വാഹനത്തിൻറെ ടയർ 100% പെർഫെക്റ്റ് ആയി കഴുകാൻ വീട്ടിൽ തന്നെയുള്ള ഈ മൂന്നു സാധനങ്ങൾ മതി | Car Bike Tyre

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2019
  • #cleaning #wash #masterpiece

ความคิดเห็น • 644

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +380

    *നാലുവർഷമായി ഉപയോഗിക്കുന്ന ബൈക്ക് ആകെ മൂന്നു പ്രാവശ്യം ആണ് കഴുകിയത്....* 😁😁🤭
    *ആ എന്നോടോ ബാലാ...* 😂🤣🤣

    • @albinraju
      @albinraju 4 ปีที่แล้ว +28

      അങ്ങയുടെ കാല്പാദങ്ങളിൽ ഒരായിരം പുഷ്പങ്ങൾ അർപിക്കുന്നു 🙏😭😭😭

    • @srvsrv8766
      @srvsrv8766 4 ปีที่แล้ว +42

      ആയുസ്സിൽ എത്ര പ്രാവശ്യം കുളിച്ചു എന്നൂടെ പറഞ്ഞാൽ ......

    • @muhammedabidkt2117
      @muhammedabidkt2117 4 ปีที่แล้ว +1

      @@albinraju 😂😂😂😂

    • @muhammedabidkt2117
      @muhammedabidkt2117 4 ปีที่แล้ว +1

      @@srvsrv8766 😜😜😜

    • @m.binshad4679
      @m.binshad4679 4 ปีที่แล้ว +1

      same

  • @mohammedvaliyaparamb
    @mohammedvaliyaparamb 4 ปีที่แล้ว +157

    നാലു ടയറും വലിയ ചെമ്പിൽ ഇട്ടു പുഴുങ്ങി എടുത്താലും മതി

    • @ayiradipinvlog14
      @ayiradipinvlog14 4 ปีที่แล้ว +1

      mohammed k Athu kalakki

    • @vinodkumarcv669
      @vinodkumarcv669 4 ปีที่แล้ว +2

      ഹാർപിക്കും ബേക്കിങ്ങ് സോഡയും കാറിന്റെ പെയിന്റിൽ ഉണ്ടാക്കുന്ന effect നെ പറ്റി ഒരു വീഡിയോ കൂടി ചെയ്യണേ

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 4 ปีที่แล้ว

      ഇത് കോഴി മുട്ടയല്ല തിളച്ച ചൂട് പാനിയത്തിൽ മുക്കിഎടുക്കുവാന്.അങ്ങനെയാണെങ്കിൽ അതിലും നല്ലത് ഒരു കറുപ്പ് നിറത്തിലുള്ള ഛായം അടിക്കുകയാണ്
      അതിനേക്കാൾ ഉത്തമം

    • @SPTechMalayalam
      @SPTechMalayalam 3 ปีที่แล้ว

      @@LIVEINCCTVINSPECTOR അതാണ് ശരി. അല്ലാതെ നാല് Tyre അഴിച്ച് പുഴുങ്ങൻ നമ്മക്കെന്താ പ്രാന്തോ😂😂

    • @bibinkrishnan4483
      @bibinkrishnan4483 7 หลายเดือนก่อน

      😅

  • @asranekkara9306
    @asranekkara9306 4 ปีที่แล้ว +74

    സോഡാകാരമൊക്കെ ഉപയോഗിച്ചാൽ 4 പ്രാവശ്യം കഴുകുമ്പോഴേക്കും ടയറിൻ്റെ കാര്യത്തിൽ തീരുമാനമാകും !!! 😉

