''മലപ്പുറം ആരുടേയും മൂത്താപ്പാൻ്റെ സ്വത്തല്ല'' : TK Hamza | CPIM Public Meeting | PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 272

  • @musthafa666
    @musthafa666 หลายเดือนก่อน +88

    അൻവർ ഒറ്റക്ക് ആണ് ഒരു പരസ്യം പോലുമില്ലാതെ ചന്തക്കുന്നിൽ ഇതിലും ആളുകളെ കൂട്ടിയത്

    • @Top10InTheWorld-vu5mf
      @Top10InTheWorld-vu5mf หลายเดือนก่อน +13

      കേരളത്തിലെ സകല ചാനലുകളൂം ഫ്രീ ആയി പരസ്യം ചെയുന്നുണ്ട് അൻവറിനു വേണ്ടി

    • @baijushiji7208
      @baijushiji7208 หลายเดือนก่อน +2

      ​@@Top10InTheWorld-vu5mf ഈ പരിപാടിയും ചാനലിൽ പറഞ്ഞിരുന്നല്ലോ.. അത് പരസ്യം അല്ലേ..

    • @freethinkar-r4i
      @freethinkar-r4i หลายเดือนก่อน +1

      ബോംബ് പൊട്ടിക്കുന്നത് കാണാനാണ് ആളുകൾ കൂടിയത് ഒടുവിൽ സ്വയം പൊട്ടുന്ന താണ് കണ്ടത് നിലവാരമില്ലാത്ത വിടൻ

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน

      പരസ്യം ഉണ്ടോ ഇല്ലയോ എന്നറിയില്ല ലക്ഷങ്ങൾ വാരിയെറിഞ്ഞ് 😂
      ബംഗാളികളെ മാത്രമല്ല തമിഴ് നാട്ടുകാരേയും വിലക്കെടുത്തു 😂

    • @baijushiji7208
      @baijushiji7208 หลายเดือนก่อน

      @@sebastianpp6087 നിങ്ങൾ പരിപാടി കാണാൻ വന്നിരുന്നോ

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp หลายเดือนก่อน +72

    മണ്ടത്തരം പറയാതെ അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയൂ

    • @dafeerliwa7014
      @dafeerliwa7014 หลายเดือนก่อน

      ഇയാൾ പറയുന്ന പൊട്ടത്തരവും anwar പറയുന്ന സത്യവും ഒരു പാട് അന്തരമുണ്ടെടോ...anwar ഗോൾഡ് governmentnu കൊടുക്കണം എന്നാ ആവശ്യപ്പെട്ടത് ഹംസക്കോയെ...but അത് police വീതിച്ചു എടുക്കുന്നതിനെയാ ആ മനുഷ്യൻ ചോദ്യം ചെയ്തth....ആളെ എന്നും പൊട്ടനാക്കാമോ...appo അതിനർത്ഥം ഈ കള്ളക്കളിയിൽ ഈ പറയുന്ന എല്ലാവർക്കും പങ്കുണ്ടെന്നും...വീതം വെച്ച് വാങ്ങിക്കാണും എന്നല്ലേ

  • @sameerseason6767
    @sameerseason6767 หลายเดือนก่อน +44

    അൻവറിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നട്ടല്ല് ഉള്ള ഒരുത്തനും സഖാക്കളായി ഇല്ല എന്ന് ഈ സമ്മേളനത്തോടെ മനസ്സിലായി

