad3478 7 หลายเดือนก่อน +3

    Top quality aanu nalla taste aanu super njanum ithinte oru bhagamanu

  • @acaxff2703
    @acaxff2703 หลายเดือนก่อน

    അഭിനന്ദനങ്ങൾ ജോയിൻ ചെയ്യാൻ താല്പര്യമുണ്ട് പാലക്കാട്‌ ജില്ല.

  • @sabithaprakash8228
    @sabithaprakash8228 7 หลายเดือนก่อน +3

    സൂപ്പർ

  • @VARADA.
    @VARADA. 7 หลายเดือนก่อน +1

    സൂപ്പർ ❤️❤️

  • @muhsinanissam873
    @muhsinanissam873 7 หลายเดือนก่อน

    Vedio super 👌

  • @jishaks2093
    @jishaks2093 4 หลายเดือนก่อน

    എല്ലാ ആശസകളും ❤

  • @rajanika1797
    @rajanika1797 4 หลายเดือนก่อน +2

    Enikum thalparyamunde. Thrissur aanu

  • @sumasuma988
    @sumasuma988 4 หลายเดือนก่อน +1

    Agane yanu ethu thudagunnathe .onne paragu tharamo.please.

  • @priyapkpriya1680
    @priyapkpriya1680 หลายเดือนก่อน

    Njan first time ano vidio kanunnath enikum interested und e businessnod from kannur

  • @anishmakashi2922
    @anishmakashi2922 7 หลายเดือนก่อน +12

    ഞാൻ വിഹാൻവികയുടെ ആദ്യ വിഡിയോ കണ്ട് അവരുടെ ഫസ്റ്റ് ഐറ്റം ആണ് "W180" അത് വാങ്ങി കഴിച്ചു നല്ല വലുപ്പവും ആണ് സൂപ്പർ ടേസ്റ്റി ആണ്. അത് കഴിഞ്ഞ് പെപ്പെർ സാൾട്ട് വന്നു അതും വാങ്ങി സൂപ്പർ സൂപ്പർ ടേസ്റ്റ് ആണ്. ഞാൻ ഇപ്പൊ വിഹാൻവികയിൽ വർക്കിംഗ്‌ ചെയ്യുന്നു ഞാൻ അതിൽ അഭിമാനംകൊള്ളുന്നു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

    • @devanandamj1879
      @devanandamj1879 5 หลายเดือนก่อน +2

      Enikkithil join cheyyanam ennund. Enthanu cheyyendath EKM aannu njan

    • @ShahidaShahidaaju-uk6cs
      @ShahidaShahidaaju-uk6cs หลายเดือนก่อน

      എനിക്കും ജോയിൻ ചെയ്യണം എന്നുണ്ട്. Malappuram ആണ്. എന്താ ചെയ്യേണ്ടത്

    • @ShahidaShahidaaju-uk6cs
      @ShahidaShahidaaju-uk6cs หลายเดือนก่อน

      Pls replay

  • @jindukp3311
    @jindukp3311 2 หลายเดือนก่อน +3

    എനിക്കും താൽപര്യമുണ്ട് .

