ഇത്രയും സോഫ്റ്റ്‌ ആയ ഇഡ്ഡലി ഉണ്ടാക്കി വിറ്റാൽ ആരാണ് മേടിക്കാത്തത് 😯😯🔥👌🔥😯

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഇത്രയും സോഫ്റ്റ്‌ ഇഡ്ഡലി ഉണ്ടാക്കി വിറ്റാൽ ആരാണ് മേടിക്കാത്തത് 😯😯🔥👌 #food #kerala #flavoursofkerala #iddlymaking
    contact no-7025885778,9497445778

ความคิดเห็น • 193

  • @Sreepadmasree
    @Sreepadmasree 6 หลายเดือนก่อน +3

    Valare upakaramaya video sis👍👌👏💐

  • @sheelamohan2784
    @sheelamohan2784 8 หลายเดือนก่อน +8

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി സോഫ്റ്റ്‌ ഇഡലി.. Super👍👍👏👏

  • @Cookworld3
    @Cookworld3 19 วันที่ผ่านมา +1

    Very beautiful video ❤❤❤❤ 10:01

  • @thankamdamodaran9853
    @thankamdamodaran9853 7 หลายเดือนก่อน +7

    ഇഡലി തട്ടിൽ കൊള്ളുന്നവിധം വൃത്തിയായി ഒഴിച്ചാൽ ഒന്നുകൂടെ കാണാൻ ഭംഗി ഉണ്ടാകും. പെർഫെക്ഷൻ is ഇമ്പോര്ടന്റ്റ്‌

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน +1

      ഞങ്ങൾ പുതിയതായി തുടങ്ങിയ ചാനൽ ആണ്. ഇതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. ഞങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ ശരിയാക്കി കൊള്ളാം

    • @thankamdamodaran9853
      @thankamdamodaran9853 7 หลายเดือนก่อน +1

      All the best,ഇഡ്‌ലി എടുക്കുമ്പോൾ damage ഇല്ലാതിരിക്കണം എന്നാലേ ഒരു look ഉള്ളൂ,

  • @geethahariharan4405
    @geethahariharan4405 7 หลายเดือนก่อน +4

    ഇഡ്ഡലിക്ക് പൊന്നി അരി യാണ് ഉപയോഗിക്കുന്നത് wet ഗ്രൈഡറിൽ അരയ്ക്കണം ഒരു ഗ്ലാസ്‌ ഉഴുന്നിന് 4.5ഗ്ലാസ്‌ പൊന്നി അരി എന്ന അനുപാതത്തിൽ അരയ്ക്കണം. ഉലുവയും ഒരു സ്പൂൺ ഉഴുന്നിന്റെ കൂടെ ചേർക്കാം

  • @BIJIKV
    @BIJIKV 8 หลายเดือนก่อน +5

    Njan undakki sarikkum adipoli soft thank you❤❤

  • @chikus123
    @chikus123 6 หลายเดือนก่อน +2

    Njan first time anuu super ayitudu. Palappam edaly❤

  • @ASHARAFPA-sg2bv
    @ASHARAFPA-sg2bv 2 หลายเดือนก่อน +3

    ഇഡലിയ്ക്ക് കപ്പി കാച്ചുന്നത് ആദ്യമായി ആണ് കാണുന്നത്

  • @SS-wu2ej
    @SS-wu2ej 8 หลายเดือนก่อน +7

    Idlykku kappi kaachunnathu puthiya arivanu,ethayalum try cheythu nokkum,theercha❤

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน

      🥰

    • @prasannakumari2505
      @prasannakumari2505 7 หลายเดือนก่อน +1

      കപ്പി കാച്ചുന്നതിനു പകരം ചോറ് അരച്ചാൽ പോരെ

  • @sindhuk1089
    @sindhuk1089 20 วันที่ผ่านมา

    Ration kadayile pachari anelum idhe measurement il edthal madhio

  • @Monishlovetoday
    @Monishlovetoday 8 หลายเดือนก่อน +5

    Najan undakki super soft adipoly

  • @chandradaskumar9140
    @chandradaskumar9140 8 หลายเดือนก่อน +1

    ചേച്ചിയുടെ കൈപുണ്യം .......
    അതൊന്ന് വേറെ ലെവൽ തന്നെ 👌👌👌

  • @AjithaAji-j9k
    @AjithaAji-j9k 2 หลายเดือนก่อน +1

    Idly businesinu graintera best

  • @sheena8074
    @sheena8074 5 หลายเดือนก่อน +2

    Hai
    ഞാൻ കുറച്ചുദിവസായി വിചാരിക്കുന്നു ഇഡ്ഡലി ഉണ്ടാക്കി വിൽക്കണംന്ന് നല്ല ഉപകാരമായ വീഡിയോ ❤❤