  • @sharafudheenp-5248
    @sharafudheenp-5248 หลายเดือนก่อน +44

    അൻവറിനെ ഇനി തൊടാൻ കഴിയൂല എല്ലാരും അൻവറിന്റെ കൂടെയാണ് ഇലക്ഷൻ വരുമ്പോൾ മനസിലാകും

    • @ramesantv8168
      @ramesantv8168 หลายเดือนก่อน

      😃😃😃😃

    • @anuragashok7176
      @anuragashok7176 หลายเดือนก่อน

      Muslim leagum kundiyll swaranam kadathunna team vijarichal enthelum nadakko

  • @Rajesh-g1i
    @Rajesh-g1i หลายเดือนก่อน +45

    ഹംസാക്കാ നിങ്ങളും ഇത് പോലെ ഇപ്പുറത്ത് നിന്നും അപ്പുറത്ത് പോയ ആളാണ് അത് മറക്കല്ലെ

    • @abdulrasheedpc9112
      @abdulrasheedpc9112 หลายเดือนก่อน

      അദ്ദേഹംപോയിടത്ത് ഉറച്ച് നിന്നു സുഖത്തിലും ദുഃഖത്തിലും പാർട്ടിയോടൊപ്പം

  • @MakdonMak
    @MakdonMak หลายเดือนก่อน +28

    എന്ന്
    വളരെ അനുഭവ സമ്പത്തുള്ള ഒരടിമ
    ഒപ്പ്😂😂😂

  • @mehaboobkadakulath6764
    @mehaboobkadakulath6764 หลายเดือนก่อน +39

    നിരവധി പേരാണ് എല്ലായിടത്തും അൻവറിന് കൂടെ ഉള്ളത്.

  • @MusthafaKC-mv6nm
    @MusthafaKC-mv6nm หลายเดือนก่อน +21

    മലപുറം മൂത്താപാന്റാണൊ എളാപ്പാന്റാണോ എന്ന് അടുത്ത ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാവും...

  • @sharafudheenp-5248
    @sharafudheenp-5248 หลายเดือนก่อน +18

    Ldf ചത്തു ഹംസക്ക ഉറങ്ങുകയുമാണ്

  • @latheefkwt3242
    @latheefkwt3242 หลายเดือนก่อน +16

    ഒരൊറ്റ ചോദ്യത്തിന് മറുപടി ഇല്ല
    ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറയല്ലേ

  • @CK-ue9jf
    @CK-ue9jf หลายเดือนก่อน +20

    അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് അക്കമ്മിട്ട് മറുപടി പറയാൻ ചങ്കുറപ്പുള്ള ആരുണ്ട്

    • @Top10InTheWorld-vu5mf
      @Top10InTheWorld-vu5mf หลายเดือนก่อน

      അൻവർ ചോദിച്ചത് എന്താണ് ?

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน +1

      ​@@Top10InTheWorld-vu5mfഎന്റെ കഷ്ട്ടപ്പെട്ട് കടത്തി കൊണ്ട് വരുന്ന സ്വർണം പോലീസ് പിടിക്കുന്നു😂

  • @rasheedabdul1163
    @rasheedabdul1163 หลายเดือนก่อน +12

    DMK 👌👍

  • @nasarparappil
    @nasarparappil หลายเดือนก่อน +7

    അൻവർ ചോദിച്ചതിന് മറുപടിയുണ്ടോ

  • @AnilKumar-wz5sw
    @AnilKumar-wz5sw หลายเดือนก่อน +4

    തനിയ്ക്ക് നാണമുണ്ടോ? vs പറഞ്ഞിരുന്നു അങ്ങ് പറഞ്ഞ ഒരു കാര്യം അത് ഇങ്ങനെയാണ് Ak G യെ കുറിച്ച് " കാലൻ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തു !എന്തേ ഗോപാല പോകാത്തു എന്ന് " നാണമില്ലേ ഈ പാർട്ടിയിൽ വന്ന് മന്ത്രിയായി mLA ആയി MP ആയി ഇനി എന്ത് വേണം ഇത് cpm i മാണ് ഇതിനെ താൻ തകർക്കും നിർത്തു ഇറങ്ങി പോകൂ തന്നെ സഖാവ് എന്ന് വിളിയ്ക്കില്ല.

  • @nasarmp4167
    @nasarmp4167 หลายเดือนก่อน +6

    നിങ്ങൾ എന്ത് പറഞ്ഞാലും അൻവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയു

  • @AbdhurahimanIllath
    @AbdhurahimanIllath หลายเดือนก่อน +9

    Mr: Hamsa: ബുദ്ധി മരവിച താങ്കൾ എനി പരലോകത്തെക്ക് ചിന്തിക്ക്

    • @AbdulAli-jo1ht
      @AbdulAli-jo1ht หลายเดือนก่อน

      ശരിയാണ് ഇന്നു വരെയില്ലാത്ത മാറ്റമാണ് പിണു കൊണ്ടു വന്നത്. 😮😮😮😮😮 (

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน +1

    ഹംസക്ക നീതിക്കൊപ്പം നിന്നുടെ അൻവർ ഉന്നയിച്ച കാര്യം ശരിയോ തെറ്റോ ഈ പ്രായത്തിൽ ഒന്നു മനസ്സിലാക്കി കൂടെ അൻവർ ധീരനാണ് സാധുക്കൾക്ക് നീതി വാങ്ങിച്ചു കൊടുക്കുന്ന ധീരനാണ് എല്ലാ അത്ഭുതപ്പെടേണ്ട മലപ്പുറം നടന്ന കാര്യം ഒന്നും അറിയില്ലേ പൊതച്ചുകിടക്കുന്നുണ്ടായിരിക്കും

