ലോക്സഭയിൽ വിനേഷ് ഫോഗട്ടിനെതിരെ പറഞ്ഞ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 992

  • @madhuak3983
    @madhuak3983 5 หลายเดือนก่อน +514

    ഷാഫി പറമ്പിലിനെ ലോക്‌സഭയിലേക്ക് അയക്കാനുള്ള കോൺസ്സിൻ്റെ തീരുമാനം എത്ര മാത്രം നല്ലതായിരുന്നു .
    നമുക്കെല്ലാം അഭിമാനിക്കാവുന്ന വ്യക്തി'

  • @mohananvarierkailas4775
    @mohananvarierkailas4775 5 หลายเดือนก่อน +755

    ഷാഫി നിങ്ങൾ ധീരനാണ്. ഞങ്ങളുടെ പ്രതീക്ഷയാണ്.

    • @shijanimmatty3077
      @shijanimmatty3077 5 หลายเดือนก่อน +6

      Proud of Kerala ❤

    • @ericshinu
      @ericshinu 5 หลายเดือนก่อน +1

      Onhe pooda ppa

    • @shaukathsali2587
      @shaukathsali2587 5 หลายเดือนก่อน +4

      ​@@ericshinusangi****?kammykuryupottym😮

    • @kennypaul3386
      @kennypaul3386 5 หลายเดือนก่อน +1

      All tribute give oc for his section, proud of Kerala

    • @Saaam7795
      @Saaam7795 5 หลายเดือนก่อน

      @@shaukathsali2587jihadi muri andikalkk kuru pottathe illa 😂😂

  • @ptjoseph7755
    @ptjoseph7755 5 หลายเดือนก่อน +998

    ഉമ്മൻ ചാണ്ടി വളർത്തിയെടുത്ത മറ്റൊരു മറ്റൊരു രാജ്യസ്നേഹി big salute👍🏻

    • @abdulazeez2351
      @abdulazeez2351 5 หลายเดือนก่อน +11

      🙋🙋🙋❤️❤️❤️❤️🥰🥰

    • @sudarsvijayan67
      @sudarsvijayan67 5 หลายเดือนก่อน +5

      ❤❤❤

    • @Haseenasubair-cf1yr
      @Haseenasubair-cf1yr 5 หลายเดือนก่อน +2

      ❤❤❤❤

    • @Alchemy12
      @Alchemy12 5 หลายเดือนก่อน +1

      Andi aanu! Avante jadi ku vendi just fight cheyunu, safe game kalichu Congress il ninu atre ullu!
      Enittu, Samadhanam matham aanu Islam parayunathu pole! (Pakshe alla)
      Ivide oruthan nalla pulla chamayunnu

    • @sharaffuddin6045
      @sharaffuddin6045 5 หลายเดือนก่อน +11

      @@Alchemy12 aaha nee sherikum chaanakam thanne aanallo

  • @narayanantp6807
    @narayanantp6807 5 หลายเดือนก่อน +698

    ഏതു വിഷയത്തെപ്പറ്റിയും പഠിച്ചു, അതു നിയമസഭയിലായാലും ലോക സഭയിൽ ആയാലും വ്യക്തമായി അവതരിപ്പിക്കുന്ന കേരളത്തിന്റെ, വടകരയുടെ മുത്ത് ❤️

    • @mohdsalih-kz7nj
      @mohdsalih-kz7nj 5 หลายเดือนก่อน +2

      PATTAMPI ❤❤❤

    • @asharafkk2162
      @asharafkk2162 5 หลายเดือนก่อน

      👍🌹👍

  • @manikkothabdulla6999
    @manikkothabdulla6999 5 หลายเดือนก่อน +26

    ഷാഫി മുത്തേ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @abdullnazir2051
    @abdullnazir2051 5 หลายเดือนก่อน +1033

    ഇയാൾ പാർലമെന്റിൽ പൊളിക്കുകയാണല്ലോ 🔥👍👌🏻

    • @sethunairkaariveettil2109
      @sethunairkaariveettil2109 5 หลายเดือนก่อน +11

      അതാണ് ലീക് വന്നത് പാർലിമെന്റിനു...😂😂😂😂

    • @frdousi5791
      @frdousi5791 5 หลายเดือนก่อน +6

      എല്ലാവർക്കും ഒന്നല്ലെങ്കിൽ വേറൊരു കഴിവുണ്ട്... ചില വശങ്ങളിൽ നിന്നു മാത്രം കാര്യങ്ങളെ കാണാതെ ഇരിക്കുക.

    • @ac.abdulrasheed3199
      @ac.abdulrasheed3199 5 หลายเดือนก่อน +7

      പിന്നിലിരിക്കുന്ന പലതിനെയും പിടിച്ച് കിണറ്റിലിടാൻ തോന്നുന്നു.

