നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു വിചിത്ര ട്രെയിൻ യാത്രയുടെ കഥ I About Jagriti Yatra

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 337

  • @shibuxavier1062
    @shibuxavier1062 14 ชั่วโมงที่ผ่านมา +156

    കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയെ ഞാന്‍ കണ്ടു. 15 സംസ്ഥാനങ്ങള്‍ കാണാന്‍ കഴിഞ്ഞു...
    ഇരുപതോളം വിദേശരാജ്യം സന്ദര്‍ശിച്ച എനിക്ക്....എന്റെ രാജ്യത്തെ വൈവിദ്ധ്യം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. മനോഹരം എന്റെ ഇന്ത്യ!!

    • @alenshibu1638
      @alenshibu1638 13 ชั่วโมงที่ผ่านมา +4

      Shibu
      ❤❤❤❤❤❤❤❤❤❤❤

    • @JMian
      @JMian 9 ชั่วโมงที่ผ่านมา +3

      Theerchayayum. Videshathu jeevikkunna enikkum athu thanne thonnunnu

    • @sathyanmenon-d9m
      @sathyanmenon-d9m 8 ชั่วโมงที่ผ่านมา +1

      ❤❤❤❤❤❤❤

    • @vivekkrishna2200
      @vivekkrishna2200 7 ชั่วโมงที่ผ่านมา +1

      ❤️❤️❤️

  • @MuralidharanNair-b5n
    @MuralidharanNair-b5n 10 ชั่วโมงที่ผ่านมา +58

    ഇതുപോലെ പൊതുജന അറിവ് നൽകുന്ന താങ്കളാണ് യഥാർത്ഥത്തിൽ നല്ല മാദ്ധ്യമ പ്രവർത്തകൻ. വളരെയധികം സന്തോഷം

  • @SreedevikannanKannan
    @SreedevikannanKannan 14 ชั่วโมงที่ผ่านมา +150

    ഷാജൻ സാർ നിങ്ങളെ പോലുള്ള രാജ്യ സ്നേഹികൾ ആണ് രാജ്യത്തിന്റെ മുതൽ കൂട്ട് 🙏❤️❤️❤️❤️❤️❤️❤️❤️ഒരുപാട് അറിവുകൾ പൊതു ജനങ്ങൾക്ക് നൽകുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏❤️❤️❤️❤️❤️ മറുനാടൻ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️

    • @sreejithraj1270
      @sreejithraj1270 14 ชั่วโมงที่ผ่านมา +2

      Pakshe election adukkumbol WAQF Congress inu vendi paniyedukkum Shajan, pazhaya Vatican Sonia Gandhi Sneham vachu.

    • @vijayakumarkp6516
      @vijayakumarkp6516 10 ชั่วโมงที่ผ่านมา +1

      Thanks for enlighening us on rare occurrences in the country aimed at unifying it.

  • @dude-hy4zk
    @dude-hy4zk 11 ชั่วโมงที่ผ่านมา +50

    സല്യൂട്ട് ഷാജൻസർ.. ഇതുപോലൊരു വാർത്ത നൽകിയതിന്.. ♥️

  • @shajisebastian6590
    @shajisebastian6590 15 ชั่วโมงที่ผ่านมา +116

    👍❤🕊️🦅. ഭാരതം എന്റെ അമ്മ എന്റെ മണ്ണ്..... ⚡🙏🙏🙏 എന്റെ മണ്ണില്ലെങ്കിൽ ഞാനില്ല എന്റെ അമ്മയില്ലെങ്കിൽ ഞാനില്ല... അനുഭവങ്ങൾ ആണല്ലോ ഗുരു 😄...🕊️🌈🌄...

  • @Bond-vs7mu
    @Bond-vs7mu 12 ชั่วโมงที่ผ่านมา +84

    കേരളത്തിൽ കൂടി ട്രെയിൻ കടന്നു പോയിരുന്നേൽ എങ്ങനെ പുതിയ സംരംഭം പൂട്ടിക്കും എന്നതിനെ പറ്റിയും പഠിക്കാമായിരുന്നല്ലോ 😁😁😁

    • @pkgirishkumar
      @pkgirishkumar 9 ชั่วโมงที่ผ่านมา +3

      Ulla panchayat muzhuvan stopum idendi varum..

    • @christyantony9290
      @christyantony9290 9 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @shithinjose2131
      @shithinjose2131 7 ชั่วโมงที่ผ่านมา +2

      Keralathilude poyarunne aaaa train thanne illandayenem...
      Samrambamanennu orthuu privete ambani te train anennum paranju
      Bagyammm
      Jai hind

    • @palavilagirish
      @palavilagirish 5 ชั่วโมงที่ผ่านมา +1

      Yes. That is even more important to every entrepreneur for making his enterprise survive any eventuality which is hard to find out any where else.

