ഒരു കാര്യം ഞാൻ പറയാം.... ഏത് വണ്ടി ആയാലും പവർ ഉണ്ടെങ്കിൽ മൈലേജ് കുറവായിരിക്കും... ഏത് വണ്ടി ആയാലും ഒന്ന് ടെസ്റ്റ് ഓടിച്ചു നോക്കിയിട്ട് ഏതാണ് ബെറ്റർ എന്ന് നോക്കി എടുക്കുക 🥰
Entte anubhavam, Njan eduthittu poliyanu. Finance ettirunnu one year. I year edubol thanne (19/20000 ₹ നഷ്ട്ടം ) വരും അതു ഒന്ന് ഓർത്തിട്ടു എടുക്കുക (ഞാൻ 50000 ₹ down payment) ചെയ്തിട്ട്, so plzz finance edalle😢,
ഞാൻ ഈ വണ്ടി എടുത്തിട്ട് 5 വർഷം കഴിഞ്ഞു, 125 cc യില് നല്ല ഒരു വണ്ടി ആണ്,ഇപ്പോൾ 70000 kms ഓടി, complaints ഒന്നും തന്നെ ഇല്ല,mileage ഒരു 40-45 കിട്ടും.കമ്പനി പോലും അത്രയേ പറയുന്നുള്ളൂ.പിന്നെ proper service ചെയ്താൽ വണ്ടി നല്ലതായി കൊണ്ട് പോകാം.സർവീസ് rate വളരെ കുറവാണ്.
2019 മുതൽ ഉപയോഗിക്കുന്നു. ഫാമിലി സ്കൂട്ടർ അല്ല.പെട്രോൾ ടോപ്പ് മുകളിൽ ആയത് കൊണ്ട് സീറ്റ് സ്പേയ്സ് കുറവാ.ലെഗ് സ്പെയ്സും കുറവാണ്.ലുക്കും പവറും സൂപ്പർ ആണ്.ബാക്ക് ലുക്ക് അത്രയ്ക്ക് പോര. മൈലേജ് പലർക്കും പല രീതിയിൽ ആണ്.40 ൽ താഴെ പ്രതീക്ഷിച്ചാൽ മതി.
Ee വണ്ടി മറ്റു ഡികുട്ടറുകളെ അപേക്ഷിച്ചു കുറച്ചു വൈറ്റ് കൂടുതൽ ആണ്... വണ്ടി ഒന്ന് ചെരിഞ്ഞാൽ. ബാലൻസ് ഉണ്ടാകണം എന്നെ ഒള്ളു...വണ്ടി കിട്ടുമെങ്കിൽ ഒന്ന് ഓടിച്ചു നോക്കു... Sis 🥰പിന്നെ കുറച്ചു ധൈര്യം 💪...
ഹാവു... സമാധാനം ആയി... കൊറേ review കണ്ടു അതിൽ പറഞ്ഞത് വണ്ടി കൊള്ളില്ല എന്നാണ്... എന്നാലും ഞാൻ കണ്ണും പൂട്ടി ഈ ചിങ്ങം 1 ന് വണ്ടി എടുത്തു.... ഇന്നേക്ക് 4 ദിവസം ആയി... ഞാനും Ntorq XP ആണ്... Totally എനിക്ക് ഇഷ്ടം ആയി 🥰
HOMEST REVIEW : SCOOTERINTE SOUND VAANGIKUM NALLATH AAN PINNE KURAYUM , PLASTIC BODY AAN , MILEAGE KURAVAN , NEW AAYOND SPARE KITTAN ITHIRI PAAD IND , LIGHTS EDAK FUNCTIONING PROBLEM VARUM , BAAKI OKKE POLI AAN 🙂
വണ്ടി കംപ്ലയിൻറ് ഉണ്ട് എൻറ വണ്ടിയുടെ ആക്സിലേറ്റർ ജാമായി മീറ്റർ കേടുവന്നു ഇപ്പോൾ രണ്ടു പവറിൽ ഓടാൻ പറ്റുന്നില്ല ഷോറൂമിൽ പോലും ശരിയാക്കാൻ പറ്റിയിട്ടില്ല കബനിക്ക് കംപ്ലയിൻറ് ചെയ്തു വണ്ടി മാറ്റിതരാൻ എടുത്ത് ഷോറൂമിൽ പാലക്കാട് നാഷ മോട്ടോഴ്സിൽ പറഞീട്ടുണ്ട് ഇല്ലെങ്കിൽ കൺസ്യൂമർ കോടതി യിൽ പോവാൻ നിൽക്കുന്നൂ
