ഉസ്താതെ എനിക്ക് എന്താന്ന് അറീല. പല ഡോക്ടർ മാരെയും കണ്ടു. പല ടെസ്റ്റ് ചെയ്തു. ഒന്നിലും ഒരു കുഴപ്പവുമില്ല. എന്നാൽ എന്റെ വേദനയ്ക് ഒരു മാറ്റവും ഇല്ല. അല്ലാഹുവിനിക് ഇബാദത് ചെയ്യാൻ പോലും മടി. നാളെ തുടങ്ങാം എന്നുള്ള ചിന്ത 🥺🥺ദുആ ചെയ്യണേ ഉസ്താതെ
ഞാൻ Biju മകൻ noel, ഞങ്ങൾക്കു രണ്ട് പേരും ഏകദേശം ഒരേ സമയം രോഗി ആയി. എത്ര ചികിൽസിറട്ടും മാറുന്നില്ല. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഇപ്പോഴാണ് ഇ വീഡിയോ കണ്ടത്.
അള്ളാഹു കാക്കട്ടെ. കണ്ണേറിൽ നിന്നും കാക്കണേ വല്ലാത്ത പ്രയാസത്തിലാണ്. വീട്ടിൽ ജീവിക്കാൻ കഴിയുന്നില്ല. ഇതെല്ലാം എനിക്കുള്ളതാണ് ഒരു ജോലിയും ചെല്ലാൻ കഴിയുന്നില്ല. എല്ലാമുണ്ട് 🥲🥲🥲🤲🥲🤲അല്ലാഹ് കാക്കtte🥲 എപ്പഴും രോഗം മാണ് 🤲🥲🥲🥲
@@mksdmrdua cheyyanam enn usthaathinood maatthram allaa ... Aarood venamenkilum parayaam .. Nammale patti anyoshikkunna aalood parayaam , enikk vendi dua cheyyanam enn , ath oru vishwasaan , allaathe avr nammak nammak vendi dua cheyyum ennomnum urappilla , paranjaal nammale manassin oru santhosham , oru thripthi
ഉസ്താദ്.. അങ്ങ് പറഞ്ഞത് ഒക്കെ ശെരി യാണ്.. ഞാൻ ഒരു 2 1/2 വയസായ മോനെയും കൊണ്ട് ഒരാൾ എടുത്തു തന്നിരുന്ന ലോട്ടറി ടിക്കറ്റ് വിൽക്കുന്നു... ഒപ്പം റോഡ് സൈഡിൽ ഒരു ഷഡ് കെട്ടി സോഡാ സർബത്ത് കൊടുക്കുന്നു... ആദ്യം കുറച്ച് കച്ചവടം ഒക്കെ ഉണ്ടായി പിന്നെ ഇപ്പോൾ സോഡാ ഒന്നും പോകുന്നില്ല.. ഒരു ദിവസം 5000രൂപയുടെ ലോട്ടറി അടിച്ചിരുന്നു ഞാൻ വിറ്റത്തിൽ... പക്ഷേ ഒരു രൂപ പോലും എനിക്കു അയാൾ തന്നില്ല...ഒരു ടിക്കറ്റ് വിൽക്കുന്ന 6രൂപ മാത്രം ആണ് അനും തനത്... പക്ഷേ ഇപ്പോൾ ആണെങ്കിൽ ഇടക്ക് ഇടക്ക് എനിക്കു വയ്യാതെ വരുന്നു... കടയിൽ പോകാനേ തോന്നാത്ത പോലെ... എന്നും അസുഖം തന്നെ.. ഉസ്താദ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.
