VYAVASAYAPAADAM T.S.Chandran
VYAVASAYAPAADAM T.S.Chandran
  • 271
  • 3 794 181
House wiring pipes - പത്തുലക്ഷം നിക്ഷേപത്തിൽ നേടാം പ്രതിമാസം രണ്ടുലക്ഷം
House wiring pipes - it's a technical channel which promote entrepreneurship in this video explain the potential of a new enterprise engaged in the production of house wiring pipe from waste plastic granules
มุมมอง: 730

วีดีโอ

Carry Bags- Handle നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ -ഒരു കുടുംബം ജീവിക്കുന്നത് ഇതുകൊണ്ട്
มุมมอง 1.3Kวันที่ผ่านมา
it's a technical channel which promote entrepreneurship in this video explain the success story of a family engaged in the production of paper carry bag handles
വ്യവസായികൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ ഇനി സർക്കാർ ചിലവിൽ തന്നെ നികത്താം
มุมมอง 1.1K14 วันที่ผ่านมา
MSME insurance scheme.- it's a very interesting scheme implemented by industries department, Government of Kerala. In this video explains the details of insurance medical scheme implemented by in industries department for the promotion of MSME sector.
Farm Licence -നിയമം മാറി - ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ തുടങ്ങാം ആട്, പന്നി, കോഴി പശു,യമു
มุมมอง 3.4K21 วันที่ผ่านมา
Farm licensing - government has changed the licensing policy for farms it is liberalized. In this video explain the liberalised procedures for running farms in homes
MSME LOAN - 8% പലിശയിൽ 20 ലക്ഷം വരെ വായ്പയും രണ്ടുലക്ഷം സബ്സിഡിയും - സ്റ്റാർട്ടപ്പുകൾക്ക്
มุมมอง 2.8K28 วันที่ผ่านมา
Low Interest loan - Kerala state backward development corporation is implementing a scheme to provide loan at the rate of 8% per annum for starting startups in the country
Medicine Covers...വീടുകളിൽ കൈകൊണ്ട് ചെയ്ത് ബിസിനസ് ചെയ്യുന്ന പ്രവാസി
มุมมอง 4Kหลายเดือนก่อน
medicine covers - it's a cottage industry engaged in the production of medicine covers paper covers carry bags other paper based products. this video explains the success story of a small unit run by NRI
ഒരു സാധാരണ യുവാവിൻറെ മികച്ച ബിസിനസ് മാതൃക - ഇതു മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ
มุมมอง 7Kหลายเดือนก่อน
