പഴയ കളർ മങ്ങിയ തുണി പുതിയത് ആക്കാം വെറും 10 രൂപക്ക് | how to make a color old dress

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.5K

  • @afsarvlog5356
    @afsarvlog5356 11 หลายเดือนก่อน +471

    2024 ൽ കാണുന്നവർ ഉണ്ടോ

    • @BMXMAJI
      @BMXMAJI 9 หลายเดือนก่อน

      M

    • @shahbanpk3520
      @shahbanpk3520 8 หลายเดือนก่อน +1

      Ya

    • @shilpa9335
      @shilpa9335 8 หลายเดือนก่อน

      M

    • @ambuff8703
      @ambuff8703 7 หลายเดือนก่อน +1

      Unde

    • @remyasunil
      @remyasunil 7 หลายเดือนก่อน

      Mm

  • @DilkashMunna
    @DilkashMunna 8 หลายเดือนก่อน +64

    Thanks ഞാൻ പാക്കറ്റ് വാങ്ങി വച്ചിട്ടാണ് കാണുന്നത് 👍

    • @shyjaam-k1q
      @shyjaam-k1q 5 หลายเดือนก่อน

      എവിടെ കിട്ടും ഇത്?

    • @DilkashMunna
      @DilkashMunna 5 หลายเดือนก่อน

      @@shyjaam-k1q ഒരു വിധം എല്ലാകടകളിലും കിട്ടും 👍

    • @Nandana.123
      @Nandana.123 4 หลายเดือนก่อน +1

      Atheyy ath evidaa kittua..

    • @ambilisudheer9633
      @ambilisudheer9633 4 หลายเดือนก่อน

      Me also

    • @nisharifana7969
      @nisharifana7969 3 หลายเดือนก่อน +1

      Njanum😅

  • @nishadnettayamm5654
    @nishadnettayamm5654 3 ปีที่แล้ว +50

    എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തിൽ വലിയ ഇഷ്ടം തോന്നി, കാര്യങ്ങൾ വലിച്ചു നീട്ടാതെ നേരെ അങ്ങ് പറഞ്ഞു. അഭിനന്ദനങ്ങൾ. ചിലരുടെ വീഡിയോ കാണുമ്പോൾ ക്ഷമ നശിച്ചു പോകും. ചുമ്മാ വള വള വർത്തമാനം

  • @sidharthabhimanyu4555
    @sidharthabhimanyu4555 5 ปีที่แล้ว +181

    എന്റെ നല്ലൊരു ഷർട്ട് നിറം മങ്ങിയതിന്റെ പേരിൽ കളയാൻ വച്ചതായിരുന്നു ഇനി ഏതായാലും ഇതൊന്ന് ട്രൈ ചെയ്യാം
    Thank you so much team masterpiece

    • @abdulrouf6725
      @abdulrouf6725 5 ปีที่แล้ว +3

      Same here

    • @Bandiperaanthan
      @Bandiperaanthan 5 ปีที่แล้ว +1

      Enteyum blue shirt thanne

    • @favadfawu4843
      @favadfawu4843 5 ปีที่แล้ว +1

      അത് ഒരാഴ്ച കഴിഞ്ഞാൽ പോകും ഞാൻ കുറെ മുമ്ബ് ട്രൈ ചെയ്തതാ

    • @abdulrouf6725
      @abdulrouf6725 5 ปีที่แล้ว +1

      @@favadfawu4843അലക്കാതിരുന്നാൽമതി

    • @ash.iii.
      @ash.iii. 5 ปีที่แล้ว

      @@Bandiperaanthan എല്ലാ clr ഉം മാർക്കറ്റിൽ available ആണ്...

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +618

    ✌️💯ഉപകാര പ്രദമായ വീഡിയോ കാണണമെങ്കിൽ മാസ്റ്റർ പീസ് തന്നെ വരണം 😊🌷

    • @malluthings864
      @malluthings864 5 ปีที่แล้ว +4

      @@യൂട്യുബിലെരാജാവ് ath polichu

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +11

      @@യൂട്യുബിലെരാജാവ് 😂😂റിവേഴ്‌സ് ഗിയർ ഇട്ടാൽ മാത്രം തള്ളും...

    • @MajeedMaji-wc1bw
      @MajeedMaji-wc1bw 5 ปีที่แล้ว +17

      ഏതൊരു കമെന്റ് ബോക്സ്‌ നോക്കിയാലും തങ്ങളുടെ കമെന്റ്സ് ഉണ്ടാകും. എല്ലാം പോസറ്റിവ് കമെന്റ്സ്. സൂപ്പർ ബ്രോ

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +5

      @@MajeedMaji-wc1bw ✌️thank you😘🌷

    • @shibil2429
      @shibil2429 5 ปีที่แล้ว +3

      Mallu traveler masterpiece ivide randeduthum njan kaanarunde

  • @manafmanu2167
    @manafmanu2167 4 ปีที่แล้ว +124

    25വർഷം മുൻപ് ഒരുപാട് പ്രാവശ്യം ഞാൻ ഇതു പോലെ ചെയ്തിട്ടുണ്ട്.. 🤩

  • @manuthomas1165
    @manuthomas1165 5 ปีที่แล้ว +49

    വ്യെത്യസ്തമായ വീഡിയോ ചെയ്യുന്ന കാര്യത്തിലാ നിങ്ങളുടെ വിജയം...ഇനിയും ചാനെൽ വളരട്ടെ

  • @samshavlogs2985
    @samshavlogs2985 4 ปีที่แล้ว

    സൂപ്പർ ഇങ്ങനെ ഞാൻ ചെയ്തിരുന്നു എനിക്ക് ഷർട്ട്‌ പുതിയ പോലെ ആയി കിട്ടി

  • @danysyrus1824
    @danysyrus1824 5 ปีที่แล้ว +27

    നാറികൾ എന്റെ കയ്യിൽ നിന്നും 250 രുപാ വാങ്ങിച്ചു. എന്റെ favorite ഷർട്ട് ഇങ്ങനെ കളർ ചെയ്യാൻ😟 Thank you സഹോ. ഈ വീഡിയോ ശെരിക്കും ഉപകാരപ്രദം ആണ്.

