Fan എന്ന് പറഞ്ഞാൽ ആരാധകൻ എന്നാണ് അർത്ഥം... പറയുന്നത് വളരെയധികം ചിന്തിച്ചു പറയണം.. എല്ലാവരും അല്ലാഹുവിനെ ആരാധിക്കുന്നവരും ആരാധികേണ്ടവരുമാണ്... അത് കൊണ്ട് അല്ലാഹുവിന്റെ അടിമകളോട് സംസാരിക്കുമ്പോൾ ഈ വാക്ക് ഉപയോഗിക്കാതിരിക്കുക *അല്ലാഹു എല്ലാവരെയും കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ*
എന്റെ ഫർത്താവിന്റ ദുസോഫവം മാറി ഹിതായതു കിട്ടആൺ ദുആ ചെയ്യണേ ഉസ്താദ് പ്ലീസ് നമ്മുടെ എല്ലാം അക്കിബ്ബത്തു അള്ളാഹു നന്നാക്കി തരു മാര്കട്ട് ആമീൻ യാറബ്ബൽ ആലമീൻ
Quran ile khalam Enna surah und. Quran play store l poy install cheyyun. Athil surah named khalam und. Athil ustad paranja ayath .. like sentence und. Ath cholli vellam kudiku. Ini varanullath thadukum
സത്യം ഞാൻ എനിക്ക് ഇന്റർവ്യൂ, കഴിഞ്ഞ വിവരം friends മാരെ അറിയിച്ചു, ബാക്കി എല്ലാരേയും അറിയിച്ചു,,, എനിക്ക് കണ്ണ് ഏറ് തട്ടി എന്നാ തോന്നുന്നത്... എല്ലാരും അസൂയോടെ നോക്കുന്നു,,, കണ്ണ് ഏറു തട്ടിയത് മാറാൻ എന്താ ചെയുക ഈ dua oothiyal മതിയോ ഉസ്താതേ... Plz reply mee....
السلام عليكم ورحمة الله ..ഉസ്താദിനു പടച്ച റബ്ബ് എല്ലാ വിഷയങ്ങളിലും ബറകത് ചൊരിഞ്ഞു തരട്ടെ.... .വീടിന് കണ്ണേറ് തട്ടാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്... അത് തട്ടി എന്ന് തോന്നിയാൽ എന്ത് ചെയ്യണം...
സിഹ്ർ ചെയ്യുക എളുപ്പമാണ് എന്നാൽ ഏറ്റവന് ഒഴിവാക്കുക കാഠിന്യമനുസരിച്ച് വളരെ പ്രയാസവും. എന്ത് പ്രയാസം തോന്നിയാലും സിഹ്റാണന്ന് ആരും കരുതരുത് അറിവില്ലായ്മ കൊണ്ടും ദീനീ ബോധമില്ലാത്തത് കൊണ്ടും പലരിലും സ്വഭാവംദൂഷ്യമുണ്ടാകും. പരീക്ഷണമായി റബ്ബ് എളുപ്പവും പ്രയാസവും തരാം. അതെല്ലാം കാണുമ്പോൾ ആരോ അല്ലെങ്കിൽ ഇന്നയാൾ പണി തന്നിട്ടുണ്ടന്ന് പറഞ്ഞ് എവിടേക്കും ഓടിപ്പോകരുത്. താന്ത്രപരമായി ഇടപെട്ട് അവരെ മാറ്റിയെടുക്കുക, ഒപ്പം നന്നായി ദുആ ചെയ്യുക ഖുർആൻ, ദിക്ർ, സ്വലാത്ത് വർദ്ധിപ്പിക്കുക, നിസ്കാരം കൃത്യമായി ചെയ്യുക ഇതെല്ലാമാണ് പരിഹാരങ്ങൾ. എന്നിട്ടും യാതൊരു മാറ്റവുമില്ലങ്കിൽ സ്വാലിഹീങ്ങളെ സമീപിച്ച് വിഷയം പറയുക അവരുടെ ഉപദേശമനുസരിച്ച് ചെയ്യുന്നത് കൊണ്ടും അവരുടെയും ദുആ കൊണ്ടും എല്ലാം ശരിയാകും. ചികിത്സകരുടെ അടുക്കൽ അവസാനം മാത്രമേ പോകാവൂ... ആത്മീയ ചികിത്സക്ക് പോകുമ്പോൾ മുസ്ലിംകളുടെ അടുക്കലേ പോകാവൂ മുസ്ലിം നാമധാരികളിലും വ്യാജമ്മാരും അനിസ്ലാമികമായി ചികിത്സിക്കുന്നവരും ഉണ്ട് വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുക. ക്ഷമ വളരെ അത്യാവശ്യമാണ്. +919846281552 (whatsup only )
