'പിണറായി ഇല്ലെങ്കില്‍ കാണാമായിരുന്നു' | Nere Chovve | KT Jaleel ​| Interview | Latest | CPM

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 801

  • @moosaka212
    @moosaka212 3 หลายเดือนก่อน +7

    ജലീലി ന് ഒരു റെഡ് സല്യൂട്ട് 🌹🌹🌹🌹🌹

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb 3 หลายเดือนก่อน +61

    ജോണിയെ സഖാവ് ജലീൽ കാലുവാരി നിലത്തടിച്ചു

    • @shamszzz
      @shamszzz 3 หลายเดือนก่อน +4

      നിലപാടില്ലാത്ത പിണറായിയെ കാണുമ്പോൾ 😅 മുട്ടുവിറയ്ക്കുന്ന വളർത്ത് 🦮

    • @rileeshp7387
      @rileeshp7387 3 หลายเดือนก่อน

      ജലീൽ സഖാവ് ആണോ സിമി ലീഗ് ഇതിൽ ഭാരവാഹി ആയിരുന്നു നാല് തവണ എംഎൽഎ ഒരു തവണ മന്ത്രി ഇതൊക്കെ ആക്കിയ സിപിഎം ഐൽ മെമ്പർ ഷിപ്പ് എടുക്കാൻ ജലീലിൻ അയിത്തം

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 3 หลายเดือนก่อน +10

    സത്യങ്ങൾ മറച്ചു വെക്കാതെ സധൈര്യം കാര്യങ്ങൾ വിശദമായി സംസാരിക്കുന്ന മലപ്പുറത്തിന്റെ സുൽത്താൻ കെ ടി ജലീലിന് അഭിനന്ദനങ്ങൾ 👍👍👍

  • @josephalexander672
    @josephalexander672 3 หลายเดือนก่อน +39

    ജോണി ലൂക്കോസ് നല്ല പോലെ ചോദ്യം ചോദിക്കുക. മനോരമ മാനേജ് മെന്റ് ശ്രദ്ധിക്കുന്നുണ്ട്.
    ശമ്പളം കൂട്ടികിട്ടാൻ പിണറായി വിരുദ്ധ, കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ലേഹ്യം മൂന്നു നേരം നല്ല പോലെ കഴിക്കുക.
    കമ്മ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിൽ വന്നാൽ ഞാൻ വിഷം കഴിച്ചു മരിക്കും എന്ന് പറഞ്ഞ അൽപ്പന്റെ പിന്തുടർച്ചക്കാർ ആണല്ലോ ശമ്പളം തരുന്നത്.😅

    • @varattenokkam
      @varattenokkam 3 หลายเดือนก่อน

      പണ്ട് കോളേജിൽ sfi ക്കാർ പറഞ്ഞു
      പരത്തിയത് ഇപ്പോഴും പഠിക്കൊണ്ടിരുയാണോ?

    • @ParvanaManikandan
      @ParvanaManikandan 3 หลายเดือนก่อน

      No😅😊

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 หลายเดือนก่อน +35

    ജലീൽ ഇക്ക പൊളിയാണ്. ഇതാണ് നിലപാട്. ഇതാവണം നിലപാട്.. വർഗ വഞ്ചകൻമാർക്ക് അണ്ണാക്കിൽ കൊടുത്ത മറുപടി.

  • @abdulrafeequemohammed2297
    @abdulrafeequemohammed2297 3 หลายเดือนก่อน +11

    Well done Com. Jaleel

  • @CODERED999
    @CODERED999 3 หลายเดือนก่อน +13

    ❤❤❤K T JALEEL❤❤❤

  • @kannursafari2652
    @kannursafari2652 3 หลายเดือนก่อน +60

    ജോണി ലുക്കോസിന്റെ ചോദ്യം ജലീലിന്റെ മുന്നിൽ ദയനീയമായി തകർന്നു പോകുന്നു

  • @rajeevprasad3653
    @rajeevprasad3653 3 หลายเดือนก่อน +10

    ഗുഡ് 🙏🙏

    • @minip4864
      @minip4864 3 หลายเดือนก่อน

  • @illathupoyilrajesh5056
    @illathupoyilrajesh5056 2 หลายเดือนก่อน +2

    താങ്കളുടെ ഓരോ ചോദ്യവും സിപിഎം വിരുദ്ധത പുറത്തു വരുന്നു ഇതാണോ മാധ്യമ പ്രവർത്തനം

  • @BharathLove24
    @BharathLove24 3 หลายเดือนก่อน +3

    നിലപാട് 💪

  • @ALIZAINZOOM
    @ALIZAINZOOM 3 หลายเดือนก่อน +1

    ഉറപ്പാണ് (ഇന്നോവ മാഷാ അല്ലാഹ് )

