ടയർ കറു കറുത്തിരിക്കും, വെരി സിംപിംൾ | how to clean tyre | tyre cleaning tips | masterpiece

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2019
  • how to clean tyre
    #tyrecleaningtips
    #TyrecleaningCococola
    #pepsi Life hack

ความคิดเห็น • 796

  • @djkalan8977
    @djkalan8977 5 ปีที่แล้ว +533

    ഞങ്ങളുടെ വീട്ടിൽ വാഹനം ഒന്നും ഇല്ല..എന്റെ സൈക്കിൾ മാത്രമേ ഉള്ളൂ..ഞാൻ അതിൽ ഇ എസ്പെരിമെന്റ് ചെയ്തുനോക്കി..സൂപ്പർ ബ്രൊ..
    പുത്തൻ ടയർ വാങ്ങിയ പോലെ ആയിരുന്നു..കൂട്ടുകാര് ചോദിച്ചു "നി പുതിയ ടയർ വാങ്ങിയോടാ"ന്..അത്രയ്ക്ക് സൂപ്പർ ടിപ്പ് ആണിത്..

    • @nabeela.m8642
      @nabeela.m8642 5 ปีที่แล้ว +1

      @HELP FULL 😂😂😂

    • @djkalan8977
      @djkalan8977 5 ปีที่แล้ว +28

      @HELP FULL അത് തന്നെയാ നിന്നോടും എനിക്ക് പറയാൻ ഉള്ളത്.നി ഇവിടെ വന്ന് തെള്ളാതെ നിന്റെ വണ്ടി പോയി തെള്ളെടാ..അല്ലെങ്കിൽ പോയി വാഴക്ക് തടമിട്..പൊടാ

    • @djkalan8977
      @djkalan8977 5 ปีที่แล้ว +1

      @HELP FULL @kerala. Onnu poye

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว +1

      @HELP FULL 😂😂👌

    • @askaraseer5287
      @askaraseer5287 5 ปีที่แล้ว +2

      ഒരു പ്രാവശ്യം ചെയ്യും പിന്നെ പൊടിപിടിച്ചു വൃത്തികേടാകും അതോടെ നീ മതിയാകും

  • @bindunairkollam1705
    @bindunairkollam1705 5 ปีที่แล้ว +177

    സത്യം പറഞ്ഞാൽ ഇത് കുടിക്കാൻ ഉള്ളതല്ല ടയറും ബാത്റൂം ഒക്കെ കഴിക്കാനുള്ളതാണ്

    • @rahul4ever17
      @rahul4ever17 4 ปีที่แล้ว +2

      കീടനാശിനി ആയിട്ടും ഉപയോഗിക്കാം

    • @manugopinath4633
      @manugopinath4633 4 ปีที่แล้ว +1

      Hahaaaaaa...athu polichu

    • @rameshp2098
      @rameshp2098 4 ปีที่แล้ว +6

      @@rahul4ever17 വയറിനുള്ളിൽ അണുക്കൾ ചത്തോളും

  • @user-qp5fx1ds8k
    @user-qp5fx1ds8k 5 ปีที่แล้ว +376

    ടയർ ക്ലിൻ ചെയ്യാം ഷീണം തോന്നു വാണെങ്കിൽ കുടിക്കേം ചെയ്യാം....

    • @technotip2536
      @technotip2536 5 ปีที่แล้ว +5

      Aduths divasam leevum akkam

    • @user-qp5fx1ds8k
      @user-qp5fx1ds8k 5 ปีที่แล้ว +2

      @@technotip2536 😂😂😂😂👍

    • @drunkenmonkey2348
      @drunkenmonkey2348 5 ปีที่แล้ว +8

      അത് കറക്റ്റ്.. വേണേൽ മിക്സും ചെയ്യാം 🤗

    • @sherinsamuelkoshy7617
      @sherinsamuelkoshy7617 5 ปีที่แล้ว

      😀😁

    • @ghjxgjkd5363
      @ghjxgjkd5363 5 ปีที่แล้ว

      പാലാരിവട്ടം ഇളയപ്പൻ polichu

  • @sainukujippa5420
    @sainukujippa5420 4 ปีที่แล้ว +9

    നിങ്ങളുടെ Practical Experience മറ്റുള്ളവർക്കായി പങ്കുവെച്ചതിൽ 1000 അഭിനന്ദനങ്ങൾ.

