തിരുമേനി എനിക്ക് ഒരു മാസം ആയിട്ട് ബെഡ് റസ്റ്റ് ആണ്..അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല. ഇതിനു മുമ്പ് എന്റെ കൈക്ക് വയ്യാതായി. അന്ന് കൈയിൽ ആയത് കൊണ്ടു അമ്പലത്തിൽ പോകാൻ സാധിച്ചിരുന്നു... മോനും ഇടക്ക് ഇടക്ക് വയതാകുന്നു.. രണ്ടു ദിവസം മുമ്പ് പടിയിൽ ചേട്ടൻ വീണു... എന്തെങ്കിലും പ്രശ്നം കാണും എന്ന് ചേട്ടനോട് പറയുമ്പോൾ കളി ആക്കും... തിരുമേനി പറയുന്നത് പലതും ഞാൻ ചെയുന്നുണ്ട്... പുറത്തു പോകാൻ പറ്റാത്തത് കൊണ്ടു നല്ല വിഷമം ഉണ്ട്. 🙏🙏🙏🙏നന്ദി തിരുമേനി..
ഉപ്പ് ഉഴിഞ്ഞു കളയുകയും വെള്ളത്തിൽ ഇട്ട് കുളിക്കുകയും ചെയ്യാറുണ്ട്, കല്ലുപ്പ് തന്നെ വേണം എന്ന് അറിയില്ലായിരുന്നു. Weekly beach ൽ പോയി ഇരുന്നാലും പലവിധ അസുഖങ്ങളും negative energy യും മാറി കിട്ടും എന്നാണ്.ഉപ്പ് കലർന്ന കാറ്റ് കൊണ്ടാകാം.
എനിക്ക് ഞാൻ നന്നായിട്ടൊന്ന് ഒരുങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അന്നത്തെ ദിവസം എനിക്ക് ഭയങ്കര ക്ഷീണം ആയിരിക്കും എന്ന ഒരുങ്ങാണ്ട് നടന്ന ഒരു പ്രശ്നവുമില്ല
നമസ്ക്കാരം ഹരി. സത്യം പറഞ്ഞാൽ notification വരുന്നത് നോക്കിയിരിപ്പാണ്🥰🙏🙏🙏. ഞാൻ എന്നും അഷ്ടഗന്ധം കുന്തിരിക്കം പച്ചക്കർപ്പൂരം ഇതൊക്കെയിട്ടു പുകയ്ക്കാറുണ്ട്. പണ്ട് അമ്മയുള്ളപ്പോൾ മുതൽ കണ്ണേറിന് ഉപ്പും മുളകും കടുകും ഉഴിഞ്ഞ് അടുപ്പിലോ അല്ലെങ്കിൽ തേങ്ങ മടലിലോ ഇട്ടു കത്തിക്കുക ഒരു പതിവായിരുന്നു. ഇപ്പൊ അതെല്ലാം ഞാനും അതേപടി ചെയ്തു കൊണ്ടിരിക്കുന്നു. പഴമക്കാർ പറയുന്നതിൽ പതിരില്ല ഹരി.🥰🥰
@@Ayiravallimedia hallo മോനെ സുഖമല്ലേ? ഇന്ന് ഞങ്ങളുടെ തിരുനക്കര അമ്പലത്തിൽ ഉത്സവം നടക്കുന്നു... ഞാനും, മോളും, കൊച്ചുമോളും, മോളുടെ hus. പോയി.. അപ്പോൾ ഞാൻ അവരോടു മോന്റെ അമ്പലത്തിൽ പോയി വരുന്ന രീതി വീഡിയോ ഇട്ടത് അവരെ പറഞ്ഞു കൊടുത്തു... 🙋♀️🙋♀️🙋♀️. Actually we r christian my daughter married a Hindu boy. 🤣🤣Kannan Pillai... Grand daughter Avanthika.. (1 1/2) age.. Remember your prayers 🙏🙏🙏🙏bye.. Gdnt. M🙋♀️🙋♀️
എല്ലാവർക്കും രുദ്രാക്ഷംധരിക്കാം -പാർവതി ദേവിയുടെ ചിത്രം കണ്ടിട്ടില്ല രുദ്രാക്ഷം ധരിച്ച് നിൽക്കുന്നത് ...എൻറെ അറിവിൽ ഒരുപാട് സ്ത്രീകൾ രുദ്രാക്ഷം ധരിച്ചിട്ടുണ്ട്
ഹരിജി നമസ്കാരം, വളരെ വ്യക്തമായും മനസ്സിലാകുന്ന രീതിയിൽ അവതരണ🙏🏼🙏🏼🙏🏼
ഷീജ ഭായി ജി നമസ്തേ സന്തോഷം
തിരുമേനി എനിക്ക് ഒരു മാസം ആയിട്ട് ബെഡ് റസ്റ്റ് ആണ്..അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല. ഇതിനു മുമ്പ് എന്റെ കൈക്ക് വയ്യാതായി. അന്ന് കൈയിൽ ആയത് കൊണ്ടു അമ്പലത്തിൽ പോകാൻ സാധിച്ചിരുന്നു...