soda and soft drinks. it's a technical channel which promote entrepreneurship in this video explain the success story of a young entrepreneur who is engaged in the production of soda and soft drinks
ഏതു ബിസിനസ് ചെയ്യുന്നവർക്കും നല്ല ലാഭം നേടാൻ - ഈസിയായി ചെയ്യാവുന്ന ബിസിനസുകൾ
มุมมอง 1.8Kหลายเดือนก่อน
waste processing units it's a technical channel which promotes entrepreneurship in this video explains the possibilities for establishing waste preprocessing MSME units
Scrap Business - പാഴ് വസ്തുക്കളിൽ നിന്നും ലക്ഷങ്ങൾ നേടാനുള്ള സംരംഭ വഴികൾ
มุมมอง 1.6Kหลายเดือนก่อน
scrap business opportunities. it's a technical channel which promotes entrepreneurship in this video explain how to earn money from scrap items
Healthy food business - നിക്ഷേപം ഇല്ലാതെ തന്നെ ചെയ്യാം - ആരോഗ്യ ഭക്ഷണ സംരംഭങ്ങൾ
มุมมอง 2.7K2 หลายเดือนก่อน
MSME project ideas in this video explains the details of MSME enterprises fracturing healthy food products it is very simple also. only very low investment is required
40 പേർക്ക് ബിസിനസ് അവസരം നൽകി - പപ്പട സംരംഭം - നിങ്ങൾക്കും !
มุมมอง 9K2 หลายเดือนก่อน
MSME success story pappad making is a easy business
പുതു സംരംഭത്തിലേക്ക് കടക്കുകയാണോ നിങ്ങൾ ? നിശ്ചയമായും ഈ വെബിനാർ കേൾക്കു
มุมมอง 2.5K2 หลายเดือนก่อน
MSME schemes how to start a business this video explains how to start a business in Kerala as per the existing norms
webinar.. jack fruit
มุมมอง 5502 หลายเดือนก่อน
it's a short video explain the possibilities of a MSME unit for the production of jackfruit products
രണ്ടു കുടുംബങ്ങൾ നന്നായി ജീവിക്കുന്നത് ഇല കൊണ്ടുള്ള പ്ലേറ്റ് ഉണ്ടാക്കി
มุมมอง 1.3K2 หลายเดือนก่อน
leaf plates/ it's a technical channel which promote entrepreneurship in this video explains the success story of two women entrepreneurs engaged in the production of paper plates leaf plates and other items
രണ്ടു കുടുംബങ്ങൾ നന്നായി ജീവിക്കുന്നത് ഇല കൊണ്ടുള്ള പ്ലേറ്റുകൾ വിറ്റ്
มุมมอง 9842 หลายเดือนก่อน
MSME Success story - Leaf plates making business earning sufficient income for the family. Edit with InShot: inshotshare.app
millet based products-വൻ സാധ്യതകൾ -ഒരു വെബിനാർ ടാക്
มุมมอง 6712 หลายเดือนก่อน
millet based products-വൻ സാധ്യതകൾ -ഒരു വെബിനാർ ടാക്
Medical Garments -ഒരു ലക്ഷം മുടക്കി വീട്ടിൽ ചെയ്യാവുന്ന മെഡിക്കൽ/ ഗാർമെൻറ് ബിസിനസുകൾ