ഉസ്താദ് എനിക്ക് മറ്റുള്ളവരെ കാണുമ്പോൾ കണ്ണേർ ചെയ്തു പോകുന്നു. അറിയാതെ സംഭവിച്ചു പോകുന്നതാണ്. അത് അവർക്ക് മോശമായി പോകുന്നു. ഇത് മാറാൻ njn എന്ത് ചെയ്യണം... Pls പെട്ടന്ന് പറഞ്ഞു തരണം
Alhamdulillah....കണ്ണീരിനെ തൊട്ട് ഞങ്ങൾ എല്ലാവരെയും നീ കാക്കണേ അള്ളാഹ്...😯😯😯
Aameen
Aaameen
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen
നല്ല അറിവുകൾ share ചെയ്യുന്നതിന് നന്ദി ഉസ്താദേ
കണ്ണേർ കൊണ്ട് വളരെ ബുദ്ധി മുട്ട്
ആണ് അതിൽ നിന്ന് മോചിത നാവാൻ എല്ലാവരും ദുഹ ചെയ്യണം ഉസ്താദ് ദുഹാ ചെയ്യണം
You're absolutely right usthad. Thanks for uploading this great video
അള്ളാഹു എല്ലാരേയും എല്ലാ ശര്റിൽനിന്നും കാത്തിടട്ടേ ആമീൻ
Ameeen
ഞാൻ ഉസ്‌താദിന്റെ ഒരു ഫാൻ ആണ്... ഉസ്താദ് പറയുന്നത് സത്യം ആണ്.. ഇന്ഷാ അള്ളാ.
നിങ്ങൾക്ക് നാഥാൻ ഹിദായത്ത് നൽകട്ടെ...
Njanum ustadinte fan aanu
Aameen
@@chippyanirudhan6538 aradana daivathin matram..atharikuka ivare aradikaruth pls
Fan എന്ന് പറഞ്ഞാൽ ആരാധകൻ എന്നാണ് അർത്ഥം... പറയുന്നത് വളരെയധികം ചിന്തിച്ചു പറയണം.. എല്ലാവരും അല്ലാഹുവിനെ ആരാധിക്കുന്നവരും ആരാധികേണ്ടവരുമാണ്...
അത് കൊണ്ട് അല്ലാഹുവിന്റെ അടിമകളോട് സംസാരിക്കുമ്പോൾ ഈ വാക്ക് ഉപയോഗിക്കാതിരിക്കുക
*അല്ലാഹു എല്ലാവരെയും കാക്കട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ*
Ennik ഒത്തിരി ഇഷ്ടം ഉള്ള ഉസ്താദ് പറയുന്ന കാര്യം. അൽമോസ്റ് കാര്യം ട്രൂ ആണ്
എന്റെ ഫർത്താവിന്റ ദുസോഫവം മാറി ഹിതായതു കിട്ടആൺ ദുആ ചെയ്യണേ ഉസ്താദ് പ്ലീസ് നമ്മുടെ എല്ലാം അക്കിബ്ബത്തു അള്ളാഹു നന്നാക്കി തരു മാര്കട്ട് ആമീൻ യാറബ്ബൽ ആലമീൻ
Endaan duswabhaavam
Endaanenn arinjhaal inshaa allaah shariyaakkaam
Usthaathenekaanunnathuthanneorusamaadaanamaanu
@@hibafathima8697 എന്തെങ്കിലും പ്രശ്നം ഉണ്ടോ...... അങ്ങനെ പറയാൻ കാരണം
@@hibafathima8697 പ്ലീസ് കോൺടാക്ട് വാട്സ്ആപ്പ് 9207772536
Padachavan ellavareyum kakkatte aameen...
