മെയിൻ സപ്ലെയും ഇൻവെർട്ടർ സപ്ലെയും ഒരു RCCB യിലുടെ കൊടുക്കാം | Inverter RCCB | VMC TECH

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 152

  • @rps276
    @rps276 2 ปีที่แล้ว +1

    ഇതുവരെയുള്ള നിങ്ങളുടെ വീഡിയോ മുഴുവൻ ഞാൻ കണ്ടു എല്ലാവർക്കും ഉപകാരമായ വീഡിയോയാണ് താങ്ക്യൂ

    • @vmctech
      @vmctech  2 ปีที่แล้ว

      Welcome

  • @thafsy4616
    @thafsy4616 ปีที่แล้ว +2

    നന്നായി,
    ഞാൻ athiamayi കാണുമ്പോൾ ഒരു വയസ്സൻ,
    ഒരു രസവും ഉണ്ടാവില്ല എന്ന് വിചാരിച്ചു,
    നന്നായി, വലിച്ചുനീറ്റാലൊന്നും ഇല്ല,
    താങ്കൾക് അഭിനന്ദനങ്ങൾ.

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @riyasedavanna3698
    @riyasedavanna3698 ปีที่แล้ว

    Etharathil njanum 4 sthalangalil vechittundu good working. Invertarilekkulla in phase il mcb kodukkan aarum marannu pokarudu

  • @manojsivan3950
    @manojsivan3950 7 หลายเดือนก่อน +2

    Good information. But this requires a separate neutral line for inverter input.. That is neutral line from main switch / isolator to inverter input. But most house wiring has common neutral line in inverter input plug point.

  • @rafeeqaliparamba11
    @rafeeqaliparamba11 10 หลายเดือนก่อน +2

    Safty first എന്നാണല്ലോ അതുകൊണ്ട് ഇ സിസ്റ്റം നല്ലതാണ്.

  • @sabuvarkey3060
    @sabuvarkey3060 2 ปีที่แล้ว +2

    I was looking for to protect the Inverter supply and KSEB supply. Tried many ways using 2nos RCCB but failed. Your circuit is a good one. I think, that the inverter also can be protected by taking phase to the inverter from the lower first terminal of RCCB(power ckt.) and neutral from lower neutral terminal of RCCB.The same MCCB can be included in the phase line to Inverter for additional protection.

    • @vmctech
      @vmctech  2 ปีที่แล้ว

      രണ്ട് RCCB വെച്ചുള്ള ഡയഗ്രം ഉൾപ്പെടെയുള്ള വീഡിയോ കാണുക
      th-cam.com/video/-5BSdezm4uU/w-d-xo.html

    • @tendertouch4393
      @tendertouch4393 2 ปีที่แล้ว

      Lower terminal il ninn edkkan pattilla. Angane aanenkil neutral um lower terminalil kodkkendi varum allenkil RCCB trip aavum . So rand linum lower side il ninn edthu nn vichaarikkuka appo inverter nte out upper side il kodukkan pattilaa. Sooo aa idea possible alla..

    • @tendertouch4393
      @tendertouch4393 2 ปีที่แล้ว

      Allenkil athill vere RCCB vekkanam 😂

  • @josephnevin
    @josephnevin 10 หลายเดือนก่อน +2

    Ippol ulla inverteril neutral common alle? Appol 2 separate rccb vakkumbol neutral inverter ninnum separate eduthu connect cheyyendathundo?

    • @vmctech
      @vmctech  10 หลายเดือนก่อน

      ഇൻവെർട്ടർ ലൈൻ സെപ്പറേറ്റ് ന്യൂട്രൽ ലൈനിൽ തന്നെ കൊടുക്കണം

  • @crvsubbu
    @crvsubbu ปีที่แล้ว +2

    If the main supply is 3 phase,
    Can we have similar combined RCCB without having a separate neutral link for Inverter load

    • @vmctech
      @vmctech  ปีที่แล้ว

      Need a seperate neutral link for inverter rccb.

  • @njr8800
    @njr8800 4 หลายเดือนก่อน +1

    ഞാൻ ഇന്ന് ഒരു വീട്ടിൽ ഇൻസ്റ്റാൾ ചെയ്തു. Rccb പ്രോപ്പർ ആയിട്ട് ഇൻവെർട്ടർ കണക്ഷനിലും കെഎസ്ഇബി കണക്ഷനിലും ട്രിപ്പ് ആവുന്നുണ്ട്. എന്നാൽ പുറത്തെ മെയിൻ സ്വിച്ച് ഓഫ് ആണെങ്കിൽ ഉള്ളിൽ ഇൻവെർട്ടർ ഉപകരണങ്ങൾ വർക്ക് ചെയ്യുകയും ആ സമയത്ത് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ rccb ട്രിപ്പ് ആവുന്നില്ല.( Nb: പുറത്തെ മെയിൻ സ്വിച്ച് ഓഫ് ആണെങ്കിൽ മാത്രം )

    • @vmctech
      @vmctech  4 หลายเดือนก่อน

      മെയിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ഫെയ്സ് & ന്യൂട്രൽ ഒരേപോലെ ഡിസ്കണക്റ്റ് ആവും അപ്പോൾ ഇൻവെർട്ടർ ഐസലേറ്റഡ് ആകും അതുകൊണ്ടാണ് Rccb ട്രിപ്പ് ആകാത്തത്.

    • @njr8800
      @njr8800 4 หลายเดือนก่อน

      @@vmctech അപ്പോ ആ സമയത്ത് എങ്ങനെ ആണ് ഇൻവെർട്ടർ ലോഡുകൾ വർക് ചെയ്യുന്നത് ?