  • @kochuthalapady4116
    @kochuthalapady4116 7 หลายเดือนก่อน +33

    ഒന്നിച്ചു നിന്ന് ഒരു മനസോടെ ഈ ബിസിനസിനെ വിജയത്തിലേക്ക് എത്തിക്കുന്ന വിഹാൻവിക ഫാമിലിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.
    ഏതൊരു ബിസിനസ്സിന്റെയും വിജയം എന്ന് പറയുന്നത് അതിന്റെ ഉപഭോക്താക്കൾ തന്നെ ആണ്. തീർച്ചയായും അവരിൽ കൂടി മാത്രം ആണ് ബിസിനസ് വളച്ചയിലേയ്ക്ക് എത്തുന്നത്. ഏതൊരു ബിസിനസ് ആയാലും ഉപഭോക്താവ് ആണ് രാജാവ്. ഉപഭോക്താക്കൾ ഇല്ലെങ്കിൽ ബിസിനസ് പലപ്പോഴും പരാജയം ആയിരിക്കും. പക്ഷെ കുറച്ചു നാളുകൾ കൊണ്ട് ഒരു വീട്ടമ്മ തുടങ്ങിയ വിഹാൻവിക എന്ന ഈ ഒരു സംരഭം ഈ നിലയിൽ വളർച്ച പ്രാപിച്ചു എങ്കിൽ തീർച്ചയായും അത് ആ പ്രോഡക്റ്റിന്റെ ഗുണമേന്മയും രുചിയും അതുപോലെ തന്നെ കൂടെ നിന്ന് പ്രവർത്തിക്കുന്നവരുടെ ഒത്തൊരുമയും കൊണ്ട് മാത്രം ആണ്. ഒരു വ്യക്തി അല്ല ടീം ആണ് ഇവിടെ പ്രധാനം. ഒന്നും ഒന്നും ചേർന്നാൽ അത് രണ്ടല്ല ബിസിനസിൽ.ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല എന്നുള്ള കാര്യങ്ങൾ ഒരു കൂട്ടം മനുഷ്യർ ഒന്നിച്ചു ചേർന്ന് നിൽക്കുന്ന മനുഷ്യശക്തിയുടെ ഒരു സഞ്ചയം ആണ്. പക്ഷികൾ പറക്കുന്നത് നമ്മൾ ശ്രെധിച്ചിട്ടില്ലേ. എപ്പോഴും ഒരു കൂട്ടമായി ആണ് എപ്പോഴും പറക്കുന്നത്. അതുകൊണ്ട് അവയ്ക്കു കൂടുതൽ ദൂരം പറക്കുവാനും ഷീണം അനുഭവപ്പെടാതെ ഇരിക്കുവാനും അത് സഹായിക്കും. ആ ഒരു കൂട്ടായ്മ ബിസിനസിലും ഉണ്ടെങ്കിൽ തീർച്ചയായും ആ ബിസിനസ് ഉയർച്ചയിൽ എത്തുക തന്നെ ചെയ്യും. ഈ ഒരു ഒത്തൊരുമയോടെ മുൻപോട്ടു പോയാൽ വിഹാൻവികയ്ക്കും മുൻപോട്ടുള്ള നാളുകളിൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ കഴിയും. ഈ വിഹാൻവിക ഫാമിലിയ്ക്ക് ഉയർച്ചയുടെ സ്വപ്നങ്ങൾ കാണുവാൻ മാത്രം അല്ല എല്ലാവരുടെയും ജീവിതത്തിൽ നന്മകൾ വിടരട്ടെ, ബന്ധങ്ങൾ പരസ്പരം ഊഷ്മളം ആവട്ടെ, നാളെകളിൽ വിഹാൻവികയുടെ ഒന്നിച്ചുള്ള സ്വപ്നങ്ങൾ പൂവണിയുന്നത് കാണുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നൂട്ടോ.

    • @meenutti39
      @meenutti39 7 หลายเดือนก่อน +3

      Positive motivation🥰👏

    • @KMMATHEWS
      @KMMATHEWS 7 หลายเดือนก่อน +2

      Good👏

  • @aswathi__1233
    @aswathi__1233 4 หลายเดือนก่อน +2

    Enikum talpiryam undu

  • @user-of3fe1sl9n
    @user-of3fe1sl9n 5 หลายเดือนก่อน +4

    Enikkum thalparyam undu please reply

  • @pottekattshinoy
    @pottekattshinoy 7 หลายเดือนก่อน +2

    Best quality. Big size . ❤️

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 หลายเดือนก่อน

    എനിക്കും തുടങ്ങണം. Kottayam ജില്ല.

