ദാമ്പത്യത്തിൽ സിഹ്ർ ബാധിച്ചാലുള്ള അടയാളങ്ങൾ ? Sidheeq Mannani Kollam Speech

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
    Join WhatsApp +91 9746749395
    Facebook Page / malayalamislamicquotes
    Instagram / malayalamislamicquotes
    Share Chat sharechat.com/...
    Website www.islamicquot...
    #malayalamislamicspeech2022
    #latestmalayalamislamicspeech2022
    #new islamic speech malayalam 2022
    #islamic speech malayalam live 2022
    #new islamic speech malayalam 2022
    #sidheeqmannanikollam

ความคิดเห็น • 2K

  • @molluseena5305
    @molluseena5305 4 ปีที่แล้ว +597

    അള്ളാഹു നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഹൈറും ബർകത്തും നൽകി അനുക്രഹികട്ടെ ആമീൻ

  • @jaseelabeegam8142
    @jaseelabeegam8142 3 ปีที่แล้ว +86

    ഉസ്താദേ,
    സമാദാനത്തിനും ഐശ്വര്യത്തിനും വേണ്ടി ഞങ്ങൾക്ക് ദുആ അരക്കണേ

  • @raihanarashid1285
    @raihanarashid1285 ปีที่แล้ว +65

    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എന്റെ ജീവിതത്തിലും ഉണ്ട്..... സിഹ്റിനെ തൊട്ട് ഞങ്ങളെയും ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാവരെയും കാക്കണേ 🤲🤲🤲🤲ഇനിയും ഒരുപാട് കാലം സന്തോഷത്തിലും, സമാധാനത്തിലും, സ്നേഹത്തിലും ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲🤲🤲

    • @Pathuzzzz5
      @Pathuzzzz5 ปีที่แล้ว +1

      Aameen🤲🤲🤲

    • @ramseenamathath4173
      @ramseenamathath4173 ปีที่แล้ว

      ആമീൻ 🤲🏻

    • @hasi3371
      @hasi3371 ปีที่แล้ว

      ആമീൻ

    • @shammuriya2605
      @shammuriya2605 ปีที่แล้ว

      കാസറഗോഡ് ഒരു തങ്ങൾ ഉണ്ട്, അവിടെ പോയിക്കോ, എല്ലാ പ്രോബ്ലം ശരി ആവും, ഞാനും എന്റെ കുടുംബവും മരിച്ച അവസ്ഥ പോലെ,, ആയി,, കുറെ ഉസ്താദ് മാരുടെ അടുത്ത് പോയി,, കുറെ ലക്ഷം തീർന്നു അല്ലാണ്ട് ഒരു മാറ്റവും ഉണ്ടായിട്ട് ഇല്ല,, ലാസ്റ്റ് നമ്മുടെ നാട്ടിലെ ഒരാൾ പറഞ്ഞ്, കാസറഗോഡ് ഒരു തങ്ങൾ ഉണ്ട് , അവിടെ പോയിക്കോ, എല്ലാം, ശരി ആവുമെന്ന്, masha allah, അവിടെ പോയി, എല്ലാം ശരി ആയി,, അത്രയും, കറാമത് ഉള്ള തങ്ങൾ ആണ്,, ഞാൻ എന്റെ എല്ലാ, പ്രശ്നം ശരി ആയത് കൊണ്ട്, ഒരുപാട് പേരോട് പറഞ്ഞ്, അവർക്കും അവിടെ പോയി ശരി ആയി,, എന്നിട്ട് എനിക്ക് വേണ്ടി, എപ്പോഴും ദുആ ചെയ്യും പറയും,, ഞാൻ പറഞിട്ട് പോയവർ, അവർക്ക് ശരി ആയിട്ട്,, അവർ, കുറെ പേരോട് പറഞിട്ട്, അവർക്കും ശരി ആയി, ഞാൻ യുട്യൂബിൽ തന്നെ, ഒരുപാട് പേരുടെ വിഷമം, കണ്ടപ്പോൾ, തങ്ങളെ condct, ചെയ്യാൻ, വേണ്ടി, നമ്പർ കൊടുത്ത്, ഒരുപാട് പേർ, പോയി, രക്ഷപെട്ടു, എന്നെ പോലെ പലരും ഇത് പോലെ അനുഭവിച്ചവർ,, ആർകെങ്കിലും, തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ, വിളിച്ചോ,7736021157

    • @ShafeeqAli203
      @ShafeeqAli203 11 หลายเดือนก่อน

      Aameen

  • @haseenafaisalhasi3447
    @haseenafaisalhasi3447 3 ปีที่แล้ว +228

    ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവം ആണ് ഇതൊക്കെ 😔ദുവ ചെയ്യണം എല്ലാരും 🤲

  • @FFAbi-bi1fx
    @FFAbi-bi1fx 11 วันที่ผ่านมา +1

    എല്ലാവരുടെയും ജീവിതത്തിൽ അള്ളാഹു നന്മ നൽകട്ടെ. അല്ലാഹുവിനോട് അങ്ങേ അറ്റം ദുആ ചെയ്യാം 'ദുആ ക്‌ മാത്രമേ വിധിയെ മാറ്റി മറിക്കാൻ കഴിയുകയുള്ളു 😢

  • @gafoorbabu1131
    @gafoorbabu1131 3 ปีที่แล้ว +31

    ഉസ്താതെ.ഞങ്ങളുടെ ദാമ്പത്യം നല്ല രീതിയിൽ ആവാൻ പ്രാർഥിക്കന്നെ

  • @mubasinsnavasmubuzz1819
    @mubasinsnavasmubuzz1819 4 ปีที่แล้ว +407

    അസ്സലാമു അലൈകും... എനിക്കും എന്റെ ഭർത്താവിന്റെ ഇടയിലും ഇതിൽ പറഞ്ഞ പല കാര്യങ്ങളും ഉണ്ട്.... സിഹ്‌റിനെ തൊട്ട് എല്ലാവരെയും കാക്കണേ