  • @Ummazvlog
    @Ummazvlog 7 หลายเดือนก่อน +2

    Soft ഇഡ്ഡലി yummy

  • @DODGESRT007-di5zl
    @DODGESRT007-di5zl 27 วันที่ผ่านมา

    Idlikum kappi kachumo?

  • @lalithaaravind5918
    @lalithaaravind5918 7 หลายเดือนก่อน +2

    Undakki nokkatte

  • @manjulanair.s650
    @manjulanair.s650 3 หลายเดือนก่อน

    Njanum undakki superrr, thanks

  • @beenalakshman9783
    @beenalakshman9783 6 หลายเดือนก่อน +1

    ,Beena.kozicode.supper

  • @suseelasreekumar2869
    @suseelasreekumar2869 8 หลายเดือนก่อน +3

    Super idly.simple ayitt paranju thannu.thanks.

  • @siya9162
    @siya9162 5 หลายเดือนก่อน

    Can you please tell in cup measurement and also the measurement with Idli rice for 4 people.

    • @swadeshipickleworld4449
      @swadeshipickleworld4449  5 หลายเดือนก่อน

      3cup rice
      1cup uzhunn
      100ml kurukku

    • @rohith4457
      @rohith4457 2 หลายเดือนก่อน

      ഇഡലി മാവിന് ഇത്ര ലൂസ് പാടില്ല. ഇത്ര വെള്ളം ഒഴിച്ചും അരക്കരുത്. ഇടയിൽ ഉള്ള തട്ട് മാവിൽ വന്നു തട്ടുന്നത് കൊണ്ട് ഇഡലി ടെ ഷേപ്പ് നും മാറ്റം ഉണ്ട്. ഉലുവ ചേർക്കില്ലേ? എന്തായാലും കാപ്പിക്കാച്ചി ഉണ്ടാക്കി നോക്കട്ടെ ❤

  • @leelaprasad1901
    @leelaprasad1901 5 หลายเดือนก่อน

    Ee oru k uzhunnu graidaril arachal Aa bowl niraye kanum

  • @meeghujohn3290
    @meeghujohn3290 7 หลายเดือนก่อน +1

    Quantity

  • @abdulhussain6254
    @abdulhussain6254 4 หลายเดือนก่อน +1

    ഉണ്ണിയപ്പം കാണിക്കാമോ സോഫ്റ്റ്‌

  • @preetharamachandran1379
    @preetharamachandran1379 7 หลายเดือนก่อน +2

    Super👌👌

  • @Rash_Bash
    @Rash_Bash 7 หลายเดือนก่อน +4

    Chechi uzhunnil uluva cherkande❤

  • @husna2468
    @husna2468 7 หลายเดือนก่อน +2

    I liter water il kappo kaachi adukkanam

    • @lekshmidevi918
      @lekshmidevi918 6 หลายเดือนก่อน

      Aa uruli onnu virthiyakkikuday

  • @priyashiva6375
    @priyashiva6375 7 หลายเดือนก่อน +2

    Chechi 3 glass arikku ethra uzhunnu cherkanem plz replt

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      മൂന്നു ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന്

    • @priyashiva6375
      @priyashiva6375 7 หลายเดือนก่อน

      @@swadeshipickleworld4449 ok

  • @naseeranoushad3957
    @naseeranoushad3957 7 หลายเดือนก่อน +1

    Very effective

  • @resmiarun3372
    @resmiarun3372 6 หลายเดือนก่อน +1

    Super Idli👌👌👌

  • @sophyalex8308
    @sophyalex8308 7 หลายเดือนก่อน +1

    ചേച്ചി 300 ഗ്രാം പച്ചരിക്ക് 100 ഗ്രാം ഉഴുന്ന്. അപ്പോൾ കാപ്പി കാച്ചാൻ എത്ര മാവാണ് എടുക്കേണ്ടത്? ഒന്നു പറഞ്ഞു തരുമോ ചേച്ചി.