  • @human77523
    @human77523 4 ปีที่แล้ว +27

    ഞാൻ ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 5 വര്ഷം ആയി സൗദിയിൽ ..ഇതുവരെ കുഴപ്പങ്ങൾ ഒന്നും ഇല്ല. പെപ്സി ആണ് ഉപയോഗിക്കുന്നത്

  • @shafeekshefi577
    @shafeekshefi577 5 ปีที่แล้ว +8

    bro thaginda chotttil irunni chayaruthi

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 5 ปีที่แล้ว

    Nissar bhai Pepsi pakaram soda use cheyyamo. Carbon-dioxide anu work out aakunnathengil?

  • @mohamedaskar1
    @mohamedaskar1 5 ปีที่แล้ว +16

    ഇത് തേക്കുമ്പോൾ നല്ല കളറായിരിക്കും പിന്നെ റോട്ടിലെ മുഴുവൻ
    പൊടിയും അതിൽ പറ്റിപ്പിടിക്കും വെള്ളം തട്ടിയാലും ഇളകിപ്പോവും

  • @akhilvnair4274
    @akhilvnair4274 4 ปีที่แล้ว +70

    ഇതിൽ നിന്നും എന്ത്‌ മനസ്സിലായി coca cola കുടിച്ചാൽ വയർ ക്ലിൻ ആക്കുമെന്ന് മനസ്സിലായി 😂😂😂😂😂😂😂😂😂😂

    • @mayflower1493
      @mayflower1493 4 ปีที่แล้ว

      Nannaiii karu karukkanum sahiyikkum😂😂

    • @user-no5hf9mv7k
      @user-no5hf9mv7k 4 ปีที่แล้ว +1

      കൂടെ കുറച്ചു ഡിഷ്‌ വാഷും കുടിക്കണം എന്നു മാത്രം

    • @sarvindup3056
      @sarvindup3056 3 ปีที่แล้ว

      @@user-no5hf9mv7k 😂

    • @derickalma2133
      @derickalma2133 3 ปีที่แล้ว

      @@user-no5hf9mv7k 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lizzyjames9380
    @lizzyjames9380 5 ปีที่แล้ว

    Superb, thanks bro.. Vandiyude color magiyal color Kittan enthu cheyyanam

  • @rijasm.p1893
    @rijasm.p1893 5 ปีที่แล้ว +2

    Thank you Good Idea!

  • @nobillinto8195
    @nobillinto8195 5 ปีที่แล้ว +13

    Ith nammal kudichal namuda vayar nala finishingil kittum😅

  • @badushakm2538
    @badushakm2538 4 ปีที่แล้ว

    I have a doubt ..tyre mathremanoo apply chaiyyan kazhiyu. Vandi kazhukaan use chaiyyamo

  • @abhijithvp2949
    @abhijithvp2949 5 ปีที่แล้ว

    Ethe liquid bikete discill venal vela kozhapum undo!!??

  • @NahasCtct
    @NahasCtct 4 ปีที่แล้ว +7

    I checked it today....it give an amazing result....thank u bro....

  • @factchristo6550
    @factchristo6550 5 ปีที่แล้ว +1

    Will it resist water , dust and mud bro..

  • @jibygb5512
    @jibygb5512 5 ปีที่แล้ว

    Bro ethu dashboardil cheyyan patuo? Shampoo mathram apply cheithitu wrk aayilla. Athu kaththiya..