ആക്സിലേറ്റർ കേബിൾ, ബ്രേക്ക് കേബിൾ പൊട്ടിപ്പോകുന്നുണ്ട് എന്നൊരു കംപ്ലയിന്റ് നേരത്തേ കണ്ടിട്ടുണ്ട്. കൂടാതെ mileage കുറവ്. അതുകൊണ്ട് ഒരു long യാത്ര പോയിവരുമ്പോൾ പെട്രോൾ വകയിൽ നല്ലൊരു തുക ചിലവാകും. പിന്നെ ground clearance കുറവാണ്. കാൽ വെക്കുന്നിടം സ്പേസ് കുറവായതുകൊണ്ട് comfort കുറയും, കാൽമുട്ടിനു നീളം കൂടുതലുള്ളവർക്ക് ഫ്രണ്ടിൽ മുട്ടിടിക്കാൻ ചാൻസ് ഉണ്ട്. പവറിന്റെ കാര്യം നോക്കിയാൽ Ntorq ആണ് അടിപൊളി 👍long യാത്രയ്ക്ക് 100% യോജിച്ച സ്കൂട്ടർ.
മൈലേജുള്ള വണ്ടി വേണമെങ്കിൽ Honda Dio എടുക്കുക.... ഞാൻ Ntorq എടുത്ത് പണി പാളി ഇരിക്കുവാണ് ആരും എടുക്കരുത് ഈ വണ്ടി.... ഇതിന്റെ ഡിസ്പ്ലേയും മാത്രമേ ഒള്ളൂ ബാക്കി മൊത്തും പ്രഹസനം ആണ് 😐
ഒരു കാര്യം ഞാൻ പറയാം.... ഏത് വണ്ടി ആയാലും പവർ ഉണ്ടെങ്കിൽ
മൈലേജ് കുറവായിരിക്കും...
ഏത് വണ്ടി ആയാലും ഒന്ന് ടെസ്റ്റ് ഓടിച്ചു നോക്കിയിട്ട് ഏതാണ് ബെറ്റർ എന്ന് നോക്കി എടുക്കുക 🥰
Athu italian flag alla.. Italian flaginu green anu top colour 🇮🇹
അത് ശേരിയും ആണ് എന്നാലും ശെരി അല്ല r15v3 polikkem ചെയ്യാം milageum ഉണ്ട് depends on engineering, technology
അങ്ങനെ ഒറ്റ വാക്കിൽ അങ്ങു പറയാതെ... 150 km സ്പീഡ് കയറാൻ ഉള്ള പവറും 50 നു മുകളിൽ മൈലേജും തരുന്ന ഒരു എൻജിൻ ഉണ്ട് R15 il... yamaha engineering💙
Suzuki avanis പവറും ഉണ്ട്. മൈലേജുo ഉണ്ട് ❤❤പൊളി വണ്ടി
Ntorq race xp Poli scooter 👌👌
❣️scooter മേഖലയിൽ എനിക്ക് അങ്ങേ അറ്റം ഇഷ്ടം ഉള്ള വണ്ടി 🤟🏻
Vandi super ahnuuu anikkum unde ntorq race edition bike odikunna feel kittunne unde gear illa llum bike inta aa ore feel unde
Entte anubhavam, Njan eduthittu poliyanu. Finance ettirunnu one year. I year edubol thanne (19/20000 ₹ നഷ്ട്ടം ) വരും അതു ഒന്ന് ഓർത്തിട്ടു എടുക്കുക (ഞാൻ 50000 ₹ down payment) ചെയ്തിട്ട്, so plzz finance edalle😢,
നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ചെട്ടായി
സ്കൂട്ടറും പുഴയും താങ്കളും മനോഹരം
എൻറെ ഫുൾ ഹെൽമെറ്റ് കയറും. സാധനങ്ങളുടെ മുകളിലല്ല ഹെൽമറ്റ് വയ്ക്കേണ്ടത് . ബാക്കി ലേക്ക് തിരിച്ചു വയ്ക്കണം എന്ന് മാത്രം
അതാണ് ഞാനും വിചാരിച്ചത് ഒരു പൂജ്യമെവിടെ എന്ന്😄
ഞാൻ ഈ വണ്ടി എടുത്തിട്ട് 5 വർഷം കഴിഞ്ഞു, 125 cc യില് നല്ല ഒരു വണ്ടി ആണ്,ഇപ്പോൾ 70000 kms ഓടി, complaints ഒന്നും തന്നെ ഇല്ല,mileage ഒരു 40-45 കിട്ടും.കമ്പനി പോലും അത്രയേ പറയുന്നുള്ളൂ.പിന്നെ proper service ചെയ്താൽ വണ്ടി നല്ലതായി കൊണ്ട് പോകാം.സർവീസ് rate വളരെ കുറവാണ്.