    • @samadedapatta5098
      @samadedapatta5098 4 ปีที่แล้ว +7

      Aameen

    • @samadedapatta5098
      @samadedapatta5098 4 ปีที่แล้ว +2

      Aameen

    • @shafeerparco2538
      @shafeerparco2538 4 ปีที่แล้ว +3

      Enikum und ........dua cheyane

    • @kpszuhrithekkar5189
      @kpszuhrithekkar5189 4 ปีที่แล้ว +1

      Usthad +919686350303

    • @mahanazpa8738
      @mahanazpa8738 4 ปีที่แล้ว +13

      Enikum ind ee prshngl..njnum bharthvum..koree prshnm indyi..enikum kunjim vilikn polum illaa..6 mssm kzinjit vilichit..enik bharthvithe veetil ..tamssikn pttunillaa..😰😰bharthv..nithe ozivkum talk chellum ennke..koree pravishiym..vertho kariyo ayit parnjiu kxinji..enthe bharthv emne manssilkunnilaa..vere arkeyo parina vakk kett matm....vazkidan vendit..vilikum..allng..vilikulaa..kunjineyum enneyum....sherikum or chilvin tern polum kootaknla...😢😢😰😰Usthd duha cheynm..ethgum dikr inmdo..othn..ethe bharthv enikum kunjikum vilich samsariknum..njngle ..nalla reethil..noknum..😢😰🤲🤲

  • @shafanacheppu7384
    @shafanacheppu7384 ปีที่แล้ว +29

    അല്ലഹു സിഹിറിനെ തൊട്ട് എല്ലാവരെയും കാക്കട്ടെ 🤲

  • @asimmuhammed1782
    @asimmuhammed1782 4 ปีที่แล้ว +204

    ആമീൻ ഈ പറഞ്ഞ എല്ലാ അടയാളങ്ങളും ഞങ്ങൾക്കുണ്ട് ഇൻഷാ അള്ളാഹ് സിഹ്റ് ബാഥിലാകാൻവേണ്ടി എല്ലാവരും ദുആ ചെയ്യണെ 😪

    • @ishuswold7134
      @ishuswold7134 4 ปีที่แล้ว +1

      Ameen

    • @shibila__9644
      @shibila__9644 4 ปีที่แล้ว +1

      Aameen

    • @mohammedzerotocore6713
      @mohammedzerotocore6713 4 ปีที่แล้ว

      Inshaa allaah... allaahu ellaam rahatthilakkatte...
      Sihr sambhandamaaya prashnam undengil orupaad aalukalkk sihr sambhandamaayi falam labhicha oru sayyid und bandappedaan pattumo

    • @ramlaramla5222
      @ramlaramla5222 4 ปีที่แล้ว

      എന്റെ ജീവതതിലും ഉണ്ട്😭😭😭

    • @asimmuhammed1782
      @asimmuhammed1782 4 ปีที่แล้ว

      @@ramlaramla5222 ഇൻഷാഹ് അല്ലാഹ് ഷിഫനൽകട്ടെ

  • @mubarakkamal9975
    @mubarakkamal9975 4 ปีที่แล้ว +66

    ഉസ്താദ് പറഞ്ഞത് കുറച്ചു കാര്യങ്ങള് എനിക്കും ഉണ്ട് എനിക്ക് വേണ്ടിയും എന്റെ കുടുബത്തിന്നെവേണ്ടിയും ദുവാ ചെയണം

  • @rejinakp3213
    @rejinakp3213 4 ปีที่แล้ว +15

    ഉസ്താദ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യമാണ്,അതിലുപരി ഞങ്ങളുടെ ഉമ്മയുടെയും ഉപ്പയുടെയും ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു,ഉസ്താദ് ദുആ ചെയ്യണം

    • @nishadb7364
      @nishadb7364 4 ปีที่แล้ว

      ഇതൊക്കെ മിക്കവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതാണ്. ഒന്നല്ലങ്കിൽ വേറൊന്ന്. ഇത് സിഹ്ർ ആണെന്ന് പറഞ്ഞാൽ ഉസ്താദിന് വരുമാനമായി. കാശൊണ്ടെങ്കിൽ പോയി പറ്റിക്കപ്പെട്ടോ

    • @shamnasherinp5931
      @shamnasherinp5931 ปีที่แล้ว

      @@nishadb7364 llp

  • @haneefakommmachi543
    @haneefakommmachi543 2 ปีที่แล้ว +4

    ഉസ്താദ് ഈ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു വർഷമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു റബ്ബ് എല്ലാവരെയും സിഹ്റിൽ നിന്നും കാത്ത് രക്ഷിക്കട്ടെ .🤲🤲

  • @hamsappni183
    @hamsappni183 4 ปีที่แล้ว +9

    ഉസ്താദ്‌, എന്റെ കുടുബത്തിനും ജങ്ങൾക്കു ആകെ ഒരു മോനുള്ളു അവൻ നന്നായി കാണാൻ ദുആ ചെയ്യണം

  • @SameerSameer-se3hc
    @SameerSameer-se3hc 4 ปีที่แล้ว +54

    ഇതിൽ പറഞ്ഞ ॥ കാര്യം എന്റെ ജീവിതത്തിൽ 9 വർഷമായി തുടർന്ന് കൊണ്ടേയിരിക്കുന്നു ദുആ ചെയ്യണം ആമീൻ