ഉസ്താദേ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ. എന്റെ വീട്ടിൽ ഞാനും എന്റെ അമ്മയും എന്റെ മൂന്നു മക്കളും. എന്റെ ചേച്ചി മരിച്ചു പോയതാണ് ചേച്ചിയുടെ മക്കളാണ് കൂടെയുള്ളത്. ഞങ്ങളുടെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം
അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ നിങ്ങളുടെ കുടുമ്പത്തിൽ അള്ളാഹുഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ എല്ലാവി ത രോഗങ്ങളിൽ നിന്നും അബ കടങ്ങളിൽ നിന്നും അബ കട മരണങ്ങളിൽ നിന്നും റഹ്മാനായ റഹ്മാനായ നാഥൻ കാത്ത് രക്ഷിക്കട്ടെ ദീർഖായസും ആഫിയത്തും നൽകി അനുഗ്രഹികട്ടെ ആമിൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എനിക്കും കുടുബത്തിനും വേണ്ടി വേണ്ടി നിങ്ങൾ അല്ലാവരും ദുആ ചെയ്യണം ഒരു മുന്നോ നാലോ സെറ്റ് ഭൂമി വാങ്ങി വാങ്ങി ഒരു ചെറിയ വീട് വെക്കണം മകളെ കെട്ടിക്കാൻ പ്രായമായി ഇത് വരക്കും ഒന്നും ആയിട്ടില്ല ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം ദുആ വസിയതോടെ ശാഫി
എന്റെ ജീവിതത്തിൽ പ്രശ്നങ്ങളെല്ലാം ഉണ്ട് എനിക്ക് വേണ്ടി എന്റെ മക്കൾക്കും വേണ്ടി ദുഹാ ചെയ്യണം ഇപ്പോൾ ഞാൻ ഒരുപാട് പ്രശ്നത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് എനിക്ക് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടി ദുഹാ ചെയ്യണേ🙏🙏🤲🤲
ഞങ്ങളുടെ കടയിൽ നല്ല കച്ചവടം ഉണ്ടായിരുന്നു വിലക്കൂടുതലോ അമിത ലാഫമോ എടുക്കുന്നില്ല മറ്റ് കടക്കാർ പാര വായിക്കുന്നുണ്ട് നല്ല കച്ചവടം നടക്കാൻ endu cheyyum🤲
ഉസ്താതെ എനിക്ക് എന്താന്ന് അറീല. പല ഡോക്ടർ മാരെയും കണ്ടു. പല ടെസ്റ്റ് ചെയ്തു. ഒന്നിലും ഒരു കുഴപ്പവുമില്ല. എന്നാൽ എന്റെ വേദനയ്ക് ഒരു മാറ്റവും ഇല്ല. അല്ലാഹുവിനിക് ഇബാദത് ചെയ്യാൻ പോലും മടി. നാളെ തുടങ്ങാം എന്നുള്ള ചിന്ത 🥺🥺ദുആ ചെയ്യണേ ഉസ്താതെ
Enikkum😖😖
Ennikum
Ennikum
Ennikum
Same avstha 😢
എനിക്കും ഉണ്ട് ഉസ്താദേ ..എപ്പൊയും എന്തെങ്കിലും അസുഖമാണ് ..ഒന്നു കഴിഞ്ഞാൽ മറ്റൊന്നായി ഓരോ അസുഖലകളാണ് ..നല്ല ക്ഷീണവും ..ദു ചെയ്യണേ ഉസ്താദേ
ഉസ്താതെ എനിക്ക് ഇങ്ങനെ തന്നെ യാണ് എല്ലാം ഷിഫയാക്കാൻ ദുഹാ ചെയ്യണേ
Enikkum🥺
ഞാൻ Biju മകൻ noel, ഞങ്ങൾക്കു രണ്ട് പേരും ഏകദേശം ഒരേ സമയം രോഗി ആയി. എത്ര ചികിൽസിറട്ടും മാറുന്നില്ല. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഇപ്പോഴാണ് ഇ വീഡിയോ കണ്ടത്.
അള്ളാഹു കാക്കട്ടെ. കണ്ണേറിൽ നിന്നും കാക്കണേ വല്ലാത്ത പ്രയാസത്തിലാണ്. വീട്ടിൽ ജീവിക്കാൻ കഴിയുന്നില്ല. ഇതെല്ലാം എനിക്കുള്ളതാണ് ഒരു ജോലിയും ചെല്ലാൻ കഴിയുന്നില്ല. എല്ലാമുണ്ട് 🥲🥲🥲🤲🥲🤲അല്ലാഹ് കാക്കtte🥲 എപ്പഴും രോഗം മാണ് 🤲🥲🥲🥲
100%കറക്റ്റ് ആണ് 👌👌👌🙏🏻🙏🏻🙏🏻
നമസ്കാരം. സുവർണ രേവതി. പ്രാർത്ഥിക്കണേ ഉസ്താതെ. അപേക്ഷയാണ്.
Aameen
Oru usthathinte number tharam athil msg ayach nok.