    • @adarshkk4321
      @adarshkk4321 3 ปีที่แล้ว +2

      ബ്രോ ഈ വീഡിയോ യിൽ കാണുന്ന പോലെ ചെയ്താൽ ക്ലോത് മുഴുവൻ നാശം ആകും
      പ്രൊഫഷണൽ ആയി ചെയ്യുന്നവർ ചുമ്മ ഇങ്ങനെ അല്ല ചെയ്യുന്നത്
      അവർ ഡ്രസ്സ്‌ വാഷ് ചെയ്തു ക്ലോത് ക്ലിയർ ഒക്കെ ചെയ്തു ആണ് മാറ്റുന്നത്

    • @sindhumolvp8052
      @sindhumolvp8052 8 หลายเดือนก่อน

      ​@@adarshkk4321ഓ പിന്നേ

  • @arunkc728
    @arunkc728 3 ปีที่แล้ว

    പണ്ട് home Science പഠിച്ചപ്പോൾ ഇങ്ങനെ ചെയ്തട്ടുണ്ട്.

  • @shihaba9756
    @shihaba9756 5 ปีที่แล้ว +864

    പണ്ട് നമ്മളെ ഒരു ചങ്ങായി ഇത്പോലെ try ചെയ്തു നോക്കിയതാണ് പക്ഷെ കളർ മാറിയത് ബക്കറ്റിന്റേതായിപ്പോയി 😄😄

  • @ismailkoyiloth125
    @ismailkoyiloth125 5 ปีที่แล้ว

    ഇത് ശരിക്കും വർക്ക് ചെയ്യും. ഞാൻ ഒരു പതിനഞ്ചു വർഷം മുമ്പ് ഒരു ഫാൻസി ഷോപ്പിലെ സുഹൃത്ത് പറഞ്ഞു തന്നിട്ട് ഇതുപോലെ ചെയ്തിരുന്നു.കളറ് പോകാതെ ഒരുപാടു കാലം ഉപയോഗിച്ചു. ഷർട്ടിന്റെ സെയിം കളർ തന്നെ വേണമെന്നില്ല. ഞാൻ ബ്രൗൺ കളർ ഷർട്ടിൽ നിലയാണ് മുക്കിയത്. അപ്പോൾ നമുക്ക് പുതിയ ഒരു കളർ ഷർട്ട് കിട്ടും.ഇത് ഒന്നുകൂടി ഓർമ്മിപ്പിച്ചതിന് ചാനലിന് നന്ദി...

  • @indiansoldier6788
    @indiansoldier6788 5 ปีที่แล้ว +20

    ഇത് വലിയ ഉപകാരപ്രദമായ വീഡിയോ ആയി

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 5 ปีที่แล้ว +1

    നന്നായിട്ടുണ്ട്🌸എന്റെ ചെറുപ്പകാലത്ത്🌻 വസന്ത 🌷കളർ എന്ന പൗഡർ പേക്കറ്റ് കിട്ടാനുണ്ടായിരുന്നു🌺ഏത് കളറിലും കിട്ടിയിരുന്നു,🌹അതിൽ ഉപ്പും ചെറുനാരങ്ങ നീരും ചേർത്തിരുന്നു.....👍

  • @ismayilvalamangalam4055
    @ismayilvalamangalam4055 5 ปีที่แล้ว +53

    അവസാനം ചെയ്തു (ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്ക്).

  • @shadiyanasar9869
    @shadiyanasar9869 5 ปีที่แล้ว

    Njan 9 varsham munp use cheydirnna tip... Very useful... otta colour dress mathram cheyya allel pani kittum

  • @aanakazhchakalofficial
    @aanakazhchakalofficial 5 ปีที่แล้ว +159

    എനിക്ക് ഒരു ഷര്‍ട്ട് ഉള്ളപ്പോൾ ആ ഷർട്ട് കീറുന്നത് വരെ ഇങ്ങനെ കളർ മുക്കിയിട്ടുണ്ട്. 😊😊😊

    • @zit8912
      @zit8912 5 ปีที่แล้ว +5

      Ee colour enth paranja vamgande?