มุมมอง 2.3K2 หลายเดือนก่อน
Medical Garments -ഒരു ലക്ഷം മുടക്കി വീട്ടിൽ ചെയ്യാവുന്ന മെഡിക്കൽ/ ഗാർമെൻറ് ബിസിനസുകൾ
ഒരു കുടുംബം ബിസിനസ്സിൽ നിന്നും നേടുന്നത് 3 ലക്ഷം പ്രതിമാസം
มุมมอง 9K3 หลายเดือนก่อน
ഒരു കുടുംബം ബിസിനസ്സിൽ നിന്നും നേടുന്നത് 3 ലക്ഷം പ്രതിമാസം
രണ്ടു പശുവിൽ തുടങ്ങി - 50 കോടിയിൽ എത്തി - ഇന്ദിര ഡയറിയുടെ കഥ - കണ്ടുപഠിക്കാൻ ഏറെ
มุมมอง 9K3 หลายเดือนก่อน
രണ്ടു പശുവിൽ തുടങ്ങി - 50 കോടിയിൽ എത്തി - ഇന്ദിര ഡയറിയുടെ കഥ - കണ്ടുപഠിക്കാൻ ഏറെ
Mud Block Making is a good business
มุมมอง 5453 หลายเดือนก่อน
Mud Block Making is a good business
Campus Industrial Park with American Visuals
มุมมอง 5833 หลายเดือนก่อน
Campus Industrial Park with American Visuals
MSME-TRAININGS സൗജന്യ പരിശീലനം എല്ലാവർക്കും -ഒരു മോട്ടിവേറ്ററും വേണ്ട
มุมมอง 3K3 หลายเดือนก่อน
MSME-TRAININGS സൗജന്യ പരിശീലനം എല്ലാവർക്കും -ഒരു മോട്ടിവേറ്ററും വേണ്ട
MSME-Success story - കിടക്കയുണ്ടാക്കി വിറ്റ് ബോറടി മാറ്റിയ യുവ വനിത സംരംഭക
มุมมอง 1.6K4 หลายเดือนก่อน
MSME-Success story - കിടക്കയുണ്ടാക്കി വിറ്റ് ബോറടി മാറ്റിയ യുവ വനിത സംരംഭക
റിസ്ക് ഇല്ലാതെ ബിസിനസ് ചെയ്യാം കണ്ടുപഠിക്കണം ഈ ബിടെക് കാരനെ
มุมมอง 2.3K4 หลายเดือนก่อน
റിസ്ക് ഇല്ലാതെ ബിസിനസ് ചെയ്യാം കണ്ടുപഠിക്കണം ഈ ബിടെക് കാരനെ
MSME-SUCCESS STORY- ഒരു യുവ ബിടെക് കാരൻറെ വിജയ കഥ
มุมมอง 3.3K4 หลายเดือนก่อน
MSME-SUCCESS STORY- ഒരു യുവ ബിടെക് കാരൻറെ വിജയ കഥ
MSME-SUCCESS STORY...പത്തുലക്ഷം വായ്പയും ഒരുലക്ഷം വരുമാനവും കുടുംബ സംരംഭം
มุมมอง 54K4 หลายเดือนก่อน
MSME-SUCCESS STORY...പത്തുലക്ഷം വായ്പയും ഒരുലക്ഷം വരുമാനവും കുടുംബ സംരംഭം
സുഗതകുമാരി ടീച്ചർക്ക് പ്രതിദിനം 3000/- രൂപ ലാഭം മതി - അത് കിട്ടും
มุมมอง 11K5 หลายเดือนก่อน
സുഗതകുമാരി ടീച്ചർക്ക് പ്രതിദിനം 3000/- രൂപ ലാഭം മതി - അത് കിട്ടും
MSME-SUCCESS STORY-Food industry/ 10 ലക്ഷം നേടുന്ന MBA ക്കാരൻ്റെ കുഞ്ഞു ബിസിനസ്
มุมมอง 6K5 หลายเดือนก่อน
MSME-SUCCESS STORY-Food industry/ 10 ലക്ഷം നേടുന്ന MBA ക്കാരൻ്റെ കുഞ്ഞു ബിസിനസ്
വിജയത്തിന് റിട്ടയർമെൻറ് ഇല്ല - ഈ ഡോക്ടർ നല്കുന്നത് 25 പേർക്ക് തൊഴിൽ
มุมมอง 1.9K5 หลายเดือนก่อน
വിജയത്തിന് റിട്ടയർമെൻറ് ഇല്ല - ഈ ഡോക്ടർ നല്കുന്നത് 25 പേർക്ക് തൊഴിൽ
COCONUT OIL - എങ്ങനെ നേടി പ്രതിമാസം 50ലക്ഷം വിറ്റ് വരവ്
มุมมอง 8K5 หลายเดือนก่อน
COCONUT OIL - എങ്ങനെ നേടി പ്രതിമാസം 50ലക്ഷം വിറ്റ് വരവ്