ഞാൻ സബ്സ്ക്രൈബ് ചെയ്തു ☺️
Kazhakkuttathu nalla sarvice kittum.
Vandi 50000 km kazhinjal Ozhivaakkuka. Athaanu nallathu.
Athenna bro 50k kazhijal vandi shokam akumo
എല്ലാവർക്കും ഒരെ അവസ്ഥ ആണ്.... സാധാരണക്കാരന് ഫിനാൻസ് മാത്രം രക്ഷ 😪🙏🏽
2019 മുതൽ ഉപയോഗിക്കുന്നു.
ഫാമിലി സ്കൂട്ടർ അല്ല.പെട്രോൾ ടോപ്പ് മുകളിൽ ആയത് കൊണ്ട് സീറ്റ് സ്പേയ്സ് കുറവാ.ലെഗ് സ്പെയ്സും കുറവാണ്.ലുക്കും പവറും സൂപ്പർ ആണ്.ബാക്ക് ലുക്ക് അത്രയ്ക്ക് പോര.
മൈലേജ് പലർക്കും പല രീതിയിൽ ആണ്.40 ൽ താഴെ പ്രതീക്ഷിച്ചാൽ മതി.
Ntorq പൊളിയാണ് 👌👌
Rayzr 125 nallavandiya but build colity ella milage unde 55
എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു avenis വരുന്നത് വരെ... avenis വന്നതോടെ അത് ബുക്ക് ചെയ്തു 🙂
My dream 🥰
Suzuki Avenis വരുന്നുണ്ട്. കിടിലൻ വണ്ടിയാണ്
നല്ല റിവ്യൂ... ചാനൽ ആദ്യം കാണുന്നു.. Sub. ചെയ്തു.. 🥰
Italy flag red, white, green 🇮🇹
Ithu indian flag 🇮🇳
Etho oru italiyan famous music band aanu entorqinte sound tune cheythirikkunnathennu kettittundu avare mention cheytha aah emplom koduthirikkunnathu
ഇക്ക പോളിയാണ്
❤️❤️netroq UYIR ❣️❣️❣️❣️❣️❣️❣️❣️❣️
What?? Netroq??? 🤔🤔🤔
ചേട്ടാ hero Xoom 125cc ചെയ്യുമോ
Vandi poli aanu. But service pora🙁
Good video
Bro.. Beginner girls nu use cheyyan pattoo...
Ee വണ്ടി മറ്റു ഡികുട്ടറുകളെ അപേക്ഷിച്ചു കുറച്ചു വൈറ്റ് കൂടുതൽ ആണ്... വണ്ടി ഒന്ന് ചെരിഞ്ഞാൽ. ബാലൻസ് ഉണ്ടാകണം എന്നെ ഒള്ളു...വണ്ടി കിട്ടുമെങ്കിൽ ഒന്ന് ഓടിച്ചു നോക്കു... Sis 🥰പിന്നെ കുറച്ചു ധൈര്യം 💪...