    • @captianpsycho2633
      @captianpsycho2633 5 ปีที่แล้ว +4

      @@zit8912 vasanta colour

    • @threestar9887
      @threestar9887 5 ปีที่แล้ว +3

      ഞാനും

    • @keralabreeze3942
      @keralabreeze3942 5 ปีที่แล้ว +3

      ഉജാലയിൽ ആണോ മുക്കിയത്

    • @CreativeCoatsPainting
      @CreativeCoatsPainting 5 ปีที่แล้ว +4

      കളർ ഇളകി പോവാൻ സാധ്യത ഉണ്ടോ

  • @jithinmurali7183
    @jithinmurali7183 5 ปีที่แล้ว

    പണ്ട് ഒരു വായ്നോക്കിയായ പൂവാലന്‍ കൂട്ടുകാരനുണ്ടായിരുന്നു ഇളയ ദളപതി വിജയിയെ പോലിരിക്കും ..ഇന്ന് ചീര്‍ത്തു കഴിഞ്ഞ ദിവസം ഒരു ഫോട്ടോയില്‍ കണ്ടു..ഇത് കണ്ടപ്പോള്‍ ആ കുട്ടികാലം ഓര്‍മ്മ വന്നു.. അവന്റെ ഡ്രസ്സെല്ലാം പുതിയത് പോലെ തന്നെ ..ഇങ്ങനെ ചെയ്തിരുന്നു അന്ന്..ഞങ്ങള്‍ കൂട്ടുകാരുടെ ഡ്രസ്സും അളിയന്‍ എടുത്തോണ്ട് പോകുന്നത് കൊണ്ട് തിരികെ വരുമ്പോള്‍ പുത്തന്‍ പോലെയാവും അന്ന് നിസ്സാര വിലയേ ഉണ്ടായിരുന്നുള്ളൂ..😘👍

  • @noufaltpnoufaltp7963
    @noufaltpnoufaltp7963 5 ปีที่แล้ว +9

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്,പക്ഷെ മഴക്കാലം കഴിഞ്ഞിട്ട് ചെയ്താൽ മതി, ധരിച്ചത് എല്ലാം കളർ ആകും

  • @shajitharaheem2181
    @shajitharaheem2181 5 ปีที่แล้ว +1

    ingane cheythu aarum mazhayathu aa dress tharichu povalle panikittum😀😀😀😀

  • @fasluhuzein7887
    @fasluhuzein7887 5 ปีที่แล้ว +12

    വളരെ നല്ല അറിവ് thanks bro...

  • @samadaalingal7584
    @samadaalingal7584 6 หลายเดือนก่อน

    Thank you very much, വെളുത്ത തുണികൾ clorex ൽ മുക്കി വെച്ച് പിന്നെ ഒഴിച്ചു
    കളയാൻ വെച്ച വെള്ളത്തിൽ അറിയാതെ മൂന്ന് കറുത്ത പാന്റുകൾ മുക്കി വെച്ചു. ആകെ വെളുപ്പും കറുപ്പും ആയി. ഈ color നേരത്തെ കിട്ടി. Bro
    എങ്ങനെ ഉപയോഗിക്കണം എന്നു പഠിപ്പിച്ചതിന് ഇതാ പിടിച്ചോ ഒരു Like.

  • @vsk4910
    @vsk4910 5 ปีที่แล้ว +628

    ഇത് 100% work ആകും Jeans , കോട്ടൺ , Polyടter (ഞാൻ black mathrame try cheyutollu) work ആണ്" ,,,,,,,,,,,,,,BUT ഇത് പിന്നീട് കഴുകുമ്പോൾ എന്തായാലും കളർ ഇളകും ,,,, അത്കൊണ്ട് ഇങ്ങനെ കളർ മുക്കിയ വസ്ത്രങ്ങൾ മാറ്റിയിട്ട് പ്രത്യേകം കഴുകാൻ ശ്രമിക്കുക, ഉണക്കുമ്പോലും പ്പർത്തേകം മാറ്റി ഇടുക, ഇല്ലേൽ മറ്റു വസ്ത്രങ്ങൾ കൂടി നാശമാകും (😢😢അനുഭവം ഗുരു)

    • @Banooscreations
      @Banooscreations 5 ปีที่แล้ว +2

      😀👍

    • @anug.s8200
      @anug.s8200 5 ปีที่แล้ว +7

      Mazhayath nananjal color ilaki pblm undakumo.. pls answer

    • @ashiquemuhammed9229
      @ashiquemuhammed9229 5 ปีที่แล้ว +2

      Njanum orikkal cheythirunnu 😀😂 black clr

    • @anug.s8200
      @anug.s8200 5 ปีที่แล้ว +58

      TH-cam kiNg ഞാൻ മറ്റൊന്നും കൊണ്ടല്ല ചോദിച്ചത്... ഞാൻ ഇത്രെയും കഷ്ടപ്പെട്ട് കളർ ഒക്കെ മുക്കി കെട്ടിയോനു ഷർട്ട്‌ റെഡിയാക്കി കൊടുത്തിട്ടു അവസാനം മഴയത് നനഞ്ഞു കളർ എങ്ങാനും ഇളകിയാൽ അങ്ങേര് എന്നെ കണ്ടം വഴി ഓടിക്കും

    • @vsk4910
      @vsk4910 5 ปีที่แล้ว +7

      @@anug.s8200 😂 നല്ല രീതിയിൽ നനഞ്ഞാൽ കളർ ഇളകും,

  • @sukvlog528
    @sukvlog528 5 ปีที่แล้ว +1

    ഞാന്‌ പണ്ട് ജീൻസിൽ ഉജാലമുക്കി പുതുപുത്തനാക്കിയിരുന്നു ഇപ്പേൾ മാസ്റ്റ്‌ർപീസ്‌ കണ്ടപ്പേൾ ആകാലം ഓർമ്മവന്നു

  • @supermedia980
    @supermedia980 5 ปีที่แล้ว +78

    ഇത് പിന്നീട് അലക്കുമ്പോൾ കളറ് പോവും അത് കൊണ്ട് മുക്കിയ വസ്ത്രം മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കാതിരിക്കുക