ความคิดเห็น

  • @sineeshsubramanian4905
    @sineeshsubramanian4905 16 ชั่วโมงที่ผ่านมา

    Number and contact details idu

  • @preethysatheesh9079
    @preethysatheesh9079 18 ชั่วโมงที่ผ่านมา

    ❤anikkum agency tarumo

  • @preethysatheesh9079
    @preethysatheesh9079 18 ชั่วโมงที่ผ่านมา

    😂❤❤😂anikkumkudy jjoly tarumo

  • @ebassaar
    @ebassaar 22 ชั่วโมงที่ผ่านมา

    Sir, ഒരു സംശയം ചോദിച്ചോട്ടെ. ഒരു ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങാൻ(ഹൽവ നിർമ്മാണ യൂണിറ്റ്) ഭക്ഷ്യ സുരക്ഷാ ലൈസൻസും പാക്കർ ലൈസൻസും k സ്വിഫ്റ്റ് രജിസ്ട്രേഷനും മാത്രം മതിയാവുമൊ.

  • @BhBh-d7j
    @BhBh-d7j วันที่ผ่านมา

    ലൈസൻസ് എടുത്താൽ പോലും ഒരു ഫാം നല്ല രീതിയിൽ പോവുകയാണെങ്കിൽ ആദ്യം അടുത്തുള്ള വീട്ടുകാർ പിന്നീട് പഞ്ചായത്ത് മെമ്പർ മുതൽ അവിടുന്ന് അങ്ങോട്ട് രാഷ്ട്രീയക്കാർ വരെ കൈ നീട്ടൽ കേരളത്തിൽ ഒരു സംരംഭത്തെയും വളർത്തുകയില്ല ഇതാണ് സത്യം

  • @Shyna-y9o
    @Shyna-y9o 2 วันที่ผ่านมา

    ഞങ്ങൾക്ക് തിരുവനന്തപുരത്ത് ഇങ്ങനെ ഒരു സ്ഥാപനം കൊണ്ടുവരാമൊ

  • @Shyna-y9o
    @Shyna-y9o 2 วันที่ผ่านมา

    ഇത് എവിടയാണ് സാർ എനിക്ക് ജോലി തരുമൊ സ്ഥലം എവിടെയാണ് ഓർഡർ തരുമൊ

  • @Chippiparaiangel
    @Chippiparaiangel 2 วันที่ผ่านมา

    Sir, skin oil വീട്ടിൽ ഉണ്ടാക്കി sale ചെയ്യാൻ എന്തെല്ലാം ലൈസൻസ് വേണം,,

  • @Liga-zh7nz
    @Liga-zh7nz 6 วันที่ผ่านมา

    👍

  • @sumeshkk897
    @sumeshkk897 7 วันที่ผ่านมา

    Sarinte kail food michion import cheyunn dilarude phon number undo

  • @sumeshkk897
    @sumeshkk897 7 วันที่ผ่านมา

    3:38 3:41

  • @sumeshkk897
    @sumeshkk897 8 วันที่ผ่านมา

    Sarnte phone nubber kittumo

  • @Bosscat57
    @Bosscat57 8 วันที่ผ่านมา

    രണ്ട് പേരും നല്ല അന്തസ്സുള്ളവർ 🙏🏻❤🙏🏻

  • @neelmediakochi7001
    @neelmediakochi7001 9 วันที่ผ่านมา

    Phone number pls Sir.

  • @Adminjoks
    @Adminjoks 10 วันที่ผ่านมา

    Pls give your number

  • @rajanibhaskaran
    @rajanibhaskaran 11 วันที่ผ่านมา

    madam Stiching Shop ആണ് online ആയി ബിസിനസ് ചെയ്യാൻ എന്താ ചെയ്യേണ്ടത്

  • @santhoshprakash9817
    @santhoshprakash9817 14 วันที่ผ่านมา

    Samsthaana sarkkaaro? 😂😂😂😂

  • @koyakunhi4898
    @koyakunhi4898 15 วันที่ผ่านมา

    താങ്ക്യൂ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @rameshs.p.2959
    @rameshs.p.2959 15 วันที่ผ่านมา

    👌🏻👌🏻❤❤

    • @tschandran
      @tschandran 14 วันที่ผ่านมา

      Thank you 🙏

  • @RoyNeeliyara
    @RoyNeeliyara 15 วันที่ผ่านมา

    Very good thank you

    • @tschandran
      @tschandran 14 วันที่ผ่านมา

      Thank you 🙏🙏

  • @pushkaranp2945
    @pushkaranp2945 15 วันที่ผ่านมา

    Very attractive scheme,, Thank you Mr.Chandran

    • @tschandran
      @tschandran 15 วันที่ผ่านมา

      Thank you so much 🙏

  • @DetailingAcademyin
    @DetailingAcademyin 15 วันที่ผ่านมา

    Ente course free ayi engane kodukkan patum? Are aanu sameepikendath?