  • @AnilChacko-hk7tx
    @AnilChacko-hk7tx 3 หลายเดือนก่อน +75

    ലൂക്കോച്ചാ , അൻവറിൻ്റെ കൂടെ ജലീലും ഉണ്ടാകണമെന്ന് താങ്കളും മോഹിച്ചിരുന്നു. പക്ഷെ ഒത്തില്ല😅. ആ വിഷമം ഇൻ്റർവ്യൂവിൽ ഉടനീളം ലൂക്കോച്ചൻ്റെ മുഖത്ത് ഉണ്ട്.

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน +4

      Actually Media create crisis here...😕

    • @SHIJUSRARU
      @SHIJUSRARU 3 หลายเดือนก่อน +3

      സത്യം

    • @BeeranBeeranen
      @BeeranBeeranen 3 หลายเดือนก่อน

      P😊ĺⁿ​@@Rajesh.Ranjan

    • @rafeekabdulla6485
      @rafeekabdulla6485 3 หลายเดือนก่อน

      എന്നിട്ട് വേണം വർഗിയ കുത്തിത്തിരിപ് നടത്താൻ അതിനു ഒത്തില്ല അതാണ് ഗ്ളൂക്കോസിന് നിരാശ 😂

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 3 หลายเดือนก่อน +8

    🔥 Jaleel 🔥

  • @MaheshN-d5m
    @MaheshN-d5m 3 หลายเดือนก่อน +31

    ജോണി Sir മനോരമയ്ക്ക് വേണ്ടി നട്ടെല്ല് വളച്ച് നിൽക്കുന്ന താങ്കളുടെ അവസ്ഥയാണ് വിധേയത്വം

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb 3 หลายเดือนก่อน +23

    ജലീല് അൻവറിൻ്റെ കൂടെ പോകാതിരുന്നതിൽ ജോണി ലൂക്കോസിന് നല്ല വിഷമം ഉണ്ട്.

  • @unnikrishnannair1699
    @unnikrishnannair1699 3 หลายเดือนก่อน +18

    I salute you Dr. Jaleel

  • @AjithKumar-sj5rx
    @AjithKumar-sj5rx 3 หลายเดือนก่อน +23

    പിണറായിക്കെതിരെ പറയണം എന്ന നിർബന്ധം മാപ്രകൾക്ക് എന്തിനാണ്.

  • @GSK829
    @GSK829 3 หลายเดือนก่อน +2

    സുൽത്താൻറെ സത്യസന്ധമായ നിലപാട് ❤❤❤

  • @thadathilusman
    @thadathilusman 3 หลายเดือนก่อน +7

    Jaleelka ❤❤❤

  • @hashimbavapanali9977
    @hashimbavapanali9977 3 หลายเดือนก่อน +4

    ഉത്തരം കേൾക്കാനുള്ള ക്ഷമ ചോദ്യകർത്താവിന് ഇല്ല ഉത്തരം മറ്റുള്ളവരെ കേൾപ്പിക്കരുത് എന്നൊരു നിർബന്ധമുള്ളതുപോലെ തോന്നുന്നു ചോദ്യം മാത്രം മറ്റുള്ളവർ കേട്ടാൽ മതി എന്ന നിർബന്ധം ഉള്ളതുപോലെയും തോന്നുന്നു

