Tire Cleaning Tips Malayalam | Tyre cleaning with Harpic | ഇത് കൊണ്ട് ടയർ ക്ലീൻ ആവുമോ?

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2022
  • Tire Cleaning Tips Malayalam | Tyre cleaning with Harpic | ഇത് കൊണ്ട് ടയർ ക്ലീൻ ആവുമോ?
    നമ്മുടെ യൂട്യൂബ് ചാനൽ ഇൽ വരുന്ന കമന്റ് കളിൽ 90% ഉം ചേട്ടാ ഈ പ്രോഡക്റ്റ് എവിടെ വാങ്ങാൻ കിട്ടും ഇതെങ്ങനെ കിട്ടും എന്നൊക്കെ ആണ് . ആ ചോദ്യങ്ങൾക് ഒക്കെ ഒരു പരിഹാരം ആയി ഇതാ നമ്മുടെ സ്വന്തം ഓൺലൈൻ സ്റ്റോർ തുറന്നിരിക്കുന്നു. കാർ ഡീറ്റൈലിംഗ് ആയി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും നിങ്ങൾക് ഇവിടെ നിന്നും വാങ്ങാം. ഇന്ത്യൻ നിർമ്മിതവും വിദേശ നിർമ്മിതവും ആയ എല്ലാ പ്രൊഡക്ടുകളും ഉപകരണങ്ങളും മറ്റെല്ലാ സാധന സാമഗ്രികളും ഇതിൽ ഉണ്ട്. ഒരു പുതിയ ഓൺലൈൻ സ്റ്റോർ തുടങ്ങുമ്പോൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം ആണ് ആളുകൾക്കു ആ സൈറ്റ് വഴി സാധനങ്ങൾ വാങ്ങാൻ ഉള്ള പേടി! കാരണം പേയ്മെന്റ് സുരക്ഷിതം ആണോ ? ഡെലിവറി എങ്ങിനെ കിട്ടും ,സാധനം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു എടുക്കുമോ എന്നുള്ള സംശയങ്ങൾ കാരണം ആണ് പലരും വാങ്ങാൻ മടിക്കുന്നത്. എന്നാൽ www.GrandeurRides.com സ്റ്റോർ ഇൽ ആ പേടി വേണ്ടേ വേണ്ട കാരണം ലോകം എമ്പാടുമുള്ള ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റിയ AMAZON തന്നെ ആണ് പേയ്മെന്റ് ഉം ഡെലിവറി ഉം കൈകാര്യം ചെയ്യുന്നത് ആമസോൺ വെബ്സൈറ്റ് നിങ്ങൾക് നൽകുന്ന എല്ലാ സുരക്ഷയും ഈ സ്റ്റോറിൽ നിങ്ങൾക് ലഭ്യം ആണ് . ഇനി എന്തിനു മടിച്ചു നിൽക്കണം ? ഇപ്പോൾ തന്നെ നമമുടെ ഓൺലൈൻ സ്റ്റോർ സന്ദർശിക്കു. www.grandeurrides.com
    Buy Product Showing In this Video:- 👇
    www.grandeurrides.com/product...
    Equipment and Tools For Vehicle Detailing:-
    1.Wavex® Foam Wash Car Shampoo Concentrate 5Ltr pH Neutral, Extreme Suds Snow White Foam, Highly Effective on Dust and Grime
    5 LITER CAN
    bit.ly/3mABM0o
    amzn.to/2XXIXnm
    1 LITER BOTTLE:-
    bit.ly/3HfTu1a
    amzn.to/30FiM6F
    2. KARCHER K5 Premium Power Control ---- bit.ly/32HkwPS
    KARCHER K2 COMPACT 1400-WATT HIGH PRESSURE WASHER (YELLOW)
    bit.ly/3eyi2Gd
    Karcher K 3 Premium High Pressure Washer
    bit.ly/3zekqM4
    bit.ly/3FwUo90
    Karcher K 2 Pressure Washer
    bit.ly/3eyi2Gd
    bit.ly/3euiQfd
    KARCHER K MINI PORTABLE PRESSURE WASHER
    bit.ly/32EoKI7
    Other Cheap and Best Brands to consider
    STARQ W6 2400W 210 BAR Heavy Duty HIGH Pressure Washer Cleaner
    amzn.to/2YArMaC
    JPT Heavy Duty 2200W 210Bar High Pressure Washer by JPT for Home and Professional Use (New Model) amzn.to/2XYG71o
    JPT Proffessional 2300W Heavy Duty Pressure Car Washer Combo with JPT Heavy Foam Lance ------ amzn.to/2YwFwmW
    Basic Model:
    STARQ Portable High Pressure Washer 1400 Watts with Wheels and Soap Gun, Orange-- amzn.to/2YvxhHO
    2. Foam Cannon
    AutoCare Adjustable Foam Cannon Gun for Karcher Snow Foam Lance Adapter Soap Dispenser K Pressure Washer---amzn.to/2Apt1l9
    VMTC Adjustable Foam Nozzle Lance 700ml for Karcher High Pressure Washer K1-K7----- amzn.to/3hqgZIL (Cheap Basic Model )
    ------------------------------------------------------------------------------------------------------------------------------------------------
    ___________________________________
    Enjoy & stay connected with us!
    👉 Subscribe to Grandeur Rides: / grandeurrides
    👉 Like us on Facebook: / grandeurrides
    👉 Follow us on Instagram: / grandeurrides
    ___________________________________
    #TireCleaningTips #GrandeurRides #TyreCleaningHack
  • ยานยนต์และพาหนะ