  • @pradeep-pp2yq
    @pradeep-pp2yq 14 ชั่วโมงที่ผ่านมา +150

    കേന്ദ്രസർക്കാർ ഇതുപോലെ അനവധി നിരവധി പദ്ധതികൾ ഇറക്കുന്നുണ്ട് മലയാളികൾ അതൊന്നും ഗൗനിക്കുന്നില്ല..👍🇮🇳🪷🇮🇳👌

    • @thomaskj477
      @thomaskj477 10 ชั่วโมงที่ผ่านมา +9

      @@pradeep-pp2yq
      Malayalam channel കൾ അതൊന്നും നമ്മെ അറിക്കുന്നില്ല

    • @BhavadasVelukutty
      @BhavadasVelukutty 9 ชั่วโมงที่ผ่านมา

      Here, our state govt deliberately suppress.such news fearing that it will give mileage to BJP govt at centre.

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 8 ชั่วโมงที่ผ่านมา

      അതാണ് സത്യം, മാപ്രകൾക്ക് മോദി വിരോധം വിൽക്കാൻ ഉള്ളവരാണ് ​@@thomaskj477

    • @prabhakumar2748
      @prabhakumar2748 37 นาทีที่ผ่านมา

      ​@@thomaskj477മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ഇതൊക്കെ നോക്കാതെ
      മറ്റ് നാഷണൽ, ഇന്റർനാഷണൽ വാർത്തകൾ you ട്യൂബ് വഴി കിട്ടും.

  • @wilsonpj2614
    @wilsonpj2614 15 ชั่วโมงที่ผ่านมา +89

    മാമൻ മരുമോൻ മലദ്വാർ എക്സ്പ്രസ്സ്‌ ഇപ്പോഴും കേരളത്തിൽ ചരക്ക് കയറ്റിൽ No1💪💪

    • @krvnaick2022
      @krvnaick2022 13 ชั่วโมงที่ผ่านมา +1

      Malabar Goldinte BRAHMPTON/ TORONTO..CANADA BRANCH 12 KOLLAKKAR IDICHU THURANNU 12 KODI RUPA ( SERI AAYA KANAKKU KOLLAKKARKKU ARIYAM!) (Can.Dollar 20 laksham)GOLD DIAMOND ABHARANANGAL ADICHITTU POYI.
      MALADWAR KURACHU DIVASAM ADACHIRIKKUM! POLICE IPPOL KHALISTANIKALE SAMRAKSHIKKUKA AANU!

    • @amblieamnile8981
      @amblieamnile8981 10 ชั่วโมงที่ผ่านมา

      😂

  • @minisanthoshnadham
    @minisanthoshnadham 15 ชั่วโมงที่ผ่านมา +86

    വലിയൊരു അറിവ് നൽകിയതിന് ഒരു പാട് നന്ദി

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 14 ชั่วโมงที่ผ่านมา +67

    നമ്മുടെ രാജ്യം ഉള്ളത് കൊണ്ടാണ് നമ്മൾ ലോകത്തിനു മുന്നിൽ തലയുയർത്തി നടക്കുന്നത് അത് മറക്കരുത്....

    • @rsn61252
      @rsn61252 13 ชั่วโมงที่ผ่านมา +2

      Nobody will understand this

    • @rsn61252
      @rsn61252 13 ชั่วโมงที่ผ่านมา +1

      When we will go to other countries, that t8me only we know the value of our great nation

    • @rsn61252
      @rsn61252 13 ชั่วโมงที่ผ่านมา

      Time

    • @amblieamnile8981
      @amblieamnile8981 10 ชั่วโมงที่ผ่านมา +3

      സുഖമായി സ്വസ്ഥമായി ജീവിക്കുന്നത്❤ 🇮🇳 🇮🇳 🇮🇳 🇮🇳 ❤

  • @thomaskj477
    @thomaskj477 13 ชั่วโมงที่ผ่านมา +29

    ഷാജൻ സർ പറയുന്നത് വളരെ സത്യം. ന്യൂസ് ചാനൽ കാർക്ക് വലിയ പങ്കുണ്ട്. അവർ കേരളത്തിലെ വാർത്തകൾ മാത്രം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു.
    പണ്ട് കൊറോണ വാക്സിനേഷൻ രാജ്യം മുഴുവൻ തുടങ്ങിയ പ്പോൾ ഏഷ്യാനെറ്റ് പറഞ്ഞത് സംസ്ഥാനത്ത് വാക്സിനേഷൻ തുടങ്ങി എന്നാണ്.
    ഞാൻ അന്യ സംസ്ഥാനത്ത് ജീവിക്കുന്നു. മലയാളം ചാനലുകൾ കാണുന്നുണ്ട്. മലയാളം പേപ്പറും വായിക്കാറുണ്ട്.
    അന്ന് ഏഷ്യാനെറ്റിൽ വിളിച്ച് പറഞ്ഞിട്ടും അവർ തിരുത്താൻ തയ്യാറില്ലായിരുന്നു.
    ചെയ്യുന്ന തൊഴിലിനോട് ധാർമികത്വം പുലർത്തുന്ന ഷാജൻ സാർന് Big salute

    • @manessankp56
      @manessankp56 9 ชั่วโมงที่ผ่านมา

      Yes

  • @alexandergeorge9365
    @alexandergeorge9365 15 ชั่วโมงที่ผ่านมา +78

    ഭാഗ്യം.... ഈ ട്രെയിൻ, കേരളത്തിൽ എത്തുന്നില്ല.
    അല്ലെങ്കിൽ തന്നെ, ഇവിടെ എന്ത് തേങ്ങയാണ് ഉള്ളത്!