  • @DileepKumar-bw8st
    @DileepKumar-bw8st 3 หลายเดือนก่อน +7

    Kt. ❤❤❤

  • @jineshswopnam7572
    @jineshswopnam7572 3 หลายเดือนก่อน +12

    Hamsa and paloli Muhammad kutti zindabad. Salute you Jaleel ❤

  • @Saleem-z8h
    @Saleem-z8h 3 หลายเดือนก่อน +23

    മനോരമേ ഒത്തില്ല ജലീലിൽനിന്ന് പലതും പ്രതീക്ഷിച്ചു പക്ഷെ ഒത്തില്ല

  • @rafeekabdulla6485
    @rafeekabdulla6485 3 หลายเดือนก่อน +11

    ജോണി ഗ്ളൂക്കോസിന് മാമൻ മാപ്ലയോട് വിധേയത്തം ഉണ്ടോ

  • @madhuu2180
    @madhuu2180 3 หลายเดือนก่อน +22

    ജോണി വലിയ സങ്കടമുണ്ടല്ലോ താങ്കളുടെ മുഖത്ത് ?

    • @ramadevivs1536
      @ramadevivs1536 3 หลายเดือนก่อน

      സണ്ണി ലൂക്കോസിനെ പ്പോലുള്ളവരാണ് കേരളീയ സമൂഹത്തിനകത്ത് ഉഗ്ര വിഷം ചീററി ഈ കേരളീയ സമൂഹത്തെ ഇത്രമാത്രം വിഷ ലിപ്തമാക്കിമാററിയതും മാററിക്കൊണ്ടിരിക്കുന്നതും.... ജലീലിൻെറ വാക്കുകളോട് എത്രമാത്രം അസഹിഷ്ണുത യാണ് ഈ വിഷയം സർപ്പമൊക്കെ മനസ്സിൽ കൊണ്ടു നടക്കുന്നതെന്ന് തിരിച്ചറിയാൻ ഇത്തരം അഭിമുഖങ്ങൾപര്യാപ്തമാകും... !!! കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് ആത്മ പത്തു ചെയ്യുമെന്നു പറഞ്ഞ പത്ര മുതലാളി തെരഞ്ഞെടുത്തത് മത്സരം വിഷ സർപ്പങ്ങളെത്തന്നേയാണ്....!!!!

  • @AbdulSalam-fu2wk
    @AbdulSalam-fu2wk 3 หลายเดือนก่อน +15

    A R നഗർ ബേങ്ക് കാരും കൂടി ചോദിക്കേണ്ടിയിരുന്നു ജോണി അപ്പോൾ കിടന്ന് മെഴുകുമായിരുന്നു

  • @KunhiramanNaranthatta
    @KunhiramanNaranthatta 3 หลายเดือนก่อน +8

    Super.jeleel.

  • @vijayan.s5678
    @vijayan.s5678 3 หลายเดือนก่อน +34

    സിപിഎം വിരോധം മാത്രം കൊണ്ട് നടക്കുന്ന ജോണിയിൽ നിന്നും നല്ലത് വല്ലതും പ്രതീഷിക്കാമോ. ജലീലിന്റെ തീരുമാനം എടത്പക്ഷ പ്രവർത്തകർക്ക് കരുത്തു നൽകും റെഡ് സലൂട്ട് ജലീൽ.

    • @ViswamCa
      @ViswamCa 2 หลายเดือนก่อน

      Johny ninake manoramake ullatheonnum kittiyille alle ethu thanneyannu maprakale janam viswsikathethe

    • @ViswamCa
      @ViswamCa 2 หลายเดือนก่อน

      Ninake vendathekittiyilla alle nee onniu...

  • @sreedharanvsvs3659
    @sreedharanvsvs3659 3 หลายเดือนก่อน +5

    🌹👌🏼🌹👍🏼🌹KTJeleel👌🏼👌🏼🌹🙏🏼🌹

  • @Aceeyem
    @Aceeyem 3 หลายเดือนก่อน +49

    ജലീൽ പറയുന്നത് 'എല്ലാം ശെരി എന്ന് ജലീൽ പോലും വിശ്വസിക്കരുത് എന്നാണ് കഴിഞ്ഞ പ്രാവശ്യം ജലീൽ പറഞ്ഞത്.!!😅😅😅

    • @Jafer39
      @Jafer39 3 หลายเดือนก่อน

      സ്വന്തം നാടിനെയും മതത്തെയും അവഹേളിച്ചിട്ടും ഇത്രയും തരം താണ വർത്താനം പറയാൻ നിനക്കെ കഴിയു ജലീലെ ഒരു പിണറായി ഭക്തൻ വന്നിരിക്കുന്നു