ആമീന്
Ameen
എല്ലാ കണ്ണെറിൽ നിന്നും റബ്ബേ നീ ഞങ്ങളെ രക്ഷികണേ
Ameen
കണ്ണേറിനെ തൊട്ട് ഞങ്ങളെ കാക്കണേ റബ്ബേ
Aameen
Amen
Aameen
Aameen
Ameen
നമ്മളെ എല്ലാവരെയും കാക്കട്ടെ കണ്ണേ റിൽ നിന്ന് ആമീൻ
أعوذ بكلمات الله التامة، من كل شيطان وهامة ومن كل عين لامَّة ماشاء الله لا قوة إلا بالله العلي العظيم.
Thaks
Tanks
Tks
Tanks
എത്ര തവണ ചൊല്ലണം ? ചൊല്ലി കഴിഞ്ഞാൽ എന്ത് ചെയ്യണം
ആമീൻ യാ റബ്ബൽ ആലമീൻ
കണ്ണെറിന്റ ആയത്തുകൾ പറഞ്ഞുതന്ന ഉസ്താദിന് അള്ളാഹു ഒരുപാട് anugrahaggal നൽകട്ടെ ആമീൻ
ആമീൻ
Ameen
വളരെ ഉപകാര പെട്ട അറിവ് ഉസ്താദ് അറിവിന് വേൺടി yenium pradixikunu
വളരെ ഉപകാരപ്രദമായ ആയത്ത്
എൻ്റെ ഉപ്പാക്ക് ഭയങ്കര ക്ഷീണം ദുആ ചൈയ്യണെ
Alhamdulillah,thank you usthad
Ellavareyum kakkatte👐
🤲🤲
ഉസ്താദ് ദുഹാ ചെയ്യണം എല്ലാമജ്‌ലിസിലും
എന്തൊക്കെ ഭയക്കണം എറ്റവും നികൃഷ്ടജൻമങ്ങൾ മനുഷ്യർ തന്നെ
Athe Sathyam mattullore drohikkan mathranu manushya jenmam
@@chippyanirudhan6538 yes i
@@chippyanirudhan6538 yes
കച്ചവടത്തിൽ ഉള്ള കnner മൂലം കച്ചവടം കുറവാണ് ഞങ്ങളുടെ കാര്യങ്ങളൊക്കെ നടക്ക് വിധം കച്ചവടം പഴയരീതിയിൽ ആക്കാൻ ഒരു ദുആ പറഞ്ഞുതരണം
Alhamdhulillahhh....Allahu Akbar
- [x]
وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾ وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٥٢﴾
(Day 21 times )
രോഗം ശിഫ ആവാൻ ദുആ ചെയ്യണേ
Al.hamdulilla..aameen..
♥️♥️
ആമീൻ 🤲🤲🤲
Usthad duha cheyyanam
Soorathul kalam 51:52
Mashallah use full vedio
Alhamdulillah...
Alhamdulilah
Jazakallhahu gair
Inshaallah
Ellam khairum sharrum allahu vil ninnan.
Ya allhaa.. Nhangalude മക്കളെ kaakane
Aameen
ആമീൻ
Aameen
Hhmm Alhamdulillah super speech
Daa
Ameen
Thankz 🧘
Jasakalahu haira
mashaallh
ആമീൻ
Aameen ya rabbal alameen
ameen
Super
Good
Njaaan dhalaahilul khairath padivaayi odhaarundaayirunnu...yende usthadinde ijaazath vaangiyirunnu...3 varsham odhi...pinneed Orikkal yenikk pani vannu kore dhivasam undaayirunnu..adhinn vshesham yenikk dhalaahilul khairath odhaane aawunnilla...valare pediyum veshamatthilumaan njaanulladh....😓
Alhamdulilla
Ustha yazuthi kanikkukayanankik valara upagaramaerunnu
Nalla class anu.