    • @ramshadpalakkad2972
      @ramshadpalakkad2972 5 หลายเดือนก่อน +4

      ​@@sethunairkaariveettil2109ennu songi pooran moodi pooran chathyan funda

    • @Indianforever123-x1j
      @Indianforever123-x1j 5 หลายเดือนก่อน +1

      ​@@ramshadpalakkad2972 allah face reveal tomorrow all ☪️ancer punda pooram invited to kundans madrassa💩

  • @AbdulJaleel-g6u
    @AbdulJaleel-g6u 5 หลายเดือนก่อน +346

    ചുരുങ്ങിയ മണിക്കൂർ മാത്രം കഴിഞ്ഞുപോയ ഗുസ്തി താരത്തിന് വേണ്ടി ശബ്ദം ഉയർത്തി കയ്യടി നേടി ഇതാവണം നേതാവ്❤❤❤❤

  • @azizktparammal4487
    @azizktparammal4487 5 หลายเดือนก่อน +189

    പാലക്കാട്ടുകാരെ ഇദ്ദേഹം അവിടെ നിന്ന് പോന്നപ്പോൾ നിങ്ങൾ തേങ്ങിയത് ഞങ്ങൾ കണ്ടതാണ്
    അതിന്റെ കാരണം ഇപ്പോ യാണ് മനസ്സിലാകുന്നത്.
    വടകരക്കാർ അത് ഏറ്റെടുത്തു.
    ഇപ്പോൾ നാടിന്റെ അഭിമാനമായി ഷാഫിക്കാ :❤

  • @zakkariyathiyadath2944
    @zakkariyathiyadath2944 5 หลายเดือนก่อน +170

    വടകരയിൽ നിന്നും വിജയിപ്പിച്ച അയച്ചതായ ഷാഫി പറമ്പിൽ നിന്നും വടകര നിവാസികൾക്കും ആയിരമായിരം അഭിനന്ദനങ്ങൾ

  • @NajiyaSiraj1234
    @NajiyaSiraj1234 5 หลายเดือนก่อน +15

    സാധാരണ കാർക്ക് ഒരു കൈത്താങ്ങാകട്ടെ 🤲🏻🤲🏻ഷാഫി പറമ്പിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bajijoseph2649
    @bajijoseph2649 5 หลายเดือนก่อน +590

    ഈ തരത്തിൽ സംസാരിക്കാൻ കഴിവുള്ളവരെ മാത്രം പാർലിമെന്റിലേക്ക് അയക്കാവൂ..... ബ ബ ബ ബ കളെ അയച്ചാൽ അതു കേരള ജനതയ്ക്ക് നാണക്കേട്..... അതു ഏതു പാർട്ടി ആയാലും..... ബ ബ ബ ആയി പോയി കുത്തിയിരിക്കുന്ന എല്ലാവരും ഒന്ന് മനസ്സിലാക്കിയാൽ കേരള ജനതയുടെ മാനത്തിന് നന്ന്.... ശൈലജ തോറ്റത് നന്നായി. ശ്രീമതി ടീച്ചർ ബ ബ ബ... കേരളത്തിന്‌ അപമാനം കൊടിക്കുന്നു സുരേഷ് ബ ബ ബ കുറെ കാലമായല്ലോ ചെര തുടങ്ങിയിട്ട്..... ഇറങി പോടേ...... മോനെ... ഷാഫി യെ പോലുള്ളവരെ മാത്രം പാർലിമെന്റിലേക്കു അയാക്കാവൂ..... കേരളത്തിന്റെ അഭിമാനം ❤

    • @hamzamannarkkad3258
      @hamzamannarkkad3258 5 หลายเดือนก่อน

      സത്യം കൊടികുന്നിൽസുരേഷ് ശ്രീമതി , ടീച്ചർ 'അമ്മ ഒക്കെ അവിടെ എത്തിയാൽ വേസ്റ്റുകൾ ആണ്

    • @rahmantrvm3627
      @rahmantrvm3627 5 หลายเดือนก่อน +6

      ഉണ്ണിത്താനെ എന്തിനാണോ പാര്ലമെന്റിലേക് അയച്ചത് കഴിവും വിവരവും ഉള്ള കോൺഗ്രസ്സ് കാരെ അയച്ചിരുന്നങ്കിൽ കേരളത്തിന് ഉപകാരപെട്ടനെ

    • @spread_the-love
      @spread_the-love 5 หลายเดือนก่อน

      ​@@rahmantrvm3627 അയാൾ എഴുതിയത് മുഴുവൻ വായിക്കൂ.. ഇത് പാർട്ടി ആയാലുമെന്നു പറഞ്ഞില്ലേ

    • @bestothomas5466
      @bestothomas5466 5 หลายเดือนก่อน +4

      ​@@rahmantrvm3627 കനൽ ഒരുതരി അവിടെ പൊളിച്ച് അടക്കുക aanalo😂

  • @HaifaFathima-m3s
    @HaifaFathima-m3s 5 หลายเดือนก่อน +293

    വടകരക്കാരെ നന്ദി

    • @gopakumarm8240
      @gopakumarm8240 5 หลายเดือนก่อน +4

    • @AbdulHameed-xn8qi
      @AbdulHameed-xn8qi 5 หลายเดือนก่อน +6

      No mention

    • @alavialavi7824
      @alavialavi7824 5 หลายเดือนก่อน +26

      വടകരക്കാർക്ക് പിഴച്ചില്ല തൃശൂർ കാക്ക പിഴച്ചത് പോലെ 😄👍

    • @vaisakhmr4098
      @vaisakhmr4098 5 หลายเดือนก่อน

      ​@@alavialavi7824തൃശ്ശൂർക്കാർക്ക് പിഴച്ചോ ഇല്ലയോ എന്ന് ഞങ്ങൾ തീരുമാനിച്ചോളാം. നീ ഞങ്ങളുടെ തന്തയാകാൻ നോക്കല്ലേ