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +9

    സിദീകിനെ പിടിക്കാൻ കഴിഞ്ഞോ

  • @chowalloormanojthomas7672
    @chowalloormanojthomas7672 หลายเดือนก่อน +3

    അൻവർ ജനങ്ങളുടെ ഹൃദയത്തിൽ

  • @faizalct4769
    @faizalct4769 หลายเดือนก่อน +5

    കാലൻ വന്നു വിളിച്ചിട്ടും എന്തേ പോവാത്തു....

  • @joseabraham2951
    @joseabraham2951 หลายเดือนก่อน +10

    ഹ ഹ ഹ ഹ എന്താ 2026 ല് കാണാൻ 😊😊😊😊

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน +3

    വിഡ്ഢിത്തം പറയല്ലേ...അൻവർ പറഞ്ഞ കാര്യം ഇത് വരെ മനസിലായില്ല.കൈ അടിക്കുന്നവർക് ഒരു ബുദ്ധി ഇല്ല.

  • @NatAstley
    @NatAstley หลายเดือนก่อน

    Whatever you say Mr Hamza is real comrade and real Muslim Long Live comrade!

  • @colorguide7047
    @colorguide7047 หลายเดือนก่อน +1

    പന പോലെ വളർത്തി.
    അവസാനം തിരിഞ്ഞു കുത്തി 😂😂😂

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +8

    ഹഹ ഹ ഹി ഹി ഹി എല്ലാം കാണാം
    ഹംസക്ക വീട്ടിൽ ഇരിക്കാൻ ആയില്ലേ

  • @AnavrPattikkadan
    @AnavrPattikkadan หลายเดือนก่อน +2

    എയർ പോട്ട് മലപ്പുറത്തായിട്ട് ഈ കളവ് വിഷയം വന്നപ്പോ മാത്രം മലപ്പുറത്തിന്റെ പേര് ഉയർന്നു. ബാക്കിയുള്ളയിടത്തെല്ലാം കാലിക്കറ്റ്‌ എയർ പോർട്ട്‌ ഹംസാക്ക ഇങ്ങളെ ആ പഴയ നാടന്മാരോട് പറഞ്ഞ ആ പഴംകഥ ഒന്നും ഇപ്പൊ വില പോവുകയില്ല.

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 หลายเดือนก่อน

    കഷ്ടപ്പെട്ടു ഉണ്ടാക്കിയ ഒരു പാർട്ടിയെ പാർട്ടിക്കാർ തന്നെ നശിപിച്ചു,,, പാർട്ടി യിൽ ഒരു വിശ്വാസമുണ്ടായിരുന്നു, സത്യങ്ങൾ പുറത്ത് വന്നതോടെ എല്ലാം പോയി,, ഇപ്പഴും അൻവർ ഉയർത്തിയ ചോദ്യങ്ങൾക്കും ഒന്നും കണ്ടില്ല,,,

  • @shafeekpshafeek2013
    @shafeekpshafeek2013 หลายเดือนก่อน +1

    മനസ്സിലായി but ഡോണ്ട് ലൈക്

  • @1985jkj
    @1985jkj หลายเดือนก่อน +2

    ഈയൊരു പ്രസംഗത്തിൽ നിന്ന് മനസ്സിലാവുന്നത് ടി കെ ഹംസയും പിണറായി വിജയൻറെ കാല് കഴുകുന്ന ദാസനായി മാറി എന്നുള്ളതാണ്...