  • @abhijithabhijith5507
    @abhijithabhijith5507 3 หลายเดือนก่อน +1

    ജലീൽ ❤🔥✊

  • @noushadishamehrin
    @noushadishamehrin 3 หลายเดือนก่อน +15

    ജലീൽ കാര്യങ്ങൾ കൃത്യമായി പറഞ്ഞു

  • @SHIJUSRARU
    @SHIJUSRARU 3 หลายเดือนก่อน +24

    ഗ്ളൂക്കോസിന് ദേഷ്യം വരുന്നുണ്ട് 🤣

    • @alshafkaipady2147
      @alshafkaipady2147 3 หลายเดือนก่อน +2

      😄😄😄😄ys ദേഷ്യം വരണൂ, ദേഷ്യം വരണൂ 😄😄😄

  • @majeedmaju9987
    @majeedmaju9987 3 หลายเดือนก่อน +10

    സഗാവ് പിവി അൻവർ 👍🏻👍🏻👍🏻❤️indalijens

  • @ashrafashraf1971
    @ashrafashraf1971 3 หลายเดือนก่อน +1

    പോലീസ്റ്റേഷനില്ലാത്ത ഒരു കമ്മൂണിസ്റ്റ് ജില്ല എവിടെ ജെലീലെ???

  • @muhammedashfaq2053
    @muhammedashfaq2053 3 หลายเดือนก่อน +7

    മലപ്പുറം എന്ന് കേട്ടാൽ ചിലർ വാളെടുക്കുന്നു 😂😂
    നോർത്ത് സെന്തിനാൽ ദ്വീപ് ലെ ജനാവിഭാഗത്തെ പോലെ.
    KT Jaleel❤

  • @devadaskunnathkunnath4908
    @devadaskunnathkunnath4908 3 หลายเดือนก่อน +1

    ജലീൽ 👌

  • @akshaylaltk2778
    @akshaylaltk2778 3 หลายเดือนก่อน +11

    Excellent conversation from Jaleel …..He got crystal clarity on each topic ..he is wise man 💎

    • @icancyou
      @icancyou 3 หลายเดือนก่อน

      Just google:
      Rutugna Trivedi Ahmedabad airport gold smuggling 4886 kg.
      This Brahmin gold smuggler has set a world record in Gujarat between 2013 and 2019.
      TH-cam search will not show a single video as all indian channels are godi media.
      Google search will show print media results.

  • @raveendranmk7348
    @raveendranmk7348 3 หลายเดือนก่อน +14

    K.t..jaleel, a great citizen of india.thank you.❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @silentfighter143
    @silentfighter143 3 หลายเดือนก่อน +38

    വിജയൻ ഇല്ലെങ്കിൽ കാണാമായിരുന്നു ആർക്ക് എനിക്കു തന്നെ ഈന്തപ്പഴക്കുരുവുൽ ഉള്ളിൽ ആയേനെ😬😂

    • @AbdullaAlambath
      @AbdullaAlambath 3 หลายเดือนก่อน +1

      പേടിച്ചു വിറച്ചു തകിടം മറിയുന്ന ആട് ജലീൽ 😢

  • @pareedp.m.8461
    @pareedp.m.8461 3 หลายเดือนก่อน +9

    മലപ്പറത്തു ഒരു ജില്ല വേണ്ട എന്നു കോൺഗ്രസ്‌ പറഞ്ഞു

  • @Saleem-z8h
    @Saleem-z8h 3 หลายเดือนก่อน +34

    ജലീലിനെ ഒരു കുത്തിത്തിരിപ്പിനും കിട്ടില്ലെന്ന്‌ മനോരമക്ക് ഇപ്പോൾ മനസിലായിക്കാണും ini പോയി ഉറങ്ങിക്കോ