    • @vmctech
      @vmctech  4 หลายเดือนก่อน

      ഇൻവെർട്ടറിന്റെ ഔട്ട്പുട്ടിൽ രണ്ട് ലീഡുകൾ ആണ് വരുന്നത് അത് ഒന്ന് ഫേസും മറ്റൊന്ന് ന്യൂട്രലും ആണ് അതുകൊണ്ടാണ് ലോഡുകൾ വർക്ക് ചെയ്യുന്നത്

    • @njr8800
      @njr8800 4 หลายเดือนก่อน

      @@vmctech അപ്പോ ആ ഇൻവെർട്ടർ nuter mathiyaville rccb വർക് ആവാൻ ?

    • @vmctech
      @vmctech  4 หลายเดือนก่อน

      കെഎസ്ഇബിയുടെ ന്യൂട്രൽ ട്രാൻസ്ഫോർമറിൽ എർത്ത് ചെയ്തിട്ടുണ്ട് എന്നാൽ ഇൻവർട്ടറിന്റെ ന്യൂട്രൽ എർത്ത് ചെയ്തിട്ടില്ല അതുകൊണ്ടാണ് Rccb ട്രിപ്പ് ആകാത്തത്

  • @hasifkhanpi4889
    @hasifkhanpi4889 2 ปีที่แล้ว +1

    2 rccb systemthil inverterintae outil kodukunna rccb udae phase and neutral connect cheyumbol phase inverterinate outum netural evidunna connect cheyendathu, inverterinate out phase line matharamae ullu, pleae replay

    • @vmctech
      @vmctech  2 ปีที่แล้ว

      ഇത് സിംഗിൾ ഫേസ് ലൈനിലും 3 ഫേസ് ലൈനിലും കണക്ട് ചെയ്യേണ്ട രീതി താഴെ കാണുന്ന ലിങ്ക് വഴി വിശദമായി മനസ്സിലാക്കാം.
      1. ഇൻവെർട്ടറിൽ ഒളിഞ്ഞിരിക്കുന്ന അപകടം കാണാതെ പോകരുത്.
      th-cam.com/video/KGo9F8A9xYY/w-d-xo.html
      2. ഇൻവെർട്ടറിൽ ഒളിഞ്ഞിരിക്കുന്ന അപകടം നിസ്സാരമായി പരിഹരിക്കാം.
      th-cam.com/video/-5BSdezm4uU/w-d-xo.html
      3. രണ്ട് RCCB യിലൂടെ 3 ഫേസ് ലൈൻ സുരക്ഷിതമാക്കാം.
      th-cam.com/video/6TrWcsN591/w-d-xo.htmlഖ
      4. RCCB., MCB ഇവയുടെ ലൈഫ് കൂട്ടാം.
      th-cam.com/video/ubMyFamVfPI/w-d-xo.html

  • @linsonthomas375
    @linsonthomas375 3 หลายเดือนก่อน

    Inverter chargu ചെയ്യാൻ rccb യുടെ outil നിന്നും എടുത്താൽ എന്താ പ്രശ്നം

  • @yedukrishnanyedu1104
    @yedukrishnanyedu1104 2 ปีที่แล้ว +2

    ഈ diagram പ്രകാരം കുറച്ചു ബുദ്ധിയും കുറച്ച് electrical മായി ബന്ധമുള്ള കള്ളന്മാർ ചെയ്യുന്ന പോലെ പുറത്തെ ഒരു പോയിന്റിൽ leakege ഉണ്ടാക്കി rccb trip ചെയ്യിച്ചു മോഷണം നടത്തുന്നവർക്ക് സുഖമാണ്. കാരണം inverteril ഉള്ള security systems കൂടെ off ആകുന്നുണ്ടല്ലോ.

  • @josephva8660
    @josephva8660 ปีที่แล้ว +1

    ഇൻവർട്ടർ ലൈൻ വലിക്കാത്ത പഴയ വയറിംഗ് ചെയ്തിരിക്കുന്ന വീടുകളിൽ ഫുൾ ലോഡിൽ ഇൻവർട്ടർ കണക്ഷൻ കൊടുക്കാൻ പറ്റുമോ?

    • @vmctech
      @vmctech  ปีที่แล้ว +1

      കൊടുക്കുവാൻ പറ്റും.

  • @paulkm1308
    @paulkm1308 ปีที่แล้ว +1

    2Rccb ഉപയോഗിച്ച ന്യൂട്ടർ സെപ്പറേറ്റ് ആക്കി വേണം ചെയ്യാൻ

  • @sarathmd1510
    @sarathmd1510 6 หลายเดือนก่อน +1

    ഒരു ബാറ്ററിയും ഇൻവെർട്ടറും കണക്ട് ചെയ്ത് (KSEB കണക്ഷൻ ഇല്ലാതെ)
    അതിൻ്റെ ഔട്ട് പുട്ടിൽ നിന്നും സപ്ലൈ എടുത്താൽ അതിൽ നിന്നും ഷോക്ക് അടിക്കുമോ?🤔

    • @vmctech
      @vmctech  6 หลายเดือนก่อน

      ഒരു ലൈൻ മാത്രമാണെങ്കിൽ ഷോക്കടിക്കില്ല.

    • @shihabvakakundan3124
      @shihabvakakundan3124 2 หลายเดือนก่อน

      ഫൈയിസ് വയറിൽ തോട്ടാൽഷോക്കടിക്കുംഅത് ഇല്ക്ട്രിസിറ്റി കരണ്ടായാലും ഇൻവെട്ടർ കരണ്ടായാലും ഇൻവെട്ടന്റ out put 220vആണ്

  • @shameerpanavoor
    @shameerpanavoor 2 ปีที่แล้ว +1

    Meter box ൽ ഒരു rccb കൂടി വെച്ചാൽ ok ആകുമോ

    • @vmctech
      @vmctech  2 ปีที่แล้ว

      OK ആകും. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക
      th-cam.com/video/-5BSdezm4uU/w-d-xo.html

  • @MrAdarsh123456
    @MrAdarsh123456 2 ปีที่แล้ว +1

    3 phase supply ulla veetil single phase inverter nu engane protection kodukkum?

