Why TVS Ntorq selected to himalayas ഹിമാലയത്തിലേക്ക് എന്തുകൊണ്ട് Ntorq തിരഞ്ഞെടുത്തു? Ladakh trip

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @Mallutekki
    @Mallutekki 3 ปีที่แล้ว +336

    Ntorq ഉള്ളവർ ഇവിടേ വന്ന് ലൈക് അടിച്ചോ 👍

    • @anukunu5243
      @anukunu5243  3 ปีที่แล้ว +1

      Thanks 😊

    • @user-gj7fr6qu6j
      @user-gj7fr6qu6j 3 ปีที่แล้ว +1

      🔥🔥🔥🔥🔥🔥🏔️❄️⛄☃️

    • @Mallutekki
      @Mallutekki 3 ปีที่แล้ว +2

      കയ റി വാ മകളേ Life റൂ ട്ടിൽ

    • @kl32buspranthan
      @kl32buspranthan 3 ปีที่แล้ว +1

      വണ്ടിക്ക് പ്രോബ്ലെംസ് പറയാനുണ്ടാല്ലോ എങ്ങനുണ്ട് വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് അതാണ്

    • @abhiithkcheemeni7492
      @abhiithkcheemeni7492 3 ปีที่แล้ว +2

      ഇന്ന് പോയി ബുക്ക് ചെയ്തു😍😁

  • @SumeshkichuVlogs
    @SumeshkichuVlogs 4 ปีที่แล้ว +78

    വളരെ നന്നായിരുന്നു നല്ല അവതരണം.. കേട്ടിരുന്നു.. Ntorq മുത്താണ് 👌❤️👍

  • @8056237554
    @8056237554 4 ปีที่แล้ว +109

    " Ntorq " the name of power💪 .. adi machane like..!😍😍

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      Thanks brother 👍 😊

    • @sabithhuzain696
      @sabithhuzain696 3 ปีที่แล้ว +2

      മുത്ത് ആണ് 🥰🥰

  • @SKU-2020
    @SKU-2020 4 ปีที่แล้ว +27

    എല്ലവരും പോവുകയാണേൽ പിന്നെ ഞാൻ മാത്രം എന്തിന് പിന്നോട്ടടിക്കണം 🤔 you have good experience thnks bro... All the best ❤️

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Yes.. You can do it. Thanks brother 👍😊

    • @beatrix7490
      @beatrix7490 19 ชั่วโมงที่ผ่านมา

      Poyo scooterlu himalayathilekku

  • @AlwinTechyVlogs
    @AlwinTechyVlogs 3 ปีที่แล้ว +7

    Superb explanation bro 🥰🥰🥰

  • @manojrambler6118
    @manojrambler6118 4 ปีที่แล้ว +18

    It was a nice selection. Your completion of all India trip successfully, comfortably and safely without any type of issues is the proof that your choice was perfect.

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Thanks for your great support brother😊

  • @akshayselvaraj2437
    @akshayselvaraj2437 3 ปีที่แล้ว +26

    Ntorq uyir❤

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Thanks 😊

    • @beatrix7490
      @beatrix7490 19 ชั่วโมงที่ผ่านมา

      Avenies ❤

  • @vijeeshjayan
    @vijeeshjayan 4 ปีที่แล้ว +10

    Machu poli..... Thanks... For the inspiration 🤩🤩🥰🥰🥰😍😍

  • @sanvio9270
    @sanvio9270 4 ปีที่แล้ว +4

    വളരെ നല്ല റിവ്യൂ ആയിരുന്നു. ഒരുപാട് അറിവുകൾ കിട്ടി.താങ്ക്സ് ബ്രദർ.

  • @basil2694
    @basil2694 4 ปีที่แล้ว +35

    Ntorq is good❤️❤️

  • @media4917
    @media4917 4 ปีที่แล้ว +24

    Njanum pokum ladaakkil ntorqil

  • @rku283
    @rku283 4 ปีที่แล้ว +14

    I also have Ntorq and this scooter is really capable of going places...

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      Thanks 😊💯

    • @rku283
      @rku283 4 ปีที่แล้ว +2

      @@anukunu5243 Before I finished watching your vlog I got a reply and like from you! Thanks man!!

  • @anfalp.n.4205
    @anfalp.n.4205 3 ปีที่แล้ว +4

    Ntorq Lover. Teenager from Kerala.
    This is very good, nice, informative and beautiful video.

  • @petsworld8176
    @petsworld8176 2 ปีที่แล้ว +6

    Tvs ntorq 125 race xp full power enikku istapatta vandi performance and look

  • @hiranv.k5521
    @hiranv.k5521 ปีที่แล้ว +1

    How is oil km back at problem?