  • @masthinoormedia6410
    @masthinoormedia6410 5 หลายเดือนก่อน +25

    ദുബായ് നിന്നും നാട്ടിലേക്ക് പോയി ഷാഫിക്കാക്ക് വോട്ടും ചെയ്ത് വിജയിപ്പിച്ച ഞങ്ങൾക്ക് ഏറെ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ❤❤

  • @anwarabumarwan538
    @anwarabumarwan538 5 หลายเดือนก่อน +193

    വടകരക്കാർക്ക് പിഴച്ചില്ല
    ഇത് പോലുള്ള ആൾക്കാരെ വേണം ലോകസഭയിലേക്ക് അയക്കാൻ 👍🏻👍🏻👍🏻👍🏻

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 5 หลายเดือนก่อน +18

    അറിവും, നട്ടെല്ലും ഒന്നിച്ചാൽ മാത്രമേ ഇത് പോലുള്ള തീപ്പൊരി ചോദ്യങ്ങൾ കേൾക്കാൻ പറ്റൂ....❤❤❤ well done ഷാഫിക്കാ.... 👍👍👍

  • @sulaimanc3100
    @sulaimanc3100 5 หลายเดือนก่อน +74

    നമ്മുടെ പെങ്ങൾക്ക് വേണ്ടി ഈ ബിജെപി രാജ്യദ്രോഹികൾക്കെതിരെ ലംസാരിക്കാൻ ഈ മുത്തിനെ ലോകസഭയിലേകയച്ച എല്ലാവർക്കും നന്ദി….

  • @LaluGeorge-uo3il
    @LaluGeorge-uo3il 5 หลายเดือนก่อน +28

    ഷാഫി മോനെ ഒരു അഴിമതിക്കും പോകല്ലേ, ഷാഫിക്ക് നല്ലൊരു ഭാവി ഉണ്ട് രാഷ്ട്രീയത്തിൽ, you will rock 💪💪💪💪 beware of......,

  • @teang__yeng
    @teang__yeng 5 หลายเดือนก่อน +309

    കേരളം വിട്ട് ദൽഹി തകർക്കുകയാണല്ലോ ഷാഫി .....പകരം വെക്കാനില്ലാത്ത പെർഫോമൻസ്

    • @noorlook5324
      @noorlook5324 5 หลายเดือนก่อน +4

      Yes

    • @praveensenglishacademy479
      @praveensenglishacademy479 5 หลายเดือนก่อน +2

      😂😂😂Very productive speech! We have seen such millions of speeches and selfies! Really fed up man!

    • @jainyroyjainyroy1004
      @jainyroyjainyroy1004 5 หลายเดือนก่อน

      ​@@praveensenglishacademy479oh right you have god on your side😅😅😅

  • @mohananvarierkailas4775
    @mohananvarierkailas4775 5 หลายเดือนก่อน +172

    ഷാഫി തങ്കളുടെ ബജറ്റ് പ്രസംഗം വളരെ നന്നായിട്ടുണ്ട്. ബിഗ് സല്യൂട്ട്

  • @jojogeorge-j3r
    @jojogeorge-j3r 5 หลายเดือนก่อน +49

    ഉമ്മൻ ചാണ്ടി സാറിനു തെറ്റിയില്ല കണ്ടെത്തിയത് എല്ലാം മുത്തുകൾ ❤❤❤

  • @jmshilalijamshilali6065
    @jmshilalijamshilali6065 5 หลายเดือนก่อน +457

    പ്രവാസി കളെ പരിഗണിച്ചു.... അത് മതി ഷാഫി sir 🔥🔥🔥🔥വടകര നിങ്ങൾക് നന്ദി.....

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 5 หลายเดือนก่อน

      Ticket rate പകുതി.ആയി 😂😂😂😂

    • @MohammadVakeel-k8j
      @MohammadVakeel-k8j 5 หลายเดือนก่อน +14

      ​@@KrishnaKumar-fy2prDont try toMoke Up to this your leaders raise issue SHY ON YOUR LEADERS

    • @Sajeeshk123
      @Sajeeshk123 5 หลายเดือนก่อน

      ​@@KrishnaKumar-fy2prpoyi...chathoode..negative fool

    • @world-e5s
      @world-e5s 5 หลายเดือนก่อน

      ടിക്കറ്റ് കുറയണം എങ്കിൽ ആ ചെറ്റകൾ വിചാരിക്കണം​@@KrishnaKumar-fy2pr

    • @hriduu9855
      @hriduu9855 5 หลายเดือนก่อน +19

      ​​@@KrishnaKumar-fy2prഉപകാരം ഉള്ളത് പറയുന്നവരെ support ചെയ്യുകയുമില്ല ഒരു കാര്യവും ചെയ്യാത്തവരെ രാജാവായി കാണുകയും ചെയ്യു 😂 PERFECT KAMMI ❤

  • @diviyamanoj8889
    @diviyamanoj8889 5 หลายเดือนก่อน +24

    വടകരക്കാർക്ക് തെറ്റ് പറ്റിയില്ല. അർഹത പെട്ട ആളെ തന്നെയാണ് തിരഞ്ഞെടുത്തത്....... ഷാഫിക്ക 👌👌👌👌👌👍👍👍🙏🙏🙏🙏

  • @naseemamk2739
    @naseemamk2739 5 หลายเดือนก่อน +11

    പൊന്ന് മോന് അള്ളാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് കൊടുക്കണേ