  • @rssarath6739
    @rssarath6739 3 ปีที่แล้ว

    Bro ithu tyril apply cheythal enthelum prblm undakoo tyrinu?ee dish wash oke akumbol acid content undakille so?plz rply

  • @ala_z5065
    @ala_z5065 5 ปีที่แล้ว +1

    Ithupayogich vandi kazhukiyal problem undo

  • @binuvargheseiims
    @binuvargheseiims 5 ปีที่แล้ว

    Pepsi,cola yil adagiyirikkunna sugar aavaam ethinu karanam
    Tire yil veendu vellam ozhichal black color kurayum

  • @nishadsamsh7168
    @nishadsamsh7168 4 ปีที่แล้ว

    Thanks bro its really good പരിഹസിക്കുന്നവരും പുച്ചിക്കുന്നപരും first ഒന്നു try ചൈതു നോക്കുന്നത് നല്ലതാണ് ഞാൻ ചൈതു നോക്ക് am so happy thanks a-lotbro

  • @anasmarottickal
    @anasmarottickal 4 ปีที่แล้ว

    Very helpful and simple,
    Thanks 👍👍👍👍

  • @wolverine7599
    @wolverine7599 5 ปีที่แล้ว

    Eth tiyar il allatha vandiude
    Fiber body il applay chayan pattumo

  • @jeevanchazhuran83
    @jeevanchazhuran83 5 ปีที่แล้ว +3

    Thanks for this idea

  • @asifash7938
    @asifash7938 5 ปีที่แล้ว +8

    Nice bro.. 👍

  • @binoykt5623
    @binoykt5623 4 ปีที่แล้ว +4

    Very useful tip... it is really good for everybody... 👏👏👏👏👍

  • @jayankrp5163
    @jayankrp5163 5 ปีที่แล้ว

    oru pravasyam apply cheythal ethra masam nilkum

  • @jimilmaanaaden1061
    @jimilmaanaaden1061 5 ปีที่แล้ว +2

    Jhan brake fluid use cheyarundu veruthe thechu koduthal mathiyakum

  • @muhammedshanaks8416
    @muhammedshanaks8416 5 ปีที่แล้ว +2

    Grip lek iragiyal brake kittuvo

  • @jobinjoseph6125
    @jobinjoseph6125 5 ปีที่แล้ว

    Bro oru video kandu Pepsi use cheythu head wash cheythal thaaran peen okke pokunnu... Ethine kurichu any idea

  • @jyothikarnavar
    @jyothikarnavar 5 ปีที่แล้ว +2

    കൊള്ളാം നല്ല അവതരണം....
    Useful tip...u deserve a like...

  • @mithunjoy606
    @mithunjoy606 5 ปีที่แล้ว +1

    Thanks for the tip. Very helpful. Keep up

  • @AshimDasVlogs
    @AshimDasVlogs 5 ปีที่แล้ว +51

    Ee video aashayam enikku venam
    Ningal enikku ee aashayam tharanam
    Ee aashayam njan ingedukkva
    🙌👀😅

    • @afnanworld2278
      @afnanworld2278 5 ปีที่แล้ว +1

      FAIRY Avishyamilla

    • @sreekumars2422
      @sreekumars2422 5 ปีที่แล้ว +2

      @@afnanworld2278 നീ സുരേഷ് ഗോപിക്ക് പഠിക്കുവാനല്ലേ

    • @factchristo6550
      @factchristo6550 5 ปีที่แล้ว

      Use vim liquid .. or.. exo liquid.

  • @athulshaju232
    @athulshaju232 5 ปีที่แล้ว

    Bro Appol ithu use cheythall slip akkunnth polle vellathum ondkkummo?