  • @musthafapp6719
    @musthafapp6719 หลายเดือนก่อน +4

    anvar varum ellam shariyakum

  • @SukumaranC-i2e
    @SukumaranC-i2e หลายเดือนก่อน

    സൂപ്പറായി സഖാവേ അടിപൊളി

  • @ishaqutkl3076
    @ishaqutkl3076 หลายเดือนก่อน +1

    മലപ്പുറം ഹംസാക്കാന്റെ വല്യപ്പന്റേതാണ് ഇനി ആരും അത് മറക്കരുത് 😂😂

  • @abdulazeez8241
    @abdulazeez8241 หลายเดือนก่อน

    ബംഗാളും ത്രിപുരയും ഓർക്കുന്നത് നല്ലതാണ്.

  • @abdulrasheedpc9112
    @abdulrasheedpc9112 หลายเดือนก่อน

    അൻവർ കേരള രാഷ്ട്രീയത്തിലെ ഗതികിട്ടാ പ്രേതമായി മാറിക്കഴിഞ്ഞു...😅

  • @Samad-jk2ue
    @Samad-jk2ue หลายเดือนก่อน

    പിണറായി വിജയന്റെ ബുദ്ധി കൊണ്ട് കണ്ട് പിടിച്ച മികച്ച വിദ്യഭ്യാസ മത്രി ശിവൻകുട്ടി ഇതൊന്നും നമ്മൾ കാണാതെ പോകരുത് ജനങ്ങളേ സഖാക്കളെ

  • @KabeerVKD
    @KabeerVKD หลายเดือนก่อน +2

    LDF ജനങ്ങൾക്ക് ഒരുപാട് നല്ലത് ചെയ്തു. അത് ഈ ഗവണ്മെന്റിന്റെ ഏറ്റവും നല്ല ഭരണമാണ്. സമ്മതിച്ചു. പക്ഷെ ബിജെപിക്ക് ഒരു സീറ്റ് കൊടുത്തു. അത് ഞങ്ങൾ സഹിക്കൂല. അതിന് സഹായിച്ച ADGP യെ സംരക്ഷിച്ചു. അതും പൊറുക്കൂല.

    • @bhaskaranunnirs7044
      @bhaskaranunnirs7044 หลายเดือนก่อน

      സത്യം, കോൺഗ്രസിൻ്റെ 100000 വോട്ട് എഡിജിപി ബിജെപിക്ക് മറിച്ചുവിറ്റു.

  • @SONU_YT_9
    @SONU_YT_9 หลายเดือนก่อน +2

    അൻവർ( എംഎൽഎ) ചോദിച്ചതിന് അല്ലല്ലോ മറുപടി പറയുന്നത്.? അതിന് മറുപടി പറയൂ അപ്പോഴല്ലേ ഞങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കുകയുള്ളൂ ഞങ്ങളുടെയും നിങ്ങളുടെയും സമയം മൂല്യമുള്ളതാണ് അത് മറക്കരുത്

    • @Top10InTheWorld-vu5mf
      @Top10InTheWorld-vu5mf หลายเดือนก่อน +1

      അൻവർ ചോദിച്ചത് എന്താണ് ?

    • @baijushiji7208
      @baijushiji7208 หลายเดือนก่อน

      ​​@@Top10InTheWorld-vu5mfഅത് താങ്കൾക്ക് അറിയില്ല, ആ പ്രസംഗിക്കുന്നവർക് അറിയാം, അവർക്ക് മറുപടി പറയാൻ കഴിയില്ല

  • @RBMultiTechSolutions
    @RBMultiTechSolutions หลายเดือนก่อน +1

    ഇത് എന്ത് വിശദീകരണം, കാര്യം പറ, നിലവിലുള്ള കാര്യം പറ, അൻവർ ഉയർത്തിയ ചോദ്യങ്ങൾക്കു ഉത്തരം എവിടെ

  • @raveendrank5940
    @raveendrank5940 หลายเดือนก่อน

    ഒരു വിശദീകരണവും ആവശ്യമില്ല ..
    ഒരുത്തൻ്റെയും മൂത്താപ്പാൻ്റെതല്ല കേരളം...
    മൂട് താങ്ങുന്നവർ അത്ഭുതപ്പെടുന്നതിൽ അത്ഭുതമില്ല ..