    • @shoukathaliammus7389
      @shoukathaliammus7389 4 ปีที่แล้ว +2

      Enikkum und usthathupanjakariyam ithinu entha oru vazhiusathathe onnu panjutharo

    • @MAFIAGIRl85
      @MAFIAGIRl85 4 ปีที่แล้ว +1

      Ameen

    • @rr-wb1fx
      @rr-wb1fx 3 ปีที่แล้ว

      Enteum

    • @topzthodupuzha3068
      @topzthodupuzha3068 3 ปีที่แล้ว

      എന്ത് zihr ബാധിച്ചാലും പ്രതിവിധി ഉണ്ട്

    • @shabu1874
      @shabu1874 3 ปีที่แล้ว +2

      @@topzthodupuzha3068 anghane parayu

  • @crazysaid889
    @crazysaid889 3 ปีที่แล้ว +1

    എനിക്കു ഈ അടയാളങ്ങൾ എല്ലാം ഒണ്ട്. ഞങ്ങളുടെ ദാമ്പത്യ ജീവിധത്തിൽ കണ്ണും കമ്പെറും ഒരുപാട് ഉണ്ട്. അത്‌ ഞാൻ എന്റെ ജീവനക്കാളും സ്നേഹിച്ച എന്റെ കൂട്ടുകാരിയിൽ നിന്നും ആണ്. അവൾ ഒരിക്കലും എന്നെ സ്നേഹിച്ചില്ല. എന്റെ നാശത്തിനാണ് അവൾ ആഗ്രഹിച്ചത്. അത് ഞാൻ ഈ അടുത്ത നിമിഷങ്ങളിൽ ആണ് അറിഞ്ഞത്. എന്നെയും എന്റെ ഇക്കയെയും അവൾ പിരിക്കാൻ ശ്രെമിച്ചു. എന്റെ ജീവിതം അവൾക്കു വേണം എന്ന്. ഇത്രയും ദുഷ്ട്ട സ്ത്രീകൾ ഈ ലോകത്തു ഉണ്ടല്ലോ. എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.

  • @shabnasvibes3558
    @shabnasvibes3558 3 ปีที่แล้ว +314

    പടച്ചവൻ ഭാര്യ ഭർതൃ ബന്ധത്തിൽ ഖൈർ തരട്ടെ...ആ കാര്യത്തിൽ പരീക്ഷണങ്ങൾ തരാതിരിക്കട്ടെ ആമീൻ

  • @hassainarhassainar3232
    @hassainarhassainar3232 3 ปีที่แล้ว +21

    എന്റെ യു ഹസ്ബന്റ് ന്റെ യു ഇടയിൽ ഇപ്പൊ ഇങ്ങനെ പ്രശ്നം ഉണ്ട് അത് മാറാൻ നിങ്ങൾ ദുഹാ രിക്കനം

  • @safamarvasafamarva7270
    @safamarvasafamarva7270 2 ปีที่แล้ว +4

    ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക്‌ ഉണ്ട് ഉസ്താദേ. ദുഹായിൽ ഉൾപ്പെടുത്തണേ

  • @jaseenajaseenanp5624
    @jaseenajaseenanp5624 ปีที่แล้ว +1

    സിഹ്റ് കിട്ടി അടുപ്പിൾ ആണ് ദുആ ചെയ്യണം ഉസ്താദ് ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @rejeeshvmkaviyoor8471
    @rejeeshvmkaviyoor8471 3 ปีที่แล้ว +37

    ഉസ്താദ് പറഞ്ഞതെല്ലാം സത്യമാണ്, ഇതെല്ലാം ഞങ്ങടെ ജീവിതത്തിലുണ്ട്😢😢

    • @TheMediaPlus
      @TheMediaPlus ปีที่แล้ว

      പോയി സൈകാട്രിയെ കാണിക്കുക

  • @mariyammuhsina702
    @mariyammuhsina702 2 ปีที่แล้ว +13

    ഞാൻ ഒരുപാട് പ്രയാസത്തിലാണ് എല്ലാവരും ദുആ ചെയണം ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്

    • @shihabudheenak2857
      @shihabudheenak2857 ปีที่แล้ว

      ഒക്കെ മനസിന്റെ തോന്നലാണ് നിങ്ങളുടെ മനസിനെ നിങ്ങൾ തന്നെ നിയന്ദ്രിക്കുക

  • @songsforu7149
    @songsforu7149 3 ปีที่แล้ว +5

    ഉസ്താദ് പറഞ്ഞത് സെരിയാണ് .ഞങ്ങള്ക്ക് ഇങ്ങനെ ആരുന്നു .പിന്നെ ഇതുപോലെ വേറൊരു ഉസ്താദിനെ കണ്ടു .എലാം അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് മാറി

    • @siyasiya8372
      @siyasiya8372 3 ปีที่แล้ว

      Enthanu cholliyath

    • @anshipinky9576
      @anshipinky9576 3 ปีที่แล้ว

      @@siyasiya8372 austhadineparjutharamo

    • @fathimanarjees2443
      @fathimanarjees2443 2 ปีที่แล้ว

      Nthan cheythath?

    • @shakeerkp5204
      @shakeerkp5204 2 ปีที่แล้ว +3

      നിങ്ങൾ കണ്ട ഉസ്താദിന്റെ നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ തരുമോ

    • @fatihms698
      @fatihms698 ปีที่แล้ว

      alhamdulillah nalla mattam und avshyam ഉള്ളവർ vlicho noko എട്ട് ഒൻപത് രണ്ട് ഒന്ന് മൂന്ന് അറ് പുജിയം ഒൻപത് ഏഴ് ഒൻപത്

  • @saleenapk7414
    @saleenapk7414 4 ปีที่แล้ว +179

    ഉസ്താ ദേ ഞങ്ങളുടെ കുടുംബ ജീവിതം നന്നാക്കിത്തരാൻ ദുഅ ചെയ്യണേ

    • @saleemkm8042
      @saleemkm8042 4 ปีที่แล้ว +2

      Saleena P K നിങ്ങൾക് നേരിട്ട് ദുആ ചെയ്താൽ പടച്ചവൻ സ്വീകരിക്കില്ലേ

    • @iqbaltp5399
      @iqbaltp5399 4 ปีที่แล้ว +1

      Nalla niyyathil Duha cheyyu

    • @justinriyadhkannur3240
      @justinriyadhkannur3240 3 ปีที่แล้ว

      കണ്ണൂർ ജില്ലയിൽ 19 ആം മൈൽ ആണോ സ്ഥലം

  • @rizvana237
    @rizvana237 ปีที่แล้ว +1

    ഞങ്ങളുടെ ദാമ്പത്യജീവിതം ഒരുപാടു വിഷമത്തിലാണ്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ഉണ്ട്. ഒരുപാടു പ്രയാസത്തിലാണ്. ദുരിതങ്ങൾ മാറി ഖൈറായ ദാമ്പത്യജീവിതം കിട്ടുവാൻ ദുആ ചെയ്യണേ.