    • @JOHNSJO-r9f
      @JOHNSJO-r9f หลายเดือนก่อน

      അല്ലാഹുവിനെ വിളിക്കല്ലേ പ്ലീസ്.... അദ്ദേഹം ഒളിവിലാണ്

  • @naszarnaszar8325
    @naszarnaszar8325 5 หลายเดือนก่อน +124

    കേരളത്തിൽ നിന്നുള്ള എം.പി.മാരിൽ കുറച്ചു പേർക്കേ പാർലിമെൻ്റിൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിക്കാൻ കഴിയാറുള്ളു പക്ഷേ ഇപ്പോൾ ഷാഫി പ്രസംഗം തുടങ്ങുമ്പോൾ തന്നെ പാർലിമെൻ്റ് മൊത്തം സാകൂതം കേട്ടിരിക്കുന്നു , അതിൻ്റെ പ്രധാന കാരണം ഷാഫി വിഷയം പഠിച്ച് ലളിതമായ ഭാഷയിൽ ഭംഗിയായി അവതരപ്പിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഷാഫിയെ മാറ്റി നിർത്താൻ സാധിക്കാത്ത അവസ്ഥയാണ് അദ്ദേഹം ഉണ്ടാക്കി കൊണ്ടിരിക്കുന്നത് ഇതിനു പിന്നിൽ അദ്ദേഹത്തിൻ്റെ കഠിന പ്രയത്നത്തെ നമ്മൾ കാണാതിരിക്കരുത്. ദൈവം ഷാഫിക്ക് ആയുർ -ആരോഗ്യം നൽകട്ടെ

    • @shandrykj6365
      @shandrykj6365 5 หลายเดือนก่อน +1

      👍❤️🙏

    • @SaliniAnil-mv6ri
      @SaliniAnil-mv6ri 5 หลายเดือนก่อน +2

      Kerala puthran

    • @shandrykj6365
      @shandrykj6365 5 หลายเดือนก่อน +2

      @@SaliniAnil-mv6ri കേരളത്തിന്റെ അഭിമാന പ്രതിഭാസ നേതാവ്

    • @umaibaameer6996
      @umaibaameer6996 5 หลายเดือนก่อน +2

      Ameen

  • @sreyaspillai8569
    @sreyaspillai8569 5 หลายเดือนก่อน +10

    👍🏻👍🏻👍🏻സൂപ്പർ ഷാഫി ❤

  • @fayizomer6523
    @fayizomer6523 5 หลายเดือนก่อน +8

    ഇതായിരിക്കണം നേതാവ് ഇങ്ങനെ ആയിരിക്കണം നേതാവ് 👌🏼👌🏼👌🏼

  • @leenajoseph1495
    @leenajoseph1495 5 หลายเดือนก่อน +7

    എല്ലാ വോട്ടർമാരും ഇതു പോലെയുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിച്ചാൽ കേരളത്തിന് പ്രതീക്ഷയുണ്ട്.
    തൃശൂർക്കാർ ഇദ്ദേഹത്തെ മനസിലാക്കി ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധയോടെ യോഗ്യത മനസിലാക്കി വിജയിപ്പിക്കുക. നാടിനും നാട്ടുകാർക്കും ഗുണമുണ്ടാക്കുന്നതിന് .

  • @hamidkp4484
    @hamidkp4484 5 หลายเดือนก่อน +154

    ടീച്ചർ ഇപ്പോൾ പറയുന്നുണ്ടാവും ഞാൻ തോറ്റത് നന്നായി എന്ന് 😄

    • @mehr3824
      @mehr3824 5 หลายเดือนก่อน

      They both should be in the parliament

    • @oxygen7852
      @oxygen7852 5 หลายเดือนก่อน +6

      ​​@@mehr3824അടുത്ത തവണയും രണ്ടു പേരെയും ഒരു മണ്ഡലത്തിൽ നിർത്തി രണ്ടു പേരെയും വിജയിപ്പിക്കാൻ പറയാം 😂

  • @jacobpanicker9439
    @jacobpanicker9439 5 หลายเดือนก่อน +59

    ഷാഫിയെ പോലെ ശക്തരായ പാർലിമെന്റ് അംഗങ്ങൾ, ഈ അനീതിയെ എതിർക്കാൻ നമുക്കുള്ളതിൽ അഭിമാനം തോന്നുന്നു.... ദൈവം അനുഗ്രഹിക്കട്ടെ🙏...വിനേഷ് ഫോഗട്ട്, മാഡം, നിങ്ങൾ പതറുന്ന വ്യക്തിയല്ല....👍👍 നിങ്ങളുടെ മുൻപോട്ടുള്ള എല്ലാ മത്സരങ്ങളും, വിജയകൊടി പരിക്കുന്നതായി തീരാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @abdulsalam-iw8jv
    @abdulsalam-iw8jv 5 หลายเดือนก่อน +17

    വടകര നിങ്ങൾക്ക് തെറ്റ് പറ്റിയില്ല അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ എം. പി.