  • @ShihabudheenKattilaparambil
    @ShihabudheenKattilaparambil หลายเดือนก่อน

    ഈ പ്രസംഗം കേട്ടപ്പോൾ അൻവറിനെ വാരി ഭിത്തിയിലൊട്ടിച്ചിരിക്കുകയല്ലല്ലോ അൻവറിനെ ന്യായീകരിക്കയല്ലേ ഹംസാക്ക ചെയ്തിട്ടുള്ളത്. 10 വർഷത്തെ ഭരണത്തിൽ ചെയ്ത നല്ലകാര്യങ്ങൾ എണ്ണിപ്പറഞ് അതിൽ അൻവറിന് വല്ല ആക്ഷേപവുമുണ്ടോ എന്ന് സഖാവ് ചോദിക്കുന്നു ഇല്ലെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. പിന്നെന്താണ് അൻവറിന്റെ ആക്ഷേപം അത് മാസതത്തോളമായി അൻവർ ദിനംപ്രതി വിശദീകരിക്കുന്നു. (അത് പിന്നെ അതിര് കടന്ന വിമർശനങ്ങളിലേക്ക്നീങ്ങി എന്നത് സത്യം. അതിലേക്ക് അയാളെ എത്തിച്ച ഘടകങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.) അതിനെ ഹംസക്ക അദ്ദേഹത്തിന്റേതായ രീതിയിൽ മാറ്റി പരിഹാസ ഹാസ്യ രൂപേണ ആവതരിപ്പിച്ചു എന്നല്ലാതെ എന്താ ഇതിലുള്ളത്. ഹംസാക്ക ഇതിൽ ഒട്ടിച്ചിട്ടുണ്ട് kmcc യുടെ ഫൈസിയെ പരമാവധി മ്ലേച്ചമായ ഫലിതത്തിലൂടെ അതിന് നല്ലകയ്യടിയും പൊട്ടിച്ചിയോടെയുള്ള പ്രോത്സാഹനവും സഹോദരിമാരടക്കം നൽകുന്നത് വിഡിയോയിൽ കേൾക്കാം.
    ഏതായാലും കുറച്ച് കൂടി നിലവരത്തോടെ കാര്യ ഗൗരവത്തോടെ പൊതുസമൂഹത്തിനിടയിലെ ബോധ്യത്തെ വിലയിരുത്തി പഠിച്ച് മനസ്സിലാക്കി ഇടപെടലുണ്ടാവുന്നത് നന്നായിരിക്കും

  • @Pookoya-z9k
    @Pookoya-z9k หลายเดือนก่อน

    മീഡിയകളും കോൺഗ്രസ് സിനിമ നടന്മാരും കേരളത്തിലെ വികസനം നാനാ മേഖലകളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളെ കളും മുൻപന്തിയിൽ ആക്കിയത് മീഡിയകൾ പറയാൻ എന്തിന് മാററക്കുന്നു അതൊന്നും പറയാതെ പിണറായി ബുസ്കയറുന്തും. റോഡിൽ നടക്കുന്നതും കക്കൂസിൽ പോകുന്നതും നോക്കിനടക്കുന്ന മീഡിയകളും പ്രതിപക്ഷവും ലെഗിന് ഭരണം കിട്ടാൻ താമസം വന്നാൽ കാട്ടിക്കൂട്ടുന്ന വെപ്രാളം. Ldf നെ കേരളത്തിൽ ക്ഷിനിപ്പിച്ചാൽ ലീഗിന് കേടു

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +5

    വിജയൻ ആണോ പഠിപ്പിക്കുന്നത്

  • @SebastianPuthen
    @SebastianPuthen หลายเดือนก่อน +1

    നിലമ്പൂർ കാട് എനിക്ക് പതിച്ചു തരണം....😂ഇല്ലങ്കിൽ ഞാൻ പോകും...😂

  • @surendranpv5672
    @surendranpv5672 หลายเดือนก่อน

    പിണറായി പറഞ്ഞതു പോലെ പാർട്ടിയെ കുറിച്ച് ഇക്കൂട്ടർക്ക് ഒരു ചുക്കും അറിയില്ല.❤❤❤❤

  • @mrmedia8805
    @mrmedia8805 หลายเดือนก่อน

    കേരളവും ഒരു ഒരു ബാപ്പ ന്റെയും സ്വാതല്ല എന്ന് കൂടെ പറഞ്ഞു കൊടുക്കൂ

  • @basheerpc3480
    @basheerpc3480 หลายเดือนก่อน +1

    പല്ല് കൊഴിഞ്ഞ സിംഹം, അടിമ😂

  • @AliK-tm3ur
    @AliK-tm3ur หลายเดือนก่อน

    ഇനി നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല പൊതുസമൂഹം വിലയിരുത്തി നിങ്ങളുടെ പാർട്ടി സൂപ്പർ അത് നിയന്ത്രിക്കുന്നവർ മാഫി വോയിസ്