Veedinu kanneru thattathirikkan entha cheyyendath usthadee
Ustadhee enk Oru asugam illirunu onam celebration sari uduthonde poyi athine sheshm enk Oru thalavedhna vannuu pine sheeniju vitte martha thalavedhna ayii ithe kannere anoo usthdee
Mashaallah
Ee arive parnjutann ustadinne Allhahu hairunalkatte.
Aaameen🤲
Asugagal varthe erikanum... Vana asugam purnamayi marnum ulla aythu prju thruvo usthathe
aaaaa dikar onnnu ezhuthi tharumo please
Foodinte karyam paranjath correct
Anubavam undayo
Eyalk enthokeyo problem undenn paranjath comment kandu entha problems
Usthade ente mon 18 month aayi avan njan niskarikkumbol maathram pottikkarayunnu niskarikkaan vidunnilla😥😔
Alhamdulillah
Alhemdulillah. Aameen
Ustad , njan oru hinduvanu enikku nalloru joli undayirunnu. Orupad peruday kanneru patti enta joli poyi . Eni enthu chythal enikku nalloru joli akum. Eniku ningaluday prarthanayonnum ariyilla. Onnu response chayumo?
എന്തിന് മറ്റുള്ളവരോട് പറയുന്നു
musthafa muthu what u mean
സുഹൃത്തേ.... സ്ഥലം എവിടെയാണ്
ഒരാളെ refer ചെയ്‌താൽ പോയി കാണുമോ
Quran ile khalam Enna surah und. Quran play store l poy install cheyyun. Athil surah named khalam und. Athil ustad paranja ayath .. like sentence und. Ath cholli vellam kudiku. Ini varanullath thadukum
സത്യം ഞാൻ എനിക്ക് ഇന്റർവ്യൂ, കഴിഞ്ഞ വിവരം friends മാരെ അറിയിച്ചു, ബാക്കി എല്ലാരേയും അറിയിച്ചു,,, എനിക്ക് കണ്ണ് ഏറ് തട്ടി എന്നാ തോന്നുന്നത്... എല്ലാരും അസൂയോടെ നോക്കുന്നു,,, കണ്ണ് ഏറു തട്ടിയത് മാറാൻ എന്താ ചെയുക ഈ dua oothiyal മതിയോ ഉസ്താതേ... Plz reply mee....
Solutions und
السلام عليكم ورحمة الله ..ഉസ്താദിനു പടച്ച റബ്ബ് എല്ലാ വിഷയങ്ങളിലും ബറകത് ചൊരിഞ്ഞു തരട്ടെ....
.വീടിന് കണ്ണേറ് തട്ടാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്... അത് തട്ടി എന്ന് തോന്നിയാൽ എന്ത് ചെയ്യണം...
Nalla upadhesham masha allah
Usthadee inganthe kannulla sondham vtl ulla aalanenkilo nthu cheyyum onnu paranjko plzzz
Vtl ulla aalu aano problem
But instagarm youtube alkare onnjm kanumbo kanner parayunna sadanamee illan ann thonal, nammal oru status ittal madi theernu
👍👌
I love you👍
alhamdulillah
ഭാക്ഷണം കഴിക്കാൻ പറ്റ്ന്ന് ശരിരം മെലിഞ്ഞ് പോകുന്ന് വിദേശത്ത് ആണ് എന്താ ഒരു പ്രതിവിധി ഉസ്താദേ
Corect
Islamil...mujahid.sunni..jamath.islami...enganeyum.undo?...
Poy.....namaskarichu....endudelum..venamenkil.........nerittu......allahuvinodu....chodikk.....Awananu ..musalman...angane.awanam.....
സൂറത്തുൽ ഖലം ആയത് 51,52
സിഹ്ർ ചെയ്യുക എളുപ്പമാണ്
എന്നാൽ ഏറ്റവന് ഒഴിവാക്കുക കാഠിന്യമനുസരിച്ച് വളരെ പ്രയാസവും.