  • @harisankark.s.mukhathala156
    @harisankark.s.mukhathala156 5 ปีที่แล้ว +1

    Chettayi njan ethu onnu parikshichu Nokki sagathi polyichu
    Vandi klin cheyyanum upakarikkum pepsi yom vim gel kondu sunlight podi kondu vandi kleen cheyyam esy ayi tipss super cettayi

  • @anoopkprasad9220
    @anoopkprasad9220 5 ปีที่แล้ว +19

    അപ്പോൾ വെള്ളം വീണാൽ ഇത് പതഞ്ഞു പോകില്ലേ

  • @pramodrkara
    @pramodrkara 5 ปีที่แล้ว +7

    500k katta waiting...............
    unboxing dude 500k adichu ...

  • @aneeshnv7136
    @aneeshnv7136 5 ปีที่แล้ว

    ithokke pande kandupidichatha ningal ippozhano ariyunnathu air bus nte tyre inganeyanu clean cheyyunnathu varshangalkku munpe avar ithu kandupidichatha

  • @sajukunnath7300
    @sajukunnath7300 5 ปีที่แล้ว

    Bro njan vanndi nanae srethikuna orallane ee vediyo anike naloru upagaramae thanks bro enium nala vediyo pretheeshikunu

  • @abhinavraghu3266
    @abhinavraghu3266 5 ปีที่แล้ว +1

    Ithinte kattiyum nalath oru Polish vagiya pore RS 25 ullu Ithinte kattiyum finish undaku

  • @GokulDas314
    @GokulDas314 5 ปีที่แล้ว

    Dish wash ellandu Pepsi use cheyyan pattumo

  • @parakkamedia4148
    @parakkamedia4148 4 ปีที่แล้ว +1

    Tilo ഉപയോഗിക്കാൻ പറ്റുമോ

  • @aruntm2496
    @aruntm2496 5 ปีที่แล้ว +1

    Bike polish chaiuna or u trick praju tharamo

  • @ashrafaramkottil4876
    @ashrafaramkottil4876 4 ปีที่แล้ว +1

    Caril nalla smell undavan enth cheyyanam

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 ปีที่แล้ว +28

    Nisar Bhai...ningal പൊളിയാണ് ....കിടു വീഡിയോ....ഇനിയും പ്രതീക്ഷിക്കുന്നു...ഇത്തരം നല്ല വീഡിയോ.....Try ചെയ്യണം...

  • @binuathukakakilal8327
    @binuathukakakilal8327 5 ปีที่แล้ว

    കൊള്ളാമല്ലോ. thanks bro

  • @samuels8772
    @samuels8772 5 ปีที่แล้ว

    Thanks chetta ethu njakalkke valare ubakaraprethamaya oru vedio ane 🙏

  • @NikhilrajEdits
    @NikhilrajEdits 5 ปีที่แล้ว

    Nalla result nd bro thanks😘👍👍👍👍💪

  • @livesports3107
    @livesports3107 5 ปีที่แล้ว

    Apply cheithit kazhukumbo veendum ath pazhatqthpole ayaloo

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว

    Thx bro very useful...👍👍

  • @Jinto-zn6xy
    @Jinto-zn6xy 5 ปีที่แล้ว

    Vandi kazhugan use cheyyan patto ethukond

  • @MohammedMohammed-ws4jq
    @MohammedMohammed-ws4jq 5 ปีที่แล้ว +2

    ഇങ്ങിനെ ഒന്നും അല്ല ഇത് ചെയ്യേണ്ടത് ആദ്യം ടയറിന്മേലുള്ള ചെളിയും പൊടിയും തുടച്ചു കളയുക ശേഷം ഒരു ബൗൾ എടുക്കുക അതിൽ കുറച്ചു കോകോ കോള ഒഴിക്കുക, എന്നിട്ട് ഒരു നല്ല വൃത്തി യുള്ള ബ്രഷ് (പെയിന്റ് ചെയ്യാനുപയോഗിക്കിന്ന ബ്രഷ് )എടുത്തു ഈകോളയിൽ ബ്രഷ് മുക്കി ടയറിന്മേൽ അടിക്കുക ടയർ നല്ല ബ്ലാക്ക് കളർ ആയിരിക്കും തീർച്ച ഡിഷ്‌ Vaash ഉപയോഗിക്കരുത് നിങ്ങൾ നാളെ തന്നെ പരീക്ഷിക്കുക

  • @jasmin4747
    @jasmin4747 5 ปีที่แล้ว +18

    ഒരു സംശയം.... ഈ പെപ്സിയുടെ ഗ്യാസ് തീർന്നാൽ ഉപയോഗിക്കാമോ...?