  • @naseebahmed9924
    @naseebahmed9924 หลายเดือนก่อน +1

    Pv anwar❤❤❤

  • @ashtamanmgu8945
    @ashtamanmgu8945 หลายเดือนก่อน

    ഹംസയ്ക്ക് ഒരു പൊൻ പവൻ❤

  • @nahlanihal4975
    @nahlanihal4975 หลายเดือนก่อน

    മലപ്പുറത്ത് സിപിഎം .എം.എൽ.എ ഉണ്ടാവാൻ വളരെ ബുദ്ധിമുട്ടാണ്

  • @basheerkoyoli953
    @basheerkoyoli953 หลายเดือนก่อน

    ഹംസേ ആദ്യം ശിവശങ്കരന്റെയും.. പിണറായിയുടെ അവസാന. കരുണായിരിക്കും ഇത് കേരളത്തിൽ

  • @asish72
    @asish72 หลายเดือนก่อน +2

    ഹംസാക്ക ❤

  • @abdulkabeerinthali5354
    @abdulkabeerinthali5354 หลายเดือนก่อน +1

    അൻവർ നിങ്ങളുടെ പോലെ ഒരു വാലാട്ടി അല്ല വാലാട്ടി അല്ല കാക്ക

  • @saleemkt3105
    @saleemkt3105 หลายเดือนก่อน

    അൻവർലക്ഷങ്ങൾകൊടുത്ത് ആളെ ഇറക്കി ഇത് ആശയംനോക്കിവന്ന ജനം

  • @nasernellichode3832
    @nasernellichode3832 หลายเดือนก่อน

    അൻവറിന് മറുപടി എന്ന് പറഞ്ഞു തെറിവിളി നടത്തി അടിമകൾ പിരിഞ്ഞു.

  • @FaisalK-ky2ot
    @FaisalK-ky2ot หลายเดือนก่อน

    മലപ്പുറത്താണ്... എയർപോർട്ട് എങ്കിൽ... എന്തിനാണ് ഹംസക്ക കാലിക്കറ്റ് എയർപോർട്ട് എന്ന് പറയുന്നത്... കരിപ്പൂര് എയർപോർട്ട് കാലിക്കറ്റ് എയർപോർട്ട് എന്നല്ലാതെ... മലപ്പുറം എയർപോർട്ട് എന്ന് പറയുന്നത് ഹംസക്ക മാത്രമാണ്.... അൻപരാണ് ശരി

  • @swalihn2730
    @swalihn2730 หลายเดือนก่อน +1

    PV യുടെ ചോദ്യങ്ങൾക്ക് മറുപഠിപറയൂ

  • @muhammadkonhimon7243
    @muhammadkonhimon7243 หลายเดือนก่อน

    ഹംസക്ക പറയുന്നത് കേട്ടു മലപ്പുറത്തെ കുട്ടികളുടെ പഠനത്തിനെ കുറിച് നിങ്ങളുടെ കൂടെ ഉള്ള ആളെല്ലേ പറഞ്ഞത് കോപ്പിടിച്ചന്ന് പാസാകുന്നത് എന്ന് അന്ന് ഇത്പോലെ സ്റ്റെജിൽ കണ്ടില്ല പാവം

  • @Unni-uc1ti
    @Unni-uc1ti หลายเดือนก่อน

    ഹംസക്ക ❤️❤️❤️❤️

  • @vinodkochumon2525
    @vinodkochumon2525 หลายเดือนก่อน

    മലപ്പുറം മൂത്താപ്പാന്റെ സ്വത്ത്‌ അല്ല.. എന്ന കാര്യം.. എല്ലാവരും.. ഓർത്താൽ നന്ന്

  • @supremeenterprises3175
    @supremeenterprises3175 หลายเดือนก่อน +1

    താങ്കൾ ഈ പ്രായത്തിലും എന്തിനാ സത്യത്തിനെതിരെ മുഖം തിരിക്കുന്നത്. അൻവർ ഉന്നയിച്ച വിഷയങ്ങൾ 100% സത്യം.