    • @vmctech
      @vmctech  2 ปีที่แล้ว +3

      രണ്ട് RCCB വെക്കുക. വിശദമായി ഈ വിഡിയോയിൽ കാണാം.
      th-cam.com/video/6TrWcsN591Q/w-d-xo.html

  • @sanal1234suadakaran
    @sanal1234suadakaran 11 หลายเดือนก่อน +1

    Dayavu cheythu music ellathe video cheyyuka....ethu aalkar kelkan pattunnilla...bengalimusic pole.....

    • @vmctech
      @vmctech  11 หลายเดือนก่อน

      ഇപ്പോൾ ഇടുന്ന വീഡിയോകൾക്കൊന്നും മ്യൂസിക് ഇടുന്നില്ല.

  • @althafmhd6240
    @althafmhd6240 2 ปีที่แล้ว +1

    Inverter ഇന്ടെ input, power line നിന്ന് എടുത്തൂടെ. അപ്പൊ rccb protection കിട്ടില്ലേ?

    • @vmctech
      @vmctech  2 ปีที่แล้ว

      അങ്ങനെ കൊടുത്താൽ RCCB ട്രിപ്പാ യിപ്പോകും

    • @althafmhd6240
      @althafmhd6240 2 ปีที่แล้ว

      @@vmctech three phase rccb മാത്രം അഹ്‌ണോ ഇങ്ങനെ ട്രിപ് ആവുന്നേ. Single phase ഓക്കേ ആണ്ലോ.

    • @vmctech
      @vmctech  2 ปีที่แล้ว

      സിംഗിൾ ഫേസ് RCCB ആണെങ്കിൽ രണ്ട് RCCB വേണം

  • @shadintthayyullathil7130
    @shadintthayyullathil7130 2 ปีที่แล้ว

    Main switch out can be connect with one rccb then it’s out divided into two parts one part directly connected to pole 1 of 3phase rccb and another part correct to inverter input and inverter out corrected to pole2 of 3phase rccb here neutral will be same

  • @rashe313
    @rashe313 7 หลายเดือนก่อน +1

    ഇൻവെർട്ടറിലേക്കുള്ള mcb യിലേക്കുള്ള കണക്ഷൻ rccb യിൽ നിന്ന് കൊടുത്താൽ ഇൻവേർട്ടറിനും പ്രൊട്ടക്ഷൻ കിട്ടില്ലേ?,അല്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ സർ?

    • @vmctech
      @vmctech  7 หลายเดือนก่อน +1

      ഇങ്ങനെ കൊടുത്താൽ ഇൻവെർട്ടർ ഔട്ട്പുട്ടിൽ നിന്ന് വരുന്ന സപ്ലൈ പ്രൊട്ടക്ഷൻ കിട്ടില്ല

  • @ambareeshmohanan7725
    @ambareeshmohanan7725 2 ปีที่แล้ว

    Inverternu protection koduth kond enthelum cheyyan pattuo?

    • @vmctech
      @vmctech  2 ปีที่แล้ว

      ഇൻവെർട്ടറിനു RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇൻവെർട്ടർ ലൈനിൽ നിന്നും ഷോക്ക് ഏറ്റാൽ RCCB ട്രിപ്പാവില്ല.

  • @kkvtk192
    @kkvtk192 2 ปีที่แล้ว +7

    ഇതിൽ inverter phase ഉം kseb phase ഉം Rccb യുടെ രണ്ട് പോളുകളിൽ കൊടുത്തു സപ്ലൈ എടുക്കുമ്പോൾ inverter phase ന്റെ യും kseb phase ന്റെ യും ഇടയിലെ voltage 440 ആവില്ലേ ❓️

    • @vmctech
      @vmctech  2 ปีที่แล้ว +2

      ഒരിക്കലുമില്ല. ഇത് സിംഗിൾ ഫേസ് ലൈനാണ്. അതെ സിംഗിൾ ഫേസിൽ തന്നെയാണ് ഇൻവെർട്ടറും വർക്ക്‌ ചെയ്യുന്നത്. 3 ഫേസ് ലൈനിലാണ് രണ്ട് ലൈൻ തമ്മിൽ 440V വരുന്നത്.

  • @anilkumargl3797
    @anilkumargl3797 2 ปีที่แล้ว +5

    ഇവിടെ inverter ന്റെ input power supply RCCB യുടെ output ൽ നിന്നും കൊടുക്കാൻ കഴിയില്ലേ, കഴിഞ്ഞാൽ inverter safe ആകുമല്ലോ. അതിനു കഴിയില്ലെങ്കിൽ 2 Rccb ഉപോയോഗിക്കുന്നതാണ് safe.

    • @vmctech
      @vmctech  2 ปีที่แล้ว

      രണ്ട് RCCB വെച്ചാലും ഇൻവെർട്ടറിന് RCCB യുടെ പ്രൊട്ടക്ഷൻ കൊടുക്കാൻ പറ്റില്ല. കാരണം ഈ വിഡിയോയിൽ ഉണ്ട്.
      th-cam.com/video/-5BSdezm4uU/w-d-xo.html

  • @samssabu6532
    @samssabu6532 2 ปีที่แล้ว

    Radio antenna evidunnukitty choodikanikkan

  • @mahendran8488
    @mahendran8488 2 ปีที่แล้ว +2

    രാത്രി കറണ്ട് പോയാൽ സ്വിച് ഓൺ ചെയ്യണ്ടേ

    • @vmctech
      @vmctech  2 ปีที่แล้ว +1

      കറന്റ്‌ പോയാൽ ഇൻവെർട്ടർ തനിയെ ഓണായി ഇൻവെർട്ടർ ലൈനിൽ എല്ലാം സപ്ലൈ വരും.