    • @mohan02
      @mohan02 14 ชั่วโมงที่ผ่านมา +11

      ഇപ്പോൾ തേങ്ങയും കുറവാ.

    • @mohananak8856
      @mohananak8856 13 ชั่วโมงที่ผ่านมา +5

      ഇവിടെ സംരംമ്പം തുടങ്ങുന്നതിനു മുൻപ് തന്നെ സമരം ചെയ്യാൻ തുടങ്ങും. അത് കൊണ്ട് ഈ ട്രയിൻ കേരളത്തിന്റെ അയലത്തും കൂടി പോവൂല.

    • @rangithamkp7793
      @rangithamkp7793 13 ชั่วโมงที่ผ่านมา

      ​@@mohananak8856Athey samaram koodiyalo koode 🤔 veanda Keralam ozhivakki thanne pokanam .👌

    • @ashasreekumar8359
      @ashasreekumar8359 13 ชั่วโมงที่ผ่านมา

      ​@@mohananak8856😂😂😂

    • @amblieamnile8981
      @amblieamnile8981 10 ชั่วโมงที่ผ่านมา +4

      തേങ്ങ ഇല്ലെങ്കിലും തളളുനല്ലപോലെ ഉണ്ട് 😂

  • @josen.t3506
    @josen.t3506 11 ชั่วโมงที่ผ่านมา +12

    ഇന്ത്യ എന്ന വികാരമാണ് എനിക്ക് ഏറ്റവും വലുത്. ഞാൻ ചവിട്ടി നിൽക്കുന്ന മണ്ണാണ് എൻറെ ഭാരതം.❤❤❤❤❤❤

  • @sadanandanchiramel7697
    @sadanandanchiramel7697 15 ชั่วโมงที่ผ่านมา +170

    മലയാളിക്കും തമിഴനും ആണ് ഭാരതം എന്ന് കേൾക്കുമ്പോൾ ഹാൽ ഇളകുന്നതു.

    • @KSS11417
      @KSS11417 13 ชั่วโมงที่ผ่านมา +15

      Correct. 👌👌👌 oru puccham ....yest I saw comments on Mumbai sea tunnel video ...they even Don't believe n arguing that it's in Dubai,....not in Mumbai....🤦‍♀️🤦‍♀️🤦‍♀️

    • @harindranathghosh1283
      @harindranathghosh1283 13 ชั่วโมงที่ผ่านมา +8

      SO TRUE!!!

    • @Somu-ev3wy
      @Somu-ev3wy 12 ชั่วโมงที่ผ่านมา +18

      സത്യം ചില പ്രാദേശിക പാർട്ടികൾ അങ്ങനെ ഒരു ചിന്താഗതി ഉണ്ടാക്കിയെടുത്തു

    • @chandranpk7024
      @chandranpk7024 12 ชั่วโมงที่ผ่านมา +7

      Very correct

    • @hashimtk878
      @hashimtk878 12 ชั่วโมงที่ผ่านมา

      സംഗി

  • @rajuvarampel5286
    @rajuvarampel5286 14 ชั่วโมงที่ผ่านมา +68

    ഹിന്ദി എന്ന ദേശീയ ഭാഷയുടെ പ്രസക്തി ഇവിടെ ആണ്.

  • @sajeevank7203
    @sajeevank7203 12 ชั่วโมงที่ผ่านมา +19

    അന്ധമായ രാഷ്ട്രീയം കാരണം ഇത്തരത്തിലുള്ള എന്തൊക്കെ നല്ല കാര്യങ്ങൾ മലയാളികൾ അറിയാതെ പോകുന്നു. ജൻധൻ അക്കൗണ്ട്, ജൻ ഔഷധി, മുദ്ര ലോൺ, ആയുഷ് മാൻ ഭാരത് , അങ്ങനെ ഒരു പാട് പദ്ധതികൾ...

  • @musthafaMMD
    @musthafaMMD 15 ชั่วโมงที่ผ่านมา +81

    ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ ഞങ്ങൾ അവിടെ ജോലി ചെയ്യാം , കുറച്ച് നാൾ കഴിഞ്ഞു സമരം നടത്താനും തയ്യാറാണ് . അത്രയൊക്കെ പറ്റൂ .. ..

