കുറുവാ സംഘം താമസിച്ച പാലത്തിനടിയിലെ ഞെട്ടിക്കുന്ന കാഴ്ചകള്‍ l Kuruva Sangam Thieves

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • കുണ്ടന്നൂര്‍ പാലം.... അധോലോക സങ്കേതമോ...?
    കുറുവാ സംഘം ഒളിച്ച് താമസിച്ച സ്ഥലം കാണാം..
    #Kuruvagang #KundanoorBridge #Ernakulam #police #MR001 #ME002

ความคิดเห็น • 819

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 2 หลายเดือนก่อน +1562

    തൊഴിലുറപ്പു ജോലിക്കാർ പണക്കാരന്റെ വീടുകളിൽ കിളക്കാൻ പോവുന്നതിനു പകരം പൊതുസ്ഥലങ്ങളിലെ പൊന്തക്കാടുകൾ വെട്ടി വെടുപ്പാക്കിയിരുന്നെങ്കിൽ പലതരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കുറെയെങ്കിലും ശമനം ഉണ്ടായേനെ...

    • @vimeshkp9258
      @vimeshkp9258 2 หลายเดือนก่อน +26

      അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @nithinchandran8550
      @nithinchandran8550 2 หลายเดือนก่อน +43

      100% correct

    • @dasmadhavan9076
      @dasmadhavan9076 2 หลายเดือนก่อน

      ⁠Oombi

    • @Gibiresh
      @Gibiresh 2 หลายเดือนก่อน +29

      പണ്ട് കാട് വെട്ടുമായിരുന്നു. അപ്പോൾ നാട്ടുകാർക്ക്‌ വലിയ കടി ആയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ തൊഴിൽ ഉറപ്പുകാർ കൃഷി ഇടങ്ങളിൽ ജോലി ചെയ്യുന്നു എന്ന പരാതി ആയിരുന്നു.

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 2 หลายเดือนก่อน +1

      ഏ😊

  • @georgepc5252
    @georgepc5252 2 หลายเดือนก่อน +516

    ഏത് അലവലാതികൾ വന്ന് താമസിച്ചാലും അന്വേഷിക്കാൻ ആരുമില്ല. പിന്നെന്താ.

    • @girishgiri3534
      @girishgiri3534 2 หลายเดือนก่อน

      കേരളത്തിൽ ബംഗാളികൾ ആണെന്നും പറഞ്ഞുകൊണ്ട് ബംഗ്ലാദേശികൾ അടക്കം തീവ്രവാദി സംഘടനയുടെ ആൾക്കാർ കറങ്ങുന്നുണ്ട് അവരെ പോലും കേരളത്തിലെ ആൾക്കാർക്ക് തിരിച്ചറിയാൻ പറ്റത്തില്ല ഉദ്യോഗസ്ഥർക്ക് പോലും അങ്ങനെയുള്ള കാര്യത്തിൽ ഒരു ചിന്താഗതിയില്ല. മുഖ്യമന്ത്രി പോലും പറയുന്നത് അവർക്ക് മുൻഗണന കൊടുക്കണമെന്ന്ആണ്.

    • @ലളിതംസുന്ദരം
      @ലളിതംസുന്ദരം 2 หลายเดือนก่อน +4

      Correct

    • @girijammagirijamma1508
      @girijammagirijamma1508 2 หลายเดือนก่อน +1

      തൊഴിലുറപ്പ് കാരെകൊണ്ട് കാടു എ ല്ലാ ഭാഗവും വെട്ടി തേളിക്കണം

    • @sundarak6353
      @sundarak6353 2 หลายเดือนก่อน +3

      Thats Kerala...😊

  • @julioseaa9939
    @julioseaa9939 2 หลายเดือนก่อน +642

    പോലീസ് കൈകാണിച്ചു ഹെൽമെറ്റ് സീറ്റ്ബെൽറ്റ് പിടിക്കാതെ ഇതുപോലുള്ള കാര്യങ്ങൾ അന്നോഷിക്കട്ടെ

    • @savithrynair9950
      @savithrynair9950 2 หลายเดือนก่อน +16

      Darindravasi sarkarinu cash venday?

    • @savithrynair9950
      @savithrynair9950 2 หลายเดือนก่อน +3

      Kudil polikyathadhu endhavo? Ration card kodutho?

    • @Sajeendrakumar776
      @Sajeendrakumar776 2 หลายเดือนก่อน +7

      സീറ്റ് ബെൽറ്റും ഹെൽമെറ്റും എന്തിനാണ് ഉപയോഗിക്കുന്നത് എന്നുള്ള സാമാന്യബോധം പോലും ഇല്ലല്ലോ താങ്കൾക്ക്.

    • @HameedHameedkk-ju2je
      @HameedHameedkk-ju2je 2 หลายเดือนก่อน

      Karnataka kkareyum turattanam.Id kal Ella the keralattil matram tamasikkam

    • @Georgekj7
      @Georgekj7 2 หลายเดือนก่อน

      Athil oru trill illa

  • @anastdpa123
    @anastdpa123 2 หลายเดือนก่อน +224

    നമ്മുടെ വീടിന്റെ സൈഡിൽ എങ്ങാനും കുറച്ചു പുല്ലോ വെള്ളമോ കിടന്നാൽ അപ്പൊ വരും പഞ്ചായത്ത്, മുനിസിപ്പാലിറ്റി കോര്പറേഷൻ അപ്പീസരന്മാർ. ഇതുപോലെ കാടുപിടിച്ചു കിടക്കുന്നു. ഒരു കുഴപ്പവുമില്ല.

    • @ManusManus-q7f
      @ManusManus-q7f 2 หลายเดือนก่อน +2

      💯👌

    • @RamBoo-v2s
      @RamBoo-v2s 2 หลายเดือนก่อน

      അവർ വലിയ കള്ളന്മാർ.,

  • @PavithranD-r6n
    @PavithranD-r6n 2 หลายเดือนก่อน +82

    ബിഗ് സല്യൂട്ട് കേരള പോലീസ് 👍👍👍🙏👌

  • @imotions1902
    @imotions1902 2 หลายเดือนก่อน +535

    കേരളത്തിൽ അതിഥി തൊഴിലാളികൾക്കു സ്വീകരണം കൊടുത്തു വാങ്ങിക്കൂട്ടുന്നു

    • @anumol3324
      @anumol3324 2 หลายเดือนก่อน +9

      സത്യം

    • @annievarghese6
      @annievarghese6 2 หลายเดือนก่อน +23

      കേരളത്തിൽ ആന്ധ്ര കർണ്ണാടക ഇവിടങ്ങളിൽ നിന്നും ഫോർമാലിൻ അടിച്ചൂകേറ്റിയ മീൻരുന്നതു വാങ്ങി കഴിക്കുന്ന മലയാളി ഈ മീൻപിടുത്തകാരെയും മെട്രോ ലൈൻ്റെ അടിയിൽ താമസിച്ചു രാജസ്ഥാൻ യൂ പി എന്നിവിടങ്ങളിൽ നിന്നും വന്നു ഭിക്ഷയെടുത്തു കോടികൾ ഉണ്ടാക്കി മോഷണവും നടത്തി ജീവിക്കുന്ന വരെയും തടയണം കേരളത്തിൽ എത്ര പാവങ്ങൾ ഉണ്ട് മലയാളി കൾ അവർക്കു എന്തെങ്കിലും കൊടുക്കുക മലയാളി എന്തിനാണു ഇങ്ങനെ ഭിക്ഷ കൊടുത്തു പ്രോത്സാഹിപ്പിക്കുന്നതു കൊടുക്കരുതു