  • @pradipanp
    @pradipanp 2 ปีที่แล้ว +1

    ഈ സർക്ക്യുറ്റ്‌ പ്രകാരം ഇൻവെർട്ടറിന്റെ input പ്ലഗ്ഗിൽ നിന്നോ , ഇൻവെർട്ടർ ബോഡിയിൽ നിന്നോ ആർക്കെങ്കിലും ഷോക്കേറ്റാൽ പവർ ട്രിപ്പ് ആവില്ല അല്ലെ. ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ ക്ഷമിക്കുക.

    • @vmctech
      @vmctech  2 ปีที่แล้ว

      ശരിയാണ്.. ഇൻവെർട്ടർ ഇൻപുട്ട് ഭാഗത്ത്‌ RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇത് പ്രവർത്തിക്കില്ല.

    • @pradipanp
      @pradipanp 2 ปีที่แล้ว

      @@vmctech Ok 👍🏻

    • @shameerpanavoor
      @shameerpanavoor 2 ปีที่แล้ว

      Meter box ൽ ഒരു rccb കൂടി വെച്ചാൽ ok ആകുമോ

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว +1

    Good luck

  • @dinoopmohanan6202
    @dinoopmohanan6202 2 ปีที่แล้ว

    Ingane oru rccb l inverter um kseb um koduthal ulla profit enthanu?
    Onnu vivarikkamo?

    • @vmctech
      @vmctech  2 ปีที่แล้ว

      ഇത് വളരെ വ്യക്തമായി ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ദയവായി സ്കിപ് ചെയ്യാതെ വീഡിയോ മുഴുവനായും കാണുക.

  • @monish746
    @monish746 2 ปีที่แล้ว +2

    Sr ഈ twoway swich short ആയാൽ ഇൻവെർട്ടർ കംപ്ലയിന്റ് ആവും എനിക്ക് അങ്ങനെ കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്.

    • @vmctech
      @vmctech  2 ปีที่แล้ว

      Twoway switch short ആകുന്നു എന്നുള്ളത് എന്റെ അറിവിൽ ആദ്യമായിട്ടാണ്. അതുകൊണ്ടാണ് അതെ ക്കുറിച്ച് പറയാതിരുന്നത്.

    • @kkrentertainment9387
      @kkrentertainment9387 2 ปีที่แล้ว

      20A Two വേ സ്വിച്ച് ഉപയോഗിക്കുക....

  • @ashrafpa7132
    @ashrafpa7132 2 ปีที่แล้ว +6

    സാധാരണ വയറിങ്ഇൽ ഇൻവെർട്ടർ ഘടിപ്പിക്കുമ്പോൾ ഇൻവെർട്ടറിന്റെ ഔട്ട്പുട് ഭാഗത്തു ഒരു rccb ഘടിപ്പിച്ചാൽ പോരെ, ഷോക്കടിക്കുന്നസമയത് മെയിൻ rccb യും ഇൻവെറിന്റെ ഔട്ട്പുട് ഭാഗത്തു വെച്ചിരിക്കുന്ന rccb യും ട്രിപ്പ്‌ ആകില്ലേ

    • @vmctech
      @vmctech  2 ปีที่แล้ว +3

      രണ്ട് RCCB സീരിസ് ആയി കണക്ട് ചെയ്താൽ മെയിൻ RCCB ട്രിപ്പായാൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല

    • @ajayeajaye246
      @ajayeajaye246 2 ปีที่แล้ว +2

      @@vmctech inverter outputil mathram oru RCCB vechalpore

    • @vmctech
      @vmctech  2 ปีที่แล้ว

      അപ്പോൾ ഇൻവെർട്ടർ ലൈൻ പോകുന്നഭാഗത്തു മാത്രമേ പ്രൊട്ടക്ഷൻ കിട്ടുകയുള്ളു.

    • @manojc.r8521
      @manojc.r8521 2 ปีที่แล้ว

      @@vmctech ലൈറ്റ്ണിങ് power കൂടുതലാണെങ്കിൽ 2ഉം trippay പോകും

    • @muhammedsainudheenmv46
      @muhammedsainudheenmv46 2 ปีที่แล้ว

      @@vmctech randamathed tripavathedin karanam neutral isolate cheyyapettadalle apol pinne shokinde theevradayum kuravayirikille apakadam patan mathram Shok inverter IL inn adikillalloo shakthamaya Shok adikukayanenkil randamathe elcb veeyukayum cheyyille

  • @anandneeranjanam
    @anandneeranjanam ปีที่แล้ว +1

    When Main switch/ isolator/ meter side 2pole rccb , is off neutral from Kseb disconnected!!!!. Now inverter will drive home load, but without a kseb neutral 4POLE / 2 POLE ANY RCCB WILL NOT TRIP.

    • @vmctech
      @vmctech  ปีที่แล้ว

      KSEB യുടെ ന്യൂട്രൽ ഡിസ്കണക്റ്റ് ആയാൽ ഇൻവെർട്ടർ ഐസലേറ്റഡ് ആകും. ഈ അവസ്ഥയിൽ RCCB ട്രിപ്പാവില്ല. കൂടാതെ ഇൻവെർട്ടർ ലൈനിൽ നിന്നും ഷോക്ക് ഏൽ ക്കുവാനുള്ള സാധ്യത കുറവാണ്.