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      അരയ്ക്കുന്ന മാവിൽ നിന്ന് ഒരു കുഴിയൻ തവി എടുത്ത് കപ്പിയാച്ചിയാൽ മതി

    • @sophyalex8308
      @sophyalex8308 7 หลายเดือนก่อน

      Thank you chechi 🙏🙏

  • @jayasreec4598
    @jayasreec4598 5 หลายเดือนก่อน +1

    നന്നായി അരി കഴുകാമായിരുന്നു വിഷമൊക്കെ അടിച്ചിടുന്ന അരിയാണ്. ഓരോ തട്ടിൻ്റെയും അടിയിൽ പിടിയ്ക്കുന്നത് കഴിവതും ഒഴിവാക്കാം.ഇസ്സിലി കണ്ടിട്ട് Super

  • @shellyk.j5487
    @shellyk.j5487 8 หลายเดือนก่อน +1

    Oru iddli ethra roopayanu? Idki chempinu ethrayayi? Acharil vellam cherkumbol poothu pokille?

  • @SushaJohn
    @SushaJohn 6 หลายเดือนก่อน +1

    ദോശ മാവിലും ഇതുപോലെ കപ്പി കാച്ചി ഒഴിക്കുമോ plz reply

  • @prasannakumari2505
    @prasannakumari2505 7 หลายเดือนก่อน +4

    ഉഴുന്ന് ഒരു പ്രാവശ്യം കഴുകിയാൽ അഴുക്കു പോവോമോ, എനിക്ക് സംശയമാണ്

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      ഉഴുന്ന് നല്ലപോലെ കഴുകുന്നുണ്ട്. വീഡിയോയ്ക്ക് വേണ്ടി അതിന്റെ ലെങ്ത് കുറച്ചതാണ്

  • @Sunithap123
    @Sunithap123 7 หลายเดือนก่อน +1

    Chechi ithinu ethra roopayanu vila edidokkeyanu kodukkunnath

  • @sumap3901
    @sumap3901 6 หลายเดือนก่อน

    ഗ്രൈൻഡറിൽ അരയ്ക്കാം എങ്കിൽ അരക്കിലോ ഉഴുന്ന് ധാരാളമാണ്

  • @husna2468
    @husna2468 7 หลายเดือนก่อน +1

    8 hr minimum vekkanam

  • @vanajakshimadavan7005
    @vanajakshimadavan7005 7 หลายเดือนก่อน +1

    Njan vellam theliyunnathu vare uzhunnum ariyim kazhukum.

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      നല്ലപോലെ കഴുകിയിട്ടാണ് എടുക്കുന്നത്

  • @sudhagnair3824
    @sudhagnair3824 8 หลายเดือนก่อน +1

    അയ്യാരട്ടു അരി തന്നെ വേണോ? അതില്ലെങ്കിൽ ഏതു പച്ചരി use ചെയ്യും dear

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน

      കുറഞ്ഞ പച്ചരി ഇട്ടു കഴിഞ്ഞാൽ ചിലപ്പോൾ പശപ്പ് കാണും. ഉള്ളതിൽ നല്ല പച്ചരി ഇട്ടു കഴിഞ്ഞാൽ കുഴപ്പമില്ല

  • @sandhyam3048
    @sandhyam3048 8 หลายเดือนก่อน +1

    Supperatto chechi ❤ tips adipoli

  • @nazeerabeegum6565
    @nazeerabeegum6565 7 หลายเดือนก่อน +1

    Chechi kappi kachiyathu choododeyano ozhikendathu plz reply

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      തണുപ്പിച്ചിട്ടാണ് ഒഴിക്കേണ്ടത്

  • @sheeba8507
    @sheeba8507 8 หลายเดือนก่อน +1

    Chechi glass alavu onnuparayamo❤❤❤❤❤

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน

      3:1 മൂന്ന് ഗ്ലാസ് പച്ചരിക്ക് ഒരു ഗ്ലാസ് ഉഴുന്ന്

  • @SherlyShaji-o4c
    @SherlyShaji-o4c 7 หลายเดือนก่อน +2

    പ്ലാസ്റ്റിക് പാത്രം നിർബന്ധമായും ഒഴിവാക്കുക.