    • @josethomas6380
      @josethomas6380 2 หลายเดือนก่อน

      Actor baala want to know ur location

    • @JoufyFaizal
      @JoufyFaizal 2 หลายเดือนก่อน +1

      Correct sakala Bengalikaleyum naadu kadathanam

    • @prevasiassociated6102
      @prevasiassociated6102 2 หลายเดือนก่อน

      ഈ കുറുവ എന്നാ വാക്കിന്റെ അർത്ഥം എന്താണ്. 🤔🤔

  • @Muhammed-gg7gw
    @Muhammed-gg7gw 2 หลายเดือนก่อน +456

    എല്ലാത്തിനെയും എത്രയും പെട്ടെന്ന് അവിടുന്ന് പൊതുജനം തുരത്തുക

    • @ജംബു
      @ജംബു 2 หลายเดือนก่อน

      ഏയ് നിയമം കൈയ്യിൽ എടുക്കരുത് അത്‌ പോലീസിന്റെ പണി പൊതുജനം പരാതി പെടുക, നിങ്ങളുടെ അഭിപ്രായം തെറ്റ് സദാചാര പോലീസ് നിയമവിരുതം ഉദാ : ആൾക്കൂട്ട ആക്രമണം കൊല, തല്ലിക്കൊല്ലൽ ബലാൽ സംഘം

  • @manuchandran2759
    @manuchandran2759 2 หลายเดือนก่อน +288

    ഇങ്ങനെ പേരും മേൽവിലാസവും ഇല്ലാതെ പാലത്തിനടിയിൽ താമസിക്കാൻ കേരളത്തിൽ മാത്രമേ പറ്റു.

    • @BINEESHSATTINGAL
      @BINEESHSATTINGAL 2 หลายเดือนก่อน +3

      😂

    • @BabuV-v2y
      @BabuV-v2y 2 หลายเดือนก่อน +9

      കേരളത്തിന്.. വെളിയിൽ പോയിട്ടില്ലേ

    • @Kiran-cc5dz
      @Kiran-cc5dz 2 หลายเดือนก่อน +2

      Nee purath povaanjittaa

    • @nair3156
      @nair3156 2 หลายเดือนก่อน

      😅😅😅😅

    • @thankappannair9505
      @thankappannair9505 2 หลายเดือนก่อน +2

      Voter ലിസ്റ്റ് ിൽ പേരുണ്ടോ സർകാർ ഇവരെ പാലത്തിൻ്റെ അല്ല ഇവിടെയും താമസിക്കാൻ സമ്മതിക്കും. ശ്രേഷ്ഠ കേരളം ഹൊ !

  • @prjayesh
    @prjayesh 2 หลายเดือนก่อน +595

    നമ്മുടെ നാട്ടിലെ ഇത് പോലുള്ള സ്ഥലങ്ങൾ ദിവസവും നിരീക്ഷണം നടത്താൻ ജനങ്ങളും പോലീസും ശ്രദ്ധിക്കണം

    • @JoshuaChristy-wk5lu
      @JoshuaChristy-wk5lu 2 หลายเดือนก่อน +14

      Sathyam

    • @muhemmadtk4436
      @muhemmadtk4436 2 หลายเดือนก่อน +15

      ഇതുപോലുള്ള സ്ഥലങ്ങൾ ഉണ്ടാക്കുന്നത് സര്ക്കാർ ആണ് വികസനത്തിൻ്റെ പേരിൽ ആളുകളെ കുടിയൊഴിപ്പിക്കും അവസാനം വികസനം പേപ്പറിൽ ഒതുങ്ങും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം ആക്കും..

    • @shibilin6972
      @shibilin6972 2 หลายเดือนก่อน +2

      Athu policinte joliyanu mister,nammal anyarude karyangalil idapedan padilla,

    • @Shahidmicrobiologist
      @Shahidmicrobiologist 2 หลายเดือนก่อน

      അതിനൊന്നും ഇവിടെ ആർക്കും സമയമില്ല... ഫണ്ട് കുറേ കക്കണം, മുക്കണം, നക്കാനും മാത്രമേ സമയം ഉളളൂ.. മിക്ക പഞ്ചായത്തും,മുനിസിപ്പാലിറ്റിയും എല്ലാ കാര്യത്തിലും പുറകിലാണ്

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 2 หลายเดือนก่อน +246

    പോലീസുകാരും ഇനിമുതൽ കൈയിൽ കുരുമുളക് സ്പ്രേ കരുതുക. ഇങ്ങനെ സ്ത്രീകൾ ആക്രമിക്കാൻ വരുന്നുണ്ടെങ്കിൽ ഉപകരിക്കും

  • @MiniFrancis-v1y
    @MiniFrancis-v1y 2 หลายเดือนก่อน +137

    പാലത്തിന്റെ അടിയിൽ താമസിക്കുന്ന എല്ലാവരെയും മാറ്റണം ഇല്ലങ്കിൽ എല്ലാ കള്ളമാരും താമസിക്കാൻ ഇനിയും വരും

  • @dineshmt3116
    @dineshmt3116 2 หลายเดือนก่อน +398

    അവിടെ കൗൺസിലർ ഇല്ലേ പഞ്ചായത്ത് മെമ്പർ ഇല്ലേ അവരൊന്നും അറിയുന്നില്ല വീടിന് സൈഡിൽ ഒരു രണ്ടു ഷീറ്റ് ഇട്ടാൽ ഓടി വരുമല്ലോ 6:07 ടാക്സ് അടയ്ക്കാൻ പറഞ്ഞു

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 2 หลายเดือนก่อน +175

    അതെ കേരളത്തിൽ ഒരു അഥിതി യും വേണ്ടേ...