  • @bobpala2513
    @bobpala2513 ปีที่แล้ว +2

    Ntoo 😘😘😘ഇഷ്ടം

  • @ajaynichooz5122
    @ajaynichooz5122 3 ปีที่แล้ว +29

    Ntorq 125 💥💥ഒരു mini pocket rocket ആണ് അതായത് little 390💥 aggressive ത്രോട്ടിൽ respons 💥💪😍😍😍...💚😘

  • @ejpsj4900
    @ejpsj4900 4 ปีที่แล้ว +11

    Sincere experience review

  • @joseph.a.t3558
    @joseph.a.t3558 4 ปีที่แล้ว +10

    അനുഭവം തന്നെ നല്ല പാഠം. സ്കൂട്ടർ യാത്രയെപ്പറ്റിയുള്ള വളരെ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി അനു കുനു. N torq ഞാനും എടുക്കുവാൻ വിചാരിക്കുന്നു. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് അയക്കുക.... jose wayanad.

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      Thanks brother😊

  • @JiginaArun
    @JiginaArun 4 ปีที่แล้ว +4

    informative&good presentation ,ente activa 110 aanu night vandi odikumobol same issue headlight accilator kodukunnathinu anusarichu light pravarthikunnathu ,speed kurachu pokumbol street light illatha sthalam aanenkil pettu .enthayalum yathra suscsecfull aayallo great.............

  • @haneenvengoor
    @haneenvengoor 2 หลายเดือนก่อน +1

    Poli 💥😍🥰

    • @anukunu5243
      @anukunu5243  2 หลายเดือนก่อน

      @@haneenvengoor thank you

  • @Mr_Vinod_1937
    @Mr_Vinod_1937 ปีที่แล้ว +1

    Entae Kayyil Ullathu TVS🤗 Ntorq 125 Black Panther Aanu Entae Dream Place Aanu Ladakh onnu Scootril Poi varan Aayit Ullathu Ini Vaikathae Ladakh Trip Start Cheyyum.Thank ❤💯🤗 you For your valuable Traveling Experience.

  • @sabithhuzain696
    @sabithhuzain696 3 ปีที่แล้ว +3

    അടിപൊളി നുമ്മ ക്ക് ഇത് തന്നെ 🥰🥰

  • @arunm7553
    @arunm7553 3 ปีที่แล้ว +2

    Adipoli....👍👍👍

  • @nithinkuttu6238
    @nithinkuttu6238 3 ปีที่แล้ว +2

    Nammuk otta odir in ethra kilometre poan okum otta strechil

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Njangal single strechil nirthaathe odichathu 159km(not recommended) one day max odiyathu 596km

    • @nithinkuttu6238
      @nithinkuttu6238 3 ปีที่แล้ว +1

      @@anukunu5243 bro otta odir in 100 odiya engine problem ondavule koch engine ayond

    • @anukunu5243
      @anukunu5243  5 หลายเดือนก่อน

      Depends upon climate /atmosphere

  • @RATHEESH-BRO
    @RATHEESH-BRO 4 ปีที่แล้ว +6

    I love my ntorq 125. , Oneyear ago

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Thanks 😊

    • @alexdevasia3601
      @alexdevasia3601 3 ปีที่แล้ว +1

      Grazia or ntorq enthaa better

    • @nadanvlogs5103
      @nadanvlogs5103 2 ปีที่แล้ว +1

      Bro vandi engAnund enikkorennam edukkan theerumanamund milage ethra kittum? Plz rply

  • @sharonsimix4580
    @sharonsimix4580 3 ปีที่แล้ว +4

    bros plz say which is the best color in ntorq super squad

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Sorry bro. I don't know, because basically it's depend on your own taste 👍

  • @eswarvenkiteswaran2153
    @eswarvenkiteswaran2153 4 ปีที่แล้ว +10

    Hi. I m Eswar, from Thrissur. I m using Suzuki Burgman. It's very comfortable for longdrive. It has a petrol tank of 5.5 litres, and a mileage for long is 55-60 kmpl.

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      Very nice 👌👍

    • @tobinthomas5297
      @tobinthomas5297 4 ปีที่แล้ว +3

      Ntorq is the best in throttle response and stability..