ความคิดเห็น • 34

  • @Hustler_mindset
    @Hustler_mindset ปีที่แล้ว

    Bro oru doubt, ente കാറിൽ anti roll bar/ stabilizer bar ഇല്ല, after market ആയിട്ട് fit ചെയ്യാൻ pattuo,, plz reply

  • @zvilla8824
    @zvilla8824 2 ปีที่แล้ว +4

    പൊളി ബ്രോ.. തകർത്തു..🤝

  • @SK-me2th
    @SK-me2th ปีที่แล้ว +3

    വെള്ളം സ്പ്രൈ ചെയ്ത bottle ലിങ്ക് തരുമോ

  • @polpullymohanan5388
    @polpullymohanan5388 ปีที่แล้ว

    Super

  • @praveentp4667
    @praveentp4667 2 ปีที่แล้ว +2

    👌👌👌

  • @rahulradhakrishnan2964
    @rahulradhakrishnan2964 2 ปีที่แล้ว +5

    Bro APC യില് surfactant kuduthal und മറ്റേത് acid alle so acid is used for closet cleaning. നിങ്ങള്ക് ഇത് തിരിച്ച് ചെയ്യാമോ ക്ലോസെടിൽ apc ഒഴിക്ക്

  • @jayaprasad3640
    @jayaprasad3640 2 ปีที่แล้ว +3

    Can we paint tyres with black n make it more shiny?
    Is there any big problem in doing so rather than paint peeling off faster?

    • @GrandeurRides
      @GrandeurRides  2 ปีที่แล้ว +1

      Painting is not recommended because it will look shiny for some days but will look more worse after usage and you will not be able to clean it properly after painting .. it will peel off and overall ruin the natural look of rubber. If you are ready to reapply and like that artificial look .. go ahead nothing will happen to tyres

  • @shiyajikvk1294
    @shiyajikvk1294 2 ปีที่แล้ว +4

    👍

  • @dileeshvijayan6407
    @dileeshvijayan6407 2 ปีที่แล้ว +4

    All purpose cleaner

  • @ardradhanuan809
    @ardradhanuan809 2 ปีที่แล้ว +1

    ❤️❤️❤️

  • @MrSijumenon
    @MrSijumenon 2 ปีที่แล้ว +2

    😊

  • @SK-me2th
    @SK-me2th ปีที่แล้ว +1

    3:16 ആ vellam കൂടിയ സ്പ്രൈ ബോട്ടിലെ ലിങ്ക് തരുമോ black

    • @GrandeurRides
      @GrandeurRides  ปีที่แล้ว

      It is not available online 😒

    • @SK-me2th
      @SK-me2th ปีที่แล้ว

      @@GrandeurRides പിന്നെ എവിടെ കിട്ടും വാങ്ങാൻ

    • @GrandeurRides
      @GrandeurRides  ปีที่แล้ว +1

      amzn.to/3dvDS0a ☝️👇👉try this

  • @mohdsafwan754
    @mohdsafwan754 2 ปีที่แล้ว

    Apc

  • @ahmadriyasmoosa867
    @ahmadriyasmoosa867 ปีที่แล้ว

    Onhu podey 🙏

  • @mansoorc4948
    @mansoorc4948 2 ปีที่แล้ว +1

    വണ്ടിയുടെ പുറമെ ഉള്ള പ്ലാസ്റ്റിക് ഭാഗങ്ങൾ നിറം മങ്ങുന്നത് എങ്ങനെ ശരിയാക്കാം എന്ന് ചോദിക്കാൻ വന്നതാ . ഇതിപ്പോ എന്റെ വണ്ടിയേക്കാൾ മങ്ങിയിട്ടുണ്ട് നിങ്ങളുടെ

    • @GrandeurRides
      @GrandeurRides  2 ปีที่แล้ว +1

      🤣🤣🤣 അത് എനിക് ഇഷ്ടപ്പെട്ടു..😃 ബ്രോ, അതു fade ആയത് അല്ല.. ചെളി പിടിച്ചത് ആണ്... നമ്മുടെ നാട്ടിൽ കൂടെ വെറുതെ ഒന്ന് ഓടിയ മതി ഫുൾ ചെളി ആവും. നല്ല പോലെ ക്ലീൻ ചെയ്യുക, പിന്നെ ഏതെങ്കിലും Trim restorer use ചെയ്യുക.. ഞാൻ ഉപയോഗിക്കുന്നത് turtle wax ന്റെ ആണ്..
      Video ഇതാ--- th-cam.com/video/KxHKM7XAcG8/w-d-xo.html

  • @q4carcare146
    @q4carcare146 2 ปีที่แล้ว +2

    Apc is better

  • @allwinchacko9562
    @allwinchacko9562 2 ปีที่แล้ว +4

    നുമ്മ സ്വന്തം മച്ചാൻ

  • @louismjvazhakulam5264
    @louismjvazhakulam5264 5 หลายเดือนก่อน

    ടയർ ദ്രവിച്ച് പോകുമോ

  • @diljithr6447
    @diljithr6447 ปีที่แล้ว

    ഹാർപ്പിക്കു ക്ലോസറ്റ് ക്ലീൻ ചെയ്യുന്നത് ഉപയോഗിച്ചു നോക്കൂ....

  • @hakkimcp781
    @hakkimcp781 2 ปีที่แล้ว +1

    Apc 👍

  • @roshanr4288
    @roshanr4288 ปีที่แล้ว +2

    Randum vrithyiayilla 😂😂😂😂

  • @muhammadp6934
    @muhammadp6934 6 หลายเดือนก่อน

    രണ്ടും പോര

  • @karatefitness835
    @karatefitness835 ปีที่แล้ว

    Apc