  • @Bavamash
    @Bavamash 5 หลายเดือนก่อน +170

    പഠിച്ചവനെ തന്നെ തിരഞ്ഞെടുത്ത വടകരക്കാർക്ക് നന്ദി

  • @aboobackertm6542
    @aboobackertm6542 5 หลายเดือนก่อน +105

    എന്നും കടൽക്കിഴവൻമാരെ പരീക്ഷിക്കാതെ ഇങ്ങനെയുള്ള ചുറുചുറുക്കും പാണ്ഡിത്യവുമുള്ള യുവാക്കളെയാണ് രാഷ്ട്രീയക്കാർ പാർമെൻ്റിലേക്കയക്കേണ്ടത്

  • @sayaannarose
    @sayaannarose 5 หลายเดือนก่อน +8

    ❤❤❤❤❤❤❤❤ഷൈൽജ മോൾ തോറ്റത് good 🙏🙏🙏🙏 thnks ട്ടോ വടകര jnata

  • @Modifiedcar-n3r
    @Modifiedcar-n3r 5 หลายเดือนก่อน +264

    ശാഫി ദിരനായ നേതാവ്

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 5 หลายเดือนก่อน +122

    എനിക്ക് ഇഷ്ടപെട്ട ഒരു നേതാവ് കൂടി 🌹🌹🌹

  • @pankajsai5114
    @pankajsai5114 5 หลายเดือนก่อน +39

    വടകരയുടെ അഭിമാനം ഷാഫി പറമ്പിൽ good speech 👍🏼👍🏼👍🏼

  • @fathimazubair5261
    @fathimazubair5261 5 หลายเดือนก่อน +10

    ഷാഫിക്ക പൊളിച്ചു. ♥️♥️♥️♥️ഇതാവണം ഇത് ഷാഫിക്കാക്ക് മാത്രമേ പറ്റുള്ളൂ. ♥️♥️

  • @josepaultp3560
    @josepaultp3560 5 หลายเดือนก่อน +5

    ഷാഫി 🙏🙏🙏👍. ഇനി സാധാരണ ക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ പെട്രോൾ, ഡീസൽ, ഗ്യാസ് വില കയറ്റം ഇതിന് എതിരെ ശക്തമായ സ്പീച് നടത്തണം 🙏🙏🙏

  • @isacpabraham7723
    @isacpabraham7723 5 หลายเดือนก่อน +361

    bjp ക്കും ഗുസ്തി ഫെഡറേഷനും കരണത്തേറ്റ ഏറ്റവും വലിയ കനത്ത പ്രഹരം .
    Love you Shaafi ❤❤❤

    • @abdulazeez2351
      @abdulazeez2351 5 หลายเดือนก่อน +2

      💪💪💪🙋🙋🙋

    • @PremChand-vn3hn
      @PremChand-vn3hn 5 หลายเดือนก่อน +3

      BJP, 👍🏻👍🏻👍🏻☑️☑️☑️

    • @MuhammadSharfas
      @MuhammadSharfas 5 หลายเดือนก่อน

      @@PremChand-vn3hn😂

  • @abdulazeeznp
    @abdulazeeznp 5 หลายเดือนก่อน +48

    ഇങ്ങനെ വേണം.അല്ലാതെ എഴുതി വയിക്കൽ അല്ല. നല്ല സ്പീച്ച്.❤❤❤യോഗ്യൻ...

    • @hussainkt5194
      @hussainkt5194 5 หลายเดือนก่อน +1

      അതിന് ഇയാൾ പ്രധാനമന്ത്രി നരേന്ദ്രമോദി അല്ലല്ലോ രാജ്യത്ത് പോയാലും എഴുതിയത് നോക്കി വായിക്കാൻ

    • @raghunath9733
      @raghunath9733 5 หลายเดือนก่อน

      അധികവും പ്രത്യേക മതം, അതു പറഞ്ഞു ടീച്ചറെ തോൽപിച്ചു.

    • @Rahulmarar-j4i
      @Rahulmarar-j4i 5 หลายเดือนก่อน +1

      Pota avan nokiya vayikkune 😂

    • @raghunath9733
      @raghunath9733 5 หลายเดือนก่อน

      കടലാസുകൾ വെറുതെ മറിക്കുന്ന മണ്ടൻ , ടീച്ചർ ഇതിലും ഭേദം

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 5 หลายเดือนก่อน +79

    കോൺഗ്രസിന്റെ പുതിയ തലമുറയുടെ ആവേശമായ നേതാവ്. ഷാഫി ❤️💪

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 หลายเดือนก่อน +44

    ഷാഫി നിങ്ങൾ പൊളി ആണ് ഇഗ്ളീഷ് അറിയാത്ത വർ വിമർശിക്കും സാരമില്ല.... Jai hind ♥

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 5 หลายเดือนก่อน +147

    വടകര ക്കാർ മണ്ടൻ മാർ അല്ല തൃശൂർ കാരെ പോലെ 🇮🇳🇮🇳🇮🇳🇮🇳🎉🎉🎉🎉

    • @basheerp9137
      @basheerp9137 5 หลายเดือนก่อน +12

      ഈ പറഞ്ഞത് സത്യസന്ധമായ കാര്യം.. ഞാൻ പറയണം എന്ന് കരുതി.. താങ്കൾ പറഞ്ഞു.....