    • @naasi9358
      @naasi9358 ปีที่แล้ว +1

      Eavdeya niengale sthalm?

    • @rizvana237
      @rizvana237 ปีที่แล้ว

      @@naasi9358 Tvm

    • @naasi9358
      @naasi9358 ปีที่แล้ว

      @@rizvana237 ok

  • @haneefaanipu2134
    @haneefaanipu2134 ปีที่แล้ว +2

    അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞതിൽ പല അടയാളങ്ങളും നമ്മുടെ കുടുംബ ജീവിതത്തിൽ ഇപ്പോഴും നടന്നുകൊണ്ട ഉണ്ട് അനുഭവം കൊണ്ട് പറയുകയാണ് ഉസ്താദേ ബാധിച്ച ഒരാൾക്ക് അത് പെട്ടെന്ന് പരിഹരിക്കാൻ ഉള്ള ഒരു മനസ്സുണ്ടാവില്ല അതുപോലും ഒരു പ്രയാസം ആയിട്ടാണ് തോന്നുന്നത് എങ്ങനെ വന്നു പെട്ടു എന്ന് അറിയില്ല ഇതൊന്നും മാറിക്കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആരിക്കണം 🤲😭👏🏼👍.....

  • @mashallahnellipoyil2522
    @mashallahnellipoyil2522 4 ปีที่แล้ว +22

    അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ആമീൻ യാറ ബൽ ആലമീൻ

  • @hssnnssjknzjdzj2760
    @hssnnssjknzjdzj2760 4 ปีที่แล้ว +60

    പടച്ചോൻ കാത്തു രക്ഷിക്കട്ടെ...... ആമീൻ.....

  • @zaifaajmal9781
    @zaifaajmal9781 3 ปีที่แล้ว +21

    Alhamdhulillah 💖Naghal baagyavadhi aan ethonnum ethuvare undaayitilla
    Eni ellaandirikatte 💞
    Undaayavark ath Padachoone neeki kodukkatte💞💞

  • @AbdulKareem-P
    @AbdulKareem-P 4 ปีที่แล้ว +578

    ഈ പ്രസംഗം കേട്ട് എനിക്കും സിഹ്ർ ബാധിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കുന്നവർ ഉണ്ടോ 😉

  • @user-ol9wy1kp4h
    @user-ol9wy1kp4h 18 วันที่ผ่านมา

    Ustath parannad pole chayyuka krhanil yalla prathiwidikalul und arum idine kuttappedutharud🤲

  • @noushadpanoushad6713
    @noushadpanoushad6713 4 ปีที่แล้ว +215

    അസ്സലാമു അല്ലൈകും ഉസ്താദേ എനിക്ക് എന്റെ കുടുംബം തിരിച്ചു കിട്ടാൻ വേണ്ടി ഒന്നു ദുആ ചെയ്യണം പടച്ചതമ്പുരാൻ എല്ലാരേം അനുഗ്രഹിക്കട്ടെ ആമീൻ

  • @d4-songsmalayalam154
    @d4-songsmalayalam154 4 ปีที่แล้ว +84

    അള്ളാഹു സിഹിറിൽ നിന്ന് കാക്കേണം അമ്മീൻ

  • @aafiyasakeer630
    @aafiyasakeer630 4 ปีที่แล้ว +31

    ഞങ്ങൾക്കും ഈ ലക്ഷണങ്ങൾ ഉണ്ട് ഉസ്താദേ ഇതൊക്കെ മാറി നല്ല ദാമ്പത്യ ജീവിതം കിട്ടാൻ എന്തു ചെയ്യണം പ്ലീസ് റിപ്ലൈ

    • @shafik856
      @shafik856 4 ปีที่แล้ว

      Fhnil

    • @shafik856
      @shafik856 4 ปีที่แล้ว

      Xhno

    • @sulaimanmoh6241
      @sulaimanmoh6241 3 ปีที่แล้ว

      ഇൻഷാ അള്ളാഹ് പരിഹാരമുണ്ട്

  • @akkuhafi8013
    @akkuhafi8013 2 ปีที่แล้ว +2

    Allahu jeevitham samadhanam sandhosham aki tharatte...

  • @fidhasalam6414
    @fidhasalam6414 4 ปีที่แล้ว +3

    Nte ummakkum uppakkum santhoshavum dhergayusum nalkatte ithokke ullathayi ylthonnunnu allah kakkatte aameen

  • @m2tech667
    @m2tech667 3 ปีที่แล้ว +6

    ഉസ്താതെ സത്യം
    ഇതിൽ പലതും എന്റെ ജീവിതത്തിലുണ്ട്. അള്ളാഹു കാക്കട്ടെ ! ആമീൻ

    • @bajaj4867
      @bajaj4867 3 ปีที่แล้ว

      ഇങ്ങനെ ചെയ്ത് നോക്ക്

    • @m2tech667
      @m2tech667 3 ปีที่แล้ว

      @@bajaj4867 mm
      ഇൻ ഷാഅള്ളാഹ്

  • @marjanaali8015
    @marjanaali8015 4 ปีที่แล้ว +134

    sihr cheythavark allahu thakathaya shiksha kodkatte... Aameen...

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +5

    Almost all points are happening in our life also brother siddique.