    • @tschandran
      @tschandran 15 วันที่ผ่านมา

      Contact DIC officials

  • @sayedharisjifri9157
    @sayedharisjifri9157 16 วันที่ผ่านมา

    വിപുലീകരണത്തിലൂടെ ശാശ്വതമായ ഒരു ബിസിനസ്സ് അടിത്തറ സ്ഥാപിക്കുക

    • @tschandran
      @tschandran 15 วันที่ผ่านมา

      Yes

  • @adithyanarayanan9076
    @adithyanarayanan9076 19 วันที่ผ่านมา

    Farm remtine udoo

  • @muhammedshiyaskp7725
    @muhammedshiyaskp7725 19 วันที่ผ่านมา

    എത്ര മീറ്റർ ചുറ്റളവിലുള്ള താമസക്കാർ മണവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടാൽ പ്രശ്നമാകുമോ .? ലൈസൻസ് ഇല്ലാതെ വളർത്താവുന്ന മൃഗങ്ങളുടെ കാര്യത്തിൽ

    • @tschandran
      @tschandran 15 วันที่ผ่านมา

      No such conditions in the rules

  • @alakmuzmimanufacturingwhol5014
    @alakmuzmimanufacturingwhol5014 19 วันที่ผ่านมา

    ശബ്ദം വളരെ കുറവാണ് കുറച്ചു ശബ്ദം കൂട്ടാൻ ശ്രമിക്കണം

    • @tschandran
      @tschandran 19 วันที่ผ่านมา

      തീർച്ചയായും ശ്രദ്ധിക്കാം

  • @mohammedrajeeb
    @mohammedrajeeb 19 วันที่ผ่านมา

    sir small paint company start cheyyan loan kittimo

    • @tschandran
      @tschandran 19 วันที่ผ่านมา

      Sure

  • @jamsheenajamsheena9293
    @jamsheenajamsheena9293 19 วันที่ผ่านมา

    പുളി എവിടുന്നു കിട്ടും സീസൺ ടൈം ഉണ്ടൊ എങ്ങനെ മാർക്കറ്റ് കണ്ടെത്തും

    • @tschandran
      @tschandran 19 วันที่ผ่านมา

      നിങ്ങളുടെ പ്രദേശത്തുള്ള പച്ചക്കറിയുടെ മൊത്ത വ്യാപാരികളെ കണ്ടാൽ പുളി ലഭ്യമാകും. വിപണി നിങ്ങൾ തന്നെ കണ്ടെത്തണം.

  • @ousephmp6743
    @ousephmp6743 19 วันที่ผ่านมา

    ഇതിൽ മുയൽകാരൃ० പറഞ്ഞി ല്ല

    • @tschandran
      @tschandran 19 วันที่ผ่านมา

      50 മുയലുകളെ വരെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമില്ല

  • @velaudhanthampi3104
    @velaudhanthampi3104 20 วันที่ผ่านมา

    Great news

    • @tschandran
      @tschandran 19 วันที่ผ่านมา

      നന്ദി സർ

  • @AshrafKp-z3m
    @AshrafKp-z3m 20 วันที่ผ่านมา

    താറാവിനെ എത്ര എണ്ണം വളർത്താൻ പറ്റും പ്ലീസ്

    • @tschandran
      @tschandran 19 วันที่ผ่านมา

      മുട്ടക്കോഴി, താറാവ് തുടങ്ങിയവയെ ഒരു ഗ്രൂപ്പിലാണ് പെടുത്തിരിക്കുന്നത്

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 21 วันที่ผ่านมา

    👌👍👍🙏

    • @tschandran
      @tschandran 15 วันที่ผ่านมา

      Thank you 🙏🙏

  • @jithumangalath5447
    @jithumangalath5447 22 วันที่ผ่านมา

    വളരെ ഉപകാര പ്രകാരമായ വീഡിയോ. പന്നിയെ വളർത്താൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു അപ്പോൾ ഇ ലൈസൻസ് ആയിരുന്നു പ്രശ്നം എന്തായാലും അത് മാറി എന്നറിഞ്ഞതിൽ സന്തോഷം.