  • @ARVLOGStvm
    @ARVLOGStvm 2 ปีที่แล้ว +3

    This is a wrong connection.if you connect3 phase rccb in single phase wiring always need supply in three pole.suppose the main supply is disconnect and the inverter will on.so that time only two pole have supply ryt.if only two pole have supply the rccb did not trip...

    • @vmctech
      @vmctech  2 ปีที่แล้ว +2

      3 phase RCCB യുടെ ഇൻപുട്ടിൽ ഒരു ഫേസും ന്യൂട്രലും മാത്രം കൊടുത്താലും എർത്ത് ലീക്കേജ് വന്നാൽ RCCB ട്രിപ്പാകും. 3 phase ലൈനിൽ ഒരു ലൈനോ രണ്ടു ലൈനോ ഇല്ലെങ്കിലും എർത്ത് ലീക്കേജിൽ RCCB ട്രിപ്പാകും. അത്രമാത്രം സുരക്ഷയാണ് ഇത് നൽകുന്നത്.അല്ലെങ്കിൽ ഈ 3 phase RCCB കൊണ്ട് പ്രയോജനം ഇല്ലാതാകും.

    • @ARVLOGStvm
      @ARVLOGStvm 2 ปีที่แล้ว

      @@vmctech CAn you try to trip??in one phase and neutral please

    • @vmctech
      @vmctech  2 ปีที่แล้ว

      ഇതിന്റെ വീഡിയോ ഇടുന്നതാണ്.

    • @ARVLOGStvm
      @ARVLOGStvm 2 ปีที่แล้ว

      @@vmctech okay thanks

  • @sunil8824
    @sunil8824 2 ปีที่แล้ว +1

    ഈ സര്‍ക്യൂട്ട് ലൂടെ കൊടുക്കുമ്പോ ലോഡ് ലൈനില്‍ ഫേസ് rccb യിലൂടെ യും ന്യൂട്ടര്‍ direct മായി ആണ് വരുന്നത് അപ്പോള്‍ എങ്ങിനെയാണ് rccb on ആകുക......?

    • @vmctech
      @vmctech  2 ปีที่แล้ว

      KSEB ഫേസും ന്യൂട്രലും RCCB യുടെ ഇൻപുട്ടിലേക്കാണ് വരുന്നത്. ഔട്ട്പുട്ടിൽ നിന്നുമാണ് പവർ ലൈനിലേക്ക് പോകുന്നത്. ഇത് ഡയഗ്രത്തിൽ വ്യക്തമായി കാണിക്കുന്നുണ്ട്.

    • @sunil8824
      @sunil8824 2 ปีที่แล้ว +1

      @@vmctech inverter output phase മാത്രമാണ് rccb യില്‍ കൊടുത്തത് ന്യൂട്ടല് ഡയറക്ടര് alla അപ്പോള്‍ rccb on ആകുമോ....?‍

    • @vmctech
      @vmctech  2 ปีที่แล้ว +1

      RCCB ഓണാകും. പവർ ലൈനിലോ ഇൻവെർട്ടർ ലൈനിലോ എർത്തോ /ഷോക്കോ ഉണ്ടായാൽ RCCB ട്രിപ്പാകും. ഇൻവെർട്ടറിന്റ ഔട്ട്പുട്ട് /ഇൻപുട്ട് ന്യൂട്രൽ കോമൺ ആയതുകൊണ്ടാണ് ഇൻവെർട്ടർ ഔട്ടിൽ നിന്നും ഫേസ് മാത്രം എടുക്കുന്നത്, ആ കോമൺ ന്യൂട്രൽ ആണ് RCCB യുടെ ഇൻപുട്ടിലേക്ക് കൊടുത്തിരിക്കുന്നത്.

  • @vimaladevivijayamma3616
    @vimaladevivijayamma3616 2 ปีที่แล้ว +1

    Super ,
    🙏

    • @vmctech
      @vmctech  2 ปีที่แล้ว

      Thanks

  • @hasanulbenna715
    @hasanulbenna715 2 ปีที่แล้ว

    ഇതിൽ ഇൻവെർട്ടർ Mcbമെൻസിച്ചിൽ നിന്ന് എടുത്തത് Rccb ഔട്ടിലെ പവർ Mcb യിൽ നിന്ന് എടുത്തു ടെ? പറ്റില്ല എങ്കിൽ ഇൻവെർട്ടറിന് 2. Poll mebയെങ്കിലും.

  • @habeebhaabihaabi4467
    @habeebhaabihaabi4467 2 ปีที่แล้ว +1

    Enth pottan connection

  • @jijeshpanampad764
    @jijeshpanampad764 2 ปีที่แล้ว +4

    കൊള്ളാം🔥, ബട്ട്‌ ഇൻവെർട്ടർ നെ കാത്തോളി.........🙏🏻🙏🏻

    • @ramnasramnu6652
      @ramnasramnu6652 2 ปีที่แล้ว +1

      Replay please

    • @thirdeye329
      @thirdeye329 2 ปีที่แล้ว

      ഇൻവെട്ടറിലേക് ഉള്ള IN മെയിൻ സ്യുചിൽനിന്നും rccb ഇല്ലാതെ ഡയറക്ട് കൊടുത്തിരിക്കുന്നു ഇൻവെട്ടറിൽ വല്ല പ്രോബ്ലം വന്നാലോ ഇൻവെട്ടറിൽനിന്നും rccb വരെ പോകുന്ന ലൈനിൽ നിന്നും ഷോക്കടിച്ചാലും ഹുദാ ഹവാ
      {വെളിയിൽ ഇരിക്കുന്ന ഇൻവെട്ടർ ബാറ്ററി അതിൽനിന്നും ഉള്ള വയർ ത്രീ പിൻ എന്നിവ കൈകാര്യം ചെയ്യുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കുക }

  • @8383PradeepKSR
    @8383PradeepKSR ปีที่แล้ว +1

    ഇതു തികച്ചും മണ്ടത്തരം മാത്രമല്ല, സുരക്ഷിതമില്ലായ്മയുമാണ്. ഒരൊറ്റ ഇടിമിന്നൽ മതി inverter സ്വാഹ ......! ഒരു പാട് ന്യൂനതകൾ വേറെയും ഉണ്ട്.