  • @husna2468
    @husna2468 7 หลายเดือนก่อน +1

    Maavu baaki vannaal fridge il vekkalo
    Ennitu use cheyyumbol endelum tip indo

  • @Ummazvlog
    @Ummazvlog 7 หลายเดือนก่อน

    full വീഡിയോ കണ്ടു . ഞാൻ ഫ്രണ്ടായിok എൻ്റെ വീഡിയോയും കാണണേ

  • @husna2468
    @husna2468 7 หลายเดือนก่อน +1

    3:pacheri
    1:uzhunnu
    6hr minimum kudirkkanam
    Maximum ethra hr vekkaam

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      കുറഞ്ഞത് 6 മണിക്കൂറെങ്കിലും വയ്ക്കണം

    • @husna2468
      @husna2468 7 หลายเดือนก่อน

      @@swadeshipickleworld4449 thankyou so much

  • @sujathayesudas2341
    @sujathayesudas2341 5 หลายเดือนก่อน

    Chechi dosa recipe idane ❤

  • @anitharajendran742
    @anitharajendran742 5 หลายเดือนก่อน

    Super ♥️ 👌

  • @leelaprasad1901
    @leelaprasad1901 5 หลายเดือนก่อน +1

    Ethra thattukal

  • @SheebaMathew-qg7ch
    @SheebaMathew-qg7ch 6 หลายเดือนก่อน

    Can you please let me know whether I could make these with Idli rice
    If then - what measurements?

  • @gigiharilal8605
    @gigiharilal8605 8 หลายเดือนก่อน +1

    Super Adipoli

  • @psviswanathan4027
    @psviswanathan4027 7 หลายเดือนก่อน +1

    Nice amma

  • @sandhyarajkumar3877
    @sandhyarajkumar3877 2 หลายเดือนก่อน +1

    കപ്പി കാച്ചിയത് തണുത്തതിന് ശേഷം ആണോ ചേർക്കേണ്ടത്

  • @petervd9312
    @petervd9312 4 หลายเดือนก่อน

    4kg ഇഡലി മാവിന് എത്ര ഇഡലി ഉണ്ടാക്കിയെടുക്കാം?

  • @anurajesh2308
    @anurajesh2308 7 หลายเดือนก่อน +1

    ❤try cheyyameee

  • @suchethakumarimp5890
    @suchethakumarimp5890 7 หลายเดือนก่อน +2

    പ്ലാസ്റ്റിക്ക്പാത്രംഉപയോഗിക്കരുത്ഇഡലീഷേപ്പില്ലാതായി

  • @sumap3901
    @sumap3901 6 หลายเดือนก่อน

    ഗ്രൈൻഡറിൽ അരച്ചാൽ ഉഴുന്നു കൂടുതൽ പൊങ്ങിവരും ചേച്ചിക്ക് ലാഭമായി ഇരിക്കും

  • @ashababy1383
    @ashababy1383 7 หลายเดือนก่อน +1

    Super

  • @vanajamadhu5685
    @vanajamadhu5685 7 หลายเดือนก่อน +1

    ഇത് റേറ്റ് എങ്ങനെ എന്നും സാമ്പാർ ഉണ്ടാക്കുന്ന അളവും വിശദമായി വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      സാമ്പാർ ഉണ്ടാക്കുന്നത് ഇഡലിയുടെ എണ്ണം അനുസരിച്ച് ആണ് ഉണ്ടാക്കേണ്ടത്.. പലരും പല അളവിൽ അല്ലേ ഉണ്ടാക്കുന്നത്.

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      Rate.9497445778

    • @reenamarythomas4194
      @reenamarythomas4194 6 หลายเดือนก่อน

      150 ഇഡലിക്ക് എത്ര അരിയും ഉഴുന്നും വേണമെന്ന് പറഞ്ഞു തരാമോ?