    • @tschandran
      @tschandran 21 วันที่ผ่านมา

      Thank you so much

    • @jithumangalath5447
      @jithumangalath5447 21 วันที่ผ่านมา

      @@tschandran സാറിനെ പോലെ പോലെ ഉള്ള ഉദ്യോഗസ്ഥർ ആണ് നമ്മുടെ സർക്കാർ വകുപ്പുകളിൽ ഉള്ളത് എങ്കിൽ നമ്മുടെ സംസ്ഥാനത്തിന് പല നേട്ടവും ഉണ്ടാകാൻ സാധിച്ചേനെ. എല്ലാവരെയും കുറ്റം പറയുന്നില്ല ഇപ്പോളും നല്ല ആളുകൾ ഉണ്ട്‌ പക്ഷെ ഭൂരിപക്ഷo അധ്മാർത്ഥത ഇല്ലാത്തവർ ആണ്.

  • @nbpushpanpushpan
    @nbpushpanpushpan 22 วันที่ผ่านมา

    പുതിയ അറിവുകൾ പകർന്നു തരുന്നതിൽ സർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്

    • @tschandran
      @tschandran 22 วันที่ผ่านมา

      താങ്കൾക്ക് നന്ദി

  • @KimnJ-cl7bd
    @KimnJ-cl7bd 22 วันที่ผ่านมา

    എന്തൊക്കെ തീരുമാനങ്ങളാടോ പടച്ചു വിടുന്നത്. ചുരുക്കി പറഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് പണിയെടുക്കാൻ വയ്യ. ലൈസൻസ് ഇല്ലാതെ മാനദണ്ഡങ്ങൾ ഇല്ലാതെയും മൃഗങ്ങളെ വളർത്തിയിട്ട് ഇവിടെ മഹാരോഗങ്ങൾ വന്നു ചേർക്കാൻ ആണോ ഉദ്ദേശിക്കുന്നത്. എന്തൊരു ദുരന്തമാണ് ഈ തീരുമാനങ്ങളൊക്കെ. മറിച്ച് സംരംഭകത്വത്തിന് താല്പര്യമുള്ളവർക്ക് എല്ലാവിധ സഹായങ്ങളും വിജ്ഞാനവും പകർന്നു നൽകിക്കൊണ്ട് ഉടനടി ലൈസൻസ് ലഭ്യമാക്കും എന്നൊരു തീരുമാനമായിരുന്നുവെങ്കിൽ ഞങ്ങൾ കൈയ്യടിച്ചേനെ. ഇതൊരുമാതിരി ഊച്ചാളി തീരുമാനം അഭിമാനത്തോടുകൂടി കൊണ്ടുവന്നിരിക്കുകയാണ്. നാണമില്ലല്ലോ 😢കഷ്ടം

    • @tschandran
      @tschandran 22 วันที่ผ่านมา

      എല്ലാവർക്കും അവരവരുടെ അഭിപ്രായമുണ്ട്. ആ നിലയ്ക്ക് താങ്കളുടെ അഭിപ്രായത്തെ ഞാൻ വിലമതിക്കുന്നു. എന്നിരുന്നാലും ഉദ്യോഗസ്ഥന്മാരുടെ താൽപര്യമാണ് ലൈസൻസ് എന്നത് . സാധാരണ കർഷകരുടെ താല്പര്യം അല്ല.വർഷങ്ങൾക്കു മുൻപ് കന്നുകാലികളെ വളർത്തുന്നതിന് ലൈസൻസ് എന്ന ഒരു സമ്പ്രദായമേ ഉണ്ടായിരുന്നില്ല. പഞ്ചായത്തിന് ലൈസൻസ് നൽകാനും അത് പരിശോധിക്കാനും എന്ത് സാങ്കേതിക സംവിധാനവും സാങ്കേതിക പരിചയമുള്ള ഉദ്യോഗസ്ഥരും ആണ് നിലവിലുള്ളത് ? രാജ്യം വളരണമെങ്കിൽ ലൈസൻസിംഗ് സമ്പ്രദായം പരിമിതപ്പെടുക തന്നെ വേണം.

  • @josecp1405
    @josecp1405 22 วันที่ผ่านมา

    കർഷകർക്ക് പകുതി ആശ്വാസമായി പുതിയ നിയമം. ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ദീർഘകാല വായ്പ സഹായം ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും.