    • @raghunath9733
      @raghunath9733 5 หลายเดือนก่อน +1

      അതു ന്യൂസിൽ മുഴുവൻ കാണാമായിരുന്നു, വർഗീയത പറഞ്ഞു ടീച്ചറെ തോൽപിച്ചു

    • @Smpk12
      @Smpk12 5 หลายเดือนก่อน

      Says a muslim😂

    • @vaisakhmr4098
      @vaisakhmr4098 5 หลายเดือนก่อน +1

      അതിനു തൃശൂർ കറാച്ചിയിൽ അല്ലല്ലോ ഇന്ത്യയിലാണ് നീ ആദ്യം വടകര കേരളത്തിന്റെ മാപ്പിൽ എവിടെയാണെന്ന് തപ്പി കണ്ടുപിടി ഇനി അതും പാകിസ്ഥാനിലേക്ക് പോയോ എന്നറിയില്ല 😂😂😂

    • @hasaannn-07
      @hasaannn-07 5 หลายเดือนก่อน +2

      തൃശൂർ evm അട്ടിമറി

  • @saraswathivimal3916
    @saraswathivimal3916 5 หลายเดือนก่อน +14

    ഷാഫി പാലക്കാടിന്റെ അഭിമാനം..കേരളത്തിന്റെയും.....❤❤❤ Super super Speech ❤❤❤

  • @sherlyphilip4740
    @sherlyphilip4740 5 หลายเดือนก่อน +15

    എന്തായാലും നിങ്ങൾ പുലി ആണ് ഇങ്ങനെ ഉള്ള ചെറുപ്പക്കാരെ വേണം രാഷ്ട്രീയo നോക്കാതെ തെരഞ്ഞു എടുക്കണ്ടത് 👌👌👍🔥💪💪💪💞

  • @hamzamp1236
    @hamzamp1236 5 หลายเดือนก่อน +40

    നമ്മുടെ വടകരയുടെ പ്രതിനിധി ശാഫി പറമ്പിൽ ശ്രദ്ധേയമായ പ്രസംഗത്തിലൂടെ ലോക്സഭയെ കിടിലംകൊള്ളിക്കുന്നു. കേരളത്തിൻ്റെ അഭിമാനമാണ് ശാഫി

  • @Home_skills1033
    @Home_skills1033 5 หลายเดือนก่อน +267

    ഇലക്ഷൻ ടൈമിൽ വിജയന്റെ മുഖത്തു നോക്കി പറയാൻ ഷാഫി നിയമസഭയിൽ ഉള്ളതായിരുന്നു നല്ലതെന്ന് ഞാൻ comment ചെയ്തപ്പോൾ എനിക്ക് കിട്ടിയ റിപ്ലൈയിൽ ഇനി മോഡിയുടെ മുഖത്തു നോക്കി പറയാം, അതിന് ഷാഫിക്ക് ഹിന്ദി അറിയോ ഇംഗ്ലീഷ് അറിയോ എന്നൊക്കെ ചോദിച്ചവർ ഇത് കാണുന്നുണ്ടോ ആവോ

    • @abdulazeez2351
      @abdulazeez2351 5 หลายเดือนก่อน +7

      🎉🎉😂😂😂😂😂😂

    • @shajishajahan2174
      @shajishajahan2174 5 หลายเดือนก่อน +6

      Adipoly ❤

    • @Vava-rm8er
      @Vava-rm8er 5 หลายเดือนก่อน +2

      👍👍👍👍

    • @shameemk717
      @shameemk717 5 หลายเดือนก่อน +3

      🙂

    • @basheermarva8828
      @basheermarva8828 5 หลายเดือนก่อน +11

      മോഡിയുടെ മുഖത്ത് നോക്കി ഇംഗ്ലീഷ് പറഞ്ഞാൽ ഒരു പ്രശനവും ഇല്ല

  • @r4times.859
    @r4times.859 5 หลายเดือนก่อน +29

    കണ്ണ് തട്ടാതിരിക്കട്ടെ നമ്മുടെ shafik❤

  • @vargheseousephpathil7998
    @vargheseousephpathil7998 5 หลายเดือนก่อน +6

    ❤He is right.We support.this speech.

  • @shinevk3018
    @shinevk3018 5 หลายเดือนก่อน +27

    നിയമസഭയിൽ ഷാഫി ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ ഒരു നിരാശ ഉണ്ടായിരുന്നു.... But now happy.... ലോകം കേൾക്കട്ടെ കേരളത്തിൽ നിന്നുള്ള new mp യുടെ ഉറച്ച ശബ്ദം... How spontaneous he is...❤

  • @rajanparan
    @rajanparan 5 หลายเดือนก่อน +79

    മലയാളക്കരയുടെ അഭിമാനമാണ് ഷാഫി പറമ്പിൽ

  • @chinnuchinnu2294
    @chinnuchinnu2294 5 หลายเดือนก่อน +38

    വടകരക്ക് തെറ്റിയില്ല❤❤❤❤

  • @satyamevajayate-english9075
    @satyamevajayate-english9075 5 หลายเดือนก่อน +239

    ഷാഫി പറമ്പിൽ, 2031ലെ കേരള മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി 2.0 loading..........
    ❤️💙❤️💙❤️💙