  • @yoosufc9459
    @yoosufc9459 3 หลายเดือนก่อน

    നന്ദികെട്ടവൻ
    നന്ദികെട്ടവൻ നന്ദികെട്ട
    നന്ദികെട്ടവൻ

  • @rajendrant2824
    @rajendrant2824 3 หลายเดือนก่อน +2

    മുഖം മനസ്സിൻ്റെ കണ്ണാടി
    മനോരമയുടെ ചീഫ് എഡിറ്റർക്കും ഇത് ബാധകം😂

  • @dileepvk82
    @dileepvk82 3 หลายเดือนก่อน +1

    ജലീൽ..തകർക്കാൻ കഴിയാത്ത നിലപാട്

  • @Master-x4j
    @Master-x4j 3 หลายเดือนก่อน +8

    അവസാനത്തെ ആ ആയത്ത് അത് ലൂക്കോസിനുള്ളതാണോ എന്നൊരു സംശയം

  • @rasheedev7528
    @rasheedev7528 3 หลายเดือนก่อน +22

    മലപ്പുറം സുൽത്താൻ!👍👍🌷

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 3 หลายเดือนก่อน +1

    Kt ❤

  • @rafeekabdulla6485
    @rafeekabdulla6485 3 หลายเดือนก่อน +9

    38:01 ഗ്ളൂക്കോസ് കുത്തി തിരിപ്പ് ഒന്നും നടക്കുന്നില്ല 😂

  • @musafarck5299
    @musafarck5299 3 หลายเดือนก่อน +2

    വിജയൻ ഇല്ലെങ്കിൽ കേരളം മുങ്ങിയേനെ

  • @ThenexGaming-n2o
    @ThenexGaming-n2o 3 หลายเดือนก่อน +1

    സൂപ്പർ സ്റ്റാർ ജേലീൽ സാഹിബ്

  • @marakkarmsr4293
    @marakkarmsr4293 3 หลายเดือนก่อน +4

    മിടുക്കൻ ജലീൽ

  • @hamzakp2520
    @hamzakp2520 3 หลายเดือนก่อน +4

    എല്ലാരാഷ്ടീയക്കാർക്കും എന്തെങ്കിലുംതാൽപര്യം കാണും പക്ഷെ എനിക്ക് ഒരുതാൽപര്യവുമില്ല വിസ്വയിച്ചു

  • @vinsknr3932
    @vinsknr3932 3 หลายเดือนก่อน +2

    ജോണി എന്നല്ല വിഷക്കോൽ പാപ്പി എന്നാണ് ഈ നയിന്റാമോന് ഇടേണ്ട പേര്

  • @bensyjoy6771
    @bensyjoy6771 3 หลายเดือนก่อน +9

    Kt, Jaleel,your,, perfect

  • @yodhasquad8707
    @yodhasquad8707 3 หลายเดือนก่อน +8

    Nice Jelil sir
    You are having the heart of a real human being

  • @josephalexander672
    @josephalexander672 3 หลายเดือนก่อน +6

    എടോ 'ലൂസ്ക്കോസേ' പിണറായി എന്ത് പേടിക്കാൻ? കോൺഗ്രസ്‌ കേന്ദ്രം ഭരിച്ച 10വർഷം എന്താ പിണറായിയെ തൊടാത്തിരുന്നത്?
    അത് തന്നെ ആണ് ഇപ്പോൾ BJP ക്കും.
    പിണറായി വിജയൻ തെറ്റ് ചെയ്ത് എന്ന് പറഞ്ഞു കോടതിയിൽ പോയാൽ അത് എടുത്തു തോട്ടിൽ ഏറിയും.
    ലാവ്‌ലിൻ കേസ് ഓർമ്മയുണ്ടോ?
    ഇപ്പോൾ വീഴും എന്നാണല്ലോ മനോരമഉൾപ്പെടെ എഴുതിയത്? പിണറായി വിജയനെതിരെയുള്ള കേസും കൊണ്ട്
    കോടതിയിൽ പോയിട്ട് എടുത്തു തോട്ടിൽ എറിഞ്ഞില്ലേ?