    • @ArunZachariah
      @ArunZachariah 13 ชั่วโมงที่ผ่านมา +3

      @@musthafaMMD 💯💯

    • @sreenivasapai4719
      @sreenivasapai4719 12 ชั่วโมงที่ผ่านมา +1

      SATHYAM SATHYAM MAATHRAM ThanQ JAI HIND

    • @amblieamnile8981
      @amblieamnile8981 10 ชั่วโมงที่ผ่านมา

      😂😂

    • @jaikumarnair1960
      @jaikumarnair1960 10 ชั่วโมงที่ผ่านมา

      സംഘി

    • @Oman01019
      @Oman01019 8 ชั่วโมงที่ผ่านมา

      😂😂

  • @packchristy1764
    @packchristy1764 12 ชั่วโมงที่ผ่านมา +8

    ഇങ്ങനെ ഒരു കാര്യം അറിയിച്ചതിന് താങ്കൾക്ക് ഒരായിരം നന്ദി

  • @mohanakumarimohana7920
    @mohanakumarimohana7920 13 ชั่วโมงที่ผ่านมา +17

    എന്റെ മോൻ 2008ൽ ഇതിൽ പങ്കെടുത്തു, അവനിന്നു ഒരു successful social ബിസിനസ് നടത്തുന്നു, Life -lab. അവൻ Asoka fellow ആണ് acumen member ആണ്. 26th ന് USA പോകുന്നു.

    • @mohanakumarimohana7920
      @mohanakumarimohana7920 12 ชั่วโมงที่ผ่านมา +2

      SOCAP selection undu, അതിൽ പങ്കെടുക്കാൻ

    • @anandmvanand8022
      @anandmvanand8022 11 ชั่วโมงที่ผ่านมา

      അഭിനന്ദനങ്ങൾ........

    • @Sureshkumar-iy3dk
      @Sureshkumar-iy3dk 10 ชั่วโมงที่ผ่านมา

      💐
      ഇത് അവന്

    • @bramesan4558
      @bramesan4558 10 ชั่วโมงที่ผ่านมา

      Good luck

    • @AnilKumar-Signals
      @AnilKumar-Signals 9 ชั่วโมงที่ผ่านมา

      All the best💐💐

  • @prpkurup2599
    @prpkurup2599 15 ชั่วโมงที่ผ่านมา +45

    കേന്ദ്ര govt നടത്തുന്ന ഒരു വികസനവും മലയാള ചാനലുകളിൽ വരാറില്ല അതും അല്ലെകിൽ അതൊന്നും വാർത്തയും ചർച്ചയും ആക്കില്ല കേരളത്തിന്‌ വെളിയിൽ ഉള്ള സംസ്ഥാനങ്ങളിൽ ഓരോ ദിവസവും വൻ വികസന കുത്തിപ്പിലേക്കു നടന്നു അടുക്കുബോൾ മലയാളികളും മാധ്യമങ്ങളും വർഗീയത മതം ജാതി മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്ന് വേണ്ട ഇതൊക്കെ പറഞ്ഞു സമയം കളയുബോൾനമ്മുടെ കൊച്ചു കേരളം ഒരു വികസനവും ഇല്ലാതെ ദിവസം ചെല്ലുന്തോരും താഴേക്കു കുപ്പു കുത്തുന്നു 🙏

    • @KSS11417
      @KSS11417 13 ชั่วโมงที่ผ่านมา +2

      Well said.... 👌👌👌 am a mallu... but living outside kerala so I cud see the development in n out in kerala

    • @sureshbtasb4060
      @sureshbtasb4060 5 ชั่วโมงที่ผ่านมา

      K .meadias reporting their on Propaganda news .

  • @kshathriyan
    @kshathriyan 12 ชั่วโมงที่ผ่านมา +12

    കഴിഞ്ഞ വർഷം G20 special Jagriti Yatra ആയിരുന്നു... അതിൽ പങ്കെടുക്കാൻ എനിക്കും സാധിച്ചു... ഇപ്പൊൾ എൻ്റെ സ്വന്തം കമ്പനി കൂടാതെ മറ്റ് രണ്ട് കമ്പനിയിൽ പാർട്ണർ ആണ്... ഒന്ന് കുവൈറ്റിലും മറ്റൊന്ന് നളന്ദയിലും... ഇത് രണ്ടും ഈ യാത്രയിൽ പങ്കെടുത്തത് കൊണ്ട് കിട്ടിയതാണ്...

    • @Msm-k9c
      @Msm-k9c 6 ชั่วโมงที่ผ่านมา +1

      ഇതൊന്നും അറിയാത്ത എന്നേ പോലെയുള്ള രാഷ്ട്രീയ പൊട്ടന്മാർ ഒരുപാടുണ്ടല്ലോ ഈ കൊച്ചു കേരളത്തിൽ,എന്നോർക്കുമ്പോൾ ദേഷ്യംവരുന്നു...

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 13 ชั่วโมงที่ผ่านมา +13

    യുവ ബിസിനസ്‌ കാർക്ക് വലിയ ഒരു അവസരം ആണിത്. 👌🏻

  • @GirigiriBharath
    @GirigiriBharath 14 ชั่วโมงที่ผ่านมา +25

    കാലത്ത് എഴുന്നേറ്റാൽ പരസ്പരം തെറിപറയുന്ന നേതാക്കൾ, അത് കഴിഞ്ഞ് ഒരുമിച്ചുണ്ണുന്ന നേതാക്കൾ, അണികൾ തെരുവിലും, സോഷ്യൽ മീഡിയയിലും തമ്മിൽ തല്ലുന്നു. സ്ത്രീ ജനങ്ങൾ സീരിയലും, അടുക്കള കാര്യവുമായും നടക്കുന്നു.. മലയാളിക്ക് ഇത്തരം നല്ല കാര്യങ്ങൾ അറിയാൻ നേരമെവിടെ???