  • @mallubeast786
    @mallubeast786 5 ปีที่แล้ว

    Nan ente vella color ulla shirt ingane cheyth neelayallikunu
    Pinneed kayukumbol color cheruthayi povum
    Useful idea aan

  • @abdulmajidcheriyil47
    @abdulmajidcheriyil47 5 ปีที่แล้ว +5

    Pand cheydirunnenkilum sathyathil ithine kurich marann poyirunnu.thnx bro✌️

  • @febinaf2429
    @febinaf2429 5 ปีที่แล้ว

    Jeens kure thavana cheythittund.. vella curtain pink aakietund... Super aarnu

  • @Zainudheen_Nizar
    @Zainudheen_Nizar 5 ปีที่แล้ว +16

    വളരെ നല്ല ഒരു വീഡിയോ ..... ❤❤❤

  • @muhammedjavad7516
    @muhammedjavad7516 5 ปีที่แล้ว

    2001 il njan pareekshijhirunnu.Spr.
    Kanjhi cell at hill ettal new dress aakum.

  • @rizanmohd8762
    @rizanmohd8762 4 ปีที่แล้ว +21

    Video Kand comment vayikunnavar like adii👍👍

  • @learnbemerry3677
    @learnbemerry3677 4 ปีที่แล้ว

    പൊളി എന്റെ എടുത്ത് കുറെ shirt ഉണ്ട് ഇത് പോലെ തന്നെ ഉള്ള

  • @Kumar01mumbai
    @Kumar01mumbai 5 ปีที่แล้ว +3

    നല്ല ഒരു വീഡിയോ പലർക്കും ഉപകാരപ്പെടും 👌👍

  • @shaneldixon3802
    @shaneldixon3802 5 ปีที่แล้ว

    ഇദ്ദേഹം പറയുന്നത് ശരിയാണ്..
    കളർ പിടിക്കും ..പക്ഷേ കഴുകുമ്പോ അതുപോലെ തന്നെ ഇളകി പോകും..
    ഈ ഷർട്ട് എവിടോക്കെ ടച്ച് ചെയ്യുന്നോ അവിടൊക്കെ കളർ കേറി പിടിക്കും...
    പിന്നേ നമ്മൾ ശരിക്കൊന്നു വിയർത്തിലോ..
    മഴയത്ത് പോകേണ്ടി വന്നാലോ..
    ഇന്നർ വെയർ വരെ കളർ പിടിക്കും...
    ഒരു ഷർട്ട് മുക്കി.. വീട്ടിലെ അനേകം തുണികൾ നശിക്കാൻ ഇടവരും...
    ശരീരത്തിലും ചിലർക്ക് അലർജി ഉണ്ടാക്കും....
    ഇത് കളർ പോകാതിരിക്കാൻ എന്തോ ഒരു ആസിഡ് കൂടി മിക്സ് ചെയ്യണം....
    വലിയ മാരകമായ ആസിഡല്ല...
    തുണികൾ വ്യവസായ അടിസ്ഥാനത്തിൽ ഡൈ ചെയ്യുന്നവർക്ക് അറിയാം...
    അത് നമുക്കു ഉപയോഗിക്കാവുന്നതേ ഉള്ളു..
    ...
    ഞാൻ ഇവരെ കുറ്റം പറഞ്ഞതല്ല....
    എന്റെ അനുഭവം പറഞ്ഞതാണ്...

  • @vishakhm1637
    @vishakhm1637 5 ปีที่แล้ว +4

    Colour guard use ചെയ്താൽ 100% കളർ പോകില്ല athoode use cheyyu bro

  • @footballfanskerala4580
    @footballfanskerala4580 21 วันที่ผ่านมา +1

    2025ൽ കാണുന്നവർ ഉണ്ടോ 😂

  • @മണവാളൻആന്ഡ്സണ്സ്
    @മണവാളൻആന്ഡ്സണ്സ് 5 ปีที่แล้ว +14

    *വളരെയധികം ഉപകാരപ്രദമായ വീഡിയോ...thanks chettaa...*

  • @shameenaslu5186
    @shameenaslu5186 3 ปีที่แล้ว

    Tnx. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയില്ലായിരുന്നു

  • @akashss
    @akashss 5 ปีที่แล้ว +201

    *നിങ്ങൾക്ക് മാത്രം ഇങ്ങനെ വെറൈറ്റി ഐഡിയകൾ എങ്ങനെ കിട്ടുന്നു☺ ബൈ ദി ബൈ ഈ കമന്റിന്റെ ലൈക് ബട്ടണിൽ കൂടി കുറച്ച് നീലം മുക്കിക്കോ*

    • @keralabreeze3942
      @keralabreeze3942 5 ปีที่แล้ว +3

      like ബട്ടൺ മാത്രമാക്കുന്നതെന്തിന് ദശമൂലത്തിനെ മുഴുവനായി നീലയിൽ മുക്കി- അലക്കി -ഉണക്കി - തേച്ചു - ഹാങ്ങറിൽ തൂക്കിയേക്കാം..മതിയോ ?😎😎