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 3 หลายเดือนก่อน +1

      ഒരു തെളിവും ഇല്ലാത്തതു കൊണ്ടല്ലേ CBI തുടർച്ചയായി കേസ് നീട്ടിവെപ്പിക്കുന്നത്

    • @HaneefaHaneefa-pz4dv
      @HaneefaHaneefa-pz4dv 3 หลายเดือนก่อน +1

      Laal salam

  • @KrishnaKumar-u9m
    @KrishnaKumar-u9m 3 หลายเดือนก่อน +1

    ജലീൽ പറയുന്നത് വളരെ ശരിയാണ്. അത് പറയാൻ അദ്ദേഹം ആരെയും ഭയപ്പെടുന്നില്ല. ജലീലിന് അഭിവാദ്യങ്ങൾ

  • @Saleem-z8h
    @Saleem-z8h 3 หลายเดือนก่อน +8

    മനോരമ ശശിയായി

  • @sreyashome6135
    @sreyashome6135 3 หลายเดือนก่อน

    Super interview❤

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 3 หลายเดือนก่อน

    എല്ലാം സമ്മതിച്ചു, ഒരു ചോദ്യം മാത്രം ചോദിക്കട്ടെ!! ഒരു മാനൃവനിത നമ്മുടെ പ്രിയപ്പെട്ട പിണറായി ക്കും കുടുംബത്തിനും എതിരെ പരസൃമായി വെല്ലുവിളിച്ചു. അഭിമാനവും അഹങ്കാരവുമുള്ള നമ്മുടെ പ്രിയപ്പെട്ടവൻ തനിക്കെതിരെ ആ വനിത കള്ളം പറയുകയാണെന്ന് പറഞ്ഞു ഒരു പെറ്റി കേസു പോലും കോടതിയിൽ കൊടുക്കാൻ ധൈര്യം കാണിച്ചില്ല, അപ്പോൾ എന്തോ വലിയ കുരുക്ക് മുറുകുമെന്ന് നിയമ ഉപദേശം കിട്ടിക്കാണും, കാരണം പ്രൈവറ്റ് സെക്രട്ടറി ജയിലിലായി. ഉമ്മൻ ചാണ്ടി സാറിന് ഭയമുണ്ടായിരുന്നില്ല, മടയിൽ കനവും ഉണ്ടായിരുന്നില്ല, സധൈര്യം കോടതിയെ സമീപിച്ചു, എല്ലാ കേസുകളിൽ നിന്നും മുക്തിയും നേടി, അതാണ് നമ്മുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ, നന്ദി!!
    🙏🙏🙏🙏🙏

  • @josephvazhakoottathil4281
    @josephvazhakoottathil4281 3 หลายเดือนก่อน +1

    അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩🚩💪💪💪💪💪

  • @basheerkoniyakath5164
    @basheerkoniyakath5164 3 หลายเดือนก่อน +12

    മലപ്പുറത്തിൻ്റെ സുൽത്താൻ നിലപാടുകളിലും സുൽത്താൻ🚩🚩💪

  • @mymigameing4927
    @mymigameing4927 3 หลายเดือนก่อน +7

    റെജി ലൂക്കോസ് ഒത്തില്ല😂

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 3 หลายเดือนก่อน +1

    Kt j❤

  • @rajendrant2824
    @rajendrant2824 3 หลายเดือนก่อน +2

    ലൂക്കോച്ചൻ്റെ മുഖത്തെ രക്ത ഓട്ടം മന്ദഗതിയിൽ ആയല്ലോ?

  • @janardananp2467
    @janardananp2467 3 หลายเดือนก่อน +2

    Why Joney is asking foolish questions ⁉️

  • @manoharant6205
    @manoharant6205 3 หลายเดือนก่อน +1

    ജോണി പപ്പാ...പിണറായിപറ്റി കുറ്റം പറയാത്തതിൽ ജോണിക്ക് ചൊറിയുന്നു... മുൻപ് മാമൻ മാപ്പിളയുടെ ചിട്ടി നടത്തിപ്പിനെ കുറിച്ച് ചോദിച്ചു നോക്ക് ജോണി

  • @ThirdEye0077
    @ThirdEye0077 3 หลายเดือนก่อน +4

    ജലീലിനെ പോലെ ഉള്ള നേതാക്കൾ വന്നാലേ വികാരത്തിനു അടിമപ്പെട്ട് ബോധവും രാഷ്ട്രീയ സാക്ഷരതയും ഇല്ലാത്ത ഈ കൗമിനു വിവരം വെക്കൂ