മോനും ഇടക്ക് ഇടക്ക് വയതാകുന്നു.. രണ്ടു ദിവസം മുമ്പ് പടിയിൽ ചേട്ടൻ വീണു...
എന്തെങ്കിലും പ്രശ്നം കാണും എന്ന് ചേട്ടനോട് പറയുമ്പോൾ കളി ആക്കും...
തിരുമേനി പറയുന്നത് പലതും ഞാൻ ചെയുന്നുണ്ട്... പുറത്തു പോകാൻ പറ്റാത്തത് കൊണ്ടു നല്ല വിഷമം ഉണ്ട്.
🙏🙏🙏🙏നന്ദി തിരുമേനി..
തീർച്ചയായും ഈ രീതിയിൽ പരിഹാരം ചെയ്യുക🙏🙏🙏🙏☺️☺️☺️🦋🦋🦋🌱🌱 ആരും പുറമേ കാണുന്നതുപോലെ അല്ല ഉള്ളിൽ - നമ്മൾ നന്നാവുന്നതിൽ അമർഷം ഉള്ളവർ ഏറെയാണ്🙏🙏
Super ഹരി...എല്ലാ videos ഒന്നിനൊന്നു മെച്ചം 🙏 keep it up... എന്റെ സഹോദര തുല്യനായ ഹരിക്കു പ്രണാമം
ഹായ് നമസ്കാരം അനിൽകുമാർ ജി നമസ്തേ🙏🙏🙏☺️☺️☺️🌱🌱🌱 വളരെ സന്തോഷം
Enik nabar tarumo
Sir വലം കണ്ണ് തുടിക്കുന്നു മാറ്റാൻ ഉള്ള എന്തെങ്കിലും ഉണ്ടോ plz reply@@Ayiravallimedia
നമസ്കാരം ഹരിജി 🙏 ഞാൻ താങ്കളുടെ channel ഈ അടുത്ത ദിവസങ്ങളിലാണ് കാണാൻ തുടങ്ങിയത് videos എല്ലാം super 👍🏻
Gaming with white ff
ജി നമസ്കാരം വളരെ സന്തോഷം🙏☺️☺️🌱🌱🌱🌱
നമസ്കാരം 🙏 നല്ലനല്ല അറിവുകളും ലളിതമായ പരിഹാരടിപ്സ് പറഞുതന്ന അങ്ങക്ക് നന്ദി 🙏🌹
സുനിത ശ്രീരാമൻ ജി നമസ്കാരം എല്ലാ വീഡിയോകളും കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിന് നന്ദി☺️☺️☺️🌱🌱🌱👍🏻👍🏻👍🏻
👍
ഒത്തിരയൊത്തിരി ഉപകാരമുള്ള വിഡിയൊ ആയി ട്ടോ🙏🙏Thankyou🙏🙏
Already uploaded
വെള്ള കടുകും ഉണ്ടോ... ഇത് വരെ കേട്ടിട്ട് കൂടി ഇല്ല......