ഞങ്ങളുടെ ജീവിധത്തിൽ ഇതിൽ പറഞ അടയാളങ്ങൾ ഉണ്ട് വളരെ പ്രയാസത്തിലാണ് ഇസ്ഥാത് പ്രത്യേഗം ദുആ ചെയ്യണം സാമാദാനത്തിലുള്ള ജീവിധം ഉണ്ടായിട്ട് വർഷങ്ങളായി
അള്ളാഹു എല്ലാം ഹെയർ ആകട്ടെ ആമീൻ
ഇതിൽ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് ഉസ്താതെ ദുആ ചെയ്യണം 🤲
വല്ല ഡോക്ടറെയും കാണിക്ക്. ഉസ്താദ് ദുആ ചെയ്തിട്ട് നടക്കുമെന്ന് തോന്നുന്നില്ല 😜
@@mksdmrdua cheyyanam enn usthaathinood maatthram allaa ... Aarood venamenkilum parayaam .. Nammale patti anyoshikkunna aalood parayaam , enikk vendi dua cheyyanam enn , ath oru vishwasaan , allaathe avr nammak nammak vendi dua cheyyum ennomnum urappilla , paranjaal nammale manassin oru santhosham , oru thripthi
എനിക്ക് എല്ലാ കാര്യം തടസങ്ങൾ മാറ്റി താ അള്ളാ 👏
എന്റെ 4 മാസമായ കുഞ്ഞിന് രണ്ടു ദിവസം ആയി പാൽകുടികാൻ സമ്മതിക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം 🤲🤲
Kunjine quraan kelppikkukaaaa sthiramaayii
ഉസ്താദ്.. അങ്ങ് പറഞ്ഞത് ഒക്കെ ശെരി യാണ്.. ഞാൻ ഒരു 2 1/2 വയസായ മോനെയും കൊണ്ട് ഒരാൾ എടുത്തു തന്നിരുന്ന ലോട്ടറി ടിക്കറ്റ് വിൽക്കുന്നു... ഒപ്പം റോഡ് സൈഡിൽ ഒരു ഷഡ് കെട്ടി സോഡാ സർബത്ത് കൊടുക്കുന്നു... ആദ്യം കുറച്ച് കച്ചവടം ഒക്കെ ഉണ്ടായി പിന്നെ ഇപ്പോൾ സോഡാ ഒന്നും പോകുന്നില്ല.. ഒരു ദിവസം 5000രൂപയുടെ ലോട്ടറി അടിച്ചിരുന്നു ഞാൻ വിറ്റത്തിൽ... പക്ഷേ ഒരു രൂപ പോലും എനിക്കു അയാൾ തന്നില്ല...ഒരു ടിക്കറ്റ് വിൽക്കുന്ന 6രൂപ മാത്രം ആണ് അനും തനത്...
പക്ഷേ ഇപ്പോൾ ആണെങ്കിൽ ഇടക്ക് ഇടക്ക് എനിക്കു വയ്യാതെ വരുന്നു... കടയിൽ പോകാനേ തോന്നാത്ത പോലെ... എന്നും അസുഖം തന്നെ..
ഉസ്താദ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.
എനിക്കും എന്റെ കുടുബത്തിനെയും വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
എല്ലാം സത്യം ഇ പറഞ്ഞ 10 അടയാളവും എനിക്കുണ്ട്.ഇന്ഷാ അല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ
എനിക്കും 10 അടയാളം ഉണ്ട്
Enickum ond
നിങ്ങൾക്ക് അല്ലാഹു എത്രയും പെട്ടെന്ന് കബറിൽ എത്തി അവിടെ സ്വർഗ്ഗ ജീവിതം നയിക്കാൻ തൗഫീഖ് നൽകട്ടെ
എനിക്കും
@@haseenahasi6958 ####**
Ellaaam shariyaann usthaadhe duha cheyannam
രജിത.. വിഷ്ണു ഭർത്താവ് ... അശ്വന്ത്(.13.)..ആകർഷ്( 3).… മക്കൾ ഞങ്ങൾക്ക് വേണ്ടി ദുഹാ ചൊലണേ... ഉസ്താദേ..