  • @fathimalulu8623
    @fathimalulu8623 ปีที่แล้ว +2

    Masha Allah ante jeevithathil ee prashnam illa 16varsham ayi ippolum sneham koodi varunnu

  • @aminaami4894
    @aminaami4894 ปีที่แล้ว +5

    കുബുംബജീവിതത്തിൽ സന്തോഷവും സമാധാനത്തിനും വേണ്ടി ദുആ ചെയ്യണേ

  • @Agalthugameri2155
    @Agalthugameri2155 4 ปีที่แล้ว +6

    Aaameeen... ellavarude jeevithavum allahu santhoshavum barkathum niranjathakki tharatte.... ellavidha sihril ninnum kakkane allah...

  • @saleenasajeev9296
    @saleenasajeev9296 3 ปีที่แล้ว +3

    Allahu subuhanahu tha ala kathu rakshikkatte 🤲🤲🤲

  • @shamolsaleem5717
    @shamolsaleem5717 3 ปีที่แล้ว +3

    പടച്ചോനെ. ഞങ്ങടെ life ഇൽ ഇപ്പൊ ഇതൊക്കെയാണ് കാണുന്നത്. ദുആ ചെയ്യണേ ഉസ്താദേ

  • @subeermsj298
    @subeermsj298 ปีที่แล้ว

    Wa Alaikkum Salam Warhmathullahi Wabrkathuhu Alhamdulillah Jazakhallah khairan

  • @thasniharis2554
    @thasniharis2554 3 ปีที่แล้ว +1

    Usthadhe Kudumba u jeevidhathil barkkath nalkan dhua cheyyane🤲🏻😢

  • @maimunamajeed433
    @maimunamajeed433 4 ปีที่แล้ว +6

    സത്യം ഉസ്താദേ അനുഭവിച്ചാലേ മനസ്സിലാവൂ എനിക്ക് നന്നായി അറിയാം

  • @suhairaalshad9745
    @suhairaalshad9745 4 ปีที่แล้ว +3

    Allahu ellavareyum sihril ninnum kaatthu rekshikatte

  • @shameeraliashameer4626
    @shameeraliashameer4626 4 ปีที่แล้ว +3

    Allahu anugrahikatte .thank you

  • @Shahalathahir-gr2cl
    @Shahalathahir-gr2cl ปีที่แล้ว

    Ithil paranja pala karyangalum enteyum ikkanteyum idayilund rabb ellavareyum kakkatte aameen

  • @azharipadanna5708
    @azharipadanna5708 2 ปีที่แล้ว

    വൈഫ്‌ ഫസ്റ്റ് പ്രെഗ്നന്റ് ആയപ്പോൾ കുടുംബത്തിലെ ഒരു സ്ത്രീയുടെ നവേറിനൽ അബോർഷൻ ആയി അന്നു മുതൽ ഇന്ന് വരെ 18 വർഷമായി കുട്ടികളില്ല ദുആ ചെയ്യണേ ഉസ്താദേ

  • @freakers2830
    @freakers2830 4 ปีที่แล้ว +14

    Ente bharya oru pavam aan. Ente love mrg ayath kond aa mrg modakan ente umma kore kashtapet. Kore usthadmare kand endhokeyo kaanich kooti. Kalyanam kazhinj oru 2 varshatholam njanum avalum thammil kore prashnangal undayi.
    Pinne kunnamkulath oru usthadine kandu ayal paranju sihrr undenn. Njan noki nikumpo thanne enne othi oothi, pokkil il koode endhokeyo Porathek vannu. Athil pinne vallyoru samadhanam aan. Ipo total 5 varshayi. Ee kazhinja 3 kollathe njangalude life Alhamdulillah. Ente wifinu orikal polum Vishamikenda vannit illa. Alhamdulillah

    • @mohammedzerotocore6713
      @mohammedzerotocore6713 4 ปีที่แล้ว

      അൽഹംദുലില്ലാഹ്...... എവിടെ സുഹൃത്തേ സ്ഥലം thangalude

    • @shejeenasamad5721
      @shejeenasamad5721 4 ปีที่แล้ว

      Edhu thagall aa kanndadh. Evideyaa ulladh. Njagallde jiveedhathilum orupadupreshnnagall annu. Njagall snehichukalyannam kazhichadhonnum alaa. But ikkanee ennyk orupaduishtannu. Epollum preshnnagall annu lifel. Ikkakku njan snehikathapole thonnunu ennuoke parayoum, avishamilathadhinnum okee vazhakkannu. Kalyannam kazhinjit 1 varsham, 8 masom aytollu. Idhinnullil orupadupreshnnagall sambavichu ipoo thanne bedham ozhivagannde avasthyal annu. Njagallk oru mollunnd (8 masam prayam) ennyk ikkailadhe jiveekan pattila. (Ente vappade ummayannu preshnnakarii. ) ee thagall evideyaa ulladh. Adhigam paysachilavounndoo.

    • @mohammedzerotocore6713
      @mohammedzerotocore6713 4 ปีที่แล้ว

      @@shejeenasamad5721 ee numbaril vilikkuka7994717919

    • @mohammedzerotocore6713
      @mohammedzerotocore6713 4 ปีที่แล้ว

      Vishamikkarud shariyaavum.... insha allaah.... ningalude sthalam evide

    • @shejeenasamad5721
      @shejeenasamad5721 4 ปีที่แล้ว

      @@mohammedzerotocore6713
      Idh usthadhinte num anno? Evideya usthadhinte sthalam

  • @shajahanshajahan2493
    @shajahanshajahan2493 2 ปีที่แล้ว +5

    ഇതുപോലെ യാണ് നമ്മുടെ കുടുംബവും ദുആ ചെയ്യണം ഉസ്താതെ

  • @rahimhaussin6105
    @rahimhaussin6105 3 ปีที่แล้ว +19

    ഉസ്താദ് ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിയ്ക്കുണ്ട് .എല്ലാം സത്യമാണ് .എന്ത് ചെയ്യണം എന്ന് എനിയ്ക്കറിയില്ല .ആത്മഹത്യ ചെയ്താലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

    • @afarasafaras9585
      @afarasafaras9585 2 ปีที่แล้ว

      Aathmahathya cheithalulla avastha aeivullavarodu chodichu manasilakoo.