    • @Baburaj-m9u
      @Baburaj-m9u 2 หลายเดือนก่อน +3

      അഥിദിയെ വേണ്ടാ എന്നു പറയുന്നതിന് മുൻപ്. മലയാളിയെ മേലനങ്ങി പണിയെടുപ്പിക്കാൻ പഠിപ്പിക്കണം. 2 ദിവസം പണിക്കുപോയാൽ 3 ദിവസം റസ്റ്റ്‌ ആണ്. നമ്മൾ മടി കാണിച്ചപ്പോൾ അവർ കയറിവന്നു എല്ലാം കയ്യേറി.
      കേരളത്തിൽ ഹോട്ടൽ മേഖലയിൽ ഭൂരിപക്ഷവും ബംഗാളികൾ ആണ്.

    • @chandhuprasannan2
      @chandhuprasannan2 2 หลายเดือนก่อน

      😖😖😖​Hotale behishkarichu @@Baburaj-m9u

    • @alexsumy6347
      @alexsumy6347 2 หลายเดือนก่อน

      Keralathinu purathu poyi joli cheyunna malayali kalle enthu cheyum … keralathil pani edukkatha malayalikalle Yoo

    • @chengannurvlog4785
      @chengannurvlog4785 2 หลายเดือนก่อน +1

      വെറുതെ നടക്കാത്തകാര്യം പറയണ്ട ചേട്ടാ... നാട്ടുകാർക്ക് ഭീഷണിയായ തെരുവുനായ്ക്കളെ ഓടിച്ചാൽ ,അതിനെതിരെ സമ്മേളനം നടത്തുന്ന നാടാണ് ...😂😂😂😂😂

  • @girishgiri3534
    @girishgiri3534 2 หลายเดือนก่อน +117

    രാഷ്ട്രീയക്കാർ ഏർപ്പെടാതെ കേരള പോലീസ് നല്ല ഒരു കാര്യം ചെയ്തതിൽ അഭിനന്ദനങ്ങൾ 🌹🙏

    • @vmk9299
      @vmk9299 2 หลายเดือนก่อน +1

      കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തന്നെയാണ് പോലീസിന്റെ ശക്തി.

    • @valsavarghese256
      @valsavarghese256 2 หลายเดือนก่อน

      അഭിനന്ദനങ്ങൾ കൊടുക്കാൻ വരട്ടേ.. രാഷ്ട്രീയക്കാർക്ക് അവരുടെ നിലനിൽപ്പാണ് വിഷയം..

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 2 หลายเดือนก่อน +298

    ആദ്യം വേണ്ടത് അതിഥി തൊഴിലാളികളെ ഓടിക്കലാണ് എത്ര ക്രിമിനൽസ് നമുക്ക് ചുറ്റും ഉണ്ട് ജാഗ്രത.

    • @ashraftp3114
      @ashraftp3114 2 หลายเดือนก่อน +16

      ശരി ആണ് ഇപ്പോൾ കേരളം ആകെ പ്രതിസന്ധിയിലാണ് 😢കേരളത്തിലുള്ളവർ തന്നെ കേരളത്തിൽ പണി എടുക്കട്ടേ

    • @vikkikk5257
      @vikkikk5257 2 หลายเดือนก่อน +2

      സത്യം മാണ് എന്ന് ചെയ്യാം നമ്മുടെ സർക്കാർ സപ്പേർട്ടാണ് ഇതിന് നമ്മുക്ക് എന്ത് ങ്കലും ചെയ്യണം ബ്രോ

    • @chengannurvlog4785
      @chengannurvlog4785 2 หลายเดือนก่อน

      വെറുതെ നടക്കാത്തകാര്യം പറയണ്ട ചേട്ടാ... നാട്ടുകാർക്ക് ഭീഷണിയായ തെരുവുനായ്ക്കളെ ഓടിച്ചാൽ ,അതിനെതിരെ സമ്മേളനം നടത്തുന്ന നാടാണ് ...😂😂😂

    • @rajanpanathara6598
      @rajanpanathara6598 2 หลายเดือนก่อน

      അപ്പോൾ വോട്ടിന്റെ കാര്യത്തിൽ കുറവ് വരില്ലേ. 😁

    • @BadriyaBadriya-mn4qs
      @BadriyaBadriya-mn4qs 2 หลายเดือนก่อน

      Sathyam😮

  • @smilebedhel7377
    @smilebedhel7377 2 หลายเดือนก่อน +14

    വലിഞ്ഞ് കേറി വരുന്നവരെ അതിഥിയെന്ന് വിളിക്കില്ല. പിണറായീടെ അമ്മായീട മക്കളാ..... നല്ല മുഖച്ഛായ.

  • @sreedharana9433
    @sreedharana9433 2 หลายเดือนก่อน +131

    Encounter ആണ് ഇതിനുള്ള പ്രതിവിധി

    • @AKrd...
      @AKrd... 2 หลายเดือนก่อน +1

      Yes vettaiyan movie pole cheyyanam

  • @tjohn1020
    @tjohn1020 2 หลายเดือนก่อน +28

    തമിഴ്രെ നിസ്സാരന്മാരായി കാണരുതേ 🙏

  • @vmk9299
    @vmk9299 2 หลายเดือนก่อน +24

    നമ്മുടെ പോലീസിന് അഭിനന്ദനങ്ങൾ. ❤❤❤❤❤❤

  • @alextheofin4918
    @alextheofin4918 2 หลายเดือนก่อน +25

    എറണാകുളത്തെ എല്ലാ പാലത്തിന്റെ അടിയിലും അന്യസംസ്ഥാത്തുള്ളവർ കൈയടക്കി വെച്ചിരിക്കുകയാണ്, പലരും അവരുടെ സ്വന്തം സഥലം പോലെയാണ്, പല പാലത്തിന്റെ അടിയിലും കായലിന്റെ തീരത്തും മത്സ്യബന്ധനം എന്ന പേരിൽ ഷീറ്റും കെട്ടി താമസിക്കുകയാണ്.ഇതുപോലെ എന്തെങ്കിലും പ്രശ്നങൾ ഉണ്ടാവുമ്പോൾ മാത്രം ജനങ്ങളും പോലീസും അറിയുകയുള്ളു. ഇപ്പോൾ നടക്കുന്ന അനേഷണവും ഒഴിപ്പിക്കലും കൂടി വന്നാൽ ഒരു മാസം അത് കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ

    • @pradeepanck8213
      @pradeepanck8213 2 หลายเดือนก่อน

      അച്ചായോ പോലീസ് അവരോട് എന്തെങ്കിലും പറഞ്ഞാൽ പത്രക്കാർ പിന്നേ അത് പാവപ്പെട്ടവരെ ജീവിക്കാൻ വിടില്ല ന്നു പറയും.