ആ ചെയാം
അത് പറയണോ മുത്തേ
ആണോ. വേറെ എന്തൊക്കെ ചൊല്ലണം
Fake ID യിൽ വന്ന് പോസ്‌റ്റുന്ന സുടാപ്പി
@@premananeeshpattali3384 1
ഉഷ ലില അനുഷ കണ്ണൻ പോന്നു ഞങ്ങളെ കാത്തോളണേ ഉസ്താദ് ദെ
ഉസ്താദേ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ. എന്റെ വീട്ടിൽ ഞാനും എന്റെ അമ്മയും എന്റെ മൂന്നു മക്കളും. എന്റെ ചേച്ചി മരിച്ചു പോയതാണ് ചേച്ചിയുടെ മക്കളാണ് കൂടെയുള്ളത്. ഞങ്ങളുടെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം
അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ നിങ്ങളുടെ കുടുമ്പത്തിൽ അള്ളാഹുഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ എല്ലാവി ത രോഗങ്ങളിൽ നിന്നും അബ കടങ്ങളിൽ നിന്നും അബ കട മരണങ്ങളിൽ നിന്നും റഹ്മാനായ റഹ്മാനായ നാഥൻ കാത്ത് രക്ഷിക്കട്ടെ ദീർഖായസും ആഫിയത്തും നൽകി അനുഗ്രഹികട്ടെ ആമിൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എനിക്കും കുടുബത്തിനും വേണ്ടി വേണ്ടി നിങ്ങൾ അല്ലാവരും ദുആ ചെയ്യണം ഒരു മുന്നോ നാലോ സെറ്റ് ഭൂമി വാങ്ങി വാങ്ങി ഒരു ചെറിയ വീട് വെക്കണം മകളെ കെട്ടിക്കാൻ പ്രായമായി ഇത് വരക്കും ഒന്നും ആയിട്ടില്ല ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം ദുആ വസിയതോടെ ശാഫി
@@ShafikondachamShafi ആമീൻ
ആമീൻ
Ameen
1: കൊട്ടുവയ ഇടക്
2: കയ് കാൽ കടച്ചിൽ
3:അമിതമായ ക്ഷീണം
4:കാര്യ തടസം
5: ഇടക് രോഗം
6: രക്ത സംബന്ധ രോഗങ്ങൾ
7:കണ്ണിൽ ഇരുട്ട്
8: ചെവിയിൽ ചൂളം വിളിക
9:എല്ലാവരെയും സംശയിക്കും
10:എത്ര കിട്ടിയാലും തികയാതെ വരിക
🤭🤭🤭🎂
Entha ithin itra chirikkan😡
@@afeeranaijas6982 😠😠😠😠😠
@@lijis8746 😏
@@afeeranaijas6982 അതെ ചിരിക്കാൻ എന്തിരിക്കുന്നു 🤔
എന്റെ ജീവിതത്തിൽ പ്രശ്നങ്ങളെല്ലാം ഉണ്ട് എനിക്ക് വേണ്ടി എന്റെ മക്കൾക്കും വേണ്ടി ദുഹാ ചെയ്യണം ഇപ്പോൾ ഞാൻ ഒരുപാട് പ്രശ്നത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് എനിക്ക് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടി ദുഹാ ചെയ്യണേ🙏🙏🤲🤲
Oru usthathinte number tharam athil msg ayach nok
@@positive-ke9ry. No. Tharu
ഞാൻ ഉറങ്ങിയിട്ട് ഒരു മാസമായി ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം
Yaa Shaafi yaa allha
ഈ പറയുന്നത് എല്ലാം ഉണ്ട് ദുഹാ ചെയ്യണേ ഉസ്താദ്
ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 😢😢😢🤲
Usthathe enikk vendi dua cheyyanam.....
കണേറിൽ നിന്ന് രക്ഷ കിട്ടൻ ദുആ ചെയ്യണേ ഉസ്താദേ
Ni hu hu
ഉസ്ത്താദ് ദുഹാ ചെയ്യണേ 🤲🤲
Va alaikumussalam
Eee paranja 10 karyanglum enikkundu usthathe duaayil ulppeduthanam
Oru usthtahinte number tharam athil message ayach nok
അല്ലാഹ് നല്ല അറിവ് മാഷാ അല്ലാഹ് ഉസ്താദ് ഡിന് dearkkausnalkkaty
എനിക്ക് കൈക്കാൽ തരിപ്പാണ് ഷുഗറും ഉണ്ട് എല്ലാം അസുഖകളും പൂർണ്ണമായും മാറുവാ നും ദുഹാ ചെയ്യാണെ ഉസ്താതെ '