    • @tschandran
      @tschandran 22 วันที่ผ่านมา

      Please see next week episode

  • @sangeeth857
    @sangeeth857 22 วันที่ผ่านมา

    സർക്കാരിനും ഉദ്യോഗസ്ഥർക്കും നേരം വെളുത്തു തുടങ്ങിയല്ലോ ഒത്തിരി സന്തോഷം' മൃഗ പരിപാലന മേഖല വളരട്ടെ.

    • @tschandran
      @tschandran 22 วันที่ผ่านมา

      Very good Thank you so much

  • @prajithlalclal6668
    @prajithlalclal6668 22 วันที่ผ่านมา

    Sir ഇറച്ചി kozhi എണ്ണം എത്ര ആണ്

    • @tschandran
      @tschandran 22 วันที่ผ่านมา

      മുട്ടക്കോഴിയുടെ കാര്യം മാത്രമേ ഉത്തരവിൽ പറയുന്നുള്ളൂ. ഇറച്ചി കോഴിയുടെ കാര്യം പറയുന്നില്ല

  • @sijujacob1946
    @sijujacob1946 24 วันที่ผ่านมา

    സാറിന്റെ കോൺടാക്ട് നമ്പർ ഒന്നു തരുമോ

    • @tschandran
      @tschandran 24 วันที่ผ่านมา

      9447509915

  • @ShafeeraCheppi
    @ShafeeraCheppi 25 วันที่ผ่านมา

    Kannur jilleyiil undo

    • @tschandran
      @tschandran 24 วันที่ผ่านมา

      Yes contact DIC officials

  • @Foxychic.00
    @Foxychic.00 25 วันที่ผ่านมา

    Sir unniyappan and such items from home and wish to deliver to shop. For this food safety registration is enoug or any othr certificate s needed,?

    • @tschandran
      @tschandran 25 วันที่ผ่านมา

      Yes fssai is essential Please take package licence also

  • @sunithasuni1447
    @sunithasuni1447 26 วันที่ผ่านมา

    സർ, ഞാൻ വീട്ടിൽ മുളക് മഞ്ഞൾ മല്ലി എന്നിവ കഴുകി ഉണക്കി പൊടിച്ച് വിൽകുന്നുണ്ട് എനിക് മില്ലില്ല. ഒരു ഡ്രയർ വാങ്ങണമെന്നുണ്ട്. നല്ല ഒരു ഡ്രയർ വാങ്ങാൻ സബ്സിഡി കിട്ടുമോ? ഡ്രയറിന്റെ details അറിയില്ല വിവരങ്ങൾ പറഞ്ഞ് തന്ന് എന്നെ ഒന്നു സഹായിക്കുമോ?

    • @tschandran
      @tschandran 26 วันที่ผ่านมา

      75000 രൂപ മുതൽ ഡ്രയർ ലഭിക്കും. ഇതിനു വായ്പയും സർക്കാർ സബ്സിഡിയും എല്ലാം ലഭിക്കും. ഇതിനു ധാരാളം സ്കീമുകൾ ഉണ്ട്. ഇത് സപ്ലൈ ചെയ്യുന്ന ആളുകളുടെ ഒന്ന് രണ്ട് പേരുടെ വിവരങ്ങൾ വേണമെങ്കിൽ തരാം. ഫോൺ നമ്പർ ഉൾപ്പെടെ. ആവശ്യമെങ്കിൽ പറയുക

    • @sunithasuni1447
      @sunithasuni1447 26 วันที่ผ่านมา

      @@tschandranസർ, നമ്പർആവശ്യമുണ്ട്. എനിക്ക് വീട്ടിലെ കറണ്ട് വച്ച് ഡ്രയർ ഉപയോഗിക്കാൻ പറ്റുമോ?