  • @babumangalam8062
    @babumangalam8062 2 ปีที่แล้ว

    Good information

    • @vmctech
      @vmctech  2 ปีที่แล้ว

      Thanks

  • @rameshram5667
    @rameshram5667 2 ปีที่แล้ว +6

    Power ലൈനിൽ ഒരു ന്യൂട്രൽ ഏർത് fault വന്നാൽ ഇരുട്ടിൽ ഇരിക്കേണ്ടി വരുമല്ലോ 😄

    • @vmctech
      @vmctech  2 ปีที่แล้ว +2

      അതെ. വീഡിയോ യിൽ ഈ വിവരം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനുള്ള പരിഹാരവും ഉണ്ട്.

    • @muhammadfarooque8630
      @muhammadfarooque8630 2 ปีที่แล้ว +4

      ഇരുട്ടിൽ ഇരുന്നാലും ചാവുക ഇല്ലല്ലോ

    • @rameshram5667
      @rameshram5667 2 ปีที่แล้ว +1

      @@muhammadfarooque8630 എന്തോന്നെടെ 😏

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +2

    വീട്ടിൽ സിംഗിൾ phase Rccb ആണ് ഉള്ളത് ഇനി ഒരു three phase RCCB സെറ്റ് ആക്കണം 😀

    • @ameenmv8274
      @ameenmv8274 2 ปีที่แล้ว +1

      ഒരു കാര്യത്തെ കുറിച്ച് padich manasilakki maathram cheyyuga
      Eee reethi thikachum wrong aan

    • @jaindevasia4585
      @jaindevasia4585 2 ปีที่แล้ว +1

      @@ameenmv8274 wrong enthanannum koode para allathe veruthe enthelum paranjit pokallu😏

    • @tendertouch4393
      @tendertouch4393 2 ปีที่แล้ว

      @@jaindevasia4585 simple ithil inverter lekk ulla input line RCCB nte under il alla. Soo avdunn shock adichaalo inverter il leakage undaayaalo elcb off aavilla. Pinne verem und oru power line il complaint aayaal thanne elcb trip aavm appol pinne inverter um work aavillaa. Sooo aake current pokm.

    • @nibujohn6040
      @nibujohn6040 ปีที่แล้ว

      ഒരു sigle phase റസിസിബിയും കൂടെ വാങ്ങിച്ചാൽ മതി

    • @anvarsadath5961
      @anvarsadath5961 27 วันที่ผ่านมา

      ഈ വയസ്സൻ പറയുന്നത് കേട്ട് ചെയ്യരുത് അപകടം സംഭവിക്കും. ഇയാൾക്ക് കറണ്ടിനെ പറ്റി ആധികാരിക വിവരം ഇല്ല.

  • @tumbad5858
    @tumbad5858 2 ปีที่แล้ว +1

    Super

    • @vmctech
      @vmctech  2 ปีที่แล้ว

      Thanks

  • @SatishKumar-uc9cs
    @SatishKumar-uc9cs ปีที่แล้ว

    KSEB Lineman - ന് വളരെ അപകടമുണ്ടാക്കാനുള്ള വഴിയാണ് Inverter Complaint ആയാൽLine-ലേക്ക് പോയി കൊള്ളും.

  • @bijukurian5074
    @bijukurian5074 10 หลายเดือนก่อน +1

    good

    • @vmctech
      @vmctech  10 หลายเดือนก่อน

      Thanks

  • @vimalkumark4488
    @vimalkumark4488 2 ปีที่แล้ว +1

    Good info

    • @vmctech
      @vmctech  2 ปีที่แล้ว

      Thanks

  • @nibujohn6040
    @nibujohn6040 ปีที่แล้ว +2

    ഒരു സംശയം ചോദിക്കട്ടെ ഇൻവേറ്ററിന്റെ ഇൻപുട് സപ്ലൈ ആ rccb വഴി കൊടുക്കാൻ പറ്റില്ലേ കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അങ്ങനെ കൊടുത്താൽ. പിന്നെ ഇൻവെർട്ടർ ഇൻപുട് സൈഡിൽ നമുക്ക് എന്തെങ്കിലും തരത്തിൽ അറിയാതെ ഷോക്ക് അല്ലെങ്കിൽ ഇൻവെർട്ടറിൽ എന്തെങ്കിലും earth leak വന്നാൽ rccb trip ആകുമല്ലോ ഞാൻ പറഞ്ഞ രീതിയിൽ ആണെങ്കിൽ. നിങ്ങൾ കൊടുത്ത രീതിയിൽ ആണെങ്കിൽ ഇൻപുട് സൈഡിൽ rccb പ്രൊട്ടക്ഷൻ ഇല്ലല്ലോ

    • @vmctech
      @vmctech  ปีที่แล้ว

      ഇൻവെർട്ടറിന്റെ ഇൻപുട്ട് സപ്ലൈ RCCB വഴി കൊടുത്താൽ ഇൻവെർട്ടറിന് RCCB യുടെ പ്രൊട്ടക്ഷൻ കിട്ടും. എന്നാൽ കറണ്ട് ഇല്ലാത്ത സമയത്ത് ഇൻവെർട്ടർ ലൈനിൽ നിന്നും ഷോക്കേറ്റാൽ RCCB ട്രിപ്പ് ആകില്ല.