    • @azizabdul7832
      @azizabdul7832 5 หลายเดือนก่อน +3

      എത്ര നടക്കാത്ത സ്വപ്നം

    • @shajipaappan6312
      @shajipaappan6312 5 หลายเดือนก่อน +16

      ഷാഫി, ബ്രിട്ടാസ്, തരൂർ ഇവരൊക്കെ പാർലമെന്റിൽ വേണം നമ്മുടെ സംസ്ഥാനത്തിന് വേണ്ടി

    • @SalmancsnSalman
      @SalmancsnSalman 5 หลายเดือนก่อน

      Thanoke e manoharamaya Keralatil janigle atilum valuto

    • @dreamcatcher1172
      @dreamcatcher1172 5 หลายเดือนก่อน +5

      ​@@shajipaappan6312😆ഷാഫി ok 👍.. ബാക്കി രണ്ടും എന്തിന്

    • @aruncr7957
      @aruncr7957 5 หลายเดือนก่อน +2

      ​@@dreamcatcher1172Brittas is The best parlimentarian now in Rajyasabha

  • @fathimafahmi6901
    @fathimafahmi6901 5 หลายเดือนก่อน +40

    ഷാഫി polichutto👍🏻👍🏻

  • @AbdulKalam-x7l
    @AbdulKalam-x7l 5 หลายเดือนก่อน +40

    ടീച്ചർ അമ്മ പോയെങ്കിൽ അതാണ് ഞാൻ ആലോചിക്കുന്നത് വടകര ക്കാർക്ക് നന്ദി ❤

    • @jabshakannur
      @jabshakannur 5 หลายเดือนก่อน +5

      ടീച്ചർ പോലും ഇപ്പൊ കയ്യടിക്കുന്നുണ്ടാവും

    • @KrishnanMK-n4g
      @KrishnanMK-n4g 5 หลายเดือนก่อน

      ടീച്ചറമ്മ അല്ല പൂച്ചറമ്മ

  • @aparnathankachan9211
    @aparnathankachan9211 5 หลายเดือนก่อน +92

    പ്രേമചന്ദ്രനൊപ്പം ഒരാൾ കൂടി, കേരളത്തിന്‌ അഭിമാനിക്കാം, പ്രത്യേകിച്ച് വടകരക്കാർക്ക്,....

  • @josephsebastian3355
    @josephsebastian3355 5 หลายเดือนก่อน +33

    Good job. Well spoken Shafi 👏👏 We should elect only people like him, who can present the issues nicely in parliament...

  • @johnkutty1797
    @johnkutty1797 5 หลายเดือนก่อน +57

    ഇങ്ങനെ വേണം ജന പ്രധിനിധി ആയാൽ ❤

  • @meeravipu3940
    @meeravipu3940 5 หลายเดือนก่อน +42

    Well done 👍🏾 Shafi for laying the facts and for rendering substantial support to Vinesh Phogat👏👏👏

    • @elsu6501
      @elsu6501 5 หลายเดือนก่อน

      👏👏👏

  • @shyjavarghese4829
    @shyjavarghese4829 5 หลายเดือนก่อน +43

    Excellent presentation 👌🏻👌🏻👌🏻👍🏻👍🏻

  • @sajithkumar1477
    @sajithkumar1477 5 หลายเดือนก่อน +45

    ദേശത്തിന്റെ അഭിമാനമായ കായിക താരങ്ങളെ അപ്മാനിക്കുന്ന ഓരോ ഒരു ദേശ വിരുദ്ധർ അതാണ്
    ഇപ്പോൾ ബിജെപി

  • @nissarbadar5007
    @nissarbadar5007 5 หลายเดือนก่อน +2

    ഇംഗ്ലീഷ് ഭാഷയുടെ base അറിയാവുന്ന ഓരോരുത്തർക്കും മനസ്സിലാകുന്ന വ്യക്തതയിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്
    ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ പഠിപ്പിക്കുന്നത് പോലെ.
    അദ്ദേഹത്തിന്റെ speech പഠിക്കുന്ന നമ്മളുടെ മക്കളെ സ്ഥിരമായി കേൾപ്പിച്ചാൽ ആ മക്കൾക്കും ഭാവിയിൽ നല്ല പുരോഗതിയുണ്ടാകും.
    Congratulatons Respected M.P👍👍👍🌹🌹🌹

  • @sameeralolikkandi7864
    @sameeralolikkandi7864 5 หลายเดือนก่อน +4

    Excellent performance ❤
    Shafi ❤❤

  • @thinkright0
    @thinkright0 5 หลายเดือนก่อน +9

    ഷാഫി ഒന്ന് സൂക്ഷിക്കുന്നത് നന്നാവും ED യെ വിടാൻ സാധ്യതയുണ്ട്

  • @manjulaap5720
    @manjulaap5720 5 หลายเดือนก่อน +24

    ഷാഫി 🥰🥰👍👍🌹🌹

  • @ag96388
    @ag96388 5 หลายเดือนก่อน +9

    He talking for India rather than Kerala.. ❤❤❤ love you man..

  • @balachandrannairpk286
    @balachandrannairpk286 5 หลายเดือนก่อน +33

    Shaffi,. Go on like it. Do not afraid. The nation is behind u. You are the future CM of Kerala, assured.

  • @niheey1234
    @niheey1234 5 หลายเดือนก่อน +16

    ഞങ്ങൾ വടകരക്കാർക്ക് ഒരിക്കലും തെറ്റ് പറ്റാറില്ല 😊

  • @hamzubapputty00
    @hamzubapputty00 5 หลายเดือนก่อน +37

    അഭിനന്ദനങ്ങൾ ഷാഫി ഭായ് 🌹🌹🌹

  • @fasislamic1667
    @fasislamic1667 5 หลายเดือนก่อน +51

    ഷാഫി പൊളിച്ചു

  • @veeyesar
    @veeyesar 5 หลายเดือนก่อน +2

    നികുതി ഭീകരത.... ടാക്സ് ടെറർ റിസം ... ശാഫീ... കിടു

  • @binnythomas6043
    @binnythomas6043 5 หลายเดือนก่อน +11

    Well said Shafi ... She is our shining angel of the nation.