    • @sunithasuni1447
      @sunithasuni1447 25 วันที่ผ่านมา

      @@tschandran pls reply Sir ഒരു പാട് സമ്പത്തിക ബുദ്ധിമുട്ടിലാണ്. വീട്ടിൽ കഴുകി ഉണക്കി പൊടിക്കുന്നതിനാൽ ഓർഡർ ഉണ്ട്. പക്ഷെ മഴയത്ത് കൊടുക്കാൻ സാധിക്കുന്നില്ല

    • @sabirakm5336
      @sabirakm5336 25 วันที่ผ่านมา

      Pmfme scheme vazi aply chyam

    • @sabirakm5336
      @sabirakm5336 25 วันที่ผ่านมา

      Nigalude talukile vyavasya officer ayi contact chyuka

  • @wintecdtpwintecdtp6150
    @wintecdtpwintecdtp6150 26 วันที่ผ่านมา

    Sir ഞാൻ കോഴിക്കോട് ആണ്. എനിക്ക് സോപ്പ് നിർമാണം തുടങ്ങാൻ എന്തെകിലും ലോൺ കിട്ടുമോ

    • @tschandran
      @tschandran 26 วันที่ผ่านมา

      തീർച്ചയായും, സോപ്പ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ വായ്പയും സബ്സിഡിയും എല്ലാം ലഭിക്കും

  • @Alhilal-q3y
    @Alhilal-q3y 26 วันที่ผ่านมา

    തൃശ്ശൂര് ജില്ലയിലെ വ്യവസായ ഓഫീസ് എവിടെയാ സാർ

    • @tschandran
      @tschandran 26 วันที่ผ่านมา

      Ayyanthole

  • @Alhilal-q3y
    @Alhilal-q3y 26 วันที่ผ่านมา

    കോഫീ ഷോപ് തുടെങ്ങാൻ ഈ ലോൺ കിട്ടുമോ

    • @tschandran
      @tschandran 26 วันที่ผ่านมา

      Yes, for Hotels

  • @sridhars783
    @sridhars783 28 วันที่ผ่านมา

    Hi sir , ഇവരുടെ നമ്പർ തരാമോ

    • @tschandran
      @tschandran 26 วันที่ผ่านมา

      നോക്കട്ടെ

    • @sridhars783
      @sridhars783 16 วันที่ผ่านมา

      ​@@tschandranകിട്ടിയോ

  • @reghunadh.583
    @reghunadh.583 28 วันที่ผ่านมา

    🇱🇺.26.വർഷമായിഞാൻഒരുലോണിനുവേണ്ടിശ്രമിക്കുന്നു നിരാശമാത്രം ബാക്കി.!!! 🇱🇺 അഥവാകിട്ടിയാൽ..കിട്ടുന്നതിന്റെപകുതി..ഉദ്യോഗസ്ഥന്മാർക്ക്കൈക്കൂലികൊടുക്കണം..ഇങ്ങനെയൊക്കെയാണ്നമ്മുടെജനാധിപത്യം..ആരോടാണ് ജനങ്ങൾ പരാതി പറയുക.!!!

    • @tschandran
      @tschandran 27 วันที่ผ่านมา

      എവിടെയാണ് താങ്കൾ വായ്പ്പക്ക് അപേക്ഷ കൊടുത്തത് ? എന്ത് പരിപാടിക്കാണ് സമർപ്പിച്ചത്? വിവരങ്ങൾ അറിയിക്കൂ നമുക്ക് ഇടപെടാം

  • @vinodkarunakaran5317
    @vinodkarunakaran5317 28 วันที่ผ่านมา

    • @tschandran
      @tschandran 27 วันที่ผ่านมา

      Thank you 🙏

  • @JJkmn487
    @JJkmn487 28 วันที่ผ่านมา

    ATM franchise തുടങ്ങാൻ ലോൺ കിട്ടുമോ?

    • @tschandran
      @tschandran 28 วันที่ผ่านมา

      Sure, contact your bank manager

  • @indup4592
    @indup4592 28 วันที่ผ่านมา

    സർ , സാറിൻ്റെ വീഡിയോ കണ്ടിട്ട് ഒരു മൂന്നു വർഷം മുൻപ് ഒരു ചെറിയ വ്യവസായം തുടങ്ങിയ ആളാണ് ഞാൻ ....എല്ലാം നന്നായി മുന്നോട്ട് പോകുന്നു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്.

    • @tschandran
      @tschandran 28 วันที่ผ่านมา

      Thank you so much 👍