ബാലകൃഷ്ണൻ - ഭർത്താവ് - ദു
ഹാ ചൊല്ല ണേ - ഉസ്താദേ
Ellam maari kittatte aameen
ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ മക്കൾ നന്നാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
Aameen ya rabbel aalameen
Yende barthavin kaalvedana kurayan vendi dua cheyyanam
Aameen ya rabbal aalameen 🤲🤲🤲🤲
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ്
Aameen aameen yaa rebel aalameen 🤲
Pradhividhi evdunna cheyya
ഉസ്താദ് പറഞ്ഞ അടയാളങ്ങളൊക്കെ എനിക്കും കുടുംബത്തിനും ഉണ്ട് ദുആ ചെയ്യണം
എല്ലാം ഉണ്ട് ദുആഹ് ഞങ്ങളെയും കൂട്ടണേ ഉസ്താദേ
Thank you
Orupaad vishamangaludd dua cheyyane
Usthad dua cheyyanam
ഉസ്താദ് പറഞ്ഞ കാര്യം ഞങ്ങളുടെ വീട്ടിലും ഉണ്ട് ദുഹ ചെയ്യണേ
Enikum vendi prarthikanee😭🙏
Enikum idhil paranja prayasangsl und usthadhe Dua cheyyanam njangalkum veandy
ഇതിൽ പറഞ്ഞ അധികവും എനിക്കുണ്ട്. ഉസ്താദേ ദുആ ചെയ്യണേ.... വളരെ വിഷമത്തിലാണ്. 😭
🤲🏻🤲🏻🤲🏻🤲🏻
എല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ
ആമീൻ 😥🤲
ആമീൻ 🤲🤲
Full true
എല്ലാകണ്ണന്മാർക്കും ഒരായിരം മാപ്പ് നൽകുന്നു
Dua 🤲🏻 cheyyane usthathe
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നന്ദി✨🙏🙏
Ebadath cheyyanulla madi aanu dua cheyyane
എനക്ക് സിഹർ തട്ടാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താദ്
അടയാളങ്ങൾ
1 ഇടയ്ക്കിടയ്ക്ക് കോട്ടുവായിടുക.
2 കൈകാൽ കടച്ചിൽ
3 അമിതമായ ക്ഷീണം
4 കാര്യ തടസം (എല്ലാ കാര്യങ്ങളും മുടങ്ങുക )
5 പെട്ടന്നുണ്ടാകുന്ന രോഗങ്ങൾ
6 സിഹ്റ് ഏൽക്കുക
7 കണ്ണിൽ ഇരുട്ട് ഉണ്ടാകുക
8 ചെവിയിൽ (ചൂളം വിളി) ഇടയ്ക്കിടയ്ക്ക് ശബ്ദം കേൾക്കുക
9 സംശയരോഗം ( എല്ലാവരെയും സംശയിക്കുക )
10 എത്ര കിട്ടിയാലും തികയാതെ വരുക (പണവും മറ്റും)
1 1 രക്‌ത സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുക
ഇതില് ഒള്ളത് പലതും എനിക്കൊണ്ട് 🥹
മാറാൻ എന്ത് ചെയ്യും.... 🥹
Ithanye entye avstha
Ente moludeasugam maran dua cheyyane
പരമാവധി നമ്മുടെ സന്തോഷങ്ങൾ സ്റ്റാറ്റസ് വെക്കാതിരിക്കുക. അതിലൂടെ യാണ് അധിക കണ്ണേറും
ഉസ്താദ്ദേ എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ചെയ്യണേ ഒരുപാട് പ്രശ്നം ഉള്ള ആള് ഞാൻ ഇതിൽ പറഞ്ഞപലതും ഉണ്ട്...
Aameen yabbalAalaameen
ആമീൻ ആമീൻ
എനിക്കുണ്ട് 😔😔😔പടച്ചവനെ എല്ലാവരെയും കാത്തുകൊള്ളണമേ.... 🤲🤲🤲🤲ആമീൻ 🤲🤲😭😭😭😭
Aameen🤲
Usthade nee namle kakkanee Allah
നിങ്ങൾ പറയുന്നത് സത്യമാണ്🙏🙏🙏
Shifayakate ameen
ഉസ്താദ്. ദുആ. ചെയ്യണേ. 🤲🤲🤲🤲🤲
ഉസ്താദ് ഞങ്ങളുടെ വീട് പണി തുടങ്ങാൻ ദുആ ചെയ്യണം
Yanikund ഉസ്താദ് ദുആ ചെയ്യണം 🤲🏻😢😢😢😢😢😢
Oru usthathinte number tharam athil msg ayach nok.