  • @mohammedmurshid434
    @mohammedmurshid434 4 ปีที่แล้ว +433

    *അപ്പോ കാറിന്റെ ടയർ എല്ലാം ഊരി എടുത്തിട്ട് ഇങ്ങനെ കഴുകണം അല്ലേ....* 😜😜😜

    • @edwinaby4316
      @edwinaby4316 4 ปีที่แล้ว +14

      Da da da samadrohi😁😁😁

    • @Deepu_Devaraj
      @Deepu_Devaraj 4 ปีที่แล้ว +3

      Mohammed Murshid 😂😂😂😂

    • @frworld9005
      @frworld9005 4 ปีที่แล้ว +1

      @@edwinaby4316 ee chanal onnu kandu support cheyyamo plz

    • @frworld9005
      @frworld9005 4 ปีที่แล้ว

      @@Deepu_Devaraj ee chanal onnu kandu support cheyyamo plz

    • @frworld9005
      @frworld9005 4 ปีที่แล้ว

      @@sanath1077 ee chanal onnu kandu support cheyyamo plz

  • @shamsushidhushidhu3499
    @shamsushidhushidhu3499 4 ปีที่แล้ว +19

    സൂപ്പറായിട്ടുണ്ട്. റയർ കഴുകിയാൽ തന്നെ വണ്ടി കാണാൻ കൂടുതൽ വ്രത്തി

  • @unaiskalikavu5120
    @unaiskalikavu5120 4 ปีที่แล้ว +94

    നമ്മുടെ കേരളത്തിൽ ഇങ്ങനെ കഴുകി സോകേസിൽ വെക്കാൻ പറ്റും

    • @arshinas4290
      @arshinas4290 4 ปีที่แล้ว +2

      ശെരിയാ

  • @mujeebtechnolinks
    @mujeebtechnolinks 4 ปีที่แล้ว +2

    Thank you gentlemen, useful infromation

  • @sreeragac5528
    @sreeragac5528 4 ปีที่แล้ว +6

    വളരെ പ്രേയോചനമായ വീഡിയോ 😍

  • @arfu1541
    @arfu1541 4 ปีที่แล้ว +175

    ഷൂ പോളിഷ് ടയർന് തേച്ച ഞാൻ 😅🔥😍

    • @noslover3361
      @noslover3361 4 ปีที่แล้ว +2

      😁

    • @arfu1541
      @arfu1541 4 ปีที่แล้ว +1

      @@sanath1077 ♥

    • @muhammedfayizck5450
      @muhammedfayizck5450 4 ปีที่แล้ว +1

      Njn cheyyan vicharichirikkuva

    • @bivin7085
      @bivin7085 4 ปีที่แล้ว

      Tyre-il adikkana water based paint kittum. 1 litre bottle. Adhikam vila illa.

    • @jestinjohnson4088
      @jestinjohnson4088 4 ปีที่แล้ว

      arfu 21 athrem mathi😎

  • @sikwinjackpot661
    @sikwinjackpot661 4 ปีที่แล้ว +41

    1:44 മലപ്പുറം ബാസയിൽ സർപ്പും പൊടി😁😁

  • @shamsudheenshamsu1138
    @shamsudheenshamsu1138 4 ปีที่แล้ว +5

    Thanks a lot of Your precious information... please improve the sound quality, because it wasn't volume,

  • @sruthisfoodsandflavours5063
    @sruthisfoodsandflavours5063 4 ปีที่แล้ว +3

    Hii ningalde interview sectionil njan orale suggest cheyyatte

  • @user-iy8wj6qy9y
    @user-iy8wj6qy9y 4 ปีที่แล้ว +50

    *നല്ലതാടാ ഉവ്വേ ഇഷ്ടായി പെരുത്ത് ഇഷ്ടായി*

  • @manubalan3087
    @manubalan3087 3 ปีที่แล้ว

    Dear Master Piece, Baking Soda negative reaction undakkille ? Pinne car inte okke tyre clean cheyyuo ? Rim /alloy okke clean cheyyum .. but tyre ? I don't think so ...

  • @faisalnasee6838
    @faisalnasee6838 4 ปีที่แล้ว +14

    എന്തായാലും ബ്രോയുടെ വീഡിയോ പുതിയൊരു അറിവാണ്👍 ഞാൻ ചെയ്യുന്നത് കുടിച്ച പെപ്സിയുടെ ബാക്കിയുണ്ട് ടയർ മാത്രം കഴുകും നല്ല കളറാ😂😂😂

    • @shibushihab850
      @shibushihab850 3 ปีที่แล้ว

      അതിനു വേറെ ഒരു ലുക്കാ മച്ചാനെ

  • @Rashid78640
    @Rashid78640 4 ปีที่แล้ว +1

    Cocolcalayo pepsiyo kurach eduth athinte kuude hand washoo eethelum liquiid eduth mix aakki theech kodutha mathi

  • @sureshkonnola3951
    @sureshkonnola3951 4 ปีที่แล้ว +116

    ഹാർപ്പിക്കിനെ കൊണ്ട് ഇങ്ങനെയും ഒരു ഉപകാരം ഉണ്ടല്ലേ അറിഞ്ഞില്ല ആരും പറഞ്ഞില്ല അറ്റ്ലിസ്റ്റ് അബാസെങ്കിലും പറഞ്ഞിരുന്നെങ്കിൽ

    • @ArunKumar-gq8vi
      @ArunKumar-gq8vi 4 ปีที่แล้ว +1

      'Baking soda 'യുടെ ഗുണമാണത്..