    • @SalinBabu9181
      @SalinBabu9181 4 ปีที่แล้ว

      Burgman is good milege.... Can u give me ur contact number

    • @machineenthusiast4393
      @machineenthusiast4393 3 ปีที่แล้ว +1

      @@tobinthomas5297 മടുപ്പു തോന്നില്ല എത്ര ഓടിച്ചാലും ❤️❤️

    • @nithinkuttu6238
      @nithinkuttu6238 3 ปีที่แล้ว

      @@tobinthomas5297 high speed odikan ntorq ee olu 125 segmentil thanne ❤️

  • @sreesree9505
    @sreesree9505 4 ปีที่แล้ว +3

    കൊള്ളാം.... നല്ല review

  • @alpha528
    @alpha528 4 ปีที่แล้ว +4

    അവതരണം കൊള്ളാം

  • @anvinmadhuunni7061
    @anvinmadhuunni7061 4 ปีที่แล้ว +3

    Very helpfull video
    Ningal povunna vazhikki vandikki enthenkilum complent vannirunno

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      No complaints. Thanks brother 😊

  • @tobinthomas5297
    @tobinthomas5297 4 ปีที่แล้ว +4

    Definitely I will go for India tour with Ntorq..😎😎😎

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Great. Best wishes brother 🎉♥️

  • @molathaliyarassi321
    @molathaliyarassi321 4 ปีที่แล้ว +3

    Sir, Very good information

  • @ragesh.s9507
    @ragesh.s9507 4 ปีที่แล้ว +3

    Good information 👏

  • @TravelmateByKrishnaRaj
    @TravelmateByKrishnaRaj 4 ปีที่แล้ว +2

    Appo nattil vandi vangumbo n tork vangam

    • @anukunu5243
      @anukunu5243  4 ปีที่แล้ว +5

      ഒരിക്കലും അങ്ങിനെ ചെയ്യരുത്. വാഹനങ്ങൾ ഓടിച്ചു നോക്കി നമുക്ക് ഇഷ്ടമായത് വാങ്ങുക.

    • @TravelmateByKrishnaRaj
      @TravelmateByKrishnaRaj 4 ปีที่แล้ว +1

      ANU & KUNU sure

  • @shazvlog1397
    @shazvlog1397 3 ปีที่แล้ว +1

    Ntorq onewr anu njan ഇതിൽ ഒരു പ്രോബ്ലം ഹെഡ്‌ലൈറ്റ് നമ്മൾ വണ്ടി ഓടിവ്‌ വളച്ചു കഴിഞ്ഞിട്ടു വണ്ടിയുടെ ligt തിരിയുന്നു adu big problom ആണ്

  • @BABUMONADOOR
    @BABUMONADOOR 4 ปีที่แล้ว +14

    NTORQ 👌

  • @varsha5529
    @varsha5529 4 ปีที่แล้ว +2

    Thnku yetta genuine review

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Thanks brother 😊

    • @varsha5529
      @varsha5529 4 ปีที่แล้ว +1

      @@anukunu5243 going to but ntorq bs6 🤩 next month

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Odichu nokkitt ishtapettal maatram vaahanam vaanguka. Ente bs4 aanu.👍

    • @varsha5529
      @varsha5529 4 ปีที่แล้ว +1

      @@anukunu5243 sure dear

    • @anukunu5243
      @anukunu5243  5 หลายเดือนก่อน

      Ok :)

  • @sanchari7011
    @sanchari7011 3 ปีที่แล้ว +3

    Pls details luggage carrier??

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      It's custome made. Not available in market. Thanks 😊

  • @sarathsankar2547
    @sarathsankar2547 3 ปีที่แล้ว +2

    Pwoliii ❤️❤️❤️

  • @vishnurahul2172
    @vishnurahul2172 4 ปีที่แล้ว +14

    Ntorq🔥

  • @eldhovarghese4738
    @eldhovarghese4738 3 ปีที่แล้ว +2

    അപ്രിലിയ പ്രശ്നം എന്തെന്ന് വെച്ചാൽ ലെഗ് സ്പേസ് തീരെ കുറവാണ് നീളം തീരെ കുറവാണ് മൈലേജ് കുറവാണ് ഇവ പരിഹരിച്ചാൽ എൻ ടോർക്ക് നേ കടത്തിവെട്ടും. കാരണം വലിയ ടയറുകളാണ് ഫിറ്റ് anഫിനിഷിംഗ് ഡിസൈൻ

  • @nadanvlogs5103
    @nadanvlogs5103 2 ปีที่แล้ว +1

    Bro njan oru ntork edukkan udheshikkund enganund bro plz rply milege ethra kittum

    • @anukunu5243
      @anukunu5243  2 ปีที่แล้ว

      Kuzhappamilla. Enikk 44-49 kittunnund milege. But ellaavarkkum angine kittanamennilla.