  • @feathertouch7595
    @feathertouch7595 หลายเดือนก่อน +1

    ഹംസക്ക 💥💥💥

  • @abdulkadirkkadir2462
    @abdulkadirkkadir2462 หลายเดือนก่อน

    ശ രി യാ ണ് നി ങ്ങ ലളുനാറിയ ടെ ഭ ര ണം ആ ർ ക്കും വേ ണ്ട പ്ര സം ഗം നി ർ ത്താം.

  • @HamsaValappil
    @HamsaValappil หลายเดือนก่อน

    ഹംസാക്ക CPM ൻ്റെ വോട്ട് കൊണ്ട് മാത്രമല്ല അൻവർ ജയിച്ചത് അൻവറിൻ്റെ ജനകീയ ശക്തിക്കു പിന്നിലാണ് CPM നിന്നത് അൻവറിൻ്റെ ചോദ്യത്തിനു ഇത് വരെ നിങ്ങളുടെ നേതൃത്വം മറുപടി പറഞ്ഞിട്ടില്ല

  • @SameerSami-n4j
    @SameerSami-n4j หลายเดือนก่อน +1

    പറയുന്ന ഹംസക്ക് ഉളുപ്പ് ഇല്ല

  • @Sanvilakshmi
    @Sanvilakshmi หลายเดือนก่อน

    Very good speech ❤

  • @MGBagriculture
    @MGBagriculture หลายเดือนก่อน

    ജഗതിശ്രീകുമാറിന് ശേഷം മലയാള സിനിമയിൽ പിറക്കാതെ പോയ ഹാസ്യ സാമ്രാട്ട്

  • @sajankk9032
    @sajankk9032 หลายเดือนก่อน

    ഹംസക്ക യുടെ തമാശ ഒക്കെ ഇഷ്ടപ്പെട്ടു. മൂപ്പർ കുറെ കാലമായി നാട്ടിലല്ല താമസം എന്ന് തോന്നുന്നു

  • @jishadjishad3164
    @jishadjishad3164 หลายเดือนก่อน

    അൻവർ ചോദിച്ചചോദ്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ പറയൂ. DK. അല്ലാതെ അൻവറിനെ വെക്തി ഹത്യ നടത്തുക യല്ല വേണ്ടത്

  • @abdulrasak1103
    @abdulrasak1103 19 วันที่ผ่านมา

    ഹം സാക്കാ...ഇങ്ങക്ക്...: തീരെ ഉള്പില്ലെ

  • @ppnbarath1631
    @ppnbarath1631 หลายเดือนก่อน +1

    അൻവറിന് മറുപടിയുണ്ടൊ ?

  • @BALANPADIKKAL-df4wc
    @BALANPADIKKAL-df4wc หลายเดือนก่อน

    Verygoodspeech

  • @sunilpattayil7430
    @sunilpattayil7430 หลายเดือนก่อน

    T k അന്നും ഇന്നും പോളിതന്നെ

  • @AlikuttyKarode
    @AlikuttyKarode หลายเดือนก่อน

    ആദ്യം അൻവറിൻ്റെ ചോദിച്ചതിന് മറുപടി പറയൂ എന്ന് കുറക്കൂ സഖാറെ😅

  • @BasithBasi-zz3sm
    @BasithBasi-zz3sm หลายเดือนก่อน

    Full support pv anvar ❤❤❤❤

  • @bhasikadu881
    @bhasikadu881 หลายเดือนก่อน +1

    താമര സഖാക്കളുടെ രോധനം😂

  • @AshrafO-o8q
    @AshrafO-o8q หลายเดือนก่อน

    ഭൂമിക് ഭാരം aakade പോവാൻ nok കാക്ക പിനു വിനു കിട്ടി yad ജലീൽ ഹംസ വേറെ ആരും ഇല്ലേ

  • @alavibabubabu6392
    @alavibabubabu6392 หลายเดือนก่อน

    അന്‍വര്‍ ചോദിച്ചതിനു മറുപടി മറുപടി പറയൂ

  • @rahnasgroup4449
    @rahnasgroup4449 หลายเดือนก่อน

    കിളവന് അന്ന് സ്വപ്ന കൊണ്ട് വന്ന സ്വർണ്ണം വിറ്റ വകയിൽ കിട്ടിയ പൈസ കൊണ്ട് മതിയായില്ല എന്ന് തോന്നുന്നു. 😃😃😃😃