  • @DharmapalanPanakkal-y6s
    @DharmapalanPanakkal-y6s 3 หลายเดือนก่อน

    സ്വർണം വിജയൻ കള്ളക്കടത്തായി നടത്തിയിട്ടില്ല അത് ചെയ്തത് സ്വപ്നയല്ലേ😂 😂😂😂

  • @MOHAMMEDALI-gy2fj
    @MOHAMMEDALI-gy2fj 3 หลายเดือนก่อน +1

    MLA ആയാ അൻവർ സാഹിബ്‌ ഇപറഞ്ഞ ആളുടെഎല്ലാസ്വഭാവം മനസ്സിലായി മന്ത്രി ആയ KT. ജലീൽ സാഹിബ്‌ മനസ്സിലവാത്തദ് എന്താ കാരണം ജനങ്ങളോട് പറഞ്ഞു കൊടുക്കണം 😂

  • @abhilashlakkidi
    @abhilashlakkidi 3 หลายเดือนก่อน +2

    ജോണിക്ക് ഒരു നാരങ്ങാ വെള്ളം കൊടുക്കു ആരെങ്കിലും

  • @sreekumarts6000
    @sreekumarts6000 3 หลายเดือนก่อน +1

    ജോണി യ്ക്ക് നല്ല വിഷമം ഉണ്ട് പാവം ജോണി😂

  • @PrakashanMars-e2p
    @PrakashanMars-e2p 3 หลายเดือนก่อน +7

    എന്ത് അബദ്ധ ജടിലമായ ചോദ്യമാണ് ഈ അവതാരകൻ ചോദിക്കുന്നത് ഇടതുപക്ഷത്തോടെ ചേർന്നു നിന്നാൽ വിധേയത്വം. എന്നിട്ട് ഇവരൊക്കെ പറയുന്നത് ഞങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനമാണ് എന്നാണ്. ഇയാൾ മാധ്യമപ്രവർത്തകനോ അല്ല കൊട്ടേഷൻ പണിക്കാരനോ.

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 3 หลายเดือนก่อน

      വെറും , നുണയൻ അവസരവാദി മാപ്ര

  • @Gangadaran-k4e
    @Gangadaran-k4e 3 หลายเดือนก่อน +1

    ഈ തിട്ട പത്രങ്ങൾക്കൊന്നും അഭിമുഖം കൊടുക്കരുത്.ജലിൽ. Ples

  • @shajijoseph5726
    @shajijoseph5726 3 หลายเดือนก่อน +1

    ജലീൽ പറയുന്നതാണെങ്കിലും നല്ലത് പറഞ്ഞാൽ അതിനെ അംഗീകരിക്കണം

  • @shamszzz
    @shamszzz 3 หลายเดือนก่อน +2

    ഗോൾഡ് സ്മഗ്ലിംഗ് കേസിൽ സ്ഥാനം തെറിച്ചയാൾ പിന്നെ അൻവർ പറയുന്നത് ശരിയാണ് എന്ന് പറയുമോ?

  • @radknan
    @radknan 3 หลายเดือนก่อน +1

    Chetta mapra

  • @babutp6685
    @babutp6685 2 หลายเดือนก่อน

    തന്നെപ്പോലുള്ളവർ ഉണ്ടെങ്കിൽ എങ്ങിനെ ബോധ്യം വരും.

  • @AnilKumar-pw2hr
    @AnilKumar-pw2hr 3 หลายเดือนก่อน +1

    Jaleel is a realistic person like T K Hamsa

  • @jibinjoyvarghese3573
    @jibinjoyvarghese3573 3 หลายเดือนก่อน +1

    ജോണി ലുക്കോസ് ഒരു ടിപ്പിക്കൽ മാപ്ര ആണ്. സ്വാഭാവികമായും കോൺഗ്രസ്‌ അനുകൂലി ആയ ജോണിയുടെ ചോദ്യങ്ങളിൽ മുഴുവൻ കമ്മ്യൂണിസ്റ്റ്‌ വിരോധം കൊണ്ട് ഉണ്ടാകുന്ന അജണ്ട മുഴച്ച് നിൽക്കുന്നു. പക്ഷെ ഒന്നും അങ്ങ് ഏറ്റില്ല.