    • @akashss
      @akashss 5 ปีที่แล้ว +1

      @@keralabreeze3942 യ്യോ

    • @niyaskdm5094
      @niyaskdm5094 5 ปีที่แล้ว

      Daamuvinde aara

    • @bestkitchenrasha7546
      @bestkitchenrasha7546 5 ปีที่แล้ว

      😃😃😃😃

  • @ansarramshad360
    @ansarramshad360 5 ปีที่แล้ว

    Bro ethu njan cheythitunde. Super aanu but shirt alakumbool athile colour kurachu kurachu pokum ennaalum adi Poli aanu ellavarum onnu Trey cheythu Nike🥰🥰🥰✌️

  • @jaferponnu4246
    @jaferponnu4246 5 หลายเดือนก่อน +3

    bro panttintte kalat poyaal ithe poole chaithal mathiyo

  • @midhunsimon4831
    @midhunsimon4831 5 ปีที่แล้ว

    Vazha ilayum colour maariyallo sooper ayitt undd feeling pucham

  • @mr_toxic___
    @mr_toxic___ 5 ปีที่แล้ว +14

    Bro, ഒരു ഷർട്ടിൽ തന്നെ different കളർ ഉണ്ടെങ്കിൽ എന്ത് ചെയ്യും??????, 🤔🤔🤔

    • @Athul-zn9ot
      @Athul-zn9ot 5 ปีที่แล้ว +1

      rply koduk

    • @vishnusurendran803
      @vishnusurendran803 5 ปีที่แล้ว +6

      ഒറ്റ കളർ ആക്കാം

    • @jeesjeeskumar7981
      @jeesjeeskumar7981 5 ปีที่แล้ว

      Ys

    • @jeesjeeskumar7981
      @jeesjeeskumar7981 5 ปีที่แล้ว

      ഡിഡയിൽ ഷർട്ടുകൾ എത്തു ചെയ്യും

    • @safa242
      @safa242 5 ปีที่แล้ว +1

      വേണമെങ്കിൽ മുക്ക് കളർ
      ചളി ചോദ്യങ്ങൾ

  • @shahalathash2589
    @shahalathash2589 3 ปีที่แล้ว +1

    Polister clothes ingane cheyyan patto plz reply

  • @Devbroz
    @Devbroz 5 ปีที่แล้ว +27

    Nice video 💓

  • @shaheed3338
    @shaheed3338 5 ปีที่แล้ว +2

    Oru doubt
    Single color mathram ulla shirt alle ingana cheyyan pattukayollu❓❓❓

  • @rohinaparayi1193
    @rohinaparayi1193 5 ปีที่แล้ว +4

    Thank you so much.ithevidunna colour vanghaan കിട്ടുക

  • @midship12
    @midship12 5 ปีที่แล้ว

    2012 മുതലെ ഞാൻ ഈ പരിപാടി ചെയ്യാറുണ്ട് ബ്രോയ്
    ജീൻസ്‌ ആണ് എന്റെ സ്ഥിരം വേട്ട മൃഗം

    • @sabnanazar5587
      @sabnanazar5587 5 ปีที่แล้ว +1

      എത്ര കാലം നിൽക്കും ഈ കളർ മുക്കി കഴിഞ്ഞാൽ

    • @jineshvijay
      @jineshvijay 5 ปีที่แล้ว +1

      കളർ നെയിം parayu

    • @midship12
      @midship12 5 ปีที่แล้ว

      Jeansമുക്കുന്ന കളർ എന്ന് പറഞ്ഞു കടക്കാരൻ തന്നു

    • @midship12
      @midship12 5 ปีที่แล้ว

      കുറച്ചു നാൾ നിക്കും തുണി അടിച്ചു പിഴിഞ്ഞ് കഴുകരുത്

  • @cyrilbosco9561
    @cyrilbosco9561 4 ปีที่แล้ว +4

    Can u please name the particular brand name for the colour used in this video....

  • @sajnassaji4243
    @sajnassaji4243 5 ปีที่แล้ว

    കുറെ പേർക്ക് ആവശ്യമാണ് e tip so thank u ta bro

  • @BasheerKollully
    @BasheerKollully ปีที่แล้ว +4

    ചെറുപ്പത്തിലെ എന്റെ സ്ഥിരം പണിയായിരുന്നു. അടുപ്പിൽ വച്ചു തന്നെ ഇതു ചെയ്യും. പച്ചവെള്ളത്തിൽ കഴുകേണ്ട ആവശ്യം ഇല്ല. കളർ വെള്ളത്തിൽ നിന്നെടുത്ത് ആങ്കറിൽ തൂക്കം. വെയിലത്ത് ഉണക്കുകയും ചെയ്യരുത്. കളർ കൂടുതൽ നാൾ നിലനില്ക്കും. ഇതു ഞാൻ ചെയ്യുന്നത് കണ്ടിട്ട് കൂട്ടുകാരൻ ചോദിച്ചിട്ടുണ്ട് നീ ഷർട്ട് പുഴുങ്ങി തിന്നാൻ പോകുന്നോയെന്ന്.?😊😊😊

  • @maharoofali2875
    @maharoofali2875 5 ปีที่แล้ว

    ഒരു സിംപിൾ ടെലിസ്കോപ് ഉണ്ടാകുന്ന വിഡിയോ ചെയ്യാമോ ബ്രോസ്

  • @Sagar.sag52
    @Sagar.sag52 5 ปีที่แล้ว +10

    കളർ മുക്കിയശേഷം ഇടുന്ന ഡ്രസ്സ് മഴ നനയേണ്ട സാഹചര്യം വന്നാൽ ദേഹത്ത് കളർ പടരുമോ..??