എന്തായാലും പുതിയ അറിവിന് വളരെ നന്ദി 🙏🙏
അനിൽകുമാർ ജി നമസ്കാരം തീർച്ചയായും ഉണ്ട്
ഹരിസാറിന് എങ്ങിനെ നന്ദി പറയാ യണമെന്ന് അറിയില്ല അത്രയും അറിവുകളാണ് തരുന്നത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഷൈമജി നമസ്കാരം സാർ എന്നൊന്നും വിളിക്കണ്ട - പേര് ഹരി എന്നാണ് -പേര് വിളിക്കാം☺️☺️☺️🌱🌱🌱🌱🙏🙏🙏🙏🙏
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി
സുലോചന ജി നമസ്തേ
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
എല്ലാവർക്കും ഉപകാരപ്രതമാകുന്ന ഓരോ വിഡിയോയും ഇനിയും നൽകുവാൻ ദൈവം എല്ലാവിധ നന്മയും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
Girija ji 🙏🙏🙂🙏 Thanks for the comment നന്ദി
സുഖമാണല്ലോ ?
@@Ayiravallimedia ദൈവകൃപയും നിങ്ങളെപ്പോലെ നല്ല ആൾക്കാരും ഉള്ളത് കൊണ്ട് കുഴപ്പമില്ല സുഖം 🙏🙏🙏
നമസ്കാരം മോനെ 🙏🙏🙏
ഇത്തരം അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ❤
ആശിഷ് ജി നമസ്തേ സന്തോഷം☺️🌱🌱🙏
Thanks and Namasthe Thirumeni for the prestigious advises on NaveruDosham and KanneruDosham
Namaskaram Nannayitund video ee puthiya arivukal paranju tharunathinu orupaad Nandhi sandhosham...iniyum ithupole arivulla karyagal nagalk paranju tharanayit Daivam Anugrahikate 🙏
☺️☺️☺️🙏🙏
🙏🙏നല്ല അറിവുകൾ 🙏🙏🙏👍
നന്ദി നമസ്കാരം 🙏🙏🙏🙏🙏👍
നന്ദി 🌱🌱🌱🙏🙏🙏😊😊🦋🦋🦋 തുടർന്നും സപ്പോർട്ട് ചെയ്യുക🙏🙏🙏🙏
നല്ല അവതരണം നല്ല രീതി 👍👍🙏🙏🙏🙏
Thanks
നല്ല അറിവ് പകർന്നു തന്ന സ്വാമിക്ക് ദൈവം അനുഗ്രഹിക്കട്ടെ
Thanks
ഉപകാരപ്രദമായ വീഡിയോ... 🙏
അന്നാ ജി നമസ്കാരം🌱🌱☺️☺️🙏
Kannere ഉളൂ. എല്ലാം useful ടിപ്‌സ് ഹരി ജി 🙏🙏🙏
മാധവം ജി നമസ്തേ☺️🙏🙏🌱🌱തീർച്ചയായും ഉണ്ടാകും -അതിനാൽ പരിഹാരം ചെയ്ത് പിഎസ്സിക്ക് നന്നായിട്ട് പരിശ്രമിക്കുക🙏🙏☺️☺️
@@Ayiravallimedia അതും ഒരു വഴിക് ആണ്. ഓരോ ഡേയും താഴോട്ട്. മടി അലസത ഓർമ കുറവ്
@@Sallinisanthosh 🌱🌱🌱എല്ലാം ശരിയാകും -ആത്മവിശ്വാസം വർധിപ്പിക്കണം നന്നായിഉറങ്ങണം
നന്ദി ഗുരുജി - നല്ല നല്ല അറിവുകൾക്ക്
Thank you Thirumeni..
🙏🙏🙏
ഏതായാലുംശ്രീ ഹരി ജിയുടെ ഇത്തരത്തിലുള്ള വീഡിയോകളെല്ലാം എനിക്ക് നൊസ്റ്റാൾജിയ സമ്മാനിക്കുന്നു.