  • @sunilkumarnishasunilkumarn7630
    @sunilkumarnishasunilkumarn7630 2 หลายเดือนก่อน +31

    ഇന്ന് ലോകത്തിലേക്കും ഏറ്റവുംകൂടുതൽ അന്യദേശ ക്രിമിനൽസ് ഉള്ള ഒരേയൊരു നാട് കേരളമാണെന്ന് ഉറപ്പിച്ചു പറയാം.. ഭരണകർത്താക്കളുടെ ആഥിത്യ മര്യാദ കൂടിപ്പോയോ.. എന്നൊരു ഭയം... അന്യനാട്ടുകാർക്ക് ഇത്രയും ഫ്രീഡം കൊടുക്കുന്ന നശിച്ച ഭരണസംവിധാനം... ഇതിനൊരു അവസാനമില്ലെങ്കിൽ പലതിനും ദൃക്‌സാക്ഷി ആവേണ്ടിവരും കേരളം 100%ഉറപ്പാണ് 👍🏻കേരള പോലീസിന് സല്യൂട്ട് 🖐🏻

  • @anilraj8183
    @anilraj8183 2 หลายเดือนก่อน +131

    ഞങ്ങൾ മലയാളികൾ രാഷ്ട്രീയം പറയും തമ്മിൽ തല്ലും പക്ഷെ ഇത് കേരളമാണ് ഇമ്മാതിരി പരിപാടിയുമായി വന്നാൽ ഞങ്ങൾ ഒറ്റക്കെട്ടാണ്

    • @babucb-kx9if
      @babucb-kx9if 2 หลายเดือนก่อน +8

      Olaka

    • @anilraj8183
      @anilraj8183 2 หลายเดือนก่อน +1

      @babucb-kx9if 😂😂😂

    • @sreelalvr8924
      @sreelalvr8924 2 หลายเดือนก่อน +4

      അടിമ

    • @anilraj8183
      @anilraj8183 2 หลายเดือนก่อน

      @@sreelalvr8924 ശരി കുറുവാസംഘത്തിലെ ചേട്ടാ

    • @Bunjacko_koban
      @Bunjacko_koban 2 หลายเดือนก่อน +2

      Pari

  • @kavee58
    @kavee58 2 หลายเดือนก่อน +16

    നമ്മുടെ കേരള പോലീസ് നമ്മളെ എന്നും രക്ഷിക്കും... കേരള പോലീസ് ജയിക്കട്ടെ

  • @NoushadNoushad-oo9fz
    @NoushadNoushad-oo9fz 2 หลายเดือนก่อน +54

    പോലീസ് കാർക്കും.കുടുമ്പം.ഉണ്ട്.അവരും നമ്മളെ.പോലെ മനുഷ്യരാണ് അവർ ഇങ്ങനെയുള്ള.ജോലി ജനങ്ങൾക് വേണ്ടി ജീവൻ പണയം.വെച്ച്.ജോലി ചെയ്യുന്നവർക്.പള്ളികൂടത്തിൽ.പോലും പോകാതെ
    .ജനങ്ങളുടെ.ഓട്ട് വാങ്ങി.മത്രി.ആകുമ്പോൾ
    .അവർക്കുകൊടുക്കുന്ന.സുരക്ഷ.കണ്ടാൽ.ജനങ്ങൾ.ഭയകും അവർ റോഡിൽകൂടി..കൂടി.നടന്ന് പോയാലും.ഇന്നത്തെ.കാലത്.ആരും നോക്കില്ല.പോലീസ്.കാർക്കാണ്.സുരക്ഷ കൊടുക്കേണ്ടത്.അതിന്ന് വേണ്ടിയാണ്.നിങ്ങളൊക്കെ.സംസാരിക്കേണ്ടത്.ജനപ്രതിനിതികൾ.നിയമ പരമായി
    .ഉറക്കം.ഒഴിയാതെ.സുഗിച്ചുകൊണ്ട് കക്കുന്നു..പഞ്ചായത്ത്.മെമ്പർ.അടക്കം ഇവർ ഉറക്കം ഒഴിഞ്ഞു.കക്കുന്നു രണ്ടും.ഒരുപോലെ

    • @niyamo5117
      @niyamo5117 2 หลายเดือนก่อน +4

      Correct👍👍👍👍

  • @WideRange-pq2mq
    @WideRange-pq2mq 2 หลายเดือนก่อน +38

    അതിഥികളെ ഒന്നും ചെയ്യല്ലേ..... അവരെ സന്തോഷിപ്പിക്കൂ നമ്മൾ നശിച്ചാലും സാരമില്ല

  • @_starnon_8841
    @_starnon_8841 2 หลายเดือนก่อน +6

    എന്ത് മനോഹരം ആക്കാവുന്ന സ്ഥലങ്ങൾ,, അത് നഷ്ടം പെടുത്തുന്ന ഭരണ സംവിധാനത്ത പറഞാൽ മതി

  • @mindfreesoul3390
    @mindfreesoul3390 2 หลายเดือนก่อน +72

    ഇതുപോലുള്ള സ്ഥലങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. കുറ്റവാളികളും സാമൂഹിക വിരുദ്ധരും വിളയാടുന്ന സ്ഥലങ്ങൾ. ഏരിയ ക്ലിയർ ചെയ്തു നോ സ്റ്റേ ബോർഡ് പോലീസ് വക്കണം. അനധികൃതമായി താമസിക്കുന്നവരെ അവരുടെ നാട്ടിലോട്ട് പറഞ്ഞുവിടണം. ബംഗാളികൾ ഗ്രാമങ്ങൾ തന്നെ ഒണ്ടാക്കിയിട്ടുണ്ട്.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 หลายเดือนก่อน +40

    എല്ലാത്തിനെയും പൊക്കണം വളരെ സ്‌ട്രോങ് ആയിട്ട് കാണണം

  • @shajijacob5974
    @shajijacob5974 2 หลายเดือนก่อน +50

    ഹായ് പിയുഷ് very good, നല്ല അവതരണം.thank you very much.🎉🎉🎉🎉🎉🎉

    • @nandininair1588
      @nandininair1588 2 หลายเดือนก่อน +1

      പീയൂഷേട്ടന്‍ 💞

  • @jamesgeorge8703
    @jamesgeorge8703 2 หลายเดือนก่อน +18

    അധികൃതരുടെ കണ്ടുവരുന്ന രീതി, എന്തെങ്കിലും വലിയ പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം ഇടപെടും. അല്ലാത്തപ്പോൾ ഒരിടത്തും തിരിഞ്ഞു നോക്കില്ല. ഇതേപോലെ എത്രയോ സ്ഥലങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തമ്പടിച്ചു താമസിക്കുന്നു ....

  • @ramlaramla2566
    @ramlaramla2566 2 หลายเดือนก่อน +56

    ചുരുക്കി പറഞ്ഞാൽ പാലം ഒരു തലവേദനയായി.