  • @Jithinkrajperumbavoor
    @Jithinkrajperumbavoor 5 ปีที่แล้ว

    Bro which editor you’re using

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +27

    ✌️💯gud infermation.. 🌷
    Nb: വാഹനങ്ങളുടെ ബോഡി, ബോർ വെള്ളം വഴി wash ചെയ്യുന്നത് കുറക്കുക....

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +4

      @Abdulhameed Hameed ✌️എന്റെ വീട്ടിൽ വണ്ടി കഴുകുന്നത് ബോർ വെള്ളം വഴി ആണ്.. ആദ്യം ഒന്നും മനസിലായില്ല.. പിന്നെ വണ്ടിക് ബ്ലാക്ക് ഡോട്ട് വരാൻ തുടങ്ങി.. പിന്നെ ഹ ഡോട്ട് പോകുന്നുമില്ല..
      ഷോറൂമിൽ നിന്നു പറഞ്ഞു വാട്ടർ ചെക്കപ്പ് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് water അതോറിറ്റി പോയപ്പോൾ അവിടെന്നു അറിയാൻ പറ്റി ബോർ വെള്ളം വഴി ആണ് എന്ന്.. പിന്നെ ഹീറ്റർ വഴി ആണ് മൊത്തം വെള്ളം using... ചില ബോർ വെള്ളം ആയിരിക്കും..

    • @ABDULJABBAR-co6ym
      @ABDULJABBAR-co6ym 5 ปีที่แล้ว

      @Selu ayyoob kuyal kinar

    • @anuroop2007
      @anuroop2007 5 ปีที่แล้ว

      @Selu ayyoob കുഴൽ കിണർ വെള്ളത്തിൽ മിനറൽസ് ഉണ്ട് അത് പൈന്റിനു ദോഷം ആണ്.

    • @myknowledge6352
      @myknowledge6352 5 ปีที่แล้ว +1

      കുഴൽ വെള്ളത്തിൽ കഴുകിയാൽ ബോഡി മാത്രമല്ല ഏറ്റവും കൂടുതൽ ബുദ്ധിമുട്ടാവുന്നത് ഗ്ലാസ്സുകൾക് ആണ് നിങ്ങളുടെ വണ്ടി ശ്രദ്ധിച്ചാൽ കാണും ചെറിയ ഡോട്ട് ഉണ്ടാവും ഗ്ലാസിൽ ആ കറ പോവണമെങ്കിൽ പിന്നെ പോളിഷ് ചെയ്യേണ്ടി വരും മാത്രമല്ല മഴക്കാലത്ത് ഭയങ്കര ബുദ്ധിമുട്ടാണ് ഗ്ലാസ് ക്ലീൻ ആയി കിട്ടാൻ

    • @arjunrajkankol8021
      @arjunrajkankol8021 5 ปีที่แล้ว

      @Selu ayyoob kuzhal kinarile vellam

  • @mohdbijil6510
    @mohdbijil6510 5 ปีที่แล้ว +1

    7up pattumo?

  • @vipinettiyadathu157
    @vipinettiyadathu157 5 ปีที่แล้ว

    Ethu use chyumpol tyrenu future il enthekilum problem undo

  • @AJMALKKR
    @AJMALKKR 5 ปีที่แล้ว

    Eth dash bordil upayogikkamo

  • @hafeefsha4352
    @hafeefsha4352 5 ปีที่แล้ว +1

    ഇത്‌ കാറിന്റെ ഡാഷ്ബോർഡിൽ ഉപയോഗിക്കാൻ പറ്റോ ?