  • @ksprakashanprakash2715
    @ksprakashanprakash2715 15 ชั่วโมงที่ผ่านมา +34

    ശരിയായ വിലയിരുത്തൽ
    കെ എസ് പ്രകാശ് ആലുവ 🎉🎉🎉

  • @haransnair2683
    @haransnair2683 14 ชั่วโมงที่ผ่านมา +20

    വിശാഖപട്ടണത്തു വരെ വരുന്ന ജാഗ്രതാ ട്രെയിൻ ഒര വിശാല യാത്രയാകും........😊

  • @sunilbhaskar5840
    @sunilbhaskar5840 10 ชั่วโมงที่ผ่านมา +3

    സാർ പറഞ്ഞത് ശരിയാണ് .നമ്മൾ ഇതൊന്നും അറിയുന്നില്ല. നമ്മളെ അറിയിക്കേണ്ട മീഡിയകൾക്ക് അതിനൊന്നും നേരമില്ലല്ലോ...

  • @jobinjoseph2332
    @jobinjoseph2332 14 ชั่วโมงที่ผ่านมา +21

    താങ്കൾ ആമൂഖമായി പറഞ്ഞവയോട് തികച്ചും യോജിക്കുന്നു. പ്രാദേശിക വാദങ്ങളിൽപ്പെട്ടു 'ഇന്ത്യ' എന്ന മനോഹര രാജ്യത്തെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നവരാണ് നമ്മളിൽ പലരും... ഇന്ത്യയെ ഭാഷയുടെയും (സൗത്ത് ഇന്ത്യ ), ജാതിയുടെയും(ബീഹാർ, ജാർഖണ്ഡ്),മതത്തിന്റെയും (പഞ്ചാബ്, ഹരിയാന ) പേരിൽ വിഭജിച് ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രിയ നേതാക്കളിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കേണ്ടിയിരിക്കുന്നു....

  • @balachandranm.b3888
    @balachandranm.b3888 8 ชั่วโมงที่ผ่านมา +1

    🙏നമസ്തെ ശ്രീ ഷാജൻ🙏
    ഇത്തരം സാമൂഹിക വിഷയങ്ങൾ വീഡിയോ ആക്കുന്ന താങ്കൾക്ക്
    🏵️അഭിവാദ്യങ്ങൾ🏵️

  • @kgireesan5349
    @kgireesan5349 11 ชั่วโมงที่ผ่านมา +3

    നമുക്ക് നമ്മുടെ ധാർഷ്ട്യവും അഹംഭാവവും ക്രോധവും അറിവില്ലായ്മയും ഒക്കെ ആയി ഇനിയും കുറെ പോകാം...

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 14 ชั่วโมงที่ผ่านมา +49

    ഞാൻ എന്റെ സുരക്ഷക്ക് വേണ്ടി കേരളം വിടാൻ തീരുമാനിച്ചു 150%

    • @homosapienssapiens2617
      @homosapienssapiens2617 14 ชั่วโมงที่ผ่านมา +1

      Where!? And how😢?? Any advice to do so..

    • @busywithoutwork
      @busywithoutwork 13 ชั่วโมงที่ผ่านมา +1

      I already left long time back and really happy

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 12 ชั่วโมงที่ผ่านมา +1

      ​@@homosapienssapiens2617odisha, Himachal pradesh, Gujarat, madhyapradesh...business friendly states also...

    • @godofsmallthings4289
      @godofsmallthings4289 11 ชั่วโมงที่ผ่านมา +1

      പോയ വഴിക്ക് വിട്ടോ പിന്നെ വലിഞ്ഞു കേറി വന്നെക്കരുത്..

    • @sindhuknair7265
      @sindhuknair7265 9 ชั่วโมงที่ผ่านมา +1

      Very good decision.

  • @sureshnair6575
    @sureshnair6575 13 ชั่วโมงที่ผ่านมา +3

    വ്യത്യസ്ത വാർത്തകൾ അതാണ് സാജന്റെ ❤വിജയം

  • @bahuleyanayyode474
    @bahuleyanayyode474 14 ชั่วโมงที่ผ่านมา +11

    വലിയ ഭാരതവും ചെറിയ കേരളവും ആണ് എന്ന് മനസ്സിലാക്കിയാൽ മാത്രമേ പുരോഗതി ഉണ്ടാവുക. അല്ലാതെ ഈ ഇട്ടാവട്ടത്ത് കിടന്ന് ഉച്ചത്തിൽ അലറിയാൽ എങ്ങും എത്തില്ല.