  • @bahubali68
    @bahubali68 5 ปีที่แล้ว

    ഇതു പണ്ടുമുതലേ വീടുകളിൽ ചെയ്യാറുണ്ട്. ഉപ്പ് ചേർത്തിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ അലക്കു കഴിയുമ്പോൾ തുണിയുടെ കളർപഴയതുപോലെയാകുന്നതാണ് അനുഭവം.

  • @abdulsalampa1374
    @abdulsalampa1374 5 ปีที่แล้ว +122

    30 വർഷം മുൻപ് ഞാൻ യൂണിഫോം ഇങ്ങിനെ ചെയ്തിരുന്നു

  • @shakirasamad5664
    @shakirasamad5664 4 ปีที่แล้ว

    ഞാൻ ചെയ്യാറുണ്ട്,അടിപൊളിയാണ്

  • @joymohan2282
    @joymohan2282 5 ปีที่แล้ว +21

    Sooper.ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല. Thanks broooo keep it up 🖕

    • @xcxca
      @xcxca 3 ปีที่แล้ว +1

      😂🖕

  • @biju1721
    @biju1721 5 ปีที่แล้ว

    ഞാനൊരു 25 വർഷം മുമ്പേ ചെയ്തിട്ടുണ്ട്. അന്ന് വാങ്ങിയ പൊടിയുടെ പേര് മജന്താ കളർ എന്നായിരുന്നു. ചെറിയ ഒരു പാക്കറ്റ്.

  • @rajankoshy8095
    @rajankoshy8095 5 ปีที่แล้ว +11

    Good and useful tip... Nice presentation too

  • @aleenaroy8377
    @aleenaroy8377 5 ปีที่แล้ว

    Adipoli. Engane oru technique undennu ariyillarnnu.

  • @glowingm4z764
    @glowingm4z764 5 ปีที่แล้ว +126

    *മങ്ങി പഴകി കിടക്കുന്ന എന്റെ ലൈക് button ഇത് പോലെ ഉജാലയിൽ മുക്കി കളർഫുള് ആക്കുമോ😃 please💖 😍👍*

    • @SuppisWorld
      @SuppisWorld 5 ปีที่แล้ว +1

      Ente chanel sub cheyu nanum cheyya ente videok thaye cmnt itamathi

    • @habeebvavazz8217
      @habeebvavazz8217 5 ปีที่แล้ว

      Pcycolegicalmoove

  • @aliaskar1154
    @aliaskar1154 3 ปีที่แล้ว +1

    T shirtile എഴുത്ത് എങ്ങെനെ കളയാം എന്നുള്ള ഒരു video ചെയ്യാമോ

    • @Farziyy
      @Farziyy 2 หลายเดือนก่อน

      എഴുത് ഉള്ള ഭാഗം കീറി കാലന്നാൽ mathi

  • @Logan-tk6fu
    @Logan-tk6fu 5 ปีที่แล้ว +7

    Mazha nannayubol adipoli aayirikkum✌️

  • @sarangskumar1315
    @sarangskumar1315 5 ปีที่แล้ว

    കൊല്ലം ഫ്യൂരി watching...

  • @sameerp4905
    @sameerp4905 5 ปีที่แล้ว +244

    പഴയ ഡ്രസ്സ്‌ ഉണ്ടോന്ന് ചോദിച്ചു വീട്ടിൽ വരുന്നവരെ..
    "നിങ്ങൾക്ക് യോഗമില്ല "

    • @mohammedthabseerch7167
      @mohammedthabseerch7167 5 ปีที่แล้ว +5

      Ninde kayil undenn ni ahangarikanda..adh poole choodich poogenda oru avastha ninakum naale vannekaam.ellavareyum respect cheyyan padikada0

  • @jaseemjaseem4914
    @jaseemjaseem4914 2 ปีที่แล้ว

    Entha puthiya print udupp narakkunund 🥲. Purakhil white print ond. Blue aan shirtt ith use cheythaaal print blue aavo.. Arelm rply taraneyy🥲

  • @CRASTERWORKSHOP
    @CRASTERWORKSHOP 5 ปีที่แล้ว +162

    കളർ name എന്താ. കളർ ഇല്ലാത്ത ലൈക്ക് ബട്ടൺ ഒന്ന് കളർ ചെയ്യുമോ

  • @msbhavyanath4204
    @msbhavyanath4204 5 ปีที่แล้ว

    ഇത് 100 ശതമാനം ഉപകാരമാണ് നമുക്ക് നല്ല റിസൾട്ട് കിട്ടും,,, പക്ഷെ ഇങ്ങനെ എപ്പോഴും ചെയ്യുന്നത് ശരിയല്ല ,,, കാരണം കളർ ഇളകുമ്പോൾ ചർമ്മത്തിൽ അസുഖം വരാൻ സാധ്യത വളരെ കൂടുതലാണ്,, കളർ ഉണ്ടാക്കുന്നത് മാരകമായ വസ്തുക്കൾ ചേർത്താണ്,,,

  • @smsaleem55
    @smsaleem55 3 ปีที่แล้ว +3

    ഇത്തരം കളറുകൾ ശരീരത്തിന് ഹാനികരമല്ലേ
    വിയർപ്പുമായി യോജിച്ച് ശരീരത്തിലേക്ക് സുഷിരങ്ങൾ വഴി പ്രവേശിക്കുകയും ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് ഇടയാവുകയും ചെയ്യും

  • @akhilva4382
    @akhilva4382 5 ปีที่แล้ว

    Super.shoes engane color cheyyannu parayamo.casual shoe

  • @kingmaker4284
    @kingmaker4284 5 ปีที่แล้ว +9

    Bro dress ingane dyeing cheyyana kond skin allergies undaakumo??