  • @NandhuRSUnni
    @NandhuRSUnni 4 ปีที่แล้ว

    Cheatta ethu mix orumichu kallki sushekkamo?

  • @nirmalkumarv1496
    @nirmalkumarv1496 5 ปีที่แล้ว

    Bro,
    Same method scooter dash board il apply cheyyan patumo?

  • @jayavasudaven6007
    @jayavasudaven6007 5 ปีที่แล้ว

    ഒരു പാട് നന്ദി.

  • @nevilchristy6167
    @nevilchristy6167 5 ปีที่แล้ว

    രണ്ട് spoonil കൂടുതൽ എടുത്താൽ kozhappamundo

  • @kuttu07.
    @kuttu07. 5 ปีที่แล้ว

    Great job man

  • @Fou_si
    @Fou_si 5 ปีที่แล้ว +66

    Njaan chidu nokiyada. 7up aayirunnenn maathram. Good. Nalla finishing aan kittuka. Anyway good 😎

  • @sijilrisal8893
    @sijilrisal8893 5 ปีที่แล้ว +2

    Tnx macha

  • @editzzcorner7865
    @editzzcorner7865 5 ปีที่แล้ว

    Thanks bro 👍

  • @salmanashif
    @salmanashif 5 ปีที่แล้ว

    Ingane yethra divasam kittum eee roopathil

  • @keralabreeze3942
    @keralabreeze3942 5 ปีที่แล้ว

    ഏറ്റവും മികച്ച കീടനാശിനിയാണ്‌ മേൽ വിവരിച്ച രണ്ടു കോളകളും .. Anyways Good for other usages..Nice video bro...👍

  • @aruncs3793
    @aruncs3793 5 ปีที่แล้ว +1

    Sooper bro very helpful

  • @F20TECH
    @F20TECH 5 ปีที่แล้ว

    Very useful 👍👍👍

  • @tharunkp6190
    @tharunkp6190 5 ปีที่แล้ว

    ഈ ഒരു ട്രിക്ക് വണ്ടിയുടെ ബോഡിയിൽ ചെയ്താൽ എന്തെങ്കിലും പ്രശനം ഉണ്ടാകുമോ

  • @appuckuttans2338
    @appuckuttans2338 4 ปีที่แล้ว

    Bro...
    Njan try cheythu....
    Nalla result und.....Thanks for the Idea.....🤝🤝🤝🤝🤝

  • @muhammadsavad6935
    @muhammadsavad6935 5 ปีที่แล้ว +1

    താങ്ക്സ് bro....