    • @afarasafaras9585
      @afarasafaras9585 2 ปีที่แล้ว

      Pinne athine patti chindhikkilla. Ippo yentha pad

    • @loveinsingapore3618
      @loveinsingapore3618 ปีที่แล้ว

      surath bakkara parayanam cheyana veetil sihir baadikillaaa ayarhul kursi 3 soorath yaseen daily othiyal onnum elkillaaa allahunte kaaval undaaavum

    • @muhammedmuhammedali2485
      @muhammedmuhammedali2485 ปีที่แล้ว

      Enikum

    • @aliflaam1447
      @aliflaam1447 10 หลายเดือนก่อน

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @remya7222
    @remya7222 3 ปีที่แล้ว

    Usthathe njangalkkuvenddi prarthikkumoo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hudhahawwaworldfamidha6528
    @hudhahawwaworldfamidha6528 3 ปีที่แล้ว +1

    Ithile adayalangal nangalkum und pakshe enikk ithilonnum vishwasikkan pattunnilla karanm pinne endhinan namme padacha rabb usthadhe kettitt orupaad sangadam und

  • @shamlashammi2121
    @shamlashammi2121 4 ปีที่แล้ว +8

    ഇതിൽ പറഞ്ഞ ചില അടയാളങ്ങൾ എനിക്കും ഉണ്ട് ഉസ്താദേ

  • @anuchikku5387
    @anuchikku5387 4 ปีที่แล้ว +10

    Masham allah

  • @sibinamanu730
    @sibinamanu730 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് 👍

  • @rizwanraaz6962
    @rizwanraaz6962 3 ปีที่แล้ว +2

    Ya allahu...
    Ellaa adayalavum njanithil kaanunnu...jeevananu enikkente ikkaye...Pakshe randuperum usthad paranja ee karythil ennum prashnamanu ..nhaipozhanu usthadinte ee vedios kaanunnathum subscribe cheyyunnathum..Ithinu vendi mathram njan youtube search cheythathumanu..Ya allah. Ellam khairilaavan dua cheyyane...

  • @ramseenamathath4173
    @ramseenamathath4173 ปีที่แล้ว +2

    എന്റെ ജീവിതത്തിൽ ഇണ്ട് ഉസ്താദ് എന്റെ കുടുംബ ജീവിതം 😔😔😔😔തകർന്നു കൊണ്ടിരിക്കുകയാണ് 😔ദുഹാ ചെയ്യണം ഉസ്താദ് എല്ലാം ശരിയായി സന്തോഷം ഉള്ള ജീവിതം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ് 😔🤲🏻

    • @aliflaam1447
      @aliflaam1447 10 หลายเดือนก่อน

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

    • @Ameen262
      @Ameen262 5 หลายเดือนก่อน

      ​@@aliflaam1447vilichtt endh chodhikkanam ?? Endhaan parayandadhh

  • @mumthazsaifu9757
    @mumthazsaifu9757 4 ปีที่แล้ว +5

    Assalamualaikum..... sathyamaan usthadhe. Anubhavamunt.

  • @sajnaubaid8052
    @sajnaubaid8052 4 ปีที่แล้ว +6

    Subhanallah 💯

  • @shaheenshaikh5745
    @shaheenshaikh5745 4 ปีที่แล้ว +6

    Now iam suffering from this situation. Please pray for me. Aeen

    • @fiduhani2786
      @fiduhani2786 4 ปีที่แล้ว +2

      അല്ലഹ കാക്കണം റബ്ബേ

    • @justinriyadhkannur3240
      @justinriyadhkannur3240 3 ปีที่แล้ว +1

      You don't worry Insha Allah

    • @shaheenshaikh5745
      @shaheenshaikh5745 3 ปีที่แล้ว +1

      Thank u all. Now iam happy. Because when I'm covid positive my husband is totally change for me. He spend 2 lakh rupees for me. Thank Allah.

  • @fathimashefin1623
    @fathimashefin1623 3 หลายเดือนก่อน

    Usthate ee preshnagal ellam inde.nagal piriyan teermanichu nilkukalan..oru kunn ind
    . pregnant ann..but case nadanu kondurikun...ee kaaryagal kondan nagal piriyanel.... nagalk vendi in onn dua cheyyane nthano hair ath adupich nalkanr🤲🤲

  • @vahabangel3786
    @vahabangel3786 4 ปีที่แล้ว +2

    എന്റെ വിവാഹം കഴിഞ്ഞു 2മാസം കഴിഞ്ഞ ശേഷം ഇതിൽ ഉസ്താദ് പറഞ്ഞ ഒരു വിധം കാര്യങ്ങൾ എല്ലാം ഉണ്ട് സിഹ്ർ ആകുമോ എല്ലാവരും ദുആ ചെയ്യണം സന്തോഷതിലാകാൻ

    • @diyafathima7388
      @diyafathima7388 3 ปีที่แล้ว

      Aaa🤲

    • @rr-wb1fx
      @rr-wb1fx 3 ปีที่แล้ว

      Enthina klynm kazhiknn

    • @ashikv5955
      @ashikv5955 3 ปีที่แล้ว

      @@diyafathima7388 loo

  • @funofficial5103
    @funofficial5103 3 ปีที่แล้ว +34

    എന്റെ ഭർത്താവിന് എന്നെ ഇപ്പൊ ഭയങ്കര ദേശ്യം ചെറിയ കാര്യത്തിന് പോലും ദേശ്യം പിടിക്കുക