  • @Baiju1164
    @Baiju1164 3 ปีที่แล้ว +1

    Hi chetta glo box വാങ്ങിയതാണൊ
    ആണെങ്കിൽ link please

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Glow box available at all tvs shopes. Thanks bro😊

    • @Baiju1164
      @Baiju1164 3 ปีที่แล้ว +1

      @@anukunu5243 ok

  • @archergaming.kl02
    @archergaming.kl02 3 ปีที่แล้ว +1

    Storage space low aanu Enna prblm pinne mileage maathre ullu nale Njan vandikk advance (down payment) kodukkan povukayaanu

  • @jithin22492
    @jithin22492 2 ปีที่แล้ว +2

    real life milage ??
    i got a new one 160 km done so far getting only 28km per litre....
    with service increase akkumo ??

    • @anukunu5243
      @anukunu5243  2 ปีที่แล้ว +1

      I got 44 kmpl.

    • @jithin22492
      @jithin22492 2 ปีที่แล้ว +2

      @@anukunu5243 I'm getting 28kmpl , hopefully after the 1st service it increases....
      Driving slow only hasn't crossed 45 km/hr speed et.....

  • @shibinnaduveettil2754
    @shibinnaduveettil2754 4 ปีที่แล้ว +2

    Pwoliii Review

  • @flashdrive2893
    @flashdrive2893 3 ปีที่แล้ว +4

    aprilia sxr 160 vs ntorq 125 ?

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Take a test drive and make decision ♥️

  • @vlogsofsalman
    @vlogsofsalman 4 ปีที่แล้ว +1

    😊 😊 Good messages

  • @sibinbabu3656
    @sibinbabu3656 4 ปีที่แล้ว +1

    Access 125 entha chetta edukanje ?? Nalla vandi ale access ??

  • @MuhammedAjmalck-ul5nv
    @MuhammedAjmalck-ul5nv 5 หลายเดือนก่อน +1

    Race edition 🎉 sett Sanam aan ntorque

    • @anukunu5243
      @anukunu5243  5 หลายเดือนก่อน

      Thank you bro :)

  • @vineethvegha7953
    @vineethvegha7953 3 ปีที่แล้ว +3

    എക്സ്ട്രാ പൈസ കൊടുത്തുൽ ഗാഡ് ഷോ റൂമിൽ നിന്നും ഫിറ്റ്‌ ചെയിതു തരുമോ... വണ്ടി വീണാൽ കൊഴപ്പം വരാതിരിക്കാൻ

  • @abinse.m.m6091
    @abinse.m.m6091 4 ปีที่แล้ว +3

    നൈസ് റിവ്യൂ.. 👍

  • @mithunpm5268
    @mithunpm5268 4 ปีที่แล้ว +2

    Videos edutha gadgets explain cheyu

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      Thanks 😊

    • @mithunpm5268
      @mithunpm5268 4 ปีที่แล้ว +1

      Videos edutha camera edanene parayamo

    • @jishnuks007
      @jishnuks007 4 ปีที่แล้ว +2

      @@mithunpm5268 ആൾറെഡി വിഡിയോ ചെയ്തിട്ട് ഉണ്ടല്ലോ

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 ปีที่แล้ว +2

    Ntorq race edition 125 bs6 aduke bro

  • @milindratnakar4399
    @milindratnakar4399 4 ปีที่แล้ว +1

    Please Provide the subtitles...

  • @sarathraj94
    @sarathraj94 3 ปีที่แล้ว +3

    Back pain പ്രശ്നം ഉണ്ടാകുമോ? ഞാൻ ഡെയിലി 50km ജോലിക്കായി പോകുന്ന ആളാണ്.. ഇപ്പൊ ഉള്ളത് ഡിയോ ആണ്.. അത് back pain ഉണ്ടാക്കുന്നുണ്ട്.

    • @anukunu5243
      @anukunu5243  3 ปีที่แล้ว +2

      Enik problems undaayilla. Thanks 😊

  • @vishnusunil1190
    @vishnusunil1190 3 ปีที่แล้ว +1

    Bro ntorq ore performance oriented ayitte ulla scooter ahnallum kuzapam illatha ore mileage kittum

  • @creativetree1926
    @creativetree1926 4 ปีที่แล้ว +2

    Suzuki Bergman 125 ? Is good?