  • @GADJET4U
    @GADJET4U 5 ปีที่แล้ว +22

    Chetta good ente cycle super aayi

    • @nanditha9613
      @nanditha9613 5 ปีที่แล้ว +2

      Gadget 4 U nee ithra pettenn cheytho...😂😂

    • @GADJET4U
      @GADJET4U 5 ปีที่แล้ว

      @@nanditha9613 njan valare fast aan bro

  • @muhammedlamis6273
    @muhammedlamis6273 5 ปีที่แล้ว +2

    100% upakaarappettu

  • @shehnanajeeb5774
    @shehnanajeeb5774 4 ปีที่แล้ว +1

    I tried at home. Super result

  • @renjucut2093
    @renjucut2093 5 ปีที่แล้ว

    Ok bro തീർച്ചയായും ചെയ്തു നോക്കാം

  • @georgebabu8743
    @georgebabu8743 5 ปีที่แล้ว

    Nice tip ikkooooy thanks😍😍😍😍

  • @Siddeeq222
    @Siddeeq222 3 ปีที่แล้ว

    Hlo boss car dashboard polish simple method endenkilm ariyuoo

  • @thwayyib704saadimsnoor6
    @thwayyib704saadimsnoor6 5 ปีที่แล้ว

    Dayarinu damage undakumo

  • @nkmfaisal
    @nkmfaisal 5 ปีที่แล้ว

    അടിപൊളി, Try ചെയ്ത് നോക്കട്ടെ

  • @yoonasusman9108
    @yoonasusman9108 5 ปีที่แล้ว

    Eni eppol idu kudikkan aarum vangadha tair kazugan vagiyal madi

  • @jayalakshmirajk7026
    @jayalakshmirajk7026 5 ปีที่แล้ว

    Athe color dresil colour stain ayal egane kalaunathu

  • @kjjames2111
    @kjjames2111 5 ปีที่แล้ว

    ഇതു കൊള്ളാമല്ലോ ഏതായാലും ഒന്നു നോക്കുകതന്നെ Thanks

  • @captanhulk3044
    @captanhulk3044 5 ปีที่แล้ว

    Thanks for the messege

  • @feroz-cg9dy
    @feroz-cg9dy 5 ปีที่แล้ว

    Good nannaitund. Thanks 4 good tips

  • @sinansinu1703
    @sinansinu1703 5 ปีที่แล้ว +1

    മാസ്റ്റർ പീസ്
    ഇത് വീലിനായാൽ പ്രേശ്നമുണ്ടോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @VJLifeDiary
    @VJLifeDiary 5 ปีที่แล้ว

    അത് കലക്കി ബ്രോ..ഇങ്ങനത്തെ ഒരു വിദ്യ ഇതിനു മുൻപ് ആരും പറഞ്ഞു കേട്ടിട്ടില്ല..എന്തായാലും അടുത്ത തവണ ബൈക്ക് കഴുകുമ്പോൾ എന്തായാലും ട്രൈ ചെയ്യുന്നതായിരിക്കും :)

  • @ashiqashi152
    @ashiqashi152 5 ปีที่แล้ว +1

    Scootty veel clean aavan tipps unddoo

  • @vrgamer7096
    @vrgamer7096 5 ปีที่แล้ว

    bikinde tyrin aakkeettum cyclinde tyre kayukeettum ee paareekshanam nadannu athaaayath nalla katti karupp super maashaalla

  • @aniani5413
    @aniani5413 5 ปีที่แล้ว

    Hello nalla karathirikkum pakshe tayer kurachu kazhinjal vindu keerum

  • @leenkumar5727
    @leenkumar5727 5 ปีที่แล้ว

    കിടു idea thnknzzz bro

  • @Ki_rann88
    @Ki_rann88 5 ปีที่แล้ว

    Bro alloy wheels karuppikan tips ondo ..

  • @Btk.BTK143
    @Btk.BTK143 5 ปีที่แล้ว +1

    Closetil use cheithaall nala thilakkam undaakum

  • @pslv330
    @pslv330 5 ปีที่แล้ว +3

    Unicorn ബൈക്ക് ഉണ്ടല്ലോ. അതിന്റ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് . വേഗം ആവട്ടെ

  • @lijoponnachanabraham9740
    @lijoponnachanabraham9740 3 ปีที่แล้ว

    Yes it's work so thanks for idea
    I have tyre shop it's helpful for me
    Thanks bro

  • @nidhinca2333
    @nidhinca2333 4 ปีที่แล้ว

    Rimmil use cheyyan pattumo

  • @muhsindbz2158
    @muhsindbz2158 5 ปีที่แล้ว

    Vandiyude dash board ithupole clean cheyyan pattumo.? Reply pls.

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว

      Urumb kerum😉

    • @muhsindbz2158
      @muhsindbz2158 5 ปีที่แล้ว

      @@-vishnu2948 aiissh.. 😂

  • @adiyogisv5426
    @adiyogisv5426 5 ปีที่แล้ว

    Pepsi orikkal mathrame upayogikkan pattuo