  • @vjohnpanicker1844
    @vjohnpanicker1844 3 หลายเดือนก่อน +1

    Cpm അധികാരത്തിൽ വന്നാൽ ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞ മനോരമ യുടെ വക്താവ് ഒരിക്കലും സിപിഎം നെ അനുകൂലിച്ചു സംസാരിക്കില്ല. അത് അദ്ദേഹത്തിന്റെ ചോറാണ്....

  • @MuhammedhaneefaMuhammedhan-f5q
    @MuhammedhaneefaMuhammedhan-f5q 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤🎉🎉

  • @rileeshp7387
    @rileeshp7387 3 หลายเดือนก่อน +1

    ലോകത്ത് ഏറ്റവും മക്കളെ സ്നേഹിച്ച അച്ഛൻ പിണറായി

  • @rajendrannair8071
    @rajendrannair8071 3 หลายเดือนก่อน +1

    ജോണിക്ക് മതിയായിക്കാണ്യം😂😂😂

  • @sajeevvk8182
    @sajeevvk8182 3 หลายเดือนก่อน +15

    ഉണ്ടയും വെള്ളവും കഴിച്ച് കഴിയണോ എന്ന ചോദ്യത്തിൽ വീണുപോയി,

  • @babilab2863
    @babilab2863 3 หลายเดือนก่อน +5

    അൻവർ 💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @karthikpr4017
    @karthikpr4017 3 หลายเดือนก่อน +1

    ❤❤

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 3 หลายเดือนก่อน +1

    Kt jaleel❤

  • @Anilpalliyali
    @Anilpalliyali 3 หลายเดือนก่อน +1

    ജോണി ലൂക്കോസ് പരമാവധി നോക്കി. ഒന്നും കിട്ടിയില്ല . വല്ലാത്ത ഒരു കൊങ്ങി.

  • @AboobackerMogral
    @AboobackerMogral 3 หลายเดือนก่อน +1

    നുണോരമക്ക് ബെലിയ ബേജാർ 😂

  • @abdulkareempara1951
    @abdulkareempara1951 3 หลายเดือนก่อน +1

    മാപ്രകൾക്കാണ് ബോധം ഇല്ലാത്തത്

  • @chenthamarakshank-i8v
    @chenthamarakshank-i8v 3 หลายเดือนก่อน +2

    ജോണി, നിങ്ങളുടെ കാഴ്ചപാട് എല്ലാവർക്കുമറിയാം... ഞങ്ങളും അരിയാഹാരം കഴിക്കന്നവരാ...!

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 3 หลายเดือนก่อน

    ഗാന്ധിജിയെ സ്വർഗത്തിൽ കൊണ്ട് പോകാനുള്ള ആ സൂക്തം ഒന്ന് പറയൂ!

  • @ayyariljubin005
    @ayyariljubin005 3 หลายเดือนก่อน +1

    👌

  • @rajeevkolliyil9423
    @rajeevkolliyil9423 3 หลายเดือนก่อน +1

    നിങ്ങൾ പത്രക്കാർ എന്തെങ്കിലും തോന്നിവാസം പറയുന്നതിന് പിണറായി വിജയൻ എന്തിന ബോധ്യപ്പെടുത്തണം

  • @VkmponmalaPonmala
    @VkmponmalaPonmala 3 หลายเดือนก่อน

    മലപ്പുറത്തെ പറ്റി പറയാത്തത് അച്ചടിച്ചു വന്നു എന്ന് പറയുന്നവർ അതിനെതിരെ എന്ത് നടപടിയെടുത്തു എന്ന് കൂടി പറയണം

  • @ashraftn6012
    @ashraftn6012 3 หลายเดือนก่อน +1

    നിയമ സഭയിൽ ബഷീർ പറഞ്ഞ പേര് പോരാ അടുത്ത് ബഷീർ നേരിട്ട് പറയും

  • @mohamedckp
    @mohamedckp 3 หลายเดือนก่อน

    ഒരൊറ്റ ഫോണിൽ നടുങ്ങി വിറച്ചു. ടിപിയുടെ ഗതികേട് ഓർത്തുപോയി.