  • @minimini3606
    @minimini3606 8 หลายเดือนก่อน +4

    കുറച്ചു ഉലുവ ഇടണം

  • @lizzymathew4149
    @lizzymathew4149 7 หลายเดือนก่อน +1

    Kappu kaachaanulla 2 glass arimaavu kuthirthuvacha ari arachathil ninnano edutharhu.please reply.

  • @Varietyworld.63
    @Varietyworld.63 5 หลายเดือนก่อน

    Choru arachalum mathiyille ??

  • @roohinasanjay8080
    @roohinasanjay8080 7 หลายเดือนก่อน +1

    ഈ മാവു കൊണ്ട് ദോശ ഉണ്ടാക്കാൻ പറ്റുമോ..?

  • @sheelasrecipee
    @sheelasrecipee 8 หลายเดือนก่อน +1

    Super💕💕💕

  • @prasannakumari2505
    @prasannakumari2505 7 หลายเดือนก่อน

    നല്ല ഇഡ്ഡലി

  • @sumamathew9710
    @sumamathew9710 8 หลายเดือนก่อน

    ചേച്ചി രണ്ട് ഗ്ലാസ് അരിക്ക് എന്തോരം ഉഴുന്ന് എടുക്കണം

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน

      മൂന്നിലൊന്ന് അനുപാതം.3ഗ്ലാസ്സ് ആണ് എടുക്കുന്നതെങ്കിലും 1ഗ്ലാസ്സ് ഉഴുന്ന് എടുക്കുക

  • @AnishAlanickal
    @AnishAlanickal 8 หลายเดือนก่อน +1

    Good

  • @yamunamalika9035
    @yamunamalika9035 6 หลายเดือนก่อน +1

    മൂന്നു കിലോ അരിയിൽ എത്ര ഇഡ്ഡലി ഉണ്ടാക്കാം

    • @swadeshipickleworld4449
      @swadeshipickleworld4449  6 หลายเดือนก่อน

      105 ,100

    • @yamunamalika9035
      @yamunamalika9035 6 หลายเดือนก่อน

      ഒരു ഇഡലി എത്ര രൂപയ്ക്ക് കൊടുക്കും

    • @yamunamalika9035
      @yamunamalika9035 6 หลายเดือนก่อน +1

      ഇഡ്ഡലി ബിസിനസ് ലാഭം ആണോ എന്ന് കണക്ക് കൂട്ടി നോക്കാൻ ആണ്

    • @swadeshipickleworld4449
      @swadeshipickleworld4449  6 หลายเดือนก่อน

      ഒരു കിലോ വച്ച് ഒന്ന് ചെയ്തു നോക്കൂ പലരും ഉണ്ടാക്കുമ്പോഴും പല അളവാണ് കിട്ടുന്നത്. ഒരു കിലോ വെച്ച് ചെയ്തു നോക്കുമ്പോൾ കറക്റ്റ് അറിയാം

    • @yamunamalika9035
      @yamunamalika9035 6 หลายเดือนก่อน

      Rate പറഞ്ഞില്ല

  • @shilageorge1018
    @shilageorge1018 5 หลายเดือนก่อน

    അരിയും ഉഴുന്നും കുതിര്‍ന്ന വെള്ളം തന്നെയാണോ അരയ്ക്കാൻ എടുക്കുന്നതു.

  • @shibiljinu4015
    @shibiljinu4015 7 หลายเดือนก่อน

    ഒരു കിലോ അരിയുടെ അളവ് ഒന്ന് പറഞ്ഞ് തരുമോ ചേച്ചി

  • @LekhaKS-p8g
    @LekhaKS-p8g 6 หลายเดือนก่อน +1

    ഇത്രയും അരയ്ക്കാൻ ഉണ്ടങ്കിൽഗൈറ്ററിൽ അരക്കുന്നതല്ലേ എളുപ്പം

    • @swadeshipickleworld4449
      @swadeshipickleworld4449  6 หลายเดือนก่อน

      ചിലവ് കുറഞ്ഞ രീതിയിൽ അല്ലേ ചെയ്യുന്നത്. അതുകൊണ്ടാണ് മിക്സിയിൽ അരയ്ക്കുന്നത്.

