PRIME DEBATE | സന്ദീപ് 'കൈ' കൊടുത്താൽ ഇടതിന് കൊള്ളുന്നതെന്തിന് ? | Sandeep Warrier | CPM | Congress

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 47

  • @jaseershihabudeen198
    @jaseershihabudeen198 3 ชั่วโมงที่ผ่านมา +14

    വരും ദിവസങ്ങളിൽ cpm-bjp
    കൂട്ട് കച്ചവടം സന്ദീപ് വിളിച്ചു പറയുമൊന്നു ഒരു ഭയം സിപിഎം നൂ ഉണ്ട്

  • @noushadshamshudeen2348
    @noushadshamshudeen2348 2 ชั่วโมงที่ผ่านมา +4

    ശ്രീകുമാർ. സർ പറഞ്ഞത് ശരിയായ വിശകലനം. U. D. F. ന്റെ വിജയം ഉറപ്പാണ്. ഉറപ്പിച്ചു 🌹🌹🌹🌹

  • @sophysebastian3275
    @sophysebastian3275 2 ชั่วโมงที่ผ่านมา +2

    സന്ദീപ് വാര്യർ പൊളിച്ചടക്കി
    സന്ദീപ് ന് അഭിനന്ദനങ്ങൾ

  • @omanakuttanr3196
    @omanakuttanr3196 2 ชั่วโมงที่ผ่านมา +6

    തിരഞ്ഞെടുപ്പ് ഇപ്പോൾ പ്രതിഫലിക്കുന്നത് ശക്തമായ ഭരണവിരുദ്ധ വികാരം. സ്വന്തം സിറ്റിംഗ് സീറ്റായ ചേലക്കരയും ഇടതുപക്ഷത്തിന് നഷ്ടപ്പെടാം.

    • @divakaran7059
      @divakaran7059 2 ชั่วโมงที่ผ่านมา

      ഒരു ഭരണ വിരുദ്ധ വികാരവും കേരളത്തിൽ ഇപ്പോൾ നിലവിലില്ല.....

    • @sudarsan916
      @sudarsan916 2 ชั่วโมงที่ผ่านมา

      ശ്രീ സന്ദീപേ താങ്കൾ തള്ളിപ്പറയുന്നത് ശ്രീ മോദിജിയെയാണ്,നമ്മൾ തന്തയെ മാറ്റിപ്പറയുന്നത് പോലെയല്ലേ താങ്കളുടെ ഭരണ കൊതി മനസ്സിലാക്കേണ്ടതാണ് താങ്കനേക്കിക്കോ വരുന്ന ഇലക്ഷനിൽ ബി ജെ പി എത്ര സീറ്റ് നേടുമെന്ന് നോക്കിക്കേ?

  • @sajisoman4760
    @sajisoman4760 44 นาทีที่ผ่านมา +1

    Sreejith is indirectly supporting Sandeep reasons everybody knows

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 ชั่วโมงที่ผ่านมา +1

    ആശംസകൾ സന്ദീപ് ജി ❤

    • @fumingperfume9399
      @fumingperfume9399 3 ชั่วโมงที่ผ่านมา +1

      വാരി ഏറു 😅😅😅 ഇത് വരെ ഛർദിച്ചു വെച്ചത് അറപ്പ് ഇല്ലാതെ വിഴുങ്ങാം 😂😂😂 നാണം കെട്ടവൻ 😂

  • @അക്ഷരപിശാച്
    @അക്ഷരപിശാച് 3 ชั่วโมงที่ผ่านมา +2

    സുരേന്ദ്രനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ❤️
    കേഡർ സ്വഭാവമുള്ള സംഘടനയിലെ നേതാവിന് കേഡർ (മൊട )സ്വഭാവം തന്നെയാണ് വേണ്ടത് ☝️

  • @ShafiShafi-s9p
    @ShafiShafi-s9p ชั่วโมงที่ผ่านมา

    😂😂നിരു പണി 🙏🙏നല്ല കുരു ലെ 😂😂സാരമില്ല പൊട്ടും തുടച്ചാൽ മതി ജിത്തു 😂😂🙏🙏❤️❤️❤️you 🙏🙏😂😂😂😂😂🙏🙏