  • @bijumallu
    @bijumallu 10 ชั่วโมงที่ผ่านมา +3

    വളരെ ഉപകാര പ്രദം ആയ റിപ്പോർട്ട്‌ വളരെ നന്ദി, കേരളത്തിൽ തൊടാതെ പോവുന്നത് കൊണ്ട് കുത്തി തിരിപ്പ് ഇല്ലാതെ ഭംഗി ആയി നടന്നു പോവുന്നു എന്ന് കരുതുന്നു 👏👏👏

  • @manojkandampully8521
    @manojkandampully8521 10 ชั่วโมงที่ผ่านมา +1

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വാർത്ത.. 👍👍🙏

  • @BalachandranK-c4p
    @BalachandranK-c4p 10 ชั่วโมงที่ผ่านมา +2

    പുതിയ അറിവ് Thanks👌🏼

  • @umanair8319
    @umanair8319 7 ชั่วโมงที่ผ่านมา +1

    Thankyou ഷാജൻ സർ 🙏🏾

  • @SivanAN-p2l
    @SivanAN-p2l 13 ชั่วโมงที่ผ่านมา +2

    Good news. മറുനാടന് അഭിനന്ദനങ്ങൾ ❤🙏👌.

  • @jacobjohn6214
    @jacobjohn6214 13 ชั่วโมงที่ผ่านมา +5

    കേരളത്തിൽ ആരെയും കയറ്റാൻ കാണില്ല, യുവാക്കൾ എല്ലാം കേരളത്തിൽ നിന്നും രക്ഷ പെടാൻ നോക്കുന്നു

  • @DharmanKn-ke8rx
    @DharmanKn-ke8rx 15 ชั่วโมงที่ผ่านมา +16

    ലോകത്ത് എന്തെങ്കിലും അത്യാഹിതം നടന്നാൽ അതിൽ മലയാളി ഉണ്ടോ, എന്നാണ് നമ്മുടെ മാധ്യമങ്ങൾ ആദ്യം എഴുതുക അതുപോലെ നേട്ടം വന്നാൽ മലയാളി ആയ... എന്നും.

    • @anandmohan9296
      @anandmohan9296 13 ชั่วโมงที่ผ่านมา

      Valare sheri aanu

  • @ramnathu9391
    @ramnathu9391 8 ชั่วโมงที่ผ่านมา +1

    ഇത്രയും ചാനലുകൾ ഉണ്ടായിട്ടു അവസാനം മറുനാടൻ ഷാജൻ വേണ്ടി വന്നു ഈ യാത്രയെ പാട്ടി യുവ ജനങ്ങളെ ബോധവൽക്കരിക്കാൻ. ഭാരതത്തിന്റെ പ്രധാന പ്രശ്നം ഇത് തന്നെയാണ്. രാജ്യത്തിൻറെ പുരഗതിയിലേക്കുള്ള കാൽ വെപ്പിന്റെ ഭാഗമായി നടത്തുന്ന യാതൊരു സംവിധാനങ്ങളുടെയും ശരിക്കുള്ള വിവരണ ശേഖരണം കേരളത്തിലെ യുവാക്കളുടെ ഇടയിലേക്ക് കടന്നു ചെല്ലുന്നില്ല എന്നതാണ് വാസ്തവം . ഇവിടുത്തെ യുവത്വം ചെഗുവേരയുടെയും കാണ്ടി കുടുംബത്തിന്റെയും പിറകെ യാതൊരു പ്രയോജനവു മില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ബാക്കി യുള്ളവർ വിദേശങ്ങളിലേക്ക് ചേക്കേറുന്നു. ഇതിനൊക്കെ രാജ്യം മുഴുവനായും യുവാക്കൾ ലെ ബോധവൽക്കരിക്കാനുള്ള ഒരു കേന്ദ്രീകൃതമായ സംവിധാനം ഏർപ്പെടുത്തണം. സംസ്ഥാന ലെവലുകളിലായാൽ അത് രാഷ്ട്രീയ ത്തിൽ മുങ്ങി താന് പോകും. ഏതായാലും മറുനാടൻ ഷാജന് എല്ലാ വിധത്തിലുള്ള അഭിനന്ദനങ്ങളും.

  • @sjsignature3156
    @sjsignature3156 12 ชั่วโมงที่ผ่านมา +1

    ഉഗ്രൻ ഐഡിയ... വളരെ നല്ല കാര്യം.... യുവത്വം നല്ല ദിശ ബോധം ഉണ്ടാകും ,

  • @sunipalaki8686
    @sunipalaki8686 6 ชั่วโมงที่ผ่านมา

    പുതു തലമുറയെ പുതിയ ഇന്ത്യയെക്കുറിച്ച് ബോധവാൻമാരാക്കുക പുതിയ പുതിയ വിവരങ്ങൾ അറിവുകൾ മറുനാടനിലൂടെ രാജ്യത്തെ അറിയാനും മനസ്സിലാക്കാനും പഠിക്കാനുമൊക്കെ കഴിയട്ടെ എല്ലാ ഭാവുകങ്ങളും❤❤❤

  • @minisundaran8334
    @minisundaran8334 11 ชั่วโมงที่ผ่านมา +1

    പുതിയ ഒരു അറിവാണ്,thank you

  • @ArunZachariah
    @ArunZachariah 14 ชั่วโมงที่ผ่านมา +6

    For many indian youths the government job is the main aim of their life these types of initiative's must be encouraged with youth participation 🎉🎉

  • @premlal5960
    @premlal5960 8 ชั่วโมงที่ผ่านมา +1

    Its really a great great information

  • @abhijithrajan2583
    @abhijithrajan2583 10 ชั่วโมงที่ผ่านมา +1

    Thankyou so much,for spreading awareness

  • @AsokVarma-uq4gz
    @AsokVarma-uq4gz 11 ชั่วโมงที่ผ่านมา +1

    പുതിയൊരറിവാണ് 🙏

  • @ushakumar3536
    @ushakumar3536 14 ชั่วโมงที่ผ่านมา +3

    New information....