    • @Aizu148
      @Aizu148 ปีที่แล้ว

      വേറെ ലൈൻ ഉണ്ടോ നോക്ക്

    • @fathimaaiza7038
      @fathimaaiza7038 8 หลายเดือนก่อน

      Ante barthavinum

  • @liyaashraf8700
    @liyaashraf8700 4 ปีที่แล้ว +3

    Inganeyullavark oru pariharem usthaad paranjutharanem

  • @munawiraabdulmanaf2771
    @munawiraabdulmanaf2771 4 ปีที่แล้ว +14

    അല്ലാഹു എല്ലാരേം കാത്ത് രക്ഷിക്കട്ടെ

  • @nostalgicmedia2906
    @nostalgicmedia2906 ปีที่แล้ว

    ഉസ്താദ് ദുഹാ ചെയ്യണം
    എല്ലാ വിഷമങ്ങളും മാറാൻ

  • @MuhammadaliKadeeja-pf4fk
    @MuhammadaliKadeeja-pf4fk ปีที่แล้ว

    Padachon കാക്കട്ടെ usthathe dhuha ചെയ്യും valare veshamathila

  • @nechusvlog6429
    @nechusvlog6429 3 ปีที่แล้ว +8

    ഉസ്താദ് പറഞ്ഞത് എല്ലാം ശെരിയാണ്

  • @annushefi8371
    @annushefi8371 3 ปีที่แล้ว +6

    എനിക്കും ഇൗ എല്ലാ ലക്ഷണങ്ങളും ഉണ്ട്. ഞങ്ങൾക്ക് സിഹ്ർ ഉണ്ട് .അത് ബാത്വിലായി കിട്ടാൻ dua cheyyanam. Albaqara 41 pravashyam oathunnund.

  • @shezinshizanshezinshizan1944
    @shezinshizanshezinshizan1944 4 ปีที่แล้ว +4

    Aameen

  • @mubashirmubashir3620
    @mubashirmubashir3620 2 ปีที่แล้ว

    അസ്സലാമു അലൈകും ഉസ്താദേ ഷെരീരത്തിൽ ഒരുപാട് ബുദ്ധിമുട്ട് പ്രയാസം ഇടങ്ങറും ശരീരത്തിൽ എപ്പോയും വികാരം വരുന്നു അത് സൗണ്ട് കേൾക്കുന്ന സ്ഥല തെക്ക് പോകുന്നു ഏത് സ്ത്രീ കളെ കണ്ടലും വികാരം തോന്ന അത് കോഡ് സമാധാനം സ്വസ്ത്ഥ ഉറക്കം ഒന്നും കിട്ടുന്നില്ല ഇദ് തുടങ്ങ്ട്ട് 2വർഷം ആയി ഒരുപാട് ചികിത്സ ചെയ്തു കുറച്ചു ദിവസം ഒരു സമാധാനം ഉണ്ടാകും വീടും വരും

  • @sameenasemi5672
    @sameenasemi5672 4 ปีที่แล้ว +1

    Usthaatheee njagallakudumba jeevitham sadosham aavav duhaah cheyyanam

    • @naasi9358
      @naasi9358 4 ปีที่แล้ว

      Eppo sandosathil alle?

  • @shabnasa5200
    @shabnasa5200 4 ปีที่แล้ว +5

    Mashaallah

  • @shamusworld9376
    @shamusworld9376 3 ปีที่แล้ว +3

    Nalla swabavam undengil ellam adipoli thats all thavakkal alah

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 2 ปีที่แล้ว +6

    11 varshamayi vivaham kazhinjitt ithvare dhambathyam enthannu polum ariyan vayya athra prashnangalane iniyengilum santhoshamayoru jeevitham undakumonnariyilla orupad dua cheyyunnund Allahu kakkumarakatte

    • @jrshan6522
      @jrshan6522 2 ปีที่แล้ว

      maattam undo

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 ปีที่แล้ว

      @@jrshan6522 illa

    • @Zoroyt-n4l
      @Zoroyt-n4l ปีที่แล้ว

      ശരിയാവട്ടെ

    • @Zoroyt-n4l
      @Zoroyt-n4l ปีที่แล้ว

      ഉസ്താദ് മാരുടെ അടുത്ത് പോയിലെ

  • @mahroofali2860
    @mahroofali2860 ปีที่แล้ว

    അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 😓😓😓.. ഞനും എന്റെ പെണ്ണും കൊച്ചു കൊച്ചു പിണക്കത്തിലാണ് ഉസ്താദ്‌ ദുഹാ ചെയണം

  • @arhamshebi8083
    @arhamshebi8083 3 ปีที่แล้ว +1

    Jeevitahthile bhudhimuttukal sihr anenn vicharicha Njaan.but ith kettappo samadanamaaayi.alhamdulillahhhh

  • @thasleemabk3321
    @thasleemabk3321 4 ปีที่แล้ว +27

    ഞങ്ങ ൾക സഹ്റ് ബാധിച്ചിറ്റുൻട് ഉസ്താദ് ദുആ ചെയ്യണം

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว

      സ്വലാതുൽഫാതിഹ് വശമുണ്ടോ?

    • @saleemkm8042
      @saleemkm8042 4 ปีที่แล้ว

      THASLEEMA BK 😂😂

  • @Poyyakara
    @Poyyakara 4 ปีที่แล้ว +7

    Masha allah👍

  • @nadeeramidhulaj4797
    @nadeeramidhulaj4797 4 ปีที่แล้ว +13

    Asalam alayikum usdhathe ,
    Enik eee anubavagal und

    • @Hubb123
      @Hubb123 4 ปีที่แล้ว

      Und ennu vjarichu irikkenda allahu anginne ulla oru avastheyethout allah allahu kkakate ellavereyum Ameen

    • @hssnnssjknzjdzj2760
      @hssnnssjknzjdzj2760 4 ปีที่แล้ว

      പടച്ചോൻ കാത്തു രക്ഷിക്കട്ടെ

    • @ameeshazzameeshazz1190
      @ameeshazzameeshazz1190 3 ปีที่แล้ว

      Aameen

  • @shalasheri857
    @shalasheri857 ปีที่แล้ว

    Njn nalla samshayathilayirunu etittundon eth kettapol ee ella adayalagalum und alla kakkane rahmane

  • @snhoney3547
    @snhoney3547 2 ปีที่แล้ว

    Usthad Paranja karyangaloke njangalude jeevidathilum und ellam shifayavan vendi usthad dua cheyyane.