എന്റെ wifinanu വണ്ടി എടുത്തത്. അയാൾക് നല്ല comfrtaanu. ആർക്കും ഓടിക്കാം. Power കുറച്ചു കൂടുതലാണ്. ബാലൻസിങ് എല്ലാം ok ആണ് 👍
സീറ്റിനടിയിലെ സാധനങ്ങൾ മാറ്റിയിട്ടാണ് ഹെൽമറ്റ് വക്കണ്ടത്. ഫുൾ ഹെൽ മറ്റ് വക്കാം പറ്റും
Ntorq❤❤❤ 5 കൊല്ലം 55000 കിലോമീറ്റർ ഓടി എൻ്റെ വണ്ടിക്ക് വലിയ പണിയൊന്നും വന്നിട്ടില്ല പിന്നെ നമ്മൾ കൊണ്ടുനടക്കുന്ന പോലെയുണ്ടാക്കും 🎉🎉🎉🎉
30000 rs koduthu ntorq eduthal monthly payment ethra varum
ഹാവു... സമാധാനം ആയി... കൊറേ review കണ്ടു അതിൽ പറഞ്ഞത് വണ്ടി കൊള്ളില്ല എന്നാണ്... എന്നാലും ഞാൻ കണ്ണും പൂട്ടി ഈ ചിങ്ങം 1 ന് വണ്ടി എടുത്തു.... ഇന്നേക്ക് 4 ദിവസം ആയി... ഞാനും Ntorq XP ആണ്... Totally എനിക്ക് ഇഷ്ടം ആയി 🥰
Rate ethrayai bro
Milage yetra
Bro. Njn eduthu ee model enthelm prashnam undayit undo..engane und vandi..?
Ikka.. Aa helmet onn maru.. Ath quality ila... 2000 range vegade nalla helmet kitum
Ok bro 👍🥰
Bolt Bunny
2053 irupathinayiram engane
😂😂😂
HOMEST REVIEW : SCOOTERINTE SOUND VAANGIKUM NALLATH AAN PINNE KURAYUM , PLASTIC BODY AAN , MILEAGE KURAVAN , NEW AAYOND SPARE KITTAN ITHIRI PAAD IND , LIGHTS EDAK FUNCTIONING PROBLEM VARUM , BAAKI OKKE POLI AAN 🙂
Mileage ethra
@@suhail4559 40-45
Rear brake scene aano
13000 koduth eduthaal ethra emi verum broo plzzz rply🙏🙏
09:13 2053 😅😅 athu randayirathi anu mister
Good review
ഞാൻ ഫുൾഹെൽമെറ്റ് വെക്കാറുണ്ട്
Suzuki barguman onnu parayamo
High ulla varkku use cheyyan pattooo??
Leg space kurava korach budhimutterkum
വാങ്ങിക്കുബോൾ വണ്ടിയുടെ സൗണ്ട് അടിപൊളി ആണ് കുറച്ചു ഓടിക്കഴിഞ്ഞൽ ആ സൗണ്ട് കിട്ടുന്നില്ല ആർക്കെങ്കിലും അങ്ങനെ ഉണ്ടോ.......
Same pich, 39k aayi
yes
Yes
Yes
Starting ഉള്ള സൗണ്ടേ ഉള്ളു
Sound kuravanu bro kurachu sound kootti samsarichal better aakum
20053 kilometre alla bro 2053 aayitolu check cheyy
Etra indavum mileage okke
😍
Height illathavark pattum ithil kick start varunundo tvs jupiter 125 illa
ഇതിൽ കിക്ക് ഉണ്ട്
Super
Ntorq vs Grazia etha bro nallathe
Ray 125
Ray 125
Race xp
Italy flag alla indian flagaa..tvs ella bikilum und..
വണ്ടി കംപ്ലയിൻറ് ഉണ്ട് എൻറ വണ്ടിയുടെ ആക്സിലേറ്റർ ജാമായി മീറ്റർ കേടുവന്നു ഇപ്പോൾ രണ്ടു പവറിൽ ഓടാൻ പറ്റുന്നില്ല ഷോറൂമിൽ പോലും ശരിയാക്കാൻ പറ്റിയിട്ടില്ല കബനിക്ക് കംപ്ലയിൻറ് ചെയ്തു വണ്ടി മാറ്റിതരാൻ എടുത്ത് ഷോറൂമിൽ പാലക്കാട് നാഷ മോട്ടോഴ്സിൽ പറഞീട്ടുണ്ട് ഇല്ലെങ്കിൽ കൺസ്യൂമർ കോടതി യിൽ പോവാൻ നിൽക്കുന്നൂ
ആക്സിലേറ്റർ കേബിൾ, ബ്രേക്ക് കേബിൾ പൊട്ടിപ്പോകുന്നുണ്ട് എന്നൊരു കംപ്ലയിന്റ് നേരത്തേ കണ്ടിട്ടുണ്ട്. കൂടാതെ mileage കുറവ്. അതുകൊണ്ട് ഒരു long യാത്ര പോയിവരുമ്പോൾ പെട്രോൾ വകയിൽ നല്ലൊരു തുക ചിലവാകും. പിന്നെ ground clearance കുറവാണ്. കാൽ വെക്കുന്നിടം സ്പേസ് കുറവായതുകൊണ്ട് comfort കുറയും, കാൽമുട്ടിനു നീളം കൂടുതലുള്ളവർക്ക് ഫ്രണ്ടിൽ മുട്ടിടിക്കാൻ ചാൻസ് ഉണ്ട്. പവറിന്റെ കാര്യം നോക്കിയാൽ Ntorq ആണ് അടിപൊളി 👍long യാത്രയ്ക്ക് 100% യോജിച്ച സ്കൂട്ടർ.