ഈ അടയാളങ്ങൾ എനിക്കും ഉണ്ട്. .കണ്ണിൽ ഇരുട്ട് ഉണ്ട് ചെവിൽ സൗണ്ട് ഉണ്ട് ഇടക്ക് ഇടക്ക് അസുഖങ്ങൾ ഉണ്ടാവാറുണ്ട്. .ഉസ്താദ് ദുആ ചെയ്യണം
Usthath dua cheyanne
Ithellam enikkum makkalkkum und usthathe njangalkku vendee prarthikkoo
Ellam maari kittatte aameen
Aameen 🤲
Asalamualikoume allarogame marane alla kanearele niumoe shirelninuome kakeanea allha aameen aameen ya rabal alameen🤲🤲
Usthadhe dhuha cheyyanam
Assalamu alaikum.usthad enik ee budhimuttellam und.njn kanner kond njanum makalum farthavum valiya kashta paad aanu duaa cheyyane
വളരെ ശരി ആണ്. അൽഹദുല ലഹ
Usthade enthu cheyynm
Usthathe enikku.vendi prathikkane ee paranja karyangalellam enikkunde ethellam Matti tharane
Usthade duacheyyane
ഉസ്താദ് ദുഹാ ചെയ്യണം
കൈ കാൽ എപ്പോളും വേദന ഉണ്ട് കണ്ണ് ഏർ ഉണ്ടെങ്കിൽ മാറി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എനിക്ക് വിശ്വാസം ആണ് പടച്ചവനെ കാത്തോളണേ 🙏🏻
Oru usthathinte number tharam athil msg ayach nok.
@@positive-ke9ryഎനിയ്ക്കും ഒന്നു രണ്ട് സംശയം ചോദിക്കാനുണ്ട്.
ഞാനൊരു ഹിന്ദുവാണ് ഉസ്താദ്... എനിക്ക് ഇത് പരിഹരിക്കണം ഞാൻ ആരെയാണ് കാണേണ്ടത്... ന്താണ് ചെയ്യണ്ടത്
Enthanu prashnam ennu parayu
Aameen yaa rabbal aalameen 🤲🤲
എനിക്ക് എല്ലാം ഉണ്ട്
Njan oru hindu aanu ennalum enikku vishasam aanu ee paranjathil kooduthalum enikkundu ithu maran enikku vendi prarthikkane Amen🙏🙏🙏
എല്ലാം സുഖം പ്രാപിക്കട്ടെ
Ameen
ആമീൻ
Good
5@@mahinpk3644
Usthad paranja oru vidham adayalamund enikk usthade.. Randu maasamayi theere vayya orupad hospital poyitum gulika kazhichitum oru samadanamilla usthade enike vendi dua cheyyanam .. Ethrayum pettennu maaran vendi dua cheyyanam usthade valare vishamathilanu . Pani vittu maarunnilla shareera vedanayund dua cheyyanam usthade
Oru usthathinte number tharam athil msg ayach nok
usdhatye kannyer povan duha chyiannye
Ente kudumbathinveendi prarthikkenee
Sathym😥😓😓
Alhamdulillaah
Aameen
എനിക്കും എപ്പോഴും ഇടയ്ക്കിടയ്ക്ക് അസുഖങ്ങളാണ് എന്തിന് ഏതിന് ഒരു ഉഷാർ ഇല്ല വീട്ടിലെജോലി ചെയ്യാൻ. 😔 ഞാൻ ആകെ സങ്കടത്തിലാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻
Problems and soutions എന്ന ചാനലിൽ ഉണ്ട് കണ്ണെർ മാറാൻ വീഡിയോ
Enikkum🥺🥺ingk mariyo
Anzary rafeeka dua cheyyane
Kambear maraan usthad duha cheynam
Enikku ee paranja Ella karianggalum undu prethekum prathikkanemennu Abeshikkunu.
Usthaathe എന്റെ ഹുസ്ബന്റിന്ന് നിസ്കാരം നിലനിർത്താൻ എന്താ ചെയ്യാ ആദ്യം ചെയ്തിരുന്ന ആളാണ് ഇപ്പൊ കുറവാണ് എന്തെങ്കിലും ദുആ പറഞ്ഞു thatumo
ഉസ്താദ് പറഞ്ഞകാര്യം എല്ലാം ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം
ഉസ്താദ് എനിക്ക് വേണ്ടി ഒന്ന്
ഞങ്ങളുടെ കടയിൽ നല്ല കച്ചവടം ഉണ്ടായിരുന്നു വിലക്കൂടുതലോ അമിത ലാഫമോ എടുക്കുന്നില്ല മറ്റ് കടക്കാർ പാര വായിക്കുന്നുണ്ട് നല്ല കച്ചവടം നടക്കാൻ endu cheyyum🤲
Aameen
Dhua cheyyne