  • @foodchat2400
    @foodchat2400 7 หลายเดือนก่อน

    അരി പൊടിച്ചുചേർത്താൽ കൊള്ളാമോ, അതുപോലെ സാരിയ്ൽ കുത്തിയിരിക്കുന്ന മൈക്ക് ഏതാണെന്നുകൂടി ദയവായി പറയാമോ

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      അരി പൊടിച്ച് ചേർത്ത് നോക്കിയിട്ടില്ല ഞങ്ങൾ ഡെയിലി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.പിന്നെ മൈക്ക് ആമസോണിൽ നിന്ന് 560 രൂപയ്ക്ക് വാങ്ങിയതാണ്

  • @RethnaswamySwamy-dl1xq
    @RethnaswamySwamy-dl1xq 8 หลายเดือนก่อน +1

    Happy makara Sankranti🎉🎉🎉🙏

  • @shackeelanowshad6625
    @shackeelanowshad6625 7 หลายเดือนก่อน

    3 kg pachari 1 kg uzhunu ethra idalikitum

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      പല പാത്രങ്ങൾക്കും പല അളവാണ് ഒരു കിലോ അരിയും300 ഗ്രാം ഉഴുന്നും വെച്ച് ഉണ്ടാക്കി നോക്കൂ. അപ്പോൾ കറക്റ്റ് അളവ് കിട്ടും. ഞങ്ങൾക്ക് ഒരു 30 36 എണ്ണം കിട്ടുന്നുണ്ട്

  • @jollymathew2324
    @jollymathew2324 8 หลายเดือนก่อน

    Super.