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Actually I don't know brother. I didn't test drive that scooter. That's why I don't know the pulling. Thanks

    • @creativetree1926
      @creativetree1926 4 ปีที่แล้ว +1

      @@anukunu5243 OK, thank you

    • @Cryptosystem538
      @Cryptosystem538 ปีที่แล้ว +1

      Yes, ഒരു തവണ burgman test drive ചെയ്തു നോക്കിയാൽ മറ്റു സ്കൂട്ടറുകളോട് no പറയേണ്ടി വരും തീർച്ച 👌. അത്രക്ക് ഡ്രൈവിംഗ് കംഫർട് ആണ്. 💪🏻💪🏻💪🏻

  • @aravindvariarkv823
    @aravindvariarkv823 4 ปีที่แล้ว +4

    👍good

  • @prathyushraj2759
    @prathyushraj2759 4 ปีที่แล้ว +1

    Scooterinte dickiyil 3 liter petrol can kondupokan pattumo?

    • @anukunu5243
      @anukunu5243  4 ปีที่แล้ว +3

      Scooterinte dickiyil petrol kondupokunnath safe Alla. 🙏

    • @prathyushraj2759
      @prathyushraj2759 4 ปีที่แล้ว +1

      @@anukunu5243Okay

  • @aruns914
    @aruns914 3 ปีที่แล้ว +2

    Anikum ond Ntorq 125 race edition

  • @rahulsteffi2913
    @rahulsteffi2913 4 ปีที่แล้ว +2

    Super 😍😘

  • @shanojmohamed1729
    @shanojmohamed1729 4 ปีที่แล้ว +3

    Nice video. Ningale direct engane contact cheyyan pattum brother??

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      +971562531962 watsup

  • @jichujishnu1708
    @jichujishnu1708 3 ปีที่แล้ว +3

    Njan ntorq race edition aanu eduthathu

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Thanks 😊

    • @annu4uwest
      @annu4uwest 3 ปีที่แล้ว +2

      എനിക്ക് വാങ്ങണം താങളുടെ അഭിപ്രായം

    • @jichujishnu1708
      @jichujishnu1708 3 ปีที่แล้ว +1

      @@annu4uwest enikku 50 speed control cheythu pokumbo 52 53 mileage kittunnundu oru 70 speed okke pokumbo 42 45 kittunnundu pinne service mosham aaannu 😞👎

    • @WintoxGaming
      @WintoxGaming 3 หลายเดือนก่อน

      Local workshoppil kondupoyaal Vella kuzhappavum undo​@@jichujishnu1708

  • @Nidhinapz
    @Nidhinapz 4 ปีที่แล้ว +2

    burgman listil ellalo?🙄

  • @pcp-pcp
    @pcp-pcp 3 ปีที่แล้ว +1

    Seriya Aprilia scooter nallthokke thanne pakshe service center inte ennavum kuravanu spare parts kittanum pada. Touring nu pattilla vazhiyil pettal pettatha.

  • @akhilgs5546
    @akhilgs5546 4 ปีที่แล้ว +5

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mahmoodalthu1754
    @mahmoodalthu1754 4 ปีที่แล้ว +2

    Editing app etha

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Power director ☺️

  • @sonuac6594
    @sonuac6594 3 ปีที่แล้ว +2

    😍😍✌️✌️

  • @amarjyothi1990
    @amarjyothi1990 3 ปีที่แล้ว +2

    👍🏼👍🏼👍🏼

  • @onionmedia6481
    @onionmedia6481 4 ปีที่แล้ว +4

    നിങ്ങൾ അതിൽ വിജയിച്ചു

  • @sagarmenon3620
    @sagarmenon3620 3 ปีที่แล้ว +7

    Bro, initial payment adachu, vandi showroomil undu, പക്ഷേ അവര് പറയുന്നത് RTO CONFIRMATION ഉണ്ടെങ്കിൽ ആണ് വണ്ടി റോഡിൽ ഇറക്കാൻ പറ്റു എന്നാണ്, ബുക്ക്‌ ചെയ്തു 1 വീക്ക്‌ ആയി 😭😭,

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Sho 😓

    • @abhilashcheraramma7771
      @abhilashcheraramma7771 3 ปีที่แล้ว +1

      വാങ്ങണമെന്നുണ്ട് ഏത് കളർ വേണമെന്നാണ് കൺഫ്യൂഷൻ 😁

    • @vithuprabha9218
      @vithuprabha9218 3 ปีที่แล้ว +1

      kittyo?

  • @sarathraj94
    @sarathraj94 3 ปีที่แล้ว +2

    ഡെയിലി സിംഗിൾ യാത്രക്ക് വണ്ടി നല്ലതാണോ,? About 50km per daily ?