  • @rajank8002
    @rajank8002 5 หลายเดือนก่อน +10

    Mr. Shafi, all Keralites are Praude of you. Keep it❤👍🙏

  • @GENUINELYFAKE-123
    @GENUINELYFAKE-123 5 หลายเดือนก่อน +3

    Again and again, he is proving his worth! Kudos to you Shafi👏👏👏👏❤️❤️❤️

  • @mohammedkallada1684
    @mohammedkallada1684 5 หลายเดือนก่อน +37

    Excelent presentation

  • @muhammedthachuparamb
    @muhammedthachuparamb 5 หลายเดือนก่อน +47

    വടകര ക്കാർക്ക് അഭിമാനിക്കാം പറഞ്ഞയച്ചത്... പൂച്ചയല്ല.. പുലികുട്ടിയാണ്.....

  • @KarthikSarada
    @KarthikSarada 5 หลายเดือนก่อน +13

    ഷാഫി പൊളിച്ചു. ഇങ്ങനെ വേണം. ഇനി അവസരം കിട്ടുമ്പോൾ മൂന്ന് വർഷമായി provident Fund ൻ്റെ പലിശ കൂട്ടുന്നില്ല ഇത് ഒന്ന് അവതരിപ്പിച്ചാൽ കുറെ പാവപ്പെട്ടവർക്ക് പ്രയോജനം ചെയ്യും.

  • @kunhiraman2883
    @kunhiraman2883 5 หลายเดือนก่อน +2

    Big salute ❤❤🎉

  • @musafir1139
    @musafir1139 5 หลายเดือนก่อน +25

    ശാഫി ഒരു വിഷയം പറയുമ്പോ അതിനെ പഠിക്കുന്നു ആദ്യം ബിഗ് സല്യൂട്ട് shafi

  • @Semimonts
    @Semimonts 5 หลายเดือนก่อน +44

    ഇതുതാനെടാ MP ഇങ്ങനെയായിരിക്കണം MP ഇങ്ങനെ തന്നെ വേണം MP

  • @kalandershah8176
    @kalandershah8176 5 หลายเดือนก่อน +37

    Welldone 👍🌴🇮🇳

  • @Triple-SRD3
    @Triple-SRD3 5 หลายเดือนก่อน +2

    വടകരയുടെ രാഷ്ട്രീയ മുത്ത്. ❤️ഷാഫി sir
    ഇനിയും ഉയരട്ടെ 👏🏻

  • @minitk1632
    @minitk1632 5 หลายเดือนก่อน +7

    കോൺഗ്രസിന്റെ അഭിമാനനായകൻ. 🙏🙏🙏

  • @nishas1471
    @nishas1471 5 หลายเดือนก่อน

    ഒരു 100 ഷാഫിമാർ പാർമെൻ്റിൽ ഉണ്ടായിരുന്നെങ്കിൽ ❤❤❤
    ഷാഫി Super ...

  • @mathewjo2939
    @mathewjo2939 5 หลายเดือนก่อน +5

    ഇക്ക അങ്ങ് പൊളിച്ചു.... ലാൽ സലാം

  • @DrFarisMuhammadMalayil
    @DrFarisMuhammadMalayil หลายเดือนก่อน

    ഇതാണ് പത്തരമാറ്റ് തങ്കത്തിൽ പൊതിഞ്ഞ തനി തങ്കം കേട്ടിട്ട് രോമാഞ്ചം കൊള്ളുന്നു...

  • @sunnygeorge6081
    @sunnygeorge6081 5 หลายเดือนก่อน +5

    Excellent Mr. Shafi - we the people of Kerala are proud of you

  • @shajanantony7947
    @shajanantony7947 5 หลายเดือนก่อน +1

    Big Salute🎉 dear Shafi❤

  • @mahasagaram
    @mahasagaram 5 หลายเดือนก่อน +8

    Shafi… we are proud of you❤

  • @sabeervp3462
    @sabeervp3462 หลายเดือนก่อน

    Wow amazing speech 👏👏👏 shafi parambil💪💪💪💚💚❤️❤️

  • @mariyamariyam286
    @mariyamariyam286 5 หลายเดือนก่อน +7

    ഷാഫി ഇങ്ങള് പുലിയാണ് ❤🎉

  • @AppuAji-KoKo-World
    @AppuAji-KoKo-World 5 หลายเดือนก่อน +2

    വടകരക്കാർക്ക് തെറ്റ് പറ്റിയില്ല , ഷാഫി🔥🔥💪💪💪

  • @profnesamony
    @profnesamony 5 หลายเดือนก่อน +9

    Maiden speech of Shafi Parambil is packed with facts. Congratulations👏

  • @Abrar-ic5xe
    @Abrar-ic5xe 5 หลายเดือนก่อน +2

    ഷാഫി real king

  • @sharafsharafudheen6918
    @sharafsharafudheen6918 5 หลายเดือนก่อน +10

    Shafi 💙💙💙

  • @alimon7929
    @alimon7929 5 หลายเดือนก่อน +1

    Shaafi Parambil kidilan Super

  • @anwar9702
    @anwar9702 5 หลายเดือนก่อน +4

    Well done respected Shafi MP

  • @Ijasaslam-y4j
    @Ijasaslam-y4j 5 หลายเดือนก่อน +1

    Iam proud to be a പട്ടാമ്പിക്കാരൻ അതിനുമപ്പുറം കാരക്കാട്ടേരൻ

  • @minikurien116
    @minikurien116 5 หลายเดือนก่อน +12

    Good, talk,

  • @Elshadai-God
    @Elshadai-God 5 หลายเดือนก่อน +1

    വടകരക്കാർക്ക് തെറ്റിയില്ല ❤️❤️❤️