  • @vijayakumarkumar6825
    @vijayakumarkumar6825 6 หลายเดือนก่อน

    Oru glass uzhuninu etra glass ari idanam

  • @leelaprasad1901
    @leelaprasad1901 5 หลายเดือนก่อน

    Ivide arum vangilla ellavarum kunijittu noorunnavaranu

  • @beenalakshman9783
    @beenalakshman9783 6 หลายเดือนก่อน

    ❤🎉

  • @Aabicookingworld
    @Aabicookingworld 8 หลายเดือนก่อน

    Suprayindu chechiii👍🏻

  • @lallavlogs4539
    @lallavlogs4539 5 หลายเดือนก่อน

    ❤❤❤

  • @akshayudayakumar2675
    @akshayudayakumar2675 8 หลายเดือนก่อน +3

    Plastic bucket vendaaaa

  • @rahiyarahiya2719
    @rahiyarahiya2719 7 หลายเดือนก่อน +1

    Njan undani sooper idli❤

  • @SindhuUllas-um4tj
    @SindhuUllas-um4tj 8 หลายเดือนก่อน +2

    Acharugalude price onnu paranju tharumo chechi

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน

      അച്ചാറിന്റെ വില വിവരവും വാങ്ങിയവരുടെ റിവ്യൂ എല്ലാ ഡീറ്റെയിൽസും താഴെ കൊടുത്തിരിക്കുന്നു
      പൂർണ്ണമായും വായിക്കുക.
      നേരിട്ട് വാട്സാപ്പിൽ ഈ ലിങ്കിൽ കയറുക :
      api.whatsapp.com/send?phone=919497445778&app=facebook&entry_point=page_cta
      വാങ്ങിയവരുടെ അഭിപ്രായം അറിയാൻ
      ഇ പേജിൽ നോക്കുക. facebook.com/Swadeshi-pickle-world-105300194265682/
      ഞങ്ങളുടെപുതിയ യൂട്യൂബ് ചാനൽ ആണ്
      അച്ചാർ ഇടുന്ന വീഡിയോസ് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
      youtube.com/@swadeshipickleworld4449
      *ഇടുക്കി സ്പെഷ്യൽ കാട്ടുകണ്ണിമാങ്ങാ അച്ചാർ*
      ഞങ്ങളുടെ സ്ഥാപനം ഇടുക്കി ചെറുതോണിയിലാണ്
      സ്ഥാപനത്തിന്റെ പേര് സ്വദേശി പിക്കിൾ വേൾഡ്
      കൊറിയർ ചാർജ് എക്സ്ട്രാ
      ......................
      വേണ്ടവർ അഡ്രസ്.............
      പിൻ കോഡ്.....,.....................
      ഫോൺ നമ്പർ......,................
      എന്നിവ അയക്കുക...............
      ക്യാഷ് ഓൺ ഡെലിവറി ഇല്ല
      google pay.9497445778
      phon pay.9497445778
      🔥 ക്യാരറ്റ് മാങ്ങ മിക്സഡ് 500ഗ്രാം 150 രൂപ
      🔥 വറ നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ഈന്തപ്പഴം നാരങ്ങാ അച്ചാർ 500 ഗ്രാം 250 രൂപ
      🔥 നാരങ്ങ വെള്ള അച്ചാർ 500 ഗ്രാം 150 രൂപ
      🔥 നാരങ്ങാ പിരട്ട് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 തേങ്ങാച്ചമ്മന്തിപ്പൊടി 250 ഗ്രാം 220 രൂപ
      🔥 കാന്താരി മാങ്ങ 500 ഗ്രാം 150 രൂപ
      🔥 കാന്താരി മുളക് അച്ചാർ 500ഗ്രാം 350
      🔥 മാങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 നെല്ലിക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ക്യാരറ്റ് അച്ചാർ 500ഗ്രാം 150 രൂപ
      🔥 ബീറ്റ്റൂട്ട് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അണ്ടിയുറച്ച അച്ചാർ 500ഗ്രാം 180 രൂപ
      🔥 കേര മീൻ അച്ചാർ 500ഗ്രാം 450 രൂപ
      🔥 ബീഫ് അച്ചാർ 500ഗ്രാം 500 രൂപ
      🔥 കറി നാരങ്ങ ഏത്തപ്പഴം മിക്സ് 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ വെള്ള അച്ചാർ 500ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അലിയിച്ച അച്ചാർ 500 ഗ്രാം 180 രൂപ
      🔥 പാവയ്ക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ഏത്തപ്പഴം കറി നാരങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 തേങ്ങാക്കൊത്ത് അച്ചാർ 500 ഗ്രാം 225 രൂപ
      🔥 മിക്സഡ് ഫ്രൂട്ട് 500 ഗ്രാം 250 രൂപ
      🔥 ലൂബിക്ക അച്ചാർ 500ഗ്രാം 150 രൂപ
      🔥 ചെറുനാരങ്ങ വെള്ള അച്ചാർ 150 രൂപ
      🔥 പൈനാപ്പിൾ ക്യാരറ്റ്അച്ചാർ 500 ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടു നെല്ലിക്കാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 കാന്താരി കുരുമുളക് അച്ചാർ 500ഗ്രാം 350 രൂപ
      🔥 പാവയ്ക്ക പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ പിരളൻ അച്ചാർ 500ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ കറി നാരങ്ങ മിക്സ് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 അയല അച്ചാർ 500ഗ്രാം 350 രൂപ
      🔥 കൊഴുവ അച്ചാർ 500 ഗ്രാം 350 രൂപ
      🔥 പുളിയിഞ്ചി കറി 500ഗ്രാം 280
      🔥 വെളുത്തുള്ളി 500ഗ്രാം 350 രൂപ

  • @sobhavenu5788
    @sobhavenu5788 7 หลายเดือนก่อน +1

    Ningal ellam plastic pathram use cheyyunath

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ കുഴപ്പമില്ല. കടകളിലേക്ക് ഉണ്ടാക്കുമ്പോൾ സ്ഥിരം ഉണ്ടാക്കുന്നത് കൊണ്ട് അലുമിനിയം ആണെങ്കിലും സ്റ്റീൽ ആണെങ്കിലും അടി തുളഞ്ഞു പോകും അതുകൊണ്ടാണ് പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കുന്നത്

  • @rahiyarahiya2719
    @rahiyarahiya2719 7 หลายเดือนก่อน +1

    Mam oru k g arike ethra idli kittum

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      പല ഇഡ്ഡലി പാത്രങ്ങൾക്കും പല അളവാണ് നോർമൽ ഒരു 38....40 വരെ കിട്ടും. ഒരു കിലോ അരിയും 300 ഗ്രാം ഉഴുന്നും