  • @niranjannair
    @niranjannair 4 ปีที่แล้ว +3

    നല്ല video.. ഒരു കാര്യം അറിയാൻ ആഗ്രഹം ഉണ്ട്‌.. ഇതിന്റെ fuelcapil കൂടെ വെള്ളം ഇറങ്ങുന്നു ennu ചില reviewsil കണ്ടിരുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ??

    • @anukunu5243
      @anukunu5243  4 ปีที่แล้ว +4

      എനിക്ക് ഇതുവരെ അങ്ങിനെ ഉണ്ടായിട്ടില്ല. വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊

    • @LibinBabykannur
      @LibinBabykannur 4 ปีที่แล้ว +4

      Anikum udayitila tvs munbe back open tank alle Jupiter etc

  • @adarsha9698
    @adarsha9698 2 ปีที่แล้ว +1

    ലോങ് എടുത്തപ്പോൾ maximum ethra heat വന്നു??

    • @anukunu5243
      @anukunu5243  2 ปีที่แล้ว +1

      2 times full heat vannaarnu.

    • @adarsha9698
      @adarsha9698 2 ปีที่แล้ว +1

      Thank you.. enik Heat pettennu koodunnath aayitt feel cheythu..

  • @SN143VLOG
    @SN143VLOG 4 ปีที่แล้ว +2

    Mobile charging cheyyumbo battery down aavan chance undo athumoolam self start issue pblm aakumo

    • @anukunu5243
      @anukunu5243  4 ปีที่แล้ว +2

      Ithuvare problem illa. Mobile charge cheyyumbo battery down aavilla. Because engine on aayirikkumbol matrame charging nadakkunnullu ithil.thanks 😢

    • @SN143VLOG
      @SN143VLOG 4 ปีที่แล้ว +1

      @@anukunu5243 thankyou fr gd information

  • @namelessspot0805
    @namelessspot0805 4 ปีที่แล้ว +3

    Bro oru manali tripin ethra roopa kayyil venam ntorqil pokumbol
    Plz reply

    • @anukunu5243
      @anukunu5243  4 ปีที่แล้ว +3

      യാത്രയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ,തിരഞ്ഞെടുക്കുന്ന താമസ സൗകര്യങ്ങൾ, ഭക്ഷണം, കാണുന്ന സ്ഥലങ്ങൾ, പങ്കെടുക്കുന്ന ആക്ടിവിറ്റീസ് തുടങ്ങിയ കാര്യങ്ങളിൽ ചിലവിൽ കാര്യമായ വിത്യാസങ്ങൾ വരാം. ഞങ്ങളുടെ ഈ യാത്രയിൽ ഉണ്ടായ വിവിധ ചിലവുകളെ കുറിച്ചുള്ള വീഡിയോ ലിങ്ക് ഒപ്പം ചേർക്കുന്നു. ഇത് കണ്ടു നിങ്ങൾക്ക് സ്വയം ബഡ്‌ജറ്റ്‌ തയ്യാറാക്കാൻ സഹായകമാകും.
      th-cam.com/video/S0oH5Z8cSCI/w-d-xo.html

  • @jijosebastian6927
    @jijosebastian6927 4 ปีที่แล้ว +3

    എത്ര ദിവസം കൊണ്ട് പോയിവന്നു?

    • @anukunu5243
      @anukunu5243  4 ปีที่แล้ว +5

      14 സംസ്ഥാനങ്ങളിലെ 100 ലേറെ ഹിസ്റ്റോറിക്കൽ/ടൂറിസ്റ്റ് സ്ഥലങ്ങൾ 58 ദിവസങ്ങൾ കൊണ്ട് കണ്ടു മടങ്ങിയെത്തി

    • @deepussankar
      @deepussankar 4 ปีที่แล้ว +1

      @@anukunu5243 എത്ര എമൗണ്ട് ആയി ചേട്ടാ ഈ യാത്രക് ഫുഡ്‌ &അക്കൗമോടാഷൻ ഓക്കേ എങ്ങനെ ആയിരുന്നു...

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      th-cam.com/video/S0oH5Z8cSCI/w-d-xo.html
      അതേക്കുറിച്ചുള്ള വീഡിയോ ലിങ്ക്.

  • @uppupantepage3342
    @uppupantepage3342 4 ปีที่แล้ว +3

    😍😍👌👌👌

  • @abhieeehh02
    @abhieeehh02 3 หลายเดือนก่อน +1

    Ntorq Black Xp 🖤

    • @anukunu5243
      @anukunu5243  3 หลายเดือนก่อน

      Thank you :)

  • @kalluvachanuna4919
    @kalluvachanuna4919 3 ปีที่แล้ว +2

    Bro njnum pokn pokuvanu ntorqil frst tym nthanu advise bro ?