    • @iyyob5124
      @iyyob5124 4 ปีที่แล้ว

      vaaanam adich vitt clean akiyal mathi bro

    • @mammenlucose8126
      @mammenlucose8126 4 ปีที่แล้ว

      Arinjilla..... Onnu urakke ocha vachirunnenkil

    • @winstars9562
      @winstars9562 4 ปีที่แล้ว

      ഹ ഹ ഹ

    • @faisalwayanad2767
      @faisalwayanad2767 2 ปีที่แล้ว

      ഈ ആർ ബിക്കിന്റെഒരു കാര്യം😀

  • @mohandaskuniyil6287
    @mohandaskuniyil6287 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായിരുന്നു, നന്ദി....

  • @aravindmb1044
    @aravindmb1044 4 ปีที่แล้ว +1

    Thanks for the tip and give more tips

  • @fahaderukulangaraek8448
    @fahaderukulangaraek8448 4 ปีที่แล้ว +3

    പൊളി, tanks bro

  • @adhinnair5606
    @adhinnair5606 4 ปีที่แล้ว +6

    Shoe polish liquid use cheythal ethra polum budhimuttu ella

  • @firozmaliyakkal7647
    @firozmaliyakkal7647 4 ปีที่แล้ว +1

    Tyrinte sidil eyuthiya akkangalum codukaleyum kurich vishadeekarikaamoo

  • @raneeshranee8958
    @raneeshranee8958 4 ปีที่แล้ว +1

    Wonderful masterpieace

  • @manumonachan4237
    @manumonachan4237 4 ปีที่แล้ว

    Bro ethonnum urakkuka polum venda armorall tire foam vaagi spray cheythittu kurachu kazhinju spray cheythaal mathi

  • @sonuck8862
    @sonuck8862 4 ปีที่แล้ว +1

    Thanks😍

  • @harrysviews
    @harrysviews 4 ปีที่แล้ว +27

    ഴ എന്ന അക്ഷരം ഒരിക്കലും ഉച്ചരിക്കുകയില്ല എന്നു വല്ല പ്രതിജ്ഞയും എടുത്തിട്ടുണ്ടോ? 😄😄

    • @hameed5668
      @hameed5668 3 ปีที่แล้ว

      🤣🤣👍

  • @saboothomas1689
    @saboothomas1689 4 ปีที่แล้ว +1

    Good information thank you

  • @ahmadshahil9418
    @ahmadshahil9418 4 ปีที่แล้ว +1

    Tyre complaint aavumo.... Meens kaalakramena podinju povumo

  • @unnikrishnanvj1280
    @unnikrishnanvj1280 4 ปีที่แล้ว

    Coca coala yum dish wash liquid um koodi mix cheyth thechal ithupole thanne aaville

  • @abhaysaju947
    @abhaysaju947 4 ปีที่แล้ว

    Harpicil chlorine ind ath alloys okka damage akilla bro and tyreinta durability badhikkilla

  • @shareefhamsa6896
    @shareefhamsa6896 4 ปีที่แล้ว

    Njan kura kalamayi oru vandi vanganam yann poodhi mansil und nadakkunilla pinna tayer yangana kayuganaaa

  • @sachithku4551
    @sachithku4551 4 ปีที่แล้ว +33

    കരിഓയിൽ ഇട്ട് തുടക്കുന്ന എന്നോടോ ബാല

  • @aneeshnv7136
    @aneeshnv7136 4 ปีที่แล้ว

    Car wash liquid nte koode kurachu Coca-Cola mix cheythal ithinekkalum clean akum air bus nte tyre clean cheyyan pandu muthale upayogikkunnatha Coca-Cola &Pepsi

  • @rajinerajine8242
    @rajinerajine8242 4 ปีที่แล้ว +1

    So easy thank for the Information

  • @anasachu6390
    @anasachu6390 4 ปีที่แล้ว

    Harpik thanne veno bro. Domexo mattethelum brand ayalo

  • @arfu1541
    @arfu1541 4 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @onlinefocus9495
    @onlinefocus9495 4 ปีที่แล้ว

    Thanku bro

  • @GAMINGWITHBSK
    @GAMINGWITHBSK 4 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ

  • @spmsolus
    @spmsolus 4 ปีที่แล้ว

    Ingane kazhuki kodukkunna oru washing center thudangiyaalo

  • @smartmedia2245
    @smartmedia2245 4 ปีที่แล้ว

    Useful tip
    I will try it
    Now may car is in the garage because of no petrol

  • @rineesh88
    @rineesh88 4 ปีที่แล้ว

    Hoo backing soda,car shampoo,harpic adhum porathadinu ingane washing,adinum nallad shoe polisha

  • @Dhruvesh538
    @Dhruvesh538 4 ปีที่แล้ว

    good idea .......(Thanks)

  • @Sharath_sharavn
    @Sharath_sharavn 4 ปีที่แล้ว

    Wash cheythit lesam tyre polish cheythal mathi , simple max 350 /- varum 10-15 pravashyam use cheyyam

  • @vinodvvmp
    @vinodvvmp 3 ปีที่แล้ว +1

    Useful. Shall try this tip.

  • @rizwanrishu7782
    @rizwanrishu7782 3 ปีที่แล้ว

    Bro ethinte avishyam onnum illa company servicinu kodutha kana service kazhincha tyre black color ayirikkum ath cheyyunnath dry cheytha oil anu athil apply cheyynnath allekil use cheytha oil ayalum mathi

  • @rashad7865
    @rashad7865 4 ปีที่แล้ว

    Bayankara usefull ayyi thanks very much

  • @subhashnt9776
    @subhashnt9776 4 ปีที่แล้ว

    Bikente rest remove cheyan enthelum tips undo please replay

  • @RDK8420
    @RDK8420 4 ปีที่แล้ว +3

    Cola adipoli aanu🍾

  • @ushaajith1022
    @ushaajith1022 4 ปีที่แล้ว

    Thank you

  • @giryraj7394
    @giryraj7394 4 ปีที่แล้ว

    Very strong acidic mix aanu.. Tyre soft aai damage aakan chance onden thonunu

  • @jasminebritish1938
    @jasminebritish1938 4 ปีที่แล้ว

    I am big fan of master piece but i have one challenge for u .make a big telescopic fruit plucker which should be super strong and which can pluck all fruits specially Kerala fruits.hope to see a smart fruit plucker from ur team in upcoming video..

  • @guppyworld9241
    @guppyworld9241 4 ปีที่แล้ว +3

    Interior cleaning video upload cheyyo

  • @simplypets882
    @simplypets882 4 ปีที่แล้ว

    bullet oke karuth vetti thilagaan ntha cheyande nte puthiya vandiya aa shainig oke poyi

  • @sanupunaloorful
    @sanupunaloorful 4 ปีที่แล้ว +1

    Oru kemical reaction aaanu avide nadannathe

  • @renjithrk6635
    @renjithrk6635 3 ปีที่แล้ว +1

    Harpic ittaal tyre crack aakum... 3-4 തവണ ഉപയോഗിച്ചാൽ ഓടുന്ന വഴിയിൽ ടയർ crack ആകും. Tubeless ആണെങ്കിൽ repair ചെയ്യണ്ട അങ്ങനെ അങ്ങ് എടുത്തു കളഞ്ഞാൽ മതി

  • @pranavago798
    @pranavago798 4 ปีที่แล้ว

    അടിപൊളി 👍👍👍💓💓💓

  • @nibin1135
    @nibin1135 4 ปีที่แล้ว

    helmet ithu pollaa chayann valla vazhiyumm indoo

  • @anoopv114
    @anoopv114 4 ปีที่แล้ว +6

    Bro മുൻപൊരു വീഡിയോ യിൽ Coco cola apply ചെയ്തിരുന്നു. It's also effective.

    • @suneeshtv3939
      @suneeshtv3939 3 ปีที่แล้ว

      @Jain Devasia yes pakshey athaanu safe

  • @dilshadnm
    @dilshadnm 4 ปีที่แล้ว +34

    എന്നും മറ്റുള്ളവർക്ക് പ്രയോജകനമായ video ഇതാണ് master piec

    • @shanuchillan4248
      @shanuchillan4248 หลายเดือนก่อน

      30 ൻ്റെ Siso ഹെയർ ഡൈ വാങ്ങി അടിച്ചാൽ ഹായ് എന്നും കറുകറുപ്പ് ...'