    • @nibujohn6040
      @nibujohn6040 ปีที่แล้ว +1

      @@vmctech എന്ത് കൊണ്ട്

    • @vmctech
      @vmctech  ปีที่แล้ว

      ഇൻവെർട്ടറിന്റെ ഔട്ട്പുട്ട് ലൈൻ RCCB വഴി വന്നാൽ മാത്രമേ ഇൻവെർട്ടർ ഔട്ട്പുട്ട് ലൈൻ കണക്ട് ചെയ്തിരിക്കുന്ന ഭാഗത്ത് എർത്ത് ലീക്കേജോ / ഷോക്കോ ഉണ്ടായാൽ RCCB ട്രിപ്പ് ആവുകയുള്ളൂ

    • @nibujohn6040
      @nibujohn6040 ปีที่แล้ว

      @@vmctech ഞാൻ പറഞ്ഞതും അങ്ങനെ തന്നെ അല്ലെ

    • @nibujohn6040
      @nibujohn6040 ปีที่แล้ว

      ഔട്ട്‌ put ലിങ്ക് ചെയ്തിരിക്കുന്ന ഒരു wire കട്ട്‌ ചെയ്തു അത് വഴി കൊടുക്കാൻ ആണ് ഞാൻ പറഞത്

  • @akshayakendramcheruthuruth5762
    @akshayakendramcheruthuruth5762 2 ปีที่แล้ว

    Aa audio bg vendatirunnu

  • @sahaayidotcom9602
    @sahaayidotcom9602 2 ปีที่แล้ว +3

    ഇങ്ങനെ കൊടുത്താൽ വർക് ചെയ്യുമോ... വർക് ചെയുന്ന വീഡിയോ കൂടി ഇടാമായിരുന്നു...

    • @vmctech
      @vmctech  2 ปีที่แล้ว

      തീർച്ചയായും വർക്ക്‌ ചെയ്യും. ഇത് DB യിൽ കാണിച്ചാൽ മനസ്സിലാക്കുവാൻ പ്രയാസമാണ്. അതുകൊണ്ടാണ് ഡയഗ്രം വഴി കാണിക്കേണ്ടിവന്നത്.

    • @ajayeajaye246
      @ajayeajaye246 2 ปีที่แล้ว +1

      Work cheyyum.kseb inverter rccb protection

  • @anilpvkumar008
    @anilpvkumar008 2 ปีที่แล้ว +3

    ഇത് ഒരിക്കലും ഒരു right way അല്ല. ലക്ട്രിക്കൽ തിയറിയിൽ തീർത്തും തെറ്റാണ്‌. സപ്രെറ്റ്‌ rrcb വെക്കൽതന്നെയാണ് അൾട്ടിമേറ്റ് സൊല്യൂഷൻ. ഇങ്ങനെ വെക്കുമ്പോൾ ഇൻവെർട്ടർ ലൈനിലോ, നേരിട്ടുള്ളതിലോ ഒരു എർത്തുലീക്കജു വന്നാൽ rccb ട്രിപ്പാകും അപ്പോൾ ഇൻവെർട്ടർ ഭാഗത്തും, ഡയറക്റ്റ് കൊടുത്തിരിക്കുന്ന ഭാഗത്തും പവർ ഉണ്ടാകില്ല. പിന്നെ എന്തിനാണ് ഇൻവെർട്ടർ.......?

    • @vmctech
      @vmctech  2 ปีที่แล้ว

      ഇത് പവർ /ഇൻവെർട്ടർ ലൈനിൽ നിന്നും ഇലക്ട്രിക് ഷോക്കേറ്റാൽ പ്രൊട്ടക്ഷൻ കിട്ടും. രണ്ട് RCCB യുള്ള വീഡിയോയുടെ ലിങ്ക്.
      th-cam.com/video/-5BSdezm4uU/w-d-xo.html

  • @raveendrank-gy1rr
    @raveendrank-gy1rr 3 หลายเดือนก่อน

    ഇതു നല്ല ഒരു രീതി അല്ല, four pole rccb ഉപയോഗിച്ചു ഇൻവെർട്ടർ ചാർജിങ് നു ള്ള rawpower എല്ലാം തന്നെ rccb പ്രൊട്ടക്ഷൻ ലഭിക്കുന്ന രീതിയിൽ ഇതിലും സിമ്പിൾ ആയി ചെയ്യാൻ പറ്റും 🙏

  • @lnglng6961
    @lnglng6961 ปีที่แล้ว

    ❤❤❤

  • @zameerinfo
    @zameerinfo 2 ปีที่แล้ว +1

    sir അങ്ങയുടെ വീഡിയോ വളരേ ഉപകാരപ്രതമാണ് , സ്ഥിരമായി കാണാറുമുണ്ട്. പക്ഷേ ഒരു അപേക്ഷയുണ്ട് , background മ്യൂസിക് പറ്റുമെങ്കിൽ ഒഴിവാക്കണം.🙏🏻🙏🏻

    • @vmctech
      @vmctech  2 ปีที่แล้ว +1

      താങ്കളുടെ നിർദ്ദേശത്തിന് വളരെ നന്ദി. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇനിമുതൽ വളരെ ശ്രദ്ധിക്കുന്നതാണ് 🙏 🙏 🙏

  • @jabbarjabbar5647
    @jabbarjabbar5647 2 ปีที่แล้ว +2

    ഇതിലും നല്ലത് ഇൻവെർട്ടറിന്റെ ഇൻപുട്ട് 3 phese റസിസിബി യുടെ 1 phase out എടുത്ത് തിരിച്ചു ഇൻവെർട്ടറിന്റ out rccb യുടെ 2 ആ മത്തെ പോളിൽ കൂടെ കടത്തി വിട്ടാൽ പോരെ അപ്പൊ ഷോക്ക് അടിച്ചാൽ മൊത്തം സപ്ലെയും കട്ടാകുമല്ലോ 😃

    • @vmctech
      @vmctech  2 ปีที่แล้ว +3

      ഇങ്ങനെ കൊടുത്താൽ വർക്ക്‌ ചെയ്യില്ല.