    • @anukunu5243
      @anukunu5243  3 ปีที่แล้ว +1

      Best wishes brother🎉 season time June to October

  • @Nikz..
    @Nikz.. หลายเดือนก่อน +1

    ഈ വണ്ടിക്ക് നല്ല weight ഇല്ലേ?

    • @anukunu5243
      @anukunu5243  หลายเดือนก่อน

      @@Nikz.. M

    • @NibrasulhuqNibrasulhuq
      @NibrasulhuqNibrasulhuq หลายเดือนก่อน

      110 kg

    • @Nikz..
      @Nikz.. หลายเดือนก่อน

      @@NibrasulhuqNibrasulhuq 118 ആണ്

  • @jmproduct2469
    @jmproduct2469 4 ปีที่แล้ว +2

    Yes sir

  • @bmdcreation3413
    @bmdcreation3413 4 ปีที่แล้ว +1

    Vandi pettanu choodakum ennu enik thonni ente kayyilum ntorq aanu

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      Enik aa problem illa. Thanks 😊

  • @Antony99880
    @Antony99880 3 ปีที่แล้ว +1

    Ith omkv unni alle?

  • @akhiltv2971
    @akhiltv2971 3 ปีที่แล้ว +1

    🔥🔥🔥🔥

  • @saddamabbii6107
    @saddamabbii6107 3 ปีที่แล้ว +4

    Ntorq 😍

  • @Praveen1999-f3e
    @Praveen1999-f3e 4 ปีที่แล้ว +14

    ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്, പെട്രോൾ അടിക്കാൻ കേറുമ്പോ ലഗേജ് ഒരു പ്രശ്നമല്ലേ കാരണം ടാങ്ക് ഓപ്പണിംഗ് അവിടെയാണ്.അതെങ്ങനെ കൈകാര്യം ചെയ്തു?

    • @anukunu5243
      @anukunu5243  4 ปีที่แล้ว +17

      ആ കാരൃർ ഉണ്ടാക്കിയപ്പോൾ സൈഡിൽ കൊളുത്തുകൾ പോലെ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ വലിച്ചു കെട്ടുന്ന റബ്ബർ പോലെയുള്ള കൊളുത്തുള്ള 2 വള്ളികൾ കൊണ്ട് ബന്ധിപ്പിക്കുകയാണ്. 25 സെക്കന്റ് ഉള്ളിൽ ബാഗ് അതിൽ നിന്ന് ഊരി എടുക്കാനും. 30sec സമയം കൊണ്ട് തിരിച്ചു ഫിറ്റ് ചെയ്യുന്ന വിധം ആണ്‌ അത് ചെയ്തിരിക്കുന്നത്.

    • @vinayam100
      @vinayam100 3 ปีที่แล้ว

      @@anukunu5243 👍👍👍

  • @hari4168
    @hari4168 4 ปีที่แล้ว +1

    Bro ith medichapo on foad price etra ayi

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      84k aayirunnu aa samayath.

    • @stupidthumbs
      @stupidthumbs 4 ปีที่แล้ว +1

      Ippo onnayi race edition squad edition vila kooduthalanu cc 1.. 30

    • @anukunu5243
      @anukunu5243  5 หลายเดือนก่อน

      Yes bro

  • @karthikps2151
    @karthikps2151 4 ปีที่แล้ว +3

    King off etorq

  • @ajith3841
    @ajith3841 4 ปีที่แล้ว +2

    Bro activa 125 bs6 aano odichath??? Vandi edukkanamennund....
    Ntorq
    Access 125
    Activa 125 bs6
    Eth Enna confusion il aanu bro .. sahayikkumo???? Oru suggestion

    • @anukunu5243
      @anukunu5243  4 ปีที่แล้ว

      നമ്മുടെ ആവശ്യത്തിന് അനുസരിച്ചു വണ്ടിയുടെ സ്പെസിഫിക്കേഷൻ, പവർ ,മൈലേജ് തുടങ്ങിയ കാര്യങ്ങൾ നെറ്റിൽ റിവ്യൂസ് നോക്കി വണ്ടികളുടെ ഒരു ഷോർട് ലിസ്റ്റ് തയ്യാറാക്കുക. അവ ഷോ റൂമിൽ പോയി ടെസ്റ്റ് ഡ്രൈവ് നടത്തുക. ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോൾ മിനിമം 5 കിലോമീറ്റർ എങ്കിലും ഓടിക്കുക. അതിൽ നല്ല വഴികൾ മാത്രമല്ല കുണ്ടും കുഴിയും ഉള്ളിടത്തോടെയും ഓടിച്ചു കംഫോര്ട് ,സസ്പെൻഷൻ ഒക്കെ ശ്രദ്ധിക്കുക. അങ്ങിനെ മിനിമം ഒരു മാസം ഹോം വർക്ക് ചെയ്തു ഇഷ്ടപെട്ട വണ്ടി തിരഞ്ഞെടുത്താൽ പിന്നീട് ദുഖിക്കേണ്ടി വരില്ല.