    • @DAVIDMUDHAMMOOTTIL-op5xc
      @DAVIDMUDHAMMOOTTIL-op5xc 2 หลายเดือนก่อน +1

      പാലം പൊളിച്ചു കള

    • @ushamohantm5413
      @ushamohantm5413 2 หลายเดือนก่อน

      ​@@DAVIDMUDHAMMOOTTIL-op5xc😂😂😂

  • @oamnoamn3231
    @oamnoamn3231 2 หลายเดือนก่อน +102

    ചുരുക്കത്തിൽ കേരളത്തിൽ എല്ലാം സുരക്ഷിതം. എവിടെചെന്നു നിൽക്കുന്നു കേരളത്തിൽ ആഭ്യന്തരം.

    • @RajeshR-i3y
      @RajeshR-i3y 2 หลายเดือนก่อน +3

      Hi🙏🙏🙏🙏🙏🙏🙏🎉🎉🎉😢

    • @RajeshR-i3y
      @RajeshR-i3y 2 หลายเดือนก่อน +2

      Hi🙏🙏🙏🙏🙏🖖🖖🖖🙏🙏🎉🎉😢

    • @RajeshR-i3y
      @RajeshR-i3y 2 หลายเดือนก่อน

      Hi🙏🙏🙏🙏🙏🙏🖖🖖🖖🙏🙏🙏🎉🎉🌹🌹

    • @savithrynair9950
      @savithrynair9950 2 หลายเดือนก่อน

      Keralathil mathram abhyandharam ellallo? Arkum varaam, pokaam.

    • @ske593
      @ske593 2 หลายเดือนก่อน

      ആഭ്യന്തരം ഏഭ്യന്തരമായി മാറി

  • @krishnadasnjalumadathil1364
    @krishnadasnjalumadathil1364 2 หลายเดือนก่อน +28

    കേസ് എടുത്തു കോടതിയിൽ ചെന്നാൽ അപ്പോൾ ജാമ്യം കൊടുക്കും, അതാണ്‌ സ്ഥിതി

  • @ravikk8655
    @ravikk8655 2 หลายเดือนก่อน +29

    നാട്ടുകാരാണെങ്കിലും ഇവരെ തീർത്തുകളയുക തീറ്റി പോറ്റിയിട്ട് ഒരു കാര്യവുമില്ല

  • @sheebas5483
    @sheebas5483 2 หลายเดือนก่อน +7

    അദിതി തൊഴിലാളികൾക്ക് പൂർണ്ണമായും നട്ട് വിട്ട് കെടുത് ഇനി കള്ളത്തരം കുറച്ചു അതിക്രമങ്ങൾ നടക്കും. ഭയന്ന് ജീവികണം ഇനിയെങ്കിലും സുഷികണം എല്ലാവർക്കും നമ്മുടെ സമൂഹത്തിൽ നമ്മുടെ നടിൽ നമുക്ക് സന്തോഷം സ്നേഹത്തോടെ ജീവിതത്തിൽ ഒരിക്കലും നന്നായി ജീവിക്കാൻ നമുക്ക് പറ്റുന്നില്ല കൂലി കുറച്ച് പറ്റി.ജേലി ചെയ്തു കെടുത്. നമ്മുടെ ജനങ്ങളുടെ അവകാശം നിലനിൽപ്പ് സുരക്ഷാ ഇല്ലാതെ ആകും. നമ്മുടെ സർക്കാരിന്റെ തീരുമാനം തിരുത്തി. നന്നായി ആകാൻ ജനങ്ങൾ. സുരക്ഷാ വേണം. ❤

  • @gauthamts2484
    @gauthamts2484 2 หลายเดือนก่อน +22

    Shed polikkanam.

  • @geethajayakumar194
    @geethajayakumar194 2 หลายเดือนก่อน +11

    കൊച്ചി സിറ്റി പോലീസ് 👍👍

  • @georgekk3436
    @georgekk3436 2 หลายเดือนก่อน +3

    പീയൂഷ് പറഞ്ഞതെല്ലാം കേട്ടു. നല്ല അക്ഷര സ്ഫുടതയോടെയുള്ള അവതരണം. അഭിനന്ദിക്കുന്നു.very good.

  • @lathatk7732
    @lathatk7732 2 หลายเดือนก่อน +19

    കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ ഇങ്ങനെ ഉള്ളവർ ആണ്

  • @vsadasivan7022
    @vsadasivan7022 2 หลายเดือนก่อน +85

    ഇത് ഖേരളമാണ്. എൽഡിഎഫ് വന്നൂ എല്ലാം ശരിയായി. 😂😂😂

    • @tempest031
      @tempest031 2 หลายเดือนก่อน

      K-ralam

    • @ushamohantm5413
      @ushamohantm5413 2 หลายเดือนก่อน

      പിണുളം 🤣🤣🤣

    • @jollysony2457
      @jollysony2457 2 หลายเดือนก่อน

      കുറുവാ സംഘ തലവൻ ആരാണെന്നു ആർക്കെങ്കിലും അറിയുവോ?😂

    • @shalooschoice9294
      @shalooschoice9294 2 หลายเดือนก่อน

      ​@@jollysony2457ariyunnavar parayille😅

  • @vishnubhaskar492
    @vishnubhaskar492 2 หลายเดือนก่อน +21

    എന്തെകിലും വരുബോൾ എല്ലാവരും ഇറങ്ങും ഇവിടത്തെ പോലീസ് ഇതൊന്നും നോക്കാനും സമയമില്ല ഇതുപോലെ എത്രെയോ പേര് നമ്മുടെ നാട്ടിൽ ഉണ്ട് id പോലും ഇല്ലാതെ അതൊന്നും നോക്കാൻ ആർക്കും സമയം ഇല്ല

  • @maryjuliet5237
    @maryjuliet5237 2 หลายเดือนก่อน +30

    പോലീസിനെ എല്ലാം ചുറ്റും നിർത്തിയല്ലേ നമ്മുടെ തിരുട്ടു ഫാമിലി കഴിഞ്ഞ് കൂടുന്നത് നാട്ടുകാരുടെ കാര്യം ആര് നോക്കാനാണ്.