xp modelin voice control ille???
ഉണ്ട് bro പറയാൻ വിട്ടു പോയി 🥰
🤩🔥
ജൂപ്പിറ്റർ 125. എങ്ങനെയുണ്ട് ഹോണ്ടാ യുടെ മാറി വാങ്ങാൻ ആണ്
mudguard kanaan ore rasam illa apprilla mudguard kettanam
Xp യും rece edition തമ്മിൽ എന്താണ് വ്യത്യാസം?? Plzzzz!!!
Power kurach koodthal, athrayullu, pinne colour
Xp 💥
Monthly enthra chetta adavu varunnathu
നമ്മൾ ഡൌൺ pement കൊടുക്കുന്ന പോലെ ഇരിക്കും.. Sis 👍🏻
Bro tyre pressure ethra maintain cheyanam ennu parayavo
front and rear tyres are 24 psi and 34 psi respectively.
36,28
മൈലേജ് ഈ വണ്ടിക്ക് കുറവാണ് പവർ ഉണ്ട് ഗുണവം ദോഷം അറിഞ്ഞു എടുക്കാം
Mileage ethra
@@saraths6842 company മൈലേജ് 40 പറയുന്നു
@@MS-oo6ej ohh appo oru 35 pratheekshikam.. Bike edutha pore 😂
Koduthaa paisa muthalayi
Long ride naduvedhana varumo
നമ്മൾ ഇരിക്കുന്ന ഭാഗം കുറച്ചു ഹൈറ്റ് കൂട്ടിയാൽ മതി 👌
Just innale vagiye ullooo... Xp power oru rakshem illa 😍
Eppo engane onde bro
@@ebinreji9576 nice aanu no issues mileage starting kurachu kuravanu 2 service kazhiyumbo ok akum
@@sujithsunil3801 thanks
Mileage
@@sujithsunil3801 bro millage now ethra und ippo
ഹെൽമെറ്റ്..
Hight kuravullavarke use aakan patiya schooter parayo
Hero pleasure, yamaha rayzr
Video valare beautiful ane💕
KL 46 😍😍
Machane 2053 km alle 20053 eppol odi
Atha bro
Video മുഴുവൻ കണ്ടോ എനിക്ക് തെറ്റ് പറ്റിയതാണ് bro വിഡിയോയിൽ പറയുന്നുണ്ട് 🥰
പിന്നെ ഇതിന്റെ ടയർ വെട്ടിതേയും അങ്ങനെയും കുഴപ്പം ഉണ്ടന്ന് പറയുന്നു
2053 k/m engane aanu bhai 20053 aakunnee....?
9.14 please check.....
Enna thalladavee....
എനിക്ക് തെറ്റ് പറ്റിയതാണ് അവസാനം പറയുന്നുണ്ട് 🥰Thank you bro
അത് തിരുത്തി പറയുന്നുണ്ട്
തെറ്റ് പറ്റിയത് വീഡിയോയിൽ തന്നെ പറയുന്നുണ്ട്
വീഡിയൊ ഫുൾ കണ്ടിട്ട് അഭിപ്രായം പറയ്
Supparanutto
ടൗൺപെമന്റ് 10 കൊടുക്കുമ്പോൾ 3 വർഷം emi എത്രയാ
Around 4650
Njan bookcheythu bro base model aanu eduthe enthelum problem undoo
Thor eaduk
@@sidhardhan9708 grey aanu eduthath bro
TVS oru Indian brand allea 🤔
Ys
TV Sundaram
Downpayment ethra adachaal vandi irekaan patum??