  • @SureshBabu-gs4fw
    @SureshBabu-gs4fw 3 ชั่วโมงที่ผ่านมา +2

    ഉള്ളി ഇനി സതീശനെ ചാക്കിട്ട് സന്ദീപിനെ പൂട്ടുമോ എന്ന് കണ്ടറിയാം

  • @ShafiShafi-s9p
    @ShafiShafi-s9p 42 นาทีที่ผ่านมา

    ശ്രീ നിരു 😂😂❤️❤️i love you 😂😂🙏🙏ട്ടോജിത്തു 😂😂❤️❤️മുത്ത് ❤️❤️🙏🙏

  • @bearonsky2073
    @bearonsky2073 2 ชั่วโมงที่ผ่านมา

    സന്ദീപ് പൂർണമായും തീർന്നു വേറെ കഥ ഒന്നുമില്ല

  • @SudheerKannapuram
    @SudheerKannapuram ชั่วโมงที่ผ่านมา

    I am belongs to udf my father congress grand father congress l am former MSF leader now l realised one thing.in politics there is no permanent father in politics now l am ashamed with my father who gave birth to me

  • @sunnyjoseph9253
    @sunnyjoseph9253 3 ชั่วโมงที่ผ่านมา +1

    ലീഗിന്റെ കൂടെ ആണോ അതോ കോൺഗ്രസ്‌ ആണോ ലീഗ് തന്നെ സമയം ഇല്ല

  • @tanzahijab7478
    @tanzahijab7478 ชั่วโมงที่ผ่านมา

    വിജയൻ ബിജെപി യുടെ എജന്റായി പ്രവർത്തിക്കുന്നു 😭

  • @KeralaCaffe
    @KeralaCaffe ชั่วโมงที่ผ่านมา

    ബിജെപി ക്യാമ്പ് ഉത്സാഹം വീണ്ടെടുക്കാൻ സന്ദീപ് ഒരു നിമിത്തമായി .. ഇനി 23ന് അറിയാം സന്ദീപിന്റെ ഭാവി

  • @GoogleUser-kw9lp
    @GoogleUser-kw9lp ชั่วโมงที่ผ่านมา

    Sreejith പണിക്കർ ❤

  • @baijurakesh2206
    @baijurakesh2206 2 ชั่วโมงที่ผ่านมา

    മുൻപ് ഭീമൻ രഘു വിനെ കമ്മ്യൂണിസ്റ്റിൽ വിട്ട് ബിജെപി ക്കു മൈലാജ് കിട്ടി ഇപ്പോൾ സന്ദീപ് കോൺഗ്രസ്‌ ഇൽ 😀😀😀 രണ്ട് പേരും പാർട്ടിയുടെ mosadhu ആണ് വൈകാതെ മനസിലാകും 😀😀😀😀

  • @radhakrishnnan4223
    @radhakrishnnan4223 ชั่วโมงที่ผ่านมา

    പാണക്കാട്ട് സന്ദീപിനു ബീഫ് സൽക്കാരം ബീജേപിയിലെ യുവാക്കൾ ചിന്തിക്കട്ടെ 😂😂😂!

  • @gkannan18
    @gkannan18 2 ชั่วโมงที่ผ่านมา

    Sandeepinte immatured dialogues going to be backfired.....

  • @omanakuttanr3196
    @omanakuttanr3196 2 ชั่วโมงที่ผ่านมา

    ശങ്കർ സിംഗ് വഗേല, യദ്യൂരപ്പ, ഉമാഭാരതി, കല്യാൺ സിംഗ് എന്നി മുഖ്യമന്ത്രി മാർ ബിജെപി വിട്ടു. കേരളത്തിൽ ഒകെ വാസു, രാമൻ പിള്ള എന്നിവരും ബിജെപി വിട്ടു. സികെ പത്മനാഭൻ മലപ്പുറത്തുളള വർ ജാതിമതഭേദമന്യേ സ്നേഹം ഉള്ളവരാണ് എന്നും പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ പ്രവിൺ തെഹാഡിയയെ മോദിയുമായി ഉടക്കി പുറത്തു പോയി.