  • @meenusanjath9963
    @meenusanjath9963 2 หลายเดือนก่อน +2

    Super presentation Congrats Peeyush👌👌👍🏾❤

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 2 หลายเดือนก่อน +68

    ആർക്കു വേണമെങ്കിലും വന്നു റെന്റടിച്ചു താമസിക്കാൻ പറ്റുന്ന സ്ഥലം ആയി കേരളം 🤣🤣🤣ഇങ്ങനെ ഉള്ളവരെ നാട്ടുകാർ ഓടിക്കണം

  • @shailasmusic3896
    @shailasmusic3896 2 หลายเดือนก่อน +6

    ഇവർ അറിഞ്ഞാലും പറയില്ല

  • @Ammini-e2e
    @Ammini-e2e 2 หลายเดือนก่อน +33

    സ്റ്റാലിനോടും, മകനോടും, ഇവർക്കു ഒരു അവാർഡ് കൊടുക്കാൻ പറയണം 😜😜

    • @kannaki9422
      @kannaki9422 2 หลายเดือนก่อน

      Athinu evar edhu language ariyamo

    • @kannaki9422
      @kannaki9422 2 หลายเดือนก่อน

      Tamil samsarichal avar tamilkaralla

    • @harish.harishharish3187
      @harish.harishharish3187 2 หลายเดือนก่อน

      സ്റ്റാലിൻ കുച്ചി😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄 തീട്ടം😄😄😄😄😄😄😄😄

    • @aby4364
      @aby4364 2 หลายเดือนก่อน

      ​​@@kannaki9422തമിഴൻമാരെ വെളുപ്പിക്കൽ ടീം

  • @purushothamankvalappil1215
    @purushothamankvalappil1215 2 หลายเดือนก่อน +34

    സാരമില്ല നമ്മുടെ അതിഥിതൊഴികളികളനല്ലോ ,വഴികളൊക്കെ നമ്മടെ റിയാസ് ഭായ് ശരിയാക്കി കൊടുക്കും don't worry..

  • @JibinMathew-k2w
    @JibinMathew-k2w 2 หลายเดือนก่อน +14

    എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ അടക്കുബോ കാണാം ഇതുപോലെ ഉള്ള സ്ഥലങ്ങൾ..

  • @thetruth9377
    @thetruth9377 2 หลายเดือนก่อน +16

    ഇതിൻ്റെ കുറ്റക്കാർ കൗൺസിലറും പോലിസും ഇതെക്കെ ശ്രദ്ധിച്ചില്ല ഏതെങ്കിലും രാജ്യദ്രോഹികൾ പാലത്തിൽ ബോംബ് വച്ചാലോ അരൂർ റയിൽവേ പാലതുരങ്കത്തിൽ പലരും കയറുന്നുണ്ട് ശ്രദ്ധിച്ചില്ലങ്കിൽ വലിയ ദുരന്തമുണ്ടാകും

  • @girijaV-d1i
    @girijaV-d1i 2 หลายเดือนก่อน +8

    R. പിയൂഷ്‌ വീഡിയോ 👌.

  • @sibinsibin1011
    @sibinsibin1011 2 หลายเดือนก่อน +3

    എറണാകുളം കണ്ടെയ്നർ റോഡ് ഇതേപോലെ ഉള്ളവർ ഉണ്ട്.. എത്രയും വേഗം നടപടി സ്വീകരിക്കുക....

  • @sureshm1808
    @sureshm1808 2 หลายเดือนก่อน +1

    ഭരിക്കുന്നവർക്ക് മുതലെടുക്കുവാൻ പലപ്പോഴും ആവശ്യമുണ്ട്, അതുതന്നെ കാരണം 😢വളരെ നല്ല ശ്രമവും, അവതരണവും 👌, പീയുഷ് 👍

  • @ashrufp825
    @ashrufp825 2 หลายเดือนก่อน

    ❤very informative message. Thankyou

  • @faisal.ac5488
    @faisal.ac5488 2 หลายเดือนก่อน +8

    എല്ലാം ഒരു നാടകം പോലെ

  • @bijujohn4515
    @bijujohn4515 2 หลายเดือนก่อน

    Big salute marunadan channel god bless you good luck thanks

  • @mmathew4519
    @mmathew4519 2 หลายเดือนก่อน +36

    Kundannoor അല്ലെങ്കിൽ തന്നെ കൊള്ളക്കാരുടെ നാട് ആണെന്ന് ബാങ്ക് തട്ടിപ്പ് കേട്ടപ്പോൾ മനസ്സിലായി. കാട് വെട്ടിത്തെളിക്കാന്‍ അവിടെ ആരും പരാതി പറയുന്നില്ലേ? നമ്മുടെ പറമ്പില്‍ അല്പം കാട് ഉണ്ടാകുമ്പോള്‍ തെളിക്കാന്‍ പഞ്ചായത്ത് നോട്ടീസ് കൊടുക്കില്ലേ!

  • @51envi38
    @51envi38 2 หลายเดือนก่อน +5

    കർണാടക കാരുടെ അടുത്ത് തമിഴ്നാട്ടുകാര്..കൊള്ളാം.. അപ്പോള് കർണാടക സേഫ് ആയിരുന്നു വോ ഇവരുടെ അടുത്ത്..

  • @geethakv8156
    @geethakv8156 2 หลายเดือนก่อน +1

    കഴിഞ്ഞ ദിവസം കോട്ടയം നട്ടശ്ശേരിയിൽ ഒരു തമിഴ് നാടോടി സ്ത്രീയും കുഞ്ഞും കൂടിഞങ്ങളുടെ വീട്ടിൽ വന്ന് എന്നെ തെറി വിളിക്കുകയുംഎന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുകയും പ്രാവുകയറമക്കെ ചെയ്തിരുന്നു. ഞങ്ങൾ Police ൽ അറിയിച്ചിട്ടുണ്ട്....

  • @sanjaysiva6126
    @sanjaysiva6126 2 หลายเดือนก่อน +15

    വിജയൻ്റെ അതിഥി തൊഴിലാളികൾ... 2 വോട്ട് ജയിലിൽ ആയി...😂

  • @arifarif6252
    @arifarif6252 2 หลายเดือนก่อน +57

    എല്ലാറ്റിനെയും ഓടിക്കണം മൊത്തം അവിടെ ഉള്ള എല്ലാം പൊളിക്കണം

  • @Sajeev.B.C
    @Sajeev.B.C 2 หลายเดือนก่อน +11

    ഇവിടെയൊക്കെ താമസിപ്പിക്കാതെ ഇവരെ
    ഒഴിപ്പിക്കാത്തതെന്തെ?

  • @JobJacob-hr9ji
    @JobJacob-hr9ji 2 หลายเดือนก่อน +6

    നല്ല ശിക്ഷ ഇല്ല അതാണ് ഒരു പാഠം പഠിപ്പിക്കണം

  • @Dreams-kp4ki
    @Dreams-kp4ki 2 หลายเดือนก่อน +3

    പാലം പണിതിട്ട് ടോളും വാങ്ങും,,
    എന്തുകൊണ്ട് അതിൻ്റെ ഗ്രൗഡ് ഭാഗം വൃത്തി ആയി സൂക്ഷിക്കത്തത്..
    പാലത്തിന് അപകടം ആവും വിധം അവര് പ്രവർത്തിച്ചാൽ 😢

  • @thulasidharannair8259
    @thulasidharannair8259 2 หลายเดือนก่อน

    കേരള പോലീസ് ഒരു ബിഗ് സല്യൂട്ട് ഉണ്ട്

  • @babus4614
    @babus4614 2 หลายเดือนก่อน +4

    ഇന്ന് ഇവിടെ പോലീസ് എന്നത്....കഴിവ് കെട്ട സംവിധാനം ആണ്....അഴിമതിക്ക് പേര് കേട്ടവർ...അവർക് ഏത് വിധത്തിലും പണം ഉണ്ടാക്കണമെന്ന വിചാരമേ ഉള്ളൂ.