    • @greshmag669
      @greshmag669 5 ปีที่แล้ว

      Good question and it depends on your skin.... orupaadu sensitive skin aanengil allergy chances unde

  • @samipotatofy
    @samipotatofy 5 ปีที่แล้ว

    Bro nice video. Oru suggestion, എല്ലാവര്ക്കും ഉപകാരപ്പെടുന്ന oru ടോപ്പിക്ക് ആണ്. 'തുണിയിൽ പൊങ്ങി നിൽക്കുന്ന പൂട എങ്ങനെ മാറ്റാം. എല്ലാവരും നേര് ഇടുന്ന പ്രശ്നമാണിത്.ok thank u

    • @shihab.m.i1591
      @shihab.m.i1591 5 ปีที่แล้ว

      നല്ലൊരു ഷേവിങ് സെറ്റ് എടുത്ത് അതു നല്ലോണം അങ്ങോട്ടുമിങ്ങോട്ടും തേച്ചാൽ മതി നല്ലോണം പൊയ്ക്കോളൂ൦

  • @MALLU_MEDIA13
    @MALLU_MEDIA13 5 ปีที่แล้ว +5

    ഇതൊന്ന് വാഷിംഗ്‌ മിഷനിൽ ഇട്ട് കളർ പോകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഒരു വീഡിയോ ചെയ്യുവോ Plz

    • @meee2023
      @meee2023 5 ปีที่แล้ว +1

      NEYMAR JR. കളർ പോകും

  • @anandhus1610
    @anandhus1610 5 ปีที่แล้ว

    Engane hair colour cheyyam ennu vdo cheyyammo

  • @sumayyasumi8057
    @sumayyasumi8057 5 ปีที่แล้ว +13

    രണ്ടയിറ്റം കളറുള്ള dress ഇടുപോലെ ചെയ്യാൻ pattuo😮

    • @hdhhhfhfjjfjjfhrjj
      @hdhhhfhfjjfjjfhrjj 2 ปีที่แล้ว

      മൂന്നാണ്ണം ഉള്ളെത് പറ്റൊള്ളൂ

  • @CrazyTechPro
    @CrazyTechPro 5 ปีที่แล้ว +1

    sambhavam kalakkitto... onn try cheyyanam

  • @M4Mallu
    @M4Mallu 5 ปีที่แล้ว +4

    സംഗതി കൊള്ളാം.... ഉഷാറായിക്കണ്... ❤❤❤

  • @sreekuttysree8480
    @sreekuttysree8480 5 ปีที่แล้ว

    Chetta...Ithipo oru colour mathramullathalle ingane cheyyan pattu...Orupad colours ulla dress okke nth cheyum?

  • @amc9987
    @amc9987 5 ปีที่แล้ว +17

    പണ്ട് ഉമ്മ ചെയ്തു തന്നത് ഓർമ വരുന്നു

  • @aswanip8545
    @aswanip8545 4 ปีที่แล้ว

    Work ulla dressinum ingane cheyan pattumo? I mean pookkalullatum kallikkalli ullatumaya shirt ingane cheyamo? Please replay tarane bro

  • @ganeshkochu3487
    @ganeshkochu3487 5 ปีที่แล้ว +111

    അപ്പോ മഴ പെയ്യുംപ്പോൾ ഇട്ടോണ്ട് പോയാൽ നീലത്തിൽ വീണ കുറുക്കനെ പോലെയാവാം😂😂😂😂

  • @dailydose3389
    @dailydose3389 4 ปีที่แล้ว +1

    രാത്രി മുഴുവനും ഇത് കളറിൽ മുക്കി വെച്ചാൽ കളർ കൂടുമോ 🤔🤔🤔🤔

  • @shamsuddinpajjiyatta2106
    @shamsuddinpajjiyatta2106 5 ปีที่แล้ว +7

    കളറിന്റെ പേരെന്താണ്.ഇത് ഏതിൽ ഉപയോഗിക്കുന്ന കളറാണ് bro

    • @Ramla-it3fg
      @Ramla-it3fg 5 ปีที่แล้ว

      Kadham ഹിന്ദി name

  • @roshan2023sb
    @roshan2023sb 3 ปีที่แล้ว

    ഞാനോരിക്കല്‍ റെഡ് ഷര്‍ട്ട് ഇതുപോലെ ചെയ്തു ...സ്കൂളില്‍ നിന്ന് മഴനനഞ്ഞു വന്നപ്പോള്‍ എന്‍റെ ക്രീം കള൪ പാന്‍റ്സിന്‍റെ മുകള്‍ഭാഗവും .അകത്തിട്ട വെള്ള ബനിയനും ചുവന്നു😬😀

    • @xcxca
      @xcxca 3 ปีที่แล้ว

      Best😂

  • @muhammadanas6180
    @muhammadanas6180 5 ปีที่แล้ว +11

    Dark coloured dresses, seperate ആയി wash ചെയ്യേണ്ടി വരും..