    • @navaneeth9166
      @navaneeth9166 4 ปีที่แล้ว

      Sheriyane

    • @navaneeth9166
      @navaneeth9166 4 ปีที่แล้ว

      Family use anekil access or activa ithil ethakil edukunatha nalle pine mileage bulid qulity engine relibility ithe onum nokunilekil mathram ntorq edukuka
      Just power and matulla vadiyude kallu features kuduthal ane ene ullu ntorq ne

    • @pramodkkandy
      @pramodkkandy 4 ปีที่แล้ว

      @@navaneeth9166 സുഹൃത്തേ ടിവിഎസ് വണ്ടികൾ high quality ആണ്.
      13 വർഷമായി ഞാൻ അപ്പാച്ചി യൂസ് ചെയ്യുന്നു..
      ഇപ്പോൾ ഒരു എൻ ടോർക്കും ഉപയോഗിക്കുന്നുണ്ട്
      BS6Race..

    • @tobinthomas5297
      @tobinthomas5297 4 ปีที่แล้ว

      @@navaneeth9166 ningal accessum activayum odichukanum ntorq odichitundavilla.. athanu ingane parayunnathu.. pinne build qualityum stabilitiyum.. athine pattiyado ee videoil muzhuvanum paranjathu..thanevidarnu..

  • @nandhurajesh1573
    @nandhurajesh1573 4 ปีที่แล้ว +2

    Bro seat cushion cheyithayirunnoo

  • @jijimonchakkattu4397
    @jijimonchakkattu4397 2 ปีที่แล้ว +1

    Ntorq race edition THE ULTIMATE EDITION POWWWWWER 💪

    • @anukunu5243
      @anukunu5243  2 ปีที่แล้ว

      ☺️

    • @suhail4559
      @suhail4559 2 ปีที่แล้ว +1

      Mileage ethra

    • @anukunu5243
      @anukunu5243  5 หลายเดือนก่อน

      40-44 in good roads, 28-35 in off roads

  • @ambareeshkrishna1328
    @ambareeshkrishna1328 2 หลายเดือนก่อน +1

    Burgman❤

    • @anukunu5243
      @anukunu5243  2 หลายเดือนก่อน

      Thank you

  • @aupskkurussi.1947
    @aupskkurussi.1947 4 ปีที่แล้ว +4

    Ntorq 😘

  • @raseebkh
    @raseebkh 4 ปีที่แล้ว +2

    Activa കൊണ്ട് കാരൃം നടക്കുമോ?

    • @anukunu5243
      @anukunu5243  4 ปีที่แล้ว +1

      വാഹനമല്ല മനസ്സാണ് പ്രധാനം. You can 👍

  • @vijeeshkk2601
    @vijeeshkk2601 3 ปีที่แล้ว +2

    Sir,2018model 18000km ഉള്ള എൻറെ ntorqന് രാവിലെstart ആക്കുബോൾ ചെറിയ പുകയും,smell, ഉ. വരുന്നു എന്തായിരിക്കും കാരണം engineപണിയായിരിക്കുമോ please പറയാമോ

    • @anukunu5243
      @anukunu5243  3 ปีที่แล้ว

      Please consult a technician bro.. may be small scale oil leakage inside the engine, I am not sure.

  • @ananduvm7588
    @ananduvm7588 4 ปีที่แล้ว +4

    💖💖💖

  • @akshayunni5070
    @akshayunni5070 3 ปีที่แล้ว +6

    ചേട്ടാ Ntorq ride complete ചെയ്യാൻ total fuel cost എത്ര ആയി

    • @anukunu5243
      @anukunu5243  3 ปีที่แล้ว +2

      ഈ യാത്രയിൽ ഞങ്ങളുടെ ഓരോ ചിലവുകളെക്കുറിച്ചു വിശദ്ധീകരിക്കുന്ന വീഡിയോ ലിങ്ക്.
      th-cam.com/video/S0oH5Z8cSCI/w-d-xo.html