  • @Samualkj
    @Samualkj 2 หลายเดือนก่อน +1

    Good morning welcome to Malayalam TV show the video photo very importance explaining the master very good news thank you very much God bless us

  • @Satheesh-h2v
    @Satheesh-h2v 2 หลายเดือนก่อน

    കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @lovelyworld1868
    @lovelyworld1868 2 หลายเดือนก่อน +5

    വീടിനു മുകളിൽ ഷീറ്റ് ഇട്ടാൽ നികുതി അടക്കണം എന്നഹ് പറഞ്ഞ പിണറായി സർക്കാർ ഇത് ഒന്നും കാണുന്നില്ലേ 🧐

  • @JijoKk-i8y
    @JijoKk-i8y 2 หลายเดือนก่อน +1

    ഞാൻ പടിക്കുന്നു😮😮😮😮😢😢😢😢😢😢😢😢😢😮😮😮😢😮😮😢😮😢😮😮😢😢😮

  • @sanjeevn4515
    @sanjeevn4515 2 หลายเดือนก่อน +7

    South railway station പരിസരത്ത് നാടോടികൾ ഉണ്ട്

  • @sreejarnair1059
    @sreejarnair1059 2 หลายเดือนก่อน +2

    പ്രതികൾ ഒരു ഹോസ്പിറ്റലിലും പോകുക ഇല്ല അവർക്ക് ചികിത്സ ഏതെങ്കിലും ഡോക്ടറിന്റെ വീട്ടിൽ ആകും ലഭിക്കുന്നത് ഇങ്ങനെ ഉള്ള ഗ്യാങ്ങുകളെ സഹായിക്കുന്നത്. നല്ല ഗ്രൗണ്ട് സപ്പോർട്ട് ഇവർക്ക് ഉണ്ട്അവർ ജീവിക്കേണ്ടത് അധ്വാനിച്ചാണ് അല്ലാത്ത പണികാണിച്ചാൽ കൈയ്യും കാലും തല്ലിയൊടിച്ചു കളയണം അതാണ് വേണ്ടത് നാട്ടിലുള്ള അധ്വാനിച്ചു ജീവിക്കുന്നവർ ഒറ്റകെട്ടായി നിന്നുവേണം ഇവനൊക്കെ കൊടുക്കാൻ അതിന് കേസ് എടുത്താൽ അവർക്കും രണ്ടുകൊടുക്കുന്നതാണ് നല്ലത്

  • @antonyanmar1111
    @antonyanmar1111 2 หลายเดือนก่อน +3

    Valichu neettiya news....

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 2 หลายเดือนก่อน +8

    അതെല്ലാം പൊളിച്ച് കളഞ്ഞ്,ട്രെയിൻ കയറ്റി,അവരുടെ നട്ടിലോട്ട് പറഞ്ഞു വിട്

  • @sherinelizabethphilip5130
    @sherinelizabethphilip5130 2 หลายเดือนก่อน

    Big salute to the Police 🚨

  • @ARYANpjayan
    @ARYANpjayan 2 หลายเดือนก่อน +1

    Ivar ente veedinte aduth vannayirunnu 😢

  • @mathewvk6238
    @mathewvk6238 2 หลายเดือนก่อน +1

    പോലീസിനെ ആക്രമിക്കുന്നവരെ ഷൂട്ട്‌ ചെയ്ണം

  • @zayutipsvlog4853
    @zayutipsvlog4853 2 หลายเดือนก่อน +8

    പോലീസ് കാർക്ക് എന്തെങ്കിലും ഇൻസിഡന്റ് വരുമ്പോ മാത്രം അല്ല ജോലി വേണ്ടത് എല്ലായ്പോഴും നാടുകളിൽ നടന്നു പട്രോളിംഗ് ചെയ്യട്ടെ അപ്പഴേ ഇതൊക്കെ കാണൂ

  • @abilal8960
    @abilal8960 2 หลายเดือนก่อน +1

    ഇത് പോലെ ഉള്ള സ്ഥലങ്ങൾ സർക്കാർ ഇടപെട്ട് വൃത്തി ആയി സൂക്ഷിക്കണം.. ലൈറ്റ് വേണം

  • @sreekaladevi9556
    @sreekaladevi9556 2 หลายเดือนก่อน +2

    Piyush you are grate

  • @raafigain555
    @raafigain555 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻സഹകരിക്കുക. നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും സമാധാനത്തിൽ ജീവിക്കാനുള്ള എല്ലാ വഴികളും വെട്ടിതളിച്ചു വിർത്തിയാക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sukumaransuku7448
    @sukumaransuku7448 2 หลายเดือนก่อน +3

    കുറച്ച് തൊഴിൽ ഉറപ്പ് ഇവിടെയും ആവാം ല്ലേ

  • @MrSatprem
    @MrSatprem 2 หลายเดือนก่อน +3

    കോടതിയിലെത്തിയാൽ അവരെ വെറുതെ വിടാൻ ആളുണ്ട്. 30 കേസിൽ പ്രതിയായവൻ വിലാസിനടക്കുന്നതിനു കാരണം കോടതിയാണ്.

  • @themysteriousone24
    @themysteriousone24 2 หลายเดือนก่อน +1

    ഏത് ആൾകാർ വന്നാലും താമസിച്ചാലും നോക്കാൻഅധികാരികൾ ഇല്ല

  • @Anwaryousef-ih3hy
    @Anwaryousef-ih3hy 2 หลายเดือนก่อน +2

    കണ്ടൈനർ റോഡ് ഫുൾ ഇത്തരത്തിലുള്ള ആളുകൾ കുറേ കാണാം.

  • @007nishadpt
    @007nishadpt 2 หลายเดือนก่อน +1

    അവർക്ക് എതിരെ നടപടി എടുത്ത രണ്ട് അറ്റം കൂട്ടിമുട്ടാൻ വേണ്ടി എന്ന് ആളുകൾ പറയും അതാണ് മലയാളികൾ

  • @sainulabdeen1299
    @sainulabdeen1299 2 หลายเดือนก่อน +1

    ഈ പാലത്തിൻ്റെ അടിഭാഗത്തും പരിസരത്തും ഉണ്ടായിരുന്ന അഭയാർത്ഥികളെ എന്തുകൊണ്ടു പൊലീസും മുനിസിപ്പാലിറ്റിയും, കളക്റ്ററും പരിശോധിക്കാതെ പാർപ്പിടത്തിനു അനുവാദം നൽകി. ഇതെല്ലാം സർക്കാരിൻ്റെ അനാസ്ഥ തന്നെ.