  • @arbmatool449
    @arbmatool449 2 ชั่วโมงที่ผ่านมา

    മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചിട്ടാണ് ജയിക്കുന്നത് എന്ന് പറഞ്ഞത് സിപിഎം നേതാവല്ലേ അത് കൊണ്ട് സിപിഎം ഉം വലിയ വ്യത്യാസം ഇല്ല

  • @ShafiShafi-s9p
    @ShafiShafi-s9p ชั่วโมงที่ผ่านมา

    😂🙏റെജി ലുക്ക് അടുത്ത കേന്ദ്ര മന്ത്രി കെജെപി യുടെ

  • @To......Mankind659
    @To......Mankind659 3 ชั่วโมงที่ผ่านมา +1

    വേസ്റ്റുകൾ എല്ലാം വന്നടിയുന്നത് ചീപ്പീഎമ്മിൽ ആയോണ്ട് 🤑🤑🤑🤑🤣🤣🤣🤣

  • @sujanapalts204
    @sujanapalts204 2 ชั่วโมงที่ผ่านมา +1

    Edaa. Coppa. 20.varsham. Veanteh. Varum.

  • @radhakrishnapillai6034
    @radhakrishnapillai6034 ชั่วโมงที่ผ่านมา

    പണിക്കരെ ഒരു സംശയം
    അപ്പോൾഒരു കോൺഗ്രസ് നേതാവ് മറ്റു പാർട്ടിയിലേക്ക് പോയാൽ താങ്കൾ പറയുന്ന ഈ കാര്യങ്ങൾ ബാധകമല്ലേ

  • @jinjagaja682
    @jinjagaja682 2 ชั่วโมงที่ผ่านมา

    real sanghi sreejith vs political sanghi variyar

  • @jayarajan9248
    @jayarajan9248 2 ชั่วโมงที่ผ่านมา +1

    സന്ദീപേ, എന്നാ സുന്നത്തു 😂

  • @DineshGK-xk2gx
    @DineshGK-xk2gx 2 ชั่วโมงที่ผ่านมา

    സന്ദീപ് rss ചാരണോ?

  • @sudarsan916
    @sudarsan916 2 ชั่วโมงที่ผ่านมา

    സന്ദീപേ താങ്കളുടെ രാഷ്ട്രീയം ഇവിടെ അവസാനിച്ചു കോൺഗ്രസ്സ് അണയാൻ പോകുന്ന ദീപമാണ്.

  • @arthubjb1934
    @arthubjb1934 ชั่วโมงที่ผ่านมา

    PannikarThankal maha tholviyannu keala rashtriyathil vatamkarangunnu

  • @shaldysundaresan7467
    @shaldysundaresan7467 3 ชั่วโมงที่ผ่านมา

    വയനാട്ടിൽ ജയിച്ചിട്ട് 9 തവണ മണ്ഡലത്തിൽ വന്ന രാഹുൽ പക്ഷെ പട്ടയയിൽ അതിൽ കൂടുതൽ തവണ പോയി 😂. ഞാൻ പറഞ്ഞതല്ല സന്ദീപ് മുൻപ് പറഞ്ഞതാണ് 😂😂. മോദി പട്ടയയിൽ പോകാത്തത് കാരണം ആവും സന്ദീപിന് മോദിയെ വെറുപ്പായത്, രാഹുലിന്റെ കൂടെ കൂടിയാൽ പട്ടയയിൽ ഒക്കെ ഒന്ന് കറങ്ങാം. പട്ടയയിൽ പോകും മുന്നേ സന്ദീപ് പൊന്നാനിയിൽ പോകുമെന്നാണ് അറിയുന്നത് എന്തോ അധികമുള്ളത് മുറിക്കാൻ എന്നാണ് കേൾക്കുന്നത്, മുറിച്ചിട്ട് പത്ര സമ്മേളനം നടത്തുമായിരിക്കും, കാത്തിരുന്നു കാണാം,,

  • @SasiM-n7d
    @SasiM-n7d 2 ชั่วโมงที่ผ่านมา

    ഞാനും. സന്ധിബ്. പഷം ആണ്. സന്ധിബ്. ചെയ്ത്. നല്ല
    കാര്യം... ഞാനും. പാർട്ടി. മാറുന്നു... കേരള. ബിജെപി. ഉള്ളി
    And. മുരളി.. ഏകാധിപതി. ബിജെപി. ആയി. മാറി.. അണികകൾക്കു. ഒരു. വിലയും. ഒരേ. ഒരു. പാർട്ടി. ബിജെപി.. ഉള്ളി. സുരേയെ. എടുത്തു. എറിഞ്ഞാൽ. ബിജെപി
    പച്ച. പിടിക്കും.. നേതുറു. സ്ഥാനത്. Soba. വരണം.