  • @minisanthoshnadham
    @minisanthoshnadham 15 ชั่วโมงที่ผ่านมา +4

    സത്യം

  • @user-mre40n
    @user-mre40n 14 ชั่วโมงที่ผ่านมา +2

    നല്ല അറിവ്

  • @raphaelcheruvalkaran2678
    @raphaelcheruvalkaran2678 7 ชั่วโมงที่ผ่านมา +1

    Really good information sir thanks

  • @arunnair1974
    @arunnair1974 15 ชั่วโมงที่ผ่านมา +10

    Hats off Sahajan
    You only give information like this

  • @danielkummattilmathew4233
    @danielkummattilmathew4233 14 ชั่วโมงที่ผ่านมา +2

    Good information.🎉

  • @dpkdspkv9101
    @dpkdspkv9101 9 ชั่วโมงที่ผ่านมา

    Brilliant project 🎉 ✨️✨️✨️✨️✨️✨️✨️
    The one and only Shajan 🎉

  • @bba_babba
    @bba_babba 15 ชั่วโมงที่ผ่านมา +5

    V V INFORMATIVE SIR
    PL UPLOAD SUCH VIEDOS.

  • @sweetcafe1948
    @sweetcafe1948 13 ชั่วโมงที่ผ่านมา +1

    👍

  • @vijayaansu7168
    @vijayaansu7168 13 ชั่วโมงที่ผ่านมา +2

    Very good information

  • @radhaak5026
    @radhaak5026 3 ชั่วโมงที่ผ่านมา

    വളരെ നല്ല ആശയം

  • @padmanabhansopanam3166
    @padmanabhansopanam3166 9 ชั่วโมงที่ผ่านมา

    You are great sajan!!""

  • @pradeepnambiar8674
    @pradeepnambiar8674 10 ชั่วโมงที่ผ่านมา

    There are only very few Keralites ( living in Kerala) having real knowledge about India as a whole. People like Santhosh George Kulangara who travelled a lot having different view and i follow him as believe many a times he talks what i wanted to talk with the Kerala public. He is very hardly trying to communicate the same. Mr. Sajan Scaria, you are another gentleman who is trying at your level best ( i believe you got this insight only because you lived aborad). You have an excellent tool- your on line media. I also lived in 6 different countries and travelled 71 countries and now living outiside kerala. Kerala home- i use only as a holiday home. After got back from Europe my hobbie here in India is to explore India by road and air... Wish you all the very best in your selfless endevour. I always thank GOD as i could leave Kerala for good in 1988 !!!

  • @French1907
    @French1907 13 ชั่วโมงที่ผ่านมา +6

    ദുബായിയിൽ മൂന്ന് പുതിയ ബസ്സ് ഓടിയാൽ,
    മാമകൾക്ക് ബ്രേക്കിങ് ന്യൂസ്‌..!!

  • @rangithamkp7793
    @rangithamkp7793 13 ชั่วโมงที่ผ่านมา +1

    🙏🏾THANK YOU SIR ! 👌👍

  • @devanmk5813
    @devanmk5813 11 ชั่วโมงที่ผ่านมา +1

    ഇങ്ങനെ എല്ലാവരും നന്നായാൽ നമുക്ക് അടിമകൾ വേണ്ടേ കൂടുതൽ അടിമകൾ ഉള്ള പാർട്ടി ജയിക്കും

  • @pareparambil
    @pareparambil 8 ชั่วโมงที่ผ่านมา

    2012 le yatri aayirunnu njan... Great experience

  • @lakshmis5847
    @lakshmis5847 7 ชั่วโมงที่ผ่านมา

    എനിക്കെന്റെ രാജ്യം എന്റെ മാതാവാണ്. അതിന്റെ വളർച്ചക്ക് തടയിടാൻ ശ്രമിക്കുന്നവർ ശത്രുക്കൾ.

  • @prakashanvsg5784
    @prakashanvsg5784 14 ชั่วโมงที่ผ่านมา +1

    Very much refreshing episode indeed Sajanji .As usual nobody knows about it rather no one want to let people know these programs of our central government. At least you came forward. May God bless you 🙏. Vande Mataram 👍 🙏.