  • @shobithjacobshyam945
    @shobithjacobshyam945 4 ปีที่แล้ว +1

    Tablespoon oru rakshayumilla a Parachil ( accent) Any way idea good

  • @ANANTHANTS
    @ANANTHANTS 4 ปีที่แล้ว

    Tyre Nannayi kazhugiyathinu shesham id thechal mathi service centerill aganeya Cheyunne... Puthan pole irikkum

  • @bw9187
    @bw9187 4 ปีที่แล้ว

    Thankyou for your video

  • @usmankakka
    @usmankakka 3 ปีที่แล้ว +1

    ഞാന് ഹർപികിൻ പകരം clorex ഇട്ടു...ഇപ്പൊ എന്നും രാത്രി ടയറിൻ നല്ല dark colour ravile oru വൃത്തിയുള്ള light colour

  • @Mr_man023
    @Mr_man023 4 ปีที่แล้ว

    Tyre shining spray und just kazhukeet ath adicha mathi adipoli thilakkm kittm

  • @rumi3837
    @rumi3837 3 ปีที่แล้ว

    Idonnum vendda bai kloraks kootti kazhigiyal madhi nalla niram kittum

  • @niyas88
    @niyas88 4 ปีที่แล้ว +1

    കൊക്കക്കോളയോ പെപ്സിയോ ടയറിൽ തേച്ചാലും (just after normal wash) നല്ല കറുപ്പ് നിറം ലഭിക്കും. ടയർ പോളിഷ് ഉപയോഗിക്കുന്നതിന് പകരം ഇതുപയോഗിച്ച് നോക്കൂ..

  • @LKMHR
    @LKMHR 3 ปีที่แล้ว

    yenikku valare upakaramayi

  • @ananthukrishnan9236
    @ananthukrishnan9236 4 ปีที่แล้ว

    Roadil koode odunna vandi de tyre enthinanu bro kazhukunne

  • @akbarakku3265
    @akbarakku3265 4 ปีที่แล้ว

    Pepsi or coala use cheytha mathi with soap powder ethinekkal cleen aavum

  • @sahelafsal3272
    @sahelafsal3272 4 ปีที่แล้ว +1

    Ith വണ്ടിയുടെ bodiyil apply cheyyan pattumo???

    • @muhammedameenec7216
      @muhammedameenec7216 4 ปีที่แล้ว

      Paint ഇളകാൻ സാധ്യത ഉണ്ട്..

  • @jishnutv6350
    @jishnutv6350 3 ปีที่แล้ว +1

    Powli bro nice information 👏👏

  • @shibul240
    @shibul240 3 ปีที่แล้ว +1

    Informative video

  • @MuhammadDaudkhanTV100
    @MuhammadDaudkhanTV100 4 ปีที่แล้ว

    Nice 👍😍👌😊

  • @maheshramachandran5922
    @maheshramachandran5922 4 ปีที่แล้ว +5

    This application of the mixture will have some reaction with rubber which will loose the strength of the walls of the tyre.. never try this

  • @joemay20
    @joemay20 4 ปีที่แล้ว +1

    Baking soda, harpic maathram mathiyo?

    • @majeedmajji4535
      @majeedmajji4535 4 ปีที่แล้ว

      Illa oriklum nchan sammadikula 😁😁 parancha yella liquid use cheyyanum

  • @abhijithms8452
    @abhijithms8452 4 ปีที่แล้ว

    Tayerinu kuzhappa vallathim indavo

  • @muhammedirfan5455
    @muhammedirfan5455 4 ปีที่แล้ว +1

    കൊള്ളാം കിടക്കട്ടെ അനക്കൊരു ലൈക്ക്.

  • @mangaandivlog1946
    @mangaandivlog1946 4 ปีที่แล้ว

    Spr compatision

  • @fariskhan2317
    @fariskhan2317 4 ปีที่แล้ว

    Bike full washing cheyyavo??

  • @abhijithgopinath8086
    @abhijithgopinath8086 4 ปีที่แล้ว

    Waiting for 1 million all the very bst adil bro

    • @HhdbKokachi
      @HhdbKokachi 3 หลายเดือนก่อน +1

      2.5 M മ്മായി

  • @abhishekp6230
    @abhishekp6230 4 ปีที่แล้ว

    Bikers pattiya nalla tipa love it

  • @aseebsabu5770
    @aseebsabu5770 4 ปีที่แล้ว

    Korachu diesel spray chaythaal ithilum vrithi aakum ithra chelavum illa

  • @shaheenshazy6388
    @shaheenshazy6388 4 ปีที่แล้ว

    Tyre kedu varumo annum koode kokkanam

  • @favazmuthu6669
    @favazmuthu6669 4 ปีที่แล้ว

    2 Tyre lum diffrent. brush..anallo mwonoose...use cheythath..

  • @killadi7776
    @killadi7776 4 ปีที่แล้ว

    Mass poli kidu

  • @mohammedshamseer.s2102
    @mohammedshamseer.s2102 4 ปีที่แล้ว

    Bro veetil vandikal unde idhe poole nja athra nookitunde idhe kandappo anikke upakaarapettu