എന്ത് പ്രയാസം തോന്നിയാലും സിഹ്റാണന്ന് ആരും കരുതരുത് അറിവില്ലായ്മ കൊണ്ടും ദീനീ ബോധമില്ലാത്തത് കൊണ്ടും പലരിലും സ്വഭാവംദൂഷ്യമുണ്ടാകും. പരീക്ഷണമായി റബ്ബ് എളുപ്പവും പ്രയാസവും തരാം. അതെല്ലാം കാണുമ്പോൾ ആരോ അല്ലെങ്കിൽ ഇന്നയാൾ പണി തന്നിട്ടുണ്ടന്ന് പറഞ്ഞ് എവിടേക്കും ഓടിപ്പോകരുത്. താന്ത്രപരമായി ഇടപെട്ട് അവരെ മാറ്റിയെടുക്കുക, ഒപ്പം നന്നായി ദുആ ചെയ്യുക ഖുർആൻ, ദിക്ർ, സ്വലാത്ത് വർദ്ധിപ്പിക്കുക, നിസ്കാരം കൃത്യമായി ചെയ്യുക ഇതെല്ലാമാണ് പരിഹാരങ്ങൾ. എന്നിട്ടും യാതൊരു മാറ്റവുമില്ലങ്കിൽ സ്വാലിഹീങ്ങളെ സമീപിച്ച് വിഷയം പറയുക അവരുടെ ഉപദേശമനുസരിച്ച് ചെയ്യുന്നത് കൊണ്ടും അവരുടെയും ദുആ കൊണ്ടും എല്ലാം ശരിയാകും. ചികിത്സകരുടെ അടുക്കൽ അവസാനം മാത്രമേ പോകാവൂ...
ആത്മീയ ചികിത്സക്ക് പോകുമ്പോൾ മുസ്ലിംകളുടെ അടുക്കലേ പോകാവൂ മുസ്ലിം നാമധാരികളിലും വ്യാജമ്മാരും അനിസ്ലാമികമായി ചികിത്സിക്കുന്നവരും ഉണ്ട് വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുക. ക്ഷമ വളരെ അത്യാവശ്യമാണ്.
+919846281552 (whatsup only )
Ernakulam ondoo
@@sreekumarmp2627 ź
Usthade, veedinte munbil mullulla chedi vekunnadil enthelum dosham und. (You forbia, rose chedi )
No
എനിക്ക് കണര് ഉണ്ട് കൈ വിഷം ഉണ്ട് എല്ലാവരും ദുഹാ ചെയ്യണം
Bro helo എനിക്കും ഉണ്ട്
Usthade dua cheyyaneee
Maashaallah
Entey veedin villalum veedu smbandamaya oru karyavum cheyyan sadhikkunnilla pisayudayalum. Ennum orou asugaman nallathonnum nadakkunnilla eth kannerano
786masha Allah thanks bro gud information 💥❣️☀️🌜🌟🎉
786 nthaaan??
Kanneru patiyittundenkil ee aayath oothiyal mathiyo? Allenkil pataathirikkan aano
Veedin kanner thattadirikkan nth cheyyanam? Plzzz reply.. Veedinte pani munnot povunnillaa... Adinulla ndelum dua indel parn thero usthade?
വാട്സ്ആപ്പ് കോൺടാക്ട് 9207772536
Rabbinod dua cheyy...