    • @Kollamchannel
      @Kollamchannel 2 ปีที่แล้ว

      Ano

    • @pscsscupsc1958
      @pscsscupsc1958 11 หลายเดือนก่อน

      Dark മാത്രം അല്ല മുക്കിയ എല്ലാ ഡ്രെസ്സും.. ഞാൻ പിഴിയാറില്ല.. അത് പോലെ തന്നെ അയലിൽ ഇടും

  • @aswathynair5245
    @aswathynair5245 6 หลายเดือนก่อน

    Super bro. Thank you for the video 🙏🙏

  • @IM-pu5gg
    @IM-pu5gg 5 ปีที่แล้ว +4

    Thnx broi😘😘😘😘

  • @aneesaabdulla699
    @aneesaabdulla699 5 ปีที่แล้ว

    Aha..ithu kollaloo......nthayalum try chyyammtaa...ee colorne nthu Enna shopil parayaa🤔🤔dress color ennanoo??

    • @MasterPiece
      @MasterPiece  5 ปีที่แล้ว

      പല കമ്പനിയും ഉണ്ട്,,,,, Fancy യിൽ ചോദിക്കുക Dress Color ചെയ്യാൻ എന്ന് പറഞ്ഞാൽ മതി ,,,,

    • @MasterPiece
      @MasterPiece  5 ปีที่แล้ว

      പല കമ്പനിയും ഉണ്ട്,,,,, Fancy യിൽ ചോദിക്കുക Dress Color ചെയ്യാൻ എന്ന് പറഞ്ഞാൽ മതി ,,,,

    • @aneesaabdulla699
      @aneesaabdulla699 5 ปีที่แล้ว

      @@MasterPiece okk..thankuuu...try chythuu comments idamtaa

  • @manojvalayanad.
    @manojvalayanad. 5 ปีที่แล้ว +6

    Best wishes always for U and your channel

  • @Abdulkhalid565
    @Abdulkhalid565 2 ปีที่แล้ว +1

    ജീൻസ് പാന്റും ഈ കളറിൽ മുക്കാം ഞങ്ങൾ ചെയ്യാറുണ്ട്

  • @rizu3170
    @rizu3170 3 ปีที่แล้ว +4

    അടിപൊളി👌👍 ഇത് പോലെ പഴയ വെള്ള കോട്ടൺ തുണി വെള്ള കളറിൽ മുക്കി ചെയ്യാൻ പറ്റുമോ?🤔

  • @najmufasal3637
    @najmufasal3637 5 ปีที่แล้ว

    Salt use cheyyunnath ariyillayirunnu...so nice

  • @suhaibpulikkal1753
    @suhaibpulikkal1753 5 ปีที่แล้ว +47

    ഇങ്ങനെ കളർ മുക്കിയ ഷർട്ട്‌ ധരിച്ചു മഴക്കാലത് ബൈക്കിൽ എവിടേം പോവല്ലേ, ബാക്കിൽ ഇരിക്കുന്ന ആളിന് കട്ട പണികിട്ടും, നല്ലവണ്ണം കളർ ഇളകും ✌അനുഭവം ആണ്

    • @Ananthu_Thazhava
      @Ananthu_Thazhava 2 ปีที่แล้ว +2

      Sathyam

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 ปีที่แล้ว

      ഇയാൾ പറഞ്ഞ പോലെയല്ല ആകളർ മുക്കേണ്ടത്. അതിന്റെ രീതികൾ മുഴുവൻ ആ പാക്കറ്റിന്റെ പിന്നിലുള്ള QR code ൽ ഉണ്ട്. അങ്ങിനെ ചെയ്താൽ ഒരിക്കലും പിന്നെ ഇളകിപ്പോകില്ല. സാധാരണ പോലെ വെയിലത്ത് നരക്കും.

    • @pscsscupsc1958
      @pscsscupsc1958 11 หลายเดือนก่อน

      ​@@vijayalakshmiprabhakar1554 അലക്കാൻ വേണ്ടി ബക്കറ്റിലെ വെള്ളത്തിൽ ഇട്ടാൽ കളർ ഇളകും.. എങ്ങനെ ചെയ്താലും

  • @arunkumar.mkannan173
    @arunkumar.mkannan173 2 ปีที่แล้ว

    White shirt e dark blue akan pattumo pinne idumbmol bodyil okke akuvo bro

  • @modiamitt8796
    @modiamitt8796 4 ปีที่แล้ว +6

    പൊളിച്ചു ❤️❤️

  • @karthus3414
    @karthus3414 5 ปีที่แล้ว

    Mixed colors ഉള്ള dress ഇങ്ങനെ ചെയ്യാൻ പറ്റോ

  • @dreamtraveltojannah2322
    @dreamtraveltojannah2322 5 ปีที่แล้ว +9

    ബ്രോ വിഡിയോ കൊള്ളാം. പക്ഷെ ചെറിയൊരു പ്രശ്നമുണ്ട്‌...
    നിങ്ങളെ കളറും കട്ടിക്കൂടിയല്ലൊ... നല്ല കറുത്തുപ്പോയി..
    അതായത്‌ ഡാർക്ക്നസ്സ്‌ കിട്ടാൻ എഫക്റ്റ്‌ ഇട്ടൂന്ന് സാരം.

  • @annmariyasunil2211
    @annmariyasunil2211 2 ปีที่แล้ว

    namml use cheytha water illekk more clothes add cheyyan pattumoo

  • @sree4551
    @sree4551 5 ปีที่แล้ว +24

    ഇത് വീണ്ടും കഴുകുമ്പോൾ മറ്റു തുണികളിലും കളർ പിടിക്കില്ലേ സഹോ.. ഈ കളറിന് ഒറിജിനൽ colour quality ഉണ്ടാവില്ല.