  • @ShabeerNs-vs2ro
    @ShabeerNs-vs2ro หลายเดือนก่อน

    മലപ്പുറത്തുകാരനായ TK ഹംസ ഈ നാടിനും നാട്ടുകാർക്കും എന്ത് ചെയ്തു ഒന്നു പറയാമോ മുഖ്യമന്ത്രിയുടെ വർഗ്ഗീയ മുഖം പുറത്ത് വന്നപ്പോൾ ന്യായീകരിക്കാൻ വന്നിരിക്കുന്നു സ്വന്തം കാര്യമാണല്ലോ വലുത്

  • @SONU_YT_9
    @SONU_YT_9 หลายเดือนก่อน

    എന്തായാലും അടുത്ത ഇലക്ഷൻ വരുമ്പോൾ അറിയാം ആരോ ഭാഗത്താണ് ശരി എന്നുള്ളത്

  • @ismailvayalil5339
    @ismailvayalil5339 หลายเดือนก่อน +1

    അൻവർ കാരമേ പറഞ്ഞിട്ടുള്ളൂ

  • @Crowman7
    @Crowman7 หลายเดือนก่อน

    ഇനി ചൈനയിൽ നിന്നും ആൾ വരുത്തും അൻവറിനെ നേരിടാൻ....😂

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR หลายเดือนก่อน

    കേരളം ആരുടെയും തറവാടല്ല

  • @sumeshsumangali821
    @sumeshsumangali821 หลายเดือนก่อน +1

    വിഢിത്വം വിളമ്പാതെ ഹംസ

  • @pkn-ahamed-ard2173
    @pkn-ahamed-ard2173 หลายเดือนก่อน

    നോമ്പിന് ബീഡി വലിച്ച ഹജിയരാ 😂

  • @akbarperla
    @akbarperla หลายเดือนก่อน +1

    Anwer 🔥🔥

  • @muneerpcv
    @muneerpcv หลายเดือนก่อน

    എന്ന് സ്വന്തം അടിമ 😂

  • @shiyass-s2m
    @shiyass-s2m หลายเดือนก่อน +1

    ഇനിയെങ്കിലും നിർത്തു കാക്ക.. നല്ല വലുവുള്ള മനുഷ്യനാണ്...

  • @sivaprasadn8960
    @sivaprasadn8960 หลายเดือนก่อน

    ചാവാൻ ആയാലും വിവേകം വന്നില്ലെങ്കിൽ കഷ്ട്ടം..... പാർട്ടി സിങ്ങിടികളെ 😂

  • @sijumathewmathew1313
    @sijumathewmathew1313 หลายเดือนก่อน

    Anvar❤❤❤❤❤❤

  • @hussain8505
    @hussain8505 หลายเดือนก่อน

    800 കിലോ പിടിച്ചതായിരിക്കും 180 ആയി കണക്കിൽ പെടുത്തിയത്.

  • @unaismohammed351
    @unaismohammed351 หลายเดือนก่อน

    pv🔥🔥🔥🔥🔥🔥🔥🔥

  • @manoharanmvoo4286
    @manoharanmvoo4286 หลายเดือนก่อน

    Anwar തെളിവ് സഹിതം നിരത്തിയ ചില ആരോപണങ്ങൾക്ക് മറു പടി പറയൂ സഖാവ ഹംസ

  • @abusahad1754
    @abusahad1754 หลายเดือนก่อน

    സഖാവേ മലപ്പുറം നിൻറെ വലിയ ഉപ്പാടെ സ്വത്താണോ

  • @rameeskkv497
    @rameeskkv497 หลายเดือนก่อน

    PV Anwer 🔥🔥🔥🔥

  • @ubaidmp8652
    @ubaidmp8652 หลายเดือนก่อน

    Full support PV ANWAR

  • @vasantham1000
    @vasantham1000 หลายเดือนก่อน

  • @parthakumar9685
    @parthakumar9685 หลายเดือนก่อน

    ഹംസേ ഉള്ളതും വാങ്ങി മിണ്ടാതിരിക്കാം

  • @SiddiqueVellila
    @SiddiqueVellila หลายเดือนก่อน

    ഹംസ നീയൊക്കെ അസ്തമിച്ചു😮