Usta 🙋
Hi
ഉസ്താദേ ചെറിയ കുട്ടികൾ ഛർദിക്കുന്നദ് കൊതിയാണന്നാണ് എന്നെല്ലേ പറയാറ് കൊതിക്ക് ഊതുന്ന ആയത്ത് പറഞ്ഞു തരാമോ
quraan oathunnadin kannear undo
🤲🤲🤲🤲🤲
ഉസ്താദ് എനിക്ക് മറ്റുള്ളവരെ കാണുമ്പോൾ കണ്ണേർ ചെയ്തു പോകുന്നു. അറിയാതെ സംഭവിച്ചു പോകുന്നതാണ്. അത് അവർക്ക് മോശമായി പോകുന്നു. ഇത് മാറാൻ njn എന്ത് ചെയ്യണം... Pls പെട്ടന്ന് പറഞ്ഞു തരണം
Ningle munnil ninn oral mayyith niskarchal madhi enn ketitund
വിശദീകരണം വളരെ കുറവാണ് എത്രാമത്തെ ആയതാണ് എന്നുള്ളത് പറയണം അല്ലെങ്കിൽ എഴുതി വിടുകയോ വേണം
Avasanathe Rand ayath
Kanneru vannu bavichathinu prathividhiyaayi cheyyan vere dua undo usthaathe...
Ee duaayil mariyillengil athine bathilakkendi varum
Usthadhe ezhudhi kanichal valiya ubakaram aayirunnu
Very good imformation
Hindukalku Chelan Pattaya enthenkilum parayumo?
Ustad ee parayunna kaaryangal onnu ezuti kaanichoode...itra speedil paranjal nammal ntha cheyya...
Video speed adjzt chytha madhi
وان يكاد الذين كفروا ... ayath no 51,52
Canneru namukku undo annu eggane ariyan pattum?
Solutions und
Ith chollumbol vulu edukkenda aavashyam undo???manthricha vellam onnil kooduthal perk kudikkaaamooo
Usthade, kudikkunna vellathil ootharuthenn njan padichittund. Pinne enthinaa angane cheyyan parayunnath???? Muhammad Nabi(s) oothi kodukkukayalle cheythath. Pinne vellathil oothano? kaykalil oothi shareerathil thadaviyal pore???
Ath Choodulla Bakshanam Ooh Allenkil Paneeyangaloo Oothi Kudikkukayo Bakshikkukayo Cheyyaruth Ennaan.
Ishfi yenn oothuga
Allathe fuuuu fuuun alla
വെള്ളത്തിൽ ഓതി uthi kudikkam
ഇത് അനുഫവമാണ് kanner marum
BIODATA shabeera kozhikode
Ustadae veetil tattammayae valartaan pattumo
Thattama undo vtl
Soorathul fathiha
Ayathul kursi
Soorthul baqara 102 mathe ayat (vathabaoo maa thathloo shayatheena Ennu thudangunna ayath)
Soorthul baqara 1 to5aya
Soorthul baqara 137 mathe aya(fa in aamanoo Ennu thudangunna ayath)
Soorthul baqara163to164aya(va ilahukum ilahun Ennu thudangunna ayath)
Soorthul baqara 284mathe(lillahi maafi samavathi Ennu thudangunna ayath)
Soorthul baqara last 2aya(aamanarasool)
Soorathul younus 79 to82aya(va kaala firouna Ennu thudangunnap ayath(importent)
Soorarhul yonus67mathe aya(huva lladee Ennu thudangunna ayath)
Soorathul aoraaf117to119(va aohaina ilaa moosa Ennu thudangunna ayath)
Soorathul aoraaf 54to57(inna rabbakumullah Ennu thudangunna ayath)
Soorathul aal imraan 26 to27(kulillahumma
Soorathul aal Ennu thudangunna ayath) imraan18to19(shahidallallahu Ennu thudangunna ayath)
Soorathul aal imraan173to174
Soorathul aal imraan1to5
Soorathul aal imraan83(afaaira deeni Ennu thudangunna ayath)
Soorathul aal imraan85
Soorathul anaem17(va in yamsaska Ennu thudangunna ayath)
Soorathul mueminoon115to118
Soorathul saafath1to18aya
Soorathul rahman28to34
Soorathul hashir21to24
Soorathul mulku1to4
Soorathul kalam51to52
Soorathul kafiroon full
Soorathul ihlas full
Soorathul falak full
Soorathul nas full
Njaan oru chikilsari alla.pakshe chila ayathukala kurichu arvu kitti.shirk onnum illallo quran ayath maathramalle.veruthe irikkumbol othiyal nashtamonnum illallo.muzhuvan aayathukalum jeevithathil pathivakkuka.ith othi shareerathil oothuka.oru pravashyam mathramalla.jeevithathil ithu pathivakkuka.allahu bhoomiyil pareekshanathinay thinmakalkum shakthi koduthitundu.nammale pareekshikkan.