  • @krishvamadevan2698
    @krishvamadevan2698 10 ชั่วโมงที่ผ่านมา

    Very informative

  • @kaleshcbal820
    @kaleshcbal820 15 ชั่วโมงที่ผ่านมา

    Shajetta oru sec kazhinj..... Speech thudangiyal.... 👌👌👌

  • @ressyalex3286
    @ressyalex3286 10 ชั่วโมงที่ผ่านมา

    Good 👍 and thank you Sir

  • @for-the-people.
    @for-the-people. 12 ชั่วโมงที่ผ่านมา

    Informative ❤️

  • @rajeevwego3906
    @rajeevwego3906 14 ชั่วโมงที่ผ่านมา +1

    Sir ഈ ട്രെയ്ൻ ജർമ്മനി വഴി ഒസ്ട്രേലിയ കടന്ന് കാനഡയിലൂടെ അമേക്കിയിലേക്ക് എന്നാണ് പോകുന്നത് ഞാനൊരു മലയാളിയായതുകൊണ്ട് ചോദിച്ചതാണ് 😢 5:08

  • @sureshbtasb4060
    @sureshbtasb4060 5 ชั่วโมงที่ผ่านมา

    JAI BHARAT , JAI HIND .

  • @shinivlogs6508
    @shinivlogs6508 10 ชั่วโมงที่ผ่านมา

    Thank you ❤❤

  • @sathyapalanvallayilkuttapp7025
    @sathyapalanvallayilkuttapp7025 10 ชั่วโมงที่ผ่านมา

    Congratulations to this knowledge

  • @ajithkumarmg35
    @ajithkumarmg35 10 ชั่วโมงที่ผ่านมา

    ജയ് മോദി ji ❤❤❤

  • @manoharanp3971
    @manoharanp3971 11 ชั่วโมงที่ผ่านมา

    👌

  • @p.marthandavarma5339
    @p.marthandavarma5339 9 ชั่วโมงที่ผ่านมา

    Even our news shrinks to district level.

  • @sudhi00794
    @sudhi00794 14 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @devirathish8875
    @devirathish8875 12 ชั่วโมงที่ผ่านมา

    Wow. Nice

  • @PariyanampattaNarayanan
    @PariyanampattaNarayanan 9 ชั่วโมงที่ผ่านมา

  • @praveenpravi8484
    @praveenpravi8484 9 ชั่วโมงที่ผ่านมา

    👌👌👍👍👌👌

  • @dinudinu1396
    @dinudinu1396 13 ชั่วโมงที่ผ่านมา

    Thankyou sir 🙏🙏🙏

  • @PKSDev
    @PKSDev 12 ชั่วโมงที่ผ่านมา +1

    ഹാവു. റൂട്ടിൽ നോക്കു കൂലി രാജ്യത്തെ കൊച്ചിയില്ല ... ഭാഗ്യം😮😅😂

  • @sonypy5693
    @sonypy5693 11 ชั่วโมงที่ผ่านมา

    എല്ലാവർക്കും ഇതിനുള്ള അവസരം കൊടുക്കണം ഫീസ് എത്രയായാലും കുഴപ്പമില്ല

  • @sujithaagrotechindiaprivatelim
    @sujithaagrotechindiaprivatelim 8 ชั่วโมงที่ผ่านมา

    Good newss

  • @prasannanist
    @prasannanist 14 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏

  • @wonderworld5277
    @wonderworld5277 8 ชั่วโมงที่ผ่านมา

    കേരളത്തിൽ വന്നിട്ട് കാര്യം ഇല്ല എന്നറിയാം

  • @bibinsebastian297
    @bibinsebastian297 7 ชั่วโมงที่ผ่านมา

    Good

  • @oyessunil
    @oyessunil 14 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻

  • @radharajan2770
    @radharajan2770 14 ชั่วโมงที่ผ่านมา +1

    👍👍👍👌🙏🙏

  • @babymadhvannair4287
    @babymadhvannair4287 10 ชั่วโมงที่ผ่านมา

    Sir you ar a real

  • @radhakrishnapillai8708
    @radhakrishnapillai8708 11 ชั่วโมงที่ผ่านมา

    Good news

  • @SailajaDeviKV
    @SailajaDeviKV 12 ชั่วโมงที่ผ่านมา

    👌👌👌

  • @donboscothomas2102
    @donboscothomas2102 8 ชั่วโมงที่ผ่านมา

    കേരളത്തിലോ? സ്വയം സംരംഭമോ? കൊള്ളാം നല്ല കളിയായി.

  • @rajuts7659
    @rajuts7659 7 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @preeyaslee3909
    @preeyaslee3909 14 ชั่วโมงที่ผ่านมา

    Bharat 🎉❤

  • @IzzahaqZ
    @IzzahaqZ 5 ชั่วโมงที่ผ่านมา

    𝗢𝗿𝘂 𝗶𝗻𝗱𝗶𝗮𝗻 𝗱𝗲𝘀𝗵𝗶𝘆𝗮𝘁𝗵𝗮 💚

  • @RishabRichu-km8tc
    @RishabRichu-km8tc 11 ชั่วโมงที่ผ่านมา

    😮😮😮

  • @lijuliju-mt9zh
    @lijuliju-mt9zh 11 ชั่วโมงที่ผ่านมา

    നാഥാ സംഗിസം

  • @velayuthans9570
    @velayuthans9570 11 ชั่วโมงที่ผ่านมา

    மிக்க மகிழ்ச்சி நன்றி 🙏👏