  • @SUDHAKM-xh5vn
    @SUDHAKM-xh5vn 5 หลายเดือนก่อน +13

    എനിക്കും ഇത് ചെയ്യാൻ താല്പര്യം ഉണ്ട് deatial പറഞ്ഞു തരുമോ

  • @deepashiju2038
    @deepashiju2038 หลายเดือนก่อน

    Enikum thalparyamund vadakaveetil thamasikukayanu
    Ernakulam

  • @user-iv5gk3jq4g
    @user-iv5gk3jq4g 5 หลายเดือนก่อน +20

    അല്ലാഹു ബിസിനസ്‌ വിജയിപ്പിക്കട്ടെ കുടുംബം രക്ഷ പെടണം from mueenudheen മലപ്പുറം

  • @sarithasudheer3394
    @sarithasudheer3394 6 หลายเดือนก่อน

    ❤❤അടിപൊളി ❤❤👍👍

  • @divyadivakaran8694
    @divyadivakaran8694 6 หลายเดือนก่อน

    Veetil erunnu cheyyan pattumo.athinu entha cheyyante

  • @valsalank5174
    @valsalank5174 14 วันที่ผ่านมา

    Enikum cheranam

  • @sindhuunnikrishnan5854
    @sindhuunnikrishnan5854 7 หลายเดือนก่อน +1

    Good quality and fresh cashews 🥰

  • @fasnashereefrazeen9164
    @fasnashereefrazeen9164 6 หลายเดือนก่อน +7

    Madam veetilirunn cheyyan patto engil enikuum venam joli

  • @Anvid2024
    @Anvid2024 2 หลายเดือนก่อน

    സൂപ്പർ 👍

  • @user-el1nj4bk4z
    @user-el1nj4bk4z 4 หลายเดือนก่อน +6

    എനിക്കും ആഗ്രഹം ണ്ട് നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ്
    എങ്ങിനെയാണ് ഇതില് ഒരാൾ ആവാൻ പറ്റാ ഒന്ന് പറഞ് തരോ pls🙏

  • @shaffeekkaimam4579
    @shaffeekkaimam4579 7 หลายเดือนก่อน +1

    Really wonderful product❤
    Great zero cost bsns opportunity for those who wish to convert their free time to earn an income🌹🥰

  • @aldringeorge899
    @aldringeorge899 5 หลายเดือนก่อน

    എനിക്കും താൽപര്യമുണ്ട് ഇതിൽ അംഗമാ ൻ ആഗ്രഹമുണ്ട്

  • @user-lw7dv3ny3i
    @user-lw7dv3ny3i 5 หลายเดือนก่อน +2

    Enikum thalparyam undayirunnu njan Malappuram aan

  • @mastersrvmedia6169
    @mastersrvmedia6169 5 หลายเดือนก่อน +2

    കൂടുതൽ അറിയാൻതാൽപ്പര്യം ഉണ്ട്

  • @user-lw7dv3ny3i
    @user-lw7dv3ny3i 5 หลายเดือนก่อน

    Enik thalparyamund

  • @leelammarajan6446
    @leelammarajan6446 6 หลายเดือนก่อน +2

    I am intrested

  • @noormedia786
    @noormedia786 5 หลายเดือนก่อน +7

    TVM -ൽ ഉള്ള വർ എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരുമോ

  • @humanrightsorg6125
    @humanrightsorg6125 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ
    മാഡം സ്ഥാപനം കാണാൻ കഴിയുമോ

  • @iconicgaming0075
    @iconicgaming0075 5 หลายเดือนก่อน +1

    Enikum ithinte bhagamaganamennunde....work cheyyanam ennunde .. kottayayathu undo..