Angana orupadu varam kodutha thinmayaya shakthi aanu pishachu.aa pishachu nammalude munnil thadasamayi nilkum.bhoomiyil namukku nashikkanulla ella vazhikalum undavum.
Aa avashthayil thante adima ellam tharanam cheythu enne aaradhikkumo ennu pareekshikkan vendiyanu bhoomiyil allahu thinmakalkum shakthi kodukkunnath.ennal aahirathil nanmakalke allahu shakthi kodukku.
Bhoomiyil thinmayaya dajjalinum shakthi koduthitund enn ariyamallo.dajjal avasana pala albudhangalum kaanikkumennu nammal ketitille.
Pinne sihir ennu paranjal shaithanil ninnanu.athu shaithante sahayam kondu thanne chikilisichu maatan paadilla.chikilsayil shradhikkanam ennanu paranjath.ith ellam ente arivil enikku thoniyathanu.venemenkil edukkam allenkil thallikalayam.enthayalum shirk onnumillallo.verum quran ayath alle..athu kondu nammalude familyill ullavarod ingene ulla ayathukal othan parayuka.angana sihir cheythal chilappol ningalude familyil ullavar aarenkilum valikkunna nool charadil paavayapole aadendivarum.allahu kaakete..arenkilum sihir cheythal ath thattimaatikkalayunna oru kavacham nammude niskarngaliloodeyum quran othunnathiloodeyum pishachu chevi pothunna ayathukaliloodayum allahu nalkatte.allahu thoufeeq nalkatte.pinne ee ayathukal apparuthulla aal kelkunna uchathil othuk
Soorathul saafath1to18aya
Soorathul rahman28to34
Soorathul hashir21to24
Soorathul mulku1to4
Soorathul kalam51to52
Soorathul kafiroon full
Soorathul ihlas full
Soorathul falak full
Soorathul nas full
Njaan oru chikilsari alla.pakshe chila ayathukala kurichu arvu kitti.shirk onnum illallo quran ayath maathramalle.veruthe irikkumbol othiyal nashtamonnum illallo.muzhuvan aayathukalum jeevithathil pathivakkuka.ith othi shareerathil oothuka.oru proavashyam mathramalla.jeevithathil ithu pathivakkuka.
chikilsayil shradhikkanam ennanu paranjath.ith ellam ente arivil enikku thoniyathanu.venemenkil edukkam allenkil thallikalayam.enthayalum shirk onnumillallo.verum quran ayath alle..athu kondu nammalude familyill ullavarod ingene ulla ayathukal othan parayuka.angana sihir cheythal chilappol ningalude familyil ullavar aarenkilum valikkunna nool charadil paavayapole aadendivarum.allahu kaakete..arenkilum sihir cheythal ath thattimaatikkalayunna oru kavacham nammude niskarngaliloodeyum quran othunnathiloodeyum pishachu chevi pothunna ayathukaliloodayum allahu nalkatte.allahu thoufeeq nalkatte.pinne ee ayathukal apparuthulla aal kelkunna uchathil othuka.shaithan kelkan prayasam anubhavikkanam.
Assalamu alaikum
Oru sthreeyaya enikk yuutube cooking channel thudangamo.munkayyum ente soundum anyar kelkkunnathil thettundo
Yes thettund....
Munkay matulavare kanikal haram thanneyanu..
Kazhiyunnathum oyivakkal aan khair
Sound Anya purushanmaar kelkaan paadilla
അസൂയക്കാരിൽ നിന്ന് മാത്രമാണോ കണ്ണേറ് പറ്റുക...?
Surath kalam, Aayath 51&52
Kuttyk ipol 9mnth prayamund.kutty mulappal kudikunnilla.yendelum dua undo chollan.plz