ഷൈജിനാ ജി നമസ്തേ🙏🙏🌱☺️☺️
നന്ദി നമസ്ക്കാരം 🙏🙏🙏
അജിതകുമാരി Ji നമസ്കാരം സന്തോഷം
നല്ല അറിവ്, താങ്ക്‌യൂ 🙏🙏🙏
സുമേഷ് സുബ്രഹ്മണ്യൻ ജി നമസ്തേ
Hai hariji ella videoyum oro arivukal anu. Thanks
വലിയ അറിവ്.... 👌 ഒത്തിരി സന്തോഷം 🥰
🙏🙏🙏🙏☺️☺️☺️☺️☺️☺️☺️🌱🌱🌱🌱
Hare Krishna hare Krishna 🙏🏻🙏🏻
Radhe Radhe Krishna 🙏🏻🙏🏻
Hare Krishna hare Krishna 🙏🏻🙏🏻
😊😊🙏🙏
Hariji നമസ്കാരം🙏🙏🌹
ലക്ഷ്മി ജി നമസ്തേ🙏🙏🌱
ഞാനും ഭർത്താവും കൂടെ ഒന്ന് സന്തോഷത്തോടെ പുറത്തു പോയാൽ മതി പിന്നെ ഒരാഴ്ച അടിപിടി ആയിരിക്കും
നല്ല അറിവിന് നന്ദി
Thanks
Nandhi....thirumeni...🙏🙏🙏
Thanks
ഉപ്പ് ഉഴിഞ്ഞു കളയുകയും വെള്ളത്തിൽ ഇട്ട് കുളിക്കുകയും ചെയ്യാറുണ്ട്, കല്ലുപ്പ് തന്നെ വേണം എന്ന് അറിയില്ലായിരുന്നു. Weekly beach ൽ പോയി ഇരുന്നാലും പലവിധ അസുഖങ്ങളും negative energy യും മാറി കിട്ടും എന്നാണ്.ഉപ്പ് കലർന്ന കാറ്റ് കൊണ്ടാകാം.
ഉഷ കുമാരി ജി നമസ്തേ☺️☺️☺️🌱🌱🙏👍🏻🙏👍🏻👍🏻
തിരുമേനി നമസ്കാരം സുഖമാണെന്ന് കരുതുന്നു 🙏🙏🙏
നമസ്കാരം തിരുമേനി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. രജനി അവിട്ടം. ഡിവോഴ്സ് വക്കിലാണ് തിരുമേനി. പ്രാർത്ഥിക്കണം
അജിത ജി രജനി ജി നമസ്തേ🙏🙏🙏🌱🌱പ്രാർത്ഥിക്കാം -പേടിക്കണ്ട
Thankyou brother 🙏🙏🙏🙏🙏🙏🙏🙏❤️
Welcome വൃന്ദ ജി😊😊
Good information 🙏👍
So nice of you
താങ്ക്സ് ജീ 🙏🏻🙏🏻
ഇന്ദു ജി നമസ്കാരം വളരെ സന്തോഷം,☺️☺️🌱🌱🙏🙏
കൊതി പെട്ടാൽ എന്താ ചെയ്യേണ്ടത്.. സ്വയം ചെയ്യാൻ പറ്റുന്ന ത് 🙏🙏🙏💞💞
നല്ല വിഡിഒ👌👍👍👍🥰🥰🥰🥰🌹🌹🌹
ഹായ് ദിൽന ചേച്ചി 💝💝💝🥰🥰☺️☺️☺️🌱🌱🌱☺️☺️🤘🤘🤘 നന്ദി
എനിക്ക് ഞാൻ നന്നായിട്ടൊന്ന് ഒരുങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അന്നത്തെ ദിവസം എനിക്ക് ഭയങ്കര ക്ഷീണം ആയിരിക്കും എന്ന ഒരുങ്ങാണ്ട് നടന്ന ഒരു പ്രശ്നവുമില്ല
Enikkum athe .. ithike sariyanalle😢
ചേട്ടാ ഇപ്പോൾ കുഞ്ഞുങ്ങൾക്ക് അല്ല വലിയ ആൾകാർക്കാണ് കണ്ണെറ് കൊണ്ടു പൊരുതി മുട്ടുന്നത് 🙏🙏🙏🙏
Correct
👍🏻
👍👏
നാക്ക് കൊണ്ട് കാശുണ്ടാക്കുന്നവർ എന്ത് മണ്ടത്തരം പറഞ്ഞാലും വിശ്വസിചോളും
സത്യം
❤❤❤ tq eatta.....
Namaskaram Hariji 🙏🙏🙏
മായ മോൾ ജി നമസ്തേ🙏🙏🌱🌱☺️☺️☺️
നമസ്ക്കാരം ഹരി. സത്യം പറഞ്ഞാൽ notification വരുന്നത് നോക്കിയിരിപ്പാണ്🥰🙏🙏🙏. ഞാൻ എന്നും അഷ്ടഗന്ധം കുന്തിരിക്കം പച്ചക്കർപ്പൂരം ഇതൊക്കെയിട്ടു പുകയ്ക്കാറുണ്ട്. പണ്ട് അമ്മയുള്ളപ്പോൾ മുതൽ കണ്ണേറിന് ഉപ്പും മുളകും കടുകും ഉഴിഞ്ഞ് അടുപ്പിലോ അല്ലെങ്കിൽ തേങ്ങ മടലിലോ ഇട്ടു കത്തിക്കുക ഒരു പതിവായിരുന്നു. ഇപ്പൊ അതെല്ലാം ഞാനും അതേപടി ചെയ്തു കൊണ്ടിരിക്കുന്നു. പഴമക്കാർ പറയുന്നതിൽ പതിരില്ല ഹരി.🥰🥰
ജയ ശിവകുമാർ ജി നമസ്കാരം വളരെ വളരെ സന്തോഷം🙏🙏🙏☺️☺️☺️☺️🤝🤝🦋🦋🌱🌱🌱🌱
സ്ഥലം എവിടെയാണ് ?
@@Ayiravallimedia എറണാകുളം എളമക്കര
ഹലോ മോനെ ❤️❤️എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️keep it up🌹🌹🌹🌹
സോമ തോമസ് ജി നമസ്തേ
@@Ayiravallimedia hallo മോനെ സുഖമല്ലേ? ഇന്ന് ഞങ്ങളുടെ തിരുനക്കര അമ്പലത്തിൽ ഉത്സവം നടക്കുന്നു... ഞാനും, മോളും, കൊച്ചുമോളും, മോളുടെ hus. പോയി.. അപ്പോൾ ഞാൻ അവരോടു മോന്റെ അമ്പലത്തിൽ പോയി വരുന്ന രീതി വീഡിയോ ഇട്ടത് അവരെ പറഞ്ഞു കൊടുത്തു... 🙋♀️🙋♀️🙋♀️. Actually we r christian my daughter married a Hindu boy. 🤣🤣Kannan Pillai... Grand daughter Avanthika.. (1 1/2) age.. Remember your prayers 🙏🙏🙏🙏bye.. Gdnt. M🙋♀️🙋♀️
😊😊😊🙏🙏🙏 nice...
Valare nalla arivukal.sound kuranju poyi
ok😊😊
Thank you so much 🙏
You're welcome 😊
❤❤❤❤❤ namaskar
Namaskaram Tirumeni 🙏🙏🙏
വിജയലക്ഷ്മി ശങ്കർ ദാസൻ എൻറെ പേര് ഹരി എന്നാണ് ,ധൈര്യമായി പേര് വിളിക്കാം☺️☺️🙏🙏🌱🌱
Super
Super video. Nangal thrishtti bhomma,vinayagar sila munnil vechittu indu. Yennalum kannu thrishtti indu adhu yendha angane
പിന്നെ വിഷുവിന്റെ നാള് ഫലം കൂടി ഉൾപെടുത്താൻ മറക്കരുതേ ഞങ്ങളെ പോലെ ഉള്ളവർ കാത്തിരിക്കുവ ചാനൽ ചെയ്യും എന്ന് വിശ്വസിക്കുന്നു നന്ദി നമസ്ക്കാരം 🙏🙏🙏
😊😊😊 നോക്കാം ഉറപ്പില്ല😊😊😊😊
അയ്യോ അങ്ങനെ പറയെല്ലേ ഞങ്ങൾ കാത്തിരിക്കുവ മറക്കേണ്ട നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
പ്ലീസ് sir
Thank u 🙏🙏🙏❤
സുധ മധു ജി നമസ്തേ സന്തോഷം🌱🙏☺️☺️
ചേട്ടാ സൂപ്പർ സൂപ്പർ വിഡിയോ ചേട്ടൻ അടിപൊളിയാണ കേട്ടോ ചേട്ടന്റെ ചേച്ചി ഭാഗ്യവതി 👍
മീരാ ജി😅😅 ചേച്ചി ഒന്നുമില്ല - സിംഗിൾ ആണ്😢😢😂😂
@@Ayiravallimedia എങ്കിൽ സോറി
സാരമില്ല,, വരുമല്ലോ, അപ്പോഴത്തേക് മാറ്റിപ്പിടിച്ചോ മോനെ,, ഭാഗ്യവതി വരാനുള്ള സമയം ആയില്ലേ,😄😄👍👍
@@remanigopinath3719 ☺️☺️☺️🙏🙏🙏🙏
Thanks bro for your good informations please ❤
Always welcome
Thank u Hari🙏👍♥️
സുജാ സനാജി നമസ്കാരം
നന്ദി സഹോദര 🙏🙏🙏
രാജേഷ് കുമാർ ജി നമസ്തേ☺️☺️🌱🌱🌱
Hi useful video
ഹരി ജി കള്ളിപാല വെക്കാൻ. പറ്റുമോ കുഴിച്ചു ഒരു മറുപടി തരുമോ വീട് നോട്ടം കണ്ണേറെ ഉണ്ട്
🙏നമസ്തേ ഹരീജി നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. വറ്റൽമുളക് എന്ന് പറയുന്നത് ഉണങ്ങിയ മുള കല്ലേ, കാണിക്കുന്നത് പച്ചമുളകാണല്ലോ ഏതാണ് ശരി.
പച്ചമുളക് കെട്ടിയാലും ക്രമേണ അത് പഴുത്ത ഉണക്കൽ ആകും - രണ്ടിന് ഒരുപോലെ ശക്തിയുണ്ട്☺️☺️🌱🌱👍🏻👍🏻
Hari jii Namaskaram. Vedio valare eshtayii. Oru doubt køre nalayi asukangal marunne ella. Edinu mumpe engane ellarunnu. E time natttil ninnu vannadinu shesham aanu edu drishty dhosham aano. Uppu upayogikarundu but kallulpu thanne ennu eppo manasilayee Nandi🙏🙏🙏
ചക്കി നമസ്കാരം തീർച്ചയായും ദൃഷ്ടി ദോഷം അകറ്റുക🙏🌱🌱
നമസ്തേ ഹരി ജി. വീഡിയോ നന്നായി.ടോപ് സിങ്ങർ സീസൺ 3 യിലെ ശ്രിധമോളുടെ പിക്ചർ ആണല്ലോ വീഡിയോയിൽ.
🙄🙄🙄🙄 anoo
🙏അടിപൊളി
Super allam sari snu
Thanks
👌👍🙏💯
കൊതി പെടുമ്പോൾ മാറാൻ ഉള്ളതും പറയണം
If you increase the volume of the sound little bit while recording, it would have been better for an old man like me.
👍🏻👍🏻👍🏻 ok.thank your sir
Kothi, drishti dosham ethokke anubhavichittund😮
നന്ദി നന്ദി നന്ദി ആയിരവല്ലിക്... ഒപ്പം ഹരിക്കും....
Thanks
Anandhu Krishnan പൂരുട്ടാതി 29/6/1994 onnu nokki പറയാമോ കഷ്ടകാലം ആണെന്ന തോന്നുന്നേ..ജോലി തടസം വീട്ടിൽ പ്രശ്നം.. അസുഖം.. ശത്രുക്കൾ
ദൈവാധീനത്തെയും ഈശ്വരവിശ്വാസത്തെയും വർദ്ധിപ്പിക്കുക
Thirumeni. Kudothrathal. Valayunnu. Sathruthosham. Vaara. Vazhi. Parayumo. Plees.
സബിത ജി നമസ്തേ....പല രീതിയിലുള്ള പരിഹാരങ്ങൾ ചാനലിൽ ഉണ്ട്
Namaskaram 🙏
സത്യമോഹൻജി നമസ്കാരം സന്തോഷം
Chettante chanal aadhyamayanu njan kaanan idayyayathu enthukondo ishttappettu oru sahodharan kudumbhathile oraal paranjutharunnapole sbscrib cheyythittund
Thanks 🙏
Thank you
രചനാ ji നമസ്തേ
ആഹാ.... 👍🙏🙏
സുനന്ദ വാസുദേവൻ ജി നമസ്കാരം
💕💕💕💕💕💕💕
തിരുമേനി, ഗുളിക ദോഷം മാറാൻ എന്തു ചെയ്യണം ?
ചേട്ടാ നാക്കു ദോഷം കൊണ്ട് കുഞ്ഞിന് വളർച്ച ഉണ്ടാകുന്നില്ല. ഒരാൾ കുഞ്ഞിന്റെ മുഖത്ത് നോക്കി പറഞ്ഞതിന് ശേഷം.ദോഷം മാറാൻ പരിഹാരം പറഞ്ഞ് തരുമോ
Vella kaduk ravile vrithiyakki purath kalanjal mathiyo atho kathichu kalayano...pls
Waiting 🙏🙏🙏🙏🙏🙏🙏🙏
വൃന്ദ തിലക് ji നമസ്കാരം
Please increase sound
പെൺകുട്ടികൾക്ക് രുദ്രാക്ഷം ധരിക്കാൻ പറ്റുമോ..... Plzz reply 🙏🙏🙏🙏
എല്ലാവർക്കും രുദ്രാക്ഷംധരിക്കാം -പാർവതി ദേവിയുടെ ചിത്രം കണ്ടിട്ടില്ല രുദ്രാക്ഷം ധരിച്ച് നിൽക്കുന്നത് ...എൻറെ അറിവിൽ ഒരുപാട് സ്ത്രീകൾ രുദ്രാക്ഷം ധരിച്ചിട്ടുണ്ട്
🙏🙏🙏, 👍👍👍
ദീപക്ക് ജി നമസ്തേ
ദൃഷ്ടി ഗണപതിയെ ഏത് ദിശയിലേക്ക് ആണ് വൈക്ക്കേണ്ടത്
അരണ ദോഷം മാറാൻ എന്താണ് ചെയ്യേണ്ടത്??
🙏🏼karutha charadu arayil kettunathine Patti vedio cheyyamo?
👍🏻👍🏻
ഉഴിയുന്നത് clockwise ആണോ anticlockwise ആണോ
🙏🙏🙏
ലീന ബാബുജി നമസ്തേ
Namaste ji 🙏 Wishing you all the best❣️🌹
☺️☺️🙏🙏🙏🙏🙏 thanks
Hari chetta thanku🙏
കാത്തു ജി നമസ്തേ
Thank you Hari sir
Ethu time anu kadukuuzhiyendathu vykittano ravile yano
Full tiredness hand leg pain head rotate sleppless night stress job last min out akuva mummy pappa angry towards me ingaba okka problems ntha cheyana
Drawing room nte evideyane kannadi veykkendathe, reply tharane🙏🙏🙏
Thanks
നമസ്ക്കാരം🙏🙏🌹🌹🌹🚩🚩🚩
😊😊😊😊🙏🙏🙏 thanks
👍👍👍❤❤❤
മീനു ജി നമസ്കാരം☺️☺️🌱🌱🙏🙏🙏
Cat pettu peruki athinte malinyam ethra suchiyakkiyalum veendum undavunnu entha pariharam onnu parayamo
എൻ്റെ രണ്ടു ദൃഷ്ടി ദോഷവും നാവു ദോഷവും ഉണ്ടാവുകയും പരിഹാരവും ചെയ്യൂമായിരുന്നു. കാര്യ പ്രാപ്തി ആയപ്പോൾ അവർക്ക് അതെല്ലാം അന്ധ വിശ്വാസമായി
😥😥
👍
പ്രഭാജീ നമസ്തേ
Veedinu kannaer und pariharamm undo thadasangala onnum thudanganu thonunnilla
👍👍👍
Thanks
Namaste sir 🙏🙏🙏
Ente Kalil eight varshamayi oru murivu vannittu kariyunnilla
Orupadu treatment cheythu
Enthenkilum pariharamundo
ഉഷ ബൈജു ജി........ഷുഗർ മുതലായ അസുഖങ്ങൾ ഉണ്ടോ ? ഈ രീതിയിൽ ഒന്ന് ദൃഷ്ടി ഉഴിഞ്ഞു നോക്കാവുന്നതാണ് - നല്ല രീതിയിലുള്ള ചികിത്സയും ആവശ്യം
♥️♥️♥️♥️♥️🙏💯 hi bro namaste ♥️🙏👍👌
Namaste ji 🙏😊
OK
മനോജ് ജി നമസ്കാരം🌱🌱🌱🙏