  • @mahimadhu3215
    @mahimadhu3215 7 หลายเดือนก่อน +1

    Njan cashew vangi kazhichu. Big size nalla quality super taste. Athinu shesham njanum ee business ippol cheyyunnu oru side income kittunnunde. Thnks to Sneha❤❤❤❤

    • @priyusrrr7413
      @priyusrrr7413 6 หลายเดือนก่อน

      എനിക്കും താല്പര്യം ഉണ്ട് ഈ ബിസിനസ്‌ ചെയ്യാൻ . തോന്നുന്നു ഡീറ്റെയിൽസ് പറഞ്ഞു തരാമോ.. Pls

    • @RamlaRamla-ej8oz
      @RamlaRamla-ej8oz 5 หลายเดือนก่อน +2

      ഒന്ന്. Parayu ട്ടോ. പ്ലീസ്. Veettil ഇരുന്ന് ചെയ്യണം. അങ്ങിനെ പറ്റുമോ

    • @vahidvapputti753
      @vahidvapputti753 3 หลายเดือนก่อน

      Enikkum vittil irunnucheyyan thalppariyam ind

  • @Shimiha
    @Shimiha 18 วันที่ผ่านมา

    കിട്ടുന്ന നമ്പർ ഇട്ടുകൂടെ സഹോദര സഹോദരി
    ഞങ്ങൾക്കും ഇതിൽ എങ്ങനെ ചേരണം എന്നു അറിയാൻ വേണ്ടി വിളിക്കുന്നു കിട്ടുന്നില്ല 😍

  • @leelammasasidharan9021
    @leelammasasidharan9021 5 หลายเดือนก่อน +6

    ഹലോ മാഡം ഞാൻ വീഡിയോ മുഴുവനും കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്കും ഇതിൽ ജോയിൻ ചെയ്യണം ഞാൻ എന്താണ് ചെയേണ്ടത് ഞാൻ tvm ആണ് ഒരു ബിസനസ്സിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത് വളരെയധികം സന്തോഷം തോന്നി എനിക്ക് 63 വയസ് ഉണ്ട്

    • @SubhaManikandan-ju5vq
      @SubhaManikandan-ju5vq 3 หลายเดือนก่อน

      Enikku ee business thudangan aagragham undu .enthada cheyyendathu

  • @shailajaps2602
    @shailajaps2602 5 หลายเดือนก่อน

    Enikku enthenkilum jolli that amo entestalam vaikom .55. years aayi.bharthavu manasikamai peedippikkappefunnabalsnu

  • @lalichanlalichan9304
    @lalichanlalichan9304 3 หลายเดือนก่อน

    Enikum thalpariyum und

  • @princeenterprises1943
    @princeenterprises1943 5 หลายเดือนก่อน +1

    Sthapanathinte neme board kanikanam, help line number parayukayo kanikumayo cheyanan. Kurudan Anaye parichayapedurhunnathu pole aakaruthu😊

  • @manualappuzha3765
    @manualappuzha3765 7 หลายเดือนก่อน +1

    Nice പെങ്ങളെ 👌👌

  • @tricksofs3457
    @tricksofs3457 6 หลายเดือนก่อน +6

    Malappurm jillayil enganu cheyyum?

  • @WoodenBull7
    @WoodenBull7 7 หลายเดือนก่อน

    Very good quality tastes yummy

  • @WoodenBull7
    @WoodenBull7 7 หลายเดือนก่อน

    Super product

  • @RatheeshMani-wf9qb
    @RatheeshMani-wf9qb หลายเดือนก่อน

    Congratulations 🎉

  • @maneeshapraveen8217
    @maneeshapraveen8217 7 หลายเดือนก่อน

    Really in taste, big size and very fresh🤤

  • @raseenanassar511
    @raseenanassar511 4 หลายเดือนก่อน

    I also want to be a part of this business

  • @shailagopalan3189
    @shailagopalan3189 26 วันที่ผ่านมา

    Enikkum thalparyum und kannur

  • @bindukr4952
    @bindukr4952 5 หลายเดือนก่อน +2

    Anikum join chayyan thalparym unde anthane chayyandath

  • @ramla5947
    @ramla5947 7 หลายเดือนก่อน +1

    വിഹാൻവികയുടെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ❤❤

    • @devanandamj1879
      @devanandamj1879 5 หลายเดือนก่อน

      Hello mam, enikkithil join cheyyanam ennund. Enthaanu cheyyendath

  • @NishaRajeev-mg4wv
    @NishaRajeev-mg4wv หลายเดือนก่อน +1

    Agrahamundu antacheyyade

  • @Anu12850
    @Anu12850 3 หลายเดือนก่อน +7

    Mam, എനിക്ക് join ചെയ്യണമെന്നുണ്ട്. മലപ്പുറം district ആണ്. Join ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @saijukk9418
    @saijukk9418 7 หลายเดือนก่อน +4