  • @neerajrajesh3766
    @neerajrajesh3766 4 ปีที่แล้ว +7

    Just buy 1 liter of Coca-Cola, use and check 👍💯💯

  • @mobiletechie3863
    @mobiletechie3863 4 ปีที่แล้ว

    Ithinekkaal thilangum avasanam panjasaara laayani kond thudachaal mathi

  • @Rasheedayalur786
    @Rasheedayalur786 4 ปีที่แล้ว

    പാൽ ചയ ഒരു ഗ്ലാസ്സിൽ എടുത്ത് ഒരു ബ്രഷ് കൊണ്ട് apply cheythal nalla colour kittum

  • @chillarea6092
    @chillarea6092 3 ปีที่แล้ว

    Thanks

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +1

    *കൊള്ളാം*

  • @RameesKp-wz5zx
    @RameesKp-wz5zx 4 ปีที่แล้ว +13

    Nice

    • @ramganesh8954
      @ramganesh8954 4 ปีที่แล้ว +3

      Fake strell ?🙄

    • @JERRYJERIN
      @JERRYJERIN 4 ปีที่แล้ว +4

      Kunnamkulam strell

    • @dr_chromental_5004
      @dr_chromental_5004 4 ปีที่แล้ว

      ^_^

    • @lincysibi8700
      @lincysibi8700 4 ปีที่แล้ว +2

      Ninne thallan Suleiman Chettan Aale paranj vittittund. Ne theernada mone Ne theernn

  • @jesshibu9697
    @jesshibu9697 4 ปีที่แล้ว +133

    Innu ente birthday Anu oru 10 like tharumo

    • @MasterPiece
      @MasterPiece  4 ปีที่แล้ว +2

      Happy birthday....

    • @jesshibu9697
      @jesshibu9697 4 ปีที่แล้ว

      @@MasterPiece thanks

    • @faisalc.u2742
      @faisalc.u2742 4 ปีที่แล้ว +7

      Alla ninakku ippo eei 10 like kittiyittu enth kariyam. Enthadooo inganne swayam tholviyakunath

    • @ajirvarghese2763
      @ajirvarghese2763 4 ปีที่แล้ว +1

      @@faisalc.u2742 like erakkals kandu maduthu...

    • @rajeshsr1278
      @rajeshsr1278 4 ปีที่แล้ว

      Many Many Happy Returns of the Day friend

  • @Oasisfragranceworld
    @Oasisfragranceworld 4 ปีที่แล้ว

    Super.... 👍👌💐👋

  • @AmanAman-ky2ww
    @AmanAman-ky2ww 4 ปีที่แล้ว

    Cyclinte tair egane kayikamo

  • @sanupunaloorful
    @sanupunaloorful 4 ปีที่แล้ว +4

    Tayarinte pani eppol theernnu ennu nookiya mathi

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    Good

  • @kamjipaasha9003
    @kamjipaasha9003 4 ปีที่แล้ว +30

    ചൂട് വെള്ളത്തിൽ
    ഉപ്പിട്ട് കഴുകിയാലും വക്കിലെ ചെളി പോകും

    • @moviemaniac833
      @moviemaniac833 4 ปีที่แล้ว +13

      ടയറിന് അസുഖങ്ങളും വരൂല 😆🙏

    • @kamjipaasha9003
      @kamjipaasha9003 4 ปีที่แล้ว

      @@moviemaniac833 തീർച്ചയായും

    • @iyyob5124
      @iyyob5124 4 ปีที่แล้ว

      tayar upp vellathil ittalum mathi

    • @iqbalkm5439
      @iqbalkm5439 3 ปีที่แล้ว

      ഉപ്പ് തട്ടിയാൽ wheel ,body ഒക്കെ വേഗം തുരുമ്പ് പിടിക്കും

  • @user-kx3pi1oe4i
    @user-kx3pi1oe4i 4 ปีที่แล้ว

    Star b0nt pasa kayilayal kalayan markamuto

  • @aravindb9736
    @aravindb9736 3 ปีที่แล้ว

    Ananna ithupole kazhukuvanel tireinte thread pokille