  • @abdullatheef1239
    @abdullatheef1239 4 ปีที่แล้ว +16

    ആമീൻ യാ റബൽ ആലമീൻ

  • @macmac512
    @macmac512 4 ปีที่แล้ว +9

    Masha allaah...Sathyam!!!

  • @cmasharaf4342
    @cmasharaf4342 4 ปีที่แล้ว +8

    Usthad paranja chila adayalangal my jeevithathilum und.

  • @thayyibathulmunavvara8900
    @thayyibathulmunavvara8900 2 ปีที่แล้ว

    Enikkum ikkakum ithil pranga mikka preshnangalum enikkm ikkak und vallatha vishamathilanuu ellmm Sheri avan dua cheyyane usthade

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 ปีที่แล้ว

    Alhamdulillah...ellarum ishtappedunna vykthi aayirunnu...ippo ellavareyum..veruppikkunnavanay...
    Nanmayum thinmayum allahuvil ninn allah tannadh..

  • @abdullatheef1239
    @abdullatheef1239 3 ปีที่แล้ว +3

    🤲ആമീൻ യാ റബൽ ആലമീൻ 🤲

  • @kunchippakunjol7710
    @kunchippakunjol7710 4 ปีที่แล้ว +7

    Thavakalthu alallah🤲

  • @instagroup9425
    @instagroup9425 3 ปีที่แล้ว +10

    ഇത്രയും സിഹ്ർ ബാധിച. ആളുകൾ. ഉണ്ടോ...അള്ളാ ഹുവിന്റെ തൃപ്തി മാത്റം ഉദ്ദെസിച് ജീവിക്കൂ...എല്ലാ പരീക്ഷന്ന്ങലിലൂം നമ്മൾ. വിജയം ഉണ്ട്..

    • @shahulhameed-un8gb
      @shahulhameed-un8gb 2 ปีที่แล้ว

      ഭാര്യാ ഭർതൃ ബന്ധം എന്നു പറയണം ഉസ്താദേ

  • @SahlathKt-q7l
    @SahlathKt-q7l 25 วันที่ผ่านมา

    Aameen ya rabbal alameen

  • @badrudeenbadru7202
    @badrudeenbadru7202 4 ปีที่แล้ว +1

    Marikkunnadhu vareyum shesham swrgathilum orumikkaanum idhupole sihrum kannerum badhikkadhe sheythante ellaa sharril ninnum raksha nedanum sandoshathulum snehathilum orumichu kazhiyanum ulla twfeeq nadan nalkatte ameen idhin ettavum nalla dua yo dikr valladhum undo

  • @muhammed.mmadathil4732
    @muhammed.mmadathil4732 4 ปีที่แล้ว +36

    ഇതൊക്കെ സിഹ്റിന്റെ അടയാളമായിരിക്കാം.പക്ഷെ ഈ അടയാളമുള്ളവരൊക്കെ സിഹ്റ് ബാധിച്ചവരാണ് എന്ന് പറയാൻ കഴിയില്ല.

    • @hudhahawwaworldfamidha6528
      @hudhahawwaworldfamidha6528 3 ปีที่แล้ว

      Endh kond

    • @muhammed.mmadathil4732
      @muhammed.mmadathil4732 3 ปีที่แล้ว +11

      @@hudhahawwaworldfamidha6528 എല്ലാ ബുദ്ധിമുട്ടുകളും സിഹ്റാണെന്ന് കരുതിയാൽ തലപ്പിരാന്താവും!!!

    • @athikasabithsabith7512
      @athikasabithsabith7512 2 ปีที่แล้ว

      Correct 👍👍👍

    • @hashimbacker2184
      @hashimbacker2184 ปีที่แล้ว

      Correct

    • @loveinsingapore3618
      @loveinsingapore3618 ปีที่แล้ว

      ​@@muhammed.mmadathil4732 depression ullavarude lakshanangal aanu ethellammmm

  • @najafathima.k6367
    @najafathima.k6367 3 ปีที่แล้ว +5

    ഉസ്താദേ ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഞങ്ങളിൽ കാണുന്നുണ്ട് ഉസ്താദിന്റെ no തരുമോ pradividi പറഞ്ഞു തരുമോ

    • @jamsheeramb
      @jamsheeramb 3 ปีที่แล้ว

      ഇതൊക്കെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്നത് തന്നെയല്ലേ.. ഭാര്യക്കും ഭർത്താവിനും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും വഴക്കും പിണക്കവും ഇണക്കവും ഒക്കെ ഇതൊകെയില്ലാതെ എന്തോന്ന് ജീവിതം..പിന്നെ ജോലി എന്നും ജോലിക്ക് പോകാൻ മനസ്സുള്ള ഒരുത്താനെയെങ്കിലും കാണിക്കാമോ..😂 ഒരു ദിവസമെങ്കിലും ലീവ് എടുക്കാൻ അഗ്രഹിക്കാത്തവനും ഉണ്ടാകുമോ..😂
      പരസ്പരം സംസാരിക്കാ പ്രശ്‌നങ്ങൽ തീർക്കാ..ഈ കേസുമായി മുന്നിൽ കാണുന്ന മന്ത്രവാദി ടീംസിന്റെ അടുത്തു പോകാതെ...തുറന്നു സംസാരിക്കുക അങ്ങോട്ടും ഇങ്ങോട്ടും ഭർത്താവിന്റെ വിഷമങ്ങൾ മനസ്സിലാക്കി പെരുമാറുക...അത്രയേ വേണ്ടു..😏😏

  • @sheebaarif9010
    @sheebaarif9010 4 ปีที่แล้ว +3

    Alhamdulilla

  • @shabeerap7631
    @shabeerap7631 11 หลายเดือนก่อน

    Usthadine allahu anugrahikatte aameen🤲

  • @sabeenasameer1360
    @sabeenasameer1360 3 ปีที่แล้ว +1

    Alhamdulilla Dua cheyyanne Usthade