    Fresh, good quality,super packing and super taste

  • @SujaBabu-up4gb
    @SujaBabu-up4gb 7 หลายเดือนก่อน

    Nalla quality ulla product aahn fresh and clean nuts👍

  • @kidsjazz7248
    @kidsjazz7248 2 หลายเดือนก่อน

    എനിക്ക് ഇതു ചെയ്യ്യാൻ താല്പര്യം ഉണ്ട്‌ ഒരു ജോലി എനിക്ക് അത്യാവശ്യം ആണ്. ഞാൻ ഇടുക്കി ആണ്

  • @sunijayaprakash1227
    @sunijayaprakash1227 หลายเดือนก่อน

    Enikkum join cheyan thalparyam undu engineyanu kollam vallikkavanu

  • @sheelasunil3587
    @sheelasunil3587 4 หลายเดือนก่อน +3

    Repacking ചെയ്യാൻ പറ്റുമോ നമ്പർ tharumo

  • @fathimasahadasahada
    @fathimasahadasahada 3 หลายเดือนก่อน +1

    മലപ്പുറം ജില്ലയാണ്...join ചെയ്യാൻ താല്പര്യമുണ്ട്

  • @SuvithkumariSuvi
    @SuvithkumariSuvi 3 หลายเดือนก่อน +1

    Njan TVM anu yenik ethuthudagan agraham undu angane thudaganam

  • @johnsonkv7734
    @johnsonkv7734 5 หลายเดือนก่อน +1

    Madam Thrissur cheyyan . what to do

  • @user-ve3pt2yn9r
    @user-ve3pt2yn9r 16 วันที่ผ่านมา

    Eniku ethu work cheyyanu thalpparyam undu. Detaila plas..

  • @vipinkj7082
    @vipinkj7082 5 หลายเดือนก่อน +1

    Enikkum angamalanam enthucheyyanam kottayama sthalam

  • @shanasanthosh2572
    @shanasanthosh2572 7 หลายเดือนก่อน +1

    Njan vihanvika യുടെ പാർട്ട്‌ aanu...good export quality tasty product

    • @nimisharajesh6647
      @nimisharajesh6647 3 หลายเดือนก่อน

      Enikkum thalpparyam und.....

    • @ShariManu
      @ShariManu 2 หลายเดือนก่อน

      Enikum thalparyam und

  • @ashnaskwt8542
    @ashnaskwt8542 13 วันที่ผ่านมา

    Enikum chayyannm

  • @RajithaS-wj9cc
    @RajithaS-wj9cc 3 หลายเดือนก่อน +1

    🥰🥰🥰 super

  • @rubeenariyas5119
    @rubeenariyas5119 5 หลายเดือนก่อน

    Hai ithl join cheyam entha cheyendath. Oru varumanamargam venam very urgent

  • @santhoshvasudev3372
    @santhoshvasudev3372 หลายเดือนก่อน

    Congratulated

  • @rkkghsvennakkara5021
    @rkkghsvennakkara5021 4 หลายเดือนก่อน +2

    I am interesetd. From Palakkad. What can I do for join vihanviha?

  • @beenajames7056
    @beenajames7056 2 วันที่ผ่านมา

    Enikkum join cheyyan agrahamund

  • @user-dy6lb7yh5o
    @user-dy6lb7yh5o หลายเดือนก่อน

    Adipoli.