  • @aneeshosm
    @aneeshosm 2 หลายเดือนก่อน +2

    കയ്യിൽ വിലങ്ങു വെച്ചെന്നു പറയുന്നു വിലങ്ങ് ഉള്ളവൻ എങ്ങനെ തുണിയഴിച്ചിട്ടു ഓടും 🤣🤣🤣

  • @sainudheenme561
    @sainudheenme561 2 หลายเดือนก่อน +9

    എന്താണ് ഇവരെ ഇതിലേക്ക് നയിച്ചിട്ടുള്ള പശ്ചാത്തലം. ഇവരുടെ പേരും ഫോട്ടോയും എല്ലാം പ്രദർശിപ്പിക്കുന്നു🎉 കോടികളുടെ കൊള്ളകളും സർക്കാർ മുതലുകൾ അഴിമതി നടത്തുന്നു അതൊന്നും അന്വേഷിക്കുവാനോ അവരുടെ പേരുകൾ പ്രദർശിപ്പിക്കുവാനോ ആരുമില്ല

    • @jyothijayakrishnan6185
      @jyothijayakrishnan6185 2 หลายเดือนก่อน

      രാത്രി വീട്ടിൽ കേറി വരുന്നവരെ പൊന്നാട ഇട്ട് ആദരിയ്ക്കാം

  • @nimmyrony1841
    @nimmyrony1841 2 หลายเดือนก่อน +1

    നമ്മുടെ നാട്ടിലെ എത്രയോ പേർ വീടില്ലാതെയും സ്ഥാലമില്ലാതെയും വിഷമിക്കുന്നു സർക്കാരിന്റെ enthorom ഭൂമികളാണ് വെറുതെ കാടു പിടിച്ചുകിടക്കുന്നത്. കുറെ ഭവന നിർമാണ പദ്ധതികൾ പാതിവഴിയിൽ kondu nirttunnathinu പകരം e കിടക്കുന്ന സ്ഥലങ്ങൾ അവർക്കു കൊടുത്തു കൂടെ നല്ലതൊന്നും ചെയ്യരുത്. ഈ നശിച്ച സർക്കാരും കുറെ sthanarttigalum ഇവിടെ ulleduttolam കാലം manushya🥰jeevanu🥰vilayilla

  • @jayakrishnanr3030
    @jayakrishnanr3030 2 หลายเดือนก่อน +2

    കുറുവ സംഘത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നു. ഇത്രയും സത് പ്രവൃത്തി ചെയ്തവർക്ക് ഉടൻ ജാമ്യം കൊടുക്കും. ഇല്ലെങ്കിൽ മനുഷ്യാവകാശ ലംഘനം ആകും. ഇതാണ് പുതിയ കണ്ടുപിടിത്തം. ജാമ്യം കൊടുക്കാൻ പ്രയോഗിക്കുന്ന അടവ്.

  • @Sheena-is5rs
    @Sheena-is5rs 2 หลายเดือนก่อน +4

    അല്ലേ ഇത്രയും നാൾ ആർക്കും അവിടെ ഇവർ താമസിക്കുന്നത് അറിയില്ലായിരുന്നോ. ഇങ്ങനെ ഉള്ള ഇടങ്ങളിൽ താമസിക്കുന്നത് അവിടെ ആരും അറിഞ്ഞില്ലേ. അവിടുത്തെ മെമ്പർ. കൗൺസിലർ. പോലീസ് ഇവരൊക്കെ ആ ദേശത്തു എന്ത് നടക്കുന്നു എന്നൊക്കെ അറിയേണ്ടതല്ലേ.

  • @sreeneshpv123sree9
    @sreeneshpv123sree9 2 หลายเดือนก่อน +1

    ഇത് പോലെ പരപ്പനങ്ങാടി (Malappuram)റെയിൽവേ മേൽപാലത്തിനു അടിയിലും ഒരുപാട് ഉത്തരേന്ത്യക്കാർ താമസിക്കുന്നു.

  • @babusss2580
    @babusss2580 2 หลายเดือนก่อน

    വളരെ നല്ല കാര്യമാണ് ഇതുപോലെ എല്ലാവരും പോലീസിനെ ഇൻഫർമേഷൻ കൊടുക്കണം ഇതുപോലെ ആരെങ്കിലും എവിടെയെങ്കിലുംകുടില് കെട്ടി താമസിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ ഇൻഫർമേഷൻ പോലീസിന് കൊടുക്കണം അതായിരിക്കണം അങ്ങോട്ടുള്ള എല്ലാം 👍

  • @sudarsanank2395
    @sudarsanank2395 2 หลายเดือนก่อน +2

    ഇങ്ങനെ വരുന്ന അന്യദേശ തൊഴിലാളികളെ നിരീക്ഷിക്കുകയും ഇവരെ അവരുടെ സംസ്ഥാനത്തെക്ക് പറഞ്ഞു വിടണം

  • @angelinaprinson7631
    @angelinaprinson7631 2 หลายเดือนก่อน +7

    അവിടെത്തെ പഞ്ചായത്ത് mber എവിടെ

  • @Alps_1111
    @Alps_1111 2 หลายเดือนก่อน

    അവരെ രക്ഷപെടാൻ സഹായിച്ച സ്ത്രീകളെ വെറുതെ വിടരുത്.

  • @ka53bang
    @ka53bang 2 หลายเดือนก่อน +2

    അവര് ബംഗാളി ആണോ എന്ന് സംശയം ഉണ്ട്... മൈസൂർ ആണെകിൽ ആ പെണ്ണിനോട് കന്നഡയിൽ ചോദിക്കേണ്ട...ബംഗ്ലാ അല്ലെ ആയാൾ പറഞ്ഞത് 😮😮☹️

  • @chengannurvlog4785
    @chengannurvlog4785 2 หลายเดือนก่อน

    ഇവരെ ജ്യാമത്തിൽ എടുക്കാൻ വരുന്നവർ ..ഇവർക്കുവേണ്ടി വാദിക്കുന്ന വകീലാന്മാർ ആരൊക്കെ ആണ് എന്ന് നോക്കുക....
    ശക്തമായ പിൻബലം ഇവർക്കുണ്ട് ..എന്ത് ചെയ്താലും ഇറക്കാൻ ആളുണ്ട് എന്നതാ ഇവറ്റകളുടെ ധൈര്യം 😢😢

  • @chameleon6120
    @chameleon6120 2 หลายเดือนก่อน

    Police nu big salute ❤❤❤

  • @johnsonantony2069
    @johnsonantony2069 2 หลายเดือนก่อน

    Supper news