10000
20,000
@@mytravelbyshabeersaleem 26000
Ntorq Power
Ntorq xp Pwoli 😍😍👌👌💪💪
ചെയേട്ട ഞാൻ സാധാരണകരണക്കാരനാണ് raceedition ആണ് എന്റേത്.. മൈലേജ് കൊറവ 40പോലും കിട്ടുന്നില്ല.. പവർ ഉണ്ടെന്നേ ഉള്ളു
Yes അതാണ്
Njnm aake confusion il anu now petrol price ntorq edkkanarnnu plan ini Jupiter edthaloo nn aloykkaa😖😖
@@sureshkmk6834 bro meastro new model poliyanu same features mileage kittum
@@Bigboss.Malayalam. hhha
Bronte vandi ethanu
Broo mileage?
മൈലേജുള്ള വണ്ടി വേണമെങ്കിൽ Honda Dio എടുക്കുക.... ഞാൻ Ntorq എടുത്ത് പണി പാളി ഇരിക്കുവാണ് ആരും എടുക്കരുത് ഈ വണ്ടി.... ഇതിന്റെ ഡിസ്പ്ലേയും മാത്രമേ ഒള്ളൂ ബാക്കി മൊത്തും പ്രഹസനം ആണ് 😐
Entha pani kitiyath anak
Vandi edutha udane parappichu lle..atha pani kitiyath..😂
💖💖🥰🥰
എടുത്തിട്ട് 3 dys aayathe ullu..❤❤
Bro.. Kalu mukalil thattunnudo..
Kurchu size ullu aalu /nalla nilam ulla alukku?
Broyude experience para
എങ്ങനെയുണ്ട് bro
milege എത്ര യുണ്ട്
വാങ്ങിച്ചാൽ നഷ്ടം വരുമോ
@@mujeebpm5908 mileage kuravaa 40,41,42 athre kittu. pinne pokkavum thadiyum kurchu kuduthal ulla aalu aanenkil kaalu thttum, gas kutti vekkan aakilla, spotty look um mileage ആണ് vendath എങ്കിൽ suzuki avenis 125 edutho poli vandi aanu mileage 55 കിട്ടും💯❤️look um poli aanu, pinne tvs ന്റെ സർവ്വീസ് pokka mosham aanu but suzuki സര്വീസ് angane alla.
Njnaum athyam ntorq edukkanm ayirunnu plan pinne vandikkau look mathram porello so njan avanis edukkan aanu nokkunnthu.
@@Adarsh___2182 run in period nokki ano odiichath. Allenkil mileage kittilla. Enik highway 55+ and city 40+ kittunnud.
@@Hi............. aa city eanikkum 40+ kittiyayirunnu bro😍
ഇക്ക പൊളിയാണ് പക്ഷെ വണ്ടി മോശമാണ് 🙏
Ntorq♥️
കമ്പനി പറയുന്ന മൈലേജ് 40 ആണ്
ലേഡീസിന് പറ്റുമോ
ഈ വടിയുടെ വില പറഞ്ഞു തരുമോ
1.05 lack
@@tomkolenchikkal1281 today irakkum. 118865 today price
45099 km oodcha...njn
Rate Ethraya
ഓടിയ കിലോമീറ്റർ ഇരുപത്തിനായിരത്തി അമ്പത്തി മൂന്നല്ല രണ്ടായിരത്തി അമ്പത്തി മൂന്നാ
🤩😉🙏
എന്താ ഇതിന്റെ വില
Emi ethrayanu mnth?
❤❤❤
vandi medikkumbo helmet free aano
Yes
@@mytravelbyshabeersaleem 2helmet kittoo broo
വണ്ടി ഗുരുവായൂർ രജിസ്റ്റർക്ഷൻ ആണോ
Yes
Ayin
🛵🛵 എൻ്റെതും 😍😍
Eanik 50km kitunnu
Hi🙋
2053 km alle ullu
12:43
20000alla2050
Honda Dio is better 👌
Does it have bluetooth connection.? Lcd display.? 10bhp power.? Sporty looks.?
@@saraths6842 mileage,life ,build quality, service
Maximum speed
20053km alla 2053km ann