  • @user-fc4lf6hx1l
    @user-fc4lf6hx1l 8 หลายเดือนก่อน +23

    പ്ലാസ്റ്റിക്ക് പാത്രത്തിൽ പൊങ്ങാൻ വെക്കരുത്' സ്റ്റീൽ പാത്രം ഉപയോഗിക്കു

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน +1

      Ok

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน +6

      ചെറിയ അളവിൽ വീട്ടിൽ ഉണ്ടാക്കുന്നതിന് അലുമിനിയം പാത്രം സ്റ്റീൽ പാത്രം എന്നിവ ഉപയോഗിക്കാം. കടകളിലേക്ക് സ്ഥിരമായി ഉണ്ടാകുമ്പോൾ ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് മാത്രമേ ഉപയോഗിക്കാൻ പറ്റത്തൊള്ളൂ. പുളിയുള്ളതിനാൽ സ്റ്റീൽ പാത്രവും അലുമിനി പാത്രം അടി തുളഞ്ഞു പോകും

  • @semeenanajeebpk2687
    @semeenanajeebpk2687 7 หลายเดือนก่อน +1

    ഒരു കിലോ മാവിന്റെ വില എത്ര

  • @husna2468
    @husna2468 7 หลายเดือนก่อน

    Kappi kaachiyadu mixy il adikkano

  • @sheelamohan2784
    @sheelamohan2784 8 หลายเดือนก่อน

    Dosa, vellappam recipe onnu edena video

  • @valsamanikandan1227
    @valsamanikandan1227 8 หลายเดือนก่อน

    Rate engineyanu kogukunnath

  • @sinisreeeasykitchen
    @sinisreeeasykitchen 7 หลายเดือนก่อน +1

    കപ്പി കാച്ചിയിട്ട് ചൂടോടെ ഒഴിക്കണോ മാവിലേക്ക്

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน +2

      ആറ്റിട്ട് ഒഴിച്ചാൽ മതി

  • @badariyafarook8858
    @badariyafarook8858 8 หลายเดือนก่อน

    ഗ്രൈൻഡറിലും ഇതേ അളവാണോ

  • @suseelasreekumar2869
    @suseelasreekumar2869 8 หลายเดือนก่อน

    Eth evidanu

  • @deepasunil9795
    @deepasunil9795 7 หลายเดือนก่อน +1

    Chore arakante

  • @sudhagnair3824
    @sudhagnair3824 8 หลายเดือนก่อน +4

    ഇഡലി ഉണ്ടാകുന്ന കോൺഫിഡന്റ് സ്പീഡ് അത് സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻👌

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน +3

      25 കൊല്ലമായിട്ട് സ്ഥിരംഉണ്ടാക്കുന്നതാണ്. ഞങ്ങളുടെ കടയിൽ ഇഡ്ഡലിയാണ് സ്പെഷ്യൽ

    • @sudhagnair3824
      @sudhagnair3824 8 หลายเดือนก่อน +1

      Ohhh

  • @rahnanazeem7443
    @rahnanazeem7443 7 หลายเดือนก่อน +1

    ചോറ് അരക്കണ്ടേ

  • @minimini3606
    @minimini3606 8 หลายเดือนก่อน +5

    വെള്ളം കൂടി പോയി ഇത്രയും ലൂസ് ആക്കരുത് ഇത് ദോശ മാവ് പോലെ ആയി

    • @swadeshipickleworld4449
      @swadeshipickleworld4449  8 หลายเดือนก่อน +2

      ഇല്ല കറക്റ്റ് അളവിലാണ് വെള്ളം. ഞങ്ങളുടെ കടയിലെ ഏറ്റവും സ്പെഷ്യൽ ഐറ്റം ഇഡലിയാണ്. വർഷങ്ങളായിട്ട് ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്

    • @binnybenny3840
      @binnybenny3840 7 หลายเดือนก่อน

      ​@@swadeshipickleworld4449ok

    • @manikuttanmanikuttan8092
      @manikuttanmanikuttan8092 7 หลายเดือนก่อน

      കട എവ്ടാണ് sunday ഉണ്ടോ

    • @swadeshipickleworld4449
      @swadeshipickleworld4449  7 หลายเดือนก่อน

      Sunday illa
      Idukki cheruthony
      Google map(Swadeshi building )

  • @bindhu3463
    @bindhu3463 7 หลายเดือนก่อน