  • @AbdulRahman-dq6hx
    @AbdulRahman-dq6hx ปีที่แล้ว +1

    നിങ്ങളുടെ സിസ്റ്റം wrong ആണ് ഞങ്ങൾ ചെയ്തു പരാജയപ്പെട്ടു പഴയ ന്യൂട്ടറിൽ success ആവുകയില്ല

  • @arundsouza175
    @arundsouza175 2 ปีที่แล้ว

    Inverter ne rccb protection illya

    • @vmctech
      @vmctech  2 ปีที่แล้ว

      ഇല്ല. RCCB പ്രൊട്ടക്ഷൻ കൊടുത്താൽ ഇത് വർക്ക്‌ ചെയ്യില്ല

  • @devputhanthara8637
    @devputhanthara8637 2 ปีที่แล้ว

    ഇത് പണി കൊള്ളാം പക്ഷേ ഒരു പ്രധാന കഴപ്പം ഏതെങ്കിലും തരത്തിൽ പവ്വർ സർക്യൂട്ടിൽ Nutral ഫോൾട്ടോ Earth ഫോൾട്ടോ സംമ്പവിച്ചാൽ നമ്മൾ ഇരുട്ടത്തിരിക്കണം അതുകൊണ്ട് ആരും ചെയ്യാൻ മുകരരുത് ഞാൻ വീടിയോ തീർത്ത് കണ്ടതിന് മുൻപ് കമന്റ് ഇട്ടതാണ് അതു കൊണ്ട് ഇങ്ങനയുള്ള ന്യൂനതകൾ പരിഹരിച്ച് വീഡിയോകൾ തൈയ്യാർ ചെയ്യുവാൻ ശ്രദ്ധിക്കുക

    • @vmctech
      @vmctech  2 ปีที่แล้ว +1

      ഇത് കോമൺ ന്യൂട്രൽ മാത്രം ഉള്ള പഴയ വീടുകൾക്ക് വേണ്ടിയുള്ള ഡയ
      ഗ്രം ആണ്. രണ്ട് RCCB വെച്ച് ചെയ്യുന്ന രീതി ഈ വീഡിയോയിലുണ്ട്.
      th-cam.com/video/-5BSdezm4uU/w-d-xo.html

  • @sherin1433
    @sherin1433 2 ปีที่แล้ว +1

    Good

  • @manojc.r8521
    @manojc.r8521 2 ปีที่แล้ว +1

    2 rccb വച്ചാലും kseb യിൽ കിടക്കുന്ന സമയം ഇടി മിന്നൽ ഉണ്ടായി spark ഉണ്ടാകുമ്പോൾ 2ഉം ട്രിപ്പായി പോകും

    • @vmctech
      @vmctech  2 ปีที่แล้ว

      ഇല്ല. ഏതു ലൈനിലാണോ സ്പാർക്ക് ഉണ്ടാകുന്നത് ആ ലൈനിലെ RCCB മാത്രമേ ട്രിപ്പാകുകയുള്ളു.

  • @babuollachery4239
    @babuollachery4239 2 ปีที่แล้ว

    It's wrong drawing.
    Check yourself before up load
    May god bless you

  • @anilmavilayi1500
    @anilmavilayi1500 2 ปีที่แล้ว +1

    കഴിഞ്ഞ വീഡിയോ കണ്ട് ഞാൻ നോക്കിയതാണ് പക്ഷെ ശരിയായില്ല

    • @vmctech
      @vmctech  2 ปีที่แล้ว

      ദയവായി വിളിക്കു.
      JP .9349617964.

  • @abdulsamadsamad9399
    @abdulsamadsamad9399 2 ปีที่แล้ว

    മിന്നൽ അടിച്ചാൽ ഇൻവെർട്ടർ ഗോവിന്ദാ

  • @BETA21ML
    @BETA21ML 2 ปีที่แล้ว +5

    ഇതു തെറ്റ് തന്നെ

    • @vmctech
      @vmctech  2 ปีที่แล้ว

      ദയവായി തെറ്റ് എന്താണെന്ന് പറയു.

    • @manojc.r8521
      @manojc.r8521 2 ปีที่แล้ว +1

      തെറ്റെന്താണെന്ന് പറയാൻ അറിയാമെങ്കിലല്ലേ പറയാൻ പറ്റു

  • @abdulazeez.pazeez883
    @abdulazeez.pazeez883 2 ปีที่แล้ว +1

    Wrong

  • @jahanasworld6702
    @jahanasworld6702 ปีที่แล้ว

    Oru labavum ellatha work

  • @binuck7891
    @binuck7891 2 ปีที่แล้ว +1

    മണ്ടത്തരം പറയാതെ ചേട്ടാ......

  • @Sanaah_Diaries
    @Sanaah_Diaries ปีที่แล้ว +1

    Good information

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @anumoda2007
    @anumoda2007 2 ปีที่แล้ว +1

    Good

    • @vmctech
      @vmctech  2 ปีที่แล้ว

      Thanks

  • @nereeshrajan3007
    @nereeshrajan3007